കോഴിയമ്മയും മക്കളും 🤣 - Aju Varghese's wife Augustina's Super Fun Interview | IB

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
#ajuvarghese #augustinaaju
For more videos, interviews, reviews & news, go to: www.behindwoods.com/

Пікірлер: 986

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas41444 жыл бұрын

    കണ്ടപ്പോ എനിക്ക് പെട്ടെന്ന് സംഗീതയെ പോലെ തോന്നി.. sangeetha leo എന്ന ചാനലിലെ sangeetha

  • @midhungangadharan1511
    @midhungangadharan15113 жыл бұрын

    പ്രായം കുറച്ച് പറഞ്ഞപ്പോൾ അല്ല കൂടുതൽ ആണ് എന്ന് പറഞ്ഞ ആദ്യത്തെ വ്യക്തി 🤣🤣✌️✌️

  • @mohammedmansoor7365
    @mohammedmansoor73654 жыл бұрын

    അല്ല നാല് കുട്ടികൾ ഉണ്ടായാ എന്ത് കളിയാക്കാനാ, വല്ല മോശത്തരവും ആണോ കുട്ടികൾ ഉണ്ടാകുന്നത്? ഞാൻ കണ്ടിട്ടില്ല കുറേ കുട്ടികൾ ഉള്ളവർക്ക് മോശം കമൻ്റ് വരുന്നത്,

  • @shabeerraheebashabeer2141
    @shabeerraheebashabeer21414 жыл бұрын

    Eh Kannur aano

  • @sibinkrishna105
    @sibinkrishna1054 жыл бұрын

    വീണയുടെ ബെസ്റ്റ് ഇന്റർവ്യൂ , ബട്ട്‌ ഇതിൽ അഗസ്റ്റീന ഉണ്ടായതുകൊണ്ടാണ് , എന്തൊരു ക്യൂട്ട് ആണ് ,, ലാളിത്യമുള്ള മലയാളി മങ്ക ♥️

  • @mammaand3boys979
    @mammaand3boys9793 жыл бұрын

    എന്തൊരു നിഷ്കളങ്കത..😍സത്യങ്ങളെലാം വിളിച്ചു പറയാൻ ഒരു മടിയുമില്ല .. അജുന്റെ ഭാഗ്യം 💕💕

  • @mubiakber4756
    @mubiakber47564 жыл бұрын

    വീണ ഡ്രസ്സിംഗ് ഒന്നു ശ്രദ്ധിക്കണേ ! വീട്ടിൽ ഇരിക്കുന്ന പോലെ

  • @Deepthideepzzminu
    @Deepthideepzzminu4 жыл бұрын

    ചേച്ചി സൂപ്പർ ആണല്ലോ. എപ്പോളും ചിരിച്ചു കൊണ്ടുള്ള സംസാരം. ഒരു ജാടയും ഇല്ലാത്ത ഒരു ആൾ. ഇഷ്ട്ടം ആയി 😍✌

  • @syamalaradhakrishnan802
    @syamalaradhakrishnan8023 жыл бұрын

    കുട്ടികൾ കൂടുതലുണ്ടായ കുഴപ്പം കുട്ടികളുണ്ടായില്ലേ കുഴപ്പം എന്തൊരു മനുഷ്യർ

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj65333 жыл бұрын

    ഒരു തെറ്റ് പോലും ഇവരുടെ അടുത്ത് നിന്നും കാണാൻ കഴിയില്ല പാവം അഭിനന്ദനങ്ങൾ 🙏

  • @gamergirl10325
    @gamergirl103253 жыл бұрын

    അജുവിന്റെ വൈഫ് എന്തൊരു sweet ആണ് . നല്ല ഒരു പെൺകുട്ടി . വളരെ ഇഷ്ടമായി

  • @fantasyartbyramz9188
    @fantasyartbyramz91884 жыл бұрын

    Nammalde kunjikkadeyum (dq)Asif aliyude wife um tovino yude wifineyum inthupole oru interview il konduveran thaalparyam ullavar like adikku makkalee😅

  • @Jaideepkannan
    @Jaideepkannan4 жыл бұрын

    Aju is lucky enough to get a women like her... What a character

  • @rashadrasha7285
    @rashadrasha72853 жыл бұрын

    അജു നല്ല ഭാഗ്യവാൻ ആണ് നല്ല ജീവിതം നേരുന്നു എന്നും ഈ സന്തോഷം ഉണ്ടക്കട്ടെ ജീവിതത്തിൽ

  • @sheebarahim5130
    @sheebarahim51304 жыл бұрын

    She is such a bueatiful and simple person.

  • @abhiea5319
    @abhiea53193 жыл бұрын

    I seriously love this lady. how humble how sweet how. friendly.

  • @anjanap8779
    @anjanap87794 жыл бұрын

    Such a humble lady....aju is really lucky...

  • @rohithsaji7828
    @rohithsaji78284 жыл бұрын

    She is very innocent and open minded person

  • @binnuraj9259
    @binnuraj92594 жыл бұрын

    Checheede fan aaayi... frst tym kelka samsaaram... pwoli

  • @veenabibin4003
    @veenabibin40034 жыл бұрын

    ഒരു ജാടയും ഇല്ല.എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്നു. കാണാൻ സിംഗർ ജോത്സ്ന യെ പോലെ ഉണ്ട്

Келесі