'ഞാനിവിടെ സ്വർഗത്തിൽ ചില്ലിംഗ് ആണ്, ഡോണ്ട് വറി’; ഐസിയു തണുപ്പിൽ യുവാവിന്റെ കത്ത് | Jose

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 400

  • @harikrishna-uw9bh
    @harikrishna-uw9bh Жыл бұрын

    LKG തൊട്ടു 10 വരെ ഞങ്ങൽ ഒരുമിച്ച് പഠിച്ചധാണ്... ഒരേ batch ആയിരുന്നു.... അച്ഛനും അമ്മയും പറയുന്നത് 💯% ശരിയാണ്.... അവനെ പോലെ ഒരാളെ ഈ ജന്മത്തിൽ പരിചയപ്പെടാൻ പറ്റിയത് എൻ്റെ ഏറ്റവും വലിയ ഭാഗ്യം ആയി തോനുന്നു....

  • @jincybiju7291

    @jincybiju7291

    Жыл бұрын

    Thangal ethe bhagyavananu..ithrem nalla manasulla ale kanan pattiyallo

  • @user-tq8so5br8z

    @user-tq8so5br8z

    Жыл бұрын

    @@TheRishijoesanu sir..we would like to know more about this noble soul..is there anyway to know more about him..his writings....his life..he have made a remark on all of our hearts...its so sad that...after he is gone...we all came to know about him..nd praying for great strength to his family. Especially his father...🙏🏻🥺❤️

  • @abhilash2593

    @abhilash2593

    Жыл бұрын

    @@TheRishijoesanu avande willpower 🔥🔥

  • @sijuasrayam7487

    @sijuasrayam7487

    Жыл бұрын

    ​@@TheRishijoesanu

  • @see2saw

    @see2saw

    Жыл бұрын

    @@TheRishijoesanu is Rithun Francis also ur family...he was an old friend.. Condolences to whole family..😔

  • @gauridas7838
    @gauridas7838 Жыл бұрын

    എന്തിനു നൂറു വയസ്സ് വരെ ജീവിക്കണം...??? ഇതുപോലെ ഒരു പുണ്യജന്മം ആണെങ്കിൽ...❤ ദൈവസന്നിധിയിൽ സന്തോഷത്തോടെ തന്നെ വാഴേണ്ടവൻ... 🙏🏻🙏🏻🙏🏻

  • @anithakrishnan2948

    @anithakrishnan2948

    Жыл бұрын

    Sathyam🙏

  • @mins1376

    @mins1376

    Жыл бұрын

    💕💕💕💕💕👍🏻👍🏻👍🏻യെസ്

  • @suhail-bichu1836

    @suhail-bichu1836

    Жыл бұрын

    😍🥰♥️👌

  • @Joseph-tv1my

    @Joseph-tv1my

    Жыл бұрын

    🥰

  • @user-jn6gc5gy8p

    @user-jn6gc5gy8p

    Жыл бұрын

    Tholi

  • @vijayanqp
    @vijayanqp Жыл бұрын

    അഭിമാനിക്കാം നിങ്ങൾക്ക് ഇങ്ങനെ ഒരു മകനെ ലഭിച്ചതിൽ.. എത്ര വർഷം ജീവിച്ചു എന്നതിലല്ല ലഭിച്ച കാലം എങ്ങിനെ ജീവിച്ചു എന്നതിലാണ് മഹത്വം 🌹🌹

  • @ramseena-mn6ds

    @ramseena-mn6ds

    Жыл бұрын

    Sathyam

  • @chinnuseva3250

    @chinnuseva3250

    Жыл бұрын

    🌹🌹🌹🌹

  • @bosesivaprasad2969

    @bosesivaprasad2969

    Жыл бұрын

    🙏🙏🙏🙏

  • @OnlyPracticalThings

    @OnlyPracticalThings

    Жыл бұрын

    🙏

  • @sandhyas1292
    @sandhyas1292 Жыл бұрын

    നന്മയുള്ള മകൻ., വഴിതെറ്റി വന്ന ആ മാലാഖ, നിങ്ങളുടെ മകൻ ആയി 25 വർഷം ഈ ഭൂമിയിൽ ജീവിച്ചു. നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ് 🙏🙏.

  • @sali55544

    @sali55544

    Жыл бұрын

    🤔❌സമാധാനിപ്പിക്കാൻ ആയാലും പച്ചക്കള്ളം പറയരുത്.( ഓവർ ആക്കരുത്) അവരുടെ മകൻ മനുഷ്യനാണ്; അവരുടെ മകൻ മാലാഖ അല്ല ! അവൻ വഴി തെറ്റി വന്നതല്ല ! ദൈവനിശ്ചയപ്രകാരം വരേണ്ട സ്ഥലത്ത് തന്നെയാണ് വന്നത്. ഇപ്പോൾ തിരിച്ചു പോയതും ദൈവനിശ്ചയപ്രകാരം. ഭൂമിയിലെ അവൻറെ കർമ്മങ്ങളെ കുറിച്ച് വിചാരണ നാളിൽ എല്ലാവരെയും വിചാരണ ചെയ്യുന്നതുപോലെ ഏക സത്യ ദൈവം അവനെയും വിചാരണ ചെയ്യും. അവിടെ വിജയിക്കുന്നവരാണ് യഥാർത്ഥ വിജയി! അവിടെ പരാജയപ്പെടുന്നവർ കനത്ത പരാജയക്കാരും ! അവൻറെ മാതാപിതാക്കൾക്ക് മകൻറെ വിയോഗത്തിൽ ക്ഷമിക്കാനുള്ള കരുത്ത് ഏക സത്യ ദൈവം കൊടുക്കട്ടെ !

  • @shinyabraham6712

    @shinyabraham6712

    Жыл бұрын

    @@sali55544 ആ മോൻ ദൈവകൃപ ഉള്ളവനാണ്. അവൻ അവന്റെ കർത്താവിന്റെ അടുക്കൽ നല്ല chill ആയി ഇരിക്കുന്നത്, അവർക്ക് കാണുവാൻ സാധിക്കും. താങ്കളുടെ വിശ്വാസം താങ്കൾ അത് ആവശ്യം ഉള്ളവർക്ക് kodukku,

  • @kolakolors9608

    @kolakolors9608

    Жыл бұрын

    0⁰⁰000ⁿ⁰

  • @sanvi1997

    @sanvi1997

    Жыл бұрын

    @@sali55544 ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ ഇത്രയും ക്രൂരനാകരുത്..

  • @josephchacko8422

    @josephchacko8422

    Жыл бұрын

    @@sali55544 തന്നെ സ്നേഹിക്കുന്നവർ തന്റെ വേദന മൂലം സംഗടപെടരുതേ എന്നു മരണകിടക്കയിലും ഒരു മോൻ ആഗ്രഹിച്ചാൽ അതിന്റെ പേരാണ് ദൈവകൃപ .താൻ തന്നെ ഇ ഭൂമിയിലേക്ക്‌ അയച്ച തമ്പുരാന്റെ അടുത്ത് തന്നെ എത്തിച്ചേരുനെന്നു ആമകനു 100 ശതമാനം ഉറപ്പുണ്ട് .തമ്പുരാന്റെ കല്പന അനുസരിച്ചു ജീവിക്കുന്നവന് സാദായിര്യം തമ്പുരാന്റെ മുന്നിൽ നിൽക്കാനും വിചാരണ നേരിടാനും സാദിക്കും .ശരിയായ ക്രിസ്തീയ ജീവിതത്തിലൂടെ ആമകൻ തന്റെ സ്വർഗീയ പിതാവിനെ സ്വന്തമാക്കി കഴിഞ്ഞു .അതുകൊണ്ടു ആ മകൻ ചിരിച്ചുകൊണ്ടു മരണത്തെ പുൽകി .തമ്പുരാനെ ഭയപ്പെട്ടു ജീവിക്കാത്തവർക്കു വിചാരണ ഓർത്തു കാലും കൈയും ഇട്ടു അടിക്കേണ്ടിവരും .ഈ മകന് ജന്മം കൊടുത്ത ആ മാതാ പിതാക്കൾ എത്രയോ പുണ്യം ചെയ്തവർ .

  • @shabeelabdullah9390
    @shabeelabdullah9390 Жыл бұрын

    ഒരു പരിചയവും ഇല്ല. കണ്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 😢😢 RIP Brother'

  • @huvaizpenter9025

    @huvaizpenter9025

    Жыл бұрын

    Yes

  • @sanam4514

    @sanam4514

    Жыл бұрын

    Sss

  • @arszz7080

    @arszz7080

    Жыл бұрын

    Athe karachil nirthan pattunnilla😪😪😪

  • @thankachanjoseph764

    @thankachanjoseph764

    Жыл бұрын

    സത്യം ഞാൻ കര യുന്ന ആൾ അല്ല ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി

  • @arszz7080

    @arszz7080

    Жыл бұрын

    @@thankachanjoseph764 athe aa ammayude samsaram kelkkumbol pavam thonnunnu 😪

  • @Tencil577
    @Tencil577 Жыл бұрын

    ഇതേ അവസ്ഥയിലൂടെ ആണു ഞാനും കടന്നു പോകുന്നത്.. ദൈവം രണ്ടു വർഷം ആയി കാത്തു പരിപാലിക്കുന്നു.. ഇനി എന്തെന്ന് അറിയില്ല.. Glio asto cytoma എന്നാ tumor remove ചെയ്തു... ഒരുപക്ഷെ അധികം നാൾ ഉണ്ടാവില്ല.. എങ്കിലും ഏതൊ പോസിറ്റിവിറ്റി കിട്ടിയ ഫീൽ.. നിങ്ങൾ നിങ്ങളുടെ ജീവിതം അടിച്ചു പൊളിക്കുമ്പോൾ ഓർമിക്കുക നാളെ എന്തെന്ന ചോദ്യം മുൻപിൽ വരുമ്പോൾ ഒരൊറ്റ ഉത്തരം.. ദൈവം മാത്രം.. എനിക്കായി പ്രാർഥിക്കണേ

  • @monsieur4454

    @monsieur4454

    Жыл бұрын

    For sure. You will live as gods testimony

  • @nidanourin8613

    @nidanourin8613

    Жыл бұрын

    Sure

  • @angelmaryjose753

    @angelmaryjose753

    Жыл бұрын

    Sure

  • @shaz_kitchen_world

    @shaz_kitchen_world

    Жыл бұрын

    sure

  • @bincybino1201

    @bincybino1201

    Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @mathewkl9011
    @mathewkl9011 Жыл бұрын

    ജീവിതത്തിൽ മാത്രമല്ല, മരണത്തിലും സൂപ്പർ ഹീറോ. RIP ജോസ് മോൻ 🙏🙏

  • @signaturefamilykerala
    @signaturefamilykerala Жыл бұрын

    ഈ വാർത്ത കണ്ടു തുടങ്ങിയപ്പോൾ അത് അവസാനം വരെ കാണാൻ തോന്നി . അവൻ ജീവിച്ചിരുന്നെങ്കിൽ എന്ന് മനസ്സാലെ ഒരുപ്പാട് പ്രാവശ്യം ആലോചിച്ചു പോയി . വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു പോയി .ഞങ്ങളെ പോലെ എത്ര പേര് അങ്ങിനെ ചിന്തിച്ചു കാണും. ഞങ്ങളുടെ മനസ്സിലെ സ്വർഗത്തിൽ ആണ് ജോസ് . സ്വർഗം അവനുറപ്പാണ് .❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @samsruthi
    @samsruthi Жыл бұрын

    അദ്ദേഹത്തിൻ്റെ ആ പോസിറ്റീവ് ചിന്താഗതിക്കും പ്രത്യാശക്കും മുമ്പിൽ തല കുമ്പിടുന്നു..❤️ സ്വർഗത്തിലേക്ക് ഒരു straight എൻട്രി തന്നെ എന്നതിൽ ഒരു സംശയം വേണ്ട. A gem of a person..പ്രാർത്ഥനയിൽ ഓർക്കാം...God bless

  • @busharamohamad2704
    @busharamohamad2704 Жыл бұрын

    ഞാനും കാൻസർ പേഷ്യന്റ് ആണ് മനസിന്റെ ധൈര്യമാണ് ഫസ്റ്റ് മെഡിസിൻ പിന്നെ ദൈവത്തിന്റെ കാരുണ്യം ❤️

  • @lincyvipinlal4954

    @lincyvipinlal4954

    Жыл бұрын

    🙏

  • @yellowpapernews

    @yellowpapernews

    Жыл бұрын

    പ്രാത്ഥനയിൽ ഓർക്കാം ❤️

  • @sanam4514

    @sanam4514

    Жыл бұрын

    🤲🤲🤲🤲

  • @Abbhiiiiii

    @Abbhiiiiii

    Жыл бұрын

    Wish you a speedy recovery 🙏🙏

  • @sandhyasivan2537

    @sandhyasivan2537

    Жыл бұрын

    Prarthikkam sister

  • @radhikasunil9280
    @radhikasunil9280 Жыл бұрын

    നല്ല മോൻ ... നല്ല ആരോഗ്യമുള്ള മക്കൾ മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ട് മാതാപിതാക്കളെ വേദനിപ്പിക്കുമ്പോൾ ഇത് പോലെ ഒരു മകൻ.... മാതാപിതാക്കൾക്ക് അഭിമാനിക്കാം..' ചെറിയ കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്നവർ കണ്ട് പഠിക്കുക.'' ദൈവം തന്ന ജീവിതം ദൈവം തിരിച്ച് വിളിക്കു വരെ ജീവിച്ചു തീർത്തു നല്ല മനസോടെ ...

  • @amankp5122

    @amankp5122

    Жыл бұрын

    👍👍👍

  • @vilasinipola542

    @vilasinipola542

    Жыл бұрын

    🙏🙏🙏🙏🙏

  • @raash7107

    @raash7107

    Жыл бұрын

    Very . True

  • @razizubair247

    @razizubair247

    Жыл бұрын

    👍👍👍

  • @swapnakoodu1528

    @swapnakoodu1528

    Жыл бұрын

    👍👍👍

  • @thomasphilip3021
    @thomasphilip3021 Жыл бұрын

    മോന്റെ വേർപാട് പരിശുദ്ധ അമ്മയെപ്പോലെ സ്വീകരിച്ച പ്രിയ മാതാപിതാക്കളെ ദൈവം നിങ്ങളെ ശക്തിപ്പെടുത്തട്ടെ🙏🙏🙏🙏🙏🌹

  • @sapien2024

    @sapien2024

    Жыл бұрын

    Ethu daibam anavo

  • @Joseph-tv1my

    @Joseph-tv1my

    Жыл бұрын

    Amen

  • @signature445

    @signature445

    Жыл бұрын

    @@sapien2024 kashttam

  • @Theentertrainer1998

    @Theentertrainer1998

    Жыл бұрын

    ദൈവം മറ്റൊരാളെ കൊന്നിട്ട് അവർക്ക് ശക്തി കൊടുക്കുന്നതിലും നല്ലത് ആ മകനെ ജീവനോടെ നിലനിർത്തുന്നത് അല്ലാരുന്നോ 😐

  • @michaelsebastian2396

    @michaelsebastian2396

    Жыл бұрын

    @@sapien2024 thankalude manasile kushtam ivde ezhunnallikkunnath valare mosam. Ethu daivam aanennu angaye bodhippikkaan alla e news

  • @najumuppm691
    @najumuppm691 Жыл бұрын

    സത്യത്തിൽ കണ്ണ് നിറഞ്ഞു 😪😪 അമ്മേ നിങ്ങൾക് അഭിമാനിക്കാം

  • @alphonsajoseph3517
    @alphonsajoseph3517 Жыл бұрын

    എന്റെ ചേട്ടനും കടന്നുപോയ അതേ അവസ്ഥ... മോൾ ഉണ്ടായി 15 ദിവസം കഴിഞ്ഞപ്പോൾ ആണ് ചേട്ടൻ ക്യാൻസർ പേഷ്യന്റ് ആണ് എന്നറിഞ്ഞത്. മൂന്നുമാസം എന്ന് ഡോക്ടർ പറഞ്ഞെടുത്ത് രണ്ടുവർഷം ജീവിച്ചു. രണ്ടുവർഷം സ്വർഗ്ഗത്തിലേക്ക് പോകാൻ അദ്ദേഹം ഒരുങ്ങി.. ഈ രണ്ടു വർഷത്തിനിടയിൽ കരഞ്ഞ് ഞങ്ങൾ ആരും കണ്ടിട്ടില്ല.... കുരിശിലേക്ക് ചേർത്ത് വെച്ച് കർത്താവിന്റെ പീഡ സഹനത്തോടെ ചേർത്ത് ഞാൻ സഹിക്കുന്നു എന്ന ധീരതയോടെ പറഞ്ഞു.... ബോധം വരുമ്പോൾ ഈശോയും മാതാവും യൗസേപ്പ് പിതാവും എന്റെ അടുക്കൽ വരുന്നുണ്ട് എന്ന് പറയുമായിരുന്നു... എന്റെ പൗരത്വം സ്വർഗ്ഗത്തിലാണ് എന്ന് 38 വയസ്സുള്ള ചുറുചുറുക്കുള്ള എന്റെ ചേട്ടൻ ഉറക്കെ പറഞ്ഞാണ് പോയത്... Praise the Lord....

  • @dhanuspdevadas8935

    @dhanuspdevadas8935

    Жыл бұрын

    God bless him

  • @Sajimukhathala

    @Sajimukhathala

    Жыл бұрын

    Alphonsa, ആ ഫോട്ടോയിൽ കാണുന്ന ആളാണോ ചേട്ടൻ. എത്ര വർഷമായി മരിച്ചിട്ട്? He is in heaven, pls request to him to pray for my severe cervical spondylosis.

  • @swapnakoodu1528

    @swapnakoodu1528

    Жыл бұрын

    ❤❤❤

  • @faisushabi

    @faisushabi

    Жыл бұрын

    😥😥😥

  • @manujacob2010

    @manujacob2010

    Жыл бұрын

    ആരും അറിയാതെ പോകുന്ന വിശുദ്ധരാണ് അവരൊക്കെ...

  • @wonderland5711
    @wonderland5711 Жыл бұрын

    ഒത്തിരി സങ്കടം തോന്നുന്നു 😓😓.. മാതാ പിതാക്കൾക്ക്.. വേദന താങ്ങാൻ ശക്തി നൽകട്ടെ.. ജീവിതത്തിന്റെ വില മനസിലാകാതെ.. സ്വയം നശിപ്പിച്ചു ജീവിക്കുന്ന ഒത്തിരി ആളുകൾക്ക് ഉള്ള സന്ദേശം ആണ്... ഈ ചെറിയ ജീവിതത്തിലൂടെ ബ്രദർ നൽകിയത്.... ❤️

  • @dipuv706
    @dipuv706 Жыл бұрын

    ഞാനും ആക്‌സിഡന്റ് ആയി കിടന്നപ്പോൾ എനിക്ക് ഉണ്ടായ ഫീൽ ഇത് തന്നെ ആയിരുന്നു. അവർ മാതാ പിതാക്കളെ നന്നായി സ്നേഹിക്കുന്നുണ്ട് ഒരിക്കലും നിങ്ങൾ വിഷമിച്ചു കാണരുത് എന്ന് ആഗ്രഹിച്ചിച്ചുണ്ട് നിങ്ങൾക്ക് തീർച്ചയായും അഭിമാനിക്കാം 🥰🥰🥰

  • @indians2403
    @indians2403 Жыл бұрын

    സ്വർഗത്തിൽ നമുക്കായി മാധ്യസ്ഥം വഹിക്കുന്ന ഒരു വിശുദ്ധനെ വളർത്തിയ മാതാപിതാക്കളാണ് നിങ്ങൾ ദൈവം അനുഗ്രഹം നൽകിയ ജന്മങ്ങൾ

  • @mollyjose7450

    @mollyjose7450

    Жыл бұрын

    RIP mone🙏🙏🙏

  • @faisalebrahim5339

    @faisalebrahim5339

    Жыл бұрын

    ആദരാജ്ഞലികൾ

  • @AliHassan-ud1td

    @AliHassan-ud1td

    Жыл бұрын

    പ്രണാമം

  • @minigamoens4192
    @minigamoens4192 Жыл бұрын

    ആ അമ്മ ഭാഗ്യവതി ❤️ ഇങ്ങനെ ഒരു മോനെ കിട്ടാൻ .. കണ്ണ് നിറഞ്ഞു പോയി

  • @sabithwyd
    @sabithwyd Жыл бұрын

    ആ മകൻ പകർന്ന പോസിറ്റീവ് എനർജി മനസിലാക്കാൻ ഈ മാതാപിതാക്കളുടെ വാക്കുകൾ തന്നെ ധാരാളം ❤️🙏 may his soul rest in peace

  • @sobhanapm4617
    @sobhanapm4617 Жыл бұрын

    ഞങ്ങളും ഇതേപോലെ 27 വയസ്സുളള ഒരുമകനെ ക്യാൻസറിനു വിട്ടുകൊടുക്കേണ്ടിവന്ന ഹതഭാഗ്യരാണ്. ആറുവർഷങ്ങൾക്കുശേഷം ഈ അനിയത്തി പറയുന്നതു കേട്ടപ്പോൾ പഴയതു പലതും ഓർമ്മയിൽ തെളിഞ്ഞു. സമാധാനിക്കൂ, പുണ്യവാൻമാരായ മക്കൾ ദൈവസന്നിധിയിൽ സുഖമായി കഴിയുന്നുണ്ടാവും.

  • @sajitha8298

    @sajitha8298

    Жыл бұрын

    😢😢

  • @kkkhalid1236

    @kkkhalid1236

    Жыл бұрын

    😔

  • @teenajoseph5156

    @teenajoseph5156

    Жыл бұрын

    😪

  • @earth5966

    @earth5966

    Жыл бұрын

    ഏകദൈവവിശ്വസമാണ് സത്യം

  • @raneshllinganathan6422

    @raneshllinganathan6422

    Жыл бұрын

    🙏

  • @thressiapoulose3061
    @thressiapoulose3061 Жыл бұрын

    ഇത് കേട്ട് എന്റെ കണ്ണ് നിറഞ്ഞു ഈ കുട്ടി ഒരു വിശുദ്ധ ആവും

  • @roshinisatheesan562
    @roshinisatheesan562 Жыл бұрын

    നിങ്ങൾ അമ്മേം അച്ചനും ഭാഗ്യം ചെയ്തവരാണ്. കുറച്ചു കാലം നമ്മുടെ ഒപ്പം ഉണ്ടായി എങ്കിലും നല്ലഓർമ്മകളല്ലേ എല്ലാവർക്കും തന്നത്❤️😘❤️🙏🙏🙏

  • @abhijithv9406
    @abhijithv9406 Жыл бұрын

    ഈ മകൻ ലക്ഷത്തിൽ ഒന്നേ കാണു.... അവൻ എവിടെ പോകാൻ...പുള്ളിയെ അറിയാത്ത ഞാൻ പോലും ഇന്ന് പുള്ളിയെ അറിയുന്നു... അദ്ദേഹം ദൈവത്തെ പോലെ എന്നും എല്ലകാലവും ഉണ്ടാകും ...

  • @falah_6862
    @falah_6862 Жыл бұрын

    വല്ലാത്തൊരു മനുഷ്യൻ 😍കണ്ണു നിറഞ്ഞു പോയി 😢പാവം 💯സ്വർഗത്തിൽ സന്ദോഷിക്കട്ടെ 💯

  • @SSP38
    @SSP38 Жыл бұрын

    അറിയില്ല ആരാണ് എന്ന്‌ . പക്ഷെ കേട്ടപ്പോൾ അടുത്ത ആരോ എന്നപോലെ യുള്ള വിഷമം തോന്നി 😒😒😒😒😒RIP🙏

  • @vdyavk4219

    @vdyavk4219

    Жыл бұрын

    സത്യം😔

  • @lizphilip1262

    @lizphilip1262

    Жыл бұрын

    A blessed son🙏🙏🙏💕

  • @azharudheens7390
    @azharudheens7390 Жыл бұрын

    എന്ത് പറയണമെന്നറിയില്ല... സ്വന്തം വേദന കടിച്ചമർത്തി മരണത്തിലേക്ക് നടന്നു പോയ സഹോദരൻ... മകനെ നഷ്ടമായിട്ടും ഹൃദയത്തിൽ ചേർത്ത് വെച്ച് ഓർമകളിൽ നിറയ്ക്കുന്ന മാതാപിതാക്കൾ... ജീവിതം എങ്ങനെയൊക്കെ പോകുന്നു എന്നതിന് ഒരു നിശ്ചയവുമില്ല... ദൈവം സഹായിക്കട്ടെ🌸

  • @nagmath1541

    @nagmath1541

    Жыл бұрын

    Paavam madhapidhakalll padachone sangdam shikunilaa

  • @bangtanstepouttoconnectone5396
    @bangtanstepouttoconnectone5396 Жыл бұрын

    ഇതൊക്ക കേൾക്കുമ്പോ എത്ര ഭാഗ്യം ഉള്ളവളാ ഞാൻ ഒക്കെ. ചെറിയ കാര്യം പോലും എന്നെ ഉലച്ചുകളയും ഈ ചേട്ടൻ ന്ത് പോസറ്റീവ് ആണ് എനിക്ക് ജീവിതം മടുത്തു എന്ന് തോന്നാറുണ്ട് പക്ഷെ ഈ ചേട്ടൻ എന്നെ ഒത്തിരി ചിന്തിപ്പിച്ചു ❤️❤️❤️❤️❤️❤️

  • @cybertechs2242

    @cybertechs2242

    Жыл бұрын

    Orikkalum enth problem vannalum marikkaruth ..suicide cheyyunnavare daivathinu eshtam alla .. ellarkum oru divasam varum .. ath vare wait cheyyu

  • @yaara5210
    @yaara5210 Жыл бұрын

    " നുനു " ന്റെ ലൈഫിലെ വിടവ് വലുതാണ് .... എല്ലാം സഹിക്കാൻ ദൈവം അവൾക്കും ശക്തി കൊടുക്കട്ടെ... പ്രിയപ്പെട്ട കൂട്ടുക്കാരന്റെ നഷ്ടം എന്നും വേദനിക്കുന്ന ഓർമ്മ ആണ്.

  • @rojasmgeorge535
    @rojasmgeorge535 Жыл бұрын

    സ്വർഗ്ഗവും, നരകവും ഇവിടെ തന്നെ... രണ്ടും കണ്ടിട്ടുള്ളവരല്ലോ നമ്മൾ.. ഈ ദുഷിച്ച തലമുറയിൽ കുറ്റമറ്റ ദൈവമക്കൾ ആയി, കത്തി ജ്വലിക്കുന്ന മക്കൾ 🙏🏼🙏🏼🙏🏼

  • @ppunais86
    @ppunais86 Жыл бұрын

    ഇതുപോലെ ഒരു മകനെ കിട്ടാന്‍ മാത്രം എന്ത് പുണ്യമാണ് നിങ്ങൾ ചെയതത് അമ്മാ ഒരുപാട് ആളുകളുടെ പ്രശ്നങ്ങള്‍ക്ക്‌ ആശ്വാസമാകും അമ്മയുടെ മകന്റെ ഓര്‍മകള്‍

  • @bijunandikkara8545
    @bijunandikkara8545 Жыл бұрын

    ഈ മകന്റെ വിശ്വാസ ധീ ര ത ക്ക് മുമ്പിൽ എന്റെ സ്നേഹ പ്രണാമം.... ഈ മകനെ വിശ്വാസത്തിൽ വളർത്തിയ മാതാപിതാക്കൾക്ക് എന്റെ പ്രാർത്ഥനകൾ....

  • @sanidkummangal7549
    @sanidkummangal7549 Жыл бұрын

    സ്വർഗത്തിൽ നിങ്ങളെ കാത്തു അവൻ നിൽപുണ്ടാകും ❤️

  • @muhammednihalp4081
    @muhammednihalp4081 Жыл бұрын

    അതുകൊണ്ട് മരിക്കും വരെ സന്തോഷമായി തന്നെ ജീവിച്ചില്ലേ. വിഷമിച്ചിരുന്നിട്ട് ദിവസം തള്ളി നീക്കിയിട്ടെന്താ കാര്യം?. അവനെ പോലെ ആവണം... ❤️❤️❤️

  • @mersonkv3765
    @mersonkv3765 Жыл бұрын

    നല്ല സുന്ദരമായ മുഖം , ആരുടെയും അവ് ദാര്യം ഇഷ്ടപ്പെടാത്ത, എല്ലാവരെയും സന്തോഷിപ്പിക്കാൻ മാത്രം ജനിച്ച മാലാഖ.

  • @navasnass1115
    @navasnass1115 Жыл бұрын

    എന്തൊരു അവസ്ഥ 🥺പടച്ചവനെ സഹിക്കാൻ പറ്റുന്നില്ല കേൾക്കുന്നവർക്കും പോലും appo അനുഭവിച്ചവരുടെ അവസ്ഥ എന്താവും .... 🥺 വിട്ടുകാർക്ക് ക്ഷമ കൊടുക്കണേ അല്ലാഹ് 🤲

  • @nidhinrajsaikripa6258
    @nidhinrajsaikripa6258 Жыл бұрын

    അവർ കരച്ചിൽ അടക്കി പറയുന്നു. ഞാൻ ഇവിടെ കിടന്ന് കരഞ്ഞോണ്ടിരിക്കുന്നു. വേർപാട് ആരുടെ ആയാലും അതിന്റെ വേദന അറിയുന്നവർക്ക് അറിയാം. 😭

  • @Me-su9cv

    @Me-su9cv

    Жыл бұрын

    So true brother🙁

  • @sophiaaugustine276

    @sophiaaugustine276

    Жыл бұрын

    Monte marich ad ake kandirunnu njan othiri karanju

  • @lalyrajan8108

    @lalyrajan8108

    Жыл бұрын

    Njanum!

  • @nasinass7288
    @nasinass7288 Жыл бұрын

    നല്ലവരെ ദൈവതിന് ഒരുപാട് ഇഷ്ട്ടമാണ് അതുകൊണ്ട് അവനെ പെട്ടന്ന് കൊണ്ട് പോയത് ആ മാതാപിതാക്കൾ ക്ക് സഹിക്കാനുള്ള കഴിവ് നൽകട്ടെ

  • @vilasinipola542

    @vilasinipola542

    Жыл бұрын

    👍👍👍👍👍👍👍

  • @sureshkumar-gl1uj

    @sureshkumar-gl1uj

    Жыл бұрын

    Satyam

  • @Theentertrainer1998

    @Theentertrainer1998

    Жыл бұрын

    നല്ലവരെ ദൈവത്തിനു ഇഷ്ടമാണെങ്കിൽ അവരെ മേലോട്ട് കൊണ്ടുപോയി എന്ത് സാധിക്കാനാണ് ഇത്ര ക്രൂരനാണോ ദൈവം

  • @prasanthramesh4143

    @prasanthramesh4143

    Жыл бұрын

    കുണ്ണ ദൈവം എന്ന തായോളി ആ പാവത്തിന്റെ ജീവൻ കൂടെ എടുത്തു സന്തോഷിക്കുന്നു അല്ലാതെന്ത് 👏👏

  • @kvrosey6465

    @kvrosey6465

    Жыл бұрын

    ​@@Theentertrainer1998 heaven is above

  • @tonyta8540
    @tonyta8540 Жыл бұрын

    മാതാ പിതാക്കൾ പകർന്നു നൽകിയ വിശ്വാസതിലൂടെ യേശുവിനെ തിരിച്ചറിഞ്ഞ മകൻ.......god bless

  • @keerthi9907
    @keerthi9907 Жыл бұрын

    Parents are so gentle and refined! No wonder son is a gentleman too! May his soul rest in peace and may God give this parents peace too….Our prayers and respects!🙏🏻

  • @susanalex7373
    @susanalex7373 Жыл бұрын

    Yes mam.U r v v correct.Every patient needs positive support.This will boost their will power n health.Negative statements deteriorate heath.They don't need sympathy.

  • @shinyvarghese5719
    @shinyvarghese5719 Жыл бұрын

    Even my son Rahul died of brain tumor at the age of 21 ..same character as this mon ...lived his life to the fullest...we still memorise him with all the naughtiness he did with a laugh ...we allowed him to pass away without suffering by not letting the doctors to put him in ventillator

  • @rafiofficial3864
    @rafiofficial3864 Жыл бұрын

    മരണം പോലും ആഘോഷിച്ച ലെജൻഡ്😌

  • @juleymanoj4525
    @juleymanoj4525 Жыл бұрын

    നന്മയുള്ള മകൻ ആ മകന്റെ മാതാപിതാക്കൾ ആവാൻ സാധിച്ചതിൽ ഈശോയ്ക്ക് നന്ദി പറയാം 🙏🏼🙏🏼

  • @vidyanair4579
    @vidyanair4579 Жыл бұрын

    Feeling soo sad n teary hearing u both speak , what a loving n beautiful soul ur son was , u were lucky to have had him in ur life thou for a short time . God will give u the strength to move forward with his memories. Mone RIP 🙏🙏🙏

  • @stylewithalfiya
    @stylewithalfiya Жыл бұрын

    ഭാഗ്യം ചെയ്ത മാതാ പിതാക്കൾ. എന്നും നിങ്ങൾക് അഹ് മകനെ ഓർത്തു സന്തോഷിക്കാൻ ഉള്ളത് അവൻ തന്നിട്ടാണ് അവൻ പോയത്. പോയന്ന് പറയാൻ പറ്റില്ല അവൻ അവിടെ തന്നെ ഉണ്ട്.. 🥰❤️

  • @anjoshaju4848
    @anjoshaju4848 Жыл бұрын

    🙏🙏🙏 hope you are happy in heavens..

  • @georgetharakan6642
    @georgetharakan6642 Жыл бұрын

    God bless the family... Grant you the strength to tide thru this loss .. 🙏 God has taken him to his side...

  • @sarithajayaprakashjayaprak2574
    @sarithajayaprakashjayaprak2574 Жыл бұрын

    എൻ്റെ ഈശ്വരാ.....നിറകണ്ണുകളോടെ അല്ലാതെ കാണാൻ പറ്റുന്നില്ല...പൊന്നുമോൻ🙏🙏 അച്ഛനെയും അമ്മയെയും നമിക്കുന്നു🙏🙏

  • @dhanyaanilkumar485
    @dhanyaanilkumar485 Жыл бұрын

    പ്രണാമം 🙏🙏🙏🙏

  • @soumyamanu8838
    @soumyamanu8838 Жыл бұрын

    വേർപാട് എന്നും വേദനതന്നെയാ ആ മോന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Жыл бұрын

    He is an angel. You can be proud of your son.

  • @RamjiRao_Listening

    @RamjiRao_Listening

    Жыл бұрын

    Right

  • @mohammediqbalmangatiqbalma9070
    @mohammediqbalmangatiqbalma9070 Жыл бұрын

    കണ്ണ് നനയിച്ചല്ലോ അമ്മേ God bless you mam

  • @shabukoshy5096

    @shabukoshy5096

    Жыл бұрын

    അത് ഒരു യഥാർത്ഥ ക്രൈസ്റ്റ് വിശ്വസിയുടെ വിശ്വാസം

  • @rajishg
    @rajishg Жыл бұрын

    അത്യാപൂർവമായ പുണ്യ ജന്മമായിരുന്നു 🙏 Brave hearted soul❤️

  • @lissyjacob7882
    @lissyjacob7882 Жыл бұрын

    കരയിപ്പിച്ചു മോനെ നീ സ്വർഗത്തിൽ ഉണ്ട് ♥️♥️♥️

  • @arshad7161
    @arshad7161 Жыл бұрын

    "For man it is impossible , For God everything is possible" Words 💔

  • @anieminikurian6621
    @anieminikurian6621 Жыл бұрын

    Amazing testimony.. Dear family.. Continue to live with the same spirit your son lived with.. Keep that legacy on.. God bless your all with everlasting peace and joy in the Lord 🙏🏼

  • @Spinko7128
    @Spinko7128 Жыл бұрын

    Be strong family . U are in the situation we were in 23 yrs ago . Except our family had only. 2 kids . Rest in peace . May you meet my brother in heaven ❤

  • @ansaabsalim5963
    @ansaabsalim5963 Жыл бұрын

    Proud to be a brother❤️❤️❤️❤️ Ellavarudeyum Sahoodharan❤️ Punya janmam 🙂❤ Ninghal orikkalum karayaruth Ninghal karayaathirikkan vendiyaanu athrem Sacrifices cheithathu🙂 Parents ninghal punyajanmanghal🌺🌺🌺RIP brother

  • @lillygeorge8788
    @lillygeorge8788 Жыл бұрын

    May his soul rest in peace ✋God Bless Your Family 🙏🙏

  • @fairytalefamily8991
    @fairytalefamily8991 Жыл бұрын

    ഒരുപാട് വിങ്ങൽ ഉണ്ടാക്കി അമ്മയുടെ വാക്ക് കേട്ടപ്പോൾ 😭

  • @rahimmarakkar686
    @rahimmarakkar686 Жыл бұрын

    ആ പിതാവിന്റെ ദ്യന്യത അദ്ദേഹത്തിന്റെ മുഖത്തു കാണാം. 🙏🙏🙏🙏

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 Жыл бұрын

    Some lives are short lived and that’s enough. Because, they leave a legacy behind. So proud of your baby..🥰💐

  • @nj4468
    @nj4468 Жыл бұрын

    വളരെയേറെ പോസിറ്റീവ്, hope നൽകുന്ന news..... Great👍🏻👍🏻🙏🏻🙏🏻🙏🏻❤️❤️❤️.2 days ആയിട്ട് മനുഷ്യൻ നരബലി കണ്ടു ഒരു വകയായി.....

  • @saidalavi1421
    @saidalavi1421 Жыл бұрын

    നല്ല കുട്ടി അവന്റെ സ്മരണ അത് എന്നും ഏവർക്കും സന്തോഷം നൽകട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @safeelanasrin9717
    @safeelanasrin9717 Жыл бұрын

    Hope you are smiling in heaven ❤️

  • @AiwaAsh
    @AiwaAsh Жыл бұрын

    പ്രണാമം 🌹

  • @goboombuzz91
    @goboombuzz91 Жыл бұрын

    I wish the treatment would have done in abroad. Bcz after surgery complications vannathu treatment nte prasnam avam.

  • @user-sd4wq2wt1i
    @user-sd4wq2wt1i Жыл бұрын

    എനിക്കും കുടുംബത്തിനും ഉണ്ടായ അതെ അനുഭവം.ഒരു മകൻ രണ്ട് സഹോദരിമാർ. കണ്ടാൽ രണ്ട് പേരും brothers നെ പോലെ. ഈ ഫാമിലിയെ നേരിട്ട് കാണാൻ അതിയായ ആഗ്രഹം ഉണ്ട്. മൂന്നു വർഷമായി നമ്മൾ അനുഭവിക്കുന്നു. Funeral അറിയിപ്പ് മനോരമയിൽ കണ്ടപ്പോൾ വിങ്ങി പോയി. എന്റെ മകന്റെ അതേ മുഖം അവൻ തന്നെ. ഫോട്ടോ കണ്ട് wife കരയുന്നുണ്ടായിരുന്നു. ഈ ഫാമിലിക് ദൈവം ക്ഷമ നൽകട്ടെ. എന്റെ മകനെയും രണ്ട് പേരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ. ഫോൺ no. ഉണ്ടെങ്കിൽ ഒന്ന് വിളിക്കണമെന്നുണ്ട്. RIP

  • @santhisan5031

    @santhisan5031

    10 ай бұрын

    പൊള്ളാച്ചിയിൽ ഇവരുടെ വലിയ ഒരു പൈപ്പ് കമ്പനി ഉണ്ട്‌ moyalan pipes ഞാൻ അവിടെ ചെന്നപ്പോൾ അവിടെ മുന്നയുടെ ഫോട്ടോ ഉണ്ടായിരുന്നു ഞാൻ പത്രത്തിൽ ഈ ന്യൂസ് കണ്ട ഓർമയിൽ ഈ പയ്യനെ ഓർക്കുന്നലോ എന്ന് കരുതി പിന്നീടാണ് മനസ്സിലായത് അത് മുന്ന ആണെന്നും ഇവരുടേത് ആണ് കമ്പനി എന്നും ദൈവം എന്തൊക്കെ നമുക്ക് നൽകിയാലും ദൈവത്തിനു ഒരു പദ്ധതിയും ഉണ്ടാകും നമ്മൾ പോലും അറിയാതെ പിന്നീട് എന്റെ മനസ്സ് ആകെ അസ്സസ്ഥം ആയിരുന്നു

  • @sharoncleetus
    @sharoncleetus Жыл бұрын

    ഒരു വിശുദ്ധന്റെ കഥ കേട്ട പോലെ.... 🙏

  • @amalmanaz
    @amalmanaz Жыл бұрын

    ഇത്രെയും നല്ല മോനെ കിട്ടിയ അച്ഛനും അമ്മയും അനുഗ്രഹീത മായവർ ആണ്.. ആ മോൻ്റെ ഇത്രെയും നാളത്തെ ജീവിതം എല്ലാവർക്കും പ്രത്യാശയും പ്രചോദനവും ആണ്..luv u mone ..God bless u all

  • @thazneemrahman123
    @thazneemrahman123 Жыл бұрын

    Such a Wonderful Human being 💞 Rest In Peace Brother 💐

  • @jencyjomet1484
    @jencyjomet1484 Жыл бұрын

    God bless your family

  • @neelambaridevaragam5043
    @neelambaridevaragam5043 Жыл бұрын

    Deep Deep Condolences 💔💔💔😭😭😭 RIP 🌹🌹🌹

  • @indian8812
    @indian8812 Жыл бұрын

    ജീവിതത്തിൽ എക്സാമുകൾ പോലുള്ള ചെറിയ കാര്യത്തിന് പോലും ഡിപ്പ്രെഷൻ അടിച്ചു കഴിയുന്ന നമ്മൾക്ക് , ഇത് പോലെ മരണം മുന്നിൽ കണ്ടിട്ടുപോലും happy ആയി കഴിയുന്ന ആൾകാർ വലിയ പാഠമാണ്!

  • @misiriyamichu7363
    @misiriyamichu7363 Жыл бұрын

    നിങ്ങൾ ഒരിക്കലും സങ്കടപ്പെടരുത് അപ്പൊ അവനും സങ്കടാവും😊Happy ആയിട്ട് ഇരിക്കുക അവൻ 100% Happy ആണ് ❤️

  • @being_human70
    @being_human70 Жыл бұрын

    ഒരു മനുഷ്യായുസുമുഴുവൻ ജീവിച്ചു തീർക്കുന്നതിൽ അല്ല ജീവിക്കുന്നിടത്തോളം കാലം സന്തോഷം കണ്ടെത്തിയും മറ്റുള്ളവരെ സന്തോഷിപ്പിച്ചും ജീവിക്കുക എന്നത് ഒരു പുണ്യമാണ്. ഒരു മാലാഖയെപ്പോലെ പറന്നുവന്നു പറന്നു അകന്ന ജോസ് റൈനി എന്ന ഈ 25 കാരൻ ചിരിച്ചും ചിരിപ്പിച്ചും മടങ്ങി എങ്കിലും ആ കഥ ഒരു തേങ്ങലോടെ മാത്രമേ മനുഷ്യ ഹൃദയം ഉള്ളവർക്കാകൂ. ദൈവം ഇല്ല എന്ന് പറയുന്നവർപോലും ഇത്തരം മനുഷ്യരിൽ ദൈവത്തെ ദർശിക്കും...

  • @cherianchristygeorge4874
    @cherianchristygeorge4874 Жыл бұрын

    May his precious soul rest in eternal peace. 🙏🏻🙏🏻 our prayers are with u dear Jose Raine

  • @Mehamujeeb
    @Mehamujeeb Жыл бұрын

    Omg! This brings tears to my eyes 😢

  • @sheejamathew6075
    @sheejamathew6075 Жыл бұрын

    🙏🙏🌹

  • @powerfullindia5429
    @powerfullindia5429 Жыл бұрын

    കർത്താവായ യെഹോവയുടെ സന്നിധിയിൽ വലത് ഭാഗത്തു തന്നെ സന്തോഷത്തോടെ ഇരിക്കും 🌹🌹🌹♥️♥️

  • @royalex8822
    @royalex8822 Жыл бұрын

    Amazing testimony of br ave young man . Very touching . Praying for all the bereaved family members. I am sure he will at heaven with Lord Jesus Christ.. 🙏

  • @GLORYATV
    @GLORYATV Жыл бұрын

    Rest in peace, may God bless and strengthen family, God will turn your sorrow into joy, Gloria ministry velankanny

  • @FaizalFaizalvp
    @FaizalFaizalvp Жыл бұрын

    ഈ മാതാപിതാക്കൾ പോലും എന്തൊരു ധൈര്യത്തോടെയാണ് സംസാരിക്കുന്നത്....

  • @georgephilipvadakedathu1679
    @georgephilipvadakedathu1679 Жыл бұрын

    May his soul rest in peace 🙏

  • @archanasivan9391
    @archanasivan9391 Жыл бұрын

    This guy was a strong person. I lost my dad 5 months ago because of liver tumor. He left the world 50 days after daigonising it. He only suffered for his last 10 days. He was a healthy man with a good routine. No bad habits. Even doctors are wondering how he left so soon. We are only praying for his soul rest in peace. I pray for this family to be strong like their son 🙏

  • @greatcreation827

    @greatcreation827

    Жыл бұрын

    🤍

  • @sreelathas8498
    @sreelathas8498 Жыл бұрын

    So so touching a message...god bless

  • @ashhabhi2962
    @ashhabhi2962 Жыл бұрын

    "ഗുണികളൂഴിയിൽ നീണ്ടുവാഴാ". എൻ്റെ മകനായി തന്നെ കാണുന്നു പൊന്നുമോനെ നിന്നെ.ഈ അച്ഛന് സഹിക്കാനാവുന്നില്ല. പ്രാർത്ഥിയ്ക്കുന്നു മോൻ്റെ ആത്മാവിന് ഏറ്റവും സന്തോഷകരമായ നിത്യശാന്തി ലഭിക്കുവാൻ.💞💞💞😥😥😥

  • @shilavarghese4192
    @shilavarghese4192 Жыл бұрын

    പൊന്നു മോനേ.... പ്രണാമം🌹🌹🌹🌹

  • @drstorm7041
    @drstorm7041 Жыл бұрын

    They are so blessed to have such a beautiful son and a beautiful soul! May he rest in peace 💐 🙏🏼 I am pretty sure he is in god's paradise!

  • @mohithkrishna980
    @mohithkrishna980 Жыл бұрын

    ആ മോനെ പരിചയപ്പെടാനും വേണം ഒരു ദൈവ കൃപ... കണ്ണ് നിറഞ്ഞു 🌹🌹🌹

  • @seenashridharan8032
    @seenashridharan8032 Жыл бұрын

    Really proud of u son.blessed parents bcoz u got a God gifted son . don't worry he was the most favourite child of God.never cry.our prayers always with ur family.

  • @muhammedmuzammil7355
    @muhammedmuzammil7355 Жыл бұрын

    Hearty condolences 😢

  • @babythomas942
    @babythomas942 Жыл бұрын

    ദൈവം ഇവരെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @aswinu_
    @aswinu_ Жыл бұрын

    Rest in peace brother

  • @macpaul777
    @macpaul777 Жыл бұрын

    ❤️❤️some videos fill our hearts...make our time worth it

  • @Bhv-9
    @Bhv-9 Жыл бұрын

    ദൈവം ശക്തി തരട്ടെ🙏

  • @nandhanakv2698
    @nandhanakv2698 Жыл бұрын

    God bless your family ♥️♥️

  • @wonderworld3399
    @wonderworld3399 Жыл бұрын

    😢😢😢😢അയാൾ എന്തൊരു മനുഷ്യനായിരുന്നു. ക്യാൻസർ എത്രപേരെയാണ് അകാലത്തിൽ കൊണ്ടുപോകുന്നത്. പോകുന്നയാളെയും ഇവിടെയുള്ളവരെയും മരണം വരെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒരു രോഗം 😢

  • @bijumathews3609
    @bijumathews3609 Жыл бұрын

    Stay positive. May God bless the family 🙏

  • @shinucyriac77
    @shinucyriac77 Жыл бұрын

    May his soul rest in peace 🙏Almighty God may give inner strength to his family to get through this hard situation 🙏🙏🙏

Келесі