നന്മ നിറഞ്ഞവൻ ശ്രീനിവാസൻ | Actor Sreenivasan | Lights Camera Action | Santhivila Dinesh | AMMA |

Ойын-сауық

നന്മ നിറഞ്ഞവൻ ശ്രീനിവാസൻ | Sreenivasan | Lights Camera Action | Santhivila Dinesh
അസുഖബാധിതനായി ആശുപത്രിയിൽ ചെന്ന് ....... ബൈ പാസ് ചെയ്ത് ഐ സി യുവിൽ ആരോഗ്യം വീണ്ടെടുത്തു വരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ശ്രീനിവാസൻ വെന്റിലേറ്ററിൽ ആണ് .....അന്തരിച്ചു....... എന്നൊക്കെ വാർത്തകൾ കൊടുത്ത് ആഘോഷിക്കുന്നു ഇവിടുത്തെ യൂട്യൂബർമാർ ........!
Sreenivasan
Malayalam actor Sreenivasan hospitalised
Popular Malayalam actor
director Sreenivasan
private hospital in Angamaly
bypass surgery...
#MalayalamactorSreenivasanhospitalised#PopularMalayalamactor#directorSreenivasan
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 135

  • @prasannant5425
    @prasannant54252 жыл бұрын

    നൻമ നിറഞ്ഞവൻ ശ്രീനിവാസൻ , ശ്രീനിവാസൻ സാറിനും ദിനേശൻ സാറിനും ഓശാന ഞായർ ശ്രീരാമ നവമി ആശംസകൾ നേരുന്നു.

  • @againstwar9919

    @againstwar9919

    2 жыл бұрын

    എവിടെയും കുത്തി തിരുകി കേറ്റിയാലെ സമധാണമാവൂ .. കോപ്പിലെ മതാശംസകൾ ..

  • @ushaa5125
    @ushaa51252 жыл бұрын

    ഒരുപാടിഷ്ടം ശ്രീനിയേട്ടനെ വേഗം സുഖം പ്രാപിക്കട്ടെ. പ്രാർത്ഥിക്കുന്നു.

  • @SanthoshKumar-cr2wz
    @SanthoshKumar-cr2wz2 жыл бұрын

    I am also from pattiam. My elder sister had taken a tuition for vineeth when he was studying in a primary school. They are very humble people, sriini ettan wife also used to come our house and they were very simple and super behaviour.

  • @ajithknair5
    @ajithknair52 жыл бұрын

    അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നിട്ട് തന്റെ രണ്ട് മക്കളുടെയും കയ്യിലുള്ള മോഹൻലാലുമായി അഭിനയിക്കാനുള്ള സിനിമ ചെയ്തു മലയാളത്തെ ധന്യമാക്കട്ടെ എത്രയും വേഗം

  • @dr.nirmalakottakkal
    @dr.nirmalakottakkal Жыл бұрын

    വല്ലാതെ ഇഷ്ടപ്പെട്ടുപോകുന്നു

  • @jayalal400
    @jayalal4002 жыл бұрын

    പ്രിയപ്പെട്ട ശാന്തി വിള ദിനേശ് എന്റെ പേര് ജയലാൽ എന്നാണ് 25 വർഷമായി വിദേശത്ത് ജീവിക്കുന്ന ഒരാളാണ് ഞാൻ താങ്കൾ ട്വന്റി ട്വന്റി എന്ന പ്രസ്ഥാനത്തെ കുറിച്ച് പറഞ്ഞത് ശരിയാണ് എന്ന് ചിന്തിക്കുന്ന ഒരാളല്ല ഞാൻ രാഷ്ട്രീയക്കാർ ഭരിക്കുന്ന പഞ്ചായത്തുകളിൽ കാൾ എത്രയോ ഭംഗിയായി ജനങ്ങൾ ജീവിക്കുന്ന സ്ഥലം ആണ് അവിടെ എന്തിനാണ് രാഷ്ട്രീയം ജനങ്ങളുടെ നൻമയ്ക്ക് വേണ്ടിയാണ് രാഷ്ട്രീയം എങ്കിൽ അതിൽ രാഷ്ട്രീയക്കാർ ചെയ്തുകൂട്ടുന്ന വൃത്തികേടുകൾ കൊണ്ട് കഷ്ടപ്പെടുന്ന എത്രയോ പാവപ്പെട്ട മനുഷ്യർ ജീവിക്കുന്നു അങ്ങനെ ഉള്ള രാഷ്ട്രീയക്കാരുടെ വൃത്തികേടുകൾ കാരണമാണ് ട്വന്റി ട്വന്റി പോലെയുള്ള പ്രസ്ഥാനങ്ങൾ വളരാൻ കാരണം ഞാൻ ഈ പ്രസ്ഥാനത്തിൽ ഒന്നും ഉള്ള ആളല്ല അവിടെ കാണുന്ന വികസനം കണ്ടു വിദേശ രാജ്യത്തു നിന്ന് ചിന്തിക്കുന്ന ഒരാളാണ് താങ്കളുടെ പ്രോഗ്രാം സ്ഥിരമായി കാണുന്നത് കൊണ്ട് താങ്കൾ പറഞ്ഞ അഭിപ്രായത്തോട് പൂർണ്ണമായും വിയോജിക്കുന്നു

  • @sarasakumar7328

    @sarasakumar7328

    2 жыл бұрын

    If anybody can clean-up the accumulated dirt in current Kerala politics, it is someone like Mr Sabu of 20:20 only. Malayalis staying outside Kerala can also understand this. I had specifically visited Kizhakkambalam and it was an unbelievable surprise to see the "Laksham veedu colony", which looks like a private developer's villa project. In earlier videos too, Shanthivila, always used to criticize anyone other than CPM (that is his usual style)

  • @AnandRealtor
    @AnandRealtor2 жыл бұрын

    ഏറ്റവും ഇഷ്ട്ടപെടുന്ന കലാകാരനാണ് ശ്രീനി സർ, അതോടൊപ്പം പല നിലപാടുകളിലും അദേഹത്തിന് അദ്ദേഹം തന്നെ പറയുന്നപോലെ "രണ്ടും കേട്ട" നിലപാടുകളാണ്.

  • @hahahahahaha11ha
    @hahahahahaha11ha Жыл бұрын

    Pppoliyattoo namaste 🙏 ♥️ thanks 🙏 ♥️

  • @asokanrajeshpanicker5344
    @asokanrajeshpanicker53442 жыл бұрын

    നാലൊരു കരുണയുടെ എപ്പിസോഡ് ആയിട്ടുണ്ട് നന്ദി 🙏🙏

  • @saraswathys9308
    @saraswathys93082 жыл бұрын

    🙏സർ.ശ്രീനി സാറിൻ്റെ സിനിമകളും അഭിനയവും ഏറെ ഇഷ്ടമുള്ളവരാണ് ഞങ്ങൾ. കുറെ നാളായി ഒരുപാട് ക്ഷീണിതനായിരുന്നല്ലോ ശ്രീനി സർ. ശസ്ത്രക്രിയയും 'മഹദ് വ്യക്തി' കുറിച്ച മരണ കാര്യവും എല്ലാം വായിച്ചറിഞ്ഞിരുന്നു. ബുദ്ധിമാനും മനസാക്ഷി ഉള്ളയാളുമായതിനാലാവാം രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള നിർദ്ദേശത്തെ നിഷ്കരുണം നിരസിച്ചത്. ഓരോ വ്യക്തിയ്കും സ്വാതന്ത്ര്യമുണ്ടല്ലോ അവർ വിശ്വസിയ്കുന്നിടത്ത് ഇറങ്ങി ചെല്ലാൻ.ശ്രീനിസർ നല്ല ശരീരസുഖത്തോടെ സിനിമയിലേയ്ക് മടങ്ങി വരുമെന്ന വിശ്വാസത്തോടെ🙏.

  • @karthikeyankarthi5182
    @karthikeyankarthi51822 жыл бұрын

    എപ്പിസോഡ് സൂപ്പർ 👏👏👏

  • @nizarpathanapuram4077
    @nizarpathanapuram40772 жыл бұрын

    സ്വന്തം അച്ഛൻ മരിച്ചാലും എനിക്ക് അടിയന്തരം കഴിച്ചാൽ മതി എന്നു പറഞ്ഞു നടക്കുന്ന ചില മക്കളുണ്ട് അതിൽ പെട്ട ചില തന്തയില്ലാത്തവൻ മാരാണ് ഇതേപോലുള്ള നല്ല മനുഷ്യരെ കുറിച്ച് മോശമായി എഴുതുന്നത് മലയാളത്തിൻറെ മഹാനായ കലാകാരൻ സമ്പൂർണ്ണ ആരോഗ്യത്തോടുകൂടി തിരിച്ചു വരട്ടെ എന്ന് അള്ളാഹുവിൻറെ നാമത്തിൽ പ്രാർത്ഥിക്കുന്നു🤲🤲🤲🙏🙏🙏🙏

  • @gopalakrishnannairks3741
    @gopalakrishnannairks37412 жыл бұрын

    ഏറ്റവും കൂടുതൽ ജാതിയുടെ അതിപ്രസരം തിരുവനന്തപുരം ആണ് ദിനേഷ് പറഞ്ഞത് സത്യം

  • @georgeoommen5418
    @georgeoommen54182 жыл бұрын

    Sreenivasan is our pride a Legend

  • @balamuralibalu28
    @balamuralibalu282 жыл бұрын

    ശ്രീനിവാസൻ സാർ സുഖം പ്രാപിക്കട്ടെ 💕

  • @cherayiljoseph1542
    @cherayiljoseph15422 ай бұрын

    Very good Sydney Australia

  • @gokulkishan99
    @gokulkishan992 жыл бұрын

    Good morning sir...... Vedio super.... Nannayi avatharippichu... Nanne ishttapettu.... Sreenivasan sir,, sakalakala vallabhan aanu.... Nalloru kalskaaran.... Sir inu ella vidha nanmagalum nerunnu..... E nalla vedio cheaitha sirinu oru big salute..... 🙋‍♂️🙋‍♂️🙋‍♂️🌼🌼🌼🌹🌹🌹🙏🙏🙏..... Congrats... 🌻🌻🌻🌻

  • @sudheerkhan7192
    @sudheerkhan71922 жыл бұрын

    കൈരളി ചാനൽ മൊത്തം കണ്ടിരിക്കുന്നു ചേട്ടൻ

  • @todaystatus1193
    @todaystatus11932 жыл бұрын

    മോഡേൺ മെഡിസിനെ തള്ളിപ്പറഞ്ഞ ശ്രീനിവാസൻ ഇന്ന് എവിടെ കിടക്കുന്നു ഇവനെ പോലെയുള്ള വന്റെ വാക്കുകളാണ് സമൂഹത്തിന് ആപത്ത് ശ്രീനിവാസൻ റെ വാക്കുകൾ തിരിച്ചറിയുക

  • @mahesh4u633
    @mahesh4u6332 жыл бұрын

    Fantastic Dineshji. Genius Film maker..get well soon

  • @kuriakosecvarghese3455
    @kuriakosecvarghese34552 жыл бұрын

    Very good

  • @AJChannelMashup
    @AJChannelMashup2 жыл бұрын

    Waiting........

  • @albinthomas8838
    @albinthomas88382 жыл бұрын

    ശ്രീനിവാസൻ sir

  • @meenuanil9009
    @meenuanil90092 жыл бұрын

    ശ്രീനിവാസൻ എന്റെ അയൽക്കാരൻ....ഞാൻ അഭിമാനിക്കുന്നു.അദ്ദേഹത്തിന്റെ നാട്ടിൽ ജനിക്കാൻ പറ്റിയതിൽ. pattiam ലെ ജീവിതമൊക്കെ ശ്രീനിവാസൻ വിട്ടു.ഞാനും.എങ്കിലും നാടിന്റെ ഓർമ്മ എപ്പോഴും സന്തോഷം നൽകുന്നതാണ്

  • @dhankk4820

    @dhankk4820

    Жыл бұрын

    Adheham naatil varare ille ..njan kuthuparambanu ..adhehathinte veedu ipol avde undoo

  • @meenuanil9009

    @meenuanil9009

    Жыл бұрын

    @@dhankk4820 അദ്ദേഹത്തിന്റെ വീട് വിറ്റു. പൂക്കോട് ഉള്ളത്. Pattiam ത്തുള്ള തറവാട് ഇപ്പോഴും ഉണ്ട്. അവിടെ അനിയൻ രാജാഗോപാലൻ ആണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെയും, ഭാര്യയുടെയും ബന്ധുക്കൾ മുഴുവൻ pattiam ത്തു തന്നെയല്ലേ ഉള്ളത്.

  • @ramachandrana9335
    @ramachandrana93352 жыл бұрын

    സൂപ്പർ

  • @jacobkc5204
    @jacobkc52042 жыл бұрын

    Nice story Dinesh Sir 🎉🎉👏👏

  • @by...6653
    @by...6653 Жыл бұрын

    എന്ത് ജാതി, എന്ത് മതം, എന്ത് ദൈവം super

  • @suneeshkumar9495
    @suneeshkumar94952 жыл бұрын

    അടിപൊളി ചേട്ടാ

  • @PAZHAVANGADIYIL
    @PAZHAVANGADIYIL2 жыл бұрын

    SHANTHIVILA chettan💛💛

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan81972 жыл бұрын

    An amazing way of presentations about sreenivasan

  • @kumarynarayanrm8711
    @kumarynarayanrm87112 жыл бұрын

    Good 👍👍🙏🌹🥰🥰🤗

  • @saijujohn4642
    @saijujohn46422 жыл бұрын

    Eithe polea ullaa nalaaa story porattea ettaa superb ❤❤❤👍

  • @jyothishal
    @jyothishal2 жыл бұрын

    beautiful

  • @unknownking6291
    @unknownking62912 жыл бұрын

    All rounder of mollywood

  • @johnnieachaya1980

    @johnnieachaya1980

    2 жыл бұрын

    Kapil dev of Kerala

  • @simsonc7272
    @simsonc72722 жыл бұрын

    CongratS

  • @nandukrishna2458
    @nandukrishna24582 жыл бұрын

    🔥🔥

  • @regik5871
    @regik58712 жыл бұрын

    Fast recovery to him ..may God bless....

  • @manojparayilparayilhouse2456
    @manojparayilparayilhouse24562 жыл бұрын

    💐💐💐💐💐💐👍👍👍👍👍

  • @kurupk7742
    @kurupk77422 жыл бұрын

    💯

  • @sijucirilciril2850
    @sijucirilciril2850 Жыл бұрын

    നല്ല episode ആയിരുന്നു sir...

  • @ramachandrannambiar4235
    @ramachandrannambiar42352 жыл бұрын

    A versatile actor . No match.

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    💚💚💚

  • @nowfelmohamed2462
    @nowfelmohamed24622 жыл бұрын

    👍👍👍😃

  • @Seema-cs4he
    @Seema-cs4he2 жыл бұрын

    വേറെ ആരും കളിയാക്കുന്നതല്ല പ്രശ്നം ഇവർ തങ്ങളിൽ അത്ര സുഹൃത് ക്കളായിരുന്നു എനിക്ക് ശ്രീനിവാസന്റെ മോഹൻലാലിനെ പോലെ ഇഷ്ട്ടമായിരുന്നു ഇവർ പിരിഞ്ഞതിൽ എനിക്ക് വളരെ വിഷമമുണ്ട്

  • @sreejithmn912
    @sreejithmn9122 жыл бұрын

    നാട്ടുകാരേ ഓടിവരണേ ശാന്തി വിളയ്ക്ക് വട്ടായേ... നാട്ടുകാരേരരര ഓടി വരണേ ....... ശാന്തിവിളയ്ക്ക് വട്ടായേ.........

  • @nakshatra8209
    @nakshatra82092 жыл бұрын

    Wow no words to say....... Superb

  • @johnsonjoshua5773
    @johnsonjoshua57732 жыл бұрын

    🙏🙏🙏🙏🙏🙏

  • @senatorofutah
    @senatorofutah2 жыл бұрын

    Rest in peace

  • @Faith-dp3mo
    @Faith-dp3mo2 жыл бұрын

    🤞🤞🤞🤞🌹☝️☝️☝️

  • @Thankam99
    @Thankam992 жыл бұрын

    Sir intro paranjath enikku ishta pettilla manasilakkumennu viswasikkunnu. Enikku ishtapetta nadanmmaril oral. Sreeni sir

  • @csv_tvm
    @csv_tvm Жыл бұрын

    ഒരു സംശയം, ഒരുപാട് പുക വലിക്കുകയും മദ്യപിക്കുകയും ഒക്കെ ചെയ്തിരുന്ന ശ്രീനിയേട്ടൻ എന്തുകൊണ്ടാണ് തമിഴ്നാട്ടിലെ പച്ചക്കറിയും മറ്റും കഴിക്കരുത് ക്യാൻസർ ഉണ്ടാക്ക് എന്നൊക്കെ പറഞ്ഞത്? .. പിന്നീട് അദ്ദേഹം തന്നെ ഒരുപാട് ജൈവകൃഷിയൊക്കെ ചെയ്തതായി കേട്ടിട്ടുണ്ട്. ..

  • @stylesofindia5859
    @stylesofindia58592 жыл бұрын

    ശാന്തിവിള ആണ് ശ്രീനിയേട്ടൻ്റെ ആശാൻ എന്ന് എത്ര പേർക്കറിയാം ???

  • @snehaabraham5813
    @snehaabraham5813 Жыл бұрын

    Sreenivasan Sir is an Atheist.

  • @senatorofutah
    @senatorofutah2 жыл бұрын

    Sreeni attan is no more folks , he on ventilator from past 2 weeks

  • @senatorofutah
    @senatorofutah2 жыл бұрын

    Rip

  • @senatorofutah
    @senatorofutah2 жыл бұрын

    Salim kumar had liverseroris he transplanted in amrita my uncle transplanted it

  • @lathabalachandran8549
    @lathabalachandran85492 жыл бұрын

    My dear Dinesh Etta Nammakal is not in Nagarkovil it is near Salem where it is known for poultry

  • @gokulc9400
    @gokulc94002 жыл бұрын

    M A Dhawan, Ambujakshan, Appakala,..!!

  • @johnnieachaya1980

    @johnnieachaya1980

    2 жыл бұрын

    Madhavan is M . A. Dhavan

  • @kuttansrikuttan505
    @kuttansrikuttan505 Жыл бұрын

    മേള കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാണ് ഒരു കഥ ഒരു നുണക്കഥ റിലീസായത് രണ്ടും പരസ്പരവിരുദ്ധം മേളം ഫിലിം 81ലാണ് ഇറങ്ങിയിട്ടുള്ളത്

  • @jayasankarv3653
    @jayasankarv36532 жыл бұрын

    ശ്രീനി അണ്ണൻ 🙏. വിവേകാനന്ദൻ ഒരു കള്ളൻ ആയിരുന്നു 🙏

  • @paruskitchen5217
    @paruskitchen52172 жыл бұрын

    Sooper actor, writer and director congratulations to both 😊👍🙏🙂

  • @pradeepnair5751
    @pradeepnair57512 жыл бұрын

    Yethrayum pettannu thanne sukham prapikkatte ennu prarthikkam...

  • @aniyanmon9890
    @aniyanmon98902 жыл бұрын

    Sir, Shipayi lehala released in 1995 and Swayamvarapanthal in 2000 October, Pinne engane Mukesh parayum Vinaya.nu Padam cheythu kodukkaan

  • @pradeeshk4943

    @pradeeshk4943

    Жыл бұрын

    ഇദ്ദേഹം പറയുന്നത് പകുതി വിശ്വസിക്കാം ബാക്കി പൊക ആണെന്ന് ഇതുവരെ മനസ്സിലായില്ലേ 😊

  • @sarasakumar7328
    @sarasakumar73282 жыл бұрын

    നാമക്കൽ എന്ന് പറയുന്ന സ്ഥലത്തു കോഴി വളർത്തൽ നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്ന ഒരു സ്ഥലം കൂടെ ആണ് നാമക്കൽ. പക്ഷെ നാഗർകോവിലിൽ നിന്ന് നാമക്കലിലേക്കു നാനൂറിൽ കൂടുതൽ KM ദൂരം ഉണ്ട്...

  • @minetravelsureshckonnallur7832
    @minetravelsureshckonnallur78322 жыл бұрын

    ശ്രീനിവാസൻ ചേട്ടൻ മദ്യപിക്കില്ല പല ഇൻറർവ്യൂ ലും പറഞ്ഞിട്ടുണ്ട്

  • @therock5334

    @therock5334

    2 жыл бұрын

    സത്യൻ അന്തിക്കാട് പറഞ്ഞത് ആണ് കൂടിക്കില്ല എന്ന് ? ശ്രീനിവാസൻ മദ്യപിക്കും

  • @santhoshp8242

    @santhoshp8242

    2 жыл бұрын

    😂 Comedy of the year

  • @dilipkumar8298
    @dilipkumar82982 жыл бұрын

    Please make feature about Kaumudi balakrishnan

  • @satishbalakrishnan7474
    @satishbalakrishnan74742 жыл бұрын

    Why do think a corporate cannot be a good person ? Sabu Jacob is a honest politician, whose intention are similar with that of Arvind Khejrival of Aam Aadmi party. I did not like your comment about 20/20 party. 20/20 and Aam Aadmi party have same ideology.

  • @vahab5074
    @vahab50742 жыл бұрын

    Good morning sir 🙏🙏🙏🙏

  • @sanalkumarpv2234
    @sanalkumarpv22342 жыл бұрын

    ചാലക്കുടി adlux appollo hospital അല്ല അങ്കമാലി കറുകുറ്റി യിൽ ആണ് appollo hospital

  • @saijujohn4642
    @saijujohn46422 жыл бұрын

    Etta oru reply njanum oru acting mohi Anne, ettan Film chayiumpol ennea orkkkanneaa ❤

  • @sheelamenon1829
    @sheelamenon18292 жыл бұрын

    Your story is good...but comments on 20-20 can't be accepted nor appreciated...please don't politicise it...actor sreenivasan saw the good side of it and supported it...if u can't see the good side of it and don't want to support it ,don't do... Even if you don't appreciate, please don't criticise others' good work wen they do it with good mind...😊🙏

  • @valsanck7066
    @valsanck70662 жыл бұрын

    കുറെ തെറ്റുകൾ .,'ചാലക്കുടിയല്ല, അങ്കമാലിയാണ്. തട്ടാനല്ല, താറാവാണ്.പിന്നെ ചിന്താവിഷ്ടയായ ശ്യാമള ഷൂട്ടു ചെയ്യാൻ , വിശ്വാസിയല്ലെങ്കിലും ശ്രീനിവാസൻ വ്രതമെടുത്തു തന്നെയാണ് ശബരിമലയിൽ പോയത്. അത് അദ്ദേഹം അക്കാലത്ത് തന്നെ പറഞ്ഞിരുന്നു.

  • @meowmeowwow2993

    @meowmeowwow2993

    2 жыл бұрын

    Tharavalla thattan anu.vivadam ayapol matiyath anu. Ariyatha karyngal anweshich urap varuthuka

  • @sudarsananps2525
    @sudarsananps25252 жыл бұрын

    **സംഘഗാനം*ആദൃസിനിമ

  • @ramachandrana9335
    @ramachandrana93352 жыл бұрын

    നന്നായി സാർ കഴിഞ്ഞു വർഷം srenichatan.ഷീണിതൻ ആയിരുന്നു അപ്പോഴും ചൈതു വിചാരിച്ചു കാരണം കാഴിജു വർഷം .ജാൻ അജിയോപ്ളാറ്റി .ജാനും ചൈതു .ഇപ്പോൾ .കഴിഞ്ഞു മാർച്ച്‌ 15..ന് .ഒന്നും കു‌ടെ ചൈതു .ഇപ്പോൾ റസ്റ് .കഴിഞ്ഞു ഇന്നലെ മുതൽ ജോലിക പോകൻ തുടങ്ങി .അടുത്ത .ഒരു .P.K.Das.ഹോസ്പിറ്റലിൽ ഉട .അവിടെ ചൈതു സാർ ഷീണം ഉട ജോലിക് പോകത്ത പാറ്ട്ടില്ലല്ലോ

  • @marvinphilipp2298
    @marvinphilipp22982 жыл бұрын

    20-20 enthayalum veedu kuthi thurannu kallu ittattilla

  • @babupillai7494
    @babupillai74942 жыл бұрын

    This guy is body shaming anyone. Mentioning how Sreenivasan looked like in the past and about Hakeem in the past. Please check your old interview videos in FB and see how you looked.

  • @senatorofutah
    @senatorofutah2 жыл бұрын

    Srine attan use to smoke 100 cigarettes charminar without filter

  • @arunkc4262
    @arunkc42622 жыл бұрын

    ചാലക്കുടി അല്ല അങ്കമാലി ആണ്

  • @senatorofutah
    @senatorofutah2 жыл бұрын

    Salim kumar got liverseroris

  • @Seema-cs4he
    @Seema-cs4he2 жыл бұрын

    ഇത്രയും നല്ലവനായിരുന്നെങ്കിൽ മോഹൻലാലിനെ കളിയാക്കി സിനിമ എടുത്തത് എന്തിനാണ് എന്തും വീട്ടിത്തുറന്നു പറയുന്ന ആളാണെന്ന് പറഞ്ഞല്ലോ അത്‌ നല്ല സ്വഭാവം അല്ല

  • @MiaSiam

    @MiaSiam

    2 жыл бұрын

    വേറെ ആരും കളിയാക്കിയിട്ടില്ലേ .. എല്ലാവര്ക്കും ക്രീടിവ് ഫ്രീഡം ഉണ്ടേ .. റെസ്‌പെക്ട് ദാറ്റ്

  • @pavithranvm3114
    @pavithranvm31142 жыл бұрын

    ത്രിപ്പുണിതറയിലല്ല,,,മുളംതുരത്തിയിലെല്ലേ,,,ശ്രീനിചേട്ടന്റെ വീട്,,,

  • @leelaunni7123

    @leelaunni7123

    2 жыл бұрын

    കണ്ടനാട് എന്ന സ്ഥലത്താണ് വീട്.അത് തൃപ്പൂണിത്തുറ കഴിഞ്ഞു ഉദയംപേരൂർ പഞ്ചായത്ത്‌ ആണ്

  • @vishnumohan6984
    @vishnumohan69842 жыл бұрын

    *ഏത് വീഡിയോ ആയാലും സിപിഎം മൂട് താങ്ങി ഒന്ന് ന്യായീകരിക്കുക നിർബന്ധം...പാർട്ടിയുടെ എച്ചിലും അമേദ്യവും തിന്ന് ജീവിക്കുമ്പോൾ നന്ദി കാണിക്കണം നല്ലതാണ്*

  • @sobhan3178

    @sobhan3178

    2 жыл бұрын

    Sriniku vegan sugam prapikette ennu devaithodu prathikkunu

  • @johnnieachaya1980
    @johnnieachaya19802 жыл бұрын

    Oru katha oru nonnakatha released in 1985 coz I saw that movie but Sreenivasan married in 1983 or 84 and he was not a star by then but Mammootty already became a star at that time and he Sreenivasan mentioned many times b4 that statement . Innocent gave Alice ‘s bracelet and Mammooty gave Rs 2000 . Kerala is disgusting state yo be honest . Shame

  • @thomasmenachery8780
    @thomasmenachery87802 жыл бұрын

    പോടാ മോനെ ദിനേശാ...... 20:20 യെപ്പറ്റി നിനക്ക് ഒരു ചുക്കും അറിയില്ല 😎

  • @Funnyharp
    @Funnyharp2 жыл бұрын

    Media one inte peruvacha cheydenkil adu rss karaaa

  • @ramachandrana9335

    @ramachandrana9335

    2 жыл бұрын

    നന്നായി .സാർ കാഴിജു വർഷം .serini.ചേട്ടൻ ഷീണിതൻ ആയിരുന്നു ജാൻ വിചാരിച്ചു അപോസ ചൈതു എന്ന .കാരണം കാഴിജു വർഷം ജാൻ .ഒരു അജിയോപ്ളാസ്റ്റി ചൈതു .ഇപ്പോൾ .കാഴിജു മാർച്ച്‌ .15.ഒന്നും കു‌ടെ .ചൈതു റസ്റ് കഴിഞ്ഞു ഇന്നലെ ജോലിക് പോകാൻ തുടങി സാർ

  • @Funnyharp

    @Funnyharp

    2 жыл бұрын

    @@ramachandrana9335 endonede idu onm manasilavunila

  • @sunildrivefishing6001

    @sunildrivefishing6001

    2 жыл бұрын

    സർ. 🙏നല്ല എപ്പിസോഡ്. ശ്രീനിച്ചേട്ടൻ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം ❤️❤️

  • @stylesofindia5859

    @stylesofindia5859

    2 жыл бұрын

    മദ്രസപ്പന്നി മൂന്നാം ക്ലാസും ഇറച്ചിവെട്ടും

  • @jibinjerrin328

    @jibinjerrin328

    2 жыл бұрын

    @@Funnyharp 🤣😂🤣 ninakkithu thanne venam😂😎

  • @Straightforward098
    @Straightforward0982 жыл бұрын

    പൊന്മുട്ടയിടുന്ന താറാവ് അല്ലേ? പൊൻമുട്ടയിടുന്ന തട്ടാൻ ആണോ? 🤔😄

  • @melophile8245

    @melophile8245

    2 жыл бұрын

    ആദ്യം തട്ടാൻ എന്നായിരുന്നു.. വിവാദം ആയപ്പോൾ മാറ്റി

  • @joyantony6524
    @joyantony65242 жыл бұрын

    Twenty Twenty എന്ന പ്രസ്താനത്തെ മോശമായ് പറഞ്ഞത് താങ്കളുടെ അഹങ്കാരം .......

  • @jayeshnair628
    @jayeshnair6282 жыл бұрын

    Paranari vijayante kayil kodukkam 20-20..poi Pani eduth jeevikkado

  • @vivekvk6743
    @vivekvk67432 жыл бұрын

    കണ്ണൂരിൽ ജാതി ഇല്ല പറയുന്നത് വെറുതെയാണ് .അവിടെ thiyyar സമുദായത്തിൽ ജാതി സ്പിരിറ്റ് കുറവാണു .നമ്പിയാർ ,മണിയാണി ,പൊതുവാൾ തുടങ്ങിയവർക്ക് ജാതി സ്പിരിറ്റ് അധികമാണ്

  • @puthiavilasanjeevan4801
    @puthiavilasanjeevan48012 жыл бұрын

    It is only a publicity devils.

  • @naufalassantayyath526
    @naufalassantayyath5262 жыл бұрын

    ആരുമായിക്കൊള്ളട്ടെ മരണത്തിനുണ്ടോ. പിണക്കം. ഇന്ന്. സഖാവ്. M. C. Josephain. ന്റെ മരണത്തെ പോലും ഇന്നൊരുത്തൻ ഫ്. ബി. യിൽ എന്ത് മോശം ആയിട്ടാണോ എഴുതി യത്

  • @LOVERS-SONGS-2023
    @LOVERS-SONGS-20232 жыл бұрын

    ശ്രീനിവാസനുമായി താങ്കൾക്ക് വലിയ ബന്ധമൊന്നുമില്ല എന്ന് മനസ്സിലായി. മൊത്തം കൈരളിയുടെ ഇന്റർവ്യൂ വിൽ നിന്ന് കട്ടെടുത്തത് മാത്രം....

  • @jalajeshkp7206

    @jalajeshkp7206

    2 жыл бұрын

    മിക്കവാറും അങ്ങനെ തന്നെയാണ്. ചുരണ്ടും.

  • @leostablet
    @leostablet2 жыл бұрын

    പറഞ്ഞ സ്റ്റോറി കൊള്ളാം. 20/ 20 സ്റ്റോറി മോശമായിപ്പോയി. ചുമ്മാതല്ല ഭാഗ്യലക്ഷ്മി നോക്കി അടിക്കാൻ നടക്കുന്നത്.

  • @fantoosh151
    @fantoosh1512 жыл бұрын

    Oonthvilla 😁

  • @ravib7702
    @ravib7702 Жыл бұрын

    Waste

  • @sobinjames1252
    @sobinjames12522 жыл бұрын

    ബ്രാണ്ടിവിള

  • @nasarnasar4223

    @nasarnasar4223

    2 жыл бұрын

    പൊന്മുട്ടയിടുന്ന തട്ടാൻ എന്നായിരുന്നു സിനിമക്ക് ഇട്ട പേര്. പക്ഷെ അന്നത്തെ തട്ടാന്മാരുടെ സങ്കടന അതിനെതിരെ രംഗത്ത് വന്നപ്പോൾ പേര് മാറ്റി പൊന്മുട്ടയിടുന്ന താറാവ് എന്നാക്കി.

Келесі