നല്ല ഉറക്കം കിട്ടാൻ | Malayalam Health Tips | Arogyam

Latest Malayalam Health Tips about Sleepless. ഉറക്കമില്ലയ്മ രോഗത്തെ കുറിച്ചും സുഖമായ ഉറക്കം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും Kochi Aster Medcity യിലെ Dr. Reji Paul (Consultant - Neurology, Aster Medcity) സംസാരിക്കുന്നു.
For more visit : astermedcity.com/
astermedcity.com/centresofexce...
----------------------------------------------------------------
Related Videos :
CHIP - : bit.do/Aster-CHIP
Knee pain Treatment : bit.do/Aster-knee-pain-treatment
Urakkam varan enthu cheyyanam Malayalam health video. Urakka kurav pariharikkam sukhamaya urakkam labhikkan.
For more videos visit : / arogyam

Пікірлер: 321

  • @richurichus9162
    @richurichus91624 жыл бұрын

    Urakkam kittaathe kaanaan vannavarundo

  • @ajnasajnas2689

    @ajnasajnas2689

    4 жыл бұрын

    Richu Richus ഉണ്ട്

  • @rainbowvlogadhil3026

    @rainbowvlogadhil3026

    4 жыл бұрын

    mmm

  • @meme-qw4zr

    @meme-qw4zr

    4 жыл бұрын

    Undd nigt ഡ്യൂട്ടി ആണ് രാവിലെ വന്നാൽ urkm വരുന്നില്ല 😒

  • @mohammedshareef5110

    @mohammedshareef5110

    4 жыл бұрын

    No

  • @liginap2277

    @liginap2277

    3 жыл бұрын

    👍

  • @beanhonesthuman5468
    @beanhonesthuman54682 жыл бұрын

    Proper ഉറക്കം അനുഗ്രഹം തന്നെയാണ്.. ഉറങ്ങാൻ പറ്റാത്തവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവൂ.. ഇടവിട്ട് ഇടവിട്ട് ഉറക്കം ഉണരുന്നതും ഭയങ്കര ബുദ്ധിമുട്ട് തന്നേ .. Am also an insomniac

  • @majeedmajeed6816

    @majeedmajeed6816

    2 жыл бұрын

    എനിക്ക് angineanu

  • @shamonap
    @shamonap3 жыл бұрын

    ഉറക്കം അനുഗ്രഹമാണ് ☺️

  • @sahiyyamoidu6808

    @sahiyyamoidu6808

    3 жыл бұрын

    സത്യം ഉറക്കം വരാതെ ഞാൻ കഷ്ടപ്പെടുവാ

  • @austinmj8005

    @austinmj8005

    2 жыл бұрын

    2 ദിവസമായി ഉറങ്ങാറില്ല

  • @shaheersulfath6663

    @shaheersulfath6663

    2 жыл бұрын

    Sathyam

  • @KPM944

    @KPM944

    2 жыл бұрын

    നാല് വർശമായി ഉറക്കമില്ലാതെ കഷ്ടപ്പെടുവാ

  • @KPM944

    @KPM944

    2 жыл бұрын

    @@anurag9075 നാല് വർഷമായി ഉറങ്ങിയിട്ടില്ല എന്നല്ല സഹോദരാ അർത്ഥം അത് തിരിയണ്ടോർക്ക് തിരിയും

  • @sahadevankm2893
    @sahadevankm28933 жыл бұрын

    Very nice advice Sir,congratulations

  • @jainyrobert8248
    @jainyrobert82483 жыл бұрын

    Thank you Doctor

  • @binujohn7645
    @binujohn76453 жыл бұрын

    ഡോക്ടർ 6 വർഷമായിട്ട് എനിക്ക് ഉറക്കകുറവാണ്. മനസ്സ് അനാവശ്യമായി സംസാരിച്ചു കൊണ്ടിരിക്കും .അതിനാൽ ശരിയായ ഉറക്കം കിട്ടുന്നില്ല. എന്താണ് പരിഹാരം.ചിലപ്പോൾ ഉറക്കം പകുതിയാകുമ്പോൾ ഞെട്ടി എഴുന്നേൽക്കും.ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ

  • @Avaayi

    @Avaayi

    Жыл бұрын

    Ippol engane undu...enikku ippo 1 week aayittu ingane aanu😶

  • @moviezonemalayalam5617
    @moviezonemalayalam56173 жыл бұрын

    രാത്രി ഉറക്കം കിട്ടുന്നില്ല രാവിലെ ആണ് ഉറക്കം വരുന്നത്

  • @sangeethsoans3143

    @sangeethsoans3143

    3 жыл бұрын

    Same situation

  • @shareefnshareef4275

    @shareefnshareef4275

    3 жыл бұрын

    S. Ame

  • @alphawolf4041

    @alphawolf4041

    3 жыл бұрын

    Same

  • @ugly3960

    @ugly3960

    3 жыл бұрын

    myr ellarkum ithenneyanallo avstha🤧

  • @fayyaslalu194

    @fayyaslalu194

    3 жыл бұрын

    Same

  • @littymm3027
    @littymm30273 жыл бұрын

    Tnqq doctor💞

  • @prabhavathyvk6056
    @prabhavathyvk6056 Жыл бұрын

    ജീവിതത്തിൽ ഇന്നുവരെ പകൽ ഉറങ്ങിയിട്ടില്ല, പകൽ കിടന്നിട്ടുപോലുമില്ല. ഇപ്പൊൾ സമയം 12.59 രാത്രി. ഉറക്കം അല്പം പോലും വരുന്നില്ല.

  • @jyothi777
    @jyothi7775 жыл бұрын

    Nalla reethiyil explain cheyth thannu. Tnks

  • @abdulsamad-mq1rh
    @abdulsamad-mq1rh4 жыл бұрын

    Thank you

  • @sabiraebrahim5807
    @sabiraebrahim58073 жыл бұрын

    Urakka kuravin njan ipol sweekarikunna reethiyan.... aarkenkilum upakarapetalo... rathri choodu vellathiൽ കുളിക്കുക.... ഒരു ഗ്ലാസ്‌ പാൽ കുടിക്കുക... കഴിവിന്റെ പരമാവധി നമ്മുടെ പ്രശ്നങ്ങൾ മിന്റിലേക് വരാതെ എല്ലാം പ്രശ്നങ്ങളും ഒരുപെട്ടിയിലാക്കി സൂക്ഷിച് നാളെ തുറക്കാം എന്ന് sangalpikuka... ഇന്ന് സുഗമായിട്ടുറങ്ങുക... എന്നിട്ടും ഉറങ്ങാൻ പറ്റാത്തവർ എഴുനേറ്റിരുന്ന വായിച്ച പുസ്തകം വീണ്ടും വീണ്ടും vayikkuka... മുസ്ലിംസ് ആണെങ്കിൽ ദിക്ർ chollikndirikkuka..... ഉറക്കം തന്നെ വരും... ഇന്ഷാ allah....

  • @rainbowfriendsvlog196

    @rainbowfriendsvlog196

    2 жыл бұрын

    Thankyou

  • @babysaradha5378
    @babysaradha53785 жыл бұрын

    Good information,Thanks Dr.

  • @Daddycool449
    @Daddycool4495 жыл бұрын

    Doctor stress egane kurakkam ennu oru video chayano

  • @keralanews4891
    @keralanews48914 жыл бұрын

    സ്കൂളിൽ പഠിക്കണകാലത്ത് ക്ളാസിൽ നല്ല പോലെ ഉറങ്ങിയിരുന്ന ഞാനാ,ഉറക്കമില്ലാതെ ഇന്ന്..

  • @kl10veettukaaryangal41

    @kl10veettukaaryangal41

    3 жыл бұрын

    അന്ന് ആരെങ്കിലും കണ്ണു വെച്ചോ🤔

  • @noushinoushi1015

    @noushinoushi1015

    3 жыл бұрын

    Aadooo😔😒

  • @LearnandrelaxwithEmy

    @LearnandrelaxwithEmy

    3 жыл бұрын

    Njanum

  • @preethadinesh7179

    @preethadinesh7179

    3 жыл бұрын

    Same pinch 😃

  • @muhlisnm4685

    @muhlisnm4685

    2 жыл бұрын

    Njanum🙄

  • @sibijoy7873
    @sibijoy7873 Жыл бұрын

    സാർ എനിക്ക് 40 വയസ്സുണ്ട് ഒരു മാസമായി രാത്രിയിൽ തിരെ ഉറക്കം കിട്ടുന്നില്ല അതുകൊണ്ട് രാവിലെ എന്നും തലവേദനയാണ് ഇതിന് ഒരു പരിഹാരം പറഞ്ഞ് തരുമോ

  • @dilshak4825
    @dilshak48253 жыл бұрын

    Inkk ഒറക്കം വരാൻ njan എന്റെ book എടുത്ത് bed ൽ കെടന്ന് രണ്ടക്ഷരം വായിക്കുമ്പോഴേക്കും കണ്ണുകൾ അറിയാതെ അടഞ്ഞു pinne അങ്ങോട്ട് oru ഒറക്കം aahn😪😪😪

  • @Arogyam

    @Arogyam

    3 жыл бұрын

    Good...😀

  • @k.j.thomasthomas3039

    @k.j.thomasthomas3039

    3 жыл бұрын

    @@Arogyam c

  • @veekay2254
    @veekay22543 жыл бұрын

    ചില പ്രത്യേക രോഗാവസ്ഥകൾ ഒഴികെ, മോഡേൺ മെഡിസിന് ഫലപ്രദമായും സുരക്ഷിതമായും ഇ അവസ്ഥക്കു കാര്യമായ ഒരു സഹായവും നല്കാനില്ല എന്നു dr കൂടെ മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു

  • @rajagopalanpk3794
    @rajagopalanpk3794Күн бұрын

    സർ എനിക്ക് ആശാരി പണിയാണ് ജോലി, ഇല്ലാതായിട്ട് രണ്ടു മാസം ആയി എനിക്ക് മറ്റുവരുമാനമാർഗംഒന്നും ഇല്ല. എൻ്റെ മക്കൾക്കും ജോലി ഒന്നും ആയിട്ടില്ല. എനിക്ക് മുൻപോട്ടുള്ള ജീവിതത്തെ കുറിച്ച് ടെൻഷനാണ് അതിനാൽ സാർ എനിക്ക് കുറച് ദിവസം എ െന്തങ്കിലും ജോലി തന്ന് സഹായിക്കുന്നമെന്ന് അപക്ഷിക്കുന്നു നിവൃത്തി ഇല്ലാത്തതിനാലാണ് ഇത് എഴുതുന്നത്. സഹായിക്കണം

  • @rubymathewvaliyaveedu6248
    @rubymathewvaliyaveedu62483 жыл бұрын

    പരിഹാരം പറയാതെ ഇത്രയും സമയം വെറുതെ waste ആയി

  • @mohammedshareef5110
    @mohammedshareef51104 жыл бұрын

    ഉറക്കം കുറവ് ആണ് കിടന്നാള്‍ കണ്ണ് നിറയൂം എന്താണ് sir

  • @dhanyadhanya.k.b5675

    @dhanyadhanya.k.b5675

    3 жыл бұрын

    Adhendhaa

  • @ratheeshkaleckkel5095
    @ratheeshkaleckkel50953 жыл бұрын

    ഉറക്കം കിട്ടാൻ എളുപ്പവഴി നോക്കി വന്നതാ.. ദാ ഉള്ള ഉറക്കം കൂടി പോയി.. ഹിസ്റ്ററി, ചരിത്രം, സ്റ്റഡി .. കാശ് പിടുക്കാൻ ആശൂത്രിക്കാരൻ്റെ സൂത്രം

  • @shaahisallinone1281

    @shaahisallinone1281

    2 жыл бұрын

    😆😆😅😅

  • @jamesjoseph3008
    @jamesjoseph30088 ай бұрын

    I am depending on allopathic drugs for the last 3 years for insomnea. I have tried ayurveda, homeo, natural remedies but not much use. Still depend s ondrugs for three hour sleep. I haveBP, sugar.

  • @footballfans6555
    @footballfans65554 жыл бұрын

    Dr enik oru divasam samiyogam chayathaa enik orugan kayunilla Dr enik varum 23 age ayit ollum eppol athaa enit avasthaaa

  • @shajikv9196
    @shajikv91963 жыл бұрын

    Sir thire urakamilla day time nadana kariyangal kadekondeyirikunu.pls marupadi

  • @geethavijayan4830
    @geethavijayan48304 жыл бұрын

    Hallo Sir Njan staying in Dubai Entta prasanm hand and shoulder pain. Hand night peruppane

  • @jessilmichaeljessil4583

    @jessilmichaeljessil4583

    3 жыл бұрын

    sleep clinic evideya?

  • @rizwanrizu3941
    @rizwanrizu39412 жыл бұрын

    ഉറക്കം 🤔വരുന്നില്ല .ദിവസം രണ്ടു മണിക്കൂർ ആൻ ഉറക്കം.അമിതമായി🤯 ചിന്തിക്കും .പരിഹാരം ഉണ്ടോ🙏 Dr:

  • @sankarviswan6299

    @sankarviswan6299

    Жыл бұрын

    രാത്രി ആഹാരം 7 മണിക്കു മുമ്പ് കഴിക്കുക, വാതരോഗം ആണു അറിവുള്ള ആയൂർവേദ ക്കാരെ ക്കാണു പുക്കലരി ചോറും കഴിക്കരതു

  • @jithinprakash737
    @jithinprakash7374 жыл бұрын

    👏👏👏

  • @shahulhameed7928
    @shahulhameed79285 жыл бұрын

    Sir My wife 59 is on medication for Parkinson's disease 6 years now was on tidomet plus 3 times and raselect .5 two times.from 6 months she had breathlessness after 3 hour taking tidomet.now tidomet changed to syncopone 100 four times daily but no change of breathlessness.had all tests from cardiology and pulmonologist and everything normal.sleep not proper so on nexito plus.movement is ok can walk.some time right leg spasome..kindly advice me what else can do.i m so confused doctor.

  • @wellnessdr5572

    @wellnessdr5572

    4 жыл бұрын

    Shahul Hameed Share your number to connect Dr in Lifestyle Medicine MD USA 🇺🇸

  • @pushpatp1000

    @pushpatp1000

    4 жыл бұрын

    Sir 9605067014.Viliq

  • @muzaib9726
    @muzaib97263 жыл бұрын

    Sir urangaan kidannaaal shwasam muttunnu idhinu endhaaahnu cheyyuka? 🙁

  • @ridhupranav6225
    @ridhupranav62252 жыл бұрын

    Dr ente monu 8 vayss und..avnu e adutha kurach naal ayit urakkam bayagara kuravanu..kidannu kazhijal avanu uragan avunnilla..urakkam varunnilla ennanu parayunnath..ith oru prblm ano?

  • @sheenas1012
    @sheenas101218 күн бұрын

    രാവിലെയും രാത്രിയും ഉറക്കം ഇല്ലാതെ വീഡിയോ കാണാൻ വന്നാ ഞാൻ

  • @kunjammageorge816
    @kunjammageorge8164 жыл бұрын

    Which doctor am I supposed to know about sleep study. Because I have many months of sleeplessness. How much is it going to take for the treatment? Which hospital should I go because the patient is in wayanad.

  • @sankarviswan6299

    @sankarviswan6299

    Жыл бұрын

    ഉറക്കം മറ്റ് രോഗ ങ്ങളുടെ ലക്ഷണം ആണു ,ഉറക്കം ഗുളികകൾ കഴിക്കരുത്. രാത്രി 7 മണിക്കു മുമ്പ് ആഹാരം കഴിക്കണം.പുഴുക്കൽ അരി,ജയ കടയിൽ നിന്നും വാങ്ങിക്കഴിക്കരുതു.ഇതു ദഹിക്കാൻ എളുപ്പമുള്ളതല്ല, അതുകൊണ്ട് പച്ചരി 150 ഗ്രാം ഷുഗർ ഇല്ലാത്ത ആളുകൾ കഴിക്കാം.ഉറക്കം കിട്ടാൻ യോഗ, പരിശീലിക്കുക.ശോധന ശരിയാക്കണം,മൊസാംബിജൂസ്, ഒന്നര ഗ്ലാസ് കുടിക്കുക,8ണിക്ക് ശേഷം ,അമിതാഹിരം,രാത്റിയിൽ ഒഴിവാക്കൂ.മുട്ടു വേദന, ആർത്ത് റൈറ്റിസ് ഉണ്ടോ,? വാദരോഗങ്ങൾ ഉണ്ട്, വിളിച്ചു മറുപടി അറിയിക്കാം 9539347996

  • @hajaraabdussalam7689
    @hajaraabdussalam76892 жыл бұрын

    Sir, ente ummakku 85. ..vayassayi.. Idathu bhagam...thalarnnu (Strok) kidappilaayittu.. 3 varshamaayi Ippol rathriyum, pakalum, urakkilla ,,..njangal.. Aake vishamathilaanu... Enthaanu ...oru parihaaram,,, Pls. Help🙏🙏🙏

  • @worlddream9810
    @worlddream98104 жыл бұрын

    മെഡിറ്റേഷൻ ചെയ്താൽ ഉറക്കം തന്നെ വരും..... എല്ലാവരും ചെയ്യു... 20 മിനിറ്റു...100% ഞാൻ ഉറപ്പ് തരുന്നു.... എന്റെ അനുഭവം

  • @ugly3960

    @ugly3960

    3 жыл бұрын

    how?

  • @soopyayatt883

    @soopyayatt883

    3 жыл бұрын

    Meditation adu yengineyanu pls reply

  • @worlddream9810

    @worlddream9810

    3 жыл бұрын

    @@soopyayatt883 kzread.info/dash/bejne/aYeFqatpcam5qbg.html ഞാൻ ഇത് ഡെയിലി കേട്ടു 1 week ഇന് ഉള്ളിൽ എന്റെ sleeping പ്രോബ്ലം മുഴുവൻ ആയി മാറി ട്രൈ ചെയ്തു നോക്ക് 100% ഉറപ്പ്.....റിസൾട്ട്‌ കിട്ടിയാൽ അറിയിക്കണം കേട്ടോ

  • @worlddream9810

    @worlddream9810

    3 жыл бұрын

    @@ugly3960 serch yutube.... coment ഇൽ യുടെ പറഞ്ഞാൽ ശരി ആവില്ല അതാണ്

  • @albinthomas1404

    @albinthomas1404

    2 жыл бұрын

    @@worlddream9810 urakkam kittiyal njan replay tharam

  • @majeedchiniyari7939
    @majeedchiniyari79392 жыл бұрын

    ഇതു ഫുൾ കേൾക്കുകയാണെങ്കിൽ ഇപ്പോഴുള്ള ചെറിയ മയക്കം പോലും പോയി കിട്ടും...

  • @moscoboyentertainments2727
    @moscoboyentertainments27273 жыл бұрын

    എനിക്ക് രാത്രി ഉറങ്ങി കുറച്ചു കഴിഞ്ഞു ശ്വസം മുട്ടി നെട്ടി ഉണർന്ന് ടെൻഷനും ഭയവും കൂടുന്നു ഇതിന് എന്താണ് മാർഗം

  • @emperorking890
    @emperorking8903 жыл бұрын

    Njan oru Thyroide patient aanu ,sugar,pressure patient aanu .Enikku urakkam valare kuravanu

  • @udayavarma6202
    @udayavarma62023 жыл бұрын

    More stuff required.. Not up to the point.. Practical remedies are required like relaxation or breathing techniques. This is just for some wealthy citizens who didn't sleep because they do not have much physical activities and have immense money to spend.. Give solution for sleep problems associated with a common man or woman.. thank you.

  • @asminajibin6177
    @asminajibin61773 жыл бұрын

    Ratri 2 mani okke avunnu onn urangi kittan😪😪🤕

  • @praveenpraveen214

    @praveenpraveen214

    3 жыл бұрын

    Same 😌

  • @mrjerry4558

    @mrjerry4558

    3 жыл бұрын

    3

  • @ammusuraj2465

    @ammusuraj2465

    3 жыл бұрын

    Ente husband same avastha... ravile ennittu 10 uraghum☹️☹️☹️

  • @shareeft6873
    @shareeft68734 жыл бұрын

    ഉറക്കത്തിൽ തരിപ്പിൽ പോവുന്നത് എന്തു കൊണ്ടാണ്... ഇടക്ക് എനിക്ക് പോവുന്നു. എന്താണ് ചെയേണ്ടത്?... plz

  • @LathaLatha-hc7uk
    @LathaLatha-hc7uk3 жыл бұрын

    Dr kazhnja oru varsam aayt njn sleeping pills use cheyarundayrn. Ipo 4 months ayt stop anu.ipo aagea 2 hr urangarulu...nalla ksheenam ind. Pls help..wht to do

  • @sajitc1732

    @sajitc1732

    2 жыл бұрын

    Thala karakkam or nadakumbol balance pokunna pole feel cheyyarundo?

  • @Babu.955
    @Babu.9554 жыл бұрын

    Sir പറഞ്ഞത് ഒക്കെ ശരിയാണ് പക്ഷെ ഒരു കോടീ ഷ്വരനെ നിരീക്ഷിക്കാൻ ഒരുപറ്റം ഡോക്ടർമാർ ഉണ്ടാകും ഒരു സാധാ രണ ക്കാരന്റെ അവസ്ഥ Sleeping pills കൊടുത്ത് ശാന്തമായി ഉറങ്ങിക്കോ എന്ന് പറഞ്ഞ് വിടും

  • @nooranoorja7147

    @nooranoorja7147

    3 жыл бұрын

    👍👍

  • @gafoormd8401
    @gafoormd84014 жыл бұрын

    Dr എനിക്ഉറക്കം ഇല്ല രാത്രിയോ പകലോ ഏത് സമയം കിടന്നാലും ഉറക്കം വരുന്നേ ഇല്ല രണ്ടു മാസമായി മരുന്ന് വല്ലതും കഴി കണോ അതല്ല ഇനി വല്ല അസുഖം വരുവോ sir

  • @p.kkottathala3802

    @p.kkottathala3802

    4 жыл бұрын

    Enikum.athanu avastha

  • @farisnk343

    @farisnk343

    4 жыл бұрын

    Number pls

  • @hussainkp1771

    @hussainkp1771

    3 жыл бұрын

    faris nk 9544723044

  • @sreenandhanam6444

    @sreenandhanam6444

    3 жыл бұрын

    Ith thanneyanu enikkum.. rathri urangiyittillel pakalu urakkam varille athum illa...

  • @farisnk343

    @farisnk343

    3 жыл бұрын

    @@sreenandhanam6444 vayasu yetrayayi

  • @bilalmuhammad1469
    @bilalmuhammad14694 жыл бұрын

    Yenike thairod und urakka kuravum und yend

  • @fahadrahmanch4319
    @fahadrahmanch43193 жыл бұрын

    Dr enik njn ennum 10.30 kk urangum. But oru 1.00 mani 2.00 mani akumbol ariyathe eyunelkum pinne enik urakam verukayee illa. Pinne ravileyan urakam veruka. Enthekilum pariharam undo kurach divasamayi

  • @jittujose7423

    @jittujose7423

    3 жыл бұрын

    Same

  • @bins3313

    @bins3313

    5 ай бұрын

    Same

  • @sangeethasahadevan1882
    @sangeethasahadevan18824 жыл бұрын

    Uraggan kidannal kuduthurann vitta pakshiye polagg powaa manasss kannu adanju vannalum manas egg varilla

  • @shajitv7015
    @shajitv70153 жыл бұрын

    What u say man ???! We r exppect any tips frm. U.....

  • @reenathazhil1576
    @reenathazhil15763 жыл бұрын

    Ethu kettu boradichu....eppo enthaa parenjae ?? Kaathel onnumilla.🥱😴

  • @geethavijayan4830
    @geethavijayan48304 жыл бұрын

    Sleeping valara kuravane

  • @rajjtech5692
    @rajjtech56923 жыл бұрын

    👌. എന്നാൽ അയൽക്കാരൻ പട്ടി കുരച്ചു ശല്ല്യം ചെയ്യാതിരുന്നാൽ ഞാൻ 8മണിക്കൂർ നന്നായി ഉറങ്ങും 💞.അയൽവക്കത്തെ നായകൾ ആണ് ഉറക്കം കെടുത്തുന്ന വില്ലൻമാർ 👌.കുരക്കാതിരിക്കാൻ എന്തു ചെയ്യണം?

  • @mohammadrafthan9399
    @mohammadrafthan93993 жыл бұрын

    orakatil veezhaan ....

  • @bava6559
    @bava6559 Жыл бұрын

    എനിക്ക് ഉറക്കം കുറവാണു. പകൽ സമയം ഞാൻ പണ്ടേ ഉറങ്ങാറില്ല. രാത്രി രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ 1 മണിക്കൂറോളം ഉറങ്ങും. എന്നും എനിക്ക് രക്തകുറവാ. ഞാൻ ഉറക്ക ഗുളിക പോലും കുടിച്ചിട്ടുണ്ട്. എന്നിട്ടും. Physion കാണിച്ചു. മെഡിസിൻ കഴിക്കുമ്പോൾ ചിലപ്പോ ഉറങ്ങും.

  • @safeersafisafi828
    @safeersafisafi8284 жыл бұрын

    Sir theere urangan pattunnilla urangan kidannal swasam mutti oru bodhavum illathapole entho hert attack pole swasam mutti ezhunelkunnu entha ithinu cheyyendathu pakal kidannalum swasam mutti netti ezhunelkunnu niyanthranam vittu kai paladuthum shakthiyayi adikkunnu entha cheyyendathu pls reply

  • @achappuksd6484

    @achappuksd6484

    Жыл бұрын

    E prblam enikum und. Ningal Ndh marunn aan use cheyyunath

  • @janetjoseph5929
    @janetjoseph59293 жыл бұрын

    Njan daily valare kurachu samayam urangarullu urangan kothi aakunnu

  • @iLeneHezza
    @iLeneHezza5 жыл бұрын

    Sir Enikk fingerine allergy aan nail keduvarunnu ethin enthu cheyyum😔

  • @ravisurya8539

    @ravisurya8539

    2 жыл бұрын

    ,

  • @crusocreations4467
    @crusocreations44673 жыл бұрын

    Urakkam kuravayi vannal mukathinde sundharyam kurayumo

  • @akhilaantony2852

    @akhilaantony2852

    3 жыл бұрын

    കുറയും

  • @thaufefase5022
    @thaufefase50224 жыл бұрын

    സാർ 4 ദിവസം മായി തീരെ ഉറക്കമില്ല കിടന്നാൽ ഒരുബജ്റ ബിപി പാസെന്റ് ആണ് കുവൈറ്റിൽ ആകുന്നു എന്തു പരിഹാരം

  • @priyamanasam

    @priyamanasam

    3 жыл бұрын

    Alprazolam itoloo Allengi melatonin gulika pinne kadurga negative emotions vachukondirikaruthu verupu paga asooya

  • @afsalfaris1234

    @afsalfaris1234

    3 жыл бұрын

    എനിക്കും

  • @shahananoushad3988
    @shahananoushad39883 жыл бұрын

    Rathrium ravileum urakam kittunilla sir athinn entha pariharam

  • @footballtoday9905

    @footballtoday9905

    2 жыл бұрын

    Me toooo🥺

  • @sajitc1732

    @sajitc1732

    2 жыл бұрын

    @@footballtoday9905 ethre naaalyi bro ? Anxiety undo?

  • @abdulazizkondotty9247
    @abdulazizkondotty92474 жыл бұрын

    സർ ഞാൻ ഏയ് ദിവസമായി രാവും പകലും ഒറങ്ങുന്നില്ല ഇനി എന്ത് ചെയ്യും dr കണ്ടു സ്ലീപ്‌ പൈല്സ് തന്ന് എന്നിട്ട് ഉറങ്ങുന്നില്ല ഇനി എന്താ ചെയ്യുക

  • @shikkarishambhu1182

    @shikkarishambhu1182

    4 жыл бұрын

    Njan 3 divasamayi rathri uragunilla pakal uragunnu rathri neram velukuvolam uragathirikunu ith karanam ipo vallathoru manasika avasthayilanu

  • @MALIYEKKAL-

    @MALIYEKKAL-

    4 жыл бұрын

    shikkari shambhu Enikum und

  • @shikkarishambhu1182

    @shikkarishambhu1182

    4 жыл бұрын

    @ബദറുദ്ധീൻ മാളിയേക്കൽ ipo enganund enthelum solution undo

  • @MALIYEKKAL-

    @MALIYEKKAL-

    4 жыл бұрын

    shikkari shambhu Epo njan rathri. Verum 2 hour urangollu.

  • @MALIYEKKAL-

    @MALIYEKKAL-

    4 жыл бұрын

    shikkari shambhu full. Ksheenam an

  • @rasakmarakkash2676
    @rasakmarakkash26765 жыл бұрын

    ലോൺ എടുത്താൽ മതി നല്ല ഉറക്കം കിട്ടും അനുഭവം

  • @rajanavalayamvalayam6973

    @rajanavalayamvalayam6973

    5 жыл бұрын

    ഉറക്കം നഷ്ടപ്പെടുകയല്ലേ ചെയ്യുക?

  • @rajanavalayamvalayam6973

    @rajanavalayamvalayam6973

    5 жыл бұрын

    ഉറക്കം നഷ്ടപ്പെടുകയല്ലേ ചെയ്യുക

  • @umaimathedk5321

    @umaimathedk5321

    4 жыл бұрын

    Rasak Marakkash ലോൺ എടുത്താൽ ഉറക്കം വരുമോ എന്നാൽ ക്കുറച്ച് ലോൺ എടുക്കാം അല്ലെ

  • @umaimathedk5321

    @umaimathedk5321

    4 жыл бұрын

    അതെ അറിയാം

  • @vvmm4337

    @vvmm4337

    4 жыл бұрын

    ചീഞ്ഞ കോമഡി

  • @HassainarPmarakanpattathaormak
    @HassainarPmarakanpattathaormak4 жыл бұрын

    Urakathil.njottal.pinneyalle?evide.kidannalu.pettanu.urakamthanne.varunnilla!!adinu.vallapomvazi.parayoou?sare

  • @funofficial5103
    @funofficial51033 жыл бұрын

    Urakkil pall kadikkunnu preshnam undoo

  • @geethavijayan4830
    @geethavijayan48304 жыл бұрын

    Please Sir any solution give us

  • @sankarviswan6299

    @sankarviswan6299

    Жыл бұрын

    രാത്രി ഭക്ഷണം 7 മണിക്കു ശേഷം വേണ്ടാ,പുഴുക്കൽ അരി ചോറു, കഴിക്കരുതു,കൂൾ ആക്കി യ പാനീയം, വെള്ളം, ഒന്നും വേണ്ട, ഉറക്കം ഇല്ലായ്മ,വാതരോഗം ,വാതകോപം വരുത്തുന്ന കിഴങ്ങ് കഴിക്കരുത് ,മലശോധന ഉണ്ടോ?

  • @rayanrashid.k2173
    @rayanrashid.k21733 жыл бұрын

    Urangi unarunnath vare enthenklm dream vannukondeyirikkunnu Even half an our urangiyal polum enthayirikkum

  • @_abhiramijiguzzz_7795

    @_abhiramijiguzzz_7795

    3 жыл бұрын

    Same situation

  • @shon6725
    @shon67252 жыл бұрын

    സാർ എനിക്ക് ഉറക്കം ഇന്നലെ മുതൽ ഇല്ല, രാവിലെയും ഇല്ല എന്താ എന്ന് അറിയില്ല സാർ 😭 എനിക്ക് 17 വയസ്സേ ഓള് വല്ലാതെ ആലോചനകൾ ആണ് 😭😭

  • @anurag9075

    @anurag9075

    2 жыл бұрын

    Enikkum 17 ullu njanum inganaya🥲

  • @adhi725

    @adhi725

    10 ай бұрын

    Hy mariyo

  • @haneefaalain9603
    @haneefaalain96035 жыл бұрын

    Enter prashnam vishadam.

  • @wellnessdr5572

    @wellnessdr5572

    4 жыл бұрын

    Haneefa Alain Share your number to connect Dr in Lifestyle Medicine MD USA 🇺🇸

  • @priyamanasam

    @priyamanasam

    3 жыл бұрын

    9486186242 eniku vishadam illa but anxiety disorder pinne urakkakuravu enne manasigathileku nayicbekumo enna pedi undu connect me to a doctor

  • @shefishefi1486

    @shefishefi1486

    3 жыл бұрын

    @@wellnessdr5572 0503997572

  • @shefishefi1486

    @shefishefi1486

    3 жыл бұрын

    @@wellnessdr5572 enikk pakalum illa rathri valare kammiyanu urakkam

  • @shefishefi1486

    @shefishefi1486

    3 жыл бұрын

    @@wellnessdr5572 enikk dipression aanu urangumo illayonu ennu dought varunnnu

  • @avuz_vlog2986
    @avuz_vlog2986Ай бұрын

    Tryptizol കഴിക്കാമോ

  • @liyakkathali3487
    @liyakkathali34873 жыл бұрын

    ഉറക്കം ഇല്ല... ഉറങ്ങാൻ കേറി വന്നതാ

  • @nasarmnasarm1843
    @nasarmnasarm18435 жыл бұрын

    Good

  • @jefinjiya2005

    @jefinjiya2005

    4 жыл бұрын

    Eydu

  • @noushu5f
    @noushu5f2 жыл бұрын

    എനിക്ക് രാത്രി മുതൽ പകൽ 5 മണി വരെ ഉറക്കം വരുന്നില്ല. പക്ഷേ പകൽ സമയങ്ങളിൽ നന്നായി ഉറങ്ങുന്നു

  • @suhail1486

    @suhail1486

    2 жыл бұрын

    Raathri phone upayogikkunnudelu athu maati vech kann adach kidannu nokke urakkam vannolum

  • @preethadinesh7179
    @preethadinesh71794 жыл бұрын

    Njan one hour morning and evening walk cheyyunna alanu.Pakshe ennittum urakkam illa.pakalum ratriyilum

  • @rahoofrahoof1734

    @rahoofrahoof1734

    3 жыл бұрын

    Epoo angane undu

  • @naseema7918

    @naseema7918

    3 жыл бұрын

    Enikkum same condition ...nightum day time um illa ... sleeping pills kazijitum no result ...preetha ... enthenkilum change undo??

  • @preethadinesh7179

    @preethadinesh7179

    3 жыл бұрын

    @@naseema7918 illa. Oru mattavum illa.

  • @jamsheer006

    @jamsheer006

    2 жыл бұрын

    Asukam mariyoa?

  • @abdushukurtc6679
    @abdushukurtc66799 ай бұрын

    Ok

  • @radhanair8977
    @radhanair89773 жыл бұрын

    E advise advise avasiya Milla. Remedy Anu vendathu

  • @AB-di3bf
    @AB-di3bf3 жыл бұрын

    രാത്രി 2.45 ഞാൻ ഉറാകുന്ന time

  • @rejidavid781

    @rejidavid781

    Жыл бұрын

    Hi

  • @hellfire5181
    @hellfire51813 жыл бұрын

    Rathriyum pagalum urakkam varanilla doctor onnu orangan kothi avaa

  • @lathasathish3868
    @lathasathish38683 жыл бұрын

    Enthenkilum remedy kittum ennu pratheekshichu vanna njan🤔

  • @shyamshyamkumar5575
    @shyamshyamkumar55753 жыл бұрын

    എന്റെ പേര് ശ്യാംകുമാർ,45 വയസ് ആയി എനിക്ക് ഉറക്കത്തിൽ , ഇടക്ക് ഉണർന്നു 3പ്രാവശ്യം എങ്കിലും എണീക്കും, ഒരു 4.30ഉണർന്നാൽ പിന്നെ ഉറക്കം ഇല്ല ഉറക്കം കറക്റ്റ് ആയി കിട്ടാൻ എന്താ ചെയ്യും ഇത് വല്ല അസുഖത്തിന്റെ ലക്ഷണം ആണോ ഉറക്കഗുളിക കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @sajitc1732

    @sajitc1732

    2 жыл бұрын

    Ethre manikkoor urakkam kittunund

  • @RAHULSASI49

    @RAHULSASI49

    Жыл бұрын

    എന്റെ പ്രശ്നം ഉള്ള ഒരാളെ നോക്കിയിട്ടു കിട്ടുന്നുണ്ടായുന്നില്ല. ഞാൻ 4 മണി ആകുബോൾ എഴുന്നേൽക്കും പിന്നെ ചിലപ്പോൾ ഉറക്കം കിട്ടില്ല . ഡോക്ടർ ആരെയെങ്കിലും കാണിച്ചിരുന്നോ?

  • @asifibg5075
    @asifibg50754 жыл бұрын

    ഒന്നും വേണ്ട വൈകുന്നേരം കളിക്കാന്‍ പോയാമതി കട്ടില് കാണുമ്മള്‍ക്ക് ഉറക്കം താനേ വന്നോളും...

  • @orvinreji4085

    @orvinreji4085

    4 жыл бұрын

    Carract. Anikkum athupola. Foot ball kali kazhinal pinne terrnne. Pinne oru kattole kandaal mathi

  • @salimmarakkarakath6947

    @salimmarakkarakath6947

    4 жыл бұрын

    വലിയ comedy ആയിപോയി

  • @shanoantony748
    @shanoantony7484 жыл бұрын

    ഡോക്ടർ ഞാൻ ഒരു ന്യൂറോളജി വരുന്ന ഒരു അസുഖത്തിന് അഡിക്റ്റാ torutte syndrom എന്ന് ആണ്‌ പേര് തീരെ ഉറക്കം illa

  • @Aaliman10

    @Aaliman10

    4 жыл бұрын

    Aa rogathinte mattu symtums enthaanu..... urakamilla ennathu masthramaano

  • @maimoonaskp2116
    @maimoonaskp21162 жыл бұрын

    Ith kanditt urakkam vannavar undo?!😌

  • @ismaildhaf6238
    @ismaildhaf62383 жыл бұрын

    Anxiety kaaranam urakkam kittunnilla

  • @asasinambiar6860

    @asasinambiar6860

    3 жыл бұрын

    എനിക്കും ഈ പ്രശ്നം ഉണ്ട്

  • @sajitc1732

    @sajitc1732

    2 жыл бұрын

    @@asasinambiar6860 seriyayo bro enikumund pls reply

  • @lekshmisworld9857
    @lekshmisworld98572 жыл бұрын

    Yenik urakkathilekku veezhaan pattunnilla raathriyum pakalum urakkamilla blood test nadathi athil onnum kuzhapamilla

  • @ibrahimbathisha2353

    @ibrahimbathisha2353

    2 жыл бұрын

    Same to you

  • @sajitc1732

    @sajitc1732

    2 жыл бұрын

    Ethre naalayit und?

  • @sajitc1732

    @sajitc1732

    2 жыл бұрын

    @@ibrahimbathisha2353 bro ethre naalayi?

  • @carpolishinghomeservice498

    @carpolishinghomeservice498

    2 жыл бұрын

    എനിക്കു o

  • @abdurahmankpful
    @abdurahmankpful3 жыл бұрын

    Hi hi

  • @carpolishinghomeservice498
    @carpolishinghomeservice4982 жыл бұрын

    സാർ എനിക്ക് ഒരു തല വേധ ന വന്നതാ അതിനു ശേഷം ഉറക്കം ഇല്ല

  • @pubgrr1674
    @pubgrr16743 жыл бұрын

    Night 2;30 erunnu kanunna njn

  • @motion8725

    @motion8725

    3 жыл бұрын

    Pubg kalich urakkam varunne illa ake seen ayy

  • @abdulazizkondotty9247
    @abdulazizkondotty92474 жыл бұрын

    പത്തു ദിവസം ആയി ഉറങ്ങി ഇല്ല ഞാൻ ഇപ്പോൾ ksa ആണ് എന്ത് ടെസ്റ്റ്‌ ചെയ്യണം

  • @farisnk343

    @farisnk343

    4 жыл бұрын

    Pls give me your number

  • @harikrishnan.k4467

    @harikrishnan.k4467

    4 жыл бұрын

    @@farisnk343 how to remove anxiety

  • @farisnk343

    @farisnk343

    4 жыл бұрын

    @@harikrishnan.k4467 bro give me your number

  • @carpolishinghomeservice498
    @carpolishinghomeservice4982 жыл бұрын

    മഞ്ഞനോ വ് വന്നു അതിനു ശേഷം ഉറക്കം കിട്ടുന്നിൽ ല്ല രാത്രിയും പകലും ഒരു പോലെ തന്നെ

  • @noushinoushi1015
    @noushinoushi10153 жыл бұрын

    Sr.... ഉറക്കം കിട്ടുന്നില്ല വല്ലാത്ത ബുദ്ധിമുട്ടാണ് സാർ ടെൻഷൻ ഓവർആണ് ഒരുപാട് വഴി ചെയ്തു 😢ഉറക്ക ഗുളിക കുടിച്ചാൽ എന്തേലും ദോഷം ഉണ്ടോ? Plssss rply🙏

  • @monsantoist

    @monsantoist

    3 жыл бұрын

    നിങ്ങൾ റീ ടൈമർ ലൈറ്റ് തെറാപ്പി ഗ്ലാസ്സ് ഉപയോഗിക്കു

  • @sajitc1732

    @sajitc1732

    2 жыл бұрын

    @@monsantoist athentha sambavam

  • @anasanees3452
    @anasanees34523 жыл бұрын

    Enikk rathri urakkam illa

  • @kunjusalahj
    @kunjusalahj4 жыл бұрын

    Speaking for business mind

  • @jayeshjose2513
    @jayeshjose25134 жыл бұрын

    ഒരു ഉറക്ക ഗുളിക പറയാമോ?

  • @anooptv6822

    @anooptv6822

    3 жыл бұрын

    Trapex 2mg

  • @vaisakhaadhi1866
    @vaisakhaadhi18662 жыл бұрын

    എനിക്കും കിട്ടുന്നില്ല ഉറക്കം എന്താ ചെയ്യേണ്ട ബുദ്ദിമുട്ടു

  • @rainbowfriendsvlog196
    @rainbowfriendsvlog1962 жыл бұрын

    ഉറക്കം kittunnilla

  • @sree_kuttan_sree2443
    @sree_kuttan_sree24433 жыл бұрын

    😴😴😴

  • @turningpoint7222
    @turningpoint72222 жыл бұрын

    Corona vannnu ayn shesham orakam illa 3 de aai

  • @rosethekkeyil6107
    @rosethekkeyil61073 жыл бұрын

    U r making a layman more confused with out any proper solutions.Using more medical terms as ur giving lecture to the medical students or post graduates.

  • @nihalnihu2355
    @nihalnihu23553 жыл бұрын

    ഒരു ദിവസം ഉറങ്ങതെ ഇരുന്ന് പിറ്റേ ദിവസം നേരത്തെ ഉറങ്ങിയാൽ പോരെ

  • @ariyaksaji8522
    @ariyaksaji85223 жыл бұрын

    Dr enik pakalum rathrim urakkam illa maximum 3 hrs😥

  • @kl10media11

    @kl10media11

    3 жыл бұрын

    Contact or watsapp 9495077451

  • @sajitc1732

    @sajitc1732

    2 жыл бұрын

    @@kl10media11 ningl doctor ano

  • @rajagopalanpk3794
    @rajagopalanpk3794Күн бұрын

    ഇതാണ് എൻ്റെ ഉറക്കമില്ലായ്മക്ക് കാരണം എന്നെ ഒന്നൂ സഹായിക്കൂ.

Келесі