സത്യത്തിൽ ഞാനൊരു വായ് നോക്കിയാണ് | Funny Chat with Sreevidya Mullachery | Interview Part 02

Ойын-сауық

സത്യത്തിൽ ഞാനൊരു വായ് നോക്കിയാണ് | Funny Chat with Sreevidya Mullachery | Interview Part 02
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos
Connect with us on:
♦ KZread : bit.ly/SillymonksMalayalamSubs...
♦ Facebook : bit.ly/SillymonksMalayalam
♦ Instagram : bit.ly/sillymonksMalayalam
© 2019 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.com/store/apps/de...
Subscribe for more Latest Malayalam Trailers,Events,Gossips
kzread.info...
Powered by sillymonks.com/
#SreevidyaMullachery #LatestTrolls #FunnyInterview

Пікірлер: 661

  • @danyjohn7716
    @danyjohn77164 жыл бұрын

    ശ്രീയുടെ ഒരു സിനിമ പോലും കാണാതെ, അതിലെ ഒരു സീൻ പോലും കാണാതെ എന്നെപ്പോലെ ശ്രീയുടെ ഫാൻ ആയവർ എത്ര പേരുണ്ട്......

  • @shahanabasith718

    @shahanabasith718

    4 жыл бұрын

    Njan😢

  • @gamerzXolo

    @gamerzXolo

    4 жыл бұрын

    Njan undee

  • @aswanthmpmanchaparambil728

    @aswanthmpmanchaparambil728

    4 жыл бұрын

    star magic kand aa ishttayathaa

  • @athiram.s580

    @athiram.s580

    4 жыл бұрын

    Njn indu 🙎‍♀️

  • @jasirjifs882

    @jasirjifs882

    4 жыл бұрын

    Meee✌😁

  • @annmariyamanoj7781
    @annmariyamanoj77813 жыл бұрын

    ഈ ചേച്ചിയെ സ്റ്റാർ മാജിക്കിൽ adhyamayitte കണ്ടവർ like adikke

  • @nithinsmathew8524
    @nithinsmathew85244 жыл бұрын

    "ഈ ഡ്രസ്സ്‌ വാങ്ങിച്ചിട്ടു 3 വർഷമായി " 😀... ഒരിക്കലും ഒരു നായികയും ഒരു ഇന്റർവ്യൂവിലും പറയാത്ത കാര്യം.

  • @thasrifa2690

    @thasrifa2690

    4 жыл бұрын

    Njnum idan vamma comment bayankara alle shree vidhya, vayas mathram parayilla baaki ello chellum😂😂😂

  • @aboobackerbadsha5234

    @aboobackerbadsha5234

    3 жыл бұрын

    @@thasrifa2690 ippo 24 aayi

  • @somankb7196

    @somankb7196

    2 жыл бұрын

    ഒന്ന് കഴുകി ഇടൂ 🤣

  • @bilusalubiloos8325
    @bilusalubiloos83254 жыл бұрын

    ഞാൻ ഒരു നടിയെ പോലും ഇത്രയും ഇഷ്ട പെറ്റിട്ടില്ല എനിക്ക് അത്രക്കും ഇഷ്ട ആണ്

  • @sandhyajs5876

    @sandhyajs5876

    4 жыл бұрын

    H

  • @__laiba__548

    @__laiba__548

    4 жыл бұрын

    ചേച്ചി സൂപ്പറാ 😍😍

  • @mancp163

    @mancp163

    4 жыл бұрын

    Bhagyam peranjthu 😉

  • @muneerbinmajeed7228

    @muneerbinmajeed7228

    4 жыл бұрын

    Anikum Sweet sister

  • @sarathskumar3614
    @sarathskumar36144 жыл бұрын

    ഇത് പോലെ ഒരു ഫ്രണ്ട് ഉണ്ടായാൽ ഒരു ടെൻഷൻ ലൈഫിൽ ഉണ്ടാകില്ല

  • @ashikashik4932

    @ashikashik4932

    4 жыл бұрын

    True

  • @nsavlogs9724

    @nsavlogs9724

    4 жыл бұрын

    Correct

  • @adipolipkd4308

    @adipolipkd4308

    4 жыл бұрын

    Sathyanu

  • @RafiRafi-fs3wg

    @RafiRafi-fs3wg

    4 жыл бұрын

    സത്യം

  • @sharathsasi5738

    @sharathsasi5738

    4 жыл бұрын

    Sathyam

  • @user-et8hp7yf3f
    @user-et8hp7yf3f4 жыл бұрын

    നിയമം മര്യാദക്ക് അറിയാതെ ഞാൻ എങ്ങനെ നിയമം തെറ്റിക്കും

  • @sinisinirenjith3568
    @sinisinirenjith35684 жыл бұрын

    ശ്രീവിദ്യയുടെ ഇന്റർവ്യൂ ഒരുപാടു ഇഷ്ടം. നാച്ചുറൽ ആണ്

  • @naseercp5720

    @naseercp5720

    4 жыл бұрын

    ശ്രീ വിദ്യ പാപം കുട്ടി jadayilla

  • @mohammednafilnafi2682

    @mohammednafilnafi2682

    3 жыл бұрын

    Correct

  • @isMaiL-kb7zy
    @isMaiL-kb7zy4 жыл бұрын

    ഇങ്ങനെ ജീവിക്കുക... Simple ആയി ജാടയില്ലാതെ... നല്ല മനുഷ്യനായി...... എല്ലാവിത ആശംസകളും 👍

  • @farshumon2518
    @farshumon25184 жыл бұрын

    എന്റെ 28വർഷത്തെ ജീവിതത്തിൽ ഞാൻ ഒരു സിനിമ നടന്മാരെയും നടിമാരെയും ഇഷ്ട്ടപ്പെട്ടിട്ടില്ല, ഒരാളുടെ intervew പോലും കണ്ടിട്ടില്ല... pakshe ഇപ്പൊ ശ്രീ വിദ്യയുടെ എല്ലാ ഇന്റർവ്യൂവും ഞാൻ കാണാറുണ്ട്... വീണ്ടും വീണ്ടും കണ്ടത് തന്നെ കാണും... ഒരുപാട് ഇഷ്ടമാണ് എനിക്ക് ശ്രീയെ... സിനിമ ആക്ടർ എന്ന രീതിയിൽ അല്ല.... നിഷ്കളങ്കത നിറഞ്ഞ ഹൃദയത്തിൻ ഉടമയാണ് അത് കൊണ്ടാണ് .... മറ്റുള്ളവരെ ചിരിപ്പിക്കാൻ ഉള്ള കഴിവ് ദൈവാനുഗ്രഹം ആണ്.. വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @vineeshrv1513

    @vineeshrv1513

    4 жыл бұрын

    നല്ല വരികൾ

  • @sharafalims3859

    @sharafalims3859

    4 жыл бұрын

    Farshu Mon സൂപ്പർ 👌

  • @prajeeshkumar7627

    @prajeeshkumar7627

    4 жыл бұрын

    Very good

  • @fareedarida3448

    @fareedarida3448

    4 жыл бұрын

    Me also

  • @sanuthomas6167

    @sanuthomas6167

    4 жыл бұрын

    Njanum kanarunde

  • @runtovictory7812
    @runtovictory78123 жыл бұрын

    3 വർഷമായി ഈ ഡ്രസ്സ്‌ ഇടുന്ന ഒരു നടി... such a simple girl... ഈ കുട്ടിയെ കെട്ടുന്നവൻ ഭാഗ്യവാൻ ആയിരിക്കും...

  • @ahmedcreation7150
    @ahmedcreation71504 жыл бұрын

    ഒറിജിനൽ സ്വഭാവം മാത്രം പുറത്തെടുക്കുന്ന ശ്രീവിദ്യയെ ഒരുപാട് ഒരുപാടിഷ്ടം.

  • @jamshujamshad1258
    @jamshujamshad12584 жыл бұрын

    ശ്രീവിദ്യയെ സ്റ്റർമാജിക് ലൂടെയും ഇന്റർവ്യൂ ലൂടെയുമെല്ലാം സുപരിചിതമാണ് ഒരുപാട് ഇഷ്ട്ടം ..ഭയങ്കര നിഷ്കളങ്കമായ കുട്ടിയാണ് ...കാണാനും കേട്ടിരിക്കാനും തന്നെ രസാണ് ..😍😍😍❤️❤️❤️

  • @sabnakunjol3102
    @sabnakunjol31023 жыл бұрын

    വയസ് എത്രായി ചോയ്ച്ചപ്പോൾ ഞൻ പറയത്തില്ല എന്ന് പറഞ്ഞത് കേൾക്കാൻ നല്ല രസം ഉണ്ട് ട്ടാ

  • @roseflower4777
    @roseflower47774 жыл бұрын

    ഒരു നെഗറ്റീവ് കമെന്റ് പോലുമില്ലാത്ത ഇന്റർവ്യൂ?????? 😚😚😚😘😘😘❤️❤️❤️❤️❤️❤️❤️❤️❤️

  • @josephlukose3866
    @josephlukose38664 жыл бұрын

    ഈ കുട്ടി ഒരുപാട് ഉയരങ്ങളിലെത്തെ അതുപൊലെ ഈ നിഷ്കളങ്കത എന്നും ഉണ്ടാവട്ടെ സുന്ദരിക്കുട്ടി ♥♥

  • @munnamonu2144
    @munnamonu21444 жыл бұрын

    ജാടയില്ലാത്ത ചേച്ചി. ഒരുപാടിഷ്ടം ആണ് ട്ടോ. Star magic ൽ ആണ് ഞാൻ ആദ്യമായി കണ്ടത്. അന്ന് ഞാൻ കുറെ ചിരിച്ചു നല്ല രസമുണ്ട് കേട്ടോണ്ടിരിക്കാൻ

  • @PixelFoxstudios
    @PixelFoxstudios4 жыл бұрын

    😂😂ഇവൾ ഫുൾ തഗ് ലൈഫ് ആണല്ലോ ഈശ്വരാ.

  • @dreambuzz6603
    @dreambuzz66034 жыл бұрын

    Scroll ചെയ്യാണ്ട് കണ്ട ഇന്റർവ്യൂ..... നായിക powliyaa.... നല്ലൊരു വ്യക്തി...

  • @jayakumarmadhu9603
    @jayakumarmadhu96034 жыл бұрын

    ശ്രീവിദ്യ പൊളിച്ചു interview എടുത്ത ചേട്ടന് tovino യുടെ ശബ്ദമായിട്ട് സാമ്യതയുണ്ട്

  • @raheenanoushad7317

    @raheenanoushad7317

    4 жыл бұрын

    Jayakumar Madhu aa chettante name entha

  • @febifebi2517

    @febifebi2517

    4 жыл бұрын

    Soubin shahirinte face cut

  • @ljp8590

    @ljp8590

    4 жыл бұрын

    👎

  • @sajilasalim8747

    @sajilasalim8747

    3 жыл бұрын

    Anoop

  • @jayakumarmadhu9603

    @jayakumarmadhu9603

    3 жыл бұрын

    @@raheenanoushad7317 അറിയില്ല

  • @archanagopal_
    @archanagopal_4 жыл бұрын

    നിയമം അറിയാത്ത ഞാൻ എങ്ങനാ നിയമം തെറ്റിക്ക 😂😂😂😂😃😃✌️✌️✌️

  • @fathimamislimacp6032

    @fathimamislimacp6032

    4 жыл бұрын

    😂😂😂

  • @krishnapriyack388

    @krishnapriyack388

    3 жыл бұрын

    😂😂😂😂

  • @parvathybabu1064

    @parvathybabu1064

    3 жыл бұрын

    😂😂😂😂😂👍👍👍

  • @saleenazaika7853
    @saleenazaika78534 жыл бұрын

    സത്യമായിട്ടും ഇങ്ങനൊരു നായിക.. നല്ല മോൾ.. നീണാൾ വാഴട്ടെ... എന്തു രസാ സംസാരം കേൾക്കാൻ.. ഈ സ്വഭാവം മാറാതിരിക്കട്ട... മറ്റുള്ള നായിക മാരെ പോലെ അല്ലാതിരിക്കട്ട....

  • @sheejasanthosh2228
    @sheejasanthosh22283 жыл бұрын

    ബോറടിക്കാതെ എല്ലാവരും കണ്ട ആദ്യത്തെ അഭിമുഖം ♥️♥️♥️♥️തള്ളിമറിക്കുന്ന നടികൾ കണ്ടിരിക്കേണ്ട അഭിമുഖം 🤣🤣🤣🤣

  • @rahmathp6685
    @rahmathp66854 жыл бұрын

    കിലുക്കത്തിലെ രേവതി യെ ഓർമ വരുന്നു മോളുടെ വീഡിയോ കാണുമ്പോൾ...

  • @geethuraphael9053
    @geethuraphael90534 жыл бұрын

    ശ്രീവിദ്യ ചേച്ചീടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ്. ഇന്റർവ്യൂ പൊളിച്ചു. കൊറെ ചിരിപ്പിച്ചു.

  • @vineeshrv1513
    @vineeshrv15134 жыл бұрын

    നിയമം പോലും മര്യാദക്ക് അറിയാത്ത ഞാൻ നിയമം എങ്ങനെ തെറ്റിക്കണെ ... 😄😄😄

  • @arunmvk98
    @arunmvk984 жыл бұрын

    Air hostess ആകാഞ്ഞത് കൊണ്ട് മുത്തിനെ ഞങ്ങൾക്ക് കിട്ടി 😍

  • @ruksanao7201
    @ruksanao72014 жыл бұрын

    ഒരു കിളിപോയ പെണ്ണ്.ജാഡയില്ലാത്ത പൊട്ടി പെണ്ണ്

  • @__laiba__548

    @__laiba__548

    4 жыл бұрын

    വേറെ ലെവൽ 😍😍

  • @adipolipkd4308

    @adipolipkd4308

    4 жыл бұрын

    Aa chiriyil thanney end oru nishkalngatha😍😍😍

  • @nanduvpn1795

    @nanduvpn1795

    4 жыл бұрын

    😊😊

  • @adiladam9337

    @adiladam9337

    3 жыл бұрын

    Level vere ആണ് bro

  • @mycountrymyindia9895

    @mycountrymyindia9895

    3 жыл бұрын

    ഒരാളുടെ നിഷ്കളങ്കതയാണോ കിളി പോയെതെന്നു പറയുന്നത് !?

  • @sruthyvipin8027
    @sruthyvipin80274 жыл бұрын

    അയ്യോ ഒരുപാട് ഇഷ്ട്ടായി. സത്യം. എന്നും ഇങ്ങനെ തന്നെ ആവണട്ടോ. എന്റെ സ്വഭാവമായി ഒരുപാട് സാമ്യം ഉണ്ട്.

  • @rameesrami9027
    @rameesrami90273 жыл бұрын

    ഇതു പോലെ ഒരു ഭാര്യ ഉണ്ടെങ്കിൽ ജീവിധം എത്ര മധുതരം

  • @sharafalims3859
    @sharafalims38594 жыл бұрын

    ഇ corana സമയത്തു കാണാൻ പറ്റിയ interview

  • @user-sv7ed9yp7j
    @user-sv7ed9yp7j4 жыл бұрын

    എന്നെ പോലെ ഒരു നിമിഷം പോലും scroll ചെയ്യാതെ കണ്ടവർ ഉണ്ടോ

  • @user-sv7ed9yp7j

    @user-sv7ed9yp7j

    3 жыл бұрын

    @Biju Kadakkal ഹഹഹ

  • @jahanshakurram

    @jahanshakurram

    3 жыл бұрын

    Reverse adi h veendum veendum kandittund

  • @midhundk4950
    @midhundk49504 жыл бұрын

    ഇൗ കുട്ടിയെ കെട്ടുന്നവൻ നന്നായി നോക്കിയാൽ മതിയായിരന്നു....... എന്നാലും സുന്ദരിയാ

  • @tarzonjoy3032
    @tarzonjoy30324 жыл бұрын

    പുള്ളി ഇങ്ങനെ ഇടക് മണ്ടത്തരം പറയുമെങ്കിലും നല്ല ആക്ടിങ് ആണ് കേട്ടോ മാഫി ഡോണ പടം പോരെങ്കിലും nyc acting ആയിരുന്നു മക്ബൂൽ also

  • @abinarb1401

    @abinarb1401

    3 жыл бұрын

    And bomb kadha super aa

  • @muhammedrafeeq940
    @muhammedrafeeq9403 жыл бұрын

    എന്റെ പെങ്ങളുട്ടിയോട് ഒരുപാട് ഇഷ്ട്ടം തോന്നിയത് എനിക്കുമാത്രമാണോ I love you മുത്തെ..🥰🥰

  • @azeezpangil
    @azeezpangil4 жыл бұрын

    എന്നെന്നും'' ശ്രി വിദ്യ"ആയിരിക്കട്ടെ.. എന്നാശംസിക്കുന്നു.

  • @__laiba__548
    @__laiba__5484 жыл бұрын

    ശ്രീ ചേച്ചി നിങ്ങൾ ശെരിക്കും പൊളിയാ വേറെ ലെവൽ 😍😍😍 നിങ്ങളുടെ ഇന്റർവ്യൂ, star മാജിക് skip ചെയ്യാതെ കാണാറുണ്ട്, lvly talk.. 😍മമ്മൂക്ക fan ആണ് ഞാൻ... 😘 lv u ചേച്ചി...

  • @jinuchacko6745
    @jinuchacko67454 жыл бұрын

    Skip cheyyathe kanda first interview😊😊😊

  • @ajithagopinath6761
    @ajithagopinath67614 жыл бұрын

    Love you sree എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചക്കര കുട്ടി ummmmmmmma

  • @anamikaabhinav1244

    @anamikaabhinav1244

    4 жыл бұрын

    ഇപ്പോൾ എനിക്കും

  • @__laiba__548

    @__laiba__548

    4 жыл бұрын

    ജാഡ ഇല്ലാത്ത ഒരു actress ആണ് ചേച്ചി 😍😍

  • @__laiba__548

    @__laiba__548

    4 жыл бұрын

    മുത്താണ് 😍😍

  • @navyanandha2442

    @navyanandha2442

    4 жыл бұрын

    Adhyam enik ishttallayirunnu ipo interview kandapo ishttyi.jaadayilla.nishkku.paavm

  • @manojpayyanur8054
    @manojpayyanur80544 жыл бұрын

    നിഷ്കളങ്ക = ശ്രീവിദ്യ , ജാഡയില്ലാത്ത നമ്മുടെ കാസർക്കോഡിന്റെ മുത്ത് ....., ഒരു ഒന്നൊന്നര നാടൻ പെണ്ണ് ൻ കുട്ടി......, ഈ ഇന്റെർവ്യൂ കേട്ടിട്ട് മതിയായില്ല കേണ്ടോണ്ടിരിക്കാൻ തോന്നും....., ടെൻഷൻ ഉള്ളപ്പോൾ ഇത് കണ്ടാൽ ടെൻഷൻ പമ്പകടക്കും..., സ്ട്രെസ്സ് എപ്പൊ പോയെന്ന് ചോദിച്ചാ മതി........., ഇന്റെർവ്യൂ ഒരു മരുന്നായി നൽകിയ കുട്ടി......, All the best.....

  • @manojkumarmpillai1486

    @manojkumarmpillai1486

    4 жыл бұрын

    Ee kasargod karellam ethra nisku ano chetta

  • @influxelectricalsolution7600

    @influxelectricalsolution7600

    3 жыл бұрын

    @@manojkumarmpillai1486 ഞാൻ തന്നെ ഒരു ഉദാഹരണം 🤪

  • @Ameerfari
    @Ameerfari4 жыл бұрын

    ശ്രീ വിദ്യ നിഷ്കളങ്ക...ഉന്നതിയിലെത്തട്ടെ

  • @ansaransu6798
    @ansaransu67984 жыл бұрын

    എൻ്റെ ഇഷ്ടമുള്ള നടി ശ്രീവിദ്യ. ജാതിപ്പേര് പറയുന്നത് ആൾക്കൂട്ടത്തിൽ തുണിയില്ലാതെ നിൽക്കുന്നത് പോലെ ആണ് എന്ന് സ്റ്റാർ മാജിക്കിൽ പറഞ്ഞപ്പൊ ഇഷ്ടം കൂടി ... Love you Sree vidya ❤❤❤

  • @devidarsana7

    @devidarsana7

    4 жыл бұрын

    ജാതി... പറയണം.... ഞങ്ങൾ സംവരണം ഉണ്ടായതുകൊണ്ടാണ് ജീവിക്കുന്നത്.

  • @alanjohnson9336

    @alanjohnson9336

    3 жыл бұрын

    @@devidarsana7 ath avakashaman bhramanank Herditory swarh und

  • @sangeethamediamusicmedia2812
    @sangeethamediamusicmedia28124 жыл бұрын

    പിന്നെന്തായിരുന്നു പറയാൻ പറഞ്ഞത് ചേട്ടാ😝😃ശ്രീവിദ്യ ഇഷ്ടം😍😍😍..

  • @malabarimallu2128
    @malabarimallu21284 жыл бұрын

    എന്തൊരു പാവമാ ഈ കൊച്ച് 🥰..🥰..ഇഷ്ടമായവർ ഇവിടെ Like

  • @shams7100
    @shams71004 жыл бұрын

    ആ ചിരി... നാദിയ മൊയ്‌ദു വിനെ പോലെ തോന്നിയവരുണ്ടോ.....

  • @athifmuthu988
    @athifmuthu9884 жыл бұрын

    പെണ്ണ് കെട്ടു വാണേൽ ഇങ്ങനത്തെ ഒരുത്തിനെ കിട്ടണം life full കളറവും

  • @sanalsanal6446

    @sanalsanal6446

    3 жыл бұрын

    സത്യം

  • @dongridongri2890

    @dongridongri2890

    3 жыл бұрын

    Kazhichal thirnolum e Vijaram....😥😴

  • @aneeshpraksh4854

    @aneeshpraksh4854

    3 жыл бұрын

    Yes

  • @sreenivasan9434

    @sreenivasan9434

    3 жыл бұрын

    @@dongridongri2890 correct😄😄

  • @rajaneeshvr5999
    @rajaneeshvr59994 жыл бұрын

    വളരെ നിഷ്കളങ്കമായ മറുപടികൾ.. നല്ല ഇന്റർവ്യൂ.. ശ്രീവിദ്യയ്ക്കും Silly Monks Malayalam നും എല്ലാവിധ ആശംസകളും നേരുന്നു

  • @tharun7306
    @tharun73064 жыл бұрын

    ഈ ശ്രീ വിദ്യ കിടു ആണ് ഒട്ടുമിക്ക interview ഉം കാണാറുണ്ട് ഒരു കുറുമ്പി 😍😍

  • @joshnakjoy624
    @joshnakjoy6244 жыл бұрын

    Book vaangichvekkana swabaavond..Veruthe Patti show😂😂❤️❤️

  • @anjanaanju7043
    @anjanaanju70434 жыл бұрын

    Oro interview kaanumboyum chechiyodulla ishttam koodi varua😙😙😙😙😙

  • @rajupv7135
    @rajupv71354 жыл бұрын

    വടക്കൻ മലമ്പാറിൻ്റെ നൈർമല്യമാണ് ഈ കുട്ടി, പാവം. ഒരു പാട് ഭാഗ്യങ്ങൾ ഉണ്ടാവട്ടെ

  • @user-et8hp7yf3f
    @user-et8hp7yf3f4 жыл бұрын

    അടിപൊളിAnchorചേട്ടൻ

  • @sinaarafath3221
    @sinaarafath32214 жыл бұрын

    പാട്ടിന്റെ കാര്യത്തില്‍ ഞാനും ഇവളും ഒരുപോലെയാണ്.... 😂😂😂😂😜😜

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske11644 жыл бұрын

    പ്രേമത്തിലൊന്നും പോയി ചാടാതിരുന്നാല്‍ സിനിമയില്‍ നല്ലൊരു ഭാവിയുണ്ട് നിഷ്കളങ്കരെ മലയാളികള്‍ കൈവിടാറില്ലാ,,,ശ്രീവിദ്യയെ പെരുത്തിഷ്ടം

  • @akashrajkasi1156
    @akashrajkasi11564 жыл бұрын

    ഇന്റർവ്യൂസ് കാണാത്ത ഞാൻ ഇത് ഫുള്ളും കണ്ടു ശ്രീവിദ്യ പൊളിച്ചു 🥰🥰🥰🥰

  • @mohammedharis1478
    @mohammedharis14784 жыл бұрын

    സത്യസന്ധയായ കുട്ടി... ശ്രീക്കുട്ടി..

  • @sinukuraishi
    @sinukuraishi4 жыл бұрын

    Cute interview ♥️ Pinne nalla funny anu ..alu polichu 🥰🥰

  • @siyasiyas9740
    @siyasiyas97404 жыл бұрын

    2nd partin vendi waiting aayirunu ♥️♥️

  • @enjoy6970
    @enjoy69704 жыл бұрын

    കുട്ടി നാച്ചുറൽ ആണ് ട്ടോ... 😍💯

  • @jomymohan7069
    @jomymohan70694 жыл бұрын

    Innu veruthae irunnu youtubil search cheythappo kandathanu interview, innathae full moodoutum maari thannae irunnu kurae chirichu, adipoli, sreevidyadae fan ayi poi 👍👍👍👍👍, and I am subscribing sillymonks

  • @appusappu.215
    @appusappu.2153 жыл бұрын

    ശ്രീവിദ്യ യുടെ ഇന്റർവ്യൂ കാണൽ ആയിരുന്നു ഇന്നത്തെ എന്റെ പരിപാടി..😍😍😍..

  • @MrAnwas
    @MrAnwas4 жыл бұрын

    Srividya adipoli interview 👌👌👌👌👌👌

  • @rennysebastian5961
    @rennysebastian59614 жыл бұрын

    sreeyude interview ellam super anu ,ithuvare kanatha oru feelings,eppozhum than happy anu,ithupole oru friend undayirunnenkil

  • @kaklika9573
    @kaklika95734 жыл бұрын

    Sreevidya kutty ishtam

  • @Aryashalu002
    @Aryashalu0023 жыл бұрын

    2 perum nallapole enjoy cheythitond..kand irikan thonni nalla nalla qustins aarunn kollam nice💕

  • @subinkannur363
    @subinkannur3633 жыл бұрын

    Poliiii❤️❤️ Thaliparamb 🔥 ആദ്യമായിട്ടാണ് ഒരു interview സ്ക്രോൾ ചെയ്യാതെ കാണുന്നത് ❤️

  • @mariyathkk6461
    @mariyathkk64613 жыл бұрын

    Anchr voice amazing... Nalla ishtapettu...

  • @rahmankarnor9212
    @rahmankarnor92124 жыл бұрын

    Sri Vidya super interview😍😍😍👌👌👌

  • @shifnashihab9208
    @shifnashihab92084 жыл бұрын

    ഒത്തിരി ഇഷ്ടായി, ഒരു നിഷ്കളങ്ക ആയ പൊട്ടി പെണ്ണ്

  • @shaimashaima4882

    @shaimashaima4882

    3 жыл бұрын

    Pori onnumalla. She is innocent

  • @shinycharles6468
    @shinycharles64683 жыл бұрын

    ചിരിച്ചു മടുത്തു.. ഒരു മടുപ്പും ഇല്ലാതെ കാണുന്ന വിഡിയോ.. ശ്രീയുടെ മാത്രം ❤❤😍

  • @Arunkumar-oj1hv
    @Arunkumar-oj1hv4 жыл бұрын

    ഒരു മലയാളി തനിമ ഉണ്ട് 👌👌👌

  • @adiladam9337
    @adiladam93373 жыл бұрын

    ഇതാണ് പെൺകുട്ടി..... Full കോമഡി 🤣🤣🤣🤣🤣

  • @jishnuchirammal3936
    @jishnuchirammal39364 жыл бұрын

    ശ്രീ വിദ്യയുടെ നിഷ്കളങ്കത ഒരു പാട് ഇഷ്ടപ്പെട്ടു കട്ട ഫാൻ

  • @Googl-dt3lc
    @Googl-dt3lc4 жыл бұрын

    Kasargodinte muthaan sreevidya 😍😍✌

  • @anusree2869
    @anusree28693 жыл бұрын

    Star magic le orotta episode kand sreevidyene thedi vannatha njaan,,,, oru interview polum maryaadakk kaanaatha njaan ippo full sreevidyente interview onnum vidathe kaanuvaa,,,,, chechi enth cute aaaa luv u.....

  • @jijomathew8880
    @jijomathew88804 жыл бұрын

    Sreekutty isttam 😍

  • @harithamolk.thankachan5443
    @harithamolk.thankachan54433 жыл бұрын

    ഈ ഡ്രെസ്സ് 3 വർഷം ആയി... Simple answer😍❤️

  • @nsavlogs9724
    @nsavlogs97244 жыл бұрын

    Acter surya de pair ayi oru film kittate ennu oru agraham engil filim polikkum (oru pavam aradakan)

  • @sinusudheesh1627
    @sinusudheesh16274 жыл бұрын

    Sree adipoli....innocent aanu...love u dear..😍😍😍😘😘😘😘

  • @radhinps6331
    @radhinps63314 жыл бұрын

    ശ്രീ വിദ്യ =നിഷ്കളങ്ക&നോ ജാഡ, സുന്ദരി, നല്ല നടി, എല്ലാവിധ ആശംസകൾ നേരുന്നു (ഇനിയും ഒരുപാട് ഇന്റർവ്യൂ പ്രേതിഷിക്കുന്നു, star മാജിക്കിൽ എന്നും വരാൻ ശ്രെമിക്കണം

  • @MR-bz8rq

    @MR-bz8rq

    3 жыл бұрын

    Poli

  • @shabinarafi6273
    @shabinarafi62734 жыл бұрын

    Sreekuteeeee......nalla cute aane.ithupole pottey .

  • @mydream-jw9jh
    @mydream-jw9jh4 жыл бұрын

    Hi... സ്നേഹിതൻ സിനിമയിലെ നായിക നന്ദനയെ പോലുണ്ട്

  • @shaimashaima4882

    @shaimashaima4882

    3 жыл бұрын

    Athe. Athanu correct

  • @Nabudelimirzz
    @Nabudelimirzz4 жыл бұрын

    ഞാൻ ആരെയും interview കാണാറില്ല... but... ശ്രീവിദ്യയുടെ interview search ചെയ്‌ത് എടുത്തു.... കണ്ടാൽ പിന്നെ പിന്നേം കാണാൻ തോന്നും... I love u dear... Specially ഞമ്മളെ നാട്ടുകാരിയും😍😍😍😍

  • @muhammedshaji8946

    @muhammedshaji8946

    4 жыл бұрын

    Same

  • @akhilsurendran9409
    @akhilsurendran94094 жыл бұрын

    Lifil adyamayittanu oru interview repeat kanunathu.... Love u dear

  • @vishnu4486
    @vishnu44864 жыл бұрын

    Chechi powliiiiii aanu... Idaavanamede real Malayali Girl 😍

  • @thisiswhatiamextremepsy223
    @thisiswhatiamextremepsy2234 жыл бұрын

    Nalloru interview..and valare nallorilu avatharakan..randaldem combo ishtayi....

  • @jasirjifs882
    @jasirjifs8824 жыл бұрын

    @sillymonks nte first interview vedio yilaanu sreevidhyachechiye aadhyavaayitt kaanunne. Aal bhayangara cute aanu, simple aanu. Loving character 😍✌

  • @anjanarajeevan9599
    @anjanarajeevan95993 жыл бұрын

    Ethrem simple aayoral.orupaadishtayi

  • @subair5753
    @subair57533 жыл бұрын

    ✋ മിടുക്കിയാണ്.. പാട്ട് പാടാതിരുന്നാ മതി☺☺☺☺

  • @aneerashi2143
    @aneerashi21434 жыл бұрын

    Sreevidya nice interview I like it

  • @RosmiBoby
    @RosmiBoby4 жыл бұрын

    Actress ayal inganea veanom .... super interview 😍😍♥️♥️ sreevidya love u

  • @mdsafwanmp1999
    @mdsafwanmp19994 жыл бұрын

    എന്തൊ ഇഷ്ടമാണ്

  • @unnimadhavan8003
    @unnimadhavan80034 жыл бұрын

    Sreekuttyy cutee aane sundhariikutty 😍😍😍😍❤❤❤❤❤🌹🌹🌹🌹👌👌👌👌👌

  • @aliataehyung1282
    @aliataehyung12823 жыл бұрын

    Ee interviewilane njn first sreevidyana kanunne. Pinne full time sreevidyenta interview kanalayirunnu. Enikke bayankarayitte eshtane

  • @sunilbabu6263
    @sunilbabu62634 жыл бұрын

    SREE Vidhya ❤️✌️ ... Lokhaththil ithupole oru aaalu vere illa 👍😍😍😍😍

  • @serakjohn4019
    @serakjohn40194 жыл бұрын

    Sreevidhya kuttyyy super

  • @unnikrishnannair1442
    @unnikrishnannair14423 жыл бұрын

    ഞങ്ങളുടെ ഈ കാഞ്ഞങ്ങാടുകാരിയെ നുമ്മക്ക് ഭയങ്കര ഇഷ്ടം ആണ് കേട്ടോ

  • @jiffinthankachan
    @jiffinthankachan4 жыл бұрын

    Enikkum othiri eshttayiii

  • @sivithasivitha359
    @sivithasivitha3593 жыл бұрын

    Super interview I am very happy mood

  • @adv.divya.k5863
    @adv.divya.k58634 жыл бұрын

    God bless

  • @akashvijayan1296
    @akashvijayan12963 жыл бұрын

    (7.10) എല്ലാവരുടെയും interview കാണാൻ ഇഷ്ടമുള്ള ശ്രീ വിദ്യയുടെ interview കാണാനാണ് എനിക്ക് ഇഷ്ടം

Келесі