എന്താണ് ജയലളിതയുടെ മരണത്തിൽ സംഭവിച്ചത് ? | J. Jayalalithaa | 24 Explainer | Hashmi Taj Ibrahim

എന്താണ് ജയലളിതയുടെ മരണത്തിൽ സംഭവിച്ചത് ? | J. Jayalalithaa | 24 Explainer | Hashmi Taj Ibrahim
#jayalalitha #jayalalithaadeath #augmentedreality #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 498

  • @worship8616
    @worship8616 Жыл бұрын

    WHAT A PRESENTATION HASHMIKKA🔥🔥🔥നിളപോലെ ഒഴുകുന്ന വാക്കുകൾ 🔥👌❤മലയാള ഭാഷ ഇത്രയും മനോഹരമായി കൈകാര്യം ചെയ്യുന്നതിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹ചടുലമായ, ആഡംബരമില്ലാത്ത ആവിഷ്കാരം 💪

  • @m.sreekumarsree7659
    @m.sreekumarsree7659 Жыл бұрын

    Beautiful presentation by Mr. Hashmi with his excellent language flow.

  • @arjavv6152
    @arjavv6152 Жыл бұрын

    Anchor hashmi perfect choice 24😍

  • @salwakuttukkan251
    @salwakuttukkan251 Жыл бұрын

    Super presentation Mr.Hashmi 👌

  • @renchur8848
    @renchur8848 Жыл бұрын

    Hashmi... നിങ്ങളുടെ അവതരണം സൂപ്പർ 👍🏻👍🏻👍🏻👍🏻പെർഫെക്ട്...

  • @kochasworld369
    @kochasworld369 Жыл бұрын

    ഈ മരണത്തിൽ ചില സംശയങ്ങൾ അന്നേ തോന്നിയിരുന്നു അതൊക്കെ നല്ല മണി മണി പോലെ തുറന്നു പറയും വേണ്ട രീതിയിൽ അന്വേഷണം നടത്തിയാൽ ജയലളിത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കാലയളവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാപേരേയും അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ബന്ധുക്കൾ തുടങ്ങിയവരേയും ചോദ്യം ചെയ്യണം ആ കാലയളവിൽ മരുന്നുകളുടെ കൂടെ ഏതെങ്കിലും തരത്തിലുള്ള സ്ളോ പോയ്സൺ കൊടുത്തിരുന്നോ എന്നും അടുത്ത തമിഴ്നാട് ഭരണത്തിന് വേണ്ടി ആരെങ്കിലും ഇത് നടപ്പാക്കിയോ എന്നുമൊക്കെ അറിയാൻ കഴിഞ്ഞേക്കും

  • @nolimits5829
    @nolimits5829 Жыл бұрын

    What a presentation... 🙏

  • @niyasudheenkannacheath9043
    @niyasudheenkannacheath9043 Жыл бұрын

    നല്ല ചടുലതയുള്ള അവതരണം👍👍👍

  • @ancyfrancis1805
    @ancyfrancis1805 Жыл бұрын

    What a presentation man 👏

  • @miyanunu
    @miyanunu Жыл бұрын

    അവർ കൈയ്യിട്ട് വാരിയെങ്കിലും പാവങ്ങൾക്കും ഒരു വിഹിതം കൊടുത്തു . നമ്മുടെ നേക്കാന്മാർ മുഴുവൻ അവരുടെ വീട്ടിൽ കൊണ്ടുപോകുന്നു .

  • @keerthanakm1513
    @keerthanakm1513 Жыл бұрын

    Hashmi u r really great...super presentation ❤️

  • @user-su9cs5bh5x
    @user-su9cs5bh5x Жыл бұрын

    പല ഉന്നതരുടെയും.മരണം ഈ ലോകത്ത് നടന്നിട്ടുള്ളത് ഇങ്ങനെ ആണ്, അവർ വിശ്വസിച്ചു കൂടെ നിർത്തുന്ന പലരും അവസാനം അന്തകരാകും 👈👈👈

  • @shynishyma
    @shynishyma Жыл бұрын

    എന്റെ സൂര്യ പുത്രിക്ക് എന്ന ഫിലിം പോലെ ആണ് ഇതും

  • @FACTSBYSHAHIN
    @FACTSBYSHAHIN Жыл бұрын

    കാര്യം പുള്ളിക്കാരിക്ക് എതിരെ അഴിമതി ആരോപണം ഒക്കെ ഉണ്ടെങ്കിലും ജനങ്ങൾക്ക്‌ ഉപകാരം ഉണ്ടായിരുന്നു....ഇവിടെ നടക്കുന്നത് എന്താ നമ്മളെ പൈസ ഇവിടുത്തെ രാഷ്ട്രീയക്കാർ അവരെ തറവാട്ടിലേക്ക് മാത്രം കൊണ്ടുപോകുന്നു.....10 പൈസയുടെ ഗുണം നമ്മൾക്കുണ്ടോ??

  • @jancynoushad4114
    @jancynoushad4114 Жыл бұрын

    Nice presentation Hashmi ikka ❤️❤️❤️😍

  • @ansaskk7031
    @ansaskk7031 Жыл бұрын

    എന്തായാലും നമ്മൾ കേരളക്കരയും ആഗ്രഹിച്ചിരുന്നു ഇങ്ങനെയൊരു മുഖ്യമന്ത്രിയെ ❤️

  • @Newssurvey
    @Newssurvey Жыл бұрын

    സൂപ്പർ അവതരണം👍

  • @dheepthin983
    @dheepthin983 Жыл бұрын

    Powerful presentation 👌👌👌

  • @fhameen
    @fhameen Жыл бұрын

    👍🙏വളരെ വിശദീകരണം തന്ന വാർത്ത

  • @charliejinn8314
    @charliejinn8314 Жыл бұрын

    നല്ല അവതരണം👍

Келесі