മോഹൻ ലാലേ....... ശാരദാമ്മ പറയുന്നതു കേട്ടോ? | Mohanlal | Sharadamma | Lights Camera Action

Ойын-сауық

മോഹൻ ലാലേ....... ശാരദാമ്മ പറയുന്നതു കേട്ടോ? | Mohanlal | Sharadamma | Lights Camera Action
മൂന്ന് ഉർവ്വശി പട്ടങ്ങൾ നേടിയ ദക്ഷിണേന്ത്യൻ നായിക .......!
തെലുങ്കിൽ ജനിച്ചു ....! വളർന്നത് തമിഴിൽ ....! ജീവിച്ചത് മലയാളത്തിൽ .......! അപ്പോ ഞാനൊരു ഇന്ത്യാക്കാരിയാണ് എന്നു പറയുന്ന അഭിനേത്രി ശാരദയുടെ കഥ......!
Mohanlal
Sharadamma
Mohanlal
Mammootty
Indian actors
Indian actor, film producer
Malayalam cinema
Priyadarshan
Suresh Kumar
Maniyanpilla Raju
Antony Perumbavoor
Mammookka
Pillar of Malayalam Cinema
Muhammad Kutty Ismail
Famous Actors
Malayalam cinema
M T Vasudevan
#Mohanlal#IndianFilmdirector#Mohanlal#Mammootty#MegastarofMollywood#Mammookka#MuhammadKuttyIsmail#FamousActors#MTVasudevan#KGGeorge#MammoottyLifeStory#FilmIndustry#MalayalamCinema#SanthivilaDineeshSpeaking#LIGHT CAMERA ACTION
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 118

  • @sureshmj8451
    @sureshmj84512 жыл бұрын

    ശാരദ അമ്മ നമ്മുടെ ഭാഗ്യം. ദിനേസേട്ടാ സൂപ്പർ യുവർ വിവരണം. ബംഗാളി ഫിലിമിലും ശാരദ അമ്മ അവാർഡ് വാങ്ങി. ഹിന്ദി യിലും അഭിനയിച്ചു. സഞ്ജീവ്കുമാർ അവരുടെ അഭിനയം കണ്ടു അത്ഭുതം പെട്ടതായി കേട്ടിട്ടുണ്ട്. ഇന്ത്യൻ ഫിലിമിലെ നമ്പർ 1അഭിനേത്രി.

  • @dared548
    @dared5482 жыл бұрын

    ലാലേട്ടാ.. ഇനിയും സമയമുണ്ട്.. ശാരദാമ്മയുടെ മകനായിട്ട് ഒരു വേഷമിടണം.. അതൊരു സുകൃതമാണ്.. കാണുന്നത് മലയാളികളുടെ പുണ്യവും.... 🙏🙏🙏❤️❤️❤️

  • @programstore3525
    @programstore35252 жыл бұрын

    ഇതൊക്കെയാണ് സിനിമ... ശാന്തിവിള ദിനേശനും, പയറ്റുവിളപപ്പനും, സജ്ന താത്തയെയുമൊന്നും മറക്കാൻ പറ്റില്ല... ഓരോ ഇനിയമാരും, ഉദയം ചെയ്യുമ്പോൾ, ഓരോ സൂപ്പർ സ്റ്റാറുകളും ഉണ്ടാവുമ്പോൾ അതിന്റെ പിന്നിൽ ആരെങ്കിലും പാവങ്ങൾ, മിനക്കിട്ട് ഇറങ്ങുന്നവർ ഉണ്ടാവും...

  • @tinusajeeb1
    @tinusajeeb12 жыл бұрын

    മോഹൻലാൽ എന്ന വ്യക്തി യുടെ പേര് ആണ് ഇദ്ദേഹത്തിൻ്റെ channel il ഏറ്റവും കൂടുതൽ story aayi വന്നിരിക്കുന്നത്...അത് തന്നെ ആണ് മോഹൻലാൽ എന്ന മനുഷ്യൻ്റെ ഇന്നത്തെ cinema ലോകത്ത് ഉള്ള ഡിമാൻഡ് സൂചിപ്പിക്കുന്നത്😂

  • @sasic4048

    @sasic4048

    7 ай бұрын

    ❤❤❤

  • @sasic4048

    @sasic4048

    7 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gauridas7838
    @gauridas78382 жыл бұрын

    കർമ്മം കൊണ്ട് മാത്രം ആർജ്ജിച്ച മഹത്വം...! അതിനു മുന്നിൽ നമസ്ക്കരിക്കാതെ വയ്യ...🙏🏻🙏🏻🙏🏻

  • @sreelathalatha5946
    @sreelathalatha59462 жыл бұрын

    ദിനേശ് സാർ നമസ്കാരം രോഗിഇച്ഛിച്ചതുംപാൽ വൈദ്യൻ കൽപ്പിച്ചു പാൽ ഞാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു ശാരദാമ്മ.ജയഭാരതിയമ്മ റി.ആർ.ഓമനാമ്മ ബാക്കിയായ ശാന്തകുമാരി അമ്മ എന്നിവരുടെ കഥകൾ എന്നാണ് സാർ പറയുന്നത് ആലോചിച്ചപ്പോൾ തന്നെ ദേപറഞ്ഞുകഴിഞ്ഞു വളരെ സന്തോഷം സ്ത്രീയുടെ ദുഃഖം.സഹനം.വേദന വഞ്ചന.കണ്ണുനീർ അപമാനം.സന്തോഷം സങ്കടം.എന്നുവേണ്ട സകല ഭാവങ്ങളും അഭിനയിച്ച മലയാളിയല്ലാത്ത മലയാളത്തിന്റെ ദുഃഖപുത്രിയുടെ കഥകൾ ഇത്രയും ആഴത്തിൽ പറയാൻ സമയംകണ്ടെത്തിയ സാറിന് എൻ്റെ അഭിനന്ദനങ്ങൾ ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു

  • @ravinp2000
    @ravinp20002 жыл бұрын

    Nice episode Dinesh Bhai. Hope Mr. Mohanlal will do a movie with Sharada Amma in coming days .

  • @rajendranc1669
    @rajendranc16692 жыл бұрын

    എല്ലാം വളരെ ശെരിയാണ് സാറേ എങ്ങിനെ ഇത് സാധിച്ചു അഭിനന്ദനങ്ങൾ. 👍👍👍👍👍👍👍👍👍👍

  • @SanthoshKumar-np3yg
    @SanthoshKumar-np3yg2 жыл бұрын

    നല്ലൊരു എപ്പിസോഡ്👍

  • @kpyousafyousaf9848
    @kpyousafyousaf98482 жыл бұрын

    അടിമകളിലെ വീട്ടുവേലക്കാരി ആരും മറക്കില്ല! വീണ്ടും പ്രഭാത ത്തിലെ രണ്ടു സഹോദരൻമാരുടെ (പ്രേം നസീർ ഭാസി ചേട്ടൻ ) സഹോദരി. K. P. തീരുർ.

  • @saraswathys9308
    @saraswathys93082 жыл бұрын

    വളരെ നന്നായി സർ. നല്ല നടിയായ ശ്രീമതി. ശാരദയുടെ സർ പറഞ്ഞ സിനിമകൾ (മലയാളം )എല്ലാം കണ്ടിട്ടുണ്ട്. തെലുങ്കിൽ തിരക്കായത് (അവരുടെ ഭാഗ്യം )കേരളത്തിന്‌ നിർഭാഗ്യം ആയി. ശ്രീ. മോഹൻലാലുമായുള്ള (ഗാന്ധിഭവൻ സന്ദർശനം പോലെയാവാതിരിക്കട്ടെ)അവരുടെ സിനിമ നമുക്ക് പ്രതീക്ഷിക്കാം 😃

  • @stylesofindia5859

    @stylesofindia5859

    2 жыл бұрын

    കൈയിലിരുപ്പ് കൊണ്ട് ഗാന്ധിഭവനിൽ. ആയവരെ മോഹൻലാലുമായി ചേർക്കേണ്ട

  • @saraswathys9308

    @saraswathys9308

    2 жыл бұрын

    @@stylesofindia5859 കയ്യിലിരുപ്പ് കൊണ്ട് കുറച്ചുപേർക്കാണും മിസ്റ്റർ എല്ലാവരും അങ്ങനല്ല.നല്ലത് മാത്രം ചെയ്തവരാണ് എങ്കിലും നാളെ നമ്മൾ എങ്ങനാവും എന്ന് ഈശ്വരനിശ്ചയം ആണ്🙏🏻

  • @shanthala2342
    @shanthala23422 жыл бұрын

    നന്ദി സാർ 👌👌👌🥰🥰🥰

  • @kaipas3380
    @kaipas33802 жыл бұрын

    ശാരദമ്മ യുടെ അഭിനയം സുപ്പർ നാച്ചുറൽ ' ദുരദർശനിൽ ഒരുപാടു് സിനിമകൾ കണ്ടിട്ടുണ്ട് കുറെ ഓർമ്മയുണ്ട് 'ചിലത് മിന്നായം പോലെ പിന്നെ കണ്ടതാണ് കാശ്മീരം - അമ്മക്കിളി കുട്- അമ്മക്ക രൊരു താരാട്ട് -രാപകൽ - എന്തൊരു അഭിനയമാണ് സ്വന്തം അമ്മയാണ് എന്ന് പോലു തോന്നിട്ടുണ്ട് ഞാൻഒരു പാടു് കാണാൻ ്് അഗ്രഹിച്ച എൻ്റെ ശാരദമ്മ 💕💕 സുഖസന്തോഷമായി ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നും

  • @alexkoshy1365

    @alexkoshy1365

    2 жыл бұрын

    Koppa

  • @ragapournamiye
    @ragapournamiye2 жыл бұрын

    Best presentation sri. Santhivila dinesh.

  • @francisbabubabu
    @francisbabubabu2 жыл бұрын

    Excellent👏

  • @shajahanp6786
    @shajahanp67862 жыл бұрын

    സത്യസന്ധമായ ഇത്രയും വിവരങ്ങൾ 👍👍👍

  • @VenuGopal-nj4ss
    @VenuGopal-nj4ss2 жыл бұрын

    A beautiful episode, fantastic...

  • @Bond-vs7mu
    @Bond-vs7mu2 жыл бұрын

    ശാരദക്ക് ശബ്ദം നൽകിയിരുന്ന ടി ആർ ഓമന അമ്മയെ പറ്റിയും കൂടെ പരിഗണിക്കണം,,

  • @PP-iq9ew
    @PP-iq9ew7 ай бұрын

    Sharadama God bless you ❤❤❤❤

  • @marychacko7915
    @marychacko79152 жыл бұрын

    Wholesome presentation of an actress admired all over. Dinesh Sir, your research and anecdotes are linked appropriately. Thanks a bunch once again for the flawless style and simplicity. Looking forward for more articles.

  • @puthiavilasanjeevan4801
    @puthiavilasanjeevan48012 жыл бұрын

    People insult the actors except Lal. Victory of Mohan Lal.

  • @Joslet123
    @Joslet1232 жыл бұрын

    pathivu pole thanne...super video👏👏👏👏👏👏👏👏👌👌👌👌👌👌

  • @ramachandrannair2070
    @ramachandrannair20702 жыл бұрын

    well done Dineshetta💐🙏🙏

  • @siddharthane.t.1103
    @siddharthane.t.11032 жыл бұрын

    Beautiful sir 🙏

  • @remadevi195
    @remadevi195 Жыл бұрын

    ശാരദ എന്ന നടി അഭിനയിച്ച മിക്ക മലയാളം സിനിമയും കണ്ടിട്ടുണ്ട്. അവരുടെ അഭിനയം കണ്ടു കരയാതെ തിയേറ്റർ വിട്ടു പോകില്ല. അവർ അഭിനയിച്ച സ്ത്രീ, യക്ഷി, അടിമകൾ ഒന്നും മറക്കാൻ പറ്റില്ല. ഏത്ര സിനിമകളിൽ അഭിനയിച്ചിട്ടും നല്ല കുടുംബ ജീവിതം കിട്ടിയില്ല. ദുഃഖം ഉണ്ട്. ശാരദയെ കുറിച്ച് പറഞ്ഞതിന് ഒത്തിരി നന്ദി

  • @ushakumari9322
    @ushakumari93222 жыл бұрын

    സ്ത്രീ എന്നൊരു സിനിമ ഉണ്ട്. അതിൽ ശാരദമ്മ യുടെ charecter മറക്കാൻ പറ്റില്ല. ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും. 😔. എന്തെ ഈ സിനിമ താങ്കൾ പരാമർശിച്ചു കണ്ടില്ല

  • @vijaykalarickal8431
    @vijaykalarickal84312 жыл бұрын

    Saradamma😍😍😍😍💐💐💐💐💐🙏🙏🙏🙏

  • @manoharank4412
    @manoharank44122 жыл бұрын

    Very good presentation

  • @abduljabbarjabbar4711
    @abduljabbarjabbar47112 жыл бұрын

    ശാരദ..... മലയാള സിനിമയിലൂടെ മലയാളികൾക്ക് കിട്ടിയ വരദാനം..... മലയാള സിനിമയുടെ ദുഃഖപുത്രി...... മലയാളത്തിന് ദേശീയ അവാർഡ് കൊണ്ടുവന്ന ആദ്യത്തെ നടി....... സർവ്വോപരി നല്ല വൃകതിത്വ തതിനുടമ...... അഭിവാദ്യങ്ങൾ 🌷🌷 🌷 ( ഇങ്ങനെ അഭിനയിക്കാൻ കഴിവുള്ള ഒരു നായികനടി മലയാളത്തിൽ അന്നുമില്ല ഇന്നുമില്ല.....🙏🙏💯💯🌹🌹)

  • @sivakamic7848

    @sivakamic7848

    2 жыл бұрын

    My favourite actress Urvasi Sharada... &Lalettan.. Combo പ്രതീക്ഷിക്കുന്നു.... 💕💕💕💕💕💖💖💖💖💖♥️♥️♥️♥️♥️

  • @nachuksd1761
    @nachuksd17612 жыл бұрын

    First✅

  • @kumarynarayanrm8711
    @kumarynarayanrm87112 жыл бұрын

    Good morning 👍🌷

  • @gangadharannambiar7228
    @gangadharannambiar72282 жыл бұрын

    Thampi sir will do that as he is a principled gentleman. Kudos to you and Thampi sir.

  • @gangadharannambiar7228
    @gangadharannambiar72282 жыл бұрын

    It is heard that her second husband was from kasrgode. Subject to correction it is heard that she did not come to see Premnazir on his untimely demise.

  • @thomasca3017
    @thomasca30172 жыл бұрын

    കാത്തിരുന്ന നിക്കാഹിൽ ശാരദ അഭിനയിച്ചിട്ടില്ല. അടിമകളിലെ അഭിനയം വിലയിരുത്തിയില്ല.എല്ലാ പേരിനും ഒരു സൗന്ദര്യം ഉണ്ട്.

  • @shobanakollam541
    @shobanakollam5412 жыл бұрын

    Nalla avatharanam sarinda

  • @niranjanmenan944
    @niranjanmenan9442 жыл бұрын

    ലാലേട്ടൻ ന്റെ പേരും വച്ച് views കൂട്ടുക 😂 ഒരു shantivila approach🤣

  • @madhut.r.7997

    @madhut.r.7997

    2 жыл бұрын

    ശാരദയെപ്പറ്റി ഒരു എപ്പിസോഡ് ചെയ്താൽ viewers കൂട്ടാൻ ആരെയും ആവശ്യമില്ല !! അത് ശാരദയെ അറിയാവുന്നവരോട് പറയേണ്ടതില്ല !!!

  • @regimattathil8344
    @regimattathil8344 Жыл бұрын

    👌👍👏👏

  • @agijohn7938
    @agijohn79382 жыл бұрын

    സ്ത്രീത്ത്വത്തിന്റെ കരുത്ത് ശാരദാമ്മ.

  • @pravasie
    @pravasie2 жыл бұрын

    ദിനേശാട്ടാ നമസ്കാരം ❤

  • @muhsinp6446
    @muhsinp64462 жыл бұрын

    Dineshtta biggbosss robinod kaanicha aneethiye kurich parayumo 😍😍😍

  • @Ratheeshunny
    @Ratheeshunny2 жыл бұрын

    👍👍

  • @sivasankarapillaik3117
    @sivasankarapillaik31172 жыл бұрын

    ഈ വീഡിയോ കാണാൻ തീരുമാനിച്ചത് ശാരദാമ്മ ഉള്ളത് കൊണ്ട് അല്ല. മോഹൻ ലാൽ എന്ന് അദ്‌ഭുത വിസ്മയത്തിന്റെ പേര് പറഞ്ഞിരിക്കുന്നതിനാൽ ആണ്.

  • @7LOCKNOTFOUND
    @7LOCKNOTFOUND2 жыл бұрын

    കരമന ജനാർദ്ദനൻ സാർ ന്റെ ഒരു വീഡിയോ ചെയ്യാമോ എലിപത്തായം

  • @ksabdulla1410
    @ksabdulla14102 жыл бұрын

    ഈ എപ്പിസോഡിൽ ദിനേശ് സാർ കൂടുതൽ എനെർജിയിൽ ആണ്. ഷർട്ടിന്റെ സെലക്ഷൻ നിറം മുഖത്ത് പ്രകാശം കൊണ്ട് വരുന്നുണ്ട്. ആയുസ്സ് ആരോഗ്യം നേരുന്നു.

  • @manumohith8496

    @manumohith8496

    2 жыл бұрын

    Thallu nirthenta kopila dhineshe 35 kollam oompit yedh padama than direct chedhe

  • @premaa5446

    @premaa5446

    2 жыл бұрын

    ശെരി ആണ്. എനിക്കും തോന്നി😊

  • @hahahahahaha11ha
    @hahahahahaha11ha Жыл бұрын

    Pppoliyattoo namaste 🙏 ♥️ ❤️ 💖 😍 namaste 👌 🙏 ♥️

  • @sivakamic7848
    @sivakamic78482 жыл бұрын

    1965 ൽ Sharada ഇണപ്രാവുകൾ... ആദ്യ ഫിലിം... 👌👌👌👌💖💖💖💖.. ലാലേട്ടനോടൊപ്പം oru film ചെയ്യാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു... Sridevi യുടെ ആഗ്രഹം നടന്നില്ല... ശാരദയുടെ യെങ്കിലും ആഗ്രഹം നടക്കുമോ...?

  • @rajamani-qt9le

    @rajamani-qt9le

    Жыл бұрын

    😂 srideviyude alla mohanlalinte agraham nadannilla😅

  • @rajasekharanparameswaran2916
    @rajasekharanparameswaran29167 ай бұрын

    🙏🌹🙏

  • @girijaps6861
    @girijaps6861 Жыл бұрын

    Namichirikunnu sir

  • @sunilkumar-xx2tm
    @sunilkumar-xx2tm2 жыл бұрын

    😀👍🌹❤️

  • @shinithshinith891
    @shinithshinith8912 жыл бұрын

    🙏👍

  • @user-ob4io6bk8v
    @user-ob4io6bk8v2 жыл бұрын

    I still remember in my vision the film Thaara,,,, Sharada acted wonderfully as mother and daughter in Thaara,, even sharadas costumes were configured with her movements in her acting

  • @sasikumart1383
    @sasikumart13832 жыл бұрын

    🙏🙏🙏saradamma ente aradhana kathapatram mathramalla, ellam ellam anu.

  • @alansarisumail3905
    @alansarisumail39052 жыл бұрын

    Anna viewers kurayunnu vikramana kurichu para

  • @anandus5808
    @anandus58082 жыл бұрын

    An facebook undo🙄🤔???

  • @sheffinabimon8486
    @sheffinabimon84865 ай бұрын

    കാവടിയാട്ടം 93 ലാണ് റിലീസ് അന്ന് ഫേസ്ബുക്കോ ?

  • @rajeshgeorge540
    @rajeshgeorge540 Жыл бұрын

    90കളിൽ ഞാൻ തമിഴ്നാട്ടിൽ പിജി ചെയ്യുമ്പോൾ പാലായിൽ നിന്നും 'പാനി'( തേൻ രുചിയുള്ള, കള്ളിൽ നിന്നും പ്രോസസ്സ് ചെയ്ത് ഉണ്ടാക്കുന്ന പ്രോഡക്റ്റ് ) കൊണ്ടുചെന്നപ്പോൾ പ്രൊഫസർമാരുൾപ്പടെ ഒരു തമിഴനും അത് തൊട്ടില്ല. എന്റെ സുഹൃത്ത് ജോബ് പറഞ്ഞു, നമ്മളെ ഇവർക്ക് പേടിയാണ്, വിഷമിക്കേണ്ട... നമ്മൾക്ക് കഴിക്കാം. (ജോബ് പാലാകാരനാണ് ). പിന്നീട് ഒരിക്കലും ഞാൻ ഒന്നും കൊണ്ടുപോയില്ല ഗിഫ്റ്റ് കൊടുക്കുവാനായി. 🙏

  • @ravimk1630
    @ravimk1630 Жыл бұрын

    അർച്ചന യിൽ ശര ദാമ്മാ അഭിനയിച്ചു സംവിധായകൻ ss രാജൻ

  • @nadodivlogs4929
    @nadodivlogs4929 Жыл бұрын

    സാർ , നിങ്ങളുടെ ശൈലിയിൽ സ്ക്രിപ്റ്റ് ഇല്ലാതെ സംസാരിക്കുമ്പോഴുള്ള സന്തോഷം എന്തുകൊണ്ടോ നോക്കി വായിക്കുമ്പോൾ കിട്ടുന്നില്ല .. അല്ലെങ്കിൽ നമ്മൾ വാർത്തകൾ വായിക്കുന്നത് കാണുമ്പോൾ തോന്നുന്ന ആ 'നേത്ര സമ്പർക്കം' ( eye contact) കിട്ടുന്ന എന്തെങ്കിലും നൂതന മാർഗ്ഗങ്ങൾ കണ്ടെത്തണം ...🙏 നന്ദി

  • @anilkumarrnair8759
    @anilkumarrnair87592 жыл бұрын

    ഇതിലെന്തിനാ ലാലേട്ടൻ്റെ പേര് കുത്തി കയറ്റിയത്🤔🙄

  • @suneeshkumar9495
    @suneeshkumar94952 жыл бұрын

    അസ്സലായി ചേട്ടാ

  • @ravimk1630
    @ravimk1630 Жыл бұрын

    ശരദാമ്മ അഭിനയിച്ച സംവിധായകർ, രാമുകാര്യാട്ട്, A വിൻസെന്റെ, M കൃഷ്ണൻനായർ,P ഭാസ്ക്കാരൻ മാസ്റ്റർ, KS സേതു മാധവൻ, AB രാജ്, ശശി കുമാർ കുഞ്ചാക്കോ P സുബ്ര മണ്യം സ്വാമി, വേണു, ഭരതൻ തോപ്പിൽ ഭാസി ക്രോ സ് ബെൽറ്റ് മണി ശ്രീകുമാരൻ തമ്പി A ഭിം സിങ്, ഹരിഹരൻ, മധു, പിജെ ആന്റണി, PN മേനോൻ, കമൽ,

  • @viswanathanav3618
    @viswanathanav3618 Жыл бұрын

    ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം സിനിമയുടെ യഥാർത്ഥ കഥ PR നാഥന്റെ " ഇനി ഒരു മോഹം മാത്രം " എന്ന നോവലിന്റെതാണ്.

  • @geethabalachandran8748
    @geethabalachandran87482 жыл бұрын

    In kathirunna nnikah sheela and Ambika were the actors not sarada

  • @jordanmanoj9975

    @jordanmanoj9975

    2 жыл бұрын

    It's correct. Dinesh got it from wikipedia.

  • @madhut.r.7997
    @madhut.r.79972 жыл бұрын

    അടിമകളിലെ ശാരദയുടെ കഥാപാത്രത്തെപ്പറ്റിയും പറയേണ്ടതായിരുന്നു !!

  • @niralanair2023

    @niralanair2023

    2 жыл бұрын

    ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം താങ്കൾ പറഞ്ഞു അടിമകൾ എന്ന ചിത്രത്തിൽ അവർ പാടി അഭിനയിച്ച ചെത്തി മാന്താരം തുളസി പിച്ചക മാലകൾ ചാർത്തി ഗുരുവായൂർ അപ്പാ നിന്നെ കണികാണണം എന്ന ഭക്തി ഗാനം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.

  • @varghesev7605
    @varghesev7605 Жыл бұрын

    "ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം"

  • @kpyousafyousaf9848
    @kpyousafyousaf98482 жыл бұрын

    കാത്തിരുന്ന നിക്കാഹ്ൽ പ്രേം നസീർ ആണ് നായകൻ നായിക ശാരദ അമ്മ അല്ല! K. P. തീരുർ.

  • @user-ng1fp1dl7e
    @user-ng1fp1dl7e2 жыл бұрын

    സാർ ബാബു ആന്റണിയെ പറ്റി സ്റ്റോറി ചെയ്യുമോ

  • @shirlymathew6178
    @shirlymathew61782 жыл бұрын

    നായിക, മഴത്തുള്ളി കിലുക്കം വിട്ടുപ്പോയി. മനപ്പൂർവമാണോ?

  • @ddgameing2567
    @ddgameing2567 Жыл бұрын

    ഫെയ്സ്ബുക്ക് തുടങ്ങിയിട്ട് പത്ത് വർഷമേ ആയിക്കാണുള്ളൂ

  • @tyagarajakinkara
    @tyagarajakinkara2 жыл бұрын

    great presentation! Urvashi Saradamma is undoubtedly India's greatest actresses of all time, like Nargis, Meena Kumari,Nutan and Savitrimma. Sad that she did not get JC Daniel award still from Kerala goverment. Dinesh sir has presented her life so correctly. Her personal life of marriage to actor Chalam was filled with domestic vilence, but even her second husband too cheated her. So she got out of it soon and now living peacefully withh her brother in Mahalingapuram chennai.

  • @revanth3508

    @revanth3508

    2 жыл бұрын

    Was her second husband a Malayali? Remember vaguely that she married a Malayali and lived in Kerala for some time

  • @tyagarajakinkara

    @tyagarajakinkara

    2 жыл бұрын

    @@revanth3508 yes.

  • @nikeshan1742

    @nikeshan1742

    Жыл бұрын

    ​🎉

  • @raneeshem8651
    @raneeshem86512 жыл бұрын

    ബൈജു കൊട്ടാരക്കര യെ പറ്റി ഒന്നും പറയാത്തത് എന്താ ദിനേശാ

  • @sajiniartcom
    @sajiniartcom2 жыл бұрын

    Sir.... എനിക്ക് സിനിമ ഒരു നിലയ്ക്കാത്ത സ്വപ്നമാണ്... ഒരു സിനിമയിൽ എനിക്ക് ഒരു ഭാഗമാവാൻ ഭാഗ്യമുണ്ടായാൽ...എനിക്ക് ലഭിക്കുന്ന വിഹിതത്തിൽ ഒരു പങ്ക് ഗാന്ധി ഭവനിൽ കൊടുക്കണം.. നിലവിൽ എനിക്ക് ജോലി ഒന്നും തന്നെ ഇല്ല

  • @ramachandrannair2070
    @ramachandrannair20702 жыл бұрын

    ഇതു പോലെ സത്യസന്ധമായി വിവരണം ചെയ്യുന്ന ആളിനെയാണ് കൊട്ടാരക്കരൻ മാർ ചീത്ത പറയുന്നത്. ആനക്ക് മതമിളകിയാൽ തളക്കാം. ആളിന് മതമിളകിയാലോ 2

  • @puthiavilasanjeevan4801
    @puthiavilasanjeevan48012 жыл бұрын

    1981 Nedumudi venue came to Quilon SN college he smoking in the stage lot of times. Sing a song Alayal tharavenam. Venue is not popular song is not popular.

  • @rafisilverspoon9419
    @rafisilverspoon94192 жыл бұрын

    ത്രിവേണിയിൽ ശാരദയുടെ അമ്മ കവിയൂർ പൊന്നമ്മ എല്ല

  • @premaa5446

    @premaa5446

    2 жыл бұрын

    കവിയൂർ പൊന്നമ്മ തന്നെ ആണ് അമ്മ. അതിൽ അവർ മീൻ കാരി ആയി അഭിനയിച്ചു.

  • @santhoshsanthoshkumar586
    @santhoshsanthoshkumar5862 жыл бұрын

    lokathevideyum,malayalikakale,mandhravadhikalayittanu(arabikal,vare),kanunnathu

  • @smulean1227
    @smulean12272 жыл бұрын

    Verum bore aakunnund dineshintey kazhinja kuracch episodes

  • @-saldev
    @-saldev Жыл бұрын

    Sharadha was far better than sheela.

  • @santhoshsanthoshkumar586
    @santhoshsanthoshkumar5862 жыл бұрын

    dhugha,puthriyennanu,malayalathil,arinjirunnathu,avarekandalsexble,aayi,kanan,,kazhiyilla

  • @user-kp5vk4cc6u

    @user-kp5vk4cc6u

    2 жыл бұрын

    ഗംഭീരം, ഉജ്വലം, സമഗ്രം , ആധികാരം, മാനുഷിക മൂല്യത്തിലൂന്നിയ നിലപാട് ഇനിയുമേറെ വിലയിരുത്താനും വിശേഷിപ്പിക്കാനുണ്ട്. അഭിനന്ദങ്ങൾ, ആശംസകൾ , തുടരുക, പടരുക, മുന്നേറുക , ഇനിയും മുന്നോട്ട് , മുന്നോട്ട് , മുന്നോട്ട്😀❤️🎉👍🙏

  • @VijayaKumar-ju8td

    @VijayaKumar-ju8td

    2 жыл бұрын

    പഴയ സിനിമക്കാരെ കുറിച്ചും അവരുടെ നന്മകളെ കുറിച്ചും അങ്ങ് ഇന്നത്തെ തലമുറകു പറഞ്ഞു കൊടുക്കുന്നു മനുഷ്യനു വേണ്ടുന്ന ഗുണങ്ങളോ ആത്‍മർത്ഥതയോ ഇന്നത്തെ സിനിമകർക്കു ഇല്ല എന്നുള്ളതു പലസംഭവങ്ങളിലൂടെ അങ്ങ് പ്രേഷകർക്കു പറഞ്ഞു തന്നു ശാരതമ്മയെ കുറിച്ച് എപ്പിസോഡ് ചെയ്തത് നന്നായി സിനിമയുടെ സുവർണകാലത്തു നസിർ സാറിന്റെയും സ്ത്യൻ സാറിന്റെയും മധു സാറിന്റെയും നായികയായി മലയാള സിനിമയെ ധന്യമാക്കിയ ശാരതമ്മക്ക് ഒരുകോടി പ്രണാമം മനോഹരമായി ഈ എപ്പിസോഡ് നൽകിയ അങ്ങേക് അഭിനന്ദനങൾ

  • @irshadkv6447
    @irshadkv64472 жыл бұрын

    Mohanlal name thumbnail idumbol reach kitum mamoootty valthum itta oru patty polum nokathila athan mohanlal range

  • @puthiavilasanjeevan4801
    @puthiavilasanjeevan48012 жыл бұрын

    But l know the film it's not successful

  • @shibinsreedhar.k
    @shibinsreedhar.k2 жыл бұрын

    ലാലേട്ടൻ്റെ നെഞ്ചത്ത് കയറാൻ എളുപ്പമാണ്.. കാരണം പുള്ളി പ്രതികരിക്കാൻ വരില്ല എന്നുള്ള ഉറപ്പ്.. മമ്മൂട്ടിയെ പറ്റി പറയാൻ ധൈര്യമുണ്ടോ ഇയാൾക്ക്.. ചാനൽ വ്യൂസ് കൂടണം എങ്കിൽ മോഹൻലാലിൻ്റെ പേര് വേണം.. അത് തന്നെയാണ് അങ്ങേരുടെ വിജയം.. അങ്ങേരുടെ പേര് കൊണ്ട് കഞ്ഞി കുടിച്ചു പോവുന്ന നിങ്ങൾ അടക്കം ഒരു പാട് പേരുണ്ട് 😁

  • @pranavkk3814

    @pranavkk3814

    2 жыл бұрын

    True

  • @manishsuresh4996

    @manishsuresh4996

    Жыл бұрын

    മമ്മൂട്ടിയെ കുറ്റം പറഞ്ഞിരുന്നു, ശ്രീനാഥ് ഭാസി വിഷയത്തിൽ

  • @luiel4856
    @luiel48562 жыл бұрын

    Please don't boost yourself please tell the truth do you know when face book started

  • @raviraveendran214
    @raviraveendran2142 жыл бұрын

    thangal work cheytha cinena ethanavo .....😂😂😂

  • @saleemkhankv4884
    @saleemkhankv4884 Жыл бұрын

    Mohanlalinu cheethaperu aanannumatram

  • @mdnew6117
    @mdnew61172 жыл бұрын

    ശാന്ത വിള പുളുന്താ ൻ

  • @rajah1367
    @rajah13672 жыл бұрын

    മദ്യ സേവ നടത്തുന്നത് ഏതു ശാരധാമ്മ ആണെങ്കിലും ഇവളെയൊന്നും പ്രോത്സാഹിപ്പിക്കരുത്... ചില നടിമാരുടെ സോപ്പിടൽ വേലയാണ് മദ്യം വാങ്ങി സേവ നടത്തുന്നത്

  • @rajah1367
    @rajah13672 жыл бұрын

    കാവടിയാട്ടം സിനിമ ഇറങ്ങിയപ്പോൾ ഫേസ്ബുക് ഉണ്ടായിരുന്നോ.. തള്ള് ദിനേശാൻ 😂😂😂😂

  • @ashrafkm7091
    @ashrafkm7091 Жыл бұрын

    അതു പോലെ വല്ല കുപ്പിയും കിട്ടുകയാണെങ്കിൽ ഒന്നറിയിക്കണേ സാറെ.. ഞാൻ വന്നു വാങ്ങിക്കൊള്ളാം.. 😅

  • @hrithikhridhya9947
    @hrithikhridhya99472 жыл бұрын

    👍👍

Келесі