8 ലക്ഷം മുടക്കി 40 ലക്ഷം നേടിയ ചെമ്മീനിന്റെ കഥ | Chemmeen | LIGHT CAMERA ACTION

8 ലക്ഷം മുടക്കി 40 ലക്ഷം നേടിയ ചെമ്മീനിന്റെ കഥ | Chemmeen | LIGHT CAMERA ACTION
ദക്ഷിണേന്ത്യക്ക് ആദ്യ സ്വർണ്ണ മെഡൽ നേടിത്തന്ന ചെമ്മീൻ എന്ന ചലച്ചിത്രത്തിന്റെ അറിയാക്കഥകൾ.....
Chemmeen Movie
Indian film
The film is based on, see Chemmeen (novel).
Romance film
Directed Ramu Kariat
Produced Babu Ismail Sait
Kanmani Films
Madhu
Kottarakkara Sreedharan Nair
Sathyan
Marcus Bartley
Vayalar Ramavarma
#DirectedRamuKariat#KanmaniFilms#Madhu#KottarakkaraSreedharanNair#Sathyan#MarcusBartle#VayalarRamavarma#IndianFilmdirector#Mohanlal#mammootty#StephenDevassy#MalayalamCinema#SanthivilaDineeshSpeaking#LIGHT CAMERA ACTION

Пікірлер: 315

  • @SureshKumar-tx5ex
    @SureshKumar-tx5ex2 жыл бұрын

    ഇനിയും പുതു തലമുറയ്ക്ക് അറിവ് പകരുന്ന പഴയ കാല സിനിമകളുടെ ചരിത്രം വിവരിക്കുന്ന കഥകൾ ഉണ്ടാകട്ടെ💕💕

  • @letheeshkumar209
    @letheeshkumar2092 жыл бұрын

    ഇങ്ങനെയൊരു segment ഉൾപ്പെടുത്തിയത് വളരെ നന്നായി...,നല്ല കലാ മൂല്യമുള്ള സിനിമകൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.... അഭിനന്ദനങ്ങൾ....

  • @josephmangalathraphael9436
    @josephmangalathraphael94362 жыл бұрын

    മലയാള സിനിമയ്ക്ക് ഇന്നും തിലകക്കുറിയായി നില്ക്കുന്ന ചെമ്മീൻ എന്ന മനോഹര ചിത്രത്തിന്റ പിന്നാമ്പുറ വിശേഷങ്ങൾ ഇത്ര മനോഹരമായി, അതും നന്നായി ഗൃഹപാഠം നടത്തി പറഞ്ഞു കേൾപ്പിച്ച ദിനേശ് സാറിന് നന്ദി. 🙏

  • @hariharannair5740
    @hariharannair57402 жыл бұрын

    പ്രിയപ്പെട്ട ശ്രീ സുരേഷ് ഗോപി സാർ അങ്ങയുടെ ഈ വിശാല മനസ്കതക്ക് ആയിരമായിരം നന്ദി രേഖപ്പെടുത്തുന്നു, അങ്ങയുടെ ഒരു ആരാധകൻ

  • @niralanair2023
    @niralanair20232 жыл бұрын

    അന്യ ഭാഷക്കാരനായ മന്നാ ഡേ എത്ര മനോഹരമായി പാടി അനശ്വരമാക്കിയ മാനസ മൈനേ വരൂ മധുരം നുള്ളിത്തരു എന്ന പാട്ട് എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

  • @unnikrishnanpv4992
    @unnikrishnanpv49922 жыл бұрын

    അഭിനന്ദനങ്ങൾ Mr. ദിനേശ്! മലയാളത്തിന്റെ ഇതിഹാസ ചത്രമാണല്ലോ " ചമ്മീൻ". ചില കലാ സൄഷ്ടികൾ അങ്ങനെയാണ്. കാലത്തിന് മങ്ങലേല്പിക്കാൻ പറ്റാത്തവയാണവ. അതിന്റെ കാണാപ്പുറങ്ങൾ അതീവ ഹൄദ്യമായി താങ്കൾ വിവരിച്ചു തന്നു. വളരെ നന്ദി. ഇതുപോലെ " നീലക്കുയിൽ" പോലുള്ള പഴയ കാല സിനിമകളെ പറ്റിയും വിവരിച്ചുതന്നാൽ നന്നായിരിക്കും.

  • @linishkannoth4620
    @linishkannoth46202 жыл бұрын

    ഞാൻ ഇടതു പക്ഷപ്രവർത്തകൻ ആണെങ്കിലും സുരേഷ് ഗോപി എന്ന വ്യക്തിയോട് ഒരുപാട് ബഹുമാനവും ആദരവും, ഇഷ്ടവും ഉണ്ട് ....മനുഷ്യസ്നേഹി ..നല്ല മനുഷ്യൻ .... സല്യൂട്ട് വിവാദം ഞാൻ സുരേഷ് ഗോപി .സാർ ,നോട് യോജിക്കുന്നു ,,ചില പോലീസ് കാർ യൂണിഫോം അണിഞ്ഞാൽ എന്നെക്കാളും മുകളിൽ ആരും ഇല്ല എന്ന ധാരണയാണ് .. വാഹന പരിശോധനയിൽ .. വാഹന രേഖകൾ എടുത്ത് അവൻമാർ ഇരിക്കുന്ന വാഹനത്തിൻ്റെ അടുത്ത് ചെന്ന് ഓച്ചാനിച്ച് നിൽക്കണം ,,,,ശേഷം അവൻമാരുടെ ഡയലോഗും കേൾക്കണം ... ചില പോലീസ്കാർ മഹാ അഹങ്കാരികളും .ക്രിമിനൽ മെൻറ് ഉള്ളവരും ആണ് ,,

  • @attakoya7607

    @attakoya7607

    2 жыл бұрын

    വഴിയേ പോകുന്നവനെയൊക്കെ സല്യൂട്ട് ചെയ്യേണ്ട ഉത്തരവാദിത്വം പൊലീസിന് ഇല്ല.

  • @arunvalsan1907

    @arunvalsan1907

    2 жыл бұрын

    @@attakoya7607 Athaanu sathyam.....SALUTE nu value illey?

  • @attakoya7607

    @attakoya7607

    2 жыл бұрын

    @@arunvalsan1907 പോലീസുകാർ സല്യൂട്ട് ചെയ്യേണ്ടവരുടെ ലിസ്റ്റിൽ mla എംപി ഇല്ല. പ്രോട്ടോകോൾ അനുസരിച്ചു ചീഫ് സെക്രട്ടറിയുടെയും മുകളിൽ ആണ് അവരുടെ സ്ഥാനം.

  • @bindhumurali3571

    @bindhumurali3571

    2 жыл бұрын

    എന്നാലും ഇനി ഒരു ജന്മമുണ്ടെങ്കിൽ braaminanaayi,ജനിക്കണം എന്ന് പറഞ്ഞത് ... 🤔

  • @arunvalsan1907

    @arunvalsan1907

    2 жыл бұрын

    @@bindhumurali3571 AATHYAADHMIKATHA koodumpol anganey thonnunnathu swaabhavikam....

  • @ashaunni8833
    @ashaunni88332 жыл бұрын

    ചെമ്മീൻ സിനിമയുടെ നിർമ്മാതാവ് അവസാന നാളുകളിൽ വളരെ കഷ്ടത അനുഭവിച്ചാണ് മരിച്ചതെന്ന് ചിതലരിച്ച ഏടുകൾ എന്ന ഒരു ലേഖനത്തിൽ പണ്ട് വായിച്ച ഓർമ്മയുണ്ട്..

  • @Kambisserry
    @Kambisserry2 жыл бұрын

    കലാ സ്നേഹിയും നല്ലൊരു വ്യക്തിയുമായിരുന്ന അന്തരിച്ച ചെമ്മീൻ ബാബുവിനെക്കുറിച്ച് ഒരു സ്റ്റാറി ചെയ്യണം. അദ്ദേഹം കലാമൂല്യമുള്ള രണ്ടു പടങ്ങൾ കുടി ചെയ്തിട്ടുണ്ട്. ഏഴു രാത്രികൾ, അസ്തി

  • @harri625
    @harri6252 жыл бұрын

    മലയാള സിനിമയുടെ ചരിത്രത്തിൽ ഏത് വിഭാഗത്തിലും (വാണിജ്യ, സമാന്തര, ആർട് ) ഒന്നാം സ്ഥാനം ചെമ്മീനിന് തന്നെ ..!!

  • @jishnus1548
    @jishnus15482 жыл бұрын

    "ചെമ്മീൻ മലയാള സിനിമയുടെ ഗോൾഡൻ മൂവി💛💛💛💛💛

  • @mohammedvaliyat2875
    @mohammedvaliyat28752 жыл бұрын

    സുരേഷ് ഗോപി സാറിന്റെ വലിയ മനസിന് മുമ്പിൽ നമിക്കുന്നു ഇങ്ങിനെ ഉള്ളവരാണ് നമ്മുടെ നാടിന് ആവശ്യം ബിഗ്‌ സല്യൂട്ട് 🙏 🙏 💐 💐

  • @aswathyofficial1835
    @aswathyofficial18352 жыл бұрын

    നമസ്ക്കാരം സർ ഞാൻ അശ്വതി. സർന്റെ വീഡിയോ അപ്‌ലോഡ് ആകുന്ന ഉടനെ കാണുന്ന വ്യക്തികളിൽ ഒരാളാണ് ഞാൻ.. ചെമ്മീനിനെ കുറിച്ചുള്ള അറിയാക്കഥകൾ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.. സ്റ്റോറീസ് എല്ലാം വളരെ നല്ലതാണ്.. Keep going sir👍

  • @vipinsobhanam6968

    @vipinsobhanam6968

    2 жыл бұрын

    Mee too

  • @akhillal8181

    @akhillal8181

    2 жыл бұрын

    സീരിയൽ actress അശ്വതി ആണോ? ഒരു hi

  • @vishnuvijayan1935

    @vishnuvijayan1935

    2 жыл бұрын

    Njanum 🥰

  • @aswathyofficial1835

    @aswathyofficial1835

    2 жыл бұрын

    @@akhillal8181 😊hi akhil

  • @sandoshkumarsandoshkumar9117

    @sandoshkumarsandoshkumar9117

    2 жыл бұрын

    അശ്വതി നന്ദി

  • @josephjustine964
    @josephjustine9642 жыл бұрын

    ചെമ്മിൻ സിനിമയുടെ പിന്നിലെ കഥകൾ ഇഷ്ടമായി. ഈ സിനിമ കണ്ട എന്റെ ചേട്ടൻ പറഞ്ഞത് ഓർമ വരുന്നു.. സിനിമ തുടങ്ങി ആദ്യ സീനിൽ തന്നെ കടൽ തീരത്ത് കടൽ കാക്കകൾ പറക്കുന്ന സീൻ കണ്ടാൽ തന്നെ നമ്മുടെ പൈസ മുതലാകുമെന്ന്. ഇത് കേട്ട് ഇരുപത് വർഷത്തിനു ശേഷമാണ് ഈ സിനിമ കാണാൻ ഭാഗ്യം കിട്ടിയത്. അത് സത്യമായിരുന്നു.

  • @ravichandran1880

    @ravichandran1880

    2 жыл бұрын

    സത്യൻ സാർ അക്ഷരാർത്ഥത്തിൽ ജീവിക്കുക തന്നെ.....

  • @hariharannair5740
    @hariharannair57402 жыл бұрын

    ചെമ്മീൻ എന്ന സിനിമയെ പറ്റി വളരെ വിശദമായി അറിയാൻ കഴിഞ്ഞതിൽ നന്ദി രേഖപ്പെടുത്തുന്നു ഒരു കാര്യം അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു ചെമ്പൻ കുഞ്ഞ് പളനിയെ കാണുമ്പോൾ പളനി ധരിച്ചിരുന്നത് കടും ചുമപ്പ് കുപ്പായം ആയിരുന്നു നീല ഷർട്ട് അല്ല

  • @rajagopathikrishna5110
    @rajagopathikrishna51102 жыл бұрын

    ചെമ്മീനെക്കുറിച്ചുള്ള കഥകൾ നന്നായി. ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. വെറും ഒരു പ്രേമകഥയല്ല ചെമ്മീൻ .പ്രേമകഥയ്ക്കല്ല അതിൽ പ്രാധാന്യം. കടലിൽ പോകുന്ന മുക്കുവൻ്റെ രക്ഷാ ദേവത കരയിൽ പാതിവ്രത്യത്തോടെ വാഴുന്ന അവൻ്റെ ഭാര്യയാണ് എന്ന പാരമ്പര്യവിശ്വാസം പുതിയ കാലത്തും ശരിയാകുന്നു എന്നു കാണിയ്ക്കാനുള്ള ഒരു സഹായ കഥാ ഘടകം മാത്രമാണ് ഇതിലെ പ്രണയം എന്ന് തകഴി തന്നെ പറഞ്ഞിട്ടുണ്ട്. ചെമ്മീനിൽ ഒരു നായകനും നായികയും എന്നു പറയാനാവില്ല. തുല്യ പ്രാധാന്യമുള്ള പല കഥാപാത്രങ്ങളുണ്ട്.പ്രധാന കഥാപാത്രം കടലാണ്. ശ്രീ.ശാന്തി വിള ദിനേശ് പറഞ്ഞ ഒരു കാര്യം ചിന്തനീയമാണ്. പളനിയും ചെമ്പൻ കുഞ്ഞും കടലിലൂടെ മത്സരിച്ചു വള്ളം തുഴഞ്ഞു വരുന്നത് ചിത്രീകരിച്ചത് ഒരു കെട്ടിടത്തിൻ്റെ മുകളിലായതിനാൽ ചെമ്പൻ കുഞ്ഞിൻ്റെ തുഴയലിൽ അതിൻ്റേതായ അസ്വാഭാവികതയുണ്ടെങ്കിലും പളനി തുഴയുന്നത് കടലിൽ എന്നപോലെ തന്നെ എന്ന യാഥാർത്ഥ്യം. അഭിനയം സമഗ്രമായി നിർവ്വഹിയ്ക്കുന്ന സത്യൻ്റെ പ്രതിഭയിലേയ്ക്കുള്ള ഒരു ചൂണ്ടിക്കാട്ടലാണതും.

  • @abdulvahab6241
    @abdulvahab62412 жыл бұрын

    ഹിറ്റുകളുടെ കഥ പറയാൻ താങ്കളെ പോലെ മലയാള സിനിമയിൽ വളരെ ചുരുക്കം പേരെ ഉണ്ടാവൂ,, ഇനിയും തുടരുക

  • @Mv-iq5ds
    @Mv-iq5ds2 жыл бұрын

    രാമന്മാർ ഒരുപാട് ഉണ്ടാകും ശ്രീരാമൻ ഒന്നേയുള്ളൂ അതാണ് സുരേഷേട്ടൻ സുരേഷ് ഗോപിയുടെ സ്റ്റോറി ചെയ്തതിന് ദിനേശ് ചേട്ടനും അഭിനന്ദനങ്ങൾ

  • @karunakarank3934
    @karunakarank393429 күн бұрын

    ഒരുപാട് ഇഷ്ടം ആയി.. കുറെ ഒക്കെ എനിക്ക് അറിയാമായിരുന്നു... ആണ് അറിവിന്‌ ഇപ്പോൾ ഒരു പൂർണത വന്ന പോലെ..... ചെമ്മീൻ എത്രയോ പ്രാവശ്യം ഞാൻ കണ്ടു.. പടം തുടങ്ങി ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞു ആണ് സത്യനെ കാണിക്കുന്നത്. സത്യനെ ആദ്യം ജനിക്കുമ്പോൾ തിയേറ്റർ നിറഞ്ഞ കയ്യടി ആയിരുന്നു. ന്യൂ തിയേറ്റർ ആണ്. ടിക്കറ്റ് എടുത്ത് എന്നാൽ തറയിൽ ഇരുന്നാണ് ഞാൻ കണ്ടത്... വളരെ നന്നായി.... സത്യൻമാഷ് അഭിനയ ചക്രവർത്തി 🙏🙏🙏🙏🙏🙏🙏🙏😊

  • @vivekpilot
    @vivekpilot2 жыл бұрын

    ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച Fil m makers ൽ ഒരാളാണ് ഒരു ഫിലിം institute ലും പോകാത്ത ശ്രീ രാമു കാര്യാട്ട്. കെജി ജോർജ് ഒക്കെ ഇദ്ദേഹത്തിന്റെ Assistant ആയിരുന്നു. എന്നിരുന്നാലും നമ്മുടെ നാട്ടിലെ ബുജികൾക്ക് പ്രത്യേകിച്ചും തിരുവനന്തപുരം കേന്ദ്രമായുള്ള കുറെ എണ്ണത്തിനു ഇദ്ദേഹത്തെ എന്തോ പുച്ഛം ആയിരുന്നു ഇന്നും ഇവർ പുച്ഛിച്ചു സംസാരിക്കുന്നത് കാണാം .സ്വന്തം വീട്ടിലെ പട്ടിക്കു പോലും വിലയില്ലാത്ത ഈ പുച്ഛ പ്രേമികൾക്കൊന്നും അന്നും ഇന്നും കാലത്തെ അതിജീവിച്ച ചെമ്മീൻ പോലൊരു ക്ലാസ്സിക്ക് സ്വപ്നത്തിൽ പോലും എടുക്കാനാകില്ല എന്നത് പരമമായ വസ്തുത...!!

  • @miguelgael6613
    @miguelgael66132 жыл бұрын

    പൊളിച്ചു ശാന്തീ... 👌 താന്‍ തകര്‍ത്തു. മികച്ചൊരു എപ്പിസോഡ്. ഇതുപോലുള്ള എപ്പിസോഡാണ് വരേണ്ടത്. അല്ലാതെ രാവിലെ തന്നെ വന്നിരുന്ന് വല്ലവന്റെയും കുറ്റം പറയുന്ന ടൈപ്പ് എപ്പിസോഡ് വേണ്ട. 👌👏👍

  • @ash10k9

    @ash10k9

    2 жыл бұрын

    👍

  • @miguelgael6613

    @miguelgael6613

    2 жыл бұрын

    @@ash10k9 😁

  • @jayaprakash6774
    @jayaprakash67742 жыл бұрын

    ,പതിവു പോലെ തന്നെ നല്ല അവതരണം പുതിയ അറിവുകൾ ആരെയും വ്യക്തിപരമായി കുറ്റം പറയുന്നില്ല താങ്ക്സ് വീണ്ടും വരിക

  • @rajeshmn8379
    @rajeshmn83792 жыл бұрын

    വളരെ സത്യ സന്ധ്യ മായ പരിപാടി. ഇനിയും തുടരണം. ആരോഗ്യം നോക്കണം ദിനേശേട്ടാ

  • @gangannair1744
    @gangannair17442 жыл бұрын

    ചെമ്മീൻ -ന്റെ അവാർഡ് ദാന ചടങ്ങ് ഡൽഹിയിൽ നടക്കുന്നു. അവാർഡ് സ്വീകരിക്കുവാൻ സത്യൻ വേദിയിലെത്തിയപ്പോൾ സദസ്സിലുണ്ടായിരുന്ന ഒരു ഇംഗ്ലീഷുകാരി അത്ഭുതപ്പെട്ട് പോലും-‘’oh..he is an actor,not an original fisherman’’-അതായിരുന്നു അനശ്വരനായ സത്യൻ!

  • @shanavaskamal

    @shanavaskamal

    2 жыл бұрын

    entoru talladey etu😀

  • @jayaprakashthampuran6521

    @jayaprakashthampuran6521

    2 жыл бұрын

    If she asked like that no wonder.Satyan lived as palani and chemmeen is one of the best perhaps best amoung the all filims of Satyan

  • @gangannair1744

    @gangannair1744

    2 жыл бұрын

    @@jayaprakashthampuran6521 EXACTLY

  • @anilsamuel3603
    @anilsamuel36032 жыл бұрын

    മികച്ച അവതരണം, ഒരുപാട് ഇഷ്ട്ടപെട്ടു. ചെമ്മീൻ സിനിമേയെ കുറിച്ച് ഒരുപാട് അറിയാൻ സാധിച്ചതിൽ സാറിനു എന്റെ ബിഗ് സല്യൂട്ട്. ഹിറ്റുകളുടെ കഥ തുടരണം എന്ന് റിക്വസ്റ്റ് ചെയ്യുന്നു.

  • @balamuralibalu28
    @balamuralibalu282 жыл бұрын

    സമൂഹത്തിലെ നന്മ മരങ്ങളെ കുറിച്ച് പറഞ്ഞതിൽ വളരെ സന്തോഷം 💕 ചെമ്മീൻ എന്ന സിനിമയെ കുറിച്ച് പുതിയ അറിവുകൾ തന്നതിൽ വളരെയധികം സന്തോഷം, 🌹 എന്ന് , സ്നേഹപൂർവ്വം. ബാലമുരളി

  • @daksharajeev366
    @daksharajeev3662 жыл бұрын

    🙏സർ. അറിയാത്ത ഒരുപാട് കാര്യങ്ങൾ. അറിയാക്കഥകൾ അറിയാൻ ഞങ്ങൾക്കും പറയാൻ സാറിനും ഭാഗ്യം ഉണ്ടാവട്ടെ. സർ പറയുന്ന കാര്യങ്ങൾ സിനിമ കാണുന്ന പോലെ ആണ്. മനസ്സിൽ പതിയുന്നത്. താങ്ക്സ്.

  • @abdurahmankuttikkattil7292

    @abdurahmankuttikkattil7292

    2 жыл бұрын

    '.

  • @jamesoommen
    @jamesoommen2 жыл бұрын

    An 18 year old to finance a movie, finding and consolidating that many artists in the 60s, a novel that was translated into 50 languages and winning a gold medal when there was so much prejudice against South Indian movies - I believe there were other unknown hands that worked in the making of this epic.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm2 жыл бұрын

    ദിനേശുചേട്ടാ ഇത് അതിമധുരമായഭാഗം ആയിരുന്നു ....

  • @krishnanm734
    @krishnanm7342 жыл бұрын

    എന്നും പതു മനിലനിർത്തുന്ന ഒരു സിനിമയാണ് ചെമ്മീൻ - അതിലെ ചില ടെക്കി നിക്കുകൾ താങ്കൾ പറഞ്ഞ ശേഷമാണ് അറിയുന്നത് - കടലിൻ്റെ പല സീനുകളും എഡിറ്ററുടെ നിർദ്ദേശപ്രകാരം പിന്നീട് എടുക്കുകയും അത് അനുയോജ്യമായ സീനുകളിൽ കൂട്ടി ചേർക്കുകയും ചെയ്തത് വളരെ ഗംഭീരമായി - ഒരോ പാട്ട് തുടങ്ങുമ്പോഴും കടലിൻ്റെ രൗദ്രഭാവവും ശാന്ത സ്വഭാവവും ചേരുംപടി ചേർത്തതിൽ വളരെ ഭംഗിയായി 'നിലാവുള്ള രാത്രി കാണികൾക്കും ഒരു പ്രത്യേക അനുഭൂതി വരെ തോന്നിപോകും - ഒരോ മ്യൂസിക്കിലും പ്രത്യകതയുണ്ട് - ഫോട്ടോഗ്രാഫി വളരെ ക്ലിയറായി ചിത്രീകരിച്ചിരിക്കുന്നു - മധു വിൻ്റെ തൊണ്ടയിടറിയുള്ള വേദന നിറഞ്ഞ ഒരു കാമുകൻ്റെ സംഭാഷണശൈലി, അതിനുള്ള ഷീല എന്ന കാമുകിയുടെ വേദന നിറഞ്ഞ വാക്കുകൾ എല്ലാം തനിമയോടെ അവതരിപ്പിക്കാൻ കഴിഞ്ഞു ഇരുവർക്കം ഏറ്റവും ഗംഭീരമായ ത് പാട്ടുകൾ തന്ന അതിനൊത്ത സീനുകളും ദിനേശിന് നന്ദി - താങ്കളിൽ നിന്ന് അറിയപ്പെടാത്തെ പലതും അറിയാൻ കഴിഞ്ഞു -

  • @jeevanphoto2480
    @jeevanphoto24802 жыл бұрын

    One of the most & biggest things in film industry about chemeen, it was a great film ever before, poeple use to wach a film as it original lifetime in each person's life in keralam one who cannot forget.

  • @balamuruganramakrishna9481
    @balamuruganramakrishna94812 жыл бұрын

    Today I saw your program for the first time. It was absolutely wonderful. I was a school kid when I saw films like chemmeen, Bhargavi nilayam, iruttinte aatmavu, Ara nazhika neram, and others. Through your program I am traveling to my past and seeing all those films. Congratulations

  • @heven303...
    @heven303...2 жыл бұрын

    സർ ബാലൻ കെ നായരുടെ ഒരു സ്റ്റോറി ചെയ്യൂ... ♥️☺️

  • @RajithaFromOdisha
    @RajithaFromOdisha2 жыл бұрын

    Sir namasakram... Sir nte kadha kelkkan nalla rasam oru borum thinilla othiruri arivukal ariyan patunu sir oru pusthakamanu athu vayikkanum ariyanum nammalkku aagrahamud sharikkum oru tv channel kannuna polund all the best sir.... God bless you... 🙏🙏

  • @sreejithmanghat6202
    @sreejithmanghat62022 жыл бұрын

    Superb.always supports the channel❤️

  • @pranavn4196

    @pranavn4196

    2 жыл бұрын

    Hittukalude kadha kelkan kathirikunnu

  • @raveendrantg9347
    @raveendrantg93472 жыл бұрын

    #നന്മ മരം # മേ... 👏👏👏... ഹ്രദയമേ... 🙏🙏🙏 ഒത്തിരി സ്നേഹത്തോടെ... 🙏👍👌👏👏👏🌹❤💕 നടൻ *നഗൻ* നാടകം... നാഗേന്ദ്രൻ.

  • @paruskitchen5217
    @paruskitchen52172 жыл бұрын

    Great job congragulations sir,your effort unpredictable,best wishes to u and family

  • @ravinp2000
    @ravinp20002 жыл бұрын

    Very good episode Dinesh Bhai....Hope you will also tell the story behind Ramu Karyat's Nellu in coming days.... Loved this new segment a lot....

  • @jayaprakashthampuran6521
    @jayaprakashthampuran65212 жыл бұрын

    Chemmeen was not a filim but it was a poetry in the screen.

  • @babupk4971
    @babupk49712 жыл бұрын

    ശാന്തിവിള സാർ , താങ്കളുടെ അന്വേഷണാത്മക അവതരണത്തോടും അഭിനന്ദീയ ശ്രമങ്ങളോടും കടപ്പെട്ടിരിക്കുന്നു. നന്ദി. പലതും കേൾക്കാനും കാണാനും പ്രേരിപ്പിക്കുന്നു - കൊതിപ്പിക്കുന്നൂ നിങ്ങളുടെ സംസാരം. വൈകുന്നില്ല. - ഒന്നുക്കൂടി കാണട്ടെ 'രാമു കാര്യാട്ടിന്റെ' ചെമ്മീൻ.

  • @cijoykandanad
    @cijoykandanad2 жыл бұрын

    അന്തസോടെ മനസ്സ് നിറഞ്ഞ സല്യൂട്ട്

  • @oziosmans
    @oziosmans2 жыл бұрын

    Excellent narrations presentation, well done👍 'Chemmeen' all time nostalgic classic movie🎥🎬🎶❤

  • @divyastudio4921
    @divyastudio49212 жыл бұрын

    Dineshanna Pazhya Episode kal kollam.....Puthiya Segment inodoppam Pazhyathum Thudaran Shramikkuka.....Radhakrishnan Kattakada...Abhinandanangal.........

  • @vijayakumarabhi8903
    @vijayakumarabhi89032 жыл бұрын

    നല്ല പ്രോഗ്രാം. അഭിനന്ദനങ്ങൾ പ്രിയ ദിനേശ്.

  • @sathischandran433
    @sathischandran4332 жыл бұрын

    ഒരുപാട് ഇഷ്ടമായി ദിനേശാൻ സാർ

  • @vimalsachi
    @vimalsachi2 жыл бұрын

    I really love the words frm u abt Suresh Gopi sir thank dineshan sir also I like new video segment 🙏❤️👏🇮🇳

  • @josephkj5074
    @josephkj50742 жыл бұрын

    അവസാനം കഷ്ടപെട്ട് ഇഹലോകവാസം വെടിഞ്ഞ ബാബുസേട്ടിൻ്റെ കഥ കൂടി പറയണം

  • @prasannasudhakaran56

    @prasannasudhakaran56

    2 жыл бұрын

    Very very interesting new segment.

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar91172 жыл бұрын

    നന്ദി ദിനേശ് സാർ നല്ല അറിവ് തന്നത് ഇനിയും ഇവ പ്രതിക്ഷിക്കുന്നു

  • @ukn1140
    @ukn11402 жыл бұрын

    അടൂർ ഭവാനിയും അടൂർ പങ്കജത്തിനെയും പരാമർശിക്കാത്തത് ഒരു കുറവായിപ്പോയി

  • @cheruvarkichan3868
    @cheruvarkichan38682 жыл бұрын

    Thanks for this episode. Ienjoyed it well

  • @ambikamenon592
    @ambikamenon5922 жыл бұрын

    Congratulations Dinesh. Awesome presentation about Chemmeen.. Continue your beautiful work.. All the best..

  • @hassanasif2589
    @hassanasif25892 жыл бұрын

    ചെമ്മീൻഎന്ന സിനിമയെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻകഴിഞ്ഞു. അഭിനന്ദനങ്ങൾ ❤️

  • @PradeepKumar-uw5cb
    @PradeepKumar-uw5cb2 жыл бұрын

    Sir , First of all appreciate your effort and several unsung stories told in limited time .Thank you Sir. Go Ahead.

  • @rejiat68
    @rejiat682 жыл бұрын

    വളരെ നല്ല അവതരണം

  • @mjmediaminijayan1263
    @mjmediaminijayan12632 жыл бұрын

    ആശംസകൾ സർ..... കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു....

  • @muralinair3872
    @muralinair38722 жыл бұрын

    വളരെ നന്നായി അവതരിപ്പിച്ചു .അഭിനന്ദങ്ങൾ

  • @saraswathys9308
    @saraswathys93082 жыл бұрын

    🙏 സർ, വളരെ നന്നായി.

  • @jaisongeorge1165
    @jaisongeorge11652 жыл бұрын

    സാർ വയലാറിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്

  • @rajagopalannangiattil5396
    @rajagopalannangiattil53962 жыл бұрын

    Sir a nice episode. New gen's doesn't know u or old cinemas, so I share yr views with my so called with them.Hat off n salute u sir.

  • @Kambisserry
    @Kambisserry2 жыл бұрын

    വിവരണം വളരെ നന്നായിരിക്കുന്നു. ഈ സിനിമ എറണാകുളത്ത് രണ്ടു തീയറ്ററിലായിരുന്നുപ്രദർശിപ്പിച്ചിരുന്നത്. ശ്രീധറിലും; പത്മയിലും. അതു പോലെ സിനിമയിലെ അവസാന രംഗത്ത് ഷീലയും,മധുവും( കറുത്തമ്മയും, പരീക്കുട്ടിയും)കടപ്പുറത്ത് മരിച്ചു കിടക്കുന്ന വലിയ കളർ പോസ്റ്ററുകളായിരുന്നു നഗരത്തിലെ M G റോഡിലും; ഷൺമുഖം റോഡിലും മുഴുവൻ. അതു പോലെ വീട്ടിലെ മൂത്ത സഹോദരിയും കൂട്ടുകാരികളൂം ഞാറാഴ്ച്ച, Philip's റേഡിയോ വച്ച് ശബ്ദരേഖ കേൾക്കുമായിരുന്നു

  • @viewsight4377
    @viewsight43772 жыл бұрын

    അതെ ചേട്ടാ ഈ അറിവുകൾ നാഴികക്കല്ലാണ് ചെമ്മീനെന്ന സിനിമകവ്യത്തെ സംബന്ധിച്ചിടത്തോളം താങ്ക് u 👌👌👌👍👍🙏🙏

  • @ashrafn.m4561
    @ashrafn.m45612 жыл бұрын

    ചെമ്മീൻ സിനിമ ഒരു ഇതിഹാസമായിരുന്നു. ഋഷികേശ് മുകേർജി അത് എഡിറ്റ്‌ ചെയ്‌തില്ലായിരുന്നെങ്കിൽ രാമുകര്യാട്ട് സംവിധാനം ചെയ്‌തില്ലായിരുന്നെങ്കിൽ ഇപ്പറഞ്ഞ ഓരോരുത്തരും അതുമായി സഹകരിച്ചില്ലായിരുന്നെങ്കിൽ! എനിക്ക് സങ്കൽപിക്കാനേ വയ്യ. Thank you dinesh.

  • @manojkumarmadhavan9475
    @manojkumarmadhavan94752 жыл бұрын

    മനോഹരമായ video sir

  • @thomasmammen1274
    @thomasmammen12742 жыл бұрын

    എക്കാലത്തെയും ഇന്ത്യൻ സിനിമയുടെ clasic എന്നുതന്നെ വിശേഷിപ്പിക്കാം.68ഇൽ കണ്ട ആ ചിത്രത്തിന്റെ ഓരോ സീനും ഇപ്പോളും മനസ്സിൽ തെളിയുന്നു.

  • @parvathyk8578
    @parvathyk85782 жыл бұрын

    sureshettan orupadu nallakaryangal cheyunna oru nanma maramanu

  • @arunushus1997
    @arunushus19972 жыл бұрын

    ചെമ്മീനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസിൽ വരുന്നത് മാർക്കസ് ബ്രാറ്റ്ലിയുടെ ക്യാമറാ വർക്ക് തന്നെ. എന്തൊരു ക്ലാരിറ്റി. എത്ര മനോഹരമായ വിഷ്വൽസ്.പിന്നെ സത്യൻ്റെയും കൊട്ടാരക്കരയുടേയും മൽസരിച്ചുള്ള അഭിനയവും.

  • @bhasipa6581

    @bhasipa6581

    2 жыл бұрын

    Sathyans salary 10,000 Sheela5000 Madhu3000 lread like.

  • @chambers8414
    @chambers84142 жыл бұрын

    ദിനേശ് സാറിന്റെ ഹിറ്റുകളുടെ കഥ സൂപ്പർ ഹിറ്റ് ആകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു

  • @usmankannanthodi7072
    @usmankannanthodi70722 жыл бұрын

    ഒന്നും പറയാനില്ല - സമ്മതിച്ചു ! എല്ലാ എപ്പിസോഡുകളിലേയും comments ഉം ഞാൻ ശ്രദ്ധിക്കാറുണ്ട് - ഇതിലെ മുഴുവൻ Comments ഉം പോസിറ്റാണ് - എല്ലാവരും നല്ലവണ്ണം ആസ്വദിച്ചു എന്നർത്ഥം all the best

  • @shironkurian6631
    @shironkurian66312 жыл бұрын

    Nice work Sir 👍👍👍

  • @navasdarulaman7567
    @navasdarulaman75672 жыл бұрын

    അടിപൊളി അറിയാത്ത പലകാര്യങ്ങളും അറിയാൻ കഴിഞ്ഞു 👍👍👍👍

  • @abdulkadharhazale8336
    @abdulkadharhazale83362 жыл бұрын

    ee padam itrayum paisa mudakki nirmicha nirmadavinu oru big salute 👏 babu settine kurich oru episode cheyyuka dinesetta..

  • @urumipparambil
    @urumipparambil2 жыл бұрын

    ചെമ്മീൻ നേ കുറിച്ച് ഒട്ടനവധി വീഡിയോകൾ വന്നിട്ടുണ്ട്. അൻപത് വർഷം പൂർത്തീകരിച്ച രണ്ടായിരത്തി പദിനഞ്ചിൽ മത്ട്രുഭൂമി ആഴ്ചപ്പതിപ്പിൽ വലിയ ഒരു ലേഖനവും ചെമ്മീൻ ചിത്രീകരണത്തിൽ സഹകരിച്ച പലരുടെയും അഭിപ്രായങ്ങളും ഉണ്ടായിരുന്നു. ലതാ മങ്കേഷ്കർ പാടാൻ വിസമ്മതിച്ച കടലിനക്കരെ പോണോരേ എന്ന ഗാനം ജനകിയേക്കൊണ്ടോ പി സുശീലയെ കൊണ്ടോ പാടിക്കണമായിരുന്നൂ. കാരണം അതിലെ വരികൾ നായകിയുടെതാണ്. നായികയുടെ റോളിൽ തൃശൂരിൽ ഉള്ള മറ്റൊരു നടിയെയും ശാരദയെയും പരിഗണിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. സലീൽ ചൗധരി, ഹൃഷികെശ് മുഖർജി മുതലായവർരുമായി കാര്യാട്ട് സൗഹൃദത്തിൽ ആകുന്നത് റഷ്യയിലേക്ക് ഒരു യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയ യാത്രയിൽ ആണ് എന്ന് എം ടീ അദേഹത്തിൻ്റെ രാമു കാര്യാട്ട് അനുസ്മരണത്തിൽ വിവരിക്കുന്നുണ്ട്. രാമു കാര്യാട്ട് എന്ന സംവിധായകനെ മലയാള സിനിമ മേഖല മറക്കാൻ തയ്യാറാകുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. അദേഹത്തെ ഇകഴ്ത്തി സംസാരിക്കാൻ എന്നും ഇന്നും ചില പ്രമുഖര് തയ്യാറാകുന്നു. പ്രഗൽഭരും പ്രശസ്തരും ആയ കുറെ പേരെ സംഘടിപ്പിച്ച് ഉണ്ടാക്കിയ സിനിമ എന്നല്ലാതെ ഇതിൽ കാര്യാട്ട് ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞ് അവർ നിർവൃതി കൊള്ളുന്നു. നാടക രീതികളുടെ അതിപ്രസരം ഉണ്ടായിരുന്ന നാളുകളിൽ അന്നത്തെ സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ നിർമിച്ച ചെമ്മീൻ അതിന് ശേഷം പുതിയ കാല സൗകര്യങ്ങളോടെ നിർമിച്ച സിനിമകളെ പിന്നിലക്കുന്നത് എങ്ങിനെ എന്ന ചോദ്യം എന്നും നിലനിൽക്കും.

  • @harizyuoosf527
    @harizyuoosf5272 жыл бұрын

    വ്യക്തികളെ വിട്ടു സിനിമ വിശേഷങ്ങൾ ആക്കിയത് നന്നായി... ഇനിയും ഹിറ്റ് സിനിമകളെ കുറിച്ചു സ്റ്റോറീസ് ചെയ്യണം..

  • @alexea9044
    @alexea90442 жыл бұрын

    V V fine dear Dinesh. God bless. 🙏🙏

  • @jahamgeera1251
    @jahamgeera12512 жыл бұрын

    നല്ല എപ്പിസോഡ് ❤❤❤

  • @achurija159
    @achurija1592 жыл бұрын

    വളരെ ഇഷ്ട്ടമായി

  • @sambanpoovar8107
    @sambanpoovar81072 жыл бұрын

    Great Actor Sathyan

  • @marychacko7915
    @marychacko79152 жыл бұрын

    The added segment is interesting. Kindly keep up the endeavours. I have a small suggestion. Kindly review the movies Nadi and Bharya ( Old) Thankyou 🙏

  • @SameerSameer-sm2cx

    @SameerSameer-sm2cx

    2 жыл бұрын

    ഈ 18 വയസ് വയാത്ത ഒരു ലോക്ക് ആയി പോയി

  • @joppan7830
    @joppan78302 жыл бұрын

    ഇഷ്ടപ്പെട്ടു.നല്ല അറിവ്

  • @ashiqmy4920
    @ashiqmy49202 жыл бұрын

    ദിനേശേട്ടന്റെ നർമ്മം ഒരുപാട് മിസ് ചെയ്യുന്നു..😶

  • @arunvalsan1907

    @arunvalsan1907

    2 жыл бұрын

    Varum episodesil pratheekshikkaam

  • @sasiachikulath8715
    @sasiachikulath87152 жыл бұрын

    ഒരു സിനിമയുടെ പിന്നാമ്പുറത്ത് ഒരുപാടു് കൗതുകകരമായ കാര്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടാകും. പ്രേക്ഷകർക്കും ഇഷ്ടമാകുന്ന അത്തരം വിശേഷങ്ങളിലൂടെ താങ്കളുടെ പുതിയ segment മുന്നേറട്ടെ 🙏

  • @jacobkc5204
    @jacobkc52042 жыл бұрын

    ഗംഭീരം 👍🏾👍🏾

  • @shaijupg4641
    @shaijupg46412 жыл бұрын

    അടിപൊളിയായിരിക്കുന്നു

  • @mahesh4u633
    @mahesh4u6332 жыл бұрын

    Awesome ❤️

  • @arjunvijayandas423
    @arjunvijayandas4232 жыл бұрын

    ദിനേശേട്ടാ.....sooper.

  • @premkumarpremkumar69
    @premkumarpremkumar692 жыл бұрын

    എല്ലാം പഴയ സിനിമയുടെ യും നടി നടന്മാരുടെയും എല്ലാം ജനങ്ങളിൽ എത്തിക്കണം ഇപ്പോഴത്തെ പുതു തലമുറകൾക്ക് ഒന്നു അറിയില്ല അതു് കൊണ്ടു ചേട്ടൻ. എല്ലാ കാര്യങ്ങളും ജനങ്ങളിൽ. എത്തിക്കണം

  • @v.m.abdulsalam6861
    @v.m.abdulsalam68612 жыл бұрын

    രാമു കാര്യാട്ട് 1965 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ നിന്ന് ഇടതു സ്വതന്ത്രനായി ജയിച്ചിരുന്നു. എന്നാൽ ഒരു മുന്നണിക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ നിയമസഭ മരവിപ്പിച്ചു. അതുകൊണ്ട് എം എൽ എ ആയി സേവനം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ലതാമങ്കേഷ്കർ ഈ സിനിമയിൽ പാടാതിരുന്നത് നന്നായി. പാടിയിരുന്നെങ്കിൽ 'കതലി ചെങ്കതലി പൂവേനോ' എന്ന തരത്തിൽ പാടുമായിരുന്നു. എം എ യൂസഫലിയുടെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്താണ് നാട്ടിക കടപ്പുറം. ഇപ്പോഴും നല്ല വൃത്തിയുള്ള കടപ്പുറം ആണ്.

  • @francisbabubabu
    @francisbabubabu2 жыл бұрын

    Excellent, Big salute

  • @salamvs6268
    @salamvs62682 жыл бұрын

    ചെമ്മിൻ നിർമ്മിച്ച കോടീശ്വരനായ ബാബു സേട്ടിൻ്റെ അവസാന കാലം ദയനീയമായിരുന്നു .മരിക്കുമ്പോൾ ചായ കുടിക്കാൻ കാശില്ലാത്ത അവസ്ഥ ആയി .

  • @arunvalsan1907

    @arunvalsan1907

    2 жыл бұрын

    Chaaya kudikkaan pattaatha avasthayonnum undaayittilla....pakshe Rental HOUSEil aayirunnu thaamasichirunnathu

  • @jaibharathjaibharath3521

    @jaibharathjaibharath3521

    2 жыл бұрын

    @SKB SKB --- He died after 2002, not much old.

  • @sharunparambath99

    @sharunparambath99

    2 жыл бұрын

    ദൂർത്തു കാണിച്ചു എല്ലാം പൊളിച്ചടുക്കി

  • @jaibharathjaibharath3521

    @jaibharathjaibharath3521

    2 жыл бұрын

    @@sharunparambath99 --- Should live like that. What is the use by keeping money?

  • @devs3900

    @devs3900

    2 жыл бұрын

    He was adopted, and he was rich, he was having Benz that time, can you believe it but on 2000, the celebration of the chemeen film he came with a auto riksha.

  • @sunilsafari9321
    @sunilsafari93212 жыл бұрын

    Valarie nannayi

  • @anilkumarv2533
    @anilkumarv25332 жыл бұрын

    ചേട്ടാ..ഗംഭീരം.

  • @antonytt5411
    @antonytt54112 жыл бұрын

    പുതിയ അറിവ് തന്നതിന് അഭിവാദനം

  • @BasheerEdy
    @BasheerEdy2 жыл бұрын

    Super pogram

  • @elwinmelwin
    @elwinmelwin2 жыл бұрын

    Dear Mr Dinesh, I watch your video often and enjoy it. Only one comment to tell you, that when you introduce yourself Shanthivila Dinesh, the Dinesh is not clear, Dinesh is not loud enough as much as Shanthivila

  • @sujikumar792
    @sujikumar7922 жыл бұрын

    very good infermations..karuthamma sheela thanne best..

  • @arunvalsan1907
    @arunvalsan19072 жыл бұрын

    00:50 ...Side peruthu vannittum mushivillasthey ellaavarodum snehapoorvam samsaarikkunna chettan aanu Ellaavarudeyum Real hero

  • @muraleedharanchangalath5138
    @muraleedharanchangalath51382 жыл бұрын

    Excellent postmortom on our Chemmen movie. I had seen this movie in Bombay Liberty talkies. All tickets are booked in advance and 5 times premium price in Black market. Movie was released in Bombay on the same day in Kerala. The shows were limited for 7 days and all 7 days tickets were booked before the first day show. Most trilling step of the movie was the RISK in the theme of movie (glamour) and risk in the expenses to convert into profit. I will not miss this movie in channels any time, forever.

  • @jamesoommen

    @jamesoommen

    2 жыл бұрын

    Were the audiences mostly Keralites ? Was the movie popular for the non-malayalam speaking as well ? I was in my 6th standard that year.

  • @simsonax3934
    @simsonax39342 жыл бұрын

    Excelent ദിനേശ് അണ്ണാ

  • @unnimenon8852
    @unnimenon88522 жыл бұрын

    അതിൽ മധുസാറിന് പകരം നായകനാവാൻ നസിർ സാർ താല്പര്യം പ്രകടിപ്പിച്ചിരുന്നു വെന്നും പക്ഷെ ആ റോൾ കിട്ടിയില്ലെന്നും കേട്ടിട്ടുണ്ട്.

  • @shanavaskamal

    @shanavaskamal

    2 жыл бұрын

    naseer sir arunnengilum ete pole padam hit ayene

  • @girijaek8912

    @girijaek8912

    9 ай бұрын

    Nazir sir ayirunnankil premathinu theevratha koodumayirunnu

  • @abdulkadher9327
    @abdulkadher93272 жыл бұрын

    Super thanks

Келесі