എത്ര ജന്മം എടുത്താലാണ് ഹിന്ദുക്കൾ നന്നാവുക ? | ABC MALAYALAM JYOTHISHAM

എത്ര ജന്മം എടുത്താലാണ് ഹിന്ദുക്കൾ നന്നാവുക ?
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vedicjyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham
#genuinemalayalamjyothisham #reliablemalayalamjothisham

Пікірлер: 369

  • @Agniveer108
    @Agniveer10812 күн бұрын

    ഒരു ബുക്കും വായിക്കേണ്ട കാര്യം നമുക്കില്ല... ബുക്ക് വായിക്കാൻ ആണെങ്കില് ലക്ഷക്കണക്കിന് ഉണ്ട്..വേണ്ടവർ വായിച്ചാ മതി..അതിനുള്ള സ്വാതന്ത്ര്യo ഹിന്ദുവിന് ഉണ്ട്... ഒന്നിനും നിർബന്ധിക്കില്ല... മത പഠനത്തിന് നിർബന്തിക്കില്ല.. അമ്പലത്തിൽ പോകേണ്ടവൻ പോയാ മതി... അതിനും നിർബന്ധിക്കില്ല.. പല രീതികൾ ഉണ്ട്, അവനവനു ഇഷ്ട്ടം ഉള്ളതു സ്വീകരിക്കാം.. ഭക്തി വേണ്ടവൻ ഭക്തി സ്വീകരിക്കും, കർമ്മ യോഗം വേണ്ടവർ അത്, ജ്ഞാനം വേണ്ടവർ അത് സ്വീകരിച്ച മതി, അതല്ല പൂജാ, അമ്പലം, വിഗ്രഹ ആരാധനാ വേണ്ടവർ അത് സ്വീകരിക്കുക, ശ്വാസത്തിൽ മാത്രം ശ്രദ്ധിച്ച് ധ്യാനം ചെയ്തു ഏകാഗ്രത വേണ്ടവർ അത് ചെയ്ത മതി, അതിൽ ഒരു ഈശ്വരനും വേണ്ട... എന്നെ ആരാധിക്കണം, എന്നെ ഭജിക്കണം എന്നു ഒരു ദൈവവും പറയില്ല... നിരീശ്വര വാദം പോലും അനുഷ്ഠിച്ച ചാർവാകൻ എന്നൊരു മഹർഷി പോലും ഉണ്ട്.. യുക്തി കൊണ്ട് ചിന്തിക്കുന്നവർ അത് സ്വീകരിച്ച മതി... ആരും ഒന്നിനും നിർബന്ധിക്കുന്നില്ല . അതാണ് ഈർമാർഗത്തിൻ്റെ സ്വാതന്ത്ര്യം... ഇഷ്ട്ടം ഉള്ളതു പോലെ ചെയ്യാൻ... പറ്റും... ഭാരതം ഒരു രാജ്യത്തെയും ആക്രമിക്കാൻ പോയിട്ടില്ല... ഒരു രാജ്യത്തും മത പരിവർത്തനം ചെയ്യാൻ പോയിട്ടില്ല... അതാണ് സംസ്കാരം... എല്ലാരും ഇങ്ങോട്ട് വന്നപ്പോൾ സ്വാഗതം ചെയ്തിട്ടേ ഉള്ളു.. ഇവിടേ വന്നാണ് എല്ലാരും മത പരിവർത്തനം ചെയ്തു, ക്രിസ്ത്യൻ, മുസ്‌ലിം ഒക്കെ ആയത്... ഇവിടെ ഹിന്ദുക്കൾ എന്ന ഒറ്റ സംസ്കാരം മാത്രമെ ഉണ്ടായിരുന്നുള്ളൂ..❤

  • @ajayakunnamthanam7155

    @ajayakunnamthanam7155

    12 күн бұрын

    Un parallel approach towards humanity

  • @shanthavp5300

    @shanthavp5300

    12 күн бұрын

    Please translate above to ENGLISH and send to all HINDUS and other RELIGIOUS. Thanks for given explanation of SANADHANA DHARMAM.🙏

  • @sajindia1

    @sajindia1

    11 күн бұрын

    ഹിന്ദു എന്നൊരു സംസ്കാരം എന്ന് പറയുന്നത് പൂർണ്ണമായും തെറ്റാണ് ഹിന്ദു എന്ന വാക്ക് വിദേശികൾ ഒരു കൂട്ടത്തെ വിളിച്ചതാണ് അൽ ഹിന്ദ് എന്ന് ആദ്യം അറബികളാണ് വിളിച്ചത് ആയിട്ടാണ് ചരിത്രം ഇന്ത്യയിൽ ജാതി വ്യവസ്ഥയാണ് നിലനിന്നിരുന്നത് ഒരാൾക്ക് ഹിന്ദു വിലേക്ക് ചേരാൻ ഒരു മതം അല്ല ഹിന്ദു ഒരാൾക്ക് ഈഴവന് ലേക്ക് നായർ ലേക്ക് പുലയൻ പറയാൻ ഇങ്ങനെ ഏതെങ്കിലും ഒരു ജാതിയിലേക്ക് മാത്രമേ ചെയ്യാൻ പറ്റൂ ഹിന്ദു ഒരു മതമല്ല എന്നാണ് അറിവുകൾ

  • @gatamigaurav6326

    @gatamigaurav6326

    11 күн бұрын

    ​@@sajindia1 ഭാരതത്തിൽ എവിടെ ചെന്നാലും എല്ലാവർക്കും ഒരേ ആചാരങ്ങളും, വിശേഷ ദിവസങ്ങളുമുണ്ട്, ഈശ്വര സങ്കൽപ്പങ്ങളും ഒന്നാണ്. ജാതിയുമായി അതിന്ഒരു ബന്ധവുമില്ല. ഇടത് + മാപ്പിള്ള + ചില കൃസ്ത്യൻ ശക്തികൾ ചേർന്ന് ഇപ്പോഴും ജാതി ജാതി എന്ന് പറഞ്ഞ് നടക്കുന്നു. ഹിന്ദുക്കൾ അവിടെ നിന്നും ഒരുപാട് മുന്നേറിക്കഴിഞ്ഞു. ഹിന്ദുക്കൾക്ക് എന്തു തെറ്റും തിരുത്താൻ കഴിയും. ആരും തടയില്ല. ഒരു പ്രവാചകനെ യോ ഒരു പുസ്തകമോ കാണിച്ചാൽ പേടിക്കാത്തവരെല്ലാം ഹിന്ദുക്കളാണ്.

  • @rajvla

    @rajvla

    11 күн бұрын

    ഹിന്ദുക്കളെ ആക്രമിക്കാൽ വന്നാൽ പ്രതിരോധിക്കേണ്ട : ഓടി രക്ഷപ്പെടണം കാശ്മീരിലെ പ്പോലെ ' അതാണ് ഹിന്ദു സംസ്കാരം😅

  • @sanusaranya3567
    @sanusaranya356712 күн бұрын

    സാറിന്റെ സംസാരം 🙏🙏🙏🙏എനിക്ക് ഏറ്റവും respect തോന്നിയ വ്യക്തി അലക്സാണ്ടർ sir

  • @smartindian4899

    @smartindian4899

    12 күн бұрын

    Pottan😂😂😂😂

  • @RethNath

    @RethNath

    11 күн бұрын

    @@smartindian4899 no name ?

  • @kurukshetrawar6680

    @kurukshetrawar6680

    10 күн бұрын

    ആന മണ്ടത്തരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിളിച്ചു പറയുക. അത് കേട്ട് വിശ്വസിക്കാൻ കുറെ തിരുമണ്ടന്മാരും ഉണ്ട്. ഒരു റിട്ടയേർഡ് ഡിജിപിക്ക് എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകും? അതിൽ നിന്നെല്ലാം പഠിച്ച പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട മനുഷ്യൻ. ഒരു വീഡിയോയിൽ പറയുകയാണ് സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ആത്മാവ് ഒരു കൈപ്പത്തിയുടെ വലിപ്പമുള്ള മനുഷ്യരൂപത്തിൽ വന്നു ഇയാളോട് പറഞ്ഞത്രേ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന്!!! 😂😂😂 ആ വീഡിയോയുടെ താഴെയും കമന്റുകളുണ്ട് "അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു സാർ" എന്നെല്ലാം പറഞ്ഞ്! കഷ്ടം...

  • @smartindian4899

    @smartindian4899

    10 күн бұрын

    @@RethNath Pottan Alexander and pottan who likes him 🤣🤣

  • @marykutty-bh2dj

    @marykutty-bh2dj

    10 күн бұрын

    ​@@smartindian4899 ninte bappede perana ..ariyamengil parayu...😂😂😂😂

  • @Green-6937
    @Green-693713 күн бұрын

    അലക്സാറുമായുള്ള ആദ്യ എപ്പിസോഡിലെ അരോചകമായ ബിജിഎം ഒഴിവാക്കിയതിന് പ്രത്യേക നന്ദി.. പറ്റുമെങ്കിൽ ആ എപ്പിസോഡ് കൂടെ ഇതുപോലെ ബിജിഎം ഇല്ലാതെ അപ്‌ലോഡ് ചെയ്യൂ

  • @ramakrishnanpn1782
    @ramakrishnanpn178213 күн бұрын

    സാറിന്റെ അനുഭവങ്ങൾ അത്ഭുതാവഹം തന്നെ!!!!🙏🏻

  • @vipinms9081

    @vipinms9081

    12 күн бұрын

    😂

  • @kurukshetrawar6680

    @kurukshetrawar6680

    10 күн бұрын

    ആന മണ്ടത്തരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിളിച്ചു പറയുക. അത് കേട്ട് വിശ്വസിക്കാൻ കുറെ തിരുമണ്ടന്മാരും ഉണ്ട്. ഒരു റിട്ടയേർഡ് ഡിജിപിക്ക് എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകും? അതിൽ നിന്നെല്ലാം പഠിച്ച പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട മനുഷ്യൻ. ഒരു വീഡിയോയിൽ പറയുകയാണ് സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ആത്മാവ് ഒരു കൈപ്പത്തിയുടെ വലിപ്പമുള്ള മനുഷ്യരൂപത്തിൽ വന്നു ഇയാളോട് പറഞ്ഞത്രേ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന്!!! 😂😂😂 ആ വീഡിയോയുടെ താഴെയും കമന്റുകളുണ്ട് "അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു സാർ" എന്നെല്ലാം പറഞ്ഞ്! കഷ്ടം...

  • @marykutty-bh2dj

    @marykutty-bh2dj

    10 күн бұрын

    ​@@vipinms9081 ninte thantha ...poya vazhi polum ninak arella. Pina mati karuangal...odu thayoo

  • @valsalamohan4254
    @valsalamohan425413 күн бұрын

    സാർ , കേട്ടിരുന്നു പോകും ഈ അവതരണം.🙏🙏🙏🙏🙏

  • @kurukshetrawar6680

    @kurukshetrawar6680

    10 күн бұрын

    ആന മണ്ടത്തരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിളിച്ചു പറയുക. അത് കേട്ട് വിശ്വസിക്കാൻ കുറെ തിരുമണ്ടന്മാരും ഉണ്ട്. ഒരു റിട്ടയേർഡ് ഡിജിപിക്ക് എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകും? അതിൽ നിന്നെല്ലാം പഠിച്ച പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട മനുഷ്യൻ. ഒരു വീഡിയോയിൽ പറയുകയാണ് സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ആത്മാവ് ഒരു കൈപ്പത്തിയുടെ വലിപ്പമുള്ള മനുഷ്യരൂപത്തിൽ വന്നു ഇയാളോട് പറഞ്ഞത്രേ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന്!!! 😂😂😂 ആ വീഡിയോയുടെ താഴെയും കമന്റുകളുണ്ട് "അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു സാർ" എന്നെല്ലാം പറഞ്ഞ്! കഷ്ടം...

  • @gangadharanaa5935
    @gangadharanaa59359 күн бұрын

    ഈശ്വരൻ മനുഷ്യനു കനിഞ്ഞു നൽകിയ ജീവാൽമാവ്. പരമാൽമാവിനോട് ചേരുന്ന സമയത്തെ ആണ് ഒരു ഹൈന്ദവൻ മരണ സമയമായി കരുതുന്നത്. ഓരോ ഹിന്ദുവും, അതിനു വേണ്ടി പ്രാർത്ഥിക്കുന്നു. അതായത് ജീവിച്ചിരിക്കുമ്പോൾ. ആരെയും ദ്രോഹിക്കാതിരിക്കുക. അവൻ പരമാൽമാവിനെ പല രൂപത്തിൽ ദർശിക്കുന്നു. കാരണം, ഹൈന്ദവന്റെ ക്രാന്ത ദർസികളായിരുന്ന റിഷി വര്യന്മാർ. പൂർവ പിതാമഹന്മാർ കാട്ടി തന്ന വഴി ഈ സമൂഹത്തിനു വെളിച്ച മേകുന്നു. ഞങ്ങൾ ആരെയും ആക്രമിക്കാനോ. അകാരണമായി അപായപ്പെടുത്താനും ശ്രമിക്കാറില്ല. മത പരിവർത്തനം ഞങ്ങൾ നടത്താറില്ല. ശാന്തി, സമാധാനം അതു മാത്രമാണ് ഓരോ ഹിന്ദുവും ആഗ്രഹിക്കുന്നത്. 🙏

  • @ashokm5980

    @ashokm5980

    9 күн бұрын

    Sm S മെഡിറ്റേഷൻ കാണിച്ചു കൊടുക്കുന പരമാതവിനെ SUN മൂൺസ്റ്റാർ മെഡിൻ്റെ ഷനിലൂടെ

  • @user-wf6iy7ud3t
    @user-wf6iy7ud3t13 күн бұрын

    ഇന്ന് താങ്കൾ പറഞ്ഞതിൽ ഒന്ന് ശരിയാണ് ഓരോ ശരിരത്തിലും ഒര് ശക്തി ഉണ്ട്, എന്നാൽ എല്ലാവരുടെയും ജാതകം മാറ്റാൻ മുകളിലുള്ള ശക്തിക്ക് സാധിക്കും

  • @mridulam4544

    @mridulam4544

    12 күн бұрын

    ആ ശക്തിയെ പരമാത്മാവ് എന്നു പറയും. അതിൻ്റെ ഒരു അംശമാണ് ഒരു ജീവിയുടെ ജീവൻ്റെ ജീവാത്മാവ്. തത്വത്തിൽ പരമാത്മാവും ജീവാത്മാവും ഒന്നു തന്നെ. അപരിമിതമായ പരമാത്മാവ് സ്വയം പരിമിതമായി അനുഭവിക്കുന്നതിനെ ജീവാത്മാവ് എന്നു പറയുന്നു. അതായത്, പരമാത്മാവിനു ജീവാത്മാവിൻ്റെ ഗതിയെ മാറ്റാൻ കഴിയും. അതു ജീവൻ്റെ കർമ്മം ക്ഷയിപ്പിച്ചുകൊണ്ടാണ്. കർമ്മം പൂർണ്ണമായും ക്ഷയിക്കുന്നതോടെ മോക്ഷം / ഈശ്വരസാക്ഷാത്കാരം / ആത്മസാക്ഷാത്കാരം ആയി.

  • @vipinms9081

    @vipinms9081

    12 күн бұрын

    മുകളിൽ??

  • @prabeeshbabu9057

    @prabeeshbabu9057

    12 күн бұрын

    ​@@vipinms9081No, every where

  • @yadhukrishnanvk9493

    @yadhukrishnanvk9493

    11 күн бұрын

    Mugalillo?? 🙄🤔 Kannunilla

  • @user-wf6iy7ud3t

    @user-wf6iy7ud3t

    11 күн бұрын

    @@yadhukrishnanvk9493 ഈ ഭൂമിയിൽ വിരലിൽ എണ്ണാവുന്ന വ്യക്തികൾക്ക് മാത്രമേ അതിനുള്ള അവസരം കിട്ടുകയുള്ളൂ

  • @jayshree1992
    @jayshree199211 күн бұрын

    ഞാൻ നോക്കിയിട്ടുണ്ട്. 2000ത്തിൽ. എന്റെ കാര്യങ്ങൾ പറഞ്ഞതെല്ലാം ഈ നിമിഷം വരെ 100 ശതമാനം ശരി തന്നെ.

  • @man3429

    @man3429

    11 күн бұрын

    എവിടെയാണ്? വിശദമായ വിവരങ്ങൾ തരാമോ? പോകാന്‍ വേണ്ടിയാണ്.

  • @sasibalakrishnan9034

    @sasibalakrishnan9034

    10 күн бұрын

    Details

  • @kannan2996

    @kannan2996

    10 күн бұрын

    details ..tharamo

  • @tibukuriakose3998

    @tibukuriakose3998

    10 күн бұрын

    Hi contact number plz

  • @tibukuriakose3998

    @tibukuriakose3998

    10 күн бұрын

    Contract number plz

  • @binupanicker8043
    @binupanicker804311 күн бұрын

    എന്ത് രസംമായ സംസാരം❤❤❤

  • @user-ib4fk5vq2n
    @user-ib4fk5vq2n11 күн бұрын

    മനുഷ്യന് പൂർണ സോതെന്ദ്രം നല്കുന്ന ഒരു മതം അതാണ് ഹിന്ദു മതം,,, മറ്റെല്ല മതവും നിയമജീവിതത്തിൽ പെട്ട് ഒരു ജന്മം മാത്രമുള്ള മനുഷ്യന്റെ ജീവിതം ജയിൽ അഴി പോലെ ബന്ധനത്തിൽ തീർക്കുന്നു,,,

  • @cmntkxp

    @cmntkxp

    11 күн бұрын

    ജൂത നിയമത്തിൽ നിന്ന് ഉള്ള മോചനം ആണ് ക്രിസ്തു....അവിടെ പര സ്നേഹം ദൈവ സ്നേഹം ഈ രണ്ടു പ്രമാണങ്ങൾ ഉള്ളൂ. പിന്നെ പാപം ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം സ്വാതന്ത്യം അല്ല. . പാപത്തിൻ്റെ അടിമത്വം

  • @shiningstar958

    @shiningstar958

    11 күн бұрын

    അതിന് കാരണം monoethistic അല്ലാത്തത് കൊണ്ടാണ്. പിന്നെ abrahimic അല്ലാത്തതുകൊണ്ടും. പിന്നെ ഇത് ഒരു മതം അല്ല എന്നുള്ളത് ആണ് സത്യം

  • @kurukshetrawar6680

    @kurukshetrawar6680

    10 күн бұрын

    ആന മണ്ടത്തരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിളിച്ചു പറയുക. അത് കേട്ട് വിശ്വസിക്കാൻ കുറെ തിരുമണ്ടന്മാരും ഉണ്ട്. ഒരു റിട്ടയേർഡ് ഡിജിപിക്ക് എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകും? അതിൽ നിന്നെല്ലാം പഠിച്ച പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട മനുഷ്യൻ. ഒരു വീഡിയോയിൽ പറയുകയാണ് സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ആത്മാവ് ഒരു കൈപ്പത്തിയുടെ വലിപ്പമുള്ള മനുഷ്യരൂപത്തിൽ വന്നു ഇയാളോട് പറഞ്ഞത്രേ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന്!!! 😂😂😂 ആ വീഡിയോയുടെ താഴെയും കമന്റുകളുണ്ട് "അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു സാർ" എന്നെല്ലാം പറഞ്ഞ്! കഷ്ടം...

  • @Arun-wx2go

    @Arun-wx2go

    10 күн бұрын

    നാമൊക്കെ അയ്യങ്കാളിയും, ശ്രീനാരായണ ഗുരുവും ,കമ്യുണിസ്റ്റു കാരും ഉണ്ടായിരുന്നതുകൊണ്ടാണ് ഹിന്ദുമതം സ്വാതന്ത്രമുള്ളതായി മാറിയത്. ഇല്ലെങ്കിൽ പഴയ ജന്മി ബ്രാഹ്മണ നാടുവാഴിത്തം ഓർത്താൽ മതി

  • @Ashok-bt5jw

    @Ashok-bt5jw

    9 күн бұрын

    ഹിന്ദു ഒരു മതം അല്ല...

  • @sobhav390
    @sobhav39013 күн бұрын

    Very nice 👍 Thank you Sir ❤😊

  • @MurukanM-rn8rf
    @MurukanM-rn8rf9 күн бұрын

    Nalla ariv thannu sir namaskaaram

  • @sreekeshkandy6198
    @sreekeshkandy619813 күн бұрын

    നല്ല അവതരണം

  • @shinykishor5434

    @shinykishor5434

    11 күн бұрын

    t

  • @sammohan724
    @sammohan72412 күн бұрын

    Sir u r from heaven ❤️❤️❤️

  • @thankamramesh7810
    @thankamramesh781011 күн бұрын

    Thank you sir

  • @dhanyajayarajan7917
    @dhanyajayarajan791713 күн бұрын

    Great

  • @rajanigopalkrishna8186
    @rajanigopalkrishna818612 күн бұрын

    Your research of Hinduism is amazing 🙏🙏🙏

  • @mvmv2413

    @mvmv2413

    11 күн бұрын

    Islam @ christianity too. An amazing human. 👌

  • @kurukshetrawar6680

    @kurukshetrawar6680

    10 күн бұрын

    ആന മണ്ടത്തരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിളിച്ചു പറയുക. അത് കേട്ട് വിശ്വസിക്കാൻ കുറെ തിരുമണ്ടന്മാരും ഉണ്ട്. ഒരു റിട്ടയേർഡ് ഡിജിപിക്ക് എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകും? അതിൽ നിന്നെല്ലാം പഠിച്ച പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട മനുഷ്യൻ. ഒരു വീഡിയോയിൽ പറയുകയാണ് സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ആത്മാവ് ഒരു കൈപ്പത്തിയുടെ വലിപ്പമുള്ള മനുഷ്യരൂപത്തിൽ വന്നു ഇയാളോട് പറഞ്ഞത്രേ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന്!!! 😂😂😂 ആ വീഡിയോയുടെ താഴെയും കമന്റുകളുണ്ട് "അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു സാർ" എന്നെല്ലാം പറഞ്ഞ്! കഷ്ടം...

  • @kurukshetrawar6680

    @kurukshetrawar6680

    10 күн бұрын

    ആന മണ്ടത്തരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിളിച്ചു പറയുക. അത് കേട്ട് വിശ്വസിക്കാൻ കുറെ തിരുമണ്ടന്മാരും ഉണ്ട്. ഒരു റിട്ടയേർഡ് ഡിജിപിക്ക് എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകും? അതിൽ നിന്നെല്ലാം പഠിച്ച പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട മനുഷ്യൻ. ഒരു വീഡിയോയിൽ പറയുകയാണ് സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ആത്മാവ് ഒരു കൈപ്പത്തിയുടെ വലിപ്പമുള്ള മനുഷ്യരൂപത്തിൽ വന്നു ഇയാളോട് പറഞ്ഞത്രേ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന്!!! 😂😂😂 ആ വീഡിയോയുടെ താഴെയും കമന്റുകളുണ്ട് "അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു സാർ" എന്നെല്ലാം പറഞ്ഞ്! കഷ്ടം...

  • @podimonraji8260
    @podimonraji826013 күн бұрын

    Sir. Ee nadeee jyolsyathinu ethrayaa dakshina kodukkendath.....enikkum ente mun janmam ariyanam ...jeevitham rakshapedanam. Ente valiya agrahamanu sir.....plz...

  • @nandakumarbj1076
    @nandakumarbj107612 күн бұрын

    Good man I love you

  • @chandinikv2679
    @chandinikv267913 күн бұрын

    🙏🙏🙏

  • @alloysura7887
    @alloysura788713 күн бұрын

    Ee sthalathinte details para

  • @Rajayogi777
    @Rajayogi7779 күн бұрын

    കര്‍മ്മപാപം പൂർവ്വജന്മപാപം തലമുറയായി വന്ന പാപം ജീവിതത്തിലെ ദുരിതങ്ങൾ ശാപങ്ങൾ സർപ്പദോഷം പിതൃ ദോഷം കുലദേവതകളുടെ ദോഷം നക്ഷത്ര രാശികളുടെ ജാതക ദോഷം എന്നിവയെല്ലാം മാറി ഈ ജന്മത്തിൽ സമാധാനം സന്തോഷം ഐശ്വര്യം പ്രാപിച്ച് ഏറ്റവും എളുപ്പത്തിൽ മോക്ഷം കിട്ടുവാനുളള ഏകവഴിയാണ് യേശു ക്രിസ്തുവിന്റെ കാൽവരി ക്രൂശിലെ യാഗത്തിലുളള വിശ്വാസം.'ഞാന്‍ പാപികളെ തേടി വന്നിരിക്കുന്നു.,എന്നില്‍ വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്.അവൻ മരിച്ചാലും അന്ത്യനാളിൽ ഉയിർ ക്കുമെന്ന വചനം പൂർ ണ്ണ സത്യം. ഇങ്ങനെ ഒരു ഉറപ്പ് തരുവാൻ ഈ ലോകത്തിലെ ഒരു മതങ്ങൾക്കും ശാസ്ത്ര ങ്ങൾക്കും മറ്റൊരു ഗുരുക്കന്മാർക്കോ അവതാരങ്ങൾക്കോ മാമുനി മഹർഷി യോഗീശ്വരന്മാർക്കോ യോഗശാസ്ത്രത്തിനോ സാധിച്ചിട്ടില്ല.ഇനിയൊ ട്ട് സാധിക്കുകയും ഇല്ല.അതുകൊണ്ടാണ് യേശു ക്രിസ്തുവിന്റെ ജീവചരിത്രമടങ്ങിയ സുവിശേഷത്തിന് പുതിയനിയമം എന്ന നാമം ദൈവം നൽകിയത്. ഇത് മനസ്സിലാക്കണമെങ്കിൽ ദൈവകൃപ വേണം അതില്ലാത്തവർക്ക് ഇത് കൾക്കുമ്പോൾ തന്നെ കുരിശുകണ്ട ചെകുത്താനെ പോലെ വിറളി പിടിക്കും🙏🙏🙏

  • @syamkrishnan5433
    @syamkrishnan543313 күн бұрын

    Love you sir

  • @fearlessBull__5962
    @fearlessBull__59622 күн бұрын

    Please give information Naadi jyothisyam

  • @harivison7212
    @harivison721213 күн бұрын

    🌹🌹🌹🌹👍

  • @reshmis8058
    @reshmis805813 күн бұрын

    🙏🙏🙏🙏🙏

  • @SunilKumar-hq1vj
    @SunilKumar-hq1vj7 күн бұрын

    Yes njan kandu

  • @athi3731
    @athi373113 күн бұрын

    ♥️❤️♥️❤️♥️

  • @radhakrishnan551
    @radhakrishnan55112 күн бұрын

    👍👍👍👍🌹

  • @worldofvishnudevan7694
    @worldofvishnudevan769412 күн бұрын

    🙏

  • @sreenivasansree417
    @sreenivasansree41713 күн бұрын

    ❤❤❤❤

  • @RAVIKIRAN118
    @RAVIKIRAN11812 күн бұрын

    മനസ്സിൽ ആക്കാൻ ഉള്ള കഴിവ് person to person different (sixth fifth sense )

  • @user-qr2zp2fl4p
    @user-qr2zp2fl4p9 күн бұрын

    Great hindhusim ❤❤❤❤❤❤❤❤❤

  • @shajanshanavas7469
    @shajanshanavas74693 күн бұрын

    ഹിന്ദുക്കൾ പറയുന്നത് ഭൂമിയിൽ ആത്മാവ് ആണ് പുനർജനിക്കുന്നത് എന്നാൽ അതിനു മേലെ സ്വർഗ്ഗ ആത്മാക്കാൾ ജനിക്കുമ്പോൾ നമ്മൾക്ക് വന്നു ചേരുന്നുണ്ട്

  • @mcskurup4778
    @mcskurup477810 күн бұрын

    🙏🏼💯💯🙏🏼

  • @BhaskaranM-yu8nt
    @BhaskaranM-yu8nt12 күн бұрын

    സാർ പറയുന്ന സത്യങ്ങൾ എല്ലാവരും മനസ്സിലാക്കാൻ ശ്രമിക്കാത്തതെന്തുകൊണ്ട്? കർമ്മദോഷങ്ങൾ , പുനർജ്ജന്മം, മോക്ഷം. ഇതൊക്കെ എല്ലാവരും അറിയേണ്ടതുണ്ട്. അറിഞ്ഞാൽ സ്വയം നിയന്ത്രിക്കാൻ കഴിയും

  • @vivaanandhvt1087

    @vivaanandhvt1087

    12 күн бұрын

    ആയിരത്തിലൊരുവനെ എന്നെ അറിയുന്നുള്ളു (യഥാർത്ഥ ഭകത നുള്ളു) ഈ ആയിരത്തിലൊരുവനെ എന്നെ പ്രാപിക്കുന്നുള്ളു (മോക്ഷം നേടുന്നുള്ളു ) അതാണ് ദൈവ/പ്രകൃതി നിയമം ഇതിൽ പെടാത്ത വന്ന് സൽ ബുദ്ധി തോന്നില്ല എത്ര സത സംഗം കേട്ടാലും ബാക്കിയുള്ളവർ കുറെ പേർ കള്ളന്മാരെ കൊള്ളക്കാരെ അഴിമതിക്കാരോ കൃഷിക്കാരോ ..... ആകണം ഇല്ലെങ്കിൽ പോലീസ് വിഭാഗത്തിന്ന പണിയുണ്ടാകുമോ കർഷകനില്ലെങ്കിൽ സമ്പന്നരും ബാക്കിയുള്ളവരും മണ്ണ വാരി തിന്നേണ്ടി വരില്ലേ ?. . ഒരു ദിവസംഎല്ലാവരും സ്വാമിമാരായാൽ ഒരു മാസം കൊണ്ട് ഭക്ഷണം വസ്ത്രം ഇല്ലാതെ മനുഷ്യർ ഇല്ലാതാകില്ലെ. ഇത് സെയത്താൽ മാർക്ക് ആറാട്ടിനാണി ഭൂമി .നല്ല ഭക്തർ ഇതിന്നിടയിലൂടെ ആളുകൾ അറിഞ്ഞോ അറിയാതെയോ ഉള്ളിൽ നമ: ശിവായ - ചൊല്ലി മോക്ഷവും നേടും. അതും ഭൂരിപക്ഷത്തിന്ന് മനസ്സിലാക്കാനാവില്ല ഇതൊക്കെയാണ പ്രകൃതി നിയമം.

  • @m.g.pillai6242

    @m.g.pillai6242

    12 күн бұрын

    മദ്രസ്സയിൽ നിന്നും കിട്ടുന്ന അറിവുകൾ മാത്രമേ എല്ലാവരും അംഗീകരിക്കൂ.

  • @ppss4916
    @ppss491610 күн бұрын

    Which book

  • @butterflies8941
    @butterflies894112 күн бұрын

    ചന്തിരൂർ ഉള്ള നാഡി ജ്യോതിഷം നോക്കുന്ന വിജയൻ എന്ന ആൾ ഉണ്ടോ ഇപ്പഴും. ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?

  • @hillnorhillnor1091

    @hillnorhillnor1091

    9 күн бұрын

    ഈ ചന്തിരൂർ ആലപ്പുഴ ജില്ലയിൽ ഉള്ളതാണോ

  • @ratheeshkarthikeyan4720

    @ratheeshkarthikeyan4720

    9 күн бұрын

    വസിഷ്ട നാഡി ജ്യോൽസ്യം ആണോ

  • @RajeevPillai-ir8jh
    @RajeevPillai-ir8jh12 күн бұрын

    Kooduthal eppisodukal pratheekshikunnu

  • @vidhusekhar4845
    @vidhusekhar48457 күн бұрын

    അഭിമാനത്തോടെ പറയും........ ഞാൻഹിന്ദു

  • @gops0508
    @gops050810 күн бұрын

    Nadi jyotisham prediction has come true in my life so far

  • @user-cg8ch6sw8p

    @user-cg8ch6sw8p

    9 күн бұрын

    Where you checked

  • @sivakumarb639

    @sivakumarb639

    6 күн бұрын

    Naadi jyotisham paranjathu poley anu entey ellam nadakkunathu,

  • @ajithkumarmg35
    @ajithkumarmg357 күн бұрын

    ❤❤❤️❤️

  • @santhammaprakash169
    @santhammaprakash1698 күн бұрын

    Yes Agniveer Sanathana dharmathil viswasikkunnu. Bharatmata ki Jai.

  • @roygeorge4902
    @roygeorge49028 күн бұрын

    വായിൽ വരുന്നത് കോതക്ക് പാട്ട് എന്ന പ്രയോഗം ഇവിടെ പ്രശസ്തമാണ് അലക്സാണ്ടറിൻ്റെ വിവരമില്ലായ മകൾ എന്ന പുസ്തകം തന്നെ എഴുതേണ്ടിവരും. ( ശുംഭൻ)

  • @shree9647
    @shree96479 күн бұрын

    എന്തൊക്കെ പറഞ്ഞാലും ചിലർക്ക് അങ്ങോട്ട് ഒന്നും ദഹിക്കില്ല. അത് അവരുടെ ജന്മ ദോഷം കൊണ്ടാകാം

  • @vijayakumarivijayakumari1560
    @vijayakumarivijayakumari15608 күн бұрын

    Enthinanu sir orupadu purakotu poi chindikkunnathe munpote poku azhom mozhom onnumilla sa.nthozhmai jeevikku athu mathi

  • @gopikollam3450
    @gopikollam34509 күн бұрын

    Ithinte address para arelum pls

  • @geethanandakumar8777
    @geethanandakumar87776 күн бұрын

  • @suryasurya-mi5su
    @suryasurya-mi5su12 күн бұрын

    ചന്തിരൂർ വിജയൻ സാറിന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ

  • @anishasuresh636

    @anishasuresh636

    8 күн бұрын

    Google cheythaal kittum

  • @babuav7232
    @babuav723213 күн бұрын

    EdoalaxandrethNikkuenthmkillimariyamenkilathuparayuka

  • @seemaranji5339
    @seemaranji53399 күн бұрын

    Nadi jyothisham nde address undo.

  • @NBalan-uw8wp
    @NBalan-uw8wp11 күн бұрын

    👍🏻,from the channel :-- n balan

  • @chackochan
    @chackochan10 күн бұрын

    ഏതായാലും അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയിലൊതുങ്ങിയത് നന്നായി. പഴയ ജന്മത്തിൽ ഇയ്യാൾ ചന്ദ്രഗുപ്ത മൗര്യൻ ആകണമായിരുന്നു

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill641212 күн бұрын

    നാഡി ജ്യോതിഷം കുമ്പക്കോണത്തു ആണ്. അവിടെ പോയി ഞാൻ അന്വേഷിച്ചിട്ടുണ്ട്. ഇത് താളി ഓലയിലാണ്. ഇത് ബ്രിട്ടീഷ് കാർ പോകുന്നത് വരെ ചെന്നൈയിൽ ഉണ്ടായിരുന്നു. പിന്നെ ഗ്രന്ഥം മുറിഞ്ഞു പലരുടെ കൈയ്യിൽ ആയി. പൂർണമായും ആരുടെ കയ്യിലും ഇല്ല. ഉള്ളവർ പറയുന്ന കാര്യം തന്നെ റിവേഴ്‌സ് ക്വിസ് പോലെ നമ്മളുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കുന്നത് ആണ്. കുംഭക്കോണത്തു തന്നെ അന്വേഷിച്ചപ്പോൾ തട്ടിപ്പ് പോലെ ആണെന്ന് മനസിലായി

  • @JJmonster666

    @JJmonster666

    10 күн бұрын

    സത്യമാണ് വെറും പറ്റിക്കൽ

  • @JojuJoju-j1d
    @JojuJoju-j1d13 күн бұрын

    ചന്തിരൂർ വിജയൻ സാർ ന്റെ ഫോൺ നമ്പർ അറിയാവുന്നവർ ഒന്നു തരണേ .അല്ലങ്കിൽ പോകേണ്ട വഴി പറഞ്ഞ് തന്നാലും മതി🙏🙏🙏🙏🙏🙏🙏🙏🙏👍

  • @Panikkarson59

    @Panikkarson59

    12 күн бұрын

    Ernakulam to Aalapuzha route, near. Cherthala. Near a Krishnan temple.

  • @AnupAN-ys6nh

    @AnupAN-ys6nh

    11 күн бұрын

    He is no more.... His son is there..

  • @Suresh.P.N.Suresh.P.N

    @Suresh.P.N.Suresh.P.N

    10 күн бұрын

    ​@@Panikkarson59നമ്പർ കിട്ടോ

  • @renjithlalpurushotaman7710

    @renjithlalpurushotaman7710

    10 күн бұрын

    @@AnupAN-ys6nh Hi is still live. His nadi jyothisham office is at near kumbalam bridge. His house address is paramel padikkal kalari, Chandiroor srikrishna swami temple, near eramallor, Alapuzha

  • @AnupAN-ys6nh

    @AnupAN-ys6nh

    10 күн бұрын

    @@renjithlalpurushotaman7710 🙏❤️

  • @saraswathigopakumar7231
    @saraswathigopakumar723112 күн бұрын

    നാടി ജ്യോതിഷം എന്നത് തഞ്ചാവൂർ വൈദീശ്വരൻ ക്ഷേത്രത്തിന്റെ അടുത്ത് ഒരു കുടുംബം ഉണ്ട്. ക്ഷേത്രത്തിൽ ആണ് 4000 വർഷങ്ങൾ ആയിട്ടുള്ള താളിയോലകൾ ഉള്ളത്. എന്നാൽ ആ ക്ഷേത്രത്തിന്റെ ചുറ്റും ഇങ്ങനെ ഉള്ളവർ ഉണ്ടെങ്കിലും ഇതിൽ പാരമ്പര്യം ഉള്ള കുടുംബത്തിൽ പോകണം. നമ്മൾ ഒന്നും പറയില്ല. എന്നാൽ ഓല നോക്കി നമ്മുടെ details പറയും.

  • @AnupAN-ys6nh

    @AnupAN-ys6nh

    11 күн бұрын

    അശ്വമേധം പരിപാടിയിൽ അവതരിപ്പിച്ച റിവേഴ്‌സ് ക്വിസ് ന്റെ വേറൊരു രൂപ൦ ആണ് നാഡീ ജ്യോതിഷം . ഞാൻ 20 വര്ഷം മുൻപ് പോയിട്ടുണ്ട് . കളിപ്പീര് ആണ്

  • @ajesh.1389

    @ajesh.1389

    11 күн бұрын

    ​@@AnupAN-ys6nhathalle paranjathu arivulla jyolsante aduthu pokanam ennu.ithinte peril thattippukarum undu.

  • @marykutty-bh2dj

    @marykutty-bh2dj

    10 күн бұрын

    ​@@AnupAN-ys6nh ninte ammaye ni kanunath amma ...enna kannu kondanu...matullavark athalla... ethoru example paranjathanu..njan😂😂. Ninte viswasam adyam seriyakoo....njan .avide poyi eduthathanu..pakka correct anu...ninte thimiram badicha kannu vrithiyakoo

  • @AnupAN-ys6nh

    @AnupAN-ys6nh

    10 күн бұрын

    @@marykutty-bh2dj In my experience it was false. None of their predictions come true. I have written my experience. Why are you abusing me for that ❓

  • @user-lz4zm8fl7s

    @user-lz4zm8fl7s

    9 күн бұрын

    ​can u tell me the exact location and address of it. I previously went to a place near to that kovil. But dont know its orginal @@marykutty-bh2dj

  • @gabrielmichel2521
    @gabrielmichel252112 күн бұрын

    Ente okke eth bookil anno ullath.. vaichit kollillel ipo thanne chavarunnu

  • @user-ln2mt1nf6z
    @user-ln2mt1nf6z12 күн бұрын

    Chathrur viyansarintheph, no, tharamo, allagilvashiparayamo

  • @renjithlalpurushotaman7710

    @renjithlalpurushotaman7710

    10 күн бұрын

    His office is at kumbalam Bridge. You can see big Board Holding infront of his office.

  • @mathewsxavier7402
    @mathewsxavier74027 күн бұрын

    Oo bhayangaram thanne😮😮.... Mandan

  • @geethakumar601
    @geethakumar6019 күн бұрын

    🎉🎉🎉🎉🎉🎉🎉

  • @Kelkarancient
    @Kelkarancient13 күн бұрын

    I want to see nadi jyotish please tell authentic place

  • @RadhakrishnaSwamy-yx7oi

    @RadhakrishnaSwamy-yx7oi

    12 күн бұрын

    Think it's in Thanjavur in Tamilnadu. But check.

  • @AnupAN-ys6nh

    @AnupAN-ys6nh

    11 күн бұрын

    അശ്വമേധം പരിപാടിയിൽ അവതരിപ്പിച്ച റിവേഴ്‌സ് ക്വിസ് ന്റെ വേറൊരു രൂപ൦ ആണ് നാഡീ ജ്യോതിഷം . ഞാൻ 20 വര്ഷം മുൻപ് പോയിട്ടുണ്ട് . കളിപ്പീര് ആണ് . Thanjavur vaitheeswaran Koil

  • @aiswarya4848

    @aiswarya4848

    9 күн бұрын

    Don't go. It's just a money making business. I saw one famous Nadi astrologer in Chennai. It's all rubbish. They get information from you and then tell your name and parents name. Nothing great.

  • @RajeevPillai-ir8jh
    @RajeevPillai-ir8jh12 күн бұрын

    Bgm ozhivakiyathinu Nandi

  • @Siddh_Raj
    @Siddh_Raj7 күн бұрын

    പുനര്‍ജ്ജന്മം ❤ എത്ര വലിയ മഹാപാപി ആണെങ്കിലും 'നിത്യനരകം' (ആ പാപികൾ കാലാകാലം torture ചെയ്യപ്പെടുക) എന്ന concept ദൈവത്തിന്റെ ക്രൂരത വെളിവാക്കുന്ന ഒന്നാണ്. ആദിപാപം, മനുഷ്യന്റെ freewill , സാത്താന്‍ ഇത്തരം ന്യായീകരണങ്ങളിൽ കഴമ്പില്ല because ... Past, Present, Future അറിയുന്ന ഒരാള്‍ 'ശൂന്യതയില്‍ നിന്നും' ഇങ്ങനെ ഒരു ലോകം സൃഷ്ടിച്ചിട്ടുണ്ട് എങ്കില്‍ അവന്‍ ക്രൂരന്‍ തന്നെയാണ്.

  • @zhedge5791
    @zhedge579111 күн бұрын

    Ips aayaalum karyamilla....chilar vivaram vaykilla

  • @newindia4957
    @newindia495710 күн бұрын

    ഇത്ര കറക്റ്റായി നാഡി ജ്യോതിഷം അറിയുന്നവർ ഇപ്പോൾ ഉണ്ടോ ?

  • @JJmonster666

    @JJmonster666

    10 күн бұрын

    ഇല്ല

  • @santhukumar3715

    @santhukumar3715

    9 күн бұрын

    Yes near Vyrheeswaram Kovil Myladum Thuray Tamil Nadu. Even Abdullakuty has said that it's true.

  • @ckashokkumar3895
    @ckashokkumar389510 күн бұрын

    Commigal abiprayam paranju kandilla

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar114612 күн бұрын

    ബെഡ് റൂമിലെ പ്രേതം എന്ന് കണ്ടു കൊണ്ടാണ് ഇവിടം വരെയെത്തിയത്,,, കരണം എന്റെ അനുഭവം,,, അതൊന്നു കേൾക്കാനാണ് ഓടി വന്നത്,,, പക്ഷേ അതിനെക്കുറിച്ചെന്തേ പറയാഞ്ഞേ 🤔

  • @vijayavinod9345
    @vijayavinod934512 күн бұрын

    ചന്തിരൂർ വിജയൻ സാറിന്റെ നമ്പർ കിട്ടുമോ.

  • @mvmv2413

    @mvmv2413

    11 күн бұрын

    Islam @ christianity too. An amazing human. 👌

  • @annagerwin2339

    @annagerwin2339

    7 күн бұрын

    Number

  • @lakshmiu7052
    @lakshmiu705212 күн бұрын

    ആത്മാവ് ചൈതന്യമാണ്. ചേതനയാണ് പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന ചൈതന്യം പരമാത്മാവ്. ജീവശരീരത്തിൽ ജീവാത്മാവ്. ശരീരത്തിലെ ശക്തി ഈ ചൈതന്യത്തിൻറെതാണ്. പ്രപഞ്ചശക്തി പരമാത്മാവിൻ്റെതാണ്. പരമാത്മാവും ജീവാത്മാവും ഒന്നു തന്നെ

  • @user-ot8uf2ju5o
    @user-ot8uf2ju5o10 күн бұрын

    'Alexander Koya' 😤😇

  • @santhoshprakash9817
    @santhoshprakash981713 күн бұрын

    Yes valarae sattyam. Kozhikode Agasthya Naadi jyothisham nokkunnavar undu. Mutthappan kaavinadutthu. Ella mathastharum ithil pedum. Manushyavargatthinde. Ende vaakin prakaaram 2 mathasthar poi nokkichu. Avarkkalbutham thonni.

  • @dilnivasd-kl9qi

    @dilnivasd-kl9qi

    13 күн бұрын

    Yes jhanum naadi jhothisham nokkiyittind correct Anu ivide maahiyil und🙏👌100:/:

  • @santhit5687

    @santhit5687

    13 күн бұрын

    Fees ethara

  • @aleenavarghese-qf2tx

    @aleenavarghese-qf2tx

    13 күн бұрын

    Exact place evidham annu

  • @dilnivasd-kl9qi

    @dilnivasd-kl9qi

    13 күн бұрын

    @@santhit5687 1000

  • @dilnivasd-kl9qi

    @dilnivasd-kl9qi

    13 күн бұрын

    @@aleenavarghese-qf2tx ningal evideya place ithu ivide thalasserykk aduthanu maahi ennu parayum near railway station road 👌👌🙏🥰

  • @varghesekkkannai6550
    @varghesekkkannai65509 күн бұрын

    Eyale kanumbol thanne ....sathan odipokum

  • @sijayy1719
    @sijayy171910 күн бұрын

    എനിക്ക് ആ ജോതിഷൻ്റെ നമ്പർ തരുമോ

  • @vijayasidhan8283
    @vijayasidhan828310 күн бұрын

    Hard to believe all this

  • @JohnPta-xf3uk
    @JohnPta-xf3uk4 күн бұрын

    ഇതിൽ പറയുന്ന ചന്തിരൂർ എന്ന സ്ഥലം എവിടെയാണ് ഇപ്പോഴും അവിടെ നാഡിജ്യോതിഷം നോക്കുന്നുണ്ടോ

  • @josephkool833
    @josephkool8333 күн бұрын

    Aum

  • @ajithkumarkodakkad6336
    @ajithkumarkodakkad633610 күн бұрын

    Ee koppan entha parayunath.10 varsham kazhije enthu sambavikkum enne aarkkum parayan pattilla

  • @prosperityking1870
    @prosperityking187013 күн бұрын

    ബഹുമാനപ്പെട്ട സർ,, എന്നെ സന്തോഷിപ്പിക്കുന്നവർക്ക് സമ്പത്തും സമൃദ്ധിയും കിട്ടുന്നു, എന്നെ സങ്കടപെടുത്തുന്നവർക്ക് കഠിനമായ വേദനയും സങ്കടവും കിട്ടുന്നു. വർഷങ്ങളായി ഇത് എങ്ങനെ സംഭവിക്കുന്നു?

  • @vipinms9081

    @vipinms9081

    12 күн бұрын

    നിന്നെ എങ്ങിനെയാണ് സന്തോഷിപ്പിക്കണ്ടത്??

  • @prosperityking1870

    @prosperityking1870

    12 күн бұрын

    I have no idia, ok thank you

  • @vipinms9081

    @vipinms9081

    12 күн бұрын

    @@prosperityking1870 you mean idea??

  • @vipinms9081

    @vipinms9081

    12 күн бұрын

    Give me some examples.. I can understand.

  • @MalayalamTele

    @MalayalamTele

    12 күн бұрын

    ഏതാണ് താങ്കളുടെ നക്ഷത്രം?

  • @RamesababuK-ob4gx
    @RamesababuK-ob4gx11 күн бұрын

    Janmam kondano? Karmam kondano nannayi varunnathu.

  • @kuttan6457

    @kuttan6457

    9 күн бұрын

    Jeevichirikkbol ateyum drohikkathirunnal mathi. Punarjaavum karmabhalavum manushy bhavana mathram

  • @RamesababuK-ob4gx

    @RamesababuK-ob4gx

    9 күн бұрын

    @@kuttan6457 onnu cheenjal mattonninu gunam

  • @user-ob4io6bk8v
    @user-ob4io6bk8v11 күн бұрын

    ഞാനും ചന്തിരൂരിൽ പോയിട്ടുണ്ട് , പക്ഷെ ഒരു കാര്യവും അറിഞ്ഞില്ല പറഞ്ഞില്ല,, അന്ന് അവിടെ യുള്ള ആൾ ഒരു പ്രിന്റെഡ് പുസ്തകം എടുത്തു വായിച്ചു ഏതാണ്ട് മണ്ടത്തരങ്ങൾ മാത്രം പറഞ്ഞ്,, ആ വീട്ടിൽ ശ്രീ TN Sheshan paninju kodutha, ശില്പങ്ങൾ ഒക്കെ ഉണ്ടു,, പക്ഷെ കാര്യം ഒന്നുമില്ല,, ഇപ്പോൾ അതൊന്നും വായിച്ചു പറഞ്ഞ് തരാൻ പറ്റിയ അവബോധം ഉള്ള ആരുമില്ല, 🙏🌹

  • @Kannanarattupuzha

    @Kannanarattupuzha

    10 күн бұрын

    Currect birth time aano kodthathu?

  • @ratheeshkarthikeyan4720

    @ratheeshkarthikeyan4720

    9 күн бұрын

    ​@@Kannanarattupuzhaയഥാർത്ഥ നാഡി ജ്യോതിഷത്തിന് നാളോ പേരോ ആവശ്യം ഇല്ല... കൈപ്പത്തി രേഖ മാത്രം മതി

  • @Kannanarattupuzha

    @Kannanarattupuzha

    8 күн бұрын

    @@ratheeshkarthikeyan4720 oo , thanks for in4mtn.

  • @Kannanarattupuzha

    @Kannanarattupuzha

    Күн бұрын

    @@ratheeshkarthikeyan4720 aavasyamund. Ente birth time chodichu. Ore rega il kore per undu. Atheennu ente ola tirenjedukaan. Kitti. Amazed. 100%

  • @user-hz6kl9cd2x
    @user-hz6kl9cd2x10 күн бұрын

    കറക്ട്

  • @user-kj9ep1th5s
    @user-kj9ep1th5s11 күн бұрын

    അന്ധവിശ്വാസത്തിൻ്റെ കൂടാരംവും അതിൻ്റെ മൊത്തവ്യാപാരിയുമാണിയാൾ

  • @sureshkj7637

    @sureshkj7637

    8 күн бұрын

    ഈ അന്ധവിശ്വാസങ്ങളൊക്ക് സത്യമാണെന്ന വിചാരിച്ച് കണ്ണുമടച്ചങ്ങ് വിഴിങ്ങുന്നു വിശ്വാസി പൊട്ടൻമാരുടെഅവസ്ഥ എന്തായിത്തിരും😂😂😂

  • @georgejohn2959
    @georgejohn295912 күн бұрын

    Iyyal kazhinja janmathil Raja Chenkuttuvate Pradhaana Manthri aayirunna aalalle 😅 Ee janmathil kizhakkottu nokki irunnu padichu IPS jayichu.😅😂 Pala kolakkesukalum service kaalathu theliyichathu mantravaadikalude sahaayam kondaanu. Thalachor hridayathil aayippoyi. Pity.🤔

  • @manojthomas9962
    @manojthomas99628 күн бұрын

    Ennu ethu brand Anu adichatu name please 🙈🙈🙈

  • @sidharthreji8729

    @sidharthreji8729

    8 күн бұрын

    Bro so sorry for you You know nothing😅

  • @Loops___622

    @Loops___622

    7 күн бұрын

    എന്താ കുഞ്ഞാടെ ചൊറിയുന്നുണ്ടോ 😂

  • @lachus515
    @lachus51512 күн бұрын

    ചത്തിയൂർ എവിടെയാണ് സ്ഥലം 'നാഡിജോതിഷം നോക്കുന്ന വിജയൻ സാറിൻ്റെ Phone നമ്പറും address ഉം താരാ മോ?

  • @marykutty-bh2dj

    @marykutty-bh2dj

    10 күн бұрын

    Chenganur nokum bro...youtube l ind

  • @lachus515

    @lachus515

    10 күн бұрын

    @@marykutty-bh2dj അവിടെ correcct അല്ല പറയുന്നത് എൻ്റെ അടുത്ത വീട്ടിലെ ഒരു ചേട്ടൻ പോയി നോക്കി ചെങ്ങന്നൂർ ആ ചട്ട ന് 41 വയസ്സ് ആകുമ്പോൾ ആ ചേട്ടൻ്റെ അച്ഛനും അമ്മയും മരിക്കും എന്ന് പറഞ്ഞു ആ ചേട്ടന് 51 വയസ്സ് ആയി ഇതുവരെ അച്ഛനും അമ്മയും മരിച്ചിട്ടില്ല.

  • @brahmanandanpc1089
    @brahmanandanpc10896 күн бұрын

    വിദ്യ ശബന്ന ആരുടവിവര കാട് സമൂഹത്തിൽ എ റ്റവും ദോഷം

  • @varughesphilip6686
    @varughesphilip668610 күн бұрын

    അപ്പൊ ഇങ്ങേരു മുത്തിനെ തഴഞ്ഞോ..?

  • @Devus661
    @Devus6612 күн бұрын

    Chandiroor Illa Aa astroleger aaranu

  • @mariojohn3452
    @mariojohn34528 күн бұрын

    ഏത് പുസ്തകം ആണ്..

  • @hiltonmenswear9026
    @hiltonmenswear90266 күн бұрын

    Oru padu vayichu kariyam ella karsnam nam thinnunna arharathilanu. Kuttikal undagunnath de aeharam naya thinnal naya kutti undagum pashu thinnal padhu kutti chathal allam mannil theerum strtaya vahanam nilachal jeevan pokumo pravarthanam nilachu arkrikku kodukkam athraya ullu

  • @HERMIT003
    @HERMIT0038 күн бұрын

    എവിടെയാണ് ഈ നാഡി ജ്യോത്സ്യം ഉള്ളത് curiosity 😅😅

  • @kv1176
    @kv117611 күн бұрын

    സനാതന ധർമ്മം സദാനൂതനം അന്ത്യപ്രവചനം ഒന്നും നമുക്കില്ല, ഒരു നിയമപുസ്തകവും നമുക്ക് ബാധകം അല്ല, നമ്മൾ പിന്തുടരുന്നത് വേദങ്ങൾ അഥവാ അറിവ്, നിരന്തരംപുരോഗമിക്കുന്ന പരിഷ്കരിക്കുന്ന അറിവ്

  • @cmntkxp

    @cmntkxp

    11 күн бұрын

    എന്താണ് വേദങ്ങളിലെ അറിവ്. അത് എങ്ങിനെ ആണ് പരിഷ്കരിച്ച് പബ്ലിഷ് ചെയ്യുന്നതു ?

  • @radhakrishnankrishnan4665
    @radhakrishnankrishnan466510 күн бұрын

    . 18 പുരാണങ്ങളിൽ പെട്ട ഭവിഷ്യപുരാണംമനസിലാക്കുക. ഭാരതത്തിന്റെയും ലോകത്തിന്റെയും ഭാവി പറഞ്ഞിട്ടുണ്ട്. ഉദാ:- അതലാന്തി കോത്തര സേതുവിലെ വികട യോനി എന്ന സ്ത്രീ ഭാരതം ഭരിക്കുമെന്ന്.( അതലാന്തികം - അത് ലാന്റാക്, ഉത്തരം - വടക്ക്, വിടയോ നി-വിക് േടാറിയ രാജ്ഞി ) അന്തരിച്ചു പോയ എന്റെ പിതാവ് പറഞ്ഞു താന്നി ട്ടു ള്ള അറിവാണ്. തിരുവനന്തപുരത്ത് University - സ്കൃപ്റ്റ് റീഡിംഗ് വിഭാഗത്തിൽ അറിവുണ്ടാകാം.

  • @MalluGamer-Mobile
    @MalluGamer-Mobile12 күн бұрын

    With all respect sorry to say it I dont believe this story..

  • @user-mi2vg1ft7n

    @user-mi2vg1ft7n

    11 күн бұрын

    ആർക്ക് നിർബ്ബന്ധം

  • @ArunRoy-cq6dt
    @ArunRoy-cq6dt9 күн бұрын

    കഴിഞ്ഞജന്മത്തിൽചിലപ്പോൾ നമ്മളൊക്കെദിനോസറുകൾ ആയിരിക്കുംദിനോസറുകളെ സൃഷ്ടിച്ച എനർജിനമ്മളെ സൃഷ്ടിച്ച എനർജി ഒന്നായിരിക്കും

  • @ArunRoy-cq6dt

    @ArunRoy-cq6dt

    9 күн бұрын

    അക്കാലത്ത് ജീവികൾക്ക്മാംസളമായ ശരീരംഇപ്പോഴത്തെ ജീവികൾക്കും അതുപോലെസസ്യങ്ങളും അതുപോലെ തന്നെകുറച്ചു രൂപ മാറ്റങ്ങൾ കണ്ടേക്കാംഎങ്കിലും മെറ്റീരിയൽ ഒന്നുതന്നെഈ എനർജിക്ക്ഇത്രയും സാധ്യമാകുകയുള്ളൂഅറിയില്ല

  • @cpcreation7
    @cpcreation710 күн бұрын

    ഓരോരുത്തരും പറയുന്നത് അവരുടെ അറിവിന്റെ പരിമിതിയിൽ നിന്നു കൊണ്ടാണ്!! ശരിതന്നെ.. എന്നാൽ ഇദ്ദേഹം പറയുന്നതിൽ കാതലായ ഒരു തെറ്റുണ്ട്.. മോക്ഷം ലഭിക്കുക എന്നതു തന്നെ പുനർജന്മം ഇല്ലാതാവുക എന്നതാണ്!! അതായത്, മോക്ഷമെന്നത് "സാധാരണ"മുനിമാർക്ക് പോലും അപ്രാപ്യമായ കാര്യമാണ്! കാരണം, ഏതൊരു വ്യക്തിക്കും അവന്റെ നല്ലതോ ചീത്തയോ ആയ പ്രവർത്തിയുടെ ഫലമായി വീണ്ടും ഭൂമിയിൽ പുനർജനിക്കേണ്ടി വരുന്നു..

  • @user-fd1pw9mx3u
    @user-fd1pw9mx3u10 күн бұрын

    ഇങേര് എന്തോക്കെയോ പറയുന്നു ആ ഒരു പിടിയും കിട്ടുന്നില്ല...

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp12 күн бұрын

    He lives in his imaginary world,he was afraid of Kodisuni and friends when he was Jail Dgp,he knows how to butter all fakes in religions

  • @cmntkxp

    @cmntkxp

    11 күн бұрын

    He is othodox.. they practice all black stuff secretly

  • @sreekumariprithviraj769
    @sreekumariprithviraj7699 күн бұрын

    ഹിന്ദുക്കൾക്ക് നിത്യനരകം ഇല്ലെന്ന് പറയുമ്പോൾ മറ്റുള്ളവർക്ക് ഉണ്ടെന്ന് implication. Relativity says all laws of physics have the same form in all frames of reference. ജീവിച്ചിരിക്കുമ്പോൾ എല്ലാ പ്രകൃതിനിയമങ്ങളും എല്ലാർക്കും ഒന്നായിരിക്കെ മരിച്ചശേഷം പലർക്കും പല നിയമങ്ങൾ എന്ന് പറയുന്നതിൻ്റെ rationality എന്താണ്? Does one carry his religious identity after death? Is the process of death different for different people? Isn't it stupid to say when Hindus die, when Christians die.... etc?

  • @suseendrakumar5619
    @suseendrakumar561912 күн бұрын

    4000 വർഷം മുമ്പ് പുസ്തകം ഉണ്ടോ ?

  • @rainbow4059

    @rainbow4059

    12 күн бұрын

    ഗ്രന്ഥങ്ങൾ ഉണ്ട്

  • @subramaniannampoothiripr500

    @subramaniannampoothiripr500

    12 күн бұрын

    താളിയോല ഗ്രന്ഥം

  • @vimalvk5039

    @vimalvk5039

    11 күн бұрын

    😂 ഉണ്ട് പക്ഷെ ആരും കണ്ടിട്ടില്ല

  • @rajvla

    @rajvla

    10 күн бұрын

    @@suseendrakumar5619 താളിയോല താളിയോല എന്നെപ്പഴും പറയാൻ കഴിയുമോ

Келесі