ചതിച്ചതാ... എന്നെ ചതിച്ചതാ... Funny Chat with Sreevidya Mullachery | Interview Part 01 | Silly Monks

Ойын-сауық

ചതിച്ചതാ... എന്നെ ചതിച്ചതാ... Funny Chat with Sreevidya Mullachery | Interview Part 01
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos
Connect with us on:
♦ KZread : bit.ly/SillymonksMalayalamSubs...
♦ Facebook : bit.ly/SillymonksMalayalam
♦ Instagram : bit.ly/sillymonksMalayalam
© 2019 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.com/store/apps/de...
Subscribe for more Latest Malayalam Trailers,Events,Gossips
kzread.info...
Powered by sillymonks.com/
#Sreevidya #Trolls #FunnyInterview

Пікірлер: 352

  • @tarzonjoy3032
    @tarzonjoy30324 жыл бұрын

    ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നിഷ്കളങ്ക മനസിന്‌ ഉടമയായ കുട്ടി

  • @maniknairvelazhy8164

    @maniknairvelazhy8164

    4 жыл бұрын

    Kasaragod✌💪

  • @faslasworld4810

    @faslasworld4810

    4 жыл бұрын

    She s acting in her interview like santhosh pandit. She has normal clever... over acting

  • @prs9662

    @prs9662

    4 жыл бұрын

    💯

  • @faslasworld4810

    @faslasworld4810

    4 жыл бұрын

    Tarzon Joy my channel subscribe chaiyuuoooo plsss

  • @drmastergaming9232

    @drmastergaming9232

    3 жыл бұрын

    @@maniknairvelazhy8164 p

  • @noushadkhan9992
    @noushadkhan99924 жыл бұрын

    💞ശ്രീവിദ്യ അടിപൊളി 💞 സ്റ്റാർ മാജിക്കിൽ വന്നതിനു ശേഷം ആണ് ശ്രീവിദ്യയുടെ എല്ലാ വീഡിയോകളും കാണാൻ തുടങ്ങിയത് ...നിഷ്കളങ്ക

  • @RafiRafi-fs3wg

    @RafiRafi-fs3wg

    4 жыл бұрын

    ഞാനും

  • @mirrortech1279
    @mirrortech12794 жыл бұрын

    ഹായ് നമ്മുടെ മുത്താണ് മുത്ത് ശ്രീവിദ്യ കുട്ടി😍😍😍😍😍😍😍😍😍😍😍

  • @fadlulabid4087
    @fadlulabid40874 жыл бұрын

    നമ്മൾക്ക് പ്രിയപ്പെട്ട ആരോ ആയി തോന്നുന്നു ഈ കൊച്ചിനെ '' ''

  • @amith968

    @amith968

    3 жыл бұрын

    സത്യം

  • @ranjithkannan896
    @ranjithkannan8964 жыл бұрын

    ഒറ്റദിവസം കൊണ്ട് ഞാനും ശ്രീവിദ്യ ഫാനായി ♥♥😍😍😘😘തീർത്തും നിഷ്കളങ്ക

  • @Banureth
    @Banureth4 жыл бұрын

    എന്തൊരു നിഷ്കളങ്കയായ കുട്ടി... മലയാള film ൽ ഇങ്ങനെയൊരു നായിക ഉണ്ടാവില്ല... ചുന്ദരി... cute.. and പാവം....

  • @AbduRahman-ju2gu
    @AbduRahman-ju2gu4 жыл бұрын

    ഒരു പാവം കുട്ടി മനസ്സിൽ ഒന്നും ഇല്ല നിഷ്കളങ്കമായ മനസ്സ് നല്ല രസാഈ കുട്ടിയുടെ വർത്താനം

  • @aswathyag9549
    @aswathyag95493 жыл бұрын

    ഇത്രയ്ക്കു നിഷ്കളങ്ക യായ കുട്ടി യെ വേറെ എവിടെയും കാണാൻ പറ്റില്ല... god bless u sreevidhya

  • @manojpayyanur8054
    @manojpayyanur80544 жыл бұрын

    നിഷ്ങ്കളങ്കതയുടെ പര്യായം........, , ജാഡയില്ലാത്ത താരം......., ഓളെ വർത്താനം എത്ര നേരം വേണങ്കിലും കേട്ടോണ്ടിരിക്കാം....... No മടുപ്പ്..., നമ്മളിൽ ഒരാളായി മാറും ഓള്......

  • @shamstvrabushujah2470
    @shamstvrabushujah24704 жыл бұрын

    star magic fans like

  • @oneonebytwo1633

    @oneonebytwo1633

    4 жыл бұрын

    ഇ വീഡിയോ കാണൂ.. This interview troll ശ്രീവിദ്യ നായർ ട്രോള് :- kzread.info/dash/bejne/n6SftI-Lisi6hKg.html

  • @riderboy8991

    @riderboy8991

    4 жыл бұрын

    Uyirr

  • @shamilm.m6881
    @shamilm.m68814 жыл бұрын

    Star magic ലൂടെ ശ്രീവിദ്യയെ പരിചയപെട്ടു ഫാൻ ആയി. ബെസ്റ്റ് ഫേവറിറ്റ് ആക്ടർ

  • @kpkunjumon3149
    @kpkunjumon31494 жыл бұрын

    അര മണിക്കൂറ് നേരം ഒരു യുവതിയുടെ സംസാരം ക്ഷമയോടെ ആസ്വദിച്ചു ചിരിച്ച് ആദ്യമായി കണ്ടും കേട്ടും ഇരുന്നു... ഒട്ടും ബോറടിക്കാതെ,

  • @dineeshk.d3550
    @dineeshk.d35504 жыл бұрын

    അനുശ്രീ 'യെ കഴിഞ്ഞു ഇത്രയും സിമ്പിളായി സംസാരിക്കുന്ന ഒരു നായികയെ കണ്ടട്ടില്ലാ..... 👍👌👌

  • @midhundk4950
    @midhundk49504 жыл бұрын

    ഇത് ഒരു പാവം ഒരു പൊട്ടി കാളികൊച്ചാ ഒരു പാവം കുട്ടി നല്ല life ഉണ്ടായാൽ മതിയായിരുന്നു .....god bless you babee.....

  • @sijojoseph4910
    @sijojoseph49104 жыл бұрын

    ആദി ആയിട്ടാ ഞാൻ പറയുന്നത് ഒരാൾക്ക് മനസിലാവുന്നേ 😅😅😅

  • @akhilraj9839
    @akhilraj98394 жыл бұрын

    കാര്യങ്ങൾ സിമ്പിൾ ആയി ചിരിച്ചു ചിരിപ്പിച്ചു മനസിലാക്കി കൊടുത്ത ഒരേ ഒരു കൂട്ടുകാരി..... വളരെ ഇഷ്ടമായി.....

  • @alivsk818
    @alivsk8184 жыл бұрын

    *ശ്രീവിദ്യയുടെ വീട്ടില്‍ അടിപൊളി ആയിരിക്കും അല്ലെ* 😍😍😍😍

  • @sarathskumar3614
    @sarathskumar36144 жыл бұрын

    ശ്രീവിദ്യയെ പോലെ ഒരു കുട്ടിയെ കല്യാണം കഴിക്കുന്ന ആളുടെ ഭാഗ്യം അത്ര നിഷ്കളങ്കമായ ഒരു കുട്ടി 😍😍😍😍

  • @sreejaaami6878

    @sreejaaami6878

    4 жыл бұрын

    Sarath Skumar Satyam..... anganoru bhagyavaanund....

  • @abhijithrajgilbert9248
    @abhijithrajgilbert92484 жыл бұрын

    ചിന്നൂ ഒരു നിഷ്കളങ്കയായ അനിയത്തിക്കുട്ടി അതാണ് മോളുടെ വിജയം

  • @sandeeppb3727
    @sandeeppb37274 жыл бұрын

    Oru ജാടയും ഇല്ല നല്ല സംസാരം ഇതാണ് ഇങ്ങനാണ് വേണ്ടത് 👌👌👌😍😍😔

  • @soumyapraveen-9
    @soumyapraveen-94 жыл бұрын

    ശ്രീവിദ്യ സൂപ്പറാ എന്നെപോലെ തന്നെ ഞാൻ എന്ത് പറഞ്ഞാലും ഇങ്ങനെയൊക്കെ തന്നെയായിപ്പോകും. എനിക്ക് എന്നെപോലെ ഒരാളെ കണ്ടതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ശ്രീ വിദ്യയെ ഒരുപാടിഷ്ട്ടമായി.... ശ്രീ വിദ്യയെ ആദ്യമായി കണ്ടത് സ്റ്റാർ മാജിക്കിൽ ആണ് അന്നേ ഇഷ്ട്ടമായി. ഒരുപാട് ഫിലിം ഇനിയും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം. ശ്രീ വിദ്യയുടെ ഫിലിംസ് എല്ലാം ഞാൻ എങ്ങനായാലും കാണും

  • @Nerampokk26
    @Nerampokk264 жыл бұрын

    ഞാനും അങ്ങനെയാ എല്ലാം ഉള്ളിലുണ്ട് പുറത്ത് വരുന്നത് എന്തൊക്കെയോ ആണ് 🤣

  • @anilaprasanna2160
    @anilaprasanna21604 жыл бұрын

    Who is this anchor? ❤️❤️ No one mentioning about him. He is really awesome 😍 Listening to her very carefully without giving unnecessary reactions. And never teased her for innocence (?).

  • @SillyMonksMalayalam

    @SillyMonksMalayalam

    4 жыл бұрын

    Anchor name is Anoop Prakash. Thank you so much for your observation and appreciation. ❤️❤️❤️

  • @anilaprasanna2160

    @anilaprasanna2160

    4 жыл бұрын

    @@SillyMonksMalayalam ok Thank you ❤️ Waiting for his more interviews

  • @sunilbabu6263

    @sunilbabu6263

    4 жыл бұрын

    Anila Prasanna exactly ✌️

  • @kesiyaluke7277

    @kesiyaluke7277

    4 жыл бұрын

    @@SillyMonksMalayalam ur programs are so gud to see.. Sreevidya chechi kiduvanu

  • @jaleelnk4539
    @jaleelnk45394 жыл бұрын

    🤩🤩🤩ആ ഏട്ടന്റെ ഒരു ഭാഗ്യം ഇങ്ങനെ ഉള്ള പെങ്ങളെ കിട്ടിയതിൽ..... ചിരിച്ചു ഒരു പരുവമായി 🥰

  • @shyamsnair5112
    @shyamsnair51124 жыл бұрын

    ശ്രീ വിദ്യ ചങ്കാണ് ♥️♥️💖♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @krismuralee1805
    @krismuralee18053 жыл бұрын

    ഒരൊറ്റ ഇന്റർവ്യൂ കണ്ടു കഴിഞ്ഞപ്പോൾ തന്നെ പഴയതൊക്കെ തപ്പിയെടുത്തു കാണാൻ തോന്നി. ഇപ്പോൾ കട്ട ഫാൻ ആയി. പാർവതി തിരുവോതിനെയും ഈ കുട്ടിയേയും കൂടി ഒരുമിച്ചിരുത്തി ഒരു ഇന്റർവ്യൂ ആരെങ്കിലും ചെയ്തിരുന്നെങ്കിൽ നല്ല ചളു ആയേനെ..

  • @sarathraveendran2770
    @sarathraveendran27704 жыл бұрын

    Tamar Padar il കണ്ടപ്പോൾ മുതൽ ഇ കുട്ടിയുടെ fan ആയി മാറിയവർ ഇവിടെ like.......

  • @soniyakunjumon2004
    @soniyakunjumon20044 жыл бұрын

    Enikkothiri ishtaayi. Jaada onnumillatha oru pavam actress. Iniyum orupaadu uyarangal undakatte. Ethra uyarangal keezhadakkiyalum ee swabavam maarathirikkatte. 😘😘😘

  • @anasa7670
    @anasa76704 жыл бұрын

    ഇനിയും നല്ല interviews വരട്ടെ

  • @subinkannur363
    @subinkannur3633 жыл бұрын

    ഇതെന്ത് കഷ്ടമാണ്..... Scroll ചെയ്യാനേ തോന്നുന്നില്ല 😀😀..... Poli interview ❤️

  • @SillyMonksMalayalam

    @SillyMonksMalayalam

    3 жыл бұрын

    Keep supporting 🙏

  • @nammudeadukkala5585
    @nammudeadukkala55854 жыл бұрын

    ശ്രീവിദ്യ ക്യൂട്ട് ഒത്തിരി ഇഷ്ടം...... 😘😘😘😘😘😘

  • @pranavvn1506
    @pranavvn15064 жыл бұрын

    അങ്ങനെ എന്റെ കൂടെ ഉള്ളവരൊന്നും അത്ര ബുദ്ധിയുള്ളവരായിരുന്നില്ല 😂😆😍

  • @assivaprasad86

    @assivaprasad86

    4 жыл бұрын

    Pranav VN 😀😀😀

  • @michumisri2334

    @michumisri2334

    4 жыл бұрын

    😅😅🤣😂

  • @paleriashir1939

    @paleriashir1939

    4 жыл бұрын

    😂😂😂

  • @mallustorytellar5640
    @mallustorytellar56404 жыл бұрын

    "സ്റ്റർമാജിക് "സംഗതി കയ്യിന്നു പോയാലും 😁😁😁

  • @s.r.n3393
    @s.r.n33934 жыл бұрын

    Sreevidyaa muthaaanuuuuu💞💞💞

  • @jitheshjithu4660
    @jitheshjithu46604 жыл бұрын

    Sreevidhya mutheaa nee poliyaanu 👏👏👌👌😍😍😍😍👍

  • @HariPrasad-dw8cr
    @HariPrasad-dw8cr4 жыл бұрын

    നടി സിന്ധു (Mr. ബ്രഹ്മചാരി, ഡിക്ടറ്റീവ്, ഉത്തമൻ ഫെയിം) നെപ്പോലെ തോന്നിയവർക്ക് ലൈക്ക് അടിക്കാം...

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu4 жыл бұрын

    💞ശ്രീവിദ്യ അടിപൊളി 💞 നിഷ്കളങ്ക മനസിന്‌ ഉടമയായ കുട്ടി

  • @rayyuzzcoockingchannel6214
    @rayyuzzcoockingchannel62144 жыл бұрын

    Nishkalankamaaya oru kuttyaa. Nik bhayankara ishtaaaa ithine😍😍😘

  • @mashooqmhq5258
    @mashooqmhq52584 жыл бұрын

    Ee oru otta video kandapo ivere ange subscribe cheiythu thnz kure chirichu🥰🥰😍😍

  • @jasminishadjasminishad8156
    @jasminishadjasminishad81564 жыл бұрын

    Sree samsarikunnathu kettaal samayam pokunnathu ariyilla . Peruthu Eshttum 😍😍😍😘😘😘😘

  • @serakjohn4019
    @serakjohn40194 жыл бұрын

    ശ്രീവിദ്യ cuteee ബേബി

  • @bensonpaul3904
    @bensonpaul39044 жыл бұрын

    Waiting for Next Episode 😍

  • @unnimadhavan8003
    @unnimadhavan80034 жыл бұрын

    Sreekuttyy kalakki too ❤❤❤❤🌹🌹🌹🌹👌👌👌👌👌

  • @shifnashihab9208
    @shifnashihab92084 жыл бұрын

    😍😍😍😍😘😘😘ഇന്ക് ഒത്തിരി ഇഷ്ടായി, എല്ലാം കണ്ടു

  • @kpkunjumon3149
    @kpkunjumon31494 жыл бұрын

    ജാഡയും ഏച്ചുകെട്ടലും ഇല്ലാത്ത ഹൃദയം തുറന്ന നിഷ്ക്കളങ്കമായൊരു അഭിമുഖം... ഏട്ടനിടലിലൂടെ കൊള്ളാം...

  • @moidenkaleel585
    @moidenkaleel5854 жыл бұрын

    Sree kutty powlichu

  • @shibilik4103
    @shibilik41034 жыл бұрын

    Good dressing... Innocent girl❤️

  • @jijomathew8880
    @jijomathew88804 жыл бұрын

    Sreekutty 😍😍😍

  • @sreejithkokkarani7873
    @sreejithkokkarani78734 жыл бұрын

    ശരിക്കും അടിപൊളി'' ഇത്രക്ക് ഓപ്പണായിട്ട് ആരും ഇൻറർവ്യുയിൽ പങ്കെടുത്തിട്ടുണ്ടാവില്ല''.iiii ഒരു പാട് പ്രാവശ്യം കണ്ടു

  • @AnishKumar-su4cd
    @AnishKumar-su4cd4 жыл бұрын

    Polichuuu mutheee

  • @mrdrginish
    @mrdrginish4 жыл бұрын

    ettan love, ettane snehikyunna ellah pengamarum inganeyaah.

  • @sethudq7145
    @sethudq71454 жыл бұрын

    Nishkuu😘😘ishttam koodunnu oro vdos kanumbolum

  • @vava4622
    @vava46223 жыл бұрын

    firt time njan full interview ethera enjoy cheyunne .thanks for that..

  • @SillyMonksMalayalam

    @SillyMonksMalayalam

    3 жыл бұрын

    Thank you..!! Keep Supporting us..!!

  • @sadikali2464
    @sadikali24644 жыл бұрын

    Enik ishttam ayi viduo oru paadu chirichu

  • @enjoy6970
    @enjoy69704 жыл бұрын

    ഇവള് ആളു കൊള്ളാലോ....... പൊളിച്ചു... 😍😍🔥

  • @mohammedharis1478
    @mohammedharis14784 жыл бұрын

    Cute sreeeee...

  • @kasaragodkal148
    @kasaragodkal1482 жыл бұрын

    ഞങ്ങളുടെ നാടിൻറെ അഭിമാനം എത്ര വളർന്നാലും എവിടെപ്പോയാലും നാടിന് മറക്കരുത് നാട്ടുകാരെ നാട്ടുഭാഷയിൽ എന്നും കാസർകോട്ടുകാർക്ക് ഒരു അഭിമാനം ആകണം ഉന്നതിയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @majeedmajji4535
    @majeedmajji45354 жыл бұрын

    😍 super interview

  • @sangeethamediamusicmedia2812
    @sangeethamediamusicmedia28124 жыл бұрын

    ഇപ്പോൾ പറഞ്ഞിട്ടുണ്ടാവുമല്ലോ😃😍😍😍😍ലവ് യൂ ശ്രീക്കുട്ടി...

  • @SillyMonksMalayalam
    @SillyMonksMalayalam4 жыл бұрын

    Srividya Interview Part 02: kzread.info/dash/bejne/Y5iGyKyzZsnNdZs.html

  • @oneonebytwo1633
    @oneonebytwo16334 жыл бұрын

    sreevidya kidu ane......നിഷ്കളം = ശ്രീവിദ്യ

  • @chefsanji5785
    @chefsanji57854 жыл бұрын

    Great job from the side of the individual who asked the question. Much deserving respect directed towards the guest.

  • @SillyMonksMalayalam

    @SillyMonksMalayalam

    3 жыл бұрын

    Thank you...!! Keep supporting us..!! ☺️

  • @eminrayan3740
    @eminrayan37404 жыл бұрын

    Sreevidhya pwoli starmagicil kandappo thanne ishttayi ....

  • @ttmusthafa417
    @ttmusthafa4174 жыл бұрын

    ✌️Njan kandatil vech oradaaar interview. Sreevidya isttam😘

  • @SillyMonksMalayalam

    @SillyMonksMalayalam

    3 жыл бұрын

    Thank you. Keep supporting us..!! ☺️

  • @mdsafwanmp1999
    @mdsafwanmp19994 жыл бұрын

    ശ്രീവിദ്യ ഉയിർ

  • @user-uh9fl8lx9y
    @user-uh9fl8lx9y4 жыл бұрын

    എന്റെ പൊന്നു #sreevidiya നീ ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കല്ലേ 😎😅😜

  • @kbfc557
    @kbfc5574 жыл бұрын

    Powli interview

  • @SillyMonksMalayalam

    @SillyMonksMalayalam

    3 жыл бұрын

    Thank you. Keep supporting us..!! ☺️

  • @bijuvijayan9912
    @bijuvijayan99123 жыл бұрын

    ആർട്ടിസ്റ്റിൽ. നിഷ്കളങ്കമായ ഒരു മുഖം. സ്വഭാവം. സിമ്പിൾ ആയ സംസാര ശൈലി. സീനിയർ ആർട്ടിസ്റ്റിനും റോൾ മോഡൽ ആക്കാം. ലേഡീസ് ഇന്റർവ്യൂ നോക്കും ഫുൾ കാണാറില്ല. But ഇതു ഫുൾ കണ്ടു. വലിയ ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു. Good ലക്ക്. പിന്നെ ചേട്ടൻ അടിപൊളി ആയി ഇന്റർവ്യൂ ചെയ്തു

  • @jishnuchirammal3936
    @jishnuchirammal39364 жыл бұрын

    വളരെ നിഷ്കളങ്കയായ കുട്ടി . ഒരുപാട് ഇഷ്ടപ്പെട്ടു

  • @siva-jenni8661
    @siva-jenni86614 жыл бұрын

    ശ്രീ ചേച്ചി ............👌

  • @faayudubai9222
    @faayudubai92224 жыл бұрын

    നിഷ്കളങ്ക 👌👌😘😘😘😘

  • @muhammadnagaroor8408
    @muhammadnagaroor84084 жыл бұрын

    ലാലാ..ലാ..ലാ.. ഗുലുമാലിൽ അനൂപണ്ണൻ പറ്റിച്ചപ്പോൾ ദേശ്യം പോവാൻ പാടിയ പാട്ട്.

  • @ashikashik4932
    @ashikashik49324 жыл бұрын

    Super 👌❤️❤️ muthe 😍 😍😍

  • @rinshajbava4593
    @rinshajbava45934 жыл бұрын

    Adipolo idivette ...... kutty poliya....

  • @nahasnachu150
    @nahasnachu1504 жыл бұрын

    പൊളിച്ചു 🤣🤣🤣😍

  • @ahmedcreation7150
    @ahmedcreation71504 жыл бұрын

    ചിന്നുവിന്റെ സ്വഭാവം ഒരുപാടിഷ്ടം

  • @vayanalokamaudios7380
    @vayanalokamaudios73803 жыл бұрын

    interviewer is a respectful man

  • @mubeenasharafumubi7913
    @mubeenasharafumubi79134 жыл бұрын

    Waiting next episodes

  • @SillyMonksMalayalam

    @SillyMonksMalayalam

    4 жыл бұрын

    Tomorrow 6 pm

  • @SillyMonksMalayalam

    @SillyMonksMalayalam

    4 жыл бұрын

    kzread.info/dash/bejne/Y5iGyKyzZsnNdZs.html

  • @prafulla8583
    @prafulla85833 жыл бұрын

    Very nice interview.

  • @Skanoop51
    @Skanoop513 жыл бұрын

    അവതാരകനെ ഒത്തിരി ഇഷ്ട്ടായി..ഇന്റർവ്യൂ ചെയ്യണമെങ്കിൽ ഇങ്ങനെ വേണം

  • @melvinkunnath4677
    @melvinkunnath46774 жыл бұрын

    Sreevidya kidu

  • @aswinpookattil6469
    @aswinpookattil64694 жыл бұрын

    ചിരിച്ചു ചിരിച്ചു ചത്തു

  • @MrAnwas
    @MrAnwas4 жыл бұрын

    Sree supper aaayin 👌👌👌👌👍👍👍👍👍

  • @arseditz...9407
    @arseditz...94074 жыл бұрын

    Correct enne pole thanne und....brother athukond akum enik thanne ee video share cheyth thannu kanan paranjath😝

  • @sherinshahul2135
    @sherinshahul21354 жыл бұрын

    24:52 edi kalliii😄😄😄

  • @akheeshthadayil7571
    @akheeshthadayil75714 жыл бұрын

    ചിന്നു ഉയിര്❤️❤️❤️🔥💪

  • @jaisaljaisujaisaljaisu3273
    @jaisaljaisujaisaljaisu32734 жыл бұрын

    Eval poliyattooo nadan style kutti...enik ishtapettu

  • @almadheena5465
    @almadheena54654 жыл бұрын

    Time povunnathe ariyillaa...atrakkum cute

  • @roshithpayyanadan5567
    @roshithpayyanadan55674 жыл бұрын

    Adipoli interview

  • @SillyMonksMalayalam

    @SillyMonksMalayalam

    3 жыл бұрын

    Thank you. Keep supporting us..!! ☺️

  • @jobinphilip8280
    @jobinphilip82804 жыл бұрын

    Entho orishtaaaa eeeee chirikkudukkayodu....kettirikkan thonumaaa....oru sec polum bore adikkilla.......lv u

  • @sujathankachanthankachan9493
    @sujathankachanthankachan94934 жыл бұрын

    Sathyathil nalla resamondu 🥰👍👍👍🥰👍👍🥰tention ellaam maari

  • @akhilsurendran9409
    @akhilsurendran94094 жыл бұрын

    Cute.. Girl

  • @rosnabacker8282
    @rosnabacker82822 жыл бұрын

    Sreevidhya cute person like u😘

  • @abdullahariska6066
    @abdullahariska60664 жыл бұрын

    Very good

  • @sruthisunil4476
    @sruthisunil44763 жыл бұрын

    Sreevidhya so cute

  • @arunku2433
    @arunku24334 жыл бұрын

    Njan SREE vidyayude fanannu.ella videos kannarud.enthoru kite samsaram attitude. Ente muthanu SREE.don't change your attitude.umma

  • @anilkurian3638
    @anilkurian36384 жыл бұрын

    she has bright future in indian film industry

  • @muhammedharis2123
    @muhammedharis21234 жыл бұрын

    Nice interview

  • @SillyMonksMalayalam

    @SillyMonksMalayalam

    3 жыл бұрын

    Thank you. Keep supporting us..!! ☺️

  • @athiradinesh1918
    @athiradinesh19184 жыл бұрын

    Ethokka engna sathikunnu chechiiii..... Nishku.... ♥️

  • @ajith3906
    @ajith39064 жыл бұрын

    Sree vidya eshttam😍😍😍

Келесі