"എന്നോട് Get Out പറഞ്ഞ ആദ്യത്തെ Interview..."- Kunchacko Boban Exclusive Interview | IB

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Click the link to get a chance to win Rs 80,00,000 : a.a23.in/Behindwoods
#chakochan#anjaampathira
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
For more videos, interviews, reviews & news, go to: www.behindwoods.com/

Пікірлер: 1 400

  • @BehindwoodsIce
    @BehindwoodsIce4 жыл бұрын

    Subscribe -

  • @careful_.3531
    @careful_.3531 Жыл бұрын

    ``Nna than poyi case kodu `` enthe interview kand ee interview kannnan verunnavar indo

  • @feroznazar3070
    @feroznazar30704 жыл бұрын

    ഒരു പേരിനെങ്കിലും കുറച് ചോദ്യങ്ങൾക്കു മര്യാദയ്ക്ക് മറുപടി പറയാമായിരുന്നു..ഇന്റർവ്യൂ ചെയ്യുമ്പോ കുറച്ചൊക്കെ വട്ടം കറക്കുന്നതിൽ തെറ്റില്ല..പക്ഷെ ഇത് കുറച് കൂടിപ്പോയി

  • @gopikashaji1254
    @gopikashaji12542 жыл бұрын

    Gayathride interview kandathinu shesham veenaye chackochan alakkunna kaanaan vannavar undo🌝😌🤭

  • @NINU..SHAIJU695
    @NINU..SHAIJU6954 жыл бұрын

    ജോൺ ബ്രിട്ടാസിനെ പോലുള്ള ആളിന്റെ അടുത്ത് ചാക്കോച്ചൻ കൂൾ ആയി ക്ഷമ കാണിച്ചിരുന്നു ഈ പാവം വീണ യോട് ഇത്തിരി കൂടിപ്പോയി

  • @Malayalam_news_Express
    @Malayalam_news_Express4 жыл бұрын

    അല്ല.. അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവ്വാ " നിങ്ങൾക്ക് ഈ വയസും പ്രായവും ഒന്നും ആവുന്നില്ലേ !!!! അന്നും ഇന്നും ചോക്ലേറ്റ് ഹീറോ നിങ്ങള് തന്നെ അച്ചായോ... 😍😍😍❤️❤️❤️❤️ 💕💕💕 വീണേച്ചി ഈ വർഷവും അവതാരകയായി പൊളിച്ചടുക്കാൻ ഒത്തിരി ആശംസകൾ നേരുന്നു

  • @sanalps_1999
    @sanalps_19993 жыл бұрын

    ഇത് കണ്ടപ്പൊ " പുള്ളിക്കാരൻ സ്റ്റാറാ" സിനിമയിലെ മമ്മൂക്കയും, പേളീ മാണിയും ആയിട്ടുള്ള സീനാ ഓർമ്മ വന്നത്.😂

  • @anoopkhan5599
    @anoopkhan55994 жыл бұрын

    ഉഫ് അനിയത്തിപ്രാവിലെ സുധിയിൽ നിന്നും ഒരു മാറ്റവും ഇല്ലാ താടി മാത്രം ഉള്ളു വ്യത്യാസം 😎😎കട്ട ഗ്ലാമർ ആണ് അന്നും ഇന്നും

  • @wayfarerdreamz
    @wayfarerdreamz4 жыл бұрын

    ഷാനിയുടെ മുന്നില്‍ പെട്ട ശോഭേച്ചിയെ ഓര്‍മ്മ വന്നു...

  • @user-es2ce3zr3x
    @user-es2ce3zr3x4 жыл бұрын

    തുടക്കം തൊട്ട് അവസാനം വരെ ഇങ്ങനെ ചിരിപ്പിച്ച വേറെ ഇന്റർവ്യൂ ഇല്ല.... ചാക്കോച്ചൻ പൊളി😂😘 വീണേച്ചി വിയർത്തുപോയി😆😍

  • @salinisalu2381
    @salinisalu23814 жыл бұрын

    ഇത് ഞങ്ങളുടെ ചാക്കോച്ചൻ ചേട്ടനല്ല..🤣🤣🤣.ഞങ്ങളുടെ ചാക്കോച്ചൻ ചേട്ടൻ ഇങ്ങനല്ല...🤣🤣🤣🥰

  • @magicmushroom3790
    @magicmushroom37904 жыл бұрын

    ചാക്കോച്ചൻ ഫാൻസ് ലൈക്കിയേച്ച് പൊയ്ക്കോ.✌️😍അന്നും ഇന്നും അതേ Look & Vibrance ചാക്കോച്ചൻ🎬💗🤗

  • @nfam
    @nfam4 жыл бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കിടിലൻ ഒരു ജാടയും ഇല്ലാതെ കൂൾ ആയിട്ടുള്ള അടിപൊളി ഇന്റർവ്യൂ . അടുത്തകാലത്ത് കണ്ടതിൽ വെച്ചു ഏറ്റവും entertaining ഇന്റർവ്യൂ. നെഗറ്റീവ്സ് നോക്കണ്ടാട്ടോ ..ഇനിയും ഇതുപോലെ സൂപ്പർ ഇന്റർവ്യൂസ് കാണാൻ ആഗ്രഹിക്കുന്നു ..നാല് തവണ കണ്ടു എപ്പോ ഈ episode.

  • @justinethomas3993
    @justinethomas39934 жыл бұрын

    Troll കണ്ട് ഈ വീഡിയോ കാണാൻ വന്നവരുണ്ടോ?

  • @rajeevrajanm7322
    @rajeevrajanm73224 жыл бұрын

    "അറിഞ്ഞു കൊണ്ട് തോറ്റു കൊടുക്കുന്നത് ഒരു രസം തന്നെയല്ലേ.." വീണേ...! 😜👍... ഇന്റർവ്യൂ എല്ലാം കലക്കുന്നുണ്ട് കേട്ടോ... ചാക്കോച്ചന് എല്ലാവിധ ആശംസകളും നേരുന്നു 🤗💕💕

  • @a.a202
    @a.a2024 жыл бұрын

    ചാക്കോച്ചാന്ന് വിളിച്ചാൽ പോരാരുന്നോ 🤣 ചേട്ടാന്ന് വിളിച്ചതാ ഒക്കേത്തിനും കാരണം 🤣🤣🤣

  • @moviemaniac833
    @moviemaniac8334 жыл бұрын

    Veena : ഒന്ന് എഡിറ്റ്‌ ചെയ്ത് ഇട്ടാൽ മതിട്ടോ

  • @saleelmuhammed1517
    @saleelmuhammed15174 жыл бұрын

    വീണയുടെ ചിരി കണ്ടു ചിരിച് ചിരിച് വട്ടായി പോയ ഞാൻ...ചാക്കോച്ചാ ഇജ്ജാതി ലുക്.... കോസ്റ്റ്യൂം പൊളിച്ചൂട്ടാ.....

  • @rabeeshrembu8844
    @rabeeshrembu88444 жыл бұрын

    ചാക്കോച്ചൻ പൊളിച്ചടുക്കി കയ്യിൽ കൊടുത്തു.

  • @jabir133
    @jabir1334 жыл бұрын

    മമ്മൂക്കയെ ഇന്റർ വ്യൂ ചെയ്തിട്ടുണ്ടോ എന്ന് കേട്ടിട്ട് രോമാഞ്ചം കൊണ്ട് മമ്മൂക്കയുടെ ഇന്റർ വ്യൂ സെർച്ച് ചെയ്ത മമ്മൂക്ക ഫാൻസ് ലൈക്

Келесі