നമ്മുടെ ആരോഗ്യ മന്ത്രി ആരാ ? - Ultimate Answer 😆😂😂 | Super Fun Interview With Sreevidya | IB

Ойын-сауық

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Here is the latest interview actress Sreevidya.
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
For more videos, interviews, reviews & news, go to: www.behindwoods.com/

Пікірлер: 2 000

  • @BehindwoodsIce
    @BehindwoodsIce4 жыл бұрын

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @rashi007

    @rashi007

    4 жыл бұрын

    *ഇപ്പോയാണ് ഈ ഇന്റർവ്യൂ ഒന്ന് ഹൈപ്പ് ആയത് ശ്രീവിദ്യ പൊളിയാണ്... ന്യൂജൻ ഹീറോയിൻസിന് മാതൃകയാണ്*

  • @semeesworld1966

    @semeesworld1966

    4 жыл бұрын

    Njnum oru kasargod kariyan 😎kasargod kanhangad

  • @rashi007

    @rashi007

    4 жыл бұрын

    Safeera seppi Seppi ...ith pole ulla swobavam Aano...engil neeyum pwoli aakkum lo🎭

  • @semeesworld1966

    @semeesworld1966

    4 жыл бұрын

    @@rashi007 kurachokeee😜😜😜😜

  • @rashi007

    @rashi007

    4 жыл бұрын

    @@@semeesworld1966... *ഹാ അപ്പൊ കിടു ആവുമല്ലോ സംസാരിച്ചിരിക്കാൻ*🤩

  • @vipinv6188
    @vipinv61884 жыл бұрын

    ഞാൻ ഒരു മനുഷ്യന്റെയും ഇന്റർവ്യൂസും കാണാൻ നിൽക്കാറില്ല പക്ഷെ ഈ കൊച്ചിനെ എന്തോ കണ്ടിരിക്കാൻ ഒരു രസം ..

  • @sajidasameer8275

    @sajidasameer8275

    4 жыл бұрын

    Ath njammale kaassroote monjathii ayonda😁✌️

  • @vipinv6188

    @vipinv6188

    4 жыл бұрын

    Sajida Sameer ഇത്ര സിംപിൾ ആണോ കാസർകോട് കാര് 🙄

  • @sajidasameer8275

    @sajidasameer8275

    4 жыл бұрын

    @@vipinv6188 ya ya chilar ozhige

  • @vipinv6188

    @vipinv6188

    4 жыл бұрын

    അത് എന്ത അങ്ങനെ? ആരാ ഈ ചിലർ .?

  • @saleenakareem9260

    @saleenakareem9260

    4 жыл бұрын

    Vipin v Sathyam

  • @safanaworld1785
    @safanaworld17853 жыл бұрын

    Starmagic kand shreevidhya faan aaya aalukal indo 🤗🤗 Like

  • @mediafile1239

    @mediafile1239

    3 жыл бұрын

    kzread.info/dash/bejne/YoajyK-yeZzglbA.html

  • @deepakes7670

    @deepakes7670

    3 жыл бұрын

    👌😄

  • @shammu3692

    @shammu3692

    3 жыл бұрын

    Starmagic kanaan thodangiyathenne ethinaan

  • @user-wu7jp7em9o

    @user-wu7jp7em9o

    3 жыл бұрын

    Aaa

  • @rakeshr4460

    @rakeshr4460

    3 жыл бұрын

    Njan

  • @sebinmathew7723
    @sebinmathew77233 жыл бұрын

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ skip ചെയ്യാതെ full കാണുന്നത് ❤️❤️ ❤️❤️ശ്രീവിദ്യ മുത്താണ് ☻︎☻︎☻︎

  • @muhjiba_435

    @muhjiba_435

    2 жыл бұрын

    Sathyam

  • @noufuzmurshi159

    @noufuzmurshi159

    2 жыл бұрын

    Njanum skip cheyyaan mind il polum vannillaa... Theernnappazhaa... sho, nnn

  • @muhjiba_435

    @muhjiba_435

    2 жыл бұрын

    @@noufuzmurshi159 crct Ennalum athrek illatto cheruthayitt und

  • @husnajuraijjuraij3830
    @husnajuraijjuraij38303 жыл бұрын

    സത്യത്തിൽ ഇതു വരെ ഞാൻ skip ചെയ്യാതെ കണ്ട ആദ്യത്തെ ഇന്റർവ്യൂ... ഈ കൊച്ച് കൊള്ളാം..., നിഷ്കളങ്കയായ ഒരു കുട്ടി

  • @saiworld7798
    @saiworld77984 жыл бұрын

    *സ്റ്റാർ മാജിക്കിലെ ഒരൊറ്റ വീഡിയോ കൊണ്ട് ശ്രീവിദ്യ ആകെ വൈറലായി!😍* *ഇപ്പൊ ഏത് ചാനലിനും ഒന്ന് ട്രെന്റിംഗിൽ വരണമെങ്കിൽ ശ്രീവിദ്യക്കുട്ടിയെ ഒന്ന് ഇന്റർവ്യൂ ചെയ്താൽ മതി!😍👌💪*

  • @nazasharon2753

    @nazasharon2753

    4 жыл бұрын

    Adinu mumpe gulumalil undayirunnu

  • @oneonebytwo1633

    @oneonebytwo1633

    4 жыл бұрын

    ഇ വീഡിയോ കാണൂ.. ഇതിലും വല്യ തള്ളൽ സ്വപ്നങ്ങളിൽ മാത്രം ശ്രീവിദ്യ നായർ ലേറ്റസ്റ്റ് ട്രോള് :- kzread.info/dash/bejne/n6SftI-Lisi6hKg.html

  • @Sourav7389

    @Sourav7389

    4 жыл бұрын

    kzread.info/dash/bejne/pHeCpc2SYZTShJc.html

  • @hakkemhaki6957

    @hakkemhaki6957

    3 жыл бұрын

    @@nazasharon2753 yes

  • @mahendran3316

    @mahendran3316

    3 жыл бұрын

    ഏതാ എപ്പിസോഡ്

  • @amirzohail5931
    @amirzohail59314 жыл бұрын

    ഇത്രയും ഓപ്പൺ ആയിട്ട് കാര്യങ്ങൾ പറയുന്ന വേറൊരു actressum ഉണ്ടാകില്ല ...😍

  • @breez5122

    @breez5122

    4 жыл бұрын

    Ithaaraaa

  • @amirzohail5931

    @amirzohail5931

    4 жыл бұрын

    @@breez5122 അറിയില്ലേ ഫേമസ് ആണല്ലോ

  • @zahidmannan4632

    @zahidmannan4632

    4 жыл бұрын

    Itharaaan

  • @Junamary

    @Junamary

    4 жыл бұрын

    Amir:anarlkkali marakkar undalloo...

  • @priyanka7488

    @priyanka7488

    4 жыл бұрын

    @@amirzohail5931 plz tell,enikkum ariyilla etharanennu 🤔

  • @methymethy123radha4
    @methymethy123radha43 жыл бұрын

    ഇത്രയും ഓപ്പൺ ആയി സംസാരിക്കുന്ന വേറെ ആർടിസ്സ്റ്റിനെ ഞാൻ കണ്ടിട്ടില്ല

  • @appishams5343

    @appishams5343

    3 жыл бұрын

    കാസ്രോട്ടാർ അങ്ങനെയാ

  • @jerintjoy4539
    @jerintjoy45394 жыл бұрын

    ജീവിതത്തിൽ ഇന്റർവ്യൂ കണ്ടിട്ടുണ്ടേൽ അത് ശ്രീവിദ്യയുടെ മാത്രം

  • @vaishnavics6975

    @vaishnavics6975

    3 жыл бұрын

    Yes.. njanum

  • @anishkwl3128

    @anishkwl3128

    3 жыл бұрын

    കറക്ട് ആണ് ഞാനും

  • @eunomiafitness

    @eunomiafitness

    3 жыл бұрын

    കാസറഗോഡ് ആളുകൾ ഇണ്ടോ ലൈക്‌ അടി.. 😍😍😍😍

  • @niyazmuhammed510

    @niyazmuhammed510

    3 жыл бұрын

    Njanum😍

  • @jyothis165

    @jyothis165

    3 жыл бұрын

    Supriya menon nte interview onn kandu nokku.. Avarodu nalla ishtam thonnum. Standard interview aanu

  • @glamour316xxx
    @glamour316xxx4 жыл бұрын

    സ്കൂൾ തുടങ്ങുന്ന സമയത്തു ജനഗണമണ.... പാടിയാൽ ഞങ്ങൾ സ്കൂൾ വിട്ടു ഓടും ഇഷ്ടപ്പെട്ടു 🙏🏻😂

  • @shafeekshafee3279

    @shafeekshafee3279

    4 жыл бұрын

    😃😃😃😃

  • @nanduvpn1795

    @nanduvpn1795

    4 жыл бұрын

    😂😂👍

  • @user-bx2bx4ie9q

    @user-bx2bx4ie9q

    4 жыл бұрын

    ഞങ്ങള് ഓക്യ അന്നേ ജനഗണന. കേൾക്കുമ്പോൾ. പാട്ട് കേൾക്കുന്നത് എന്താ ചെയ്യുന്നേ... ഓടാൻ 😁😁

  • @Sourav7389

    @Sourav7389

    4 жыл бұрын

    kzread.info/dash/bejne/pHeCpc2SYZTShJc.html

  • @zeenathzeena3099

    @zeenathzeena3099

    4 жыл бұрын

    Hi

  • @user-kj4xu8tg1k
    @user-kj4xu8tg1k4 жыл бұрын

    ചിരിച്ച് ഒരു വഴി ആയി...ഈ കുട്ടിക്ക് ഒരുപാട് അവസരം കിട്ടട്ടെ...ഒരുപാട് interview കിട്ടട്ടെ😀

  • @alimuhammed5294
    @alimuhammed52943 жыл бұрын

    മോളുടെ ഇഷ്ട്ടതിന്ന് നാലൊരു ജീവിതപഗാളിയെ ലപിക്കട്ടെ 🥰

  • @krato2958

    @krato2958

    2 жыл бұрын

    Njan ready aaa

  • @ffgamers3784
    @ffgamers37844 жыл бұрын

    ഒരു മമ്മുക്ക ഫാൻ കുട്ടിയെ ഇഷ്ടപെടുന്ന ഒരു ലാലേട്ടൻ ഫാൻ 👍

  • @archanagopal_
    @archanagopal_4 жыл бұрын

    വീണാ........ ഇതുപോലെ ഒരു intrvw ചെയ്തിട്ടുണ്ടാവുല്ല അല്ലേ.... 😂😂😂😂😃😃😃 ശ്രീവിദ്യാ ഇഷ്ടം 💕💓💓💕💕

  • @mdsafwanmp1999
    @mdsafwanmp19994 жыл бұрын

    ശ്രീവിദ്യ മുത്താണ്, ശ്രീവിദ്യ ഫാൻ

  • @yaseenyasi5879
    @yaseenyasi58794 жыл бұрын

    പഴയ സിനിമയും പുതിയ സിനിമയും തമ്മിലുള്ള വിത്യാസത്തിൽ പാട്ടുകളും കഥകളും'' '' വളരെ സത്യമാണ്

  • @nixunmathew3773
    @nixunmathew37734 жыл бұрын

    Ee കൊച്ചിന്റെ നിഷ്കളങ്ക പെരുമാറ്റം ഇന്റർവ്യൂ മൊത്തം കാണുവാൻ തോന്നും

  • @ashithamanilal2491
    @ashithamanilal24914 жыл бұрын

    അഭിമുഖം നല്ല ഭംഗിയായി. ശ്രീവിദ്യക്ക്‌ കോമഡി സെൻസ് നന്നായി ഉണ്ട്. Keep it up.

  • @ardrashaji2338

    @ardrashaji2338

    3 жыл бұрын

    Ayyo ath comedy alla... Serious aayit samsarikkunnathasa🤣🤣🥰🥰🥰

  • @Vineeshkvijayan
    @Vineeshkvijayan4 жыл бұрын

    എന്റെ ഇന്റർവ്യൂ വൈറൽ ആവാൻ ഒരു ട്രോളന്മാരുടെയും ആവശ്യമില്ലയെനിക്ക്😎🤗😂😍😘

  • @sarathkptkr5694
    @sarathkptkr56944 жыл бұрын

    ഒരുപാട് ക്വാളിറ്റി ഉള്ള നല്ല actress. Innocence

  • @arshadekdxb6835
    @arshadekdxb68354 жыл бұрын

    ശ്രീ വിദ്യ ഇതുവരെ ഉള്ളവരിൽ വെച് നല്ലൊരു നടി വളരെ മനോഹരമായ സംസാരം

  • @kaklika9573
    @kaklika95734 жыл бұрын

    ശ്രീവിദ്യ interview എവിടെ ഉണ്ടോ അവിടെ ഉണ്ടാവും ഞാൻ.. Sreevidya Fan

  • @siddharthsidhu3663

    @siddharthsidhu3663

    3 жыл бұрын

    ഞാനും

  • @dimshadennyc9336

    @dimshadennyc9336

    3 жыл бұрын

    Njnum

  • @unnisvlogunni1407

    @unnisvlogunni1407

    3 жыл бұрын

    ഞാനും

  • @anurathk.r211

    @anurathk.r211

    3 жыл бұрын

    Appo njangalo🥰🥰🥰🥰

  • @zainabanajeeb4097

    @zainabanajeeb4097

    2 жыл бұрын

    @@dimshadennyc9336i

  • @Hyrange...
    @Hyrange...4 жыл бұрын

    ശ്രീമതി ടീച്ചർ 🤓🤓. ഈ അവസ്ഥയിൽ മനസ് തുറന്നു ചിരിച്ചു പണ്ടാരമടങ്ങി..

  • @allwinaugustine
    @allwinaugustine3 жыл бұрын

    ശ്രീവിദ്യ: നിനക്കെന്നെ അറിയൂല അല്ലെടാ ബ്ലഡി ഫൂൾ...?

  • @ramzanmonnmk2417

    @ramzanmonnmk2417

    3 жыл бұрын

    എനിക്ക് നിന്നെ അറിയാം പക്ഷെ ഞാൻ പറയില്ല

  • @shameerph2266
    @shameerph22663 жыл бұрын

    ആദ്യായിട്ട് ഒരു നടിയുടെ ഇന്റർവ്യൂ മുഴുവൻ കണ്ടു ❤️star മാജിക്‌ counter രാഞ്ജി 😘❤️❤️❤️

  • @badmoodbadmood8752
    @badmoodbadmood87524 жыл бұрын

    നമ്മുടെ കാസർകോടിന്റെ മുത്ത്. ഇത് പോലെ തന്നെ ആരെയും വെറുപ്പിക്കാതെ ജീവിത കാലം മുഴുവനും മുന്നോട്ടു പോകാൻ ദൈവം തുണക്കട്ടെ എന്ന പ്രാർത്ഥന മാത്രം

  • @Sourav7389

    @Sourav7389

    4 жыл бұрын

    kzread.info/dash/bejne/pHeCpc2SYZTShJc.html

  • @vigneshvlogz

    @vigneshvlogz

    4 жыл бұрын

    Njanum kasaragod എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ

  • @badmoodbadmood8752

    @badmoodbadmood8752

    4 жыл бұрын

    @@vigneshvlogz ചെയ്യാമല്ലോ

  • @fathimathaseemaas3792

    @fathimathaseemaas3792

    3 жыл бұрын

    Ksd 💯

  • @pavithrazzvlog4056

    @pavithrazzvlog4056

    3 жыл бұрын

    Njanum

  • @sinukuraishi
    @sinukuraishi4 жыл бұрын

    ♥️♥️♥️♥️♥️ വീട്ടിലെ ഒരു കൊച്ചു കുട്ടിയുടെ സംസാരം കേട്ടപോലെ ഉണ്ട് ... ഇഷ്ട്ടപെട്ടു ....നിഷ്കളങ്കം 😍😍😍

  • @namsheededneer7321
    @namsheededneer73213 жыл бұрын

    ഞങ്ങളെ കാസറഗോടിന്റെ മുത്ത് ശ്രീവിദ്യ 😍😍😍😍 ഞങ്ങളെ അഭിമാനം 😍😍😍

  • @plantifulsoul6326
    @plantifulsoul63263 жыл бұрын

    Anchor nallonam enjoy cheytha interview annan thonniyavar indo

  • @adammohamed7235
    @adammohamed72354 жыл бұрын

    ആഹാ... ശ്രീ വിദ്യയും വീണയും.... അടിപൊളി.... ശ്രീ വിദ്യയെ നമ്മുടെ star magic വന്നപ്പോൾ തുടങ്ങിയ following ആണ്... വളരെ നല്ല എന്റർടൈൻമെന്റ് തരുന്ന ഒരാളാണ്

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    Adam mohamed 🤗🤗

  • @aashuu1627

    @aashuu1627

    4 жыл бұрын

    Aalu edhokke movie llanu abiniyichulledhu

  • @user-pq5tu3qj6p

    @user-pq5tu3qj6p

    4 жыл бұрын

    kzread.info/dash/bejne/lqRmzredpL3Wfps.html പൊളി ട്രോൾ 😀😀

  • @sreekrishna4975

    @sreekrishna4975

    4 жыл бұрын

    @@aashuu1627 maafi dona Kuttanadan blog oru pazaya bomb kada..

  • @Sourav7389

    @Sourav7389

    4 жыл бұрын

    kzread.info/dash/bejne/pHeCpc2SYZTShJc.html

  • @nkm8790
    @nkm87904 жыл бұрын

    ഈ അവസ്ഥയിൽ ഒന്നു മനസറിഞ്ഞു ചിരിച്ചു.... ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    Nizamudheen Nizam 🤗🤗

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd14373 жыл бұрын

    ആര് പറഞ്ഞു കൊച്ചിന് ബുദ്ദിയില്ലാന്ന്... കുറച്ചു കൂടുതലാ...

  • @navyblue5200
    @navyblue52003 жыл бұрын

    ഞങ്ങളെ രാവിലെ ജനഗണ പാടിയാൽ ഞങ്ങൾ ഓടുമല്ലോ അധ്കൊണ്ട് ഞങ്ങളെ സ്ക്കൂളിൽ വൈകീട്ടെ ജനഗണ ചൊല്ലു Wow😆😆

  • @sainulabideen4862

    @sainulabideen4862

    3 жыл бұрын

    😄😄പൊളിയല്ലേ

  • @tp4343
    @tp43434 жыл бұрын

    അല്ല ഇ കുട്ടി അഭിനയിച്ച സിനിമ അറിയാത്തതു ഞാൻ മാത്രമാണോ. ഒന്ന് പറഞ്ഞു തരാമോ

  • @gjworld

    @gjworld

    4 жыл бұрын

    Kuttanaadan blog Mardona

  • @susmijacob5518

    @susmijacob5518

    4 жыл бұрын

    Maffi Dona I think

  • @tp4343

    @tp4343

    4 жыл бұрын

    @@susmijacob5518 ഇങ്ങനെയും സിനിമ ഇറങ്ങിയോ 🤔🙄

  • @indiaindia1298

    @indiaindia1298

    4 жыл бұрын

    @@tp4343Enikkum arinjuuda....ingane oru actress ullath ippozhaa ariyunne

  • @silpasasidharan4746

    @silpasasidharan4746

    4 жыл бұрын

    Manoharam film il heroine alle?

  • @shafnas7625
    @shafnas76254 жыл бұрын

    Skip ചെയ്യാതെ കണ്ട ഒരേ ഒരു ഇന്റർവ്യൂ

  • @ishuishu8945

    @ishuishu8945

    4 жыл бұрын

    ഇവൾ പങ്കെടുത്ത ഒരു പ്രോഗ്രാമും സ്കൈപ്പ് ചെയ്യാൻ തോനില്ല

  • @gorgeous797

    @gorgeous797

    3 жыл бұрын

    Nalla thallanallo

  • @amalap3626

    @amalap3626

    3 жыл бұрын

    Satyam

  • @revuabhi6084

    @revuabhi6084

    3 жыл бұрын

    @@gorgeous797 thallaonnumalla sathyamaanu

  • @klking9076
    @klking90763 жыл бұрын

    രാവിലെ ജനഗന മന പാടിയാൽ ഞങ്ങൾ ഇറങ്ങി ഓടും 🤣🤣🤣🤣🤣

  • @maneeshmohanannair3115
    @maneeshmohanannair31153 жыл бұрын

    എന്റെ പാട്ടിന്റെ അവസാനമെല്ലാം ലാ ലാ ലാ.... യാ 😂

  • @eunomiafitness

    @eunomiafitness

    3 жыл бұрын

    കാസറഗോഡ് ആളുകൾ ഇണ്ടോ ലൈക്‌ അടി.. 😍😍😍😍

  • @chummuchummoos3633

    @chummuchummoos3633

    2 жыл бұрын

    So sweet sreevidhya

  • @mujeebcm7807
    @mujeebcm78074 жыл бұрын

    Star magic kanda annu muthal ishta sreevidyaye 😙😙😙😙😙

  • @jabirkarimbila9313

    @jabirkarimbila9313

    4 жыл бұрын

    Njanariyunnade appolan

  • @meka2324

    @meka2324

    4 жыл бұрын

    Link ondo

  • @rashiatroad8658
    @rashiatroad86584 жыл бұрын

    28:00 ശ്രീമതി ശൈലജ ടീച്ചർ 😂😂😂✌️

  • @user-oi1qy6by2q
    @user-oi1qy6by2q4 жыл бұрын

    നല്ല ഗസ്റ്റും അതിനൊത്ത ഹോസ്റ്റും Perfect combo👍🏼👍🏼 Nice interview വീണ ചേച്ചീ😊😊

  • @mahirsalam172
    @mahirsalam1723 жыл бұрын

    സംസാരം കേട്ടാൽ കാസർഗോഡ് നിന്നാണെന്ന് പറയില്ല കേട്ടോ

  • @jasnaksd4512

    @jasnaksd4512

    3 жыл бұрын

    Athenthe

  • @akheeshthadayil7571
    @akheeshthadayil75714 жыл бұрын

    ഒരുപാട് കാത്തിരുന്ന ഒരു ഇൻറർവ്യൂ ഒരു സാധാരണക്കാരിഎന്നതിന്റെ യഥാർത്ഥഉദാഹരണമാണ് ശ്രീവിദ്യ❤️ നിഷ്കളങ്കമായ സംസാരംകൊണ്ടും വ്യക്തിത്വം കൊണ്ടും മലയാള പ്രേക്ഷകമനസ്സിൽഇടം നേടിയ കലാകാരി ശ്രീവിദ്യ നായർ❤️❤️❤️🔥 Thanks Veena 😊🔥

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    akheesh thadayil 🙏🏻😇

  • @akheeshthadayil7571

    @akheeshthadayil7571

    4 жыл бұрын

    @@veenamukundan7579 love you cheachi

  • @kuttikodans4338
    @kuttikodans43384 жыл бұрын

    ചിരിച്ച് ചിരിച്ച് ആയുസ്സ് കൂടി....കൊറോണയെ പോലും മറന്നുപോയി.

  • @lineeshvallyayipolappadi3888
    @lineeshvallyayipolappadi38883 жыл бұрын

    കളങ്കമില്ലാത്ത മനസിനുടമയാണ് ശ്രീവിദ്യയെന്ന് മനസിലായി, ഇത് കണ്ടിട്ട് . Star magic കാണാറുണ്ട് ഞങ്ങൾ. നിങ്ങൾ കാണാറുണ്ടോ. ഞാൻ കണ്ണൂരാണ് ,നമ്മുടെ അടുത്ത ജില്ലക്കാരിയാ ശ്രീവിദ്യ. നല്ലൊരു artist......god bless u

  • @FRANCISMANAKKIL
    @FRANCISMANAKKIL2 жыл бұрын

    Innocence and open heartedness is inherent in Sreevidya.

  • @raslaichu4178
    @raslaichu41784 жыл бұрын

    നമ്മ മമ്മൂക്ക ഫാൻ..... എവിടായിരുന്നു.. ഇത് പോലൊരു മുതലിനെ ഞാൻ എവിടെയും കണ്ടിട്ടില്ല... ശ്രീവിദ്യ.. 😅😅😅😅😅😅💞💞💞💞💞💞💞💞

  • @nishabpv6278
    @nishabpv62784 жыл бұрын

    ഇവളുടെ പരിപാടി മാത്രം ഇങ്ങനെ കണ്ടിരുന്നു പോകും പൊളി. Rare 👌

  • @Mystylevideos143
    @Mystylevideos1433 жыл бұрын

    ശ്രീവിദ്യ കാസറഗോഡ് 💪💪

  • @shanamuhammadnoufal7591
    @shanamuhammadnoufal75913 жыл бұрын

    10 ഇല് 3 ആണ് ജയിക്കാൻ 🤣🤣.. ശ്രീവിദ്യ പറഞ്ഞത് ശെരിയാണ്

  • @joycyttharakan3470

    @joycyttharakan3470

    3 жыл бұрын

    3.6 അഡ്ജസ്റ്റ് ചെയ്യുമ്പോൾ 4 തോറ്റെന്നു തോന്നുന്നു 🤒😬😤

  • @annmariajoseph7706
    @annmariajoseph77064 жыл бұрын

    Innocent girl with great intensions 👍👍👍

  • @SABIKKANNUR
    @SABIKKANNUR4 жыл бұрын

    ആഹാ വന്നല്ലോ നമ്മടെ വനമാല 🤗🤗🤗 ഇപ്പൊ എന്ത് രസുണ്ട് ഈ പ്രോഗ്രാം കാണാൻ തന്നെ 😍😍✌️✌️🙊

  • @jyosnashore8793

    @jyosnashore8793

    4 жыл бұрын

    നിന്നിലെ കോഴി ഉണരുന്നുണ്ടോ ഇടയ്ക് 😝😝

  • @ashwinos1452

    @ashwinos1452

    4 жыл бұрын

    മസിലളിയാ 😊😊😎

  • @ziluzilzila2806

    @ziluzilzila2806

    4 жыл бұрын

    😂😂കൊക്കോക്കോ 🏃‍🏃🏃‍🏃‍

  • @SABIKKANNUR

    @SABIKKANNUR

    4 жыл бұрын

    @@jyosnashore8793 പ്ഫ 😎😎😜

  • @SABIKKANNUR

    @SABIKKANNUR

    4 жыл бұрын

    @@ashwinos1452 😍😍😍💪

  • @joel7144
    @joel71442 жыл бұрын

    Sreevidya വയകര nishkalakaola kuttiyanu sreevidya sreevidya chechiyuda katta fan anu njan eniku ഭയകര ഇഷ്ടം annu

  • @thanwaworld228
    @thanwaworld2284 жыл бұрын

    എവിടെക്കെയോ തമിഴ് നടി സ്നേഹ ലുക്ക്‌ undo🤔

  • @sreebhadras3580

    @sreebhadras3580

    3 жыл бұрын

    Smile same anu

  • @ashirvadd6067

    @ashirvadd6067

    3 жыл бұрын

    Anikum thonni

  • @anu1982sumitha

    @anu1982sumitha

    3 жыл бұрын

    എനിക്കും തോന്നി

  • @aswathichandran9502

    @aswathichandran9502

    3 жыл бұрын

    @Padmanabhan KV 👍

  • @jaseelam8844

    @jaseelam8844

    3 жыл бұрын

    Ys

  • @fathimamuhsina4931
    @fathimamuhsina49314 жыл бұрын

    Interesting interview ആയിരുന്നു. രണ്ടു പേരും കൂടെ ചിരിപ്പിച്ചു വല്ലാണ്ട് ആയി 😆😆😆😆

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    FATHIMA MUHSINA 😘😘

  • @muhammedharis2123

    @muhammedharis2123

    4 жыл бұрын

    Nice

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    Muhammed Haris Thank you ☺️

  • @ahmedcreation7150
    @ahmedcreation71504 жыл бұрын

    ശ്രീമതി ശൈലജ ടീച്ചർ... ശ്രീവിദ്യ ഒരു സംഭവം തന്നെ...ഒരുപാടിഷ്ടം മുത്തിനെ...

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske11644 жыл бұрын

    ഈ വീഡിയോ അറിയാതെ ഓപ്പണായാല്‍ ഫുള്ളിരുന്ന് കണ്ട് പോകും,,,,

  • @mohammedmammu2267
    @mohammedmammu22673 жыл бұрын

    ശ്രീവിദ്യ ഒരു സംഭവം തന്നെ എല്ലാ വിധ ഭാവങ്ങളും 🌷

  • @aju_arjun6037
    @aju_arjun60374 жыл бұрын

    *ഒരു സെക്കന്റ്‌ പോലും ബോർ അടിപ്പിച്ചില്ല* 💯

  • @djsimil4524

    @djsimil4524

    4 жыл бұрын

    സത്യം

  • @vineeshrv1513
    @vineeshrv15134 жыл бұрын

    ശ്രീവിദ്യ... super ഇന്റർവ്യൂ.... പിന്നെ behindwoods lightup ചെയ്യുമ്പോൾ ശ്രദ്ധിക്കുക.... ശ്രീവിദ്യയുടെ പുറകിൽ umbrella കാണാം.... കുറ്റം പറഞ്ഞതല്ല.... vവെറുതെ ഓർമിപ്പിച്ചെന്നു മാത്രം 😊

  • @shivanikunjuzz9350

    @shivanikunjuzz9350

    3 жыл бұрын

    ഞാനും ഓർത്തു അതുതന്നെയാണോന്നു

  • @appusgamer2728
    @appusgamer27282 жыл бұрын

    Sreevidhya chechi poliyann Ellvaram parannth പോലെ ഞാൻ ഫാസ്റ്റ് time aan ഒരാളുടെ ഇന്റർവ്യൂ ഫുൾ ആയി കാണുന്നത് ചേച്ചിക്കി ഒട്ടും ജാഡ ഇല്ല എപ്പോഴും ചേച്ചിയുടെ മുഖത്തു ചിരി ഇടക്കും മറ്റുള്ളവരെ ചിരിപ്പിക്കും ചെയ്യും

  • @sainupattambi
    @sainupattambi4 жыл бұрын

    തീരരുതേ തീരരുതേ എന്ന് വിചാരിച്ച് കണ്ട ഇൻറെർവ്യൂ.... ശ്രീവിദ്യ എന്തൊരു സംസാരമാണ്... വല്ലാതെ ഇഷ്ടായീട്ടോ... വീണയും കലക്കി(അത് എന്നും അങ്ങനെയാണല്ലോ)

  • @saflkaber5142
    @saflkaber51424 жыл бұрын

    ഇവളുെട ഹൈലൈറ്റ് സീരീയസായിട്ട് കോമഡി പറയുക എന്നതാണ്...

  • @gopikagg5106

    @gopikagg5106

    3 жыл бұрын

    Sathyam 😂😚

  • @jamshidek9292

    @jamshidek9292

    3 жыл бұрын

    Sathyam.athane ithinode oru ishtam.

  • @kuttukuttu529

    @kuttukuttu529

    3 жыл бұрын

    മുത്തേ മുത്തേ സൂപ്പറാ

  • @seenasudhi8633

    @seenasudhi8633

    3 жыл бұрын

    അയ്യോ അത് കോമഡി അല്ല.. സീരിയസ് ആയിട്ട് പറയുന്നതാ.... കോമഡി ആയിപ്പോകുന്നതാ 😝

  • @sujathamb1158

    @sujathamb1158

    3 жыл бұрын

    Supper

  • @blessonblogger3139
    @blessonblogger31394 жыл бұрын

    ഒരുപാട് സന്തോഷം ശ്രീവിദ്യയെ ഇവിടെ കണ്ടതിൽ

  • @siddiquelakbar
    @siddiquelakbar4 жыл бұрын

    ശ്രീവിദ്യയുടെ നിഷ്കളങ്കത ആരും ദുരുപയോഗം ചെയ്യാതിരിക്കട്ടെ ... ജാടയില്ലാത്ത ഈ മനസ്സ് ദൈവം എന്നും നിലനിർത്തട്ടെ

  • @JOJORJOHN
    @JOJORJOHN3 жыл бұрын

    3:50 വരെ skip ചെയ്തിട്ട് വീഡിയോ കണ്ടുതുടങ്ങുന്നവരുണ്ടോ?

  • @cgbbfjbvhh

    @cgbbfjbvhh

    3 жыл бұрын

    Yessssssss

  • @vismayasumod1583

    @vismayasumod1583

    3 жыл бұрын

    Yes

  • @achuvava181

    @achuvava181

    3 жыл бұрын

    Thank uu

  • @lyricsworld931

    @lyricsworld931

    3 жыл бұрын

    Yezz

  • @vigneshpv319

    @vigneshpv319

    3 жыл бұрын

    Thanks

  • @indiancr7352
    @indiancr73524 жыл бұрын

    ന്നല്ല സുന്ദരി കുട്ടി 😍

  • @shamilm.m6881
    @shamilm.m68814 жыл бұрын

    ഇങ്ങനെ ഒരു ചാനൽ ഉള്ളത് അറിഞ്ഞത് ശ്രീവിദ്യ😍 വന്നപ്പോഴാണ്

  • @abhirammani3417

    @abhirammani3417

    4 жыл бұрын

    Sathiyam, njanum

  • @coolguru_moviereview

    @coolguru_moviereview

    4 жыл бұрын

    @@abhirammani3417 athichiri koodipoyille chetta

  • @pranavkrishnan295

    @pranavkrishnan295

    3 жыл бұрын

    തള്ളാതടെ

  • @bindhubiju3512

    @bindhubiju3512

    3 жыл бұрын

    Satyam

  • @Mktvibe

    @Mktvibe

    3 жыл бұрын

    Exactlly......

  • @sirajkc1
    @sirajkc14 жыл бұрын

    ഈ കൊച്ചു വളരെ സിംപിൾ, and humble 😍😍😍

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd14373 жыл бұрын

    ആ ചോദ്യം അങ്ങ് അപ്രസക്തമായി ( സ്ത്രീ പ്രാധാന്യം ) നല്ല മറുപടി

  • @manojpayyanur8054
    @manojpayyanur80544 жыл бұрын

    ഒരു ഇന്റർവ്യൂ ആസ്വദിച്ചു കാണുന്നത് ആദ്യം....., നിഷ്കളങ്കമായ കുട്ടി കാസർക്കോ ഡിന്റെ മുത്ത്

  • @sajuvj1
    @sajuvj14 жыл бұрын

    3.51 mins ലാണ് interview തുടങ്ങുന്നത്. Intro അത് എത്രയും ചുരുക്കാമോ അത്രയും നന്നായിരിക്കും.

  • @mylifetube2387

    @mylifetube2387

    4 жыл бұрын

    Yes ..currect

  • @deepthiashok6906

    @deepthiashok6906

    4 жыл бұрын

    Intro vende venda

  • @jishashaji8552

    @jishashaji8552

    4 жыл бұрын

    Thanks chetta paranjathnu.. athreyum skip cheythu bakki kanda mathilloo

  • @candybar4193

    @candybar4193

    4 жыл бұрын

    Tq🥰🥰😇

  • @user-kd9dh1mu7w

    @user-kd9dh1mu7w

    4 жыл бұрын

    യെസ്.ഇൻട്രോ വലിച്ചു നീട്ടി മുഷിപ്പിച്ചു.

  • @sajeeshsoman8359
    @sajeeshsoman83593 жыл бұрын

    2020 സെക്കന്റ്‌ പാർട്ട്‌ ഉണ്ടെങ്കിൽ അതിൽ എല്ലാവരുടെയും കൂടെ അഭിനയിക്കാം ശ്രീ ❤️❤️❤️

  • @farhanafaru6492
    @farhanafaru64923 жыл бұрын

    ഞാൻ ഇന്ന് നല്ല വിഷമത്തിലായിരുന്നു ചുമ്മാ യൂട്യൂബിൽ നോക്കി കൊണ്ടിരുന്നപ്പോൾ ഈ എൻട്രി വ്യൂ കണ്ടു ഒത്തിരി ചിരിച്ചു സങ്കടങ്ങൾ എല്ലാം മാറിയതുപോലെ പൊളിച്ചു മുത്തേ

  • @haseenasinu2103

    @haseenasinu2103

    2 жыл бұрын

    💫

  • @siddinewfield256
    @siddinewfield2564 жыл бұрын

    ആ ഷോ ആണ് സ്റ്റർമാജിക് . ഷോന്റെ പേര് പറയാൻ എന്താ മടി . മലയാളികൾ നേജിലേറ്റിയ പ്രോഗ്രാം ❤️❤️❤️.

  • @nihal_efx

    @nihal_efx

    4 жыл бұрын

    Link undo

  • @ranjinibaijubaiju9733

    @ranjinibaijubaiju9733

    4 жыл бұрын

    @@nihal_efx സ്റ്റാർ മാജിക്‌ എപ്പിസോഡ് 105

  • @mhdansariansari3898

    @mhdansariansari3898

    4 жыл бұрын

    സ്റ്റാർ മാജിക്

  • @albertjose5308
    @albertjose53084 жыл бұрын

    ഞാൻ പാടും എനിക് കുഴപ്പമില്ല.. പൊളി

  • @allanmathew9846
    @allanmathew98463 жыл бұрын

    very innocent she is ! very straight forward too ! This 36 mins പോയതറിഞ്ഞില്ല !

  • @rahulnaadh5663
    @rahulnaadh56633 жыл бұрын

    " വേണ്ട കള്ളമാർ മോട്ടിക്കും. " ഏത് കള്ളനാ ഈ പവത്തിന്റെന്നൊക്കെ മോട്ടിക്കുന്നത് 😆😆

  • @anshadnazar6148
    @anshadnazar61484 жыл бұрын

    എൻ്റെ പൊന്നു മോളേ നീ പൊളിയാണ് മുത്തേ 😍😍

  • @Malayalam_news_Express
    @Malayalam_news_Express4 жыл бұрын

    മിനി സ്‌ക്രീനിൽ അവതാരകയായി രഞ്ജിനി ചേച്ചി തിളങ്ങിയപ്പോൾ യൂട്യൂബിൽ തിളങ്ങി വീണേച്ചിയും ..... വീണേച്ചിടെ വിശേഷങ്ങൾ അറിയാൻ വീണേച്ചിയെ ഇതിൽ തന്നെ വേറൊരാൾ ഇന്റർവ്യൂ ചെയ്യണമെന്നാണ് എന്റെ ഒരു ഇത്

  • @pwnagesec344

    @pwnagesec344

    4 жыл бұрын

    Correct

  • @ziluzilzila2806

    @ziluzilzila2806

    4 жыл бұрын

    *അതെ. വീണച്ചേച്ചി വേറേ ലെവൽ 😍✌️*

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    So much so much so much love you guys.. You people are my strength and support 🤗🤗

  • @bbf3057

    @bbf3057

    4 жыл бұрын

    എനിക്കുമുണ്ട് ഈ ആഗ്രഹം. ആം വെയ്റ്റിംഗ്

  • @blessonblogger3139

    @blessonblogger3139

    4 жыл бұрын

    ഇത് ഞാൻ തുടങ്ങിയപ്പോൾ മുതൽ ചേച്ചിയോട് പറയുന്നുണ്ട് പക്ഷേ നടക്കുന്നില്ല

  • @shafeekbasheer9884
    @shafeekbasheer98843 жыл бұрын

    5 vari thikachu ariyavunna oru paattu paadu.... Sreevidya: janagana mana🤣🤣🤣 Poli interviews

  • @vijisanil3485
    @vijisanil34853 жыл бұрын

    എന്ത് ക്യൂട്ടാണ് മോൾടെ സംസാരം, നല്ല രസമുണ്ട് കേട്ടിരിക്കാൻ.

  • @akashchiku1817
    @akashchiku18174 жыл бұрын

    Star Magic vera levela Sreevidya Evida ethiyathinu kaaranam Star Magic Tamar Padar 😘😘😘😘 . Star Magic Uyir 😘😘😘😘😍😍❤️❤️

  • @jasi4031
    @jasi40314 жыл бұрын

    ശ്രീ കുട്ടി ഇന്ന് ഒന്നുകൂടി സുന്ദരി ആയിട്ടുണ്ട്.

  • @truevoicenofear1070
    @truevoicenofear10703 жыл бұрын

    ഒരു ഇന്റർവ്യൂ കണ്ടിട്ട് അതും ഒരു നായികയുടെ.. മനസ്സ് നിറഞ്ഞു ചിരിച്ചു.. കാരണം എന്തെന്നറിയോ? ആ സഹോദരി ഒരു ജാടയുമില്ലാതെ മനസ്സ് തുറന്നു സംസാരിച്ചു.. പിന്നെ ഞാനും ഒരു മമ്മൂക്ക ഫാൻ ആണ് ട്ടോ.. മനസ്സിൽ ഒന്നും ഒളിപ്പിക്കാതെ തുറന്ന് പറയും...

  • @vijeeshu8006
    @vijeeshu80064 жыл бұрын

    ,, ഒറ്റ സിനിമ മതി അത് ആൾക്കാരുടെ മനസ്സിൽ നിൽക്കണം,, 👌👌👌

  • @user-uh2ki1gn8j
    @user-uh2ki1gn8j4 жыл бұрын

    ശ്രീ കുട്ടി കൊറോച്ചൂടെ മേച്ചുട് ആയോ എന് തോന്നി നിഷ്ക്കു കുട്ടി ദൈവം അനുഗ്രഹിക്കട്ടെ ``BREAK THE CHAIN´´ നമ്മള് ഒന്നിച്ചു തുരത്തും,ഈ മഹാ മാരിയെ.............

  • @danishathomas2487
    @danishathomas24874 жыл бұрын

    Ubadikka and Albin Joshy.. "മുതലാളി ജംഗ ജഗ ജഗ" 🤣🤣🤣🤣

  • @oneonebytwo1633

    @oneonebytwo1633

    4 жыл бұрын

    ഇ വീഡിയോ കാണൂ.. ഇതിലും വല്യ തള്ളൽ സ്വപ്നങ്ങളിൽ മാത്രം ശ്രീവിദ്യ നായർ ലേറ്റസ്റ്റ് ട്രോള് :- kzread.info/dash/bejne/n6SftI-Lisi6hKg.html

  • @mycountrymyindia9895
    @mycountrymyindia98953 жыл бұрын

    ശ്രീവിദ്യ നല്ല ഒരു നിഷ്കളങ്ക സ്വഭാവത്തിനുടമയാണ്,.!ഒരുപാട് നല്ല അവസരങ്ങൾ ഉണ്ടാകട്ടെ 👍🏼 MAMMOOKKA UYIR 🔥 SREEVIDYA POWLI 👌🏼

  • @Dreamcatcher-ti8oe
    @Dreamcatcher-ti8oe3 жыл бұрын

    Star magic il sreevidya yude comedy kettu fan aayathaa njaan. Allathe oru movie yilum kandittilaa, vere ariyilla but bhayankara ishtama sreevidya yude innocence and cuteness ...😍😘🤗

  • @ziluzilzila2806
    @ziluzilzila28064 жыл бұрын

    *😂😂😂നിഷ്കളങ്കത കൂടിപ്പോയ പെണ്ണ. പാവം വിട്ടേക്ക്. ഇനി ട്രോൾ ചാകര ആയിരിക്കും. ഉബൈദ്ക്ക ഇത് കാണാതിരുന്നാൽ നിന്റെ ഭാഗ്യം 😂😂😂വീണ ചേച്ചി ഇഷ്ടം 😍🤗😘*

  • @SABIKKANNUR

    @SABIKKANNUR

    4 жыл бұрын

    എനിക്കും 🤗🤗🤗

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    🥰🥰❤️❤️

  • @oneonebytwo1633

    @oneonebytwo1633

    4 жыл бұрын

    ഇ വീഡിയോ കാണൂ.. ഇതിലും വല്യ തള്ളൽ സ്വപ്നങ്ങളിൽ മാത്രം ശ്രീവിദ്യ നായർ ലേറ്റസ്റ്റ് ട്രോള് :- kzread.info/dash/bejne/n6SftI-Lisi6hKg.html

  • @rexelectro

    @rexelectro

    4 жыл бұрын

    @@Faizus_officialvlogs ee dialogue evideyooo????

  • @azizksrgd

    @azizksrgd

    4 жыл бұрын

    😟

  • @abdulrahimap
    @abdulrahimap4 жыл бұрын

    സത്യം പറയട്ടെ Thumbnail ലെ കണ്ണ് 😘

  • @dineshneelambari9148
    @dineshneelambari91483 жыл бұрын

    സ്റ്റാർ മാജിക് 2 മാസം മുൻപ് ആണ് കാണാൻ തുടങ്ങിയത്...എന്തൊരു പാവം കൊച്ചാണ് ശ്രീവിദ്യ...ഒരുപാട് ഇഷ്ടം😍😍😍

  • @Aakesh_thayyil
    @Aakesh_thayyil4 жыл бұрын

    28:29 BGM അല്ല Title song 😂😂😂 ഒത്തിരി ഇഷ്ടപ്പെട്ട വീഡിയോ 👍

  • @siddiquebadri4823
    @siddiquebadri48234 жыл бұрын

    എന്റെ എല്ലാ പാട്ടിന്റെ അവസാനം ലലാലലലലലലലലലലാ

  • @anzilaanzi8275
    @anzilaanzi82754 жыл бұрын

    Othirii ishattayii ❤❤shree

  • @sobinjoseph4739
    @sobinjoseph47393 жыл бұрын

    ജാഡയില്ലാത്ത ഇതുപോലെ ഒരാളെ മലയാള സിനിമയിൽ കാണാൻ പറ്റില്ല

  • @vinodkumarv9101
    @vinodkumarv91014 жыл бұрын

    ഇൻഡ്യൻ പ്രസിഡന്റിനെ അറിയാത്തതിൽ കുറ്റം പറയാൻ പറ്റില്ല.. മിക്ക ഇൻഡ്യക്കാർക്കും ഇപ്പോൾ ഉള്ള പ്രസിഡന്റിനെ അറിയില്ല... അത്ര ജനസമ്മതനാണ്😂😂😂😂

  • @dr.nisamudheenkotta786

    @dr.nisamudheenkotta786

    3 жыл бұрын

    Athe

  • @user-tw1ph1xe1u

    @user-tw1ph1xe1u

    3 жыл бұрын

    Woww

  • @influxelectricalsolution7600

    @influxelectricalsolution7600

    3 жыл бұрын

    🤪

  • @shahabasmoidu

    @shahabasmoidu

    3 жыл бұрын

    Yes allarudeyum manasil ipazhum apj abdul kalamu prab mukarjiyum okke thanne anu .

  • @jobithomas3174

    @jobithomas3174

    3 жыл бұрын

    Iyale kuttam parayan pattilla APJ Abdul Kalam sirinu shesham Indiaik oru nalla president undo🤔🤔🤔

  • @lathilathifkmkasaragod4382
    @lathilathifkmkasaragod43824 жыл бұрын

    കാസറഗോഡ് ശ്രീ മുത്ത്

  • @Banureth
    @Banureth4 жыл бұрын

    വീണ ചേച്ചി.... വീണു 🤣22:21

  • @reshmam3369
    @reshmam33694 жыл бұрын

    She is an innocent beauty❤️😊😆loved it

Келесі