മുടിപൊഴിച്ചിൽ വേഗം മാറ്റിയെടുക്കാൻ ദിവസവും 4 നേരം കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ? Hair Loss Diet.

ഇന്ന് കുട്ടികളിൽ പോലും കാണുന്ന ഒരു പ്രശ്നമാണ് മുടിപൊഴിച്ചിൽ.
0:00 മുടി കൊഴിച്ചില്‍
1:25 പ്രധാനപ്പെട്ട ഭക്ഷണം
4:10 അയണ്‍ എങ്ങനെ കഴിക്കണം ?
5:12 ബയോട്ടിന്‍ കഴിക്കണം
7:29 എങ്ങനെ കഴിക്കണം?
10:33 നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണം
ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചിരുന്നാലും തൽകാലം കുറയും എങ്കിലും വീണ്ടും മുടിപൊഴിച്ചിൽ കൂടി വരികയാണ് ചെയ്യുന്നത്. മുടിപൊഴിച്ചിൽ വേഗം മാറ്റിയെടുക്കാൻ ആഹാരത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം ? നാലുനേരം കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ? മുടിപൊഴിച്ചിൽ ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ? വിശദമായിട്ട് അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും
For Appointments Please Call 90 6161 5959
---------------
Hair Loss Diet,five food for hair loss,hair fall naturally remedies,diet for hair growth,quick hair growth,homeopathy hair loss,diet for hair fall control,hair fall control,hair growth diet plan,മുടി കൊഴിച്ചില്‍ തടയാനുള്ള ഭക്ഷണം,hair growth foods,mudi kozhichil thadayam,hair growth tips,mudi kozhichil maran malayalam,hair fall solution at home,hair growth tips malayalam,mudi valara tips in malayalam,hair growth tips in malayalam,hair food for hair growth

Пікірлер: 1 100

  • @DrRajeshKumarOfficial
    @DrRajeshKumarOfficial2 жыл бұрын

    0:00 മുടി കൊഴിച്ചില്‍ 1:25 പ്രധാനപ്പെട്ട ഭക്ഷണം 4:10 അയണ്‍ എങ്ങനെ കഴിക്കണം ? 5:12 ബയോട്ടിന്‍ കഴിക്കണം 7:29 എങ്ങനെ കഴിക്കണം? 10:33 നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണം

  • @euphoriazxy

    @euphoriazxy

    2 жыл бұрын

    സാറേ... Chicken Muttonum സസ്യങ്ങൾ ഒക്കെ കഴിക്കുന്ന എനിക്ക് തടി വെക്കുന്നില്ല...ഇതൊന്നും കഴിക്കാത്ത ആൾക്കാർക്ക് മുടിക്ക് ഉൾ ഉണ്ട്... ഇനി രണ്ടാമത്തെ കാര്യം.. അത്യാവശ്യം food അടിക്കുന്ന എനിക്ക് തടി വെക്കുന്നില്ല... 💔കൈയുടെ ഭാഗത്തു ഒക്കെ പെൻസിൽ വെച്ച പോലെ ഉണ്ട് 🥲🥲🥲എന്നാലോ Food കഴിക്കാത്ത ആൾകാർക്ക് തടിയും വെക്കുന്നു...!!😭😭😭😭😭

  • @najahequality6715

    @najahequality6715

    2 жыл бұрын

    🙏

  • @sujithsurendran2127

    @sujithsurendran2127

    2 жыл бұрын

    Scalp psoriasis ne kurichoru video cheyyamo

  • @anandun5255

    @anandun5255

    2 жыл бұрын

    Dr teelogen effluvium karanagalum pariharavum oru video cheyyumo

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    2 жыл бұрын

    @@sujithsurendran2127 check my video about psoriasis

  • @ibrahimbadhsha7328
    @ibrahimbadhsha73282 жыл бұрын

    ഡോക്ടറുടെ ചാനൽ ഒരു മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആണ് 👍🏻..

  • @NamithaRamachandran

    @NamithaRamachandran

    2 жыл бұрын

    Exactly 😍

  • @aswathysasidharan8805

    @aswathysasidharan8805

    2 жыл бұрын

    👍

  • @godislove585

    @godislove585

    2 жыл бұрын

    👍

  • @kamaladas5084

    @kamaladas5084

    2 жыл бұрын

    @@aswathysasidharan8805 ppp

  • @ssfoodsvlogsbysaranyarathe5091

    @ssfoodsvlogsbysaranyarathe5091

    2 жыл бұрын

    👍🏻👍🏻😜

  • @vijayanar3561
    @vijayanar35612 жыл бұрын

    ഇത്ര മനോഹരമായി ആരോഗ്യ കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ഡോക്ടർക്ക് എല്ലാ ഭാവുകങ്ങളും. അതും നമ്മൾ കേൾക്കാൻ ആഗ്രഹിച്ചിരിക്കുന്ന കാര്യങ്ങൾ നമ്മുടെ മനസ്സ് അറിഞ്ഞ പോലെ ഡോക്ടർ അവതരിപ്പിക്കുന്നത് .

  • @inaayasamreen1994
    @inaayasamreen19942 жыл бұрын

    വീഡിയോ ലൈക്‌ ചെയ്യാനും subscribe ചെയ്യാനും പറയാതെ subject മാത്രം പറയുന്ന ഡോക്ടർ ആണ് ഹീറോ Thankuu dctr for ur valuable information

  • @nuhmanff7210

    @nuhmanff7210

    Жыл бұрын

    പറയണം എന്നില്ല അറിയാതെ subscibe ചെയ്ത പോകും

  • @sobhasobha8252
    @sobhasobha825211 ай бұрын

    ഇങ്ങനെയുള്ള ഡോക്ടർമാർ നമ്മുടെ സമൂഹത്തിന് ഒരുപാട് മാതൃകയാണ്🙏

  • @chinchus6711
    @chinchus67112 жыл бұрын

    ഡോക്ടറിനെ പോലൊരാൾ ഉള്ളത് കൊണ്ട് എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കാൻ പറ്റുന്നു... 🙏🙏🙏🙏🙏❤️❤️Thank you doctor...god bless you..... 😍

  • @ashrafck8539
    @ashrafck85392 жыл бұрын

    തനിക്ക് സമൂഹം തന്ന അറിവ് വലിയ ഫീസ് തരുന്നവർക്ക് മാത്രമെ തിരിച്ച് കൊടുക്കൂ എന്ന ദൃഢനിശ്ചയമുള്ള ഈ കാലത്ത് താങ്കൾ ഈ ചെയ്യുന്ന പ്രവൃത്തി അമൂല്യമാണ് ഡോക്ടർ!

  • @ambikathampan8405
    @ambikathampan84052 жыл бұрын

    നമ്മുടെ എല്ലാ പ്രശ്നങ്ങളും അറിഞ്ഞു അവസരത്തിൽ പോസ്റ്റ്‌ ഇടുന്നു 🙏🙏👌👌😍😍

  • @chenthamarakshankg9699

    @chenthamarakshankg9699

    2 жыл бұрын

    Correct

  • @wahababdul4452
    @wahababdul4452 Жыл бұрын

    ജോലിയോട് നൂറു ശതമാനം കൂറ് പുലർത്തുന്ന ജനകീയ ഡോക്ടർ. എന്തെല്ലാം കാര്യങ്ങൾ ലളിതമായി വിവരിച്ചു തരുന്നു. ദൈവാനുഗ്രഹം താങ്കൾക്ക് തീർച്ചയായും ലഭിക്കും.

  • @fbnamesureshsuresh9546
    @fbnamesureshsuresh95462 жыл бұрын

    ദിവസേന ഒരു 20 മൂടിവെച്ച് എങ്കിലും പൊഴിയും അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ 👍ഇവിടെ😀

  • @agnessusmi5320

    @agnessusmi5320

    2 жыл бұрын

    Oru 40 😔😔😔😔

  • @seleenaashraf7195

    @seleenaashraf7195

    2 жыл бұрын

    Normal aan

  • @abhilashabhi6690

    @abhilashabhi6690

    2 жыл бұрын

    30-40😭

  • @minik.a7550

    @minik.a7550

    2 жыл бұрын

    100

  • @abhilashabhi6690

    @abhilashabhi6690

    2 жыл бұрын

    @@minik.a7550 😵

  • @abduljaise5584
    @abduljaise5584 Жыл бұрын

    ഡോക്ടറുടെ വീഡിയോസ് എത്ര കണ്ടാലും മുഷിപ്പ് വരാറില്ല ഞങ്ങൾക്കു ഇല്ലാത്ത പ്രോബ്ലംസ് ആണേൽ പൊലും ഒട്ടും സ്കിപ് ചെയ്യാതെ ആണ് കണാറുള്ളത് 👍❤️

  • @brigitlukose2235
    @brigitlukose22352 жыл бұрын

    Sir എനിക്ക് ശെരിക്കും മുടി ഉണ്ടായിരുന്നു ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ എന്റെ മുടിയെ കുറിച്ച് എപ്പഴും ചെറിയ കുട്ടികൾ വരെ പറയും ശെരിക്കും മുടിയുള്ള ചേച്ചി എന്നാണ് പറയുന്നത്. ഞാൻ ഒരിക്കലും എന്റെ മുടി വെട്ടി കളഞ്ഞുള്ള ഒരു കാര്യത്തിനും മുൻതുക്കം കൊടുക്കില്ല. ഇപ്പോൾ എന്റെ മുടി എല്ലാം പോയി കോല് പോലെ ആയി 😭😭😭😭😭

  • @looser4755
    @looser47552 жыл бұрын

    മുടി കൊഴിച്ചിൽ കാരണം മുടി കഴുകനും മുടി ചീകാനും തന്നെ പേടി ആണ്

  • @mehboobvkmehboobvk3264

    @mehboobvkmehboobvk3264

    2 жыл бұрын

    മുടി കഴുകാഞ്ഞാൽ മതി 🙄

  • @ammusheena4375

    @ammusheena4375

    2 жыл бұрын

    Weekly two time kazhukiyalum niraye pozhiyunnu 😔

  • @mehboobvkmehboobvk3264

    @mehboobvkmehboobvk3264

    2 жыл бұрын

    Vitamin E capsule pottichu thekkuka

  • @Deepak-lw4zb

    @Deepak-lw4zb

    2 жыл бұрын

    @@ammusheena4375 please try Biotin capsules ( 1 per day)

  • @emerald.m1061

    @emerald.m1061

    2 жыл бұрын

    Throat infection വരില്ലെങ്കിൽ കുറച്ചു തൈരിൽ 6 തുള്ളി tea tree oil ചേര്‍ത്ത് 5 minutes മസാജ് ചെയ്ത് 5 minutes കഴിഞ്ഞ് കഴുകുക. Shampoo വേണ്ട. മുടിയിൽ Revalon hair mask, hair ൽ മാത്രം( not in the scalp)weekly 4 times ഇടു കഴുകുക. ബാക്കി Dr. ഈ വീഡിയോയിൽ പറയുന്നപോലെ ചെയ്യുക.

  • @gracymathew2460
    @gracymathew24602 жыл бұрын

    Very valuable message, Thanks Doctor, God bless you and your family.🙏

  • @sobhav390
    @sobhav3902 жыл бұрын

    Thank you so much Sir 🙏 beautiful explaination 👍💕

  • @Sneha-fc6zy
    @Sneha-fc6zy2 жыл бұрын

    Thank you doctor for your valuable information.

  • @sheelagopalan9771
    @sheelagopalan97712 жыл бұрын

    You are great sir,all the plms are solving very nicely

  • @Orchid382
    @Orchid3822 жыл бұрын

    Very very useful video doctor. Thank you so much..

  • @minikkprakash4804
    @minikkprakash48042 жыл бұрын

    Thanks sir, വളരെയധികം ഉപകാരപ്രദമായ വീഡിയോ

  • @AiyyayyoPooja
    @AiyyayyoPooja2 жыл бұрын

    A very useful video..thanks for sharing these info doctor 🙏

  • @lakshmiamma7506
    @lakshmiamma75062 жыл бұрын

    വളരെ നന്ദിയുണ്ട്, ഡോക്ടർ 👌👌👌🙏

  • @srilathalanka701
    @srilathalanka7012 жыл бұрын

    Thank you very much Doctor. The way of explanation is very nice sir.

  • @beenaanand8267
    @beenaanand82672 жыл бұрын

    Thank you so much for your valuable information

  • @muralidharan4037
    @muralidharan40372 жыл бұрын

    Sir,nalla,avadharanam,orupadu,upakaramayi,thank,you

  • @mininair896
    @mininair8962 жыл бұрын

    Sir, thannk you so much for your every valuable advises and suggestions. Actually your channel is like a multi specialty hospital. I am already following all these since long. One more thing eating white kadala /chole is better for hair fall, and eating raw tomato is also a good remedy for healthy hair. Thank you 🙏

  • @shobhavijayan3286
    @shobhavijayan32862 жыл бұрын

    ഡോക്ടറുടെ videos വളരെ ഉപകാരപ്രദമാണ്. നന്ദി ഡോക്ടർ

  • @revathya7745
    @revathya77452 жыл бұрын

    Very useful information sir. Thank you so much

  • @pristinehorizon8375
    @pristinehorizon83752 жыл бұрын

    Thank you so much Doctor. It's a great help.👋👋💐💐💐👍

  • @angelmaryaugustine6465
    @angelmaryaugustine64652 жыл бұрын

    ഞാൻ ഈ പറഞ്ഞ food ആണ് കഴിക്കാറ്.. വെള്ളം 3litre കുടിക്കും... മധുരം, ജങ്ക് ഫുഡ് എണ്ണപ്പലഹാരം ഒന്നുമില്ല.എനിക്ക് മുടികൊഴിച്ചിൽ ഇല്ല.,സൂപ്പർ സോഫ്റ്റ് ഹെൽത്തി ഹെയറാണ്.😊

  • @Hiux4bcs

    @Hiux4bcs

    2 жыл бұрын

    Wow 🤩

  • @gkplus5546

    @gkplus5546

    2 жыл бұрын

    Daivathinte anugraham

  • @Hiux4bcs

    @Hiux4bcs

    2 жыл бұрын

    Age ?

  • @angelmaryaugustine6465

    @angelmaryaugustine6465

    2 жыл бұрын

    @@Hiux4bcs 28 age...:🤩. എന്തേ അങ്ങനെ ചോദിച്ചെ....

  • @Hiux4bcs

    @Hiux4bcs

    2 жыл бұрын

    Angel Mary youger annengil hair അത്രയ്ക്ക് പോകില്ല

  • @KrishnaKumari-ij2ng
    @KrishnaKumari-ij2ng2 жыл бұрын

    Very valuable message. Thanks doctor. 👍👍👍🙏

  • @ajikumar8653

    @ajikumar8653

    Жыл бұрын

    ഡും ഡും. ലോഡ ലോഡ.

  • @priyahaneesh7750
    @priyahaneesh7750 Жыл бұрын

    Thanks a lot Sir for your valuable advice 🙏

  • @bindukm5212
    @bindukm52122 жыл бұрын

    Thank you so much doctor. Very useful information

  • @binithaprasad6261
    @binithaprasad62612 жыл бұрын

    കാത്തിരുന്ന വീഡിയോ😍

  • @bhagyaaaa3451
    @bhagyaaaa34512 жыл бұрын

    എനിക്ക് dr ന്റെ എല്ലാ episode ഉം വളരെ ഇഷ്ട്ടം ആണ്, വളരെ ഉപകാരപ്രദമുള്ള content ആണ് എല്ലാം 👍👍👍, thanku dr

  • @leenapillai6487
    @leenapillai6487 Жыл бұрын

    നല്ല അറിവ്, 🙏👍 thanks Dr

  • @busharabeegom3995
    @busharabeegom39952 жыл бұрын

    Thank U Dr for this Valuable information

  • @sheebasreedharan8606
    @sheebasreedharan86062 жыл бұрын

    നല്ലൊരു അറിവാണ് dr തന്നത് 👍❤❤

  • @fan._tasy._fables.
    @fan._tasy._fables.2 жыл бұрын

    Thank you doctor 🙏

  • @abduljaleel8697
    @abduljaleel86972 жыл бұрын

    എല്ലാർക്കും മനസ്സിലാക്കുന്ന രീതിയിൽ പറഞു തന്നു thank you Dr

  • @jenittamanoj2100
    @jenittamanoj21002 жыл бұрын

    Very useful video .thank you Dr 🙂🙂🙂

  • @dollysrinivas3053
    @dollysrinivas30532 жыл бұрын

    Thank you doctor ❤️🙏

  • @safiyanazeer2664
    @safiyanazeer26642 жыл бұрын

    Thank you doctor 🙏🙏

  • @realmofgreatness8997
    @realmofgreatness89972 жыл бұрын

    Thank you for sharing your knowledge

  • @ushavijayakumar3096
    @ushavijayakumar30962 жыл бұрын

    Thanks doctor for the useful information.

  • @Deepak-lw4zb
    @Deepak-lw4zb2 жыл бұрын

    You are really great doctor 👍👍🙏🙏

  • @bindusamuel4693
    @bindusamuel46932 жыл бұрын

    Thank you 🙏😊 Doctor !!!!!

  • @chinnusfoodcourt2343
    @chinnusfoodcourt23432 жыл бұрын

    Superb.. Very good information.. Thank you sir

  • @rasiyamujeebmujeeb7016
    @rasiyamujeebmujeeb70162 жыл бұрын

    Thanks Dr nalla avatharanam

  • @jojujojucs295
    @jojujojucs2952 жыл бұрын

    Thank you doctor💕💕💕

  • @Sreejith_calicut
    @Sreejith_calicut2 жыл бұрын

    ക്യാമറ നോക്കി എങ്ങനെ ഇങ്ങനെ സംസാരിക്കുന്നു ഡോക്ടർ.... നേരിൽ സംസാരിക്കുന്ന പോലെ തോന്നുന്നു

  • @titankingaju3004

    @titankingaju3004

    2 жыл бұрын

    അത് ശെരിയാ നിക്കും തോന്നി

  • @abhijithbp6494

    @abhijithbp6494

    2 жыл бұрын

    സത്യം

  • @abhiramimotttilal7117

    @abhiramimotttilal7117

    2 жыл бұрын

    Satyam

  • @vasu690

    @vasu690

    2 жыл бұрын

    അതാണ് dr rajesh kumar 🔥🔥

  • @adheesworld9955

    @adheesworld9955

    2 жыл бұрын

    Correct

  • @haneypv5798
    @haneypv57982 жыл бұрын

    Thank you so much Dr🙏🙏🙏

  • @noorsanad8345
    @noorsanad83452 жыл бұрын

    Very informative..... thankyou sir

  • @sudeeppm3966
    @sudeeppm39662 жыл бұрын

    Very much informative, thank you Dr 🙏

  • @kumariprema6432
    @kumariprema64322 жыл бұрын

    Very good... തലയിലെ താരൻ, fungus മാറാൻ കൂടി... Remedies Dr. Share ചെയ്യുമല്ലോ... One of the reasons for hair fall

  • @sunibijimon2095
    @sunibijimon20952 жыл бұрын

    Thanks ഡോക്ടർ. 🙏

  • @georgekuttyjoseph2242
    @georgekuttyjoseph22422 жыл бұрын

    Good information. THANKYOU Dr.

  • @tscriz3051
    @tscriz30512 жыл бұрын

    You are a good man ❤️❤️❤️❤️😀😀😀😀😀😀😀😀

  • @cmdhanya4088
    @cmdhanya40882 жыл бұрын

    Thank you Sir.... എനിക്ക് നല്ല മുടി കൊഴിച്ചിൽ ഉണ്ട്.

  • @arifateacher7561
    @arifateacher75612 жыл бұрын

    Dr ക്ലാസ്സ്‌ നല്ലത് വളരെ ഉപകാരപ്പെടുന്ന വ എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ വ്യക്തമായ സംസാരം

  • @tijochacko5676
    @tijochacko56762 жыл бұрын

    Thank you doctor. 🙏🏿🙏🏿🙏🏿

  • @neenasanjay3399
    @neenasanjay33992 жыл бұрын

    This means a healthy life style.

  • @rajeevmpai7043
    @rajeevmpai70432 жыл бұрын

    Thank so much doctor 🤝❤️🙌

  • @geethaharidas97
    @geethaharidas979 ай бұрын

    Thank you Dr....for the valuable information 🙏🙏🙏🎉🎉👍

  • @shanilkumart8575
    @shanilkumart85752 жыл бұрын

    Thanks for valuable information sir

  • @manikkathhemanth4377
    @manikkathhemanth43772 жыл бұрын

    മനസ്സ് നിറച്ച അവതരണം.. Oru ക്ലാസ്സിൽ എന്ന പോലെ തോന്നി..

  • @jetzyjoyel698
    @jetzyjoyel6982 жыл бұрын

    Dr. Please consider under arm boils.... Please explain.. Thank you🙏🏻

  • @babithkabeer8604
    @babithkabeer86042 жыл бұрын

    വളരെ ഉപകാരം Dr 👍👍👍

  • @jijiroy2848
    @jijiroy2848 Жыл бұрын

    Well said❤ Thank you so much🙏

  • @arjunraj7207
    @arjunraj72072 жыл бұрын

    You are great Doctor 🙏

  • @ushapradeesh2339
    @ushapradeesh23392 жыл бұрын

    Great video,you are a saviour🙏🏽

  • @sheelageorge1827
    @sheelageorge18272 жыл бұрын

    Sir,you are great.Thanks. 🙏🙏

  • @beenaantony2283
    @beenaantony22832 жыл бұрын

    An informative Vedeo.. Very useful tips Dr.. Thanks a lot of

  • @ebisonkuzhuppil9739
    @ebisonkuzhuppil97392 жыл бұрын

    Thank You Doctor. 🙏🙏

  • @devvinod3478
    @devvinod34782 жыл бұрын

    Thank you sir very informative video

  • @bindus9915
    @bindus99152 жыл бұрын

    അടിപൊളി dr thank you 🙏🙏🌹🌹

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

  • @vijayalakshmiprabhakar1554

    @vijayalakshmiprabhakar1554

    7 ай бұрын

    സാമ്പാറ ല്ലല്ലോ ?

  • @ansoncj777
    @ansoncj7772 жыл бұрын

    Mustard Oil oru nalla hair mask aanu 🙂

  • @EmiGospelMedia
    @EmiGospelMedia2 жыл бұрын

    Thank you doctor... ❤❤

  • @lilybasil312
    @lilybasil3122 жыл бұрын

    Thankyou Dr Rajesh valuable information

  • @manjimarenu8469
    @manjimarenu84692 жыл бұрын

    വർഷങ്ങൾക്കു മുമ്പ് ഇക്കാര്യങ്ങൾ അറിയാൻ കഴിഞ്ഞിരുന്നു വെങ്കിൽ ഒരു പക്ഷെ ഞാനീ ഗതിയിൽ ആവില്ലായിരുന്നൂ😂😂

  • @akshayavijith4082

    @akshayavijith4082

    2 жыл бұрын

    Entha dear enthapatiyath

  • @leenak6917

    @leenak6917

    2 жыл бұрын

    🤓🤓🤓🤓🤓🤓

  • @manjimarenu8469

    @manjimarenu8469

    2 жыл бұрын

    @@akshayavijith4082 മരുഭൂമി ആയി😂😂

  • @_eyass6687

    @_eyass6687

    2 жыл бұрын

    Ullile nalle vishamam und 😑 Yann ariyam yannittum chirichello athmathi❣️

  • @aswinisubash6305
    @aswinisubash63052 жыл бұрын

    Doctor paranja food ellam pregnancy periodil ladies kazhikkunnathu kondakam after pregnancy ellarkkum nalla hair undakunnathu... But after delivery ethu continue cheyyan pattillaa apol hair pazhaya polakum... Thank you dr..good information

  • @souminim4642
    @souminim46422 жыл бұрын

    Ok Dr, thank you 👍🙏

  • @jaisasaji2693
    @jaisasaji26932 жыл бұрын

    Thank you doctor 🙏🙏god bless you ❤❤👍👍👍👌👌👌🌹🌹🌹

  • @jayasreejayakumar791
    @jayasreejayakumar7912 жыл бұрын

    🙏❤️👌

  • @thanoojasoman7693
    @thanoojasoman76932 жыл бұрын

    Thank you Doctor .... ചെറിയ കുട്ടികളിൽ Dark circles around eye എന്ന വിഷയത്തില് ഒരു വീഡിയോ ചെയ്യാമോ?

  • @PMTalksnow

    @PMTalksnow

    2 жыл бұрын

    Less tv or tab time..will reduce

  • @sheebavinson4285
    @sheebavinson42852 жыл бұрын

    Thank u doctor.good information👍

  • @soumyaanugraham.s5757
    @soumyaanugraham.s57572 жыл бұрын

    THANK YOU Dr🙏🙏

  • @adwaithvkrishna1587
    @adwaithvkrishna15872 жыл бұрын

    മൂത്രത്തിൽ പഴുപിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @rtvc61
    @rtvc612 жыл бұрын

    പഞ്ചസാര യും, മറ്റുള്ള മധുരവും ആണ് എന്റെ മുടി കൊഴിച്ചിലിന് കാരണം ..ഇപ്പൊ മനസിലായി... പക്‌ഷേ ഒഴിവാക്കാൻ പറ്റില്ല...😭😭😭കുറക്കാൻ ശ്രെമിക്കണം ഇനി മുതൽ...

  • @ajmalali3820
    @ajmalali38202 жыл бұрын

    Good information . Thanks sir . 🌹♥️

  • @beenapk941
    @beenapk9412 жыл бұрын

    Thank you Dr very good information

  • @dcruuzz1317
    @dcruuzz1317 Жыл бұрын

    Dr. Is there any correlation between the hair loosing and mental tension?

  • @anoopcbose9700
    @anoopcbose97002 жыл бұрын

    Really helped a lot to understand how these hair fall happens and it's prevention methods.. Thank you doctor

  • @razzakthuruthi8002
    @razzakthuruthi80022 жыл бұрын

    Sir നല്ലൊരു അറിവാണ്

  • @cicymathew694
    @cicymathew6942 жыл бұрын

    Thank you so much ❤️

  • @riyandxb2141
    @riyandxb21412 жыл бұрын

    So what about uric acid patients ? I can’t take more protein and my hairs are thinning. What to do sir ?

  • @user-no2wl4zk1u
    @user-no2wl4zk1u2 жыл бұрын

    Thank you doctor ❤️

  • @celinmauris4343
    @celinmauris43432 жыл бұрын

    Good information ❤️ thanks dear dr.❤️

  • @sreelath1544
    @sreelath15442 жыл бұрын

    Thank you doctor ❤️❤️

  • @Nisha-xw7tp
    @Nisha-xw7tp2 жыл бұрын

    Sir Keratin treatment hair il cheyyunnath safe ano ?

Келесі