ശോഭയുടെ മരണം ... അറിയപ്പെടാത്ത കഥകൾ ........| Shobha | Mahalakshmi Menon | L C A | Santhivila Dinesh

Ойын-сауық

ശോഭയുടെ മരണം ... അറിയപ്പെടാത്ത കഥകൾ ........ | Shobha | Mahalakshmi Menon | L C A | Santhivila Dinesh
ആറാം വയസിൽ മികച്ച ബാലനടിയുടെ അവാർഡ്........!
പതിമൂന്നാം വയസിൽ മികച്ച സഹനടിയുടെ അവാർഡ് .......!
പതിനാലാം വയസിൽ സംസ്ഥാനത്തെ മികച്ച നടി.........!
പതിനെട്ടാം വയസിൽ ദേശീയ ഉർവ്വശി അവാർഡ് .......!
ഉർവ്വശി ശോഭയുടെ ദൗർഭാഗ്യ ജീവിത കഥയാണ് .......!
#Shoba Mahendra
#Urvashi Shoba
#Balu Mahendra
#Mahalakshmi Menon
Indian actress
Stagename Shobha
Tamil film Pasi
Kerala State Film Awards
National Film Award for Best Actress
Filmfare Awards South
#ShobaMahendra#UrvashiShoba#Balu Mahendra#TamilfilmPasi
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 170

  • @thankamramesh7810
    @thankamramesh78102 жыл бұрын

    സാർ . എന്റെ പ്രായത്തിൽ 2 വയസ്സ് കൂടുതൽ ശോഭക്കുണ്ട്. പണ്ടു ഞാൻ പഠിക്കുന്ന സമയത്ത് ശോഭയുടെ പടങ്ങൾ കാണുമായിരുന്നു മരിക്കുന്ന സമയത്ത് വീട്ടിൽ TV ഇല്ല . മാഗസീനിൽ നിന്നും കിട്ടുന്ന തൊക്കെ വായിക്കും. ശോഭയുടെ ജീവിതം അറിയാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു ഇന്നു എന്നെ പോലെ കുറെ ആൾക്കാർ േകൾക്കാൻ ഇരുന്ന കാര്യങ്ങൾ സാറായിട്ട് ദൈവം ഞങ്ങളുടെ മുൻപിൽ കൊണ്ടു തന്നു താങ്കൾക്ക് ആയുസ്സും ആരോഗ്യ വും തരട്ടെ എന്നു പ്രാർതതിക്കുന്നു

  • @varghesev7605
    @varghesev76052 жыл бұрын

    'ശാലിനി എന്റെ കൂട്ടുകാരി' എന്ന സിനിമയെ ഓർക്കുമ്പോൾ ഇന്നും ഹൃദയം വിങ്ങുന്നു

  • @jackssparo1345
    @jackssparo13452 жыл бұрын

    നല്ല അന്തസ് ഉള്ള 24 ചാനലിൽ നിന്നും ഇറങ്ങി പോന്ന താങ്ങൾക്കു അഭിനന്ദനങ്ങൾ 👍👍👌

  • @saraswathys9308
    @saraswathys93082 жыл бұрын

    🙏 സർ. ചക്രം കറങ്ങും പോലെ ഈ സംഭവങ്ങൾ എവിടെയും ആവർത്തിച്ചുകൊണ്ടിരിക്കും.ശോഭക്ക് അറിവില്ലാത്ത പ്രായം മുതൽ അയാളുടെ കൂടെ പറഞ്ഞു വിട്ടവരെ പറഞ്ഞാൽ മതി. മാതാപിതാക്കൾ ഏറെ ശ്രദ്ധിച്ചിരുന്നെങ്കിൽ അവർക്ക് ദു:ഖിക്കേണ്ടി വരില്ലായിരുന്നു. നമ്മുടെ സമൂഹത്തിലും പേരിനും പ്രശസ്തിക്കും വേണ്ടി പെൺകുട്ടികൾ എന്തിനും തയ്യാറാകയും ഇച്ഛ തെറ്റിയാൽ പ്രാകൃതരാകയും ചെയ്യുന്ന സ്വഭാവം മാറ്റി ഇതിൽ നിന്നൊക്കെ പാഠമുൾക്കൊണ്ട് സ്വയം കാത്തുസൂക്ഷിക്കയും നന്നാവാൻ ശ്രമിക്കയുമാണ് വേണ്ടത്. അഭിനന്ദനങ്ങ ൾ.

  • @jencymathews6447

    @jencymathews6447

    9 ай бұрын

    Correct, അവർക്കു മകളെ നടി ആക്കണമായിരുന്നു

  • @togamer9383

    @togamer9383

    28 күн бұрын

    cerect

  • @jayavinod427
    @jayavinod427 Жыл бұрын

    എറെയിഷ്ടം ഈ നടിയെ കഥ കേട്ടപ്പോൾ സങ്കടം തോന്നി

  • @kuriancc456
    @kuriancc4569 ай бұрын

    സത്യന്‍ മാഷ്‌ നായകനായ ഉദ്യോഗസ്ഥയാണ് ശോഭ അഭിനയിച്ച ആദ്യ മലയാള ചിത്രം

  • @visnaat3514
    @visnaat35142 жыл бұрын

    മരിച്ചതിനു ശേഷം എല്ലാരും നല്ലതായി വാഴ്ത്തപ്പെടും. ജീവിച്ചിരിക്കുമ്പോൾ ഒരുത്തനും തിരിഞ്ഞുനോക്കില്ല..നരാ ധമന്മാർ

  • @padalamkunnil

    @padalamkunnil

    2 жыл бұрын

    1962 സെപ്റ്റംബറിലാണ് ശോഭ ജനിച്ചത്. 1980 സെപ്റ്റംബറിലേ 18 വയസ്സ് തികയുകയുള്ളു. എന്നാൽ അതിന് മുൻപ് മേയ് 1 ന് ശോഭ അന്തരിച്ചു. വയസ്സുകളുടെ കണക്കുകൾ തെറ്റുന്നു താങ്കൾക്ക് വയസ്സാവുന്നതിനാലാണോ?

  • @gokulrajnandhu8784
    @gokulrajnandhu87842 жыл бұрын

    ഇന്നലെ അണ്ണൻ 24 ന്യൂസ്‌ ലൈവിൽ വന്നു ഇറങ്ങി പോയത് കണ്ടു ✌️ നന്നായി അണ്ണാ. ചർച്ച എന്ന് പറഞ്ഞാൽ ഓരോരുത്തർ സ്വന്തം അഭിപ്രായം പറയാൻ ഉള്ള വേദി കൂടെ ആണ്. അണ്ണന് പറയാനും സമ്മതിക്കുന്നില്ല അവർ ഉദ്ദേശിച്ച ഉത്തരം തന്നെ അണ്ണന്റെ വായിൽ നിന്ന് വരണം എന്നൊക്കെ പറഞ്ഞാൽ നടക്കുന്ന കാര്യം അല്ല. ഇറങ്ങി പോയത് എന്ത് കൊണ്ടും നന്നായി 👏

  • @suneeshkumar9495
    @suneeshkumar94952 жыл бұрын

    കൊള്ളാം ചേട്ടാ അവതരണം സൂപ്പർ

  • @sherin3896
    @sherin3896 Жыл бұрын

    പെൺമക്കളുളളവർ കണ്ട അലവലാതികളെ വീട്ടിൽ കയറ്റരുതെന്ന് പറയുന്നതിന് ഉദാഹരണം..

  • @stylesofindia5859
    @stylesofindia58592 жыл бұрын

    മലയാള സിനിമയിലെ ഒരേ ഒരു "മഹാപ്രതിഭ " താൻ മാത്രം എന്ന് തെളിയിച്ച് കൊണ്ട് മുന്നേറുന്ന ശാന്തിവിള ആശാൻ

  • @rightpath6195
    @rightpath61952 жыл бұрын

    അതിജീവിതയ്ക്കു വേണ്ടി വായ് തുറയ്ക്കാതെ ദിലീപിനു വേണ്ടി നിരന്തരം വായ് തുറക്കുന്നതു പോലെ

  • @user-zz8fs2tc8v

    @user-zz8fs2tc8v

    8 ай бұрын

    Very true

  • @makhsoodlambeth
    @makhsoodlambeth Жыл бұрын

    Very good informations.Thank you

  • @sunnyphilipose4592
    @sunnyphilipose45922 жыл бұрын

    I remember Prema protested against the film Lekhayude Maranam Oru Flashback.

  • @sebastianmathew156
    @sebastianmathew1562 жыл бұрын

    Very good program 👍

  • @sreejithmanghat6202
    @sreejithmanghat62022 жыл бұрын

    Really sad incident.always supports the channel❤️

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail69992 жыл бұрын

    ചില തെറ്റുകൾ ഉണ്ട് പ്രേമ മരണമടഞ്ഞ 1984ലാണ് ശോഭനയുടെ അവസാനചിത്രം യൗവനം ദാഹം എന്നാണ് യൗവനം പി സുബ്രഹ്മണ്യം 197 4 നിർമിച്ച ചിത്രമാണ്

  • @nanichand
    @nanichand2 жыл бұрын

    What you talked about sobha's story seems to be real.

  • @mysgben
    @mysgben2 жыл бұрын

    Dinesh chettan u look so tired. Think happier things and take care!

  • @kunjusumaaswathy279
    @kunjusumaaswathy2792 жыл бұрын

    പഴയ കഥകൾ പറയുമ്പോ എപ്പോഴും സ്ത്രീ പക്ഷത്താണ്. വർത്തമാനകാല സംഭവങ്ങളിൽ സ്ത്രീ വിരുദ്ധനും... എന്തൊരു വിരോധാഭാസം സർ...

  • @binusd9817

    @binusd9817

    2 жыл бұрын

    എന്ത്. ആണുങ്ങളെ എല്ലാം കൊന്ന് കളഞ്ഞാലോ. നല്ലവരായ സ്ത്രീകൾ മാത്രം ഭൂമിയിൽ. 🤔 ആഹാ നല്ലതാ

  • @santhoshps8927

    @santhoshps8927

    2 жыл бұрын

    @@binusd9817 ആണുങ്ങൾ കൊന്ന അത്രയും പെണ്ണുങ്ങൾ ചെയ്തിട്ടില്ല, ഇപ്പോൾ കുറച്ചെങ്കിലും ആണുങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ അത് കാലം കരുതി വെച്ച നീതി ആണെന്ന് കരുതുക

  • @Janaki_k1972

    @Janaki_k1972

    2 жыл бұрын

    Considering the situation things happening then and now… she never cried Rape that time mayb metoo was not there then

  • @binusd9817

    @binusd9817

    2 жыл бұрын

    @@santhoshps8927 അടിയൻ "ആണുങ്ങളുടെ" കാര്യം അന്നേ ബോധിപ്പിച്ചത്.

  • @naaztn1392

    @naaztn1392

    2 жыл бұрын

    ജീവിക്കാൻ പണം വേണം അതാണ്

  • @sunnyphilipose4592
    @sunnyphilipose45922 жыл бұрын

    Where is the director who made the film Lekayude Maranam oru Flashback now ? That is fate. "Saradindu malar deepa naalam neetti" how can one forget the performance of Sobha ?

  • @shijukiriyath1410

    @shijukiriyath1410

    Жыл бұрын

    HE IS IN OLDAGE HOME(LEGENDARY DIRECTOR K.G.GEORGE)

  • @nirmaladas4371
    @nirmaladas43712 жыл бұрын

    ഒരു മകളെ അന്യന്റെ കൂടെ ചുറ്റാൻ വിട്ടിട്ട് അമ്മ പാവം അച്ഛൻ പാവം എന്ന് പറയുന്നതിൽ യാതൊരു യുക്തിയുമില്ല.

  • @MUZICTEMPLE
    @MUZICTEMPLE Жыл бұрын

    🙏🙏🙏🙏

  • @jesuis316
    @jesuis3162 жыл бұрын

    ഒരു ടി.വി.ചാനൽ ഇന്നലെ നടത്തിയ പാനൽ ചർച്ചക്കിടയിൽ ഒരു പാനലിസ്റ്റ് എന്ന നിലയിൽ നിങ്ങൾ നടത്തിയ നിന്ദ്യമായ അഭിപ്രായപ്രകടനവും അതിനോടനുബന്ധിച്ചുണ്ടായ വളരെ അപക്വമായ പെരുമാറ്റരീതിയും തീർത്തും അപലപനീയമാണ്. നിങ്ങൾ അവഹേളിച്ചത് അതിജീവിതകളെ മാത്രമല്ല, നിങ്ങളോടൊപ്പം ചർച്ചയിൽ പങ്കെടുത്ത , രണ്ട് സ്ത്രീകളടക്കമുള്ള മറ്റ് പാനലിസ്റ്റ് കളെ മാത്രമോ അവതാരകനെ തനിച്ചോ , പ്രേക്ഷക സമൂഹത്തെ ഒന്നടങ്കമോ അല്ല. മാത്രമല്ല, താങ്കൾ കൂടി ഉൾപ്പെടുന്ന പത്രപ്രവർത്തനം എന്ന തൊഴിൽ മേഖലയെ കൂടിയാണ്. എല്ലാം പലതലത്തിൽ തെറ്റ്. അക്ഷന്തവ്യമായവ. താങ്കളെ പോലെ പരിചയ സമ്പന്നതയിലും , മാന്യതയിലും ഊറ്റം കൊള്ളുന ഒരുവനിൽ നിന്ന് പ്രതീക്ഷിച്ചതേയല്ല ഇത്രയും നിന്ദ്യമായ അഭിപ്രായപ്രകടനം. പിന്തിരിഞ്ഞ് നോക്കുമ്പോൾ താങ്കൾക്ക് തന്നെ ലജ്ജ തോന്നുന്നുണ്ടാവാം. താങ്കളേക്കാൾ എത്രയോ ജൂനിയറായ ശ്രീ . രാഹുൽ ഈശ്വർ പോലും എത്ര മാന്യമായാണ് അദ്ധേഹത്തിന്റെ കടുത്ത സ്ത്രീ വിരുദ്ധതയും, അതിലും കടുത്ത വലതു ആശയങ്ങളും അവതരിപ്പിക്കുന്നത്. താരതമ്യേന "ശിശു വായ " മിഥുൻ പോലും (പേര് തെറ്റിയില്ലെന്ന് വിശ്വസിക്കുന്നു. ഫിലിം പി.ആർ. ഓ ) പ്രതിഷേധസ്വരങ്ങളോടുള്ള നിങ്ങളുടെ കടുത്ത അസഹിഷ്ണുത നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഇൻഡസ്ട്രീയുടെ തന്നെ അവഹിഷ്ണുതയാവാനേ വഴിയുള്ളു. അല്ലായിരുന്നുവെങ്കിൽ കേരള സമൂഹത്തിന് തന്നെ മാതൃകയായേക്കാവുന്ന രീതിയിൽ ഈ ഇഷ്യൂസിനെ ഇൻഡസ്ട്രീക്ക് പരിണമിപ്പിക്കാമായിരുന്നില്ലേ? സമാന പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ മറ്റ് വ്യവസായ മേഖലകൾ റിഫർ ചെയ്യുന്ന ഒരു കേസ് സ്റ്റഡി ആയി ഇതിനെ ഉയർത്താമായിരുന്നില്ലേ? അതൊന്നും ചെയ്യാതെ , ഈ മേഖലയുടെ ഇരുളടഞ്ഞ അധ്യായങ്ങളിൽ നിന്ന് ഒരു പുറം പോലും പുറത്ത് കടക്കാത്ത മലയാളം ഫിലിം ഇൻഡസ്ട്രിയും താങ്കളെ പോലെ തന്നെ അപഹാസ്യനും , ജുഗുപ്സ ഉളവാക്കുന്നതുമാണ്. വെറുതെയല്ല അവിടെ നിന്ന് പുറത്ത് വരുന്ന കലാ ശൃഷ്ടികൾക്ക് പോലും ഒരു വഷളൻ സ്വഭാവവും , കടുത്ത സ്തീ വിരുദ്ധയും, മാടമ്പിത്തരവും. നിങ്ങളിലേക്ക് തന്നെ തിരിച്ച് വരാം. നന്ദി വേണം എന്ന വാദമാണല്ലോ നിങ്ങൾ പ്രധാനമായി ഈ പെൺകുട്ടികളുടെ നേരെ ഉയർത്തുന്നത്. എത്രമാത്രം പ്രതിലോമകരവും, ആധൂനിക വിരുദ്ധവുമാണ് ഈ നന്ദി എന്ന് പറയുന്ന ആശയം എന്ന് ഒരു ഇടത് പക്ഷക്കാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന താങ്കൾക്ക് മനസ്സിലാവുന്നില്ല എന്നത് എന്നെ അത്യന്തം അത്ഭുതപ്പെടുത്തുന്നു. ഇന്നും അങ്ങേയറ്റം പ്യൂഡൽ മനസ്ഥിതി വെച്ച് പുലർത്തുന്ന ഈ ഇൻഡസ്ട്രീയുടെ തനിപകർപ്പാണ് താങ്കൾ എന്നറിയുന്നത് കൊണ്ട് വലിയ അത്ഭുതമൊന്നുമില്ലെങ്കിലും! നന്ദി എന്ന ദ്വാക്ഷരി ആണ് അമ്മ എന്നതിനേക്കാൾ ഈ വ്യവസായത്തിന് ചേരുക എന്ന് തോന്നുന്നു. പല കാരണങ്ങൾ കൊണ്ട് ഫോസിലൈസ്ഡ് ആയി പോയ വ്യവസായ മേഖലകൾ ആധൂനിക ചരിത്രത്തിലൂടനീളം ഉണ്ട്. അവയുടെയൊക്കെ പതനം എത്ര ദ്രുതമായിരുന്നു എന്ന് ചരിത്രത്തിന്റെ ഏടുകൾ ഒന്ന് മറച്ചു നോക്കിയാൽ കാണാറാകും. താങ്കളുടെ പതിവ് രീതിയനുസരിച്ച് തന്റെ പ്രതിയോഗികളുടെ വക്കാലത്ത് പിടിക്കുകയാണ് ഞാൻ എന്നും, സ്ത്രീകളുടെ മൂട് പിടിച്ച് നടക്കുന്ന ഒരു കോന്തനാണ് ഞാൻ എന്നുമൊക്കെ ആരോപിച്ചേക്കാം. അതൊക്കെ താളുടെ സ്വാതന്ത്ര്യവും, അവകാശം തന്നെയുമാണ്. പിന്നെ, അത് മാന്യമായ രീതിയിൽ വേണോ, അമാന്യമായി വേണമോ എന്നത് ഒരോരാളുടെ Personal choice ആണ്.

  • @smithanair2297
    @smithanair22972 жыл бұрын

    Sir pls upload a video about Sukumari chechi ❤

  • @jithinthomas9989
    @jithinthomas99892 жыл бұрын

    👍👍👍

  • @vision-lb3kr
    @vision-lb3kr2 жыл бұрын

    ശോഭ ചേച്ചി ഇഷ്ടം❤️❤️

  • @sajithattayil857
    @sajithattayil857 Жыл бұрын

    Tamil Nadu Chief Minister, MGR was a good supporter for Balu Mahendra that time. Balu trapped Prema's family and finally married Sobha. Finally Sobha suicide or murdered. Prema's rest of the life was very terrific and finally she suicide Real tragedy

  • @harir3978
    @harir39782 жыл бұрын

    🙏

  • @newvip3457
    @newvip34572 жыл бұрын

    Mattullavarude kaaryam etra sradhayode nokkumbol swantham bhaaryaye onnu nokkaan marakkalle ttaaa.....next video content 😄👍👌👌

  • @rcmpayyoli3428
    @rcmpayyoli34282 жыл бұрын

    Maricha aalkare Patti parayumbol sabyamaya basha upayogikuka...

  • @patrickjane6351
    @patrickjane63512 жыл бұрын

    ശോഭക്കും ഇഷ്ടമായിരുന്നു എന്ന് വേണം അവരുടെ മൗനത്തിൽ നിന്ന് കരുതാൻ

  • @28sarath
    @28sarath2 жыл бұрын

    siddique lal separation with reason. oru video cheyyamo....

  • @KrishnaKumar-kf6zy
    @KrishnaKumar-kf6zy2 жыл бұрын

    Oru yathaarthyam...satyam ethra marachu vechchaalum athu oru divasam purathu varum ...

  • @george-mathew
    @george-mathew2 жыл бұрын

    ചില അധമന്മാരെ കണ്ടാൽ മനസ്സിലാകും, ചില അധമന്മാരെ കണ്ടാൽ മനസ്സിലാകില്ല. കണ്ണാടിയൊന്നു മാറ്റിനോക്കണം. ങ്ഹാ കുറച്ചുകൂടി കഴിയട്ടെ അല്ലേ?

  • @mskalim8409
    @mskalim84092 жыл бұрын

    18 vayasilu thalli kandal manasil aayirunnu ethanu chettan dileep paavada annu parayumpol anikku dekshiyam varunnadu

  • @prasanthpathiyil1557
    @prasanthpathiyil15572 жыл бұрын

    പാട്ടുകാരൻ ബ്രഹ്മനന്ദനെ കുറിച്ച് ഒരു സ്റ്റോറി ചെയ്യണേ

  • @Santhoshkumar-gz5fh
    @Santhoshkumar-gz5fh9 ай бұрын

    Sir 1962 il janicha sobha 1977 il award vangumpol 15 vayassalle. 12 alla. Urvashi award vangumpol avrakku 17 vayassundu.

  • @geetha221
    @geetha2212 жыл бұрын

    Once you told about her..Sir

  • @sunildayakar2540
    @sunildayakar25409 ай бұрын

    അകാലത്തിൽ പൊലിഞ്ഞുപോയ ദേശീയ അവാർഡ് ജേത്രി മോനിഷയെ കുറിച്ച് ഒരു എപിസോഡ് ചെയ്യുമോ?

  • @filmmedia5693
    @filmmedia56932 жыл бұрын

    സാർ നമ്മുടെ ചാനലിലെ പരിപാടി ഒന്നിനൊന്ന് മെച്ചമാണ് ആശംസകൾ

  • @sajithsajith9380
    @sajithsajith93802 жыл бұрын

    👍

  • @santhoshps8927
    @santhoshps89272 жыл бұрын

    ശോഭയെ അവരുടെ അമ്മ കൊണ്ട് നടന്നു ശരീരം വിൽക്കുന്ന രീതിയിൽ പടം പിടിച്ചത് ഇയാള് കുറച്ചു നാൾ മുൻപ് എന്റെ ജോർജ് സാർ എന്ന് സ്നേഹത്തോടെ അഭിസംബോധന ചെയ്ത. ഇന്ത്യ കണ്ട മികച്ച സംവിധായകൻ, പച്ച ആയ മനുഷ്യൻ,എന്നു വാനോളം പുകഴ്ത്തി തള്ളി മറിച്ച k g ജോർജ് തന്നെ ആണ്. Mr ശാന്തി വിള 😂😂😂

  • @vishnumohan6984

    @vishnumohan6984

    2 жыл бұрын

    KG George nte kudumbam aa vedio kandittu case koduthallo appo muthal mosham aayi

  • @santhoshps8927

    @santhoshps8927

    2 жыл бұрын

    @@vishnumohan6984 😂😂😂

  • @newvip3457

    @newvip3457

    2 жыл бұрын

    @@vishnumohan6984 👌

  • @newvip3457

    @newvip3457

    2 жыл бұрын

    @@vishnumohan6984 👌

  • @newvip3457

    @newvip3457

    2 жыл бұрын

    Kabam theeni dines

  • @gangadharannambiar7228
    @gangadharannambiar72282 жыл бұрын

    Chirikkumbool koodechirikkan .....Karayumbool koodekkarayan.......

  • @PKR663
    @PKR6632 жыл бұрын

    അതിജീവിത നടിയെ അധിക്ഷേപിച്ചു കൊണ്ട് വേട്ടക്കാരനോടൊപ്പം നില്ക്കുന്ന താങ്കൾക്ക് ഇങ്ങനെ ഒരു story ചെയ്യാനുള്ള അവകാശമുണ്ടോ?

  • @newvip3457

    @newvip3457

    2 жыл бұрын

    Athaanu

  • @susanpalathra7646
    @susanpalathra76462 жыл бұрын

    Prema, Sobhaye kurichulla ormakal cinema masikayil prasidheekarichirunnu. Ath oru pusthakom akiyal nalloru smarakamanu

  • @rajanvarghese1137
    @rajanvarghese113711 ай бұрын

    ഞാൻ ഇഷ്ടപ്പെട്ട നടിയായിരുന്നു, ശാലിനി എന്റെ കുട്ടുകാരി, മനസ്സിൽ വിങ്ങൽ ഉണ്ടാക്കിയ Pic

  • @babykuttymathew8644
    @babykuttymathew86447 ай бұрын

    Njan marikkum varey Shobha ente manassiley neettalaanu…… athramaathram ishtamaayirunnu::::

  • @rajeshkoikal4470
    @rajeshkoikal44702 жыл бұрын

    അണ്ണന്റെ സത്യസന്ധമായ ഈ കണ്ടത്തലുകളും ഗവേഷണവും ഒക്കെ ചേർത്ത് പുതിയ ഒരു സിനിമ താങ്ങൾക്ക് ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്തുടെ..? "ലേഖയുട മരണം ഒരു ഫ്ലാഷ് ബാക്ക് 2.0 റീലോഡഡ് " എന്ന് പേരും കൂടെ കൊടുത്താൽ പൊളിക്കും 👍🏻👍🏻അതോടെ അണ്ണന് K. G ജോർജ് നെ കടത്തി വെട്ടുകയും ചെയ്യാം.. ഒരു വെടിക്ക് രണ്ടു പക്ഷികൾ 👍🏻👍🏻പറ്റുമെങ്കിൽ അണ്ണൻ തന്നെ നിർമാതവും ആകണം.. അപ്പോൾ ആരെയും കുറ്റപ്പെടുത്താതെ ഒരു ക്ലാസ്സ്‌ പടം ചെയ്യാല്ലോ.. 👍🏻👍🏻(അണ്ണൻ എല്ലാം കണ്ടത് പോലെ ഇത്രയും കൃത്യമായി കാര്യങ്ങൾ പറയുമ്പോൾ അതിൽ എന്തെങ്കിലും ഒക്കെ ഉണ്ടാകുമല്ലോ.. അതും ജനങ്ങൾ അറിയട്ടെ..)

  • @imkv6903

    @imkv6903

    2 жыл бұрын

    😂🤣😃😀

  • @retheeshpodiyan434
    @retheeshpodiyan4342 жыл бұрын

    അടുത്ത എപ്പിസോഡ് ധർമജൻ ബോൾഗാട്ടിയെ പറ്റിയാണെന്ന് പ്രതീക്ഷിക്കുന്നു

  • @jacobkc5204
    @jacobkc52042 жыл бұрын

    Dinesh Sir... You are the encyclopedia of Malayalam Cinemas 🎉🎉🎉👏👏👏👏

  • @lathikanagarajan7896
    @lathikanagarajan7896 Жыл бұрын

    Eniku thonnunnathu 1981 il aanu sobha marichathennu. ...because ente marriage 81 il kazhinju njan chennail vanna samayathu ee news valiya kolilakam thanne aayirunnu

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    💟💟💟🥰🥰🥰

  • @pratheeshvarakadi8300
    @pratheeshvarakadi83002 жыл бұрын

    ഇത് നേരത്തെ പറഞ്ഞത് ആണ്

  • @rajendrankallepully1000
    @rajendrankallepully10002 жыл бұрын

    Ella kaalathum etharathilulla balumahendranmar undavum rajendrankallepully

  • @babykuttymathew8644
    @babykuttymathew86449 ай бұрын

    Shobha Ennum manassiley novaanu:::Smitha Patil - Bollywood- I’ll nilaniruthiya sthanam Shobhkkoppam ethilla:::

  • @banaraskrishna1028
    @banaraskrishna10282 жыл бұрын

    നിങ്ങൾ പറയുന്നത് വെച്ചു നോക്കുമ്പോൾ ശോഭയുടെ ഭാഗത്താണ് തെറ്റ്. അവരെന്തിനു ബാലു മഹേന്ദ്രയുടെ കൂടെ പോയി. അവൾ ഒരു കാമുകനെ അയാളിൽ കണ്ടിരിക്കണം. വീട്ടുകാർ എന്തുകൊണ്ട് എതിർത്തില്ല.ശോഭയുടെ അമ്മയും ബാലു മഹേന്ദ്രയെ ചേർത്ത് പല കഥകളും ആക്കാലത്തു മാഗസിനിൽ വന്നിരുന്നു. നടി കനകലത ഇയാളുടെ രഹസ്യ ഭാര്യയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. റാണി പദ്മിനിയുടെ അമ്മയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് കേട്ടിട്ടുണ്ട്. പിൽകാലത്തു മറ്റു പല നടികളറും അർച്ചന ഇയാളെ ദൈവത്തെ പോലെ ആരാധിച്ചു. എന്തൊക്കെയോ എവോടെയൊക്കെയോ ഒരു mis link. എന്തായാലും ഇത്രയും വിവരങ്ങൾ ശേഘരിച്ച തങ്ങൾക്കു അഭിനന്ദനങ്ങൾ.

  • @dingribeast

    @dingribeast

    9 ай бұрын

    Yes ,, You said the right

  • @MUZICTEMPLE
    @MUZICTEMPLE Жыл бұрын

    പ്രണാമം 😔😔😔🙏🙏🙏

  • @aswathykrishnan8682
    @aswathykrishnan86822 жыл бұрын

    14 vayasil allollo award kittith ettavum cheriya prayathil urvashi awar kittith monisha unnik alle

  • @Saji202124
    @Saji2021242 жыл бұрын

    Balu mahendra enna ah tendiyano yatra eduthed mamukyude..

  • @user-vj5oj4rh7b
    @user-vj5oj4rh7b7 ай бұрын

    Evarude katha cinema aai vannath kuttikalath kandittundu Lekha ude marannam oru flashback

  • @vpsasikumar1292
    @vpsasikumar12929 ай бұрын

    Ee. Katha kettittu.achan,Amma,makal ennivark 100sathamsnam thettund. Kuduthsl nyayikarichitt karyam illa. Kanumpole alla,ivalumarude ullilitipp aarkkariyam. Jayabharathy, Sheela,ivalimarepole jervichirunnenkil ....

  • @sulekhapillai3561
    @sulekhapillai35612 жыл бұрын

    enthoke kadhkal anu kastam😔

  • @susanpalathra7646
    @susanpalathra76462 жыл бұрын

    Marickumbol 3 masom pregnant ayirunnu ennu kettutund. Balu Mahendra and lekhayude maranam. .cinema eduthavar oke shapagrastharanu. Venu nagavally and Shobha ethra cute ayirunnu.

  • @Anarkkali
    @Anarkkali2 жыл бұрын

    അണ്ണാ, വിജയ്ബാബുവിനെ ന്യായീകരിക്കാൻ കണ്ടില്ലോ??

  • @suja2836
    @suja28362 жыл бұрын

    Sir thankal marichavare patti nallathu parayukayum jeevichirikkunnavarude prasanagalil ningal ethiru nilkkukayum cheyunnu

  • @aambadeebaloo8925
    @aambadeebaloo89252 жыл бұрын

    കുറ്റം ചെയ്തു എന്ന് തെളിയിക്കാത്ത സാഹചര്യത്തിൽ ബാലു മഹേന്ദ്ര എന്നയാളെ അധമൻ എന്ന് അഭിസംബോധന ചെയ്ത ദിനേശ് നിങ്ങളൊരു സംഭവം തന്നെ കേട്ടോ.. കഷ്ടം എന്നെ പറയേണ്ടൂ... 🙏🙏

  • @santhoshps8927

    @santhoshps8927

    2 жыл бұрын

    ദിലീപ് ഇവന് clean... ജനപ്രിയൻ മാന്യൻ

  • @sureshbabu8875

    @sureshbabu8875

    Жыл бұрын

    തേങ്ങയാണെന്ന് ഉരുട്ടി കാണിക്കണോ ?

  • @lathikanagarajan7896
    @lathikanagarajan7896 Жыл бұрын

    Idheham varshangal thettichanu parsyunnathu

  • @sreelathalatha5946
    @sreelathalatha59462 жыл бұрын

    അമ്മയേതല്ലിയാലുംരണ്ട്പക്ഷം ഉണ്ടല്ലോസാർ പിന്നെ നമ്മൾ വളർന്നുവരുന്ന സാഹചര്യം അനുസരിച്ചിരിക്കും ഒന്നും ഇന്നുവരേപൂർണ്ണതയിൽ എത്തിയിട്ടില്ലല്ലോ ആരും വിചാരിച്ചാലും ഒരിക്കലും നേരെയാകാനുംപോണില്ല ഓരോദിവസവുംനമ്മൾ ഉണരുമ്പോൾ കാണുകയും കേൾക്കുകയും ചെയ്യുന്നത് മാനസീകമായി ബുദ്ധി മുട്ട് ഉണ്ടാക്കുന്നതാണ് ആരാൻ്റെഅമ്മയ്ക്ക്ഭ്രാന്ത് പിടിച്ചാൽ കണ്ടുനിൽക്കാൻ നല്ലരസമാണെല്ലോ

  • @suresh-tz2yd
    @suresh-tz2yd2 жыл бұрын

    ഗാന്ധിജിയുടെയും ഹരിശ്ചന്ദ്രന്റെയും അയൽക്കാരൻ ശാന്തിവിള ദിനേശ് സത്യം മാത്രമേ പറയൂ ....

  • @shijukiriyath1410

    @shijukiriyath1410

    Жыл бұрын

    NINAKKU ENTHELUM SAMSHAYAMUMDO?

  • @sinojthomas5086
    @sinojthomas50862 жыл бұрын

    പ്രിയപ്പെട്ട ദിനേശ് ചേട്ടാ, ഒരുപാട് നാളുകൾക്ക് ശേഷം ചാനൽ debate ഇൽ കണ്ടപ്പോൾ സന്തോഷം തോന്നി, പക്ഷെ താങ്കൾ ഇറങ്ങി പോയത് നിരാശയുണ്ടാക്കി, പറയാനുള്ളത് മുഴുവൻ പറയണമായിരുന്നു, ആദ്യത്തെ ശൂരത്വത്തിനു ശേഷം താങ്കൾ പോവാനുള്ള ഒരുക്കമാണെന്നു കണ്ടപ്പോൾ അവതാരകൻ വിവേകത്തോടെ ആണ് സംസാരിച്ചത്, താങ്കൾ നിന്നിരുന്നെങ്കിൽ അദ്ദേഹം തുടർന്നും ശ്രേദ്ധയോടെ സംസാരിച്ചേനെ. കഴിഞ്ഞത് കഴിഞ്ഞു, താങ്കൾ ഇനിയും ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കണം എന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു.

  • @suniljoy8983
    @suniljoy89832 жыл бұрын

    Dhineshi entha news 24 ninne eragi odiyathe 😃😃😃😅

  • @karthiayanim2970
    @karthiayanim29709 ай бұрын

    എല്ലാമറിയുന്നവൻ സാക്ഷി

  • @mathewjacob7177
    @mathewjacob71772 жыл бұрын

    Parents are to blamed.

  • @madhunair8696
    @madhunair8696 Жыл бұрын

    1962 ൽ ജനിച്ച ശോഭ 1979 ൽ ഉർവശി അവാർഡ് വാങ്ങിയ്ക്കുമ്പോൾ 14 വയസ്സ്... എവിടന്നാ കണക്ക് പഠിച്ചത് 😂

  • @sivadasansuba6914

    @sivadasansuba6914

    28 күн бұрын

    14അല്ല,17

  • @Ss12345.-
    @Ss12345.- Жыл бұрын

    18❤

  • @sasibalakrishnan9034
    @sasibalakrishnan903411 ай бұрын

    Late 70's Manju Warrier.... Still remember her performance in ULKADAL....

  • @sapereaudekpkishor4600
    @sapereaudekpkishor46002 жыл бұрын

    പ്രായകണക്കുകൾ പിശകി

  • @sushamamn9794
    @sushamamn97942 жыл бұрын

    മരിക്കാതെ പിന്നെന്തു ചെയ്യും

  • @ArunKumar-dy7lz
    @ArunKumar-dy7lz2 жыл бұрын

    That's why you are with dileep

  • @jumpinJUMBO
    @jumpinJUMBO2 жыл бұрын

    parayana ketta thonum ingerru avide tanne undairnu..lol...ende ponnu anna, ithre detailil , dialog sahitham ningalkk engne ariyaam..ithu endaan..muthu pusthakamooo...

  • @shemirmuhammed8776
    @shemirmuhammed87769 ай бұрын

    Balu..mahindraa....parama..chattayayirunnu

  • @rameshrairoth2518
    @rameshrairoth2518 Жыл бұрын

    Soba

  • @Life79751
    @Life79751 Жыл бұрын

    Ethrayum film abinayicha avarku thali kandal ariyilleya 😂

  • @hashimether
    @hashimether2 жыл бұрын

    എത്ര തേച്ചുമിനുക്കിയിട്ടും ശോഭ വെളുക്കുന്നില്ലല്ലോ ആശാനേ : വിക്കിപീടിയയിൽ നിന്നും കളക്റ്റ് ചെയ്ത വിവരങ്ങളും ഒന്നുമറിയാത്ത ചെല്ലപ്പിള്ളയായി ശോഭയെ അവതരിപ്പിച്ചുമുള്ള ഒരു പ്രേമ കഥ . കഥാകാരന് അന്ന് 17 വയസായിരുന്നു എന്നതും ശ്രദ്ധേയം സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കാലം . എന്നിട്ടാണ് കണ്ടതുപോലെ ഈ പറയുന്നത് ശോഭയും അമ്മ പ്രേമയും ഉടക്കിലായിരുന്നു മാഷേ. അന്ന് കേസ് വരെയായതാണ്. ഈ വഴക്കും സാമ്പത്തിക വിഷയങ്ങളുമാണ് അവർ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം

  • @harikuttanr4459
    @harikuttanr44592 жыл бұрын

    1979ൽ ഉർവശി അവാർഡ് വാങ്ങുമ്പോൾ 14വയസ്സ്...1980 ൽ മരിക്കുമ്പോൾ 18 വയസ്സ്.. നാഷണൽ അവാർഡ് വാങ്ങുമ്പോൾ 4വയസ്സ് ഫ്രീ ആയി കിട്ടിയതായിരിക്കും 🙏🏻

  • @sureshbabu8875

    @sureshbabu8875

    Жыл бұрын

    Yes

  • @jencymathews6447

    @jencymathews6447

    9 ай бұрын

    അതും കറക്റ്റ്

  • @vivek-ng7si
    @vivek-ng7si2 жыл бұрын

    Dileep kavya pranayavumayi oru samyam undo.

  • @muhammedsherif7796
    @muhammedsherif77962 жыл бұрын

    എന്തുവാടെ വിഷയ ദാരിദ്ര്യം. ആവർത്തന വിരസത.....

  • @vinodpindani
    @vinodpindani2 жыл бұрын

    അപ്പോൾ നാഷണൽ അവാർഡ് വാങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ നടി മോനിഷയല്ലേ?

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi9 ай бұрын

    Setting boundaries is a must otherwise your life is ruined 😢

  • @jencymathews6447
    @jencymathews64479 ай бұрын

    അവൾ പഴം വിഴുങ്ങി ഇരിക്കുകയായിരുന്നു,

  • @thomasmenachery8780
    @thomasmenachery87802 жыл бұрын

    ദിനേശ്.... നിനക്ക് ആ കഥ അറിയില്ല, അല്ലെ.? ശിവ ശിവ. ദയവായി അറിവില്ലാത്തത് വിഷയ ദാരിദ്രം കൊണ്ട്... പുലബര്ത് പല വിവരക്കേടും. Please🙏

  • @newvip3457
    @newvip34572 жыл бұрын

    Evante varhaanam kettaal panja paavam.....dhileep nu vendi kure kabam thinnunnund.. ......

  • @celinjoseph3586
    @celinjoseph3586 Жыл бұрын

    കുറച്ചുകൂടി ചുരുക്കി പറയാമോ

  • @sps1613
    @sps1613 Жыл бұрын

    ayal ah kuttiye durupayogam cheyth blackmail cheythukanum..athavum ah kutti ellayidathum silent ayath..avarevech cash undakkanam athuthanneyavanam ayalde lakshyavum...oru parithivare ah kuttiyude parentsnte kazhivillayma thanneyanennu manasilakkam..athavum prema enna amma pinneed suicide cheythathum

  • @manujohn3603
    @manujohn36032 жыл бұрын

    BM oru kozhiyanennu John paul sir adheham ezhuthiya pusthakathil varikalkkidayiloode paranjittundu

  • @gopalkrishnan5674
    @gopalkrishnan56742 жыл бұрын

    ഈൗ. സ്റ്റോറി മുൻപൊരിക്കൽ പറഞ്ഞ തല്ലേ സർ ദയവായി ആ വർത്താനം ഒഴിവാക്കണം

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi9 ай бұрын

    Some 😈 devils forget their age Character less once worse than animals

  • @Davey1022
    @Davey10222 жыл бұрын

    He treated her like a cash cow .

  • @josephsalin2190
    @josephsalin21908 ай бұрын

    ശോഭ നേടിയ അവാർഡുകൾ മലയാളം state Award മികച്ച ബാലതാരം - അവൾ അല്പം വൈകി പോയി മികച്ച സഹനടി : ഓർമ്മകൾ മരിക്കുമോ മികച്ച നടി..എന്റെ നീലാകാശം ഫിലിം ഫെയർ അവാർഡ് മികച്ച നടി (കന്നട) : അപി രാജിത മികച്ച നടി (തമിഴ്) പശി നാഷണൽ അവാർഡ് മികച്ച നടി (തമിഴ്) പശി 19 വയസിനുള്ളിൽ ഇത്രയും അവാർഡുകൾ നേടിയ ആരെങ്കിലും ഉണ്ടോ ?

Келесі