|ഒരിക്കലും ഇങ്ങനെ ഓടരുത് |Common Running Mistakes | Certified Fitness Trainer Bibin

5 Most Important Benefits of Running
• |5 Most Important Bene...
നടക്കുന്നത് കൊണ്ടുള്ള 10 ഗുണങ്ങൾ
• |നടക്കുന്നത് കൊണ്ടുള്ള...
തടി കുറയ്ക്കുന്നതിന് വേണ്ടിയും , ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് രാവിലെ എഴുന്നേറ്റ് ഓടുക എന്നത് . ഓടാൻ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല പക്ഷേ ശരിയായി ഓടാൻ അറിയാത്തവർ ആയി ഒരുപാട് പേരുണ്ട് .നമ്മൾ ശരിയായി ഓടിയില്ലെങ്കിൽ നമുക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും . എങ്ങനെ ശരിയായി ഓടാം എന്നാണു ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കാൻ പോവുന്നത്.
Please SUBSCRIBE
Thanks for visiting.
I wish you good health and life
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Follow On:
Facebook~ 4bbfitnessguide
Instagram~ / bibin.bbn
For any doubts, queries and to contact fitness trainer : bbfitnessguideofficial@gmail.com
Whatsapp ~ +91 9400 8066 26
wa.me/919400806626

Пікірлер: 193

  • @ainmehrish84
    @ainmehrish842 жыл бұрын

    നാളെ മുതൽ ഓടാൻ പോവണം എന്ന് തീരുമാനിച്ച ശേഷം ഈ വീഡിയോ കാണുന്ന കിളി പോയ ഞാൻ 🤣

  • @krish_99993

    @krish_99993

    Жыл бұрын

    🤣

  • @blessonbeena2887

    @blessonbeena2887

    11 ай бұрын

    ജ്യോത്സൻ ആണോ 😶❓️

  • @vishakhks9901

    @vishakhks9901

    9 ай бұрын

    😂

  • @keralacafe1285
    @keralacafe12853 жыл бұрын

    താങ്കളെ മുഴുവൻ രൂപത്തിൽ കാണാൻ കഴിഞ്ഞ എപ്പിസോഡ്.. താങ്ക്സ് bro

  • @anzilrahman803
    @anzilrahman8033 жыл бұрын

    മച്ചാൻ പേളിയാണ് ഇത്ര helpful tips പറഞ്ഞു തരുന്ന വേറെ ഒരു ചാനലും ഇല്ലാ 😍❤

  • @sarathchandran691
    @sarathchandran6913 жыл бұрын

    കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ ഒന്ന് നടക്കാൻ തന്നെ ഭയമാകുന്നു.

  • @augustinbabu2308

    @augustinbabu2308

    3 жыл бұрын

    Aaa

  • @abhijithpv1733

    @abhijithpv1733

    3 жыл бұрын

    🤣🤣

  • @tinuvarghese3276

    @tinuvarghese3276

    3 жыл бұрын

    😂😂

  • @shuhaibappu7632

    @shuhaibappu7632

    3 жыл бұрын

    Sheriyaa

  • @quranstatus8554

    @quranstatus8554

    3 жыл бұрын

    ഓവർ നിയമം നോക്കുന്നവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല അത് അതിന്റെ ഒരു മനഃശാസ്ത്രം ആണ്

  • @SABIKKANNUR
    @SABIKKANNUR3 жыл бұрын

    Awesome ഡീറ്റൈൽഡ് വീഡിയോ 🔥🔥❤️

  • @thilakeshvt4079
    @thilakeshvt40793 жыл бұрын

    സാ നല്ല ഉപകാരപ്രതമായ ക്ലാസ്റ്റ് നന്ദി.

  • @salahumahamodsalahudheen1365
    @salahumahamodsalahudheen13653 жыл бұрын

    നല്ല information. Thax brooo

  • @athijiths5860
    @athijiths58602 жыл бұрын

    Thx ❤for the great information

  • @sijinhrxcgn6733
    @sijinhrxcgn67333 жыл бұрын

    Usefull information broi tnx🤗

  • @adhilmubarak3773
    @adhilmubarak37732 жыл бұрын

    Thankyou bro good information 🙏

  • @angelsarah463
    @angelsarah4632 жыл бұрын

    Thanks bro... It is very helpful

  • @greengardening9901
    @greengardening99012 жыл бұрын

    വളരെ ഉപകാരം ചേട്ടാ ❤️❤️❤️

  • @BeYourOwnBossSK
    @BeYourOwnBossSK3 жыл бұрын

    Nalla info..thank you bro..health is wealth 👏😎😍👍

  • @arunvijay3314
    @arunvijay33143 жыл бұрын

    സൂപ്പർബ്, ഫസ്റ്റ് കമൻ്റ്😁

  • @rajeevmpai7043
    @rajeevmpai70433 жыл бұрын

    Thanks brother 👍

  • @sreedarsh_acharya
    @sreedarsh_acharya3 жыл бұрын

    Inspirational

  • @SreedathDatz-xu2ie
    @SreedathDatz-xu2ie Жыл бұрын

    Valare useful ആയ വീഡിയോ tnx bro

  • @H1UG_FF
    @H1UG_FF Жыл бұрын

    Thank you bro good information⚔️🇮🇳

  • @ozilasi622
    @ozilasi6223 жыл бұрын

    Muthe ore poli😍✌

  • @sijohnjoseph2484
    @sijohnjoseph2484 Жыл бұрын

    Thanks very much Sir

  • @vivekshaly6962
    @vivekshaly69622 жыл бұрын

    Thanks Bro ❤️

  • @Hameeds8
    @Hameeds83 жыл бұрын

    Good information bro

  • @ganeshsj5230
    @ganeshsj52303 жыл бұрын

    Very informative

  • @ratheeshratheesh.p7169
    @ratheeshratheesh.p71692 жыл бұрын

    നല്ല അറിവ്

  • @MaheshKumar-wq6ns
    @MaheshKumar-wq6ns3 жыл бұрын

    Mookkiloode breathing nallathu aane ,. Bt long distance nu better mouthil koodi fully breathing aane

  • @cyberboos6964
    @cyberboos6964 Жыл бұрын

    Tnx machane❤❤❤

  • @rahulm9669
    @rahulm96693 жыл бұрын

    Good message brw

  • @aswanthchandran999
    @aswanthchandran9992 жыл бұрын

    Thanks bro 😊

  • @imvysakh7389
    @imvysakh73893 жыл бұрын

    Good one ❤️

  • @tintuthomas107
    @tintuthomas1073 жыл бұрын

    ഞാൻ ഡെയിലി 2 മണിക്കൂർ ഓടുന്ന ആളാണ്. ഈ പറഞ്ഞ തെറ്റൊന്നും ച്യ്തിട്ടില്ല. ഒരു മാസം ഓടിയാൽ എല്ലാ തെറ്റുകളും തനിയെ മാറും. തെറ്റായ രീതിയിൽ ഒരാള് ഓടിയാൽ കൂടുതൽ time കിട്ടില്ല.

  • @georgytmathew2345
    @georgytmathew23453 жыл бұрын

    Thanks ❤️

  • @workoutfromhome5837
    @workoutfromhome58373 жыл бұрын

    Very help full this video

  • @user-zh3vp3ix8k
    @user-zh3vp3ix8k16 күн бұрын

    വായിലൂടെ ശ്വാസം എടുത്തു വായിലൂടെ പുറത്തേക്ക് വിടുന്നതാണ് നല്ലത് അതാണ് കൂടുതൽ ഓക്സിജൻ ലഭിക്കുക

  • @m.mushraf7865
    @m.mushraf78653 жыл бұрын

    Good video 👍

  • @nirmalcherian3234
    @nirmalcherian32343 жыл бұрын

    Chetta growth spurts inne koriche oru video cheyyennee

  • @truething9281
    @truething92813 жыл бұрын

    തേടിയ വീഡിയോ Thanks ബ്രോ

  • @zeromanmahe594
    @zeromanmahe5943 жыл бұрын

    Thanks bro

  • @MUSAMMILTROLLS
    @MUSAMMILTROLLS3 жыл бұрын

    *എന്നെ പോലുള്ള ചെറിയ KZreadRS നെ Supportt ചെയ്യാനൊന്നും ഇവിടെ ആരും ഇല്ല 😣❤*

  • @midfielder4073

    @midfielder4073

    3 жыл бұрын

    Sed ആകല്ലേ മോനുസേ❤.

  • @MUSAMMILTROLLS

    @MUSAMMILTROLLS

    3 жыл бұрын

    @@midfielder4073 bro കൂട്ടാക്കുവോ വീഡിയോ കണ്ടിട്ട്

  • @sebinalex2833

    @sebinalex2833

    3 жыл бұрын

    Enthu tharum?

  • @MUSAMMILTROLLS

    @MUSAMMILTROLLS

    3 жыл бұрын

    @@midfielder4073 va monuse

  • @comradechenoli8703

    @comradechenoli8703

    3 жыл бұрын

    Illa

  • @akshayrag9457
    @akshayrag94573 жыл бұрын

    Thanks

  • @moviezone8434
    @moviezone84343 жыл бұрын

    Thank you for your advice

  • @najeeb5733
    @najeeb5733 Жыл бұрын

    Thnks😊

  • @praveenchand4352
    @praveenchand43529 ай бұрын

    Thnkz ❤

  • @abhinavabhi3401
    @abhinavabhi34013 жыл бұрын

    1month ആയി രാവിലെ ഓടുന്നു 64kg യിൽ നിന്ന് 63kg ആയി

  • @abhinavabhi3401

    @abhinavabhi3401

    3 жыл бұрын

    ഇതിലും കൂടുതൽ കുറയുമോ 1 month കൊണ്ട്

  • @goodsoul77

    @goodsoul77

    2 жыл бұрын

    @@abhinavabhi3401 yes by diet and workout

  • @_nigel_400

    @_nigel_400

    2 жыл бұрын

    @@abhinavabhi3401 1.8 / month. Safe md healthy 😊💪🏻

  • @dheeraj.21
    @dheeraj.21 Жыл бұрын

    Super🥰

  • @anandhum9724
    @anandhum97243 жыл бұрын

    Bro plzz replay plzz... Enikk scot & chest um adikkumbol thalayude backil pain varunnund ath enthanu bro... Breathing nte പ്രശ്നം aano

  • @dinugkrishnan6992
    @dinugkrishnan69923 жыл бұрын

    Bro workout ചെയ്തിട്ട് മസ്സിൽ development ഉണ്ട്. പക്ഷെ body mass develop ആകുന്നില്ല. ഒരു നല്ല mass gainer ഉപയോഗിച്ചാൽ നല്ലതാണോ.

  • @pranavkrishnan5742
    @pranavkrishnan57423 жыл бұрын

    Tnx bro

  • @rur5617
    @rur56173 жыл бұрын

    Bro chila alukal parayarundu nadakan pokumpol cheruppu ellathe nadakunnathanu nallathennu athu ullathano athine kurichu onnu parayumo

  • @jaseel377
    @jaseel3773 жыл бұрын

    Speed run cheyyanulla video cheyyamo

  • @nikhildevthanikkal5377
    @nikhildevthanikkal53773 жыл бұрын

    Adipoli

  • @akshayspecter765
    @akshayspecter7653 жыл бұрын

    സ്ഥിരമായി നടക്കുന്ന ഒരാൾ, കാലക്രെമേണ ഓടിതുടങ്ങുമ്പോൾ ഊര വേദന ചിലപ്പോൾ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്. Is that bcoz of the shredding of Love handles. കുറെ കാലത്തെ ഒരു doubt ആണ്

  • @devin7908
    @devin79082 жыл бұрын

    Bro ful correct running form kuriche oru video cheyyumo?

  • @unnikrishnan4972
    @unnikrishnan49722 жыл бұрын

    Beachile Manniloode Oadiyal Any problems undo! which surface is Best?!

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Жыл бұрын

    Good 👍 sar

  • @rq4693
    @rq46932 ай бұрын

    Good

  • @sojiabraham2441
    @sojiabraham24412 жыл бұрын

    Please suggest branded shoo

  • @kiranrs7959
    @kiranrs79593 жыл бұрын

    നടക്കുബോ arm and head action ഇതുപോലെ തന്നെയാണോ ?

  • @aswanthapfeb116
    @aswanthapfeb1163 жыл бұрын

    Shin splints വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

  • @ratheeshratheesh.p7169
    @ratheeshratheesh.p71692 жыл бұрын

    Super

  • @stonebench1470
    @stonebench14703 жыл бұрын

    ബ്രോ രണ്ട് ആഴ്ചയായി ജിമ്മിൽ പോകുന്നുണ്ട്. ഗ്രൗണ്ടും ട്രെഡ്മിൽ ഉൾപ്പെടെയുള്ള കാർഡിയോ വർക്കൗട്ടുമാണ് ചെയ്യുന്നത്. വെയ്റ്റ് എടുത്തു തുടങ്ങിയിട്ടില്ല. ഇടത് ഷോൾഡറിന് നല്ല പെയിനുണ്ട്. Arm rise ഒക്കെ ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. വർക്കൗട്ട് കഴിഞ്ഞ് stretching ഉം ചെയ്യാറുണ്ട്. പക്ഷേ വേദനയ്ക്ക് ഒരു കുറവുമില്ല. എന്തു ചെയ്യും??

  • @techgearss
    @techgearss7 ай бұрын

    👌👌

  • @gopakumargopinathan1868
    @gopakumargopinathan18682 ай бұрын

    Anti. Clock. Wise. Or. Clock. Wise. Are. Good

  • @amalraj7403
    @amalraj74033 жыл бұрын

    Shoulder mobility increase ചെയ്യുന്നതിനെ പറ്റി ഒരു video ചെയ്യുമോ BRO.....🙏🙏🙏

  • @thefighter9259
    @thefighter92593 жыл бұрын

    Valuable information

  • @aswinakz3270
    @aswinakz32703 жыл бұрын

    BB ❤️❤️

  • @akshayss7860
    @akshayss78603 жыл бұрын

    ഇത്രെയും നാൾ ഓടിയതെല്ലാം വെറുതെയായി 😭😭

  • @nishanthnarayanan6741
    @nishanthnarayanan67413 жыл бұрын

    Shoesanno nagnapadamanno otathinu kuduthal gunnam cheyuka

  • @aswanthjayaraj2647
    @aswanthjayaraj26473 жыл бұрын

    👏👏

  • @chindhuskp2761
    @chindhuskp27613 жыл бұрын

    Ab wheel roller benefits paranutharumu

  • @midhunvtr
    @midhunvtr3 жыл бұрын

    i used to run in bare foot.... Any pblm

  • @lyizper3401
    @lyizper3401 Жыл бұрын

    Bro daily running cheyytha injury varoole?...

  • @abel2660
    @abel26603 жыл бұрын

    💕💕

  • @vishnudasvishnudas9202
    @vishnudasvishnudas92022 жыл бұрын

    Njan last round mathram fast odum appol breathing eganne chaiyannam

  • @alfakhamaelectronics4580
    @alfakhamaelectronics45802 жыл бұрын

    LIKED

  • @kirangilly8040
    @kirangilly8040 Жыл бұрын

    👍

  • @christyjose7328
    @christyjose73283 жыл бұрын

    Pakse satyamenthanuvechal avicharithamayi nammal run cheyumbol ithu nokkarilla

  • @ramshadkaithakkadan1250
    @ramshadkaithakkadan12503 жыл бұрын

    🌸

  • @intexsupreme3371
    @intexsupreme33713 жыл бұрын

    Bro maximum ethru km odum

  • @georgejoseph260
    @georgejoseph26011 ай бұрын

    Running drills chaythel running correct akam

  • @daarkman9877
    @daarkman98773 жыл бұрын

    💥💥

  • @FouziC-oh8hv
    @FouziC-oh8hv5 ай бұрын

    Muhammed shami bowling ചെയ്യാൻ ഓടുന്നപോലെ

  • @anilani8934
    @anilani89343 жыл бұрын

    കുറച്ച ഓടുമ്പോൾ കാൽ തരിപ്പ് ഉണ്ടാവുന്നു അത് എങ്ങനെ പരിഹരിക്കാം

  • @sreeharicutzz
    @sreeharicutzz6 ай бұрын

    Do I need follow this if iam running only 1 km everyday

  • @abcutz618
    @abcutz6183 жыл бұрын

    സർ. Shoe ഏതാണ്?,,,

  • @MaheshKumar-wq6ns
    @MaheshKumar-wq6ns3 жыл бұрын

    What's appl message ayachittu reply illenkilum description il eppol um number kaanum

  • @_____2081
    @_____20812 жыл бұрын

    orupaad vannam elllathavar ravile Ennit odunnathilooode ulla vannam koode pokumennn paranj kellkunnund ulllathano....???

  • @sreejithkv4396
    @sreejithkv43963 жыл бұрын

    നടക്കുമ്പോ എന്തെല്ലാം ശ്രദ്ധിക്കണം?

  • @Vipinkanichira
    @Vipinkanichira3 жыл бұрын

    👌👌👌👌👌👌

  • @itk983
    @itk983 Жыл бұрын

    എന്ത് ചെയ്താലും കുറ്റം ഗുണവും ദോഷവും എന്നാപ്പിന്നെ ഇതിനൊന്നും നിക്കണ്ട വല്ല കൂലിപ്പണിക്കുമ്പോകാം

  • @rajeeshkw9832
    @rajeeshkw98323 жыл бұрын

    Good boro

  • @vijayans2594

    @vijayans2594

    3 жыл бұрын

    Thank you so much for your advice

  • @sujithnair1984
    @sujithnair19842 жыл бұрын

    👌👌👌👌

  • @vasudevanp6103
    @vasudevanp61033 жыл бұрын

    Ethu shoes nallathu ennu oru video idavo

  • @amarnathkc8623
    @amarnathkc8623 Жыл бұрын

    Shin pain ഒഴിവാക്കാൻ എന്ത് ചെയ്യണം

  • @CHARLIETHEMOTOLOVER
    @CHARLIETHEMOTOLOVER8 ай бұрын

    രാത്രിയിൽ ഓടാൻ പോയാൽ കുഴപ്പം ഉണ്ടോ ഫുഡ് കഴിച്ചു ഒരു 2 മണിക്കൂർ കഴിഞ്ഞു അതായത് ഒരു 11 :30 ആകുമ്പോൾ ഓടിയാൽ ഹാർട്ട് അറ്റാക് ഉണ്ടാകും എന്ന് കേട്ട് ഞാൻ രാത്രിയിൽ 11 :30 ആകുമ്പോൾ ആണ് ഓടാൻ പോകാൻ ഉദേശിക്കുന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞു അറ്റാക് ഉണ്ടാക്കാൻ ചാൻസ് ഉണ്ട് എന്ന് ഇതിൽ സത്യാവസ്ഥ ഉണ്ടോ

  • @aliindia7460
    @aliindia74602 ай бұрын

    Which is hip

  • @anandadev9277
    @anandadev92773 жыл бұрын

    Keyatam and irakam odumbo knee pain varan sadyata ile. Ipozhte electric Treadmill elevation undalo atinu ideal point and speed etanu. Odumbol nose breathing staimina kootumo?

  • @prabhathpvprabhath8627

    @prabhathpvprabhath8627

    2 жыл бұрын

    Mook breathing nann ,mouth food kazhikkunathina .

  • @Warrior22118
    @Warrior221182 жыл бұрын

    Midfoot vechu odampol sir ante shininu vedana vannu sirr

  • @anandubabu5582
    @anandubabu55823 жыл бұрын

    Good information

  • @vishnuvichu608
    @vishnuvichu6083 жыл бұрын

    ചേട്ടാ റിപ്ലൈ തരണേ വയർ കുറക്കാൻ എന്റകിലും ഒരു വഴി പറഞ്ഞു തരാമോ പിന്നെ വണ്ണം കുറക്കാൻ ഒരു ഡയറ്റ് പറഞ്ഞു തരാമോ പ്ലീസ്

  • @user-lm2pm2pd6l

    @user-lm2pm2pd6l

    5 ай бұрын

    മധുരം പൂർണമായും ഒഴിവാക്കൂ

  • @vishnuvichu608

    @vishnuvichu608

    5 ай бұрын

    @@user-lm2pm2pd6l മധുരം പൂർണമായും ഒഴിവാക്കിയാൽ എന്തെകിലും അസുഖം വരുമോ

  • @rahanpm3649
    @rahanpm36493 жыл бұрын

    Roadil odaruth enn kure aalukal parayunind... Ath sheriyano

  • @rahanpm3649

    @rahanpm3649

    3 жыл бұрын

    @@seejanair3156 okk👍

Келесі