നാളുകളെ ബലവാനാകാൻ പറ്റുമോ? |ABC JYOTHISHAM |

നാളുകളെ ബലവാനാകാൻ പറ്റുമോ? ,ശ്രീനിവാസൻ പോറ്റി
#jyothisham #jyotisham #jyotish #horoscope #modi #bjp #primeminister #rashtrapath #amithsha #rajnathsingh #sureshgopi #sg #2024 #2024elections #dhruvrathee #worldcup #cricket #football #copaamerica #europe #euro #eurocup2024 #t20worldcup #cricketlover #cricketworldcup #2024 #chovvalokam #mangalyan #mangalyan3

Пікірлер: 9

  • @AbcMalayalamJyothisham
    @AbcMalayalamJyothisham13 күн бұрын

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i

  • @indrasathyan7351
    @indrasathyan735116 күн бұрын

    Ente molude horoscope il mercurry Saturn debilitation anu sun exaltation anu moon pooyam anu eppol kethu anu PG psychology ethuvareyum complete ayilla

  • @nithiakb9028
    @nithiakb902811 күн бұрын

    കാളസർപ്പയോഗം എന്താണ് ഒന്ന് parayamo

  • @MadhuKumar-qc9kh
    @MadhuKumar-qc9kh13 күн бұрын

    ഒരു ഗ്രഹം ബലഹീനമാണെങ്കിൽ പൂജ നടത്തിയാൽ ബലവാനാകുമോ?

  • @ramakrishnanpn1782
    @ramakrishnanpn178213 күн бұрын

    സർ, ഭംഗമില്ലാതെ നീചത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ ദശാകാലത്തു സദ്ഫലപ്രാപ്തിക്കായി stone ഉപയോഗിച്ചാൽ മതി എന്ന് വീഡിയോയിൽ പോറ്റി സർ പറയുന്നത് കണ്ടു. എന്നാൽ രത്നശാസ്ത്രത്തിൽ പ്രവീണ്യമുള്ള ഒരു ആചാര്യന്റെ അഭിപ്രായത്തിൽ ഇത് ഒരു പരിഹാരമല്ല എന്നു കണ്ടു. അതായത് നീചഗ്രഹ ഫലം പ്രാറബ്ദ കർമ്മ ഫലമാണെന്നും അത് അനുഭവിച്ചേ തീരൂ എന്നുമാണ്. നീച രാശിയിൽ നിൽക്കുന്ന ഗ്രഹത്തിന്റെ രത്നധാരണം നീചഫലം വർധിപ്പിക്കുന്നാണ് അദ്ദേഹം പറയുന്നത്. ഈ വൈരുധ്യം എന്തുകൊണ്ട്?

  • @user-ps1by7ie1y

    @user-ps1by7ie1y

    16 сағат бұрын

    ഞാനും കേട്ടിട്ടുണ്ട്

  • @krishnakumarkattana6386
    @krishnakumarkattana638616 күн бұрын

    ശ്രീനിവാസൻ സാറിന്റെ നമ്പർ കിട്ടുമോ?

  • @Green-6937

    @Green-6937

    16 күн бұрын

    ഇയാൾ തരില്ല.. ഒരുപാട് പേർ മുൻ വീഡിയോ കളിൽ ചോദിച്ചിട്ടുണ്ടായിരുന്നു.. ഇവർക്കു വ്യൂസ് ആണ് വേണ്ടത്, സേവനം അല്ല.. (ഞാൻ പറയുന്ന കാര്യം 23/6/2024 നെ അടിസ്ഥാനത്തിൽ ആണ്) ഇനി അദ്ദേഹം അഡ്രെസും ഫോൺ നമ്പറും കൊടുക്കേണ്ട എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതെങ്കിലും മറുപടി കൊടുക്കാം.. ഇവർ മറുപടി പോലും തരില്ല

  • @spark4u369
    @spark4u36910 күн бұрын

    Sir ty contact number tharamo.

Келесі