നിങ്ങൾക്ക് മുടിപൊഴിച്ചിൽ ഉണ്ടാക്കുന്ന 10 കാരണങ്ങൾ ? ഇത് എങ്ങനെ പരിഹരിക്കാം ?

നിങ്ങൾക്ക് തലമുടി പൊഴിച്ചിൽ ഉണ്ടായാൽ ആദ്യം പരസ്യത്തിൽ കാണുന്ന എണ്ണ വാങ്ങി തേയ്ക്കും.. മാറിയില്ലെങ്കിൽ ഒറ്റമൂലികൾ ഉപയോഗിക്കും ? എന്നിട്ടും മുടിപൊഴിച്ചിൽ മാറിയില്ലെങ്കിൽ മാത്രമാണ് പലരും ഇതിന്റെ കാരണം അറിയാനായി ഒരു ഡോക്ടറെ കാണുന്നത്.. നിങ്ങൾക്ക് സാധാരണ ഗതിയിൽ മുടിപൊഴിച്ചിൽ ഉണ്ടാക്കുന്ന പത്തു കാരണങ്ങൾ ഇവിടെ വിശദീകരിക്കുന്നു.. ഇത് വിശദമായി അറിഞ്ഞിരുന്നാൽ നിങ്ങൾക്ക് തന്നെ മുടിപൊഴിച്ചിൽ വളരെ എളുപ്പത്തിൽ ഒഴിവാക്കാൻ സാധിക്കും.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ ആയിരിക്കും ഇത്
For Appointments Please Call 90 6161 5959

Пікірлер: 927

  • @DrRajeshKumarOfficial
    @DrRajeshKumarOfficial4 жыл бұрын

    1:30 : ഓന്നാമത്തെ കാരണം 3:27 : രണ്ടാമത്തെ കാരണം 5:08 : മൂന്നാമത്തെ കാരണം 7:14 : നാലാമത്തെ കാരണം 9:05 : ആറാമത്തെ കാരണം 11:11 : ഏഴാമത്തെ കാരണം 12:50 : എട്ടാമത്തെ/ഒമ്പതാമത്തെ കാരണം 14:24 : പത്താമത്തെ കാരണം

  • @thomas249

    @thomas249

    4 жыл бұрын

    താരന് ശാശ്വത പരിഹാരം ഉണ്ടോ ഉണ്ടെങ്കിൽ ഒന്നു പറയാമോ

  • @noufaltk5721

    @noufaltk5721

    4 жыл бұрын

    5

  • @shabeeralikalliyath1533

    @shabeeralikalliyath1533

    4 жыл бұрын

    Angaamathe kaaranam?

  • @roymathew7448

    @roymathew7448

    4 жыл бұрын

    Thank you Doctor

  • @devilalsahadevan4675

    @devilalsahadevan4675

    4 жыл бұрын

    6 mathe karanam... 😥😥😥😥

  • @sajeerabubacker3039
    @sajeerabubacker30394 жыл бұрын

    ഈ പത്ത് കാരണങ്ങളിൽ കുറഞ്ഞത് 3 എണ്ണമെങ്കിലും ലോകത്തെല്ലാവർക്കും കാണും. ചുമ്മാ മുടി വളരാനുള്ളതും , കൊഴിയാതിരിക്കാനുള്ളതും , കഷണ്ടി മാറ്റും എന്നൊക്കെ ഉള്ള വീഡിയോ കണ്ട് സമയം നഷ്ടപ്പെടുത്തേണ്ട. കഷണ്ടി ആവാനുള്ളവൻ ആണെങ്കി അതിന്റെ സമയമാവുമ്പോ ആയിരിക്കും. അതിന് യാതൊരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. പിന്നെ dr പറഞ്ഞപോലെ കൊഴിച്ചിൽ കുറച്ചു കാലത്തേക്ക് നീട്ടിവെക്കാൻ സാധിച്ചേക്കാം. പക്ഷേ അതിന് കഴിക്കുന്ന മരുന്നുകളൊക്കെ മുടി കൊഴിച്ചിലിനേക്കാൾ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും... പോവുന്നെങ്കിൽ പോട്ടെന്ന് വെക്കുക. ഇതൊന്നും നമ്മുടെ control ൽ അല്ലല്ലോ. ഉള്ളത് മടക്കി കഷണ്ടി ആയോട്ത്തിലേക്ക് കൊണ്ടുവരാതെ അത് ചെറുതാക്കി വെട്ടി , താടി മീശ ഉള്ളവർ അത് ഭംഗിയായി വെച്ച്, well dress അണിഞ്ഞ് ഒരു പുഞ്ചിരിയോടെ ആളുകളെ സമീപിക്കൂ... ആളുകൾ പറയും "He is very Handsome ". അത് പോരേ... അത് ഒരു കുറവായി പിന്നേം തോന്നുന്നുണ്ടെങ്കി ദേ തിരുവനന്തപുരം "RCC" (Regional cancer centre) വരെ ഒന്നു പോയി സന്ദർശിക്കൂ അപ്പൊ തീരാവുന്ന കുറവുകളേ നമുക്കൊക്കെ ഉള്ളൂ...😑

  • @ummumanaalcreations6894

    @ummumanaalcreations6894

    4 жыл бұрын

    Sathyam dear.......nalla ubathesham👍

  • @harikrishnant5934

    @harikrishnant5934

    4 жыл бұрын

    Bravo, boys aavashymillathe tension adichu nadakkuvanu.

  • @harisvk2305

    @harisvk2305

    4 жыл бұрын

    Innathe society aanu nammale tension aakunnath ini ipoo athu kurayum Athinun valya mahamaari ipoo lokathe viyungakyaanu

  • @MALIYEKKAL-

    @MALIYEKKAL-

    4 жыл бұрын

    Sajeer Abubacker 💯💯💯💯👍🏻

  • @sameermc8187

    @sameermc8187

    4 жыл бұрын

    Bro😍😍😍😍💯💯💯💯

  • @mpknair
    @mpknair4 жыл бұрын

    Dr . ഞങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഉപകാരം എത്രവലുതാണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യാ .. അങ്ങേക്ക്‌ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ .

  • @richapanai7654

    @richapanai7654

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @yasararafath1026

    @yasararafath1026

    2 жыл бұрын

    Aameen

  • @sreejithvavuttan5013
    @sreejithvavuttan50134 жыл бұрын

    ഡോക്ടർ മാരുടെ ഡോക്ടർ അതാണ് നമ്മുടെ ഡോക്ടർ

  • @richapanai7654

    @richapanai7654

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @thefasajuke
    @thefasajuke4 жыл бұрын

    22 വയസിൽ ( in 2007) ഫുൾ കഷണ്ടി ആയ ഞാൻ..... ഇപ്പോൾ 35 വയസിൽ ഇരുന്ന് ഈ വീഡിയോ കാണുന്നു...... വേദനിപ്പിക്കുന്ന ഓർമ്മകൾ......

  • @unais8206

    @unais8206

    3 жыл бұрын

    Ok

  • @neethuashok5542

    @neethuashok5542

    3 жыл бұрын

    Same nte hssbandum.

  • @arun_mathew

    @arun_mathew

    3 жыл бұрын

    ☹️

  • @shobanas4583

    @shobanas4583

    3 жыл бұрын

    വിഷമിക്കേണ്ടകയ്യി കാൽ കണ്ണ് ചെവി വിഷമിക്കേണ്ട ഇത് ഒന്നും ഇല്ല എന്ന് ചിഥമാതി

  • @minnu2111

    @minnu2111

    3 жыл бұрын

    ഇഞ്ചി നീര് പുരട്ടി നോക്കൂ പുതിയ മുടി കിളിർക്കും.... ആദ്യം എണ്ണ പുരട്ടണം...

  • @gafoorbappanganakam840
    @gafoorbappanganakam8403 жыл бұрын

    Sir ഞാൻ താങ്കളുടെ വീഡിയോ കൾ കണ്ടു കണ്ടു പകുതി dr ആയെന്നു പറയാം 🏋️‍♀️

  • @mamabeetales815

    @mamabeetales815

    3 жыл бұрын

    😂😂😂

  • @muthumanimol6873

    @muthumanimol6873

    2 жыл бұрын

    Njanum🤣

  • @archannagupta7914

    @archannagupta7914

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @lalbhaskar8290
    @lalbhaskar82904 жыл бұрын

    Thanks Sir , very valuable information.

  • @naushadmohammed1998
    @naushadmohammed19984 жыл бұрын

    Very useful and informative topic, thank you dr

  • @richapanai7654

    @richapanai7654

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @rinujabi3878
    @rinujabi38784 жыл бұрын

    Thank you so much Doctor🤗

  • @richapanai7654

    @richapanai7654

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @roymathew7448
    @roymathew74484 жыл бұрын

    Thank you Doctor

  • @Aslamzvlogs
    @Aslamzvlogs4 жыл бұрын

    minoxidil ലിനെ കുറിച്ച് ഒരുവീഡിയോ ചെയ്യുമോ

  • @uthamanvs4673
    @uthamanvs46734 жыл бұрын

    Thank you sir, very good information.

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @lioalgirl3298
    @lioalgirl32984 жыл бұрын

    *മുടി കൊഴിയുന്നില്ല....എന്ന്* *വിജാരിച്ച് കാണാത്ത പോലെ നടക്കാം😪😪😪😪😑✌️*

  • @91tech91

    @91tech91

    4 жыл бұрын

    ഹ..... ഹ

  • @ajmalaju2363

    @ajmalaju2363

    3 жыл бұрын

    Hoo

  • @varunvlogezzeditor9199

    @varunvlogezzeditor9199

    3 жыл бұрын

    😁😁😁

  • @aryaunni7180

    @aryaunni7180

    2 жыл бұрын

    സത്യം മൊത്തം ponu😒

  • @richapanai7654

    @richapanai7654

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @radhamanin1987
    @radhamanin19874 жыл бұрын

    Thank you sir.

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @athira.2024
    @athira.20244 жыл бұрын

    Thank you sir...

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @PKsimplynaadan
    @PKsimplynaadan4 жыл бұрын

    Very informative, Thanku Doctor . I will share my friends and relatives Thanku Sir

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @archanapbhat5232
    @archanapbhat52324 жыл бұрын

    Very informative video.Thank you doctor.

  • @richapanai7654

    @richapanai7654

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @tharalakshmi1764
    @tharalakshmi17644 жыл бұрын

    Sir ur presentation skills are very pleasant..it is very useful for laymen and medical people..ur topic selection is praise worthy..expecting more 👌👍👍

  • @richapanai7654

    @richapanai7654

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @juvairiyajvry8443
    @juvairiyajvry84432 жыл бұрын

    Very informative video.

  • @VMCTALKS
    @VMCTALKS4 жыл бұрын

    Gd information, ty doctor ❤️

  • @prachimishra7293

    @prachimishra7293

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @zareenaabdullazari.5806
    @zareenaabdullazari.58064 жыл бұрын

    Thank you so much doctor

  • @dfgdeesddrgg2600
    @dfgdeesddrgg26004 жыл бұрын

    🙏... Thank you very much Dr

  • @vijiprakash6734

    @vijiprakash6734

    4 жыл бұрын

    Fine

  • @acchannel9455

    @acchannel9455

    3 жыл бұрын

    H

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @krishnapriya7037
    @krishnapriya70374 жыл бұрын

    Dr. Eniku sicca complex (sjogrens suyndrome) 28 yearil RA confir m cheythu..njanipol tvm homeo hospitalil treatmentilanu....9mnthsayi... Ipolum dry eye and mouth symtoms und ....homeo treatment betterakumo ...pls rply me sir , BT and pills 3times kazhikunnu.

  • @ajmaltk1784
    @ajmaltk17844 жыл бұрын

    Dr...hair Transplant നെ കുറിച്ച് ഒരു വിഡിയോ ഇടണം

  • @sreelalsarathi4737
    @sreelalsarathi47374 жыл бұрын

    വായിൽ കൊള്ളാത്ത തരത്തിലുള്ള രോഗാവസ്ഥകൾ 😂 അത് വിശദികരിച്ച് തന്ന ഡോക്ടർ സാറിന് എന്റെ വക ഇരിക്കട്ടെ ഒരു സല്യൂട്ട്👍

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @kumarisasi4896
    @kumarisasi48964 жыл бұрын

    Thank You Doctor 🙏🙏🙏🙏🙏👏👏👏👏👏👏👏🌷🌷🌷🌷🌷🌷

  • @richapanai7654

    @richapanai7654

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @SafwanAlam7
    @SafwanAlam74 жыл бұрын

    Pavangalude Doc.

  • @isnbbd9265
    @isnbbd92654 жыл бұрын

    Good information Thankyou sir

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @RR-bo8fb
    @RR-bo8fb4 жыл бұрын

    Thank you for your efforts.May God bless you

  • @richapanai7654

    @richapanai7654

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @Dravidan639
    @Dravidan6394 жыл бұрын

    മുടി കൊഴിയുമ്പോൾ ഞാൻ മൊട്ടയടിക്കും. പിന്നെയും വളർന്നു വലുതാകുമ്പോൾ കൊഴിച്ചിൽ തുടങ്ങും. ഞാനുണ്ടോ വിടുന്നു വീണ്ടും മൊട്ടയടിക്കും.

  • @muhammedfasil3446

    @muhammedfasil3446

    4 жыл бұрын

    ഇജ്ജ് സുലൈമാൻ അല്ല ഹനുമാൻ aanr😆

  • @Dravidan639

    @Dravidan639

    4 жыл бұрын

    @@muhammedfasil3446 😀😀

  • @ajmalkhan-np9qu

    @ajmalkhan-np9qu

    4 жыл бұрын

    Hambada bayangaraaa

  • @rejishaji1918

    @rejishaji1918

    4 жыл бұрын

    Bro neem leaves and guava leaves water daily spray chytu noku

  • @aavaniku9366

    @aavaniku9366

    4 жыл бұрын

    @@rejishaji1918 serikm korayuo

  • @meenajoseph9658
    @meenajoseph96584 жыл бұрын

    Thanks

  • @ananthukrishnae8400
    @ananthukrishnae84004 жыл бұрын

    Thank you sir for this video

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @roshnibeautyvlog2742
    @roshnibeautyvlog27424 жыл бұрын

    Very informative sir✌️

  • @prachimishra7293

    @prachimishra7293

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @sanjeevanchodathil6970
    @sanjeevanchodathil69704 жыл бұрын

    👍😍

  • @richapanai7654

    @richapanai7654

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @sophiadavid9650
    @sophiadavid9650 Жыл бұрын

    Thank you doctor

  • @sujachristudhas7637
    @sujachristudhas76374 жыл бұрын

    Thanks sir very useful information

  • @archannagupta7914

    @archannagupta7914

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @farookkm9882
    @farookkm98824 жыл бұрын

    ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ വന്നതാ താരൻ 10 വർഷം കഴിഞ്ഞു പക്ഷേ ഇപ്പോൾ ചെറുതായിട്ട് മുടി പോകുന്നുണ്ട്😔

  • @knowledgemedia3195
    @knowledgemedia31954 жыл бұрын

    Sir,jeevitha shailee rogangale kurich oru video cheyyumo

  • @haneypv5798
    @haneypv57984 жыл бұрын

    Good information thanks Doctor

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @shafeenaiqbal2409
    @shafeenaiqbal24094 жыл бұрын

    Thank u dr

  • @avismariajoy6688
    @avismariajoy66884 жыл бұрын

    Sir, cardio exercise running vs cycling ithu onnu explain cheyyamo

  • @richapanai7654

    @richapanai7654

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @Nina-eo8qd
    @Nina-eo8qd4 жыл бұрын

    Doctor, turmeric tea യുടെ benefits, side effects, when to drink ഇതൊക്കെ പറഞ്ഞു തരാമോ? Thank you doctor😊

  • @moraashiii3380

    @moraashiii3380

    4 жыл бұрын

    Sir already paranjathaanu... playlist check....

  • @rejureju8671
    @rejureju86712 жыл бұрын

    Thank u doctor

  • @sumabaiju101
    @sumabaiju1014 жыл бұрын

    Thank you sir..............

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @TomsScienceGlobe
    @TomsScienceGlobe4 жыл бұрын

    Hair transplant,PRP,Minoxidil,finasteride ഇവയുടെ ഉപയോഗത്തെക്കുറിച്ചും ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ഡോക്ടർ ഒരു വീഡിയോ ചെയ്യുവാനെങ്കിൽ ഒരുപാടു പേർക്ക് ഉപകാരമായിരുന്നു

  • @sujithsurendran7546

    @sujithsurendran7546

    4 жыл бұрын

    SEBIN TOMS.P PRP no result

  • @joysbenny6867
    @joysbenny68674 жыл бұрын

    Sir minoxidine pattti oru vedio cheyyavo

  • @Lucky_rose513
    @Lucky_rose5134 жыл бұрын

    6,10.Thank u Dr bro🙏

  • @palliyara
    @palliyara4 жыл бұрын

    പ്രോടീൻ പൌഡർ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ, പ്രോടീൻ കൂടുതൽ ഉള്ള നട്സ് ഏതൊക്കയാണന്നു ഒന്ന് പറഞ്ഞു താരം കഴിയുമോ

  • @dream_moon7
    @dream_moon74 жыл бұрын

    ടെൻഷൻ ഉണ്ട് അത് മുടി കൊഴിയുന്നത് കൊണ്ടാണ് അല്ലാതെ ഒന്നുമില്ല.

  • @sameermc8187

    @sameermc8187

    4 жыл бұрын

    Enikkum same avastha. മുടി koziyunnadh കൊണ്ട് tensin.

  • @mohammedafreed7621

    @mohammedafreed7621

    3 жыл бұрын

    Me 😪

  • @navaneethp6181

    @navaneethp6181

    3 жыл бұрын

    Same avastha

  • @sulu1111

    @sulu1111

    3 жыл бұрын

    😆😆same to you

  • @saleemmoothedath9389
    @saleemmoothedath93894 жыл бұрын

    Your videos are very very informative. I like very much 👌

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @rubyrazack5684
    @rubyrazack5684 Жыл бұрын

    വളരെ ഉപകാര പ്രദം.. താങ്ക്‌സ് ഡോക്ടർ.. 🤍

  • @shameerotp2767
    @shameerotp27674 жыл бұрын

    നര കാരണം പെട്ടു. ഡൈ ചെയ്യുകയല്ലാതെ രക്ഷ ഇല്ല. യുട്യൂബിൽ എല്ലാ ചാനെലിലെയും tips എടുത്താൽ നല്ല ഒരു സാമ്പാർ വെക്കാം

  • @muhammadizaan1181

    @muhammadizaan1181

    Жыл бұрын

    😂

  • @shafi1537
    @shafi15373 жыл бұрын

    27വയസ്സ് ആയപ്പോൾ മുടി കോഴിഞ് തുടങ്ങി..😁😁

  • @diyovsaju2367

    @diyovsaju2367

    3 жыл бұрын

    19 vayassu odukkatha mudi kozhichal😥😥

  • @kalpanaiyer502

    @kalpanaiyer502

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @drax713

    @drax713

    11 ай бұрын

    ​@@diyovsaju2367maariyo

  • @ashrafp4486
    @ashrafp44864 жыл бұрын

    Thanks ഡോക്ടർ

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @riyadiya511
    @riyadiya5114 жыл бұрын

    Nice vedio doctor jl

  • @rashashafi7228
    @rashashafi72282 жыл бұрын

    എനിക്ക് 18 വയസ്സ് ആയിട്ടൊള്ളു,. But മുടി നല്ലോണം കൊഴിയുന്നുണ്ട്

  • @aminaamuus8960

    @aminaamuus8960

    2 жыл бұрын

    Same

  • @bn5100

    @bn5100

    2 жыл бұрын

    Eniku 16 vaysyi nalapole kozhiyunund

  • @shamajaganathan7180
    @shamajaganathan71804 жыл бұрын

    First view mine🤣🤣🎂🎂❤🤩🎂

  • @anupsree5515
    @anupsree55154 жыл бұрын

    Tnku doc💓💓

  • @karappank8889
    @karappank88894 жыл бұрын

    thankyou sir

  • @Saratnair
    @Saratnair4 жыл бұрын

    Very informative. Thanks a lot for these type of informative and educational videos 🙏🙏🙏

  • @richapanai7654

    @richapanai7654

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @rasal187
    @rasal1874 жыл бұрын

    Video starts @ 1:30

  • @suneeshapp7699
    @suneeshapp76994 жыл бұрын

    Good information sir👍👍👍👍👍

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    thank you

  • @lailaanil8309
    @lailaanil83093 жыл бұрын

    You are correct point told. 💯

  • @kalpanaiyer502

    @kalpanaiyer502

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @Najran-is4lc
    @Najran-is4lc4 жыл бұрын

    Hi Doc:എനിക്ക് ferretin level ഒത്തിരി കുറവാണ് ,hb %14 ഉണ്ട് ,എന്താണ് പരിഹാരം ?pleas help me .

  • @richapanai7654

    @richapanai7654

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @akshayvp9969
    @akshayvp99694 жыл бұрын

    മുടിക്ക് തീരെ ഉള്ളില്ല....നല്ലോണം കൊഴിയുന്നുമുണ്ട്.... മൊട്ടയടിച്ചാൽ അടുത്ത പ്രാവശ്യം നല്ല മുടി വളരുമോ?? 🤔🤔🤔

  • @alenjames3584
    @alenjames35844 жыл бұрын

    Tq doctor

  • @thomacreations9745
    @thomacreations97454 жыл бұрын

    Thanks super Dr sir

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @vyshakhprathap7682
    @vyshakhprathap76824 жыл бұрын

    Sir minoxidil hereditary hair lose ullavark effective ano

  • @findingvalues8322

    @findingvalues8322

    4 жыл бұрын

    Yes..but you need to continue life long ..if u stop it then again hair loss will start...

  • @adarshks1

    @adarshks1

    4 жыл бұрын

    Yes

  • @syamlalmc9105
    @syamlalmc91054 жыл бұрын

    Herbalife പോലുള്ള Food കഴിക്കുന്നത് കൊണ്ട് nutrition പോരായ്മ പരിഹരിക്കാൻ പറ്റുമോ?

  • @girjasanjivan9209

    @girjasanjivan9209

    4 жыл бұрын

    Thank u Doctor

  • @adarshms2803

    @adarshms2803

    4 жыл бұрын

    Skin l white paddukal kanunnu enthu chyyanam

  • @GetGLamwithAnjali29
    @GetGLamwithAnjali294 жыл бұрын

    Sir evideyanu consultation nadathunnadh??

  • @archannagupta7914

    @archannagupta7914

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @sujamanjunath123
    @sujamanjunath1234 жыл бұрын

    Thank u sir🙏

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @ALIALI-gv4xb
    @ALIALI-gv4xb4 жыл бұрын

    Minoxidele oru video post cheyyamo

  • @prachimishra7293

    @prachimishra7293

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @kalyanykallu4086
    @kalyanykallu40863 жыл бұрын

    സർ എന്റെ മുടി പൊഴിയാറില്ല പക്ഷെ പൊട്ടി പോകുന്നു. ഒരുപാടു പോകുന്നുന്നുണ്ട്. എന്തേലും സൊല്യൂഷൻ ഉണ്ടോ

  • @sheejava1143
    @sheejava11434 жыл бұрын

    Thanks docter 👍👍👍👍

  • @prachimishra7293

    @prachimishra7293

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @nasnaabidnasnaabi2882
    @nasnaabidnasnaabi28823 жыл бұрын

    Thank-you dr

  • @kalpanaiyer502

    @kalpanaiyer502

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @nithinr306
    @nithinr3064 жыл бұрын

    Sir hair trasplant കഷണ്ടി ഉള്ള എല്ലാവരിലും effective ആണൊ..കഷണ്ടി ഉള്ള ചില സൂപ്പർ സ്റ്റാർസ് പോലും ഇതൊന്നും ചെയ്തു കാണുന്നില്ല അത്കൊണ്ട് തോന്നിയ സംശയം ആണ്.

  • @user-gj5xw1kl4o

    @user-gj5xw1kl4o

    4 жыл бұрын

    100% വർക് ആവും

  • @arafathnikettathoqarafath7424

    @arafathnikettathoqarafath7424

    4 жыл бұрын

    Sidik mani

  • @unais8206

    @unais8206

    3 жыл бұрын

    Avark time ellathond aan rooney okke cheythitund

  • @ramizrhm4334
    @ramizrhm43344 жыл бұрын

    പാരമ്പര്യ മുടികൊഴിച്ചിൽ എങ്ങനെ കണ്ട്രോൾ ചെയ്യാം..?

  • @gafoorbappanganakam840

    @gafoorbappanganakam840

    3 жыл бұрын

    കുഴി മാടത്തിൽ പോയി മുത്തച്ച ന്റെ എല്ലു എടുത്തു പൊടിച്ചു തലയിൽ തേക്ക് 😀😂

  • @fathimajunid4219

    @fathimajunid4219

    3 жыл бұрын

    😅😅😅😅😅

  • @nirmalmathewsony5630

    @nirmalmathewsony5630

    3 жыл бұрын

    😂😂

  • @jaseerajasee3799

    @jaseerajasee3799

    3 жыл бұрын

    😀😀😀😃😃😃😃😃😃

  • @archannagupta7914

    @archannagupta7914

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @emmanualmary2945
    @emmanualmary29454 жыл бұрын

    Thank Dr 😊😊

  • @archannagupta7914

    @archannagupta7914

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @riyadiya511
    @riyadiya5114 жыл бұрын

    Nice video 😘😘😘

  • @manur2164
    @manur21643 жыл бұрын

    Stress, physical,ex pregnancy, and mental stress., emotional stress.

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @lavanyamohan1309
    @lavanyamohan13093 жыл бұрын

    Dr.. Enik covid vanne pine mudi nannai pokunnu... Nthelum solution prj tharamooo

  • @juby205

    @juby205

    3 жыл бұрын

    enikkum und...😣😣😣 motta aay 2 mnth kond😓

  • @kalpanaiyer502

    @kalpanaiyer502

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @banumbanu1232

    @banumbanu1232

    Жыл бұрын

    Enkum

  • @Jayan-me8ir
    @Jayan-me8ir Жыл бұрын

    Tnx dr🥰🥰

  • @valsaladevi7583
    @valsaladevi75834 жыл бұрын

    Dr paranja ella karyangalum valare correct anu.

  • @prachimishra7293

    @prachimishra7293

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @sruthic3382
    @sruthic33824 жыл бұрын

    Hi sir Hypothyroidism patients nu hair regrowth nu help cheyyunna enthengilum undo

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    take treatment for thyroid complaint

  • @sruthic3382

    @sruthic3382

    4 жыл бұрын

    I was diagnosed with hypothyroidism in 2013 and taking medicine (thyronorm) since then.

  • @leenapanachikkal4970

    @leenapanachikkal4970

    4 жыл бұрын

    എനിക്കും അതെ.... but... തൈറോയ്ഡ് നോർമൽ ആയി.... എന്നിട്ടും മുടികൊഴിച്ചിൽ നില്കുന്നില്ല.... 😪😪😪

  • @MsAnnvy

    @MsAnnvy

    4 жыл бұрын

    @@leenapanachikkal4970 marunnu nirthiyo. Enthenkilum vere tips sweekarichirunno , tablet nodoppam

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr4 жыл бұрын

    ഓവറായി പഠിച്ചതു കൊണ്ടല്ല പിന്നെ എന്താവോ

  • @poojaraju6444
    @poojaraju64444 жыл бұрын

    Thqqq very much sir

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @mohdnafi3761
    @mohdnafi37614 жыл бұрын

    1st പറഞ്ഞതിന് പരിഹാരം indo

  • @akhil18453
    @akhil184534 жыл бұрын

    Sir last year I shaved my head and after shaving I would take a hot shower for couple of days due to a fever. After that hair is falling out just about 22-25 range per day when the hair length became medium level. But my hairline is not receeded. Hair is still falling out from top most part. Please suggest me a proper medication.

  • @moraashiii3380

    @moraashiii3380

    4 жыл бұрын

    Consult a dermatologist....

  • @poojamor9003

    @poojamor9003

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @kochuranigeorge9103
    @kochuranigeorge91034 жыл бұрын

    Doctorude ella videos um kanunna oralanu njan. Valare helpful anu. Mathramalla valare sathyasanthavum, mattullavarkku upakarappedanam enna udeshathodeyullathum aanu. Doctor, ethu hospitalil anu? Oru appointment kittuvo?

  • @prachimishra7293

    @prachimishra7293

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @nijaad.2343
    @nijaad.23434 жыл бұрын

    Good speech

  • @prachimishra7293

    @prachimishra7293

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @anasmuhammed194
    @anasmuhammed1944 жыл бұрын

    സാർ ഹെയർ ട്രാൻസ്പ്ലാന്റിനെപറ്റി അറിവ് വേണമായിരുന്നു പ്ലീസ്

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    will do

  • @anjanajnair198

    @anjanajnair198

    4 жыл бұрын

    Pls check Hair o craft you tube chanel

  • @rasal187

    @rasal187

    4 жыл бұрын

    Yup

  • @vinodvarma6820
    @vinodvarma68204 жыл бұрын

    Sir you are really rocking

  • @prachimishra7293

    @prachimishra7293

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @minigopakumar4650
    @minigopakumar46504 жыл бұрын

    Dr.തണുപ്പ് കാലാവസ്ഥയിൽ മുടി പൊഴിച്ചിൽ ഉണ്ടാകുമോ ?ഞങ്ങൾ താമസിക്കുന്നിടത്തു മൈനസ് കാലാവസ്ഥ ഉണ്ട് ,എന്റെ മുടി ഒരുപാട് പൊഴിഞ്ഞു പോയി .എനിക്ക് അസുഖങ്ങൾ ഒന്നുമില്ല .വർഷത്തിൽ എല്ലാ ചെക്കപ്പും ചെയ്യാറുണ്ട് .please replay

  • @rahulkrishnan444

    @rahulkrishnan444

    4 жыл бұрын

    Over തണുപ്പും over ചൂടും മുടി പൊഴിയ്ക്കും

  • @prasanth1085
    @prasanth10854 жыл бұрын

    17 ആം വയസ് മുതൽ എനിക്ക് മുടി തൊഴിച്ചിൽ തുടങ്ങി ഇപ്പോ നെറ്റി കേറി തുടങ്ങി😣

  • @jahfarma3802

    @jahfarma3802

    4 жыл бұрын

    Prasanth Allu ഫോട്ടോ കാണുമ്പോ മുടി ഒന്നും പോയിട്ടില്ലാലോ 🤔

  • @Muhammadvibe

    @Muhammadvibe

    4 жыл бұрын

    @@jahfarma3802 അത് സിനിമ നടൻ ആണ് ചെങ്ങായി 🙄😜🤣

  • @hydrabadnaisam546

    @hydrabadnaisam546

    4 жыл бұрын

    Alluarjun ariyille

  • @sooryaprabhu14122

    @sooryaprabhu14122

    4 жыл бұрын

    Enikkum...

  • @aswinmathew3472
    @aswinmathew34724 жыл бұрын

    Sir,Hair transplantion ne patti oru vedio cheiyumo

  • @sreedassree961
    @sreedassree9614 жыл бұрын

    പരമ്പര്യം ആയ മുടി കൊഴിച്ചിൽ ഇല്ലാതാവാൻ മാർഗം ഒന്നും ഇല്ലേ sir

  • @amiadhisworld611

    @amiadhisworld611

    Жыл бұрын

    😂😂😄😄

  • @wrench_in
    @wrench_in3 жыл бұрын

    15 vayass Ippolthanne kozhinju thudangi😥😥😥😥

  • @kalpanaiyer502

    @kalpanaiyer502

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @arunkp9133
    @arunkp91334 жыл бұрын

    Protein suplimentum creatinum use cheydhal mudi kozhiyumo sir gymil povununadh kond kozhiyan sadhyadha undo

  • @fawazmohamed5761
    @fawazmohamed57613 жыл бұрын

    Sir make a video regarding the usage of biotin against hair loss

  • @archannagupta7914

    @archannagupta7914

    2 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @sreechithras6579
    @sreechithras65794 жыл бұрын

    Sir ഞാൻ തലനീര് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു ആ നീര് എങ്ങനെ മാറ്റം ഒന്ന് പറഞ്ഞു തരാമോ

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    see a doctor

  • @sreechithras6579

    @sreechithras6579

    4 жыл бұрын

    @@DrRajeshKumarOfficial dr കണ്ടു HOMCO'S ARNICA Ointment thannu

  • @aishabimoosa5268

    @aishabimoosa5268

    4 жыл бұрын

    @@sreechithras6579 (oil)enna, kulikunna vellam nalla thanupp or nalla chood iva enik undaakum neerirakkam,so allergy problem undo,vitamin d kuravundo .,eppolaanu neerirakkam kooduthal undaakunne enn swayam alojikkuka etc onn nokku.enik ippol nalla kuravund

  • @user-abcdefgh989

    @user-abcdefgh989

    4 жыл бұрын

    @@sreechithras6579 എനിക്കും ഉണ്ട് ഈ പ്രശ്നം, NAET ചികിത്സ ഫലപ്രദമാണ് എന്നാണ് എന്റെ അനുഭവം

Келесі