No video

താളുകളില്‍ സ്വകാര്യ ചിത്രങ്ങളും; സ്വപ്നയുടെ ആത്മകഥ പുറത്ത് | Swapna Suresh | Book

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 739

  • @kingyt8288
    @kingyt8288 Жыл бұрын

    വായന ശീലം കുറഞ്ഞ മലയാളിക്ക് വായന ശീലം നിലനിർത്താൻ ഇതുപോലെ സ്വപ്നമാർ ആത്മകഥ എഴുതട്ടെ

  • @haiifrnds941

    @haiifrnds941

    Жыл бұрын

    😄😄😄😄😄തിരിച്ചു വരും വായന ശീലം....

  • @muhammedsahil.a5094

    @muhammedsahil.a5094

    Жыл бұрын

    ആത്മ കഥ എഴുതുവാനുള്ള ഒരുപരിശീലനവും ആവുമെ 😂😂😂

  • @nishapeter5051

    @nishapeter5051

    Жыл бұрын

    Monica Lewinsky പുസ്തകം എഴുതി വലിയ പണക്കാരിയായി. സ്വപ്നയ്ക്ക് വിജയാശംസകൾ.

  • @annieinnocent3713

    @annieinnocent3713

    Жыл бұрын

    😂

  • @georgechacko3575

    @georgechacko3575

    Жыл бұрын

    Ororo paravedikal…

  • @maheshgangadharan6754
    @maheshgangadharan6754 Жыл бұрын

    ഇന്ന് തന്നെ വാങ്ങും..രാത്രി പിള്ളേര് എല്ലാം ഉറക്കമാകുമ്പോൾ വായിക്കാം..

  • @Butterfly52947

    @Butterfly52947

    Жыл бұрын

    😄😄😄

  • @amazinglife5236

    @amazinglife5236

    Жыл бұрын

    🤣🤣🤣

  • @moideenkv7045

    @moideenkv7045

    Жыл бұрын

    😀

  • @anthu-zk8he

    @anthu-zk8he

    Жыл бұрын

    🤣

  • @00000......

    @00000......

    Жыл бұрын

    അതിന്റെ PDF book എടുത്തു online ആയിട്ട് ഇട് താൽപര്യം ഉള്ളവർ വായിച്ചും download ചെയ്തും എടുക്കട്ടെ..😜

  • @kollapulliappan9315
    @kollapulliappan9315 Жыл бұрын

    വായന ശീലമില്ലാത്ത കേരള ജനത ഇന്ന് മുതൽ വായനക്കാർ ആക്കിയ സ്വപ്നക്ക് ഇരിക്കട്ടെ കുതിര പവൻ 😍😁

  • @shijo6850
    @shijo6850 Жыл бұрын

    കേരളത്തെ വായന ശിലത്തിലേക്ക് മാറ്റിയ സ്വപ്ന ഒരായിയായിരം സല്യൂട്ട്

  • @amru146
    @amru146 Жыл бұрын

    പറക്കും തളികയിൽ ഹരിശ്രീ അശോകൻ കൊച്ചൻഹനിഫയുടെ വീട്ടിൽ കയറി table light തലയിൽ വെച്ചേക്കുന്ന scene ആണ് ഓർമ വരുന്നേ 🤭🤭🤭

  • @simonabeydhas2942
    @simonabeydhas2942 Жыл бұрын

    സർവ്വ അവരാതോം.... കാണിച്ചിട്ട്.... അവളെ മാത്രം കുറ്റം... ചാരി.... ഇവളാണ് മിടുക്കി....👍👍👍

  • @divinity7851

    @divinity7851

    Жыл бұрын

    മിടുക്കിയായ കള്ളി ന്ന് തന്നെ വേണം പറയാൻ... ഇവൾ മാത്രം അല്ല പുറകിൽ ന്ന് മാത്രം

  • @HJ-vt3md

    @HJ-vt3md

    Жыл бұрын

    @@divinity7851 seriya...veena also

  • @Ziya007
    @Ziya007 Жыл бұрын

    നാട്ടാര് വായിച്ചില്ലേലും മാധ്യമങ്ങളും പ്രതിപക്ഷവും കുത്തിയിരുന്ന് വായിച്ചോളും 😂👍

  • @mktvm3839

    @mktvm3839

    Жыл бұрын

    Myran bijayante adimakal vaayikkillayirikkum..

  • @daffodils5154

    @daffodils5154

    Жыл бұрын

    😬😆

  • @siyakasim7868

    @siyakasim7868

    Жыл бұрын

    😀😀😀

  • @anoopsathya6732

    @anoopsathya6732

    Жыл бұрын

    Bharanapakshavum vaayikkum ...capsule indaakande😂😂

  • @kishoraravind8156

    @kishoraravind8156

    Жыл бұрын

    ​@@anoopsathya6732 😂

  • @ajeshkodanadgovtlawcollege9092
    @ajeshkodanadgovtlawcollege9092 Жыл бұрын

    Good മലയാളിക്കു വായന ശീലം ഉണ്ടാകട്ടെ

  • @syamasdreamland414

    @syamasdreamland414

    Жыл бұрын

    Athu correct

  • @limitedhardworker1994

    @limitedhardworker1994

    Жыл бұрын

    Kukku fm

  • @shameemied

    @shameemied

    Жыл бұрын

    @@limitedhardworker1994 oohh dark nanaavaan sammadikoola 😅😅😅

  • @sooraj981

    @sooraj981

    Жыл бұрын

    ഇനി ഇത് പോലത്തെ ബുക്കുകൾ തന്നെ ഇറക്കേണ്ടി വരും...

  • @aaraacreation2712

    @aaraacreation2712

    Жыл бұрын

    Yes

  • @laijuantony4383
    @laijuantony4383 Жыл бұрын

    എന്റെ കേരളം എത്ര സുന്ദരം.....

  • @1305_NM

    @1305_NM

    Жыл бұрын

    😆

  • @tintukp1380

    @tintukp1380

    Жыл бұрын

    😂😁😄

  • @travelwithme3680

    @travelwithme3680

    Жыл бұрын

    എണീറ്റ് പോടോ നായെ എതോ അവന്മാർ കാണിച്ച തന്തയില്ലായ്മത്തരം എന്നിട്ട് കേരളത്തിന് കുറ്റം

  • @nisharifu8532
    @nisharifu8532 Жыл бұрын

    എനിക്ക് yendho സ്വപ്നയെ ഇഷ്ടം ആണ് അവരെ സംസാരം 😍👍

  • @assupalakkad5101

    @assupalakkad5101

    Жыл бұрын

    പുസ്തകം വാങ്ങി വായിച്ചോ എന്നാ കുറച്ചു കൂടെ ഇഷ്ടം ആവും

  • @nevadalasvegas6119

    @nevadalasvegas6119

    Жыл бұрын

    Ahaa

  • @user-di2zg1qj5h

    @user-di2zg1qj5h

    Жыл бұрын

    ഹിറ്റ്ലർ, മുസ്സോളിനി, ഒക്കെ ഇതിലും നന്നായി സംസാരിക്കും സെർച്ച്‌ ചെയ്തു നോക്കു ചിലപ്പോ ഇഷ്ടപ്പെട്ടാലോ

  • @sheebasasankan728

    @sheebasasankan728

    Жыл бұрын

    ശിവശങ്കരനെ കുറ്റപ്പെടുത്തിയിട്ടു എന്ത് കാര്യം , അയാൾക്കും സ്വപ്നയുടെ സംസാരം ഇഷ്ടം ആണ് , സ്വപ്നയേയും 😁

  • @assupalakkad5101

    @assupalakkad5101

    Жыл бұрын

    @@sheebasasankan728 അത് ആ ഫോട്ടോകൾ കണ്ടാൽ അറിയില്ലേ പിന്നെ അവളെ അയാൾ കെട്ടി എന്ന് പറയുന്നു അപ്പോൾ പിന്നെ ഭയങ്കര ഇഷ്ടം ആയതോണ്ട് ആവില്ലേ എങ്ങിനെ ഇഷ്ടപെടാതിരിക്കും സ്വപ്ന ചേച്ചിയെ ഇവിടെ പലർക്കും സംസാരം കേട്ടിട്ട് ഇഷ്ടം ആണ് പോലും പിന്നെ നേരിട്ട് എല്ലാം അറിയുന്ന ശങ്കരൻചേട്ടൻ പാവം അല്ലെ പറ്റിപോയതാവും

  • @happycookery7244
    @happycookery7244 Жыл бұрын

    ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിച്ചിരുന്നെങ്കിൽ രണ്ടുപേർക്കും ഒന്നും നഷ്ടപെടില്ലായിരുന്നു!

  • @Tony-vf3iy
    @Tony-vf3iy Жыл бұрын

    സ്വപ്ന പറഞ്ഞതൊക്കെ 100%സത്യം ആണ്

  • @vineethmkd1569

    @vineethmkd1569

    Жыл бұрын

    സത്യമെങ്കിൽ ചോദ്യം ചെയ്യുമ്പോ വെളിപ്പെടുത്തത് എന്ത് കൊണ്ട്....?

  • @minyarahiman3538

    @minyarahiman3538

    Жыл бұрын

    Shangammm. Panjed thettano Prada nee para

  • @sharjahbreeze4356

    @sharjahbreeze4356

    Жыл бұрын

    അപ്പോൾ നീ അവളുടെ കൂടെ ഉണ്ടായിരുന്നുന്നോ

  • @shafip

    @shafip

    Жыл бұрын

    @@sharjahbreeze4356 ഞാൻ ചോദിക്കാൻ വന്നതാ. നിങ്ങൾ ചോദിച്ചോണ്ട് ഞാൻ പോകുന്നു 😅

  • @o__g_gy9720
    @o__g_gy9720 Жыл бұрын

    ആത്മകഥയുടെ തലകെട്ട് " കുറച്ച് സ്വർണം എടുക്കട്ടെ ചേട്ടാ" 😂😂😂😂😂😂

  • @ambikachelampeta6236

    @ambikachelampeta6236

    Жыл бұрын

    🤣🤣🤣🤣🤣

  • @o__g_gy9720

    @o__g_gy9720

    Жыл бұрын

    @@ambikachelampeta6236 😂

  • @mhd630

    @mhd630

    Жыл бұрын

    *ഇത് സ്വർണത്തിൽ തീർത്ത ബന്ധം..916*

  • @o__g_gy9720

    @o__g_gy9720

    Жыл бұрын

    @@mhd630 😂

  • @user-xq7du1nj4y
    @user-xq7du1nj4y Жыл бұрын

    ഈ പ്രാവശ്യത്തെ മുത്ത് ചിപ്പി ഒഴിവാക്കി ഇത് വാങ്ങാം 😂

  • @tollfreeriders4989
    @tollfreeriders4989 Жыл бұрын

    ഈ സാഹചര്യത്തിൽ ചോദിക്കുന്നതോണ്ട് ഒന്നും തോന്നരുത്... Pdf ഉണ്ടൊ??? 😬😬🫣🫣

  • @santaclause397

    @santaclause397

    Жыл бұрын

    😃😃😃

  • @nishasajeer5710

    @nishasajeer5710

    Жыл бұрын

    😂😂😂

  • @sherieAntony

    @sherieAntony

    Жыл бұрын

    🤣🤣🤣

  • @relayguru7279

    @relayguru7279

    Жыл бұрын

    Jpg und

  • @sidux

    @sidux

    Жыл бұрын

    Arelm vangit photo edth pdf akki ayk🤣

  • @balug5917
    @balug5917 Жыл бұрын

    സത്യം പറഞ്ഞാൽ നിങ്ങൾ പറഞ്ഞു കേൾക്കുന്നതിനേക്കാൾ വ്യക്തതയുണ്ട് നമ്മുടെ ചേച്ചിയുടെ ആംഗ്യ ഭാഷയിലെ അവതരണം💗 .... ഒരുപാട് നന്നായിട്ടുണ്ട് 👌🙏 ഒരിക്കലും കളിയാക്കിയതല്ല ... പറയാൻ കാരണം comment വായിക്കുന്നവൻറെ മനസ്സുപോലിരിക്കും വാക്കുകളുടെ അർഥം

  • @ambili1

    @ambili1

    Жыл бұрын

    🤣😂🤣😂🤣

  • @geetharajapradeep1914

    @geetharajapradeep1914

    Жыл бұрын

    Athu chilark pettennu manasilakum .Yenik manasilayilla.

  • @edachalil

    @edachalil

    Жыл бұрын

    സൂപ്പർ

  • @00000......
    @00000...... Жыл бұрын

    അതിന്റെ PDF book എടുത്തു online ആയിട്ട് ഇട് താൽപര്യം ഉള്ളവർ വായിച്ചും download ചെയ്തും എടുക്കട്ടെ..😜.,.,

  • @nrajeevannaroth1217
    @nrajeevannaroth1217 Жыл бұрын

    എന്റെ ശിവശങ്കരേ നീയും സവാപ്നയും സ്വർണത്തിന്റെ മേലേ കിടന്നും കളിച്ചു എന്റെട കിളവ 🙏🙏🙏🙏🙏

  • @althaftn3442

    @althaftn3442

    Жыл бұрын

    അതിനും വേണം ഒരു യോഗം 😆

  • @bandbtransportation5576

    @bandbtransportation5576

    Жыл бұрын

    @@althaftn3442 ആയോഗം ആണ് ഇപ്പൊൾ പണി വാങ്ങിച്ചത്. പ്രകൃതിക്ക് നിരക്കാത്ത കാര്യങ്ങൽ ചെയ്യാതിരിക്കുക .നമ്മളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കും പല നെഗറ്റീവ് കാര്യങ്ങളിലും. പോയി വീണാൽ ഇതിന് അപ്പുറം കിട്ടും പണി. എന്നും ജനങ്ങളെ പറ്റിച്ചും.വെട്ടിച്ചും ആരും ജീവിക്കാം എന്ന് കരുതണ്ട.. തല മുറ നരകിക്കും.

  • @shinymadhu5549
    @shinymadhu5549 Жыл бұрын

    സ്വപ്നഒരു നല്ല സ്ത്രീ ആണ്. അവരുടെ ഇന്റർവ്യൂ കണ്ടാൽ മനസിലാകും...

  • @anusanu4734

    @anusanu4734

    Жыл бұрын

    Appo നിങ്ങളെന്നോ കള്ളക്കടത്തു നടത്തിയത് 🤣🤣

  • @petlover1429

    @petlover1429

    Жыл бұрын

    😃😃😃🙏

  • @sooraj981

    @sooraj981

    Жыл бұрын

    @@anusanu4734 എന്തു പറയുന്നത് സ്വപ്നയെ വച്ചു മുതലെടുത്തവർ ഇന്ന് സർവീസിലുണ്ട്. സ്വപ്നക്കു മാത്രം ചീത്തപ്പേര...

  • @assupalakkad5101

    @assupalakkad5101

    Жыл бұрын

    @@anusanu4734 👌

  • @rajimolkr4985

    @rajimolkr4985

    Жыл бұрын

    @@anusanu4734 അവരെ കരു ആക്കിയതല്ലേ. സരിത യെ പോലെ അല്ല എന്തായാലും

  • @ajeenarahman5105
    @ajeenarahman5105 Жыл бұрын

    Brilliant lady👍

  • @emiljosephreji7824
    @emiljosephreji7824 Жыл бұрын

    Kukku fm വന്നോ ഇന്ന് തന്നെ subscription എടുക്കണം.😂😂

  • @anubalravindran6570
    @anubalravindran6570 Жыл бұрын

    ലെ ചങ്കരൻ : ജാങ്കോ ഞാൻ വീണ്ടും വീണ്ടും പെട്ടു

  • @user-er5qt9ol2i
    @user-er5qt9ol2i Жыл бұрын

    നരബലി.. സ്വപ്നയുടെ മുത്തുച്ചിപ്പി. പിണറായുടെ മടങ്ങി വരവ്. എല്ലാംകൂടി മലയാളമണ്ണിൽ ജഗപൊക. ഒരു ചാനൽ തുടങ്ങിയാലോ 😂

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Жыл бұрын

    വായിച്ചില്ലെങ്കിലും photo കാണാൻ ഉറപ്പായും ആളുകൾ ഇത് വാങ്ങും 😁😁

  • @ronyxplore7943

    @ronyxplore7943

    Жыл бұрын

    കാണേണ്ട ഭാഗങ്ങളൊക്കെ അവന്മാര്‍ കട്ട് ചെയ്തു മാറ്റും.

  • @kwt-sw3zt
    @kwt-sw3zt Жыл бұрын

    ഇത് വാങ്ങിക്കണം... സ്വപ്നയെ വിജയിപ്പിക്കണം... പുസ്തകം വിറ്റഴിക്കട്ടെ

  • @adarshk1793
    @adarshk1793 Жыл бұрын

    Brilliance.....media has limitations ,pressure from the higher authorities and obviously from the party itself to on air a news ...but there is no issue if she publish a book like this and everyone should get the accurate news in this story ..brilliant work ...immatiri theppu shivettannu swapnagallil mathram.. Penn orumbettal ennu kettit ille ..athannu ethu ..entayallum annande tym best tyma

  • @navabjasinavab5220
    @navabjasinavab5220 Жыл бұрын

    ഇതിൽ രാഷ്ട്രീയം ഇല്ല എല്ലാവര്കും വയ്കാം 😀😀😀

  • @rajeshpillai9609

    @rajeshpillai9609

    Жыл бұрын

    പിണു ആശാന്റെ മാമാ പണി 😂😂😂😂

  • @georgeoommen5418
    @georgeoommen5418 Жыл бұрын

    Truthful and bold lady, a fighter who was cleverly used by King and mafia

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 Жыл бұрын

    ഇനി ശിവ ശങ്കരൻ ഒരു ബുക്ക്‌ ഇറക്കണം.. സ്വർണം കടത്തിയ അറ തകർത്ത എന്റെ ദാമ്പത്യം 😄

  • @arathyvr792

    @arathyvr792

    Жыл бұрын

    Ayal oru book irakiyathu aanu swapna veendum active aakan kaaranam

  • @jishavc8050

    @jishavc8050

    Жыл бұрын

    Ya he did it first, aswathamavu verum oru aana

  • @rajimolkr4985

    @rajimolkr4985

    Жыл бұрын

    അയാൾ ആണ് ആദ്യം എഴുതിയത്

  • @sanusankonny4199

    @sanusankonny4199

    Жыл бұрын

    Yh that venjaamara thalayan did it first.

  • @arun3734
    @arun3734 Жыл бұрын

    Vol : 1 റിലീസ്ഡ് 👍 ആറാടുകയാണ് സ്വ : ശി

  • @yesteryears336
    @yesteryears336 Жыл бұрын

    Swapna sureshinte perinte action 👍👍

  • @Ikka_Jaffer
    @Ikka_Jaffer Жыл бұрын

    സരിതേച്ചി നിങ്ങളും മുന്നോട്ട് വരണം

  • @vineethmkd1569

    @vineethmkd1569

    Жыл бұрын

    😂😂👌

  • @anoop1123
    @anoop1123 Жыл бұрын

    Online order cheyyan pattumo...

  • @addidevdev4066
    @addidevdev4066 Жыл бұрын

    കിടപ്പറരംഗങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും ഉണ്ടായിരുന്നു വെങ്കിൽ വായിച്ചു സ്വപനം കണ്ടു തിരിഞ്ഞും മറിഞ്ഞും ആറു മാതിക്കാമായിരുന്നു പോട്ടെ രണ്ടാം ഭാഗം ഇറക്കുമ്പോൾ ലിസ്റ്റിൽ ഉള്ള എല്ലാവരുമായുള്ള വീഡിയോ കളും ഇറക്കി സഹായിക്കണം എന്നും അപേക്ഷ 🙏

  • @rajimolkr4985

    @rajimolkr4985

    Жыл бұрын

    അവർ ശിവശങ്കരന്റെ മാത്രം ആയിരുന്നു. സ്വപ്നയുടെ ഇന്റർവ്യു കാണു. അവരുടെ ലൈഫ് ഇങ്ങനെ ആകിയതിൽ ഭർത്താവിനും പങ്കുണ്ട്

  • @jijeeshjiji8569
    @jijeeshjiji8569 Жыл бұрын

    ആത്മകഥയുടെ പേര് പൊളി🔥

  • @lijihc8181
    @lijihc8181 Жыл бұрын

    Blue hair vech Siva shanakar hammeee chirichu chathu😂

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 Жыл бұрын

    മീശക്ക് നമ്മുടെ govt അവാർഡ് കൊടുത്തതല്ലേ ഇതിനും എന്തെങ്കിലും കൊടുക്കണം.. മുക്കിയാൻ നാട്ടിൽ വരട്ടെ 😂😂

  • @PS-wz9fc
    @PS-wz9fc Жыл бұрын

    Swapna : new business.. Smart lady. Book will be best seller.. Swapna should be made financial minister of Kerala.. Seriously!!!

  • @manusabu5839
    @manusabu5839 Жыл бұрын

    Ethinte online license kittumo…pdf scan cheythu youtube video ayi release cheythal hit

  • @ronyxplore7943
    @ronyxplore7943 Жыл бұрын

    സ്വപ്ന ചിപ്പിയും സരിത ചിപ്പിയും ചേര്‍ന്ന് ഈ കേരളം ഫയറിട്ട് ചാമ്പലാക്കും. 🔥💥

  • @soniyajoseph7231
    @soniyajoseph7231 Жыл бұрын

    She is brilliant lady, engine venam pennayal, thechavane theychu ottichu koduthu. Eni ayalude oru avasthe kashtam! Chief minister ethoke vayikumo avoo😇🤣

  • @krisveetickal1341

    @krisveetickal1341

    Жыл бұрын

    Engine olla samayathu CM Dubail poyi olikkum 🤣🤣🤣

  • @jafarjafar7416
    @jafarjafar7416 Жыл бұрын

    Saritha Chechi idhu vaich puthiya book irukum solar yuham

  • @sechewte1734
    @sechewte1734 Жыл бұрын

    sidile acting chechi pwoli😂

  • @user-zh8xt4pw9d
    @user-zh8xt4pw9d Жыл бұрын

    എന്തൊക്കെ ആയാലും സോളാറിന്റെ തട്ട് തന്നെ ഇരിക്കും 😍😁😍

  • @krsherli1186
    @krsherli1186 Жыл бұрын

    കമൻറ് വായിക്കാൻ ആണ് ആദ്യം എത്തിയത് ഇങ്ങനെ ആകുമ്പോൾ വായിച്ച ചിരിക്കാൻ ആണ് നല്ലത്

  • @vishnuanol4039
    @vishnuanol4039 Жыл бұрын

    X-mas pappa super 😂😂

  • @dhanyacdhanyac39
    @dhanyacdhanyac39 Жыл бұрын

    Revenge vere level ✌swapna ji...ingane thanne venam..oru maruboomi katha .

  • @rajeshgopi1053
    @rajeshgopi1053 Жыл бұрын

    എഴുത്തച്ഛൻ പുരസ്കാരം ഉറപ്പായും കൊടുക്കണം...

  • @manuovm715
    @manuovm715 Жыл бұрын

    വല്ലാത്തൊരു കാലം തന്നെ ' ഞാൻ തന്നെ പറയുന്നു ഞാൻ ഞമ്മൻ്റെ കൂടെ ആയിരുന്നു.: ഇപ്പോ 'ഓൻ്റെ '' കൂടെയാണ് എന്തൊരു കഷ്ടo

  • @gafoor9855
    @gafoor9855 Жыл бұрын

    "വീഡിയോ" റിലീസ് ആക്കിയാൽ കുറെ സമാധാനം ആയേനെ,,, 😇😇

  • @crazyrider3938
    @crazyrider3938 Жыл бұрын

    വായനാ ശീലമൊക്കെ നിർത്തിയതായിരുന്നു... ഇനിയിപ്പോൾ വീണ്ടും ഐശ്വര്യമായി തുടങ്ങണം 😝

  • @shifinrahman9965
    @shifinrahman9965 Жыл бұрын

    എന്തൊക്കെ ആണേലും next year onwards മലയാളം textbook ആവാതിരുന്നാൽ മതിയായിരുന്നു പടച്ചോനേ....😥😥

  • @sarithaj6560
    @sarithaj6560 Жыл бұрын

    സ്വപ്ന ആത്മാർഥമായി സ്നേഹിച്ചതാ തോന്നുന്നു പാവം.... ജീവന് ആപത്തൊന്നും aa പാവത്തിന് വരാതിരിക്കട്ടെ

  • @decrusaa
    @decrusaa Жыл бұрын

    അതൊക്കെ ക്യാമറ ട്രിക്ക് ☺️☺️☺️ ലോ അന്തംകമ്മി

  • @jintumjoy7194
    @jintumjoy7194 Жыл бұрын

    അതും വിറ്റ് കാശാക്കി സമ്മതിക്കണം 🙏🏻

  • @poovifari8993
    @poovifari8993 Жыл бұрын

    ഞാൻ മാത്രമാണോ ആ ചേച്ചിയെ nokkininne??❤️

  • @rh9240
    @rh9240 Жыл бұрын

    May be ettavum kooduthal sale nadakan sadyada ulla book..

  • @Farsanasheza
    @Farsanasheza Жыл бұрын

    We need videos also 😎😎😎😎😎

  • @rejichristal9665
    @rejichristal9665 Жыл бұрын

    കൊള്ളാം അടിപൊളി.. ഇക്കിളി വേണം കേട്ടോ

  • @SunilKumar-qy8yz
    @SunilKumar-qy8yz Жыл бұрын

    Very good… photos 👌

  • @binoykurian9346
    @binoykurian9346 Жыл бұрын

    Honesty has no value these days if the accused is powerful and rich and there are blind followers

  • @rohitjayaprakash1612
    @rohitjayaprakash1612 Жыл бұрын

    Swapnayude jeevitham cinema aakanm ennanu ente oru ith!!! 😎😎

  • @BlackPanther-py2ih
    @BlackPanther-py2ih Жыл бұрын

    ഇജാതി 🤣🤣🤣പണി പാലും വെള്ളത്തിൽ കൊടുത്തു എന്ന് പറഞ്ഞാൽ ഇതാണ് 🤣🤣🤣

  • @fastandfurious4501
    @fastandfurious4501 Жыл бұрын

    എന്നായാലും ഇവരുടെ കഥകൾ എല്ലാരും അറിയും എന്ന് അവർക്കറിയാം. അതുകൊണ്ട് അതിനെ പുസ്തകം ആക്കി വിറ്റ് കാശാക്കിയ സ്വപ്നയുടെ ബുദ്ധിയെ സമ്മതിക്കണം😂.

  • @nishapeter5051

    @nishapeter5051

    Жыл бұрын

    വിദേശരാജ്യങ്ങളിൽ നേരത്തെ തന്നെ അങ്ങനെയൊരു 'ആചാരം' ഉണ്ട്. Monica Lewisky തന്റെ 'ജീവിതാനുഭവങ്ങൾ' എഴുതി പണക്കാരിയായി.

  • @assupalakkad5101

    @assupalakkad5101

    Жыл бұрын

    സത്യം

  • @sathianc.a1511
    @sathianc.a1511 Жыл бұрын

    ചിത്രം സഹിതം പുസ്തക൦.ഒരാൾക്ക് ജീവിതത്തിലെ നേര൦പോക്കായിരുന്നു, മറ്റെയാൽക്ക് ജീവിതത്തിലെ പ്രധാനപ്പെട്ട നേരവു൦.

  • @TheMegaknight
    @TheMegaknight Жыл бұрын

    Kukku fm il kittuo

  • @digidiaries7834
    @digidiaries7834 Жыл бұрын

    ചിത്രം മാത്രം മതിയായിരുന്നു.. കഥ ഞാനുണ്ടാക്കുമായിരുന്നു.. 😂

  • @vijeshkwt7312
    @vijeshkwt7312 Жыл бұрын

    Wait vedeo undakum

  • @queens4577
    @queens4577 Жыл бұрын

    സ്വപ്നയുടെ പുസ്തകം വന്നോണ്ട് ഉറപ്പായും പിണറായിടെ ചിന്നവീട് സരിതയുടെയും ഉടനെ പ്രതീക്ഷിക്കാം....

  • @sulfikarmusthafa5540
    @sulfikarmusthafa5540 Жыл бұрын

    Best selling book loading

  • @geethajayaprakash9585
    @geethajayaprakash9585 Жыл бұрын

    People of kerala are highly tolerant. We are also helpless. Try to enjoy these pics. Nothing will change, or happen . Here people are thick skin. Don't expect anything

  • @ameenkp2119
    @ameenkp2119 Жыл бұрын

    ചിത്രങ്ങൾ സൂപ്പറയിരിക്കും

  • @mahin9331
    @mahin9331 Жыл бұрын

    തെറ്റ് ചെയ്യാത്തവരായി ആരും ഇല്ലാ ശങ്കര 🤭

  • @fromsreekumar001
    @fromsreekumar001 Жыл бұрын

    എന്റെ ഒരു അഭിപ്രായം നാളെ ബസ് സ്റ്റാൻഡിൽ ചുറ്റി പറ്റി ജീവിക്കുന്ന പലരും കഥ എഴുതണം അതാണ് ഇതിലും മനോഹരമാകുക കാരണം ആ കഥക്ക് ഒരു അർത്ഥം ഉണ്ടാകും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കുക എന്നൊരു നാട്ട് രീതി ഉണ്ടാകില്ല അതിൽ

  • @syamambaram5907
    @syamambaram5907 Жыл бұрын

    മലയാളികൾ വീണ്ടും വായനാശീലത്തിലേക്ക് തിരിച്ചു വരുന്നു. കഷ്ടം.

  • @kannannair2700
    @kannannair2700 Жыл бұрын

    Idu oru series ayi maratte annu athmarthamayi prarthikunnu

  • @kmns786
    @kmns786 Жыл бұрын

    Ee year le best seller..👏👏👏

  • @babu5120
    @babu5120 Жыл бұрын

    അടുത്ത ഓണത്തിന് ഓണക്കിറ്റിൽ പിണു കൊടുക്കുന്നതാണ്

  • @mohamedshafi5244
    @mohamedshafi5244 Жыл бұрын

    How much Rupees for Swapna & Chankaran LIfe of History Book ??

  • @riyasem4459
    @riyasem4459 Жыл бұрын

    ഉഷാർ കാശുള്ളവന് പദവി ഉള്ളവന് പ്രായം ഒരു പ്രശ്നമേയല്ല അതും അല്ല വോട്ക്കയാണ് അടിക്കുന്നത് രണ്ടാളും പ്പാവപ്പെട്ട ജനങ്ങൾ എനി എന്തെല്ലാം കാണണം കേൾക്കണം എനി അടുത്ത ബുക്ക് പോരട്ടെ പ്പുതു തലമുറക്ക് ആവേശമാവട്ടെ കോരിത്തരിക്കട്ടെ രോമാഞ്ച പുളകതി മാവട്ടെ കുളിര് കോരട്ടെ സ്മിർ നോഫ് കി ജയ്

  • @noorpmna3826
    @noorpmna3826 Жыл бұрын

    വെരി ഇൻട്രസ്റ്റിംഗ്... അങ്ങനെ വായന ശീലം വളരട്ടെ..😄

  • @nishantkbrocks123
    @nishantkbrocks123 Жыл бұрын

    Video veluthum undo

  • @vaisaghk9086
    @vaisaghk9086 Жыл бұрын

    Kukku fm il kittuo😌

  • @itsmesajin7392
    @itsmesajin7392 Жыл бұрын

    Kuku FMil audiobook kittuvoo vayikkan vayya😌

  • @user-hm9vc9kn6d
    @user-hm9vc9kn6d Жыл бұрын

    Muthuchippy oru nostalgia

  • @sujasunil7453
    @sujasunil7453 Жыл бұрын

    പാവം ചങ്കരൻ 😂😂😂😂😂

  • @HUNTER-yf1by
    @HUNTER-yf1by Жыл бұрын

    Thumbnail 🤣🤭😂😂🤣🤣

  • @sajna547
    @sajna547 Жыл бұрын

    Kuku fm il audibook idoo

  • @vimalc.t2058
    @vimalc.t2058 Жыл бұрын

    bookinte link um koodi idayirunu 😀

  • @jojo-uj8wq
    @jojo-uj8wq Жыл бұрын

    Online kittumo.

  • @sanoops3521
    @sanoops3521 Жыл бұрын

    ദൈവമേ പിഎസ്സിയുടെ കരണ്ട് അഫയറിൽ ഇത് ഉൾപ്പെടുമോ ഒരു മാർക്ക് കിട്ടിയേനെ🤣🤣🤣😂😂

  • @manojnakulan8285
    @manojnakulan8285 Жыл бұрын

    Ee oru pushtakam irangiyathodukoodi Keralathinte pattini vikasanam education ellam improve aayi oru paadu perkku joliyum kitti thank you very much news channel

  • @viveknair5191
    @viveknair5191 Жыл бұрын

    What's the point

  • @aladin2317
    @aladin2317 Жыл бұрын

    മനോരമ boost ചെയ്യുന്നുണ്ടെങ്കിൽ ഇത് ഫുൾ മഞ്ഞത്തരം ആയിരിക്കും 🤭...

  • @aladin2317

    @aladin2317

    Жыл бұрын

    @Arjun അയിന് 🙄🙄🙄

  • @sauron9287
    @sauron9287 Жыл бұрын

    Link undo

  • @kabilraj6457
    @kabilraj6457 Жыл бұрын

    Wow kochu gallan

  • @karthikmanayath9381
    @karthikmanayath9381 Жыл бұрын

    Iee book shop nu mikavarum case varumm adachu puttikummm Kerala police 🤣😂🤣😂 vandi Ipo varum kondu povan

  • @abhiabhi3460
    @abhiabhi3460 Жыл бұрын

    Ethu ethuvare theernille harry Potter record pottikumo

  • @user-jz5qz5mh1k
    @user-jz5qz5mh1k Жыл бұрын

    ഇത് KUKKU FM ആപ്പിൽ AVAILABLE ആണോ?? 😂

  • @ume7085

    @ume7085

    Жыл бұрын

    ഇത് ഇച്ചിരി heavy item അല്ലെ ,,,load ആകാൻ time എടുക്കും😂

  • @TRAVELWORLD600
    @TRAVELWORLD600 Жыл бұрын

    ആർക്കും വാങ്ങാം... ആർക്കും വാങ്ങാം... ഇതിൽ രാഷ്ട്രീയമില്ല... മന്ത്രങ്ങൾ ഇല്ല.. വില തുച്ഛം...😊😊ലാൽ സലാം സഖാക്കളെ

Келесі