സിനിമാക്കാർക്ക് ജാതിയുണ്ടോ? | Malayalam Film Industry | Malayalam Cinema | LCA

സിനിമാക്കാർക്ക് ജാതിയുണ്ടോ? | Malayalam Film Industry | Malayalam Cinema | LCA
സിനിമയിൽ നായരും ഈഴവനും ഹിന്ദുവും മുസ്ളീമും ക്രിസ്ത്യാനിയും ഒക്കെ ഉണ്ടെന്ന് പറയുന്നത് നേരാണോ?
Malayalam Film Industry
Malayalam Cinema
Malayalam Movies
Movie Reviews
Malayalam Film Reviews
#MalayalamFilmIndustry#MalayalamCinema#MalayalamMovies#MalayalamActor#MovieReviews#MalayalamFilmReviews#LatestMovies

Пікірлер: 782

  • @gopanization
    @gopanization3 жыл бұрын

    പ്രിയദർശന്റെ സിനിമ കളിൽ ജാതി പറയാറുണ്ട്...

  • @shijukurup

    @shijukurup

    3 жыл бұрын

    pakshe athil spirit illa....comedy aayi aanu parayunnathu...Thenga Govinda pillai, Sakthi Raghavan pillai, Keerikkaattu Chellappan Pillai, like that pakshe Shaji kailas cinemakalil athu prakadamaanu

  • @gopanization

    @gopanization

    3 жыл бұрын

    @@shijukurup ചന്ദ്രലേഖയിലും തേൻ മാവിൻ ലും ക്ലിയർ ആയി പറയുന്നുണ്ട്... നായർ അല്ലായിരുന്നു എങ്കിൽ കാണരുന്നു എന്ന്.....

  • @harishgp2702

    @harishgp2702

    3 жыл бұрын

    എന്നാലും വേണ്ടുവോളം നായന്മാരെ glorify ചെയ്യാറുണ്ട്

  • @sreejith6181

    @sreejith6181

    3 жыл бұрын

    @ATTINGAL- SDPL നീ നായർ ആണോ

  • @raphaelrico1584

    @raphaelrico1584

    3 жыл бұрын

    @@shijukurup Kilukam cinemayil angane alle, velakkari aayi varumbhol jathi entha ennu choikkunnu.Not for comedy just to showcase caste. This can be seen almost all of priyadarshan’s films.

  • @skdirector1062
    @skdirector10623 жыл бұрын

    ജാതി ഇല്ല എന്ന് തീർത്തു പറയാൻ പറ്റില്ല. ദിനേശേട്ട... 25% ശതമാനമെങ്കിലും ജാതിമതസംസാരം ഉണ്ട്. എനിക്ക് അനുഭവം ഉണ്ട്.

  • @arjunnarendran340

    @arjunnarendran340

    3 жыл бұрын

    ക്രിസ്ത്യാനിക്കും മുസ്ലീമിനും ഈഴവനും ബിസിനസും വ്യവസായവും ചെയ്ത് വിജയിപ്പിക്കാനുള്ള കഴിവുണ്ട് കേരളത്തിൽ നിർമ്മിക്കുന്ന വാട്ടർ ടാങ്കുകളുടെയും pvc പൈപ്പുകളും ഫിറ്റിംഗ്‌സുകളും നിർമ്മിക്കുന്ന കമ്പനിയെല്ലാം ക്രിസ്ത്യൻ മുസ്‌ലിം ഉടമസ്ഥതയിലുള്ളതാണ് അതുപോലെ ജ്വല്ലറി വാഹന ഷോറൂം ഫ്ലാറ്റ് നിർമ്മാണം അങ്ങനെ പലതും അവർകഴിഞ്ഞാൽ ഈഴവ തിയ്യരാണ് നമ്പർ വൺ കാരണം അവർക്ക് ബിസിനസും വ്യവസായവും ചെയ്ത് വിജയിപ്പിക്കാനുള്ള കഴിവുണ്ട്. അതുപ്പോലെ നായന്മാർക്ക് കലാരംഗത്തും കഴിവുണ്ട് സിനിമ കലയുമായി ബന്ധപ്പെട്ടുകിടക്കുന്ന മേഖലയാണ് അതുകൊണ്ട് തന്നെ നായന്മാർക്ക് മലയാള സിനിമയിൽ ഒരു സ്വാധീനമുണ്ട് പുറത്തു നിന്ന് നോക്കുന്നവർക്ക് നായന്മാരുടെ മേൽക്കോയ്മയായിട്ടൊക്കെ തോന്നും അതാണ് തിരുവനന്തപുരം ലോബിയെന്നറിയപ്പെടുന്നത് എന്നാൽ തിരുവനന്തപുരം ലോബിയെന്ന പേരുണ്ടാകുന്നതിന് മുൻപ്തന്നെ നായന്മാർക്ക് സിനിമയിൽ സ്വാധീനമുണ്ടായിരുന്നു എംടി വാസുദേവൻ നായർ മധു അടൂർ ഭാസി ജയൻ സോമൻ സുകുമാരൻ ബാലൻ k നായർ മുരളി നരേന്ദ്രപ്രസാദ് ഭരത് ഗോപി അങ്ങനെ പലരും അതുപോലെ തിയ്യന്മാർക്ക് കമ്യൂണിസ്റ്റ് പാർട്ടിയിലും സ്വാധീനമുണ്ട് അതാണ് കണ്ണൂർ ലോബിയെന്നറിയപ്പെടുന്നത് എന്നാലിപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയും മലയാള സിനിമയും ജിഹാദികളുടെ കൈയിലാണ്

  • @mindfreak2212

    @mindfreak2212

    3 жыл бұрын

    @@arjunnarendran340 chankam spotted

  • @vinodag903

    @vinodag903

    3 жыл бұрын

    O

  • @kviswanathan257
    @kviswanathan2573 жыл бұрын

    എത്രയൊക്കെ വെളുപ്പിച്ചാലും മലയാള സിനിമയിൽ ജാതി ഒരു ഫാക്ടർ തന്നെയാണ്.

  • @arjunnarendran340

    @arjunnarendran340

    3 жыл бұрын

    ക്രിസ്ത്യാനിക്കും മുസ്ലീമിനും ഈഴവനും ബിസിനസ് ചെയ്ത് വിജയിപ്പിക്കാനുള്ള കഴിവുണ്ട് കേരളത്തിലേ ഫാക്ടറികളുടെയെലാം ഉടമസ്ഥർ മുസ്ലീമോ ക്രിസ്ത്യാനിയുമാണ് അവർ കഴിഞ്ഞാൽ ഈഴവനാണ് നമ്പർ വൺ ഇവർക്കൊക്കെ ബിസിനസിലും വ്യവസായത്തിലും കഴിവുള്ളതുപോലെ നായന്മാർക്ക് കലാരംഗത്തും കഴിവുണ്ട് അതുകൊണ്ടാണ് പുറമെ നിന്ന് നോക്കുന്നവർക്ക് സിനിമയിൽ നായർ മേൽക്കോയ്മയുണ്ടെന്ന് തോന്നുന്നത്.പിന്നെ സിനിമയിലെ ജാതിക്കെതിരേ പറഞ്ഞ തിലകനും ജഗതിയും ജാതി ചിന്തയുള്ളവരായിരുന്നു തിലകൻ മാത്രമല്ല സിനിമയിലെ ഈഴവ സമുദായക്കാരൻ വേറെയും ഒരുപാട് പ്രഗത്ഭരായ വ്യക്തികളുമുണ്ട് അവരാരും തിലകൻ പറഞ്ഞപോലെ പറഞ്ഞില്ല

  • @snehathomas3211

    @snehathomas3211

    3 жыл бұрын

    @@arjunnarendran340 ennubvech

  • @pgn4nostrum

    @pgn4nostrum

    2 жыл бұрын

    മലയാള സിനിമയിൽ ജാതി മാത്രമല്ല. രാഷ്ട്രീയമുണ്ട്. മതമുണ്ട്. ഇപ്പോൾ മക്കൾത്തായവുമുണ്ട്. ഇത് തുടങ്ങിയത് തുടങ്ങിവെച്ചത് ആരെന്നും പറയാം ഫാൻ അസോസിയേഷൻ എന്നപേരിൽ ഗുണ്ടപ്രസ്ഥാനങ്ങൾ ഉണ്ടാക്കിയ സൂപ്പർനടന്മാരും അവരുടെ പിന്നാമ്പുറത്തുകൂടി കേറിവന്ന് ആളായ കോവാലനും തന്നെയാണ്. ഇപ്പോൾ അത് മറ്റുള്ളവരും ഏറ്റുപിടിച്ചുകാണുന്നു. അതുകൊണ്ടെന്താ.. ഫിലിം ഗോയർസ് ഇന്നില്ലാതെ ആയി. പോരെ..ഇനി എന്ത് തേങ്ങാ OTT ഒക്കെ കാണാൻ ആര്.. ആർക്ക് വേണം.. Wwwww സിനിമകൾ വേറെ എത്രയോ വെബ്‌സീരീസ് ഉണ്ട്... സിനിമ കാണാൻ തീയറ്ററിൽ തന്നെ പോകണം. Collective viewing നഷ്ടപ്പെട്ടു. മാത്രവുമല്ല ഇപ്പോഴുള്ള സിനിമകളിൽ കഥയില്ല കലയില്ല അതുകൊണ്ട് തന്നെ കഴമ്പുമില്ല

  • @pgn4nostrum

    @pgn4nostrum

    2 жыл бұрын

    @@arjunnarendran340 സത്യം. നായര് എന്നൊന്നുള്ളതുകൊണ്ട് പ്രേംനസീർ ഉണ്ടായി... യൂട്യൂബിൽ അദ്ദേഹത്തിന്റെ interview കിടപ്പുണ്ട്. ആലപ്പുഴക്കാരൻ ഒരു Ab raj (nair) ഇല്ലായിരുന്നുവെങ്കിൽ ചോവൻ ശശിയും(സംവിധായകൻ) അയാൾ ഇല്ലായിരുന്നെങ്കിൽ ഒരു മേത്തൻ നായകനും(തൃഷ്ണ) തോപ്പിൽ ഭാസി .. Dr. ബാലകൃഷ്ണൻ.. എം ടി.. ദാമോദരൻ... ഉണ്ടായിരുന്നതുകൊണ്ട്... പല ജാതി മത രാഷ്ട്രീയ പ്രതിഭകൾ മുൻന്നിരയിലേക്ക് എത്തിപ്പെട്ടു. എന്നാൽ ആ എത്തിപ്പെട്ടവരാരും തിരിച്ച് ഒന്നും ചെയ്തില്ല. പകരം വെട്ടിനിരത്തി മാതൃകയായി. യെസ്.. ഇന്നിപ്പോൾ ജാതിയുണ്ട്. ഉണ്ടായതല്ല ഉണ്ടാക്കിയതാണ്. morale : കൂറകൾ എന്ത് കിട്ടിയാലും കുത്തിയെ തിന്നുകയുള്ളൂ. തിന്നില്ല. പൊളിക്കുകയേ ഉള്ളൂ

  • @shijukurup
    @shijukurup3 жыл бұрын

    7.49....Jaathi parayunnathishtamallennu thaankal parayunnundenkilum ....mikka episodes lum thaankal mikka aalkkaarudeyum jaathi paraamarshikkunnundu....Jayante Makante episode paranjappol ayaalude jaathiye patti parayukayum, parihassikkukayum cheythittundu nishedhikkaanaakumo?

  • @SureshKumar-fc7ve
    @SureshKumar-fc7ve3 жыл бұрын

    എവിടെയും ജാതിയുണ്ട് എതു കലയിലും ഏതു കാലത്തും ഏതു പാർട്ടി ആയാൽ പോലും🙏

  • @sijuskaria91

    @sijuskaria91

    2 жыл бұрын

    ഹിന്ദു പശ്ചാത്തലിത്തിലുളള സിനിമേല്‍ നായര്‍ തറവാടുകളും ആരിക്കും അല്ലെ നമ്പൂതിരി ക്രിസ്ത്യന്‍,മുസ്ലിം പശ്ചാത്തലമാണെങ്കില്‍ അത് സവര്‍ണ്ണന്‍റേതും!

  • @jacksonbimmer4340
    @jacksonbimmer43403 жыл бұрын

    ഇന്ന് മട്ടാഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കഞ്ചാവ് അടിച്ച് സിനിമ എടുക്കുന്ന വിഭാഗത്തെ പറ്റി മാത്രം ഒരു വീഡിയോ ചെയ്യണം😊

  • @anuroshan

    @anuroshan

    3 жыл бұрын

    Athu point .

  • @goldstar4333

    @goldstar4333

    3 жыл бұрын

    അതിനു സാധ്യതയില്ല

  • @Sketchappan

    @Sketchappan

    3 жыл бұрын

    കഷ്ടം

  • @user-cf9fj2yi7n

    @user-cf9fj2yi7n

    3 жыл бұрын

    Mahesh Manohar.correctmainactors.prithiraj.sanniveyin

  • @shinukumar3560
    @shinukumar35603 жыл бұрын

    ജാതിയില്ല എന്ന് പറഞ്ഞ് ചുമ്മാ തള്ളല്ലെ,,എല്ലാപേരും ചേർന്നാണ് സിനിമ,,പക്ഷേ അതിനിടയിൽ ഇൗ ജാതിക്കാർ ഒത്തു കൂടും,,,മറ്റുള്ളവരെ ഒറ്റപ്പെടുത്തി ദ്രോഹിക്കു്നു

  • @schoolalpy7299
    @schoolalpy72993 жыл бұрын

    "സിനിമാക്കാർക്ക് ജാതിയുണ്ടോ" എന്നാണ് ടൈറ്റിൽ എങ്കിലും താങ്കൾ ഇവിടെ പറഞ്ഞത് കൂടുതലും മതത്തെപ്പറ്റി ആണ്. ജാതി എന്നത് പ്രധാനമായും ഹിന്ദുക്കൾക്കിടയിലുള്ള ഒരു രീതിയാണ്.

  • @sharaot

    @sharaot

    3 жыл бұрын

    മുസ്ലിം ക്രിസ്ത്യൻ ഇടയിൽ ജാതി ഇല്ലേലോ..? അവർക്ക് ഓരോ ജാതിക്കാർക്കും ഓരോ പളളി ആണ് ഉള്ളത്.. ആരും മറ്റ് ജാതി ക്കരുടെ പള്ളിയിൽ കയരാർ ഇല്ല.. കുർബാന കഴിച്ച് കൊടുക്കാറുമില്ല.. ഹിന്ദുക്കൾക്ക് ജാതി തിരിച്ച് ഉള്ള അമ്പലം ഒന്നും ഇല്ല.. ആർക്കും ഏത് അമ്പലത്തിലും കയറാം..

  • @Prasadsreebhadra
    @Prasadsreebhadra3 жыл бұрын

    കലാഭവൻ മാണിയോട് അയാളുടെ അനുജനോടും ഒക്കെ കാണിച്ച വിവേചനം ചേട്ടൻ പറഞ്ഞില്ല അപ്പോൾ സേട്ടാ ഉറക്കം ആയിരുന്നോ

  • @shyamjacob3474

    @shyamjacob3474

    3 жыл бұрын

    Maani alla Sir. Kalabhavan Mani the immortal artist of Kerala like SuperstarJayan Kalabhavan Manichettan will live for ever generations after generation You misunderstood my comment It’s not my problem brother

  • @ananthrajendar9601

    @ananthrajendar9601

    3 жыл бұрын

    അല്ലേലും കലാഭവൻ മണി ഒരു അഹങ്കാരി എന്ന ഇങ്ങേരു വിചാരിച്ചു വെച്ചേക്കുന്നത്.

  • @shyamjacob3474

    @shyamjacob3474

    3 жыл бұрын

    Chalakkudi chandhakkupookumpol ........meeenkkaripenninae ....

  • @shijukurup

    @shijukurup

    3 жыл бұрын

    chettan arinjaarunnu....chettan Maniyude anujaney theri paranju kondu videoyum ittu....pinney partiality kaanichilla....KPAC Lalithakkum theri parcel koduthu

  • @anilab2473
    @anilab24733 жыл бұрын

    സിനിമയിൽ മതമില്ല പക്ഷേ ജാതിയുണ്ട്

  • @muhammedshafi3764

    @muhammedshafi3764

    3 жыл бұрын

    വളരെ ശരി

  • @bytesmdkm5425
    @bytesmdkm54253 жыл бұрын

    ഇത്രെയേറെ പേരുടെ ജാതി കാണാതെ പഠിച്ചു വെച്ചിട്ടുള്ള അണ്ണൻ പറയുവാ " എനിക്കു ജാതി പറയുന്നത് ഇഷ്ടമേ അല്ലെന്നു " 😄

  • @mohammedsalim2851

    @mohammedsalim2851

    3 жыл бұрын

    Ha ha ethu kalaki

  • @Greenland294

    @Greenland294

    3 жыл бұрын

    Correct

  • @joemoncyriac2829

    @joemoncyriac2829

    3 жыл бұрын

    ഈ ഊളവിളയുടെ ഒന്നിലധികം എപ്പിസോഡുകളിൽ സ്ഥാനത്തും ആസ്ഥാനത്തും നായർ പെരുമ വെച്ച് തള്ളുന്നുണ്ട്..

  • @hariprem5727

    @hariprem5727

    3 жыл бұрын

    True

  • @drtonyissac9297

    @drtonyissac9297

    3 жыл бұрын

    ബ്രാണ്ടി the oscar king

  • @MANOJ9424
    @MANOJ94243 жыл бұрын

    ഇത് വരെ ആർക്കും തോന്നാത്ത ജാതീയത ഞങ്ങളിൽ തോന്നിപ്പിച്ചതിനു താങ്കൾക്ക് നന്ദി !!!

  • @Greenland294

    @Greenland294

    3 жыл бұрын

    സത്യം

  • @askarkapparath8923

    @askarkapparath8923

    3 жыл бұрын

    ആൾ പറയെട്ടെ നമുക്ക് തോന്നണ്ട അല്ലെ ബ്രോ

  • @Greenland294

    @Greenland294

    3 жыл бұрын

    @@askarkapparath8923 Athe Bro

  • @sajihassan
    @sajihassan3 жыл бұрын

    There is a nair belt in Malayalam movie which is well known.

  • @Theams1111

    @Theams1111

    3 жыл бұрын

    Also..a jihadi belt

  • @jaibharathjaibharath3521

    @jaibharathjaibharath3521

    3 жыл бұрын

    Nair cocus is down, all earned and achieved very well. In new gen no Nair cocus. Now anti Indian Cocus is working well.

  • @Theams1111

    @Theams1111

    3 жыл бұрын

    @@jaibharathjaibharath3521 Mattancherry mafia

  • @sreejithrs7977

    @sreejithrs7977

    3 жыл бұрын

    Those beautiful days.now not so

  • @raagilraj.5576

    @raagilraj.5576

    3 жыл бұрын

    Nair valu indayitano mammootym kochin haneefayum mammukkoyayum oke,,, Ntina koya religion parenu

  • @manojmenon6246
    @manojmenon62463 жыл бұрын

    ഇതിൽ പറയുന്ന ഒരു കാര്യം വളരെ സത്യമാണ് കാരണം ഹിസ് ഹൈനസ് അബ്ദുള്ള യിൽ തിലകനെക്കാളും നെടുമുടി വേണുവാണ് ആ റോളിന് ഏറ്റവും നല്ലത് കാരണം .... ശാന്തിവിള ദിനേശ് പറഞ്ഞതുപോലെ സംഗീതവുമായി ബന്ധപ്പെട്ട് സിനിമകളിൽ തിലകൻ എന്ന നടൻ ഒരു പരാജയം തന്നെയായിരുന്നു. സരോവരം പ്രേംപൂജാരി രാധാമാധവും ഈ മൂന്നു സിനിമയിലും തിലകന്റെ അഭിനയം മഹാമോശം ആയിരുന്നു ... പ്രേം പൂജാരി യിലെ ഒരു പാട്ടുണ്ടല്ലോ “മേഘരാഗമേ മേലെ മേഘത്തേരിൽ” .. ആ ഗാനത്തിൽ തിലകൻ എന്ന നടൻ കാണിക്കുന്നത് കാണുമ്പോൾ സത്യത്തിൽ നമ്മൾക്ക് ചിരി വരും... ഇതിനു സമാനമായി ഒരു റോളാണ് നെടുമുടിവേണു കിഴക്കുണരും പക്ഷി എന്ന സിനിമയിൽ ചെയ്തിരിക്കുന്നത് ...ഒന്ന് കണ്ടു നോക്കിയാൽ അവർ തമ്മിലുള്ള വ്യത്യാസം മനസ്സിലാകും... സംഗീതവുമായി ബന്ധപ്പെട്ട് റോളുകളിൽ നെടുമുടിവേണുവിനെ കവച്ചുവെക്കാൻ തിലകന് പറ്റില്ല...അതുമാത്രമല്ല ഹിസ് ഹൈനസ് അബ്ദുള്ളയുടെ അഭിനയത്തിന് ആ വർഷത്തെ ദേശീയ അവാർഡ് ഏറ്റവും നല്ല സഹനടൻ നെടുമുടി വേണുവിനാണ് ലഭിച്ചത്

  • @ashajacob9210

    @ashajacob9210

    3 жыл бұрын

    Well said

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal12073 жыл бұрын

    സിനിമാക്കാർക്ക് മാത്രമല്ല എല്ലാ ഇന്ത്യാക്കാർക്കും ജാതിയുണ്ട്

  • @jagulp.g1138
    @jagulp.g11383 жыл бұрын

    പ്രിയദർശൻന്റെ സിനിമയിൽ ജാതി ഉണ്ട് ഷാജി കൈലാസ് രഞ്ജിത് ഇവരുട സിനിമയിൽ ഉണ്ട് i

  • @irshadahammed7014

    @irshadahammed7014

    3 жыл бұрын

    Worst of them all is Major Ravi

  • @infocountry16

    @infocountry16

    3 жыл бұрын

    Exactly

  • @globalmedia9239

    @globalmedia9239

    3 жыл бұрын

    പ്രിയൻ സ്വന്തം ജാതി, ജാതി ഉണ്ടാക്കിയവന്മാരെക്കാൾ മുകളിലാണെന്ന് സ്ഥാപിക്കാനുള്ള കഠിന ശ്രമം അയാളുടെ സിനിമകളിൽ കാണുവാൻ കഴിയും..

  • @rtms9092

    @rtms9092

    3 жыл бұрын

    @@irshadahammed7014 Priyadarshan was the worst. He is one Alappuzha fellow who came to Trivandrum and made this Nair belt in Film industry.

  • @globalmedia9239

    @globalmedia9239

    3 жыл бұрын

    @@rtms9092 👍

  • @sharunparambath99
    @sharunparambath993 жыл бұрын

    സിനിമയിൽ ജാതിയും, മതവും ഒക്കെ വേണ്ടതിൽ കൂടുതൽ ഉണ്ടെന്ന് പുറത്തു ഉള്ളവർക്ക് വരെ എന്നോ മനസ്സിലായി, എന്നിട്ടും താങ്കൾക്ക് 🙄

  • @shinukumar3560

    @shinukumar3560

    3 жыл бұрын

    ഉണ്ട് പക്ഷേ ആ ജാതിയുടെ പിടിച്ച് വപ്പു ജാതിയിൽ ഉൾപെട്ട പണ്ടാരി കാലൻ ആണ് ദിനേശ് അണ്ണൻ

  • @arjunnarendran340

    @arjunnarendran340

    3 жыл бұрын

    പ്രിയദർശൻ ജാതിക്കും മതത്തിനുമപ്പുറം സൗഹൃദങ്ങൾക്ക് വിലക്കൊടുത്തിരുന്നയാളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് കാരണം പ്രിയന്റെ സിനിമയിൽ കുതിരവട്ടം പപ്പു ഇന്നസെന്റെ മാമുക്കോയ മുകേഷ് ca പോൾ കൊച്ചിൻ ഹനീഫ ജഗതി ശ്രീനിവാസൻ ഇവരൊക്കെ സ്ഥിരമായി ഉണ്ടായിരുന്നു പിന്നെ പ്രിയദർശൻ മാനത്തൂന്ന് പൊട്ടിവീണതൊന്നുമല്ലലോ ഒരു ശരാശരി മലയാളിയുടെ മനസിലുള്ള ജാതിചിന്തയും മറ്റും പ്രിയന്റെ മനസിലും കാണും

  • @arjunnarendran340

    @arjunnarendran340

    3 жыл бұрын

    ഇവിടെയിപ്പോൾത്തന്നെ 600ൽ അധികം കമന്റുകളുണ്ട് കുറച്ചുനാൾ മുൻപ് പുലയനെ സ്നേഹിച്ചതിന് സ്വന്തം മകളേ ഒരു ശ്രീനാരായണിയൻ കുത്തി കൊന്നു പിന്നീട് കോടതി അയാളെ വെറുതെവിടുകയും ചെയ്തു അന്ന് അത് യൂടൂബ് ചാനലുകളിൽ വാർത്തയായിരുന്നു പക്ഷെ കമന്റുകൾ 100ൽ താഴെമാത്രമാണുണ്ടായിരുന്നത് ഞാൻ പറഞ്ഞുവരുന്നത് ഇവിടെ കമന്റെഴുതിയ ഭൂരിഭാഗവും പേർക്കും നായർ വിരോധം മാത്രമാണ് അല്ലാതെ ജാതിവ്യവസ്ഥയോടുള്ള എതിർപ്പൊന്നുമല്ല.ക്രിസ്തുമതത്തിലേക്ക് മാറിയ പുലയനെ സത്യക്രിസ്ത്യാനിയെന്നോ നസ്രാണിയെന്നോ അച്ചായനെന്നോ വിളിക്കില്ല അവർക്ക് പ്രേത്യേകം പള്ളിയും വീടുമൊക്കെ വെച്ചുകൊടുക്കും ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാമെങ്കിൽ പ്രിയദർശൻ സിനിമകളിലെ ജാതീയമായ പൊങ്ങച്ചത്തെയും കണ്ടില്ലെന്ന് നടിക്കണം

  • @shinukumar3560

    @shinukumar3560

    3 жыл бұрын

    @@arjunnarendran340 വിരോധം വരുത്തുന്ന പ്രവൃത്തി ചെയ്തിട്ടുണ്ടോ???പിന്നെന്താ അങ്ങനെ???

  • @arjunnarendran340

    @arjunnarendran340

    3 жыл бұрын

    @@shinukumar3560 സത്യത്തിൽ നായർ വിരോധമല്ല ഹിന്ദു വിരോധമാണ് അത് നായന്മാരോട് കാണിക്കുന്നുവെന്നേയുള്ളു ഈ അടുത്ത കാലത്തായി പ്രിയദർശന്റെ നെഞ്ചത്തോട്ട് ചിലർ കുതിരക്കേറുന്നു അതിന് നല്ല ലൈക്കും കമന്റും കിട്ടുന്നുമുണ്ട് എന്റെ ഊഹം ശരിയാണെങ്കിൽ മലയാളസിനിമയിലെ വളർന്നുവരുന്ന ജിഹാദിവൽക്കരണത്തിന് വെള്ളപൂശാനാണ് പ്രിയദര്ശനെ കരുവാക്കുകയാണ്.ഇപ്പോഴും മുസ്ലീങ്ങൾ അത്രക്ക് ഭൂരിപക്ഷമായിട്ടില്ല അതുകൊണ്ട് ഈഴവനെയും ദലിതനെയും ക്രിസ്ത്യാനിയെയുമൊക്കെ സുഖിപ്പിക്കണം അതിന് ഏറ്റവും നല്ല എളുപ്പവഴി ഹിന്ദുക്കളിലെ 14%തികച്ചില്ലാത്ത നായന്മാരെ ഒറ്റപ്പെടുത്തുക അവരുടെ കുറ്റം പറയുക പ്രിയദർശന്റെ സിനിമയിലെ കഥാപാത്രത്തിന്റെ ജാതി നോക്കി വിമർശിക്കുക അങ്ങനെ പലതും.വിമർശിച്ചോട്ടെ അതിനുള്ള അവകാശം അവർക്കുണ്ട് എന്നാൽ ഇവന്മാരെന്തുകൊണ്ട് മറ്റ് വിഭാഗങ്ങളെ വിമർശിക്കുന്നില്ല എന്തുകൊണ്ട് ഈഴവൻ പുലയനെ വിവാഹം കഴിക്കാത്തത് ഒരു ജാതി ഒരു മതം പറയുന്നവർ എന്തുകൊണ്ട് പുലയനേയും പറയനെയും ഒഴിവാക്കുന്നു അങ്ങനെ വിമർശിച്ചാൽ അത് ഹിന്ദു ഐക്യത്തിന് കാരണമാവും കാരണം തങ്ങൾ പുലയനോട് ചെയ്ത തെറ്റ് നായന്മാർ തങ്ങളോടും ചെയ്തിട്ടുള്ളുവെന്ന ബോധ്യം ഈഴവരിൽ മിക്കവർക്കും വരും അങ്ങനെ നായന്മാരോടുള്ള ദേഷ്യം കുറയും അത് പാടില്ല അതുകൊണ്ട് സവർണ്ണ അവർണ്ണ വേർതിരിവുണ്ടാക്കി ജനസംഖ്യയിൽ കൂടുതലുള്ള അവർണ്ണ വിഭാഗത്തെ കൂടെ നിർത്തുന്ന തന്ത്രമാണിത്.

  • @shajipanicker5508
    @shajipanicker55083 жыл бұрын

    Sir. It’s unfair to talk so bad about a legendary actor like Thilakan , when he is no more in this world to reply back to you.

  • @rajeevbhaskaran2828
    @rajeevbhaskaran28283 жыл бұрын

    സമസ്ത മേഖലകളിലും ജാതിയും മതവുമുണ്ട് ഇൻന്ത്യയിൽ : ഉറപ്പ്.

  • @karnnana472
    @karnnana4723 жыл бұрын

    മറ്റ് മേഖലകളിൽ ഉള്ളതിനേക്കാൾ ജാതി മലയാള സിനിമയിൽ ഉണ്ട്. പക്ഷേ, മത വേർതിരിവ് അത്രയും ഇല്ല.

  • @sreehari61
    @sreehari613 жыл бұрын

    ജാതി മതവും കണ്ടുപിടിച്ചില്ലാരുന്നെങ്കിൽ മനുഷ്യരെക്കെ വർഗീയത ഇല്ലാതെ ഇതിലും നന്നായി കഴിഞ്ഞേനെ

  • @shijukurup

    @shijukurup

    3 жыл бұрын

    yadhartha Indiand aadivaasikalaanu...purathu ninnullavar ennu muthal varaan thudangiyo(Moghuls,europeans,Aryans) annu muthal jaathiyundaayi

  • @rajeevsudhakaran1730
    @rajeevsudhakaran17303 жыл бұрын

    AIR ൽ ജാതിയും മതവും ഉണ്ടെന്ന് തിലകൻ ചേട്ടൻ പണ്ട് പറഞ്ഞിട്ടുണ്ട്. പിന്നെ നല്ല ക്വാളിറ്റി ഉള്ളവർ എല്ലാത്തിലും ഉണ്ട്.... ❤

  • @jagulp.g1138
    @jagulp.g11383 жыл бұрын

    ഇദ്ദേഹം സിനിമയിലെ നായർ ലോബിയെ രക്ഷിക്കാൻ വന്നതാണ് അനുഭവം ആണ് സാർ.. അവരൊക്കെ പറയുന്നത്

  • @arjunnarendran340

    @arjunnarendran340

    3 жыл бұрын

    സത്യൻ അന്തിക്കാട് മുകേഷ് ഹരിശ്രീ അശോകൻ സലിം കുമാർ ശ്രീനിവാസൻ ജോഷി iv ശശി ലോഹിതദാസ് പിജി വിശ്വംഭരൻ സിദ്ധിഖ് ലാലുമാർ ധർമജൻ ബോൾഗാട്ടി ജയസൂര്യ കലാഭവൻമണി ദേവൻ ഇവർക്കാർക്കുമുണ്ടാകാത്ത അനുഭവം തിലകനും ജഗതിക്കും ഉണ്ടായതെങ്ങനെയാ?കാരണം ഇവർ രണ്ടുപേരുടെയും മനസ്സിൽ ജാതി ചിന്തയുണ്ടായിരുന്നു

  • @KING-ri2vs

    @KING-ri2vs

    3 жыл бұрын

    @@arjunnarendran340 I V Sasi nair alle ?

  • @user-et1ul9eq9w
    @user-et1ul9eq9w3 жыл бұрын

    പ്രിയദർശൻ ആണ് മലയാളസിനിമയിൽ ജാതി കൊണ്ട് വന്നത്..........ചേട്ടാ മുന്നോട്ടു പോകുക

  • @vishnulalkrishnadas6262

    @vishnulalkrishnadas6262

    3 жыл бұрын

    Ningal MT vasudevan naireyum lohitha dasineyum onnum kandilla.

  • @dreamcatcher7471
    @dreamcatcher74713 жыл бұрын

    ജാതി ഇല്ലേ നീ നിന്റെ പഴയ വീഡിയോ മുരളി ജയനെ ജാതി പറഞ്ഞു താഴ്ത്തുന്നുണ്ടല്ലോ എന്നിട്ട് അവന്റെ ഒരു ഗീർവാണം നീ ആരാ മലയാള സിനിമയുടെ പിതാവോ

  • @immidhunjith7773

    @immidhunjith7773

    3 жыл бұрын

    പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് വേറെ ഒന്ന്

  • @vahab5074
    @vahab50743 жыл бұрын

    താഴ്ന്ന ജാതിക്കാരനായതുകൊണ്ടു കലാഭവൻ മണിയുടെ കൂടെ ഡാൻസ് കളിക്കില്ലെന്നുപറഞ്ഞ നടി യുണ്ട്..ദിവ്യാഉണ്ണി അതു നിങ്ങൾ കറിഞ്ഞൂടെ.. സിനിമയിൽ ജാതിയും മതവും നോക്കി അഭിനയിക്കാൻ വരുന്നവർക്ക് വെള്ളം പോലും കിടുക്കാതിരിന്നിട്ടുണ്ട്... ഇതിക്കെ ഞങ്ങൾ ക്കറിയാം.. .

  • @mknnasa8586

    @mknnasa8586

    3 жыл бұрын

    കല്യാണ സൗഗാന്ധികം സിനിമയിൽ "കലാഭവൻ മണിയോടൊപ്പം", ഡാൻസ് ചെയ്തത് "ഐശ്വര്യ റായി" ആയിരിക്കും ല്ലേ?.

  • @sommu9995

    @sommu9995

    3 жыл бұрын

    ദിവ്യ ഉണ്ണി 14 ആം വയസ്സിൽ അഭിനയിച്ച സിനിമ ആണത് എട്ടും പൊട്ടും തിരിയാത്ത പ്രായം നമ്മുടെ മെഗാസ്റ്റാർ ഒക്കെ ഇപ്പോഴും നായികയായി 18 കാരികൾ വേണം അതിനെ പറ്റി ഒന്നും പറയാനില്ലേ

  • @keralanews4891

    @keralanews4891

    3 жыл бұрын

    @@mknnasa8586 😂

  • @mknnasa8586

    @mknnasa8586

    3 жыл бұрын

    @@sommu9995 🤣🤣🤣🤣🤣

  • @cijoykandanad

    @cijoykandanad

    3 жыл бұрын

    എറണാകുള ത്തിലെ പ്രമുഖ അമ്പലത്തിന്റെ ഉടമസ്ഥ കുടുംബത്തിലെ യാണ്

  • @shibilrehman
    @shibilrehman3 жыл бұрын

    താങ്കൾ പറഞ്ഞ ആ സംവിധായകൻ, തന്റെ കഴിവ് പ്രൂവ് ചെയ്തിട്ടുള്ള വ്യക്തി ആണ്, ശാന്തിവിള ദിനേശോ ...???

  • @prasanthpathiyil1557
    @prasanthpathiyil15573 жыл бұрын

    എന്നെന്നും നില നിൽക്കട്ടെ ഈ ചാനൽ, സാറിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ!പതറാതെ മുന്നോട്ടു ❤❤❤❤❤

  • @karthikr7539
    @karthikr75393 жыл бұрын

    കയ്യിൽ സിനിമ ഉള്ളപ്പോൾ ആർക്കും ഒരു കുഴപ്പവുമില്ല..... അല്ലാത്തപ്പോൾ പിന്നെ പരാതിയായി,പരിഭവം ആയി....

  • @kiron1153

    @kiron1153

    3 жыл бұрын

    സിനിമ നഷ്ടപ്പെടുന്നത് ഒരു കാരണം ജാതീയത തന്നെയാണ്

  • @jenharjennu2258
    @jenharjennu22583 жыл бұрын

    Manichithrathazhu writer മധു മൂട്ടം എന്നാ writer പറ്റി വീഡിയോ ചെയ്യുമോ

  • @geetanjalik9454
    @geetanjalik94542 жыл бұрын

    മുന്നോക്കക്കാരന് അങ്ങനെ പരാതിപ്പെടേണ്ട ആവശ്യം വരുന്നില്ല. ജാതി വേർതിരിവ് ഒരു യാഥാര്ഥ്യമാണ്.

  • @rajendranpillai6249
    @rajendranpillai62493 жыл бұрын

    Can you give me a selfless answer as to why do you come before the mass with debatable and objectionable topics?

  • @realtruthma3307
    @realtruthma33073 жыл бұрын

    Priyardarshante cinimayill jatheeyatayum vargheeyatayum und

  • @gangadharannambiar7228
    @gangadharannambiar72283 жыл бұрын

    It is a matter of which cloured spectacle you wear. Knowing how to elicit one's potential is more important than Knowing one's cast irrespective of fields.

  • @manojsajikumar3801
    @manojsajikumar38013 жыл бұрын

    Mukalil erunnu chirikkaan enthonnu avar marichu thattinte mukalilottu aano poye

  • @arjunkailas4146
    @arjunkailas41463 жыл бұрын

    Dinesan Chettaa.... First malayalam movie was Vigathakumaran, which was released, way back around 1930. Vigathakumaran was Produced, Scripted, Directed & Heroed by J.C.Daniel Nadar. Heroine was P.K.Rosi(a dalit lady). A particular upper Cast , in Trivandrum ,accepted Vigathakumaran, enthusiastically. 'Capitol Theater' was set fire. P.K.Rosi's house was set fire. P.K.Rosi absconded from Trivandrum to save her life. Financially collapsed J.C.Daniel, was thrown into poverty. Dinesan Chettaa.....There is no caste system in Malayalam Film Industry....😂 If anyone believes that,there is caste system in Malayalam film field, Definetely He is living in Fool's Paradise....😂

  • @prasannakumari9296

    @prasannakumari9296

    3 жыл бұрын

    ത് പ്രമാണിത്തമുള്ള,916 കാരറ്റ് നായർക്കു മാത്രമേ സിനിമയിലും മറ്റേതു മേഖലയിലും അവസരമുണ്ടാകു.. നിലനിൽപ്പുണ്ടാകു... "അനുഭവം ഗുരു "

  • @arjunkailas4146

    @arjunkailas4146

    3 жыл бұрын

    @@prasannakumari9296 To get success in film field, you need- (1)Luck (2)Talent (3)Selectivity (4)Avoidance (5)Cocus

  • @ajeeshr1592
    @ajeeshr15923 жыл бұрын

    ജാതി ഇല്ല... 😀 നായർ, മേനോൻ ഒക്കെ ആണെങ്കിൽ..പ്രേത്യേക പരിഗണന ഉണ്ട്

  • @user-qy5yu1lf3l
    @user-qy5yu1lf3l3 жыл бұрын

    ജോഷി,സത്യൻ അന്തിക്കാട്, iv ശശി, അമൽ നീരദ് അവരൊക്കെ ഈഴവർ ആണ്..ഇവരുടെ പടങ്ങളിൽ സവർണ മേൽക്കോയ്മ കാണാറുണ്ട്

  • @vijayano.n2706
    @vijayano.n27063 жыл бұрын

    ഹലോ sir താങ്കളുടെ അവതരണം വളരെ സത്യസന്ധത ഉള്ളതാണ് . അതായത് എല്ലാം തുറന്നു പറയുന്നു. ആദ്യമൊക്കെ ഈ ചാനൽ കാണാറില്ലായിരുന്നു ഇപ്പോൾ നോക്കിയിരിക്കുവാനെ

  • @vishnuudayan8835
    @vishnuudayan88353 жыл бұрын

    തിലകൻ മാത്രമല്ല പറഞ്ഞിട്ടുള്ളത് ജഗതിയും പറഞ്ഞിട്ടുണ്ട്

  • @jaibharathjaibharath3521
    @jaibharathjaibharath35213 жыл бұрын

    You speak about recent cocus. We are living in a society now where people carrying caste feeling in mind with fake smile in appearance.

  • @MsEnter10
    @MsEnter103 жыл бұрын

    fully agree with you dinesh sir.

  • @krishnendu2330
    @krishnendu23303 жыл бұрын

    നല്ല അവതരണം ഇടക്ക് തിരുവനന്തപൂരം ഭാഷ,,അതു പോലെ മദ്രാസ് ലെ പഴയ കാല കഥ കൾ എല്ലാം കേൾക്കാൻ കൊള്ളാം ആശംസകൾ,

  • @remadevi195
    @remadevi1953 жыл бұрын

    Nice subject. Manushyarku enthu jathi

  • @user-sg1qs1ss9h
    @user-sg1qs1ss9h3 жыл бұрын

    സാറിന്റെ ലളിതമായ അവതരണം എനിക്ക് ഇഷ്ടമായി❤️❤️

  • @satheeshnair6839
    @satheeshnair68393 жыл бұрын

    Well said👍🏻

  • @adilsha5503
    @adilsha55033 жыл бұрын

    K.G George Sir nte issue ntheraayi Annaa athine patti onnu parayuo

  • @mohammedshareef2083

    @mohammedshareef2083

    3 жыл бұрын

    ആ റിമൂവ് ചെയ്തു

  • @askarkapparath8923

    @askarkapparath8923

    3 жыл бұрын

    അദേഹത്തിന്റെ മകൾ അതിനെ പറ്റി പറയുന്നുണ്ട് കേൾക്കേണ്ടതാണ്

  • @adilsha5503

    @adilsha5503

    3 жыл бұрын

    @@askarkapparath8923 Dhinesh Annan parayunnathu kelkanam athaanu parenjathu

  • @askarkapparath8923

    @askarkapparath8923

    3 жыл бұрын

    @@adilsha5503 ആൾക്ക് ഓർമയില്ല അത് ആൾക്ക് അമ്ലെഷ്യം ആണ് ബ്രോ

  • @adilsha5503

    @adilsha5503

    3 жыл бұрын

    @@askarkapparath8923 🤒

  • @sensibleactuality
    @sensibleactuality3 жыл бұрын

    നിങ്ങൾ നായർ അല്ലേ ?? അതാണ് നായന്മാരെ പറഞ്ഞപ്പോ കൊണ്ടത്... പ്രിവിലേജ് ൻ്റെ മേലെ ഇരിക്കുമ്പോൾ നിങ്ങൾക്ക് ബാക്കി ഉള്ളവൻ അനുഭവിക്കുന്ന അവഗണന കാണാൻ പറ്റില്ല.... നിങൾ പല episode ലും പലരുടെയും ജാതി പറയുന്നുണ്ട്.... ബോർ ആയിപോയി ന്യായീകരണം.

  • @deepaprajan7431

    @deepaprajan7431

    3 жыл бұрын

    എനിക്ക് ഇയാളെ ഇഷ്ടമല്ല privilege ന്റെ മേലേൽ ഇരിക്കുമ്പോൾ ഇയാൾക്ക്ക് മനസ്സിലാകുന്നില്ല അല്ലെങ്കിൽ മനസ്സിലാകുന്നില്ലെന്നു നടിക്കുന്നു

  • @arjunnarendran340

    @arjunnarendran340

    3 жыл бұрын

    ക്രിസ്ത്യാനിക്കും മുസ്ലീമിനും ഈഴവനും ബിസിനസ് ചെയ്തു വിജയിപ്പിക്കാനുള്ള കഴിവുണ്ട് കേരളത്തിലേ വാട്ടർ ടാങ്ക് pvc പൈപ്പുകളും ഫിറ്റിങ്ങ്സുകളും നിർമ്മിക്കുന്ന ഫാക്ടറികളുടെയെലാം ഉടമസ്ഥർ ക്രിസ്ത്യാനിയോ മുസ്ലീമുമാണ് അതുപോലെ ജ്വല്ലറി,ക്വറി തുടങ്ങിയ മേഖലകളിലും അവർ കഴിഞ്ഞാൽ ഈഴവരാണ് നമ്പർ വൺ ബിസിനസിലും വ്യവസായത്തിലും ഇവർക്കൊക്കെ കഴിവുള്ളതുപോലെ നായന്മാർക്ക് കലാരംഗത്തും കഴിവുണ്ട് അതുകൊണ്ടാണ് സിനിമയിൽ നായർ മേധാവിത്വമുണ്ടായത് അല്ലെങ്കിൽ നായർ മേധാവിത്വമുണ്ടെന്ന് മറ്റുള്ളവർക്ക് തോന്നാൻ കാരണം.പിന്നെ സിനിമയിലെ ജാതിക്കെതിരേ പറഞ്ഞ തിലകന്റെയും ജഗതിയുടേയുമൊക്കെ മനസിലും ജാതിയുണ്ട് ജഗതി അദ്ദേഹത്തിന്റെ സമുദായ പ്രസ്ഥാനത്തിന്റെ പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുന്ന വീഡിയോ ഞാൻ യൂടൂബിൽ കണ്ടിട്ടുണ്ട് പിന്നെ തിലകൻ മാത്രമല്ല സിനിമയിലെ ഈഴവ സമുദായക്കാരൻ വേറെയുമുണ്ട് പിന്നെ തിലകന് മാത്രം പ്രശ്നമുണ്ടായത് അദ്ദേഹത്തിന്റെ മനസ്സിൽ ജാതി ചിന്തയുള്ളതുകൊണ്ടായിരിക്കാം

  • @shobinaugustine1924

    @shobinaugustine1924

    3 жыл бұрын

    @@arjunnarendran340 ഹാവൂ ഭംഗിയായി വെളിപ്പിച്ചു. മലയാളസിനിമയിൽ ജാതി പീഡനം ഏറ്റവർ അവസാനം ജാതിയുടെ വക്താക്കളായി

  • @arjunnarendran340

    @arjunnarendran340

    3 жыл бұрын

    @@shobinaugustine1924 ഇപ്പോൾ ഇവിടെ 600ലധികം കമന്റുകൾ ഇപ്പോൾത്തന്നെയുണ്ട് കുറച്ചുനാൾ മുൻപ് പുലയനെ സ്നേഹിച്ചതിന് സ്വന്തം മകളേ ഒരു obcക്കാരൻ കുത്തിക്കൊന്നു പിന്നീട് കോടതി അയാളെ വെറുതെവിടുകയും ചെയ്തു അതും യൂടൂബിൽ വാർത്തയായിരുന്നു അന്ന് അതിന്റെ താഴെ 100ൽ താഴെ കമന്റുകളെയുണ്ടായിരുന്നുള്ളു.അതായത് ഇവിടെ കമന്റെഴുതിയവന്മാർക്കൊക്കെ കേവലം നായർ വിരോധം മാത്രമാണ് അല്ലാതെ വേറൊന്നുമല്ല കിട്ടിയ അവസരം ഇവരൊക്കെ മുതലാക്കുകയാണ്

  • @arjunnarendran340

    @arjunnarendran340

    3 жыл бұрын

    @@shobinaugustine1924 സത്യൻ അന്തിക്കാട് ജോഷി കുതിരവട്ടം പപ്പു iv ശശി പിജി വിശ്വംഭരൻ കമൽ സിബി മലയിൽ മുകേഷ് ദേവൻ ഇന്ദ്രൻസ് സിദ്ധിക്ക് ലാലുമാർ ഇവർക്കൊന്നുമില്ലാത്ത പരാതി ജഗതിക്കും തിലകനുമുണ്ടായത് അവരുടെ മനസ്സിൽ ജാതിചിന്തയുള്ളതുകൊണ്ടാണ്

  • @jaibharathjaibharath3521
    @jaibharathjaibharath35213 жыл бұрын

    Sir, your vedio about director Kamal purely says about Kamal's caste feeling. Vedio available in youtube. Please have a look.

  • @zainhumanity9573
    @zainhumanity95733 жыл бұрын

    But oru sathyam nan parayatte Vargeeya chinda Nair mark valare kuravan ath kooduthal kandath vere jathikark an Parayathe veyya

  • @anilakumary8414
    @anilakumary84143 жыл бұрын

    നമസ്തേ ചേട്ടാ... 🙏

  • @bachizamil6165
    @bachizamil61653 жыл бұрын

    കേരളത്തിൽ ജാതിയത എല്ലാ മേഖലയിലും മുമ്പത്തേക്കാളും വളരെ അധികം ഉണ്ട് ശാന്തിവിളേ അതിൽ മുഖ്യ പങ്ക് ഇവിടുത്തെ രാഷ്ടിയ പാർട്ടികൾക്കാണ് പ്രത്യേകിച്ച് CPM എന്ന കപട മതേതര പാർട്ടിക്ക് തിരഞ്ഞെടുപ്പിന് മുമ്പ് കൃസ്ത്യാനികളെയും മുസ്ലിംകളെയും തമ്മിൽ തല്ലിക്കാൻ പാർട്ടി സെക്രട്ടറി വർഗിയ രാഘവനെ പോലുള്ളവർ തന്നെ മുന്നിട്ടിറങ്ങി അതിൻ്റെയൊക്കെ ഫലം തന്നെയാണ് തുടർ ഭരണം

  • @sarun30
    @sarun303 жыл бұрын

    ഹിസ് ഹൈനെസ്സ് അബ്ദുള്ളയിൽ നെടുമുടി വേണു തന്നെയാണ് കറക്റ്റ് .

  • @manojsajikumar3801
    @manojsajikumar38013 жыл бұрын

    Eee news viswasikkaan paadaaanu sir, because not only thilakan we have many examples out there athu kondaaaa

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle3 жыл бұрын

    ലവ് സ്റ്റോറി എന്ന മലയാളം മൂവിയിൽ അഭിനയിച്ച ആക്ടർ ഷഫീക് എന്ന ആക്ടർ നേ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ ?

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan81973 жыл бұрын

    You are so great👍👏👏😀 human being it is very rare character keep it all wish you🙏 all the best👍💯

  • @abdulrahimannattingal816
    @abdulrahimannattingal8163 жыл бұрын

    You are a extra ordinary gentleman

  • @hemanthakumarkamath7779
    @hemanthakumarkamath77793 жыл бұрын

    താങ്കൾക്ക് ജാതി ഇഷ്ടമില്ല എന്നു പറയുന്നു.... താങ്കൾ ജാതിയും മതവും നോക്കിയല്ലേ കല്യാണം കഴിച്ചത്???? താങ്കളുടെ മകന്റെ കല്യാണം ജാതിയും മതവും നോക്കിയല്ലേ കഴിച്ചത്.... ജാതിയും മതവും എല്ലാ ഫീൽഡിലുമുണ്ട്.... മാനുഷിക മൂല്യമൊക്കെ പിന്നീട്.... ഇതാണ് സത്യം... പിന്നെ ഇപ്പോഴത്തെ മലയാളം സിനിമ നന്നായി ഒന്നു വിലയിരുത്തിയാൽ ഒരു കാര്യം മനസ്സിലാകും... മലയാളം സിനിമ സുഡാപ്പികളുടെ കൈയ്യിലാണെന്ന്....

  • @saranadhannair4237

    @saranadhannair4237

    3 жыл бұрын

    മലദ്വാർ ഗോൾഡ് കൺട്രോളിങ് മലയാളം സിനിമാ 😂

  • @achuachu6754

    @achuachu6754

    3 жыл бұрын

    പുള്ളി കൃത്യമായി എല്ലാപേരുടേം ജാതി പറയുന്നുണ്ടല്ലോ

  • @aaha782

    @aaha782

    3 жыл бұрын

    കല വേറേ കുടുംബം വേറേ

  • @againstwar9919
    @againstwar99193 жыл бұрын

    മതം ഒരു പക്ഷെ നശിച്ചേക്കാം പക്ഷെ ജാതി ... അത് യാതോരു ഇളക്കവും കൂടാതെ ഓരോ ഇന്ത്യക്കാരന്റെ ഉള്ളിലും നിലനിൽക്കും

  • @vishnumohan6984
    @vishnumohan69843 жыл бұрын

    *കടം വാങ്ങി തിരിച്ചു നൽകാതെ വർഷങ്ങളോളം പുറകെ നടത്തി ഒടുവിൽ ദിലീപ് നു വേണ്ടി വാദിച്ചു കുറച്ചു കാശ് കിട്ടിയപ്പോ അത് വച്ചു കടം വീട്ടി.. ഷൂട്ടിങ് സെറ്റിൽ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറി തല്ലു വാങ്ങി.. ഇനിയും ഉണ്ട് ചിലതൊക്കെ കമന്റ് ഇടാൻ തന്നെ ബുദ്ധിമുട്ടാണ്.. ഇതൊക്കെ ശാന്തിവിള ദിനേശ് നെ കുറിച്ച് ബൈജു കൊട്ടാരക്കര പറഞ്ഞതാണ്.. ഇതിനൊന്നും മറുപടി ഇല്ലേ.. മറുപടി ഇട്ടാൽ തെളിവ് സഹിതം ഇതിനും അപ്പുറം കാര്യങ്ങൾ വെളിപ്പെടുത്തും എന്നും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു.. അത് കേട്ടു പേടിച്ചു പ്രതികരിക്കാതെ ഇരിക്കുന്നതാണോ?*

  • @vm596

    @vm596

    3 жыл бұрын

    *എടൊ സർ ഇതിനു റിപ്ലൈ ഒരു സ്റ്റോറി ആയി തന്നെ തരുന്നുണ്ട്*

  • @manukuttanmanukuttan748

    @manukuttanmanukuttan748

    3 жыл бұрын

    സുഹൃത്തേ, ബൈജു കൊട്ടാരക്കര ഏതു എപ്പിസോഡില ഇത് പറഞത്. കണ്ടില്ല അതാ ചോദിച്ചത്. Ply replay

  • @vm596

    @vm596

    3 жыл бұрын

    kzread.info/dash/bejne/aZqWqs2jpaq2iKg.html

  • @Funnyharp

    @Funnyharp

    3 жыл бұрын

    Pullide bharyene patti vare paranj chilapol sathyam ayond aayirikm mindand irikunne

  • @abdulvahab6241

    @abdulvahab6241

    3 жыл бұрын

    ബൈജു പണം വാങ്ങി മറ്റുള്ളവരെക്കുറിച്ച് അപവാദം പറഞ്ഞു നടക്കുന്നവനാണ് പല്ലിശേരിയെ പോലെ അവനൊന്നും മറുപടി കൊടുക്കാൻ പോവാത്തതാ നല്ലത്

  • @bkvlogstvm5304
    @bkvlogstvm53043 жыл бұрын

    Super brooooooo

  • @harikanthp7754
    @harikanthp77543 жыл бұрын

    Good afternoon sir.

  • @sreeharia1990
    @sreeharia19903 жыл бұрын

    ഷീനിവാസൻ അല്ല ശ്രീനിവാസൻ

  • @pradeepkb9929
    @pradeepkb99293 жыл бұрын

    Very good Thanks

  • @Shaarutrivian
    @Shaarutrivian3 жыл бұрын

    Usthad hotel l Thilakan sir allathe vere oru actor ne aalojikane vayya 🥰😍 he did so beautifully ❤️

  • @saji1963
    @saji19633 жыл бұрын

    Nair ലോബി ഒരു യാഥാർത്ഥ്യമാണ്. പ്രത്യേകിച്ച് തിരുവനന്തപുരത്ത്. സിനിമയിൽ മാത്രമല്ല പോലീസിലും രാഷ്ട്രീയത്തിലും സർക്കാർ ഓഫീസുകളിലും ഈ ലോബി വളരെ ശക്തമായി പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നുണ്ട്. ദിനേശൻ വെളള പൂശാൻ നോക്കണ്ട.

  • @bineeshkannur2831
    @bineeshkannur28313 жыл бұрын

    ദിനേശ് ചേട്ടാ വളരെ കറക്റ്റ് നിങ്ങൾ പറഞ്ഞത് 👍👍👍

  • @hallogen100
    @hallogen1003 жыл бұрын

    താങ്കൾക്കു ജാതി തൊട്ടു തീണ്ടിയിട്ടില്ല എന്നത് താങ്കളുടെ എപ്പിസോഡുകൾ കണ്ടാൽ തന്നെ മനസിലാകും ....സിനിമയെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരാൾക്ക് എന്ത് ജാതി

  • @jaisygeorgr9845

    @jaisygeorgr9845

    3 жыл бұрын

    😁 exactly .. people can understand the hidden love .. especially the wy he likes to focus on TVM old cocus ... But thilakan himself has not followed many ethics in his life .. To tell the truth ,mostly everyone will justify someone else for their gains.. I just like them just for the film's and.the characters ..nothing more ..

  • @sumeshchako2623
    @sumeshchako26233 жыл бұрын

    ജാതിയും വർഗ്ഗവും തരം തിരിക്കലും മനുഷ്യരുടെ മനസ്സിലാണ് ഉള്ളത് .എല്ലാവരും അവരവരുടെ നിലനില്പ് ആഗ്രഹിക്കുന്നു.

  • @shijukurup
    @shijukurup3 жыл бұрын

    16:52 Anganey veruthe parayalley...INDIAN RUPEEyil abhinayikkaan Tilakan Chettaney kondu varaan Renjith enthu maathram kashtappettu ennathu Renjithinum,Prekshakarkkum pinney Daivathinum maathramariyaam...annathe mediayilellaam athu parasyamaayirunnu...thaankal maathramaayirrunnirikkum athu ariyaathe poyathu....Renjith B.Unnikrishnanodu chodichu "Ningal ingerey vilakkunundenkil ee role cheyyaan pattiya mattoru nadaney kaanichu tharaan pattumo? " athinu marupa diyaayi annu Unnikrishnan paranjathu "Man power supply alla ente joli" ennaayirunnu ithu Renjith thanney paranjittundu....pinneedu Renjithum, Prithvirajum Bhageeratha prayathnam nadathiya seshamnaanu....AMMAkku athinu vazhangedi vannathu.appol thaankal aareyaanu veendum vella pooshaan sramikkunnathu....thaankalude subscriber thanneyaanu jnaanum pakshe enthenkilum kallam paranjaal athu nammalellaam athe padi vellam thodaathe vizhungum ennu maathram viswasikkaruthu

  • @ranjiththrippunithura1410

    @ranjiththrippunithura1410

    3 жыл бұрын

    Sathyam...

  • @anilmankind5458

    @anilmankind5458

    3 жыл бұрын

    എന്ന് ഒരു കുറുപ്പ്😂😂😂😂

  • @shilupg
    @shilupg3 жыл бұрын

    Thillan chettan annegill namukke vere orru rthiyil his highness abdulla vannene, Nishkalakatha ellannu parayan pattummo, see his performance in Moonam pakkam,dhanam, sandesham....

  • @saseendrakumar4461
    @saseendrakumar44613 жыл бұрын

    താങ്കളുടെ വിവരണം അതീവ ഹൃദ്യം 👍👍👍💯

  • @MrVipindasleens
    @MrVipindasleens3 жыл бұрын

    thankalk enthelum prashnamundo parayunnath palathum blender aanu. peruthachanu evideyanu national award kittiyath . mattullavarude kadhakal sontham bhavanayil thattividan oru uluppumille

  • @ani-pv5ge
    @ani-pv5ge3 жыл бұрын

    ഫസ്റ്റ് സീൻ കലക്കി . പൊളിച്ചേ

  • @amanathali5689
    @amanathali56893 жыл бұрын

    Perumthachanil thilakan chettanu national award kittiyooo ? 🤔🤔🤔 aa varsham amitabh bachanu alle kittiyathu.anoo ???

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm3 жыл бұрын

    ദിനേശുചേട്ടാ ഇതൊരുഗംഭീരമായഭാഗം ആയിരുന്നു .....

  • @NetworkGulf
    @NetworkGulf3 жыл бұрын

    വളരെ സത്യം

  • @anild3307
    @anild33073 жыл бұрын

    Good chetta

  • @drtonyissac9297
    @drtonyissac92973 жыл бұрын

    ഡോ ബ്രാണ്ടിവിലെ മലയാളത്തിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ള ജഗതിയും തിലകനും ഒക്കെ പറഞ്ഞിട്ടുണ്ട് മലയാള സിനിമയിൽ ജാതി ഉണ്ടെന്ന്. പ്രിയദർശൻ , രഞ്ജിത്ത്, T ദാമോദരൻ, ഉദയകൃഷ്ണൻ , ഷാജി കൈലാസ്,മേജർ രവി ഇവരുടെയൊന്നും പടങ്ങൾ താൻ കണ്ടിട്ടില്ലേ.

  • @krishnapriyar3979
    @krishnapriyar39793 жыл бұрын

    ദിനേശേ....... സിനിമയിൽ ജാതിയില്ല ഞങ്ങൾ വിശ്വസിച്ചു.

  • @dowrypandaram179

    @dowrypandaram179

    3 жыл бұрын

    He won't say a word against kozhi Ganesh, pottakannan Priyan & complete konakan lalalppan.

  • @shibilrehman

    @shibilrehman

    3 жыл бұрын

    🤣🤣🤣, തിലകൻ ചേട്ടൻ പറഞ്ഞിട്ടുണ്ടല്ലോ മലയാള സിനിമയിലെ ജാതിയെ പറ്റി...

  • @user-qy5yu1lf3l

    @user-qy5yu1lf3l

    3 жыл бұрын

    @@dowrypandaram179ജിഹാദി മേൽകൊയ്‌മ ഇപ്പോൾ ഉണ്ട്

  • @ravinp2000
    @ravinp20003 жыл бұрын

    Dinesh Bhai, dont agree fully with you ....It was Jagathi Sreekumar who first said about casteism in the industry ( in mid 80's)... He was sad that he didnt get any roles in IV.Sasi movies untill he spoke about caste in cinema.

  • @renjiths8846
    @renjiths88463 жыл бұрын

    സിനിമയിൽ ജാതി ഉണ്ടോ എന്നറിയില്ല... പക്ഷേ ചേട്ടന്റെ പ്രേക്ഷകരിൽ പലർക്കും ജാതിയും, മതവും, പാർട്ടിയും ഉണ്ടെന്ന് ഉറപ്പാണ്... Comments കണ്ടു തോന്നിയതാണ്

  • @shijukurup

    @shijukurup

    3 жыл бұрын

    pakshe ee comment boxil maathramey kanoo athokkey....ivarokkey nerittu kandaal ithonnum samsaarikkilla...manassil othukki vaikkum

  • @vimalsachi
    @vimalsachi3 жыл бұрын

    Ery very good intersting story thank u dineshan sir. 🌹🙏🇮🇳

  • @Rajesh.Ranjan
    @Rajesh.Ranjan3 жыл бұрын

    Yes, Success is the religion.I don't think there is a space for religion/caste in cinema.We cannot make good cinema as long as you divide actors by religion/caste.

  • @shijukurup

    @shijukurup

    3 жыл бұрын

    The best example is THANDAVAM the LALETTAN movie disater because of racism

  • @ksdileep8042
    @ksdileep80423 жыл бұрын

    ജാതിയും, മതവും ഒരു യഥാർത്ഥ മാണ്.. എത്ര മതേതര പുരോഗമന വാദികൾ തന്റെ മക്കളെ പ്രത്യേകിച്ച് പെൺമക്കളെ അന്യമതസ്ഥർക്ക് വിവാഹം ചെയ്തു കൊടുത്തു...?? എത്ര ഹരിജനങ്ങളെ ജാമാതാക്കളായി പുരോഗമന പാർട്ടികളുടെ നേതാക്കന്മാർ അംഗീകരിച്ചു...?? മലയാള സിനിമയിൽ ഇപ്പോൾ ഒരു ബെൽറ്റ്‌ പൈസ മുടക്കുന്നത്, സിനിമയെ ഉദ്ധരിക്കാനൊന്നുമല്ല....... അതൊക്കെ വഴിയേ ബോധ്യപ്പെടും.

  • @vikraman.d5972

    @vikraman.d5972

    2 жыл бұрын

    പുതിയ ഒരു ഉദാഹരണമുണ്ട് ഇക്കഴിഞ്ഞ ദിവസം നെടുമുടി വേണു മരണപ്പെട്ടു 35 വർഷം കൊണ്ട് താമസിക്കുന്ന സ്ഥലം പറയാൻ പല മാധ്യമങ്ങൾക്കും പറയാൻ മടിയാണ് കാരണം ഹരിജനങ്ങൾ താമസിക്കുന്ന സ്ഥലമാണ് അവിടെ കുന്നൻപാറ, എൻറെ വല്യച്ഛൻ മാനുവൽ എന്ന് പറയുന്ന ആളുടെ കയ്യിൽ നെടുമുടി വേണു സ്ഥലം വാങ്ങി വീട് വച്ചത് ആ വീടിൻറെ പേരാണ് തമ്പ് വാർത്ത കൊടുത്ത എല്ലാവരുടെയും മനസ്സിൽ ജാതി ഉള്ളതുകൊണ്ട് തന്നെയാണ് ഈ സ്ഥലത്തെ കുറിച്ച് പറയാത്തത് ഈ പറയുന്ന ദിനേശൻ വരെ രണ്ടുവർഷം അവിടെ താമസിക്കുന്ന ആയിരുന്നു ഇദ്ദേഹത്തിൻറെ വീഡിയോയിലും പറയുന്നത് നെടുമുടി വേണുവിനെ വീട് വട്ടിയൂർക്കാവ് എന്നാണ്

  • @minikumar2469
    @minikumar24693 жыл бұрын

    A different start

  • @simpsonmathew1361
    @simpsonmathew13613 жыл бұрын

    Thilakan matramall Jagathiyum parnjitond pinne pand jathi ilennu parnja ganesh kumar pineed ondennu parnjitond atrem pore anna pinne rashtreeyam ondo ennu parayendallo Kamaluddin theliyichathalle

  • @sureshvasudev5991
    @sureshvasudev59913 жыл бұрын

    Sir super subject

  • @sureshkumark2672
    @sureshkumark26723 жыл бұрын

    Check name of characters in recent malayalam film . Mostly Christians. This is a shift from Nair to Christian. Check name of middle class and upper middle class characters

  • @johnnieachaya1980
    @johnnieachaya19803 жыл бұрын

    You’re wrong , it was maniyenpillai Raju and Priyadarshan looked at sreenivasan and the movie they produced was Poochakoru mookukuthi not Hello my dear wrong number . Thilaken mentioned that is right .

  • @arunvalsan1907

    @arunvalsan1907

    3 жыл бұрын

    No it was right abt MANIYAN PILLAI and PRIYAN but the movie was HELLO MY DEAR WRONG NUMBER itself......POOCHAKKORU MOOKKUTHY was PRIYAN's first movie as a director

  • @johnnieachaya1980

    @johnnieachaya1980

    3 жыл бұрын

    @@arunvalsan1907 it sreenivasan mentioned in an interview that was poochakoru mookhukuthi

  • @arunvalsan1907

    @arunvalsan1907

    3 жыл бұрын

    @@johnnieachaya1980 it was SREENIVASAN's memory loss....MANIYAN PILLAI did not act in POOOCHAKKORU MOOKKUTHY

  • @johnnieachaya1980

    @johnnieachaya1980

    3 жыл бұрын

    @@arunvalsan1907 I don’t know then man . Even though I don’t care it. It’s none of my business so leave it .

  • @khalidhkhan1715
    @khalidhkhan17153 жыл бұрын

    ബൈജു കൊട്ടാരക്കരക്കൊന്നും മറുപടി കൊടുത്ത് കണ്ടില്ലല്ലോ??? ഇവർക്കൊക്കെ നിങ്ങളോട് മാത്രമെന്താണ് ഇത്ര ദേഷ്യം.. അതോ അവർ പറയുന്നത് സത്യമാണോ??

  • @sujinsudhakar2678

    @sujinsudhakar2678

    3 жыл бұрын

    akapade 3165 peranu kandathu athinokke marupadi kodukano

  • @ani-pv5ge

    @ani-pv5ge

    3 жыл бұрын

    നന്നായി കാര്യങ്ങൾ അവതരിപ്പിക്കാനോ കഥ പറയാറോ കഴിവില്ല.. അതുകൊണ്ട്. ശാന്തി വിള ദിനേഷ് ചേട്ടനെ കണ്ടു കൂട

  • @sachinabraham8151

    @sachinabraham8151

    3 жыл бұрын

    These both people are same. Trying for more publicity. End of the day these industry people need publicity

  • @bhai9811

    @bhai9811

    3 жыл бұрын

    മറുപടി കൊടുത്തിട്ടുണ്ട്...നാന സിനിമ എന്ന ചാനലിൽ

  • @drtonyissac9297

    @drtonyissac9297

    3 жыл бұрын

    @@sachinabraham8151 ഇവന്മാർ എന്തോന്ന് industry people. Sibi മലയിൽന് പടമില്ല പിന്നെയാ ഈ വാണങ്ങൾക്ക്‌

  • @sameerkandhi1179
    @sameerkandhi11793 жыл бұрын

    ❤️dineshettan poliya Chang’

  • @user-sy3fv4dv8l
    @user-sy3fv4dv8l3 жыл бұрын

    ഗുരുദേവന്റെ പാട്ട് കണ്ടിട്ടാണ് പലരും സാറിനെ വിമര്ശിക്കുന്നത്. ജാതി പ്രസ്റ്റീൻറെ തട്ടകം ആണ് സിനിമ. സിദ്ധിക്ക് മമ്മുട്ടി കൂട്ടു. മോഹൻ ലാൽ. സുരേഷ് ഗോപി ഇവരൊക്കെ ജാതിയുടെ മേൽകൊയ്മ ആണ്.. Very ഗുഡ് സർ......,

  • @noufalismail3473
    @noufalismail34733 жыл бұрын

    Sir padmarajan sir ine kurich oru story cheyyamo

  • @sajangeorge7697
    @sajangeorge76973 жыл бұрын

    Speak logically. When Tilakan said cast discrimination speak from that point.

  • @sonydas6909
    @sonydas69093 жыл бұрын

    Nairum ezhavayum matramalla vereyum jathi undu kto dinesh

  • @jungj987
    @jungj9873 жыл бұрын

    ജാതിയും മതവും ഇല്ലാത്ത ഒരു രംഗവും ലോകത്തില്ല. ശരിക്കും ഇത് ജാതിയതയ്ക്കപ്പുറം ഗോത്രീയതയാണ്. ലക്ഷക്കണക്കിന് ഗോത്രങ്ങളുടെ സമാഹൃത സംഘമാണ് ലോക സമൂഹം . ഈ ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷം ലോകം മുഴുവൻ നമുക്ക് കാണാം. മതങ്ങൾ എല്ലാം ഈ ഗോത്രങ്ങളെ തങ്ങളുടെ കീഴിൽ ഏകീകൃത രൂപമാക്കി ഒരേ മതം എന്നു മേനി നടിക്കുന്നുവെങ്കിലും . ഈ ഗോത്രങ്ങളുടെ പരസ്പര സംഘർഷം ഒഴിവാക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. ഒരു മതം മാത്രമുള്ളയിടങ്ങളിലും ഉള്ളിലെ പ്രാക്തന ഗോത്രീയത തിളച്ചുപൊങ്ങി കൊള്ളയും കൊലപാതകങ്ങളും നടക്കുന്നത് ഇതിന് ദൃഷ്ടാന്തമാണ് - ആധുനിക സമൂഹം പല രീതിയിലും ഇതിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നുവെങ്കിലും ഒരു ജൈവബോധം പോലെ മനുഷ്യപരമ്പരയിൽ ഈ ഗോത്ര ബോധം ഉൾച്ചേർന്നിരിക്കുന്നു🙏

  • @arunkb5319
    @arunkb53193 жыл бұрын

    ജാതി ഒഴിച്ചു കൂടാനാവാത്ത ഒരു കാലം മലയാള സിനിമയിൽ ഉണ്ടാരുന്നു അത് എലാവരിലും അല്ല ഈ പറഞ്ഞ കോക്കാസുകളുടെ ഇടയിൽ. പക്ഷെ അവരുടെ പിടിയിൽ ആയിരുന്നില്ല മലയാള സിനിമ സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, ഫാസിൽ, ഇവരെ പോലെ കുറേ ഹിറ്റ്‌ മേക്കർസ് ഉണ്ടായിരുന്നതിനാൽ കോകേസിന്റ പണിയൊന്നും വിചാരിക്കുന്ന രീതിയിൽ നടന്നില്ല. ഇനി പഴയ കാലം കഴിഞ്ഞു ഒരു പ്രത്യക ജാതി കോകേസിനെ മലയാള സിനിമ പടിഅടച്ചു പിണ്ഡം വെച്ചു.

  • @indian4227

    @indian4227

    3 жыл бұрын

    അതേതു കൊക്കസ് അതിലെ പ്രമുഖർ ആരൊക്കെ

  • @francisbabubabu
    @francisbabubabu3 жыл бұрын

    U r right

  • @Sugarsan59
    @Sugarsan593 жыл бұрын

    Thankal pranja cinimakalude kalaghatam vare illayirunnu, athu shari anu ennal kazhinja 5/6 varsham ulla cinema sradhichu nokku appol manasilakum karyangal.

Келесі