Past life regression | Ashok Narayan

Ойын-сауық

ഉപബോധമനസിന്റെ അഗാധതകളിലേക്ക്...ഹിപ്നോട്ടിസം...അതിന്ദ്രിയ മനശാസ്ത്രം...എന്നിവയിൽ ഏകദിന പരിശീലനം.... ഹിപ്നോട്ടിസത്തിന്റെ വിവിധ വശങ്ങൾ വളരെ വ്യക്തമായി പഠിക്കുവാനും...നിങ്ങൾക്ക് സ്വയം മറ്റു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യുവാനുംഈ പരിശീലന പരിപാടിയിലൂടെ സാധിക്കും..!👍🏻മാനസീക സമ്മർദ്ദങ്ങൾ...അകാരണമായ ഭയം..ഉറക്കക്കുറവ്...ആത്മവിശ്വാസ ക്കുറവ്...സഭാകമ്പം...ഇവയെല്ലാം എങ്ങനെ പരിഹരിക്കാം...?മുൻജൻമം...പുനർജൻമം...പ്രേത ബാധ...ഇവയെല്ലാം യാഥാർത്ഥ്യമാണോ...?🤔ഇവ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടാ...?🤔ഉണ്ടെങ്കിൽ എങ്ങനെ ഇവയെ പരിഹരിച്ച് ജീവിതം സ്വസ്ഥവും സമാധാനപൂർണ്ണവും ആക്കാം...?😌ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകുന്നു...?🤔ചില വ്യക്തികളെയോ,സ്ഥലങ്ങളേയോ,സാഹചര്യങ്ങളേയോ കാണുമ്പോൾ അത് മുൻപ് കണ്ടിട്ടുള്ളതുപോലെ അനുഭവപ്പെടുന്നതിന് എന്താണ് കാരണം..?🤔അതിന്ദ്രിയമായ കഴിവുകൾ യാഥാർത്ഥ്യമാണോ...?അവ നമ്മളിൽ ഉണർത്തുവാൻ സാധിക്കുമോ.?തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു...പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും ട്രെയിനറുമായ ശ്രീ: അശോക് നാരായൺ നയിക്കുന്ന പരിശീലനം.🌹
For more details and registration : +91 7736298611

Пікірлер: 64

  • @mukilvarnan6412
    @mukilvarnan641211 ай бұрын

    ഒരു പുതിയ അറിവ് നല്കിയതിനു പ്രിയ ഗുരുനാഥന് നന്ദി ❤❤❤

  • @gireeshkumar6740
    @gireeshkumar67404 ай бұрын

    വളരെ നല്ല രീതിയിൽ വിവരിച്ചു നല്കിയതിൽ നന്ദി.🙏❤️

  • @SandraRajeev005
    @SandraRajeev00510 ай бұрын

    The reason I watch this video is because of my experience. Right from my childhood I feel a connection with the place Vrindavan . I feel like I've been there before, but I've never been there before

  • @Angel33669
    @Angel3366910 ай бұрын

    നന്ദി...... ഒരുപാട് നന്ദി. അറിവുകൾക്കെല്ലാം നന്ദി.

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha905111 ай бұрын

    ഒരു പുതിയ അറിവ് try ചെയ്യും തീർച്ചയായും.

  • @sulochana3346
    @sulochana33468 ай бұрын

    Good Things Are Coming My Way Thank YouSir🌹🌹🌹🌹🌹

  • @Winsome681
    @Winsome681Ай бұрын

    ഇതൊരു പുതിയ അറിവാണ് 🙏sir

  • @dasappankarunakaran8381
    @dasappankarunakaran838111 ай бұрын

    🙏🙏🙏നന്ദി. ഗുരുനാഥാ

  • @ambikadevi99
    @ambikadevi9911 ай бұрын

    അനുഭവം ധാരാളം ഉണ്ട്

  • @pyarkimisaal
    @pyarkimisaal11 ай бұрын

    Thank you Sir 👍🙏

  • @muralidharankurup9244
    @muralidharankurup924411 ай бұрын

    Thanks sir Thanks sir Thanks sir🙏🌞🌹🌺🌹🌺🌹💐🙏

  • @ss-pn8oq
    @ss-pn8oq11 ай бұрын

    Thank you Sir 🙏🙏🙏.

  • @sreekumarsk6070
    @sreekumarsk607011 ай бұрын

    നമസ്ക്കാരം സാർ 🙏

  • @sonia-gw3mj
    @sonia-gw3mj11 ай бұрын

    Yes i have past life connection .i want to know about more things from that life.. .the first reson is..im kottaym but i love Thiruvananthapuram very much...only once im going there for a school trip..8 yr ago..but ...that time i feel some things specially....but i leav it ...but in my life .i love that plce...after that 3 yrs..im.meet a person .and im in in love with him ...then im tell to my parents ..and his family also support no one have no problem..... . He is from Thiruvananthapuram...that time im very happy..and we spend more time in there .... Why..i think it has any past Life connection... Next yr is our marrige date ...how😮..im very happy because my whole life .i can livebthere

  • @sundarinatrajan4392
    @sundarinatrajan43928 ай бұрын

    Thank u sir

  • @pramodv8855
    @pramodv885511 ай бұрын

    ❤❤❤😊😊😊

  • @suryathejas7649
    @suryathejas764911 ай бұрын

    Intresting 👌

  • @shibushibukkkk8910
    @shibushibukkkk891011 ай бұрын

    🙏❤️👍

  • @asathi5684
    @asathi568411 ай бұрын

    Kochiyil ulla kadalinodu chernnu nilkunna oru Banglaw..athil naan ninnu puratheku nokunnu..adyam oru dream ayi kandu .Ipo Kannadachal kanaam.naan avide orikal ethi pettu..Universe ethichu athanu sari.athipo hotel anennu thonnunu.orma manasil varbozhekum vere oru feel anu..nannayi karayum ..enthinanennu ariyilla..ezhuthan thudangiyal orupad akum...so for now ithanu ente past life memoryil onnu.regression therapy natti varumbo cheyyanam...blocks undengil mattanam..athilere eniku ariyanam 😢

  • @deepakdezz5385

    @deepakdezz5385

    20 күн бұрын

    Enne orma undo kazhinja janmathil ente vava aayirunnu nee

  • @jagadguru9929
    @jagadguru992911 ай бұрын

  • @geethahariharan4405
    @geethahariharan440511 ай бұрын

    🙏

  • @mookambikasaraswathi58
    @mookambikasaraswathi587 ай бұрын

    👍

  • @nmfivision9786
    @nmfivision978611 ай бұрын

    സർ നവാസ് ആണ് ഒരുപാട് നാളായി വീഡിയോ കണ്ടിട്ട്.. 🙏🏻👍

  • @ashoknarayan2689

    @ashoknarayan2689

    11 ай бұрын

    സന്തോഷം നവാസ്...

  • @user-ng3ju1qo5h
    @user-ng3ju1qo5h11 ай бұрын

    സാറിന്റ കഴിഞ്ഞ ജന്മം അനുഭവം ഒന്നു പറയാമോ

  • @sinanaboobakkar4709

    @sinanaboobakkar4709

    11 ай бұрын

    😂

  • @anoopsasidhars2130

    @anoopsasidhars2130

    11 ай бұрын

    മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തി നോക്കാതെ അവനവന്റെ ജീവിതം നോക്കി ജീവിക്കൂ

  • @mangomediatly2973
    @mangomediatly297311 ай бұрын

    🙏🏻♥️🥰

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq8 ай бұрын

    Njaan munjanmathil aaraayirunnu..? Parayaamo..? 🎉🎉❤❤

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha905111 ай бұрын

    Sir 🙏🙏

  • @satyagreig2390
    @satyagreig23908 ай бұрын

    🙏🙏🙏

  • @mindhealthfood5227
    @mindhealthfood52272 ай бұрын

    Plr cheythu kodukkarundo

  • @venugopal7099
    @venugopal709911 ай бұрын

    മരുന്നുകൾ കൊണ്ട് ഒരു പ്രയോജനം ഇല്ല എന്റെ ശരീര വേദനകൾ മാറുന്നില്ല ഈ രീതി ചെയ്താൽ ഫലമുണ്ടാകുമോ

  • @ashoknarayan2689

    @ashoknarayan2689

    11 ай бұрын

    ചെയ്തതിനു ശേഷം റിസൾട്ട് ഇവിടെ പങ്കു വയ്ക്കൂ...

  • @sudhasu3880
    @sudhasu388011 ай бұрын

    Kannur indo

  • @sureshbabu1137
    @sureshbabu113711 ай бұрын

    കഴിഞ്ഞ ജന്മങ്ങൾ അറിഞ്ഞിട്ട് എന്ത് കാര്യം. ഈ ജന്മം സാത്വികമായി ജീവിക്കുക.

  • @ashoknarayan2689

    @ashoknarayan2689

    4 ай бұрын

    കഴിഞ്ഞ ജൻമങ്ങളെ കുറിച്ച് അറിഞ്ഞതുകൊണ്ട് സാധാരണ ഗതിയിൽ പ്രത്യേകിച്ച് പ്രയോജനo ഒന്നും ഇല്ലെന്ന് മാത്രമല്ല ഒരു പക്ഷേ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ ഇടയുമുണ്ട്. എന്നാൽ ചില വ്യക്തികളുടെ കാര്യത്തിൽ അവർ അനുഭവിക്കുന്ന ചില അസ്വസ്ഥതകളുടെ പരിഹാരത്തിന് പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി അത്യൽഭുതകരമായി ഉപയോഗപ്പെടുത്തുവാൻ സാധിക്കും.

  • @santhoshv5447

    @santhoshv5447

    Ай бұрын

    പ്രയോജനം ഉണ്ട്. നമുക്ക് വരാനിരിക്കുന്ന ദോഷങ്ങൾ ഇല്ലാതാക്കാൻ കഴിയും.

  • @musthafaMMD

    @musthafaMMD

    14 күн бұрын

    മുജ്ജന്മത്തിലെ പാപങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും കഴിയുമ്പോൾ .ഇപ്പോഴത്തെ കഷ്ടപ്പാടുകൾ മാറും.

  • @nikhilshally6317

    @nikhilshally6317

    18 сағат бұрын

    ​@@ashoknarayan2689👍👍

  • @melvinpv3052
    @melvinpv305211 ай бұрын

    Like

  • @sobhaparu7492
    @sobhaparu7492Ай бұрын

    Sir,Can teenagers do this

  • @gireeshnava8904
    @gireeshnava890411 ай бұрын

    Hai sir sugamano

  • @user-mu3vg7oy1n
    @user-mu3vg7oy1n11 ай бұрын

    മരിച്ചവരോട് സംസാരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @anoljoseph2050
    @anoljoseph205011 ай бұрын

    Thank you so much sir

  • @santhoshkumar-vd7jo
    @santhoshkumar-vd7jo11 ай бұрын

    താല്പര്യം ഉള്ള സെലിബ്രിറ്റീസ് നെ Past life regression ചെയ്യൂ. അതിന്റെ വീഡിയോ കാണിക്കൂ.

  • @motivationstorys9533
    @motivationstorys953311 ай бұрын

    Super

  • @lijisurendran8690
    @lijisurendran869011 ай бұрын

    കഴിഞ്ഞ.ജന്മം അറിയണ്ട no use. .അടുത്ത ജന്മം അറിയാൻ പറ്റുമോ

  • @iamanindian7307

    @iamanindian7307

    11 ай бұрын

    ഇപ്പോൾ ചെയ്യുന്ന കർമ്മങ്ങൾക്കനുസരിച്ച് സംഭവിക്കും

  • @gayu5533

    @gayu5533

    11 ай бұрын

    അടുത്ത ജന്മത്തിനേ കുറിച്ച് അറിഞ്ഞു ഉള്ള മനസമാധാനം നഷ്ടപ്പെടുത്താതെ ഈ ജന്മം സന്തോഷത്തോടെ സമാധാനത്തോടെയും ജീവിക്കുന്നതല്ലെ നല്ലത്

  • @lionsap
    @lionsap11 ай бұрын

    പഞ്ചേന്ദ്രിയ അനുഭവങ്ങൾ വീണ്ടും ഉത്തേജിപ്പിച്ചാൽ വട്ടാകാൻ സാധ്യതകൂടുതലാണ് ,കഴിഞ്ഞതുകഴിഞ്ഞു 😇🤣🤣

  • @deepajoseph7628

    @deepajoseph7628

    11 ай бұрын

    😂😂😂

  • @deepumohan2351

    @deepumohan2351

    11 ай бұрын

    😂

  • @murukanpa2924
    @murukanpa292411 ай бұрын

    Sir എനിക്ക് 2 Doubt ഉണ്ട് ഒന്ന് ഒരാൾ അയാളുടെ കഴിഞ്ഞുപോയ ദിവസത്തിലെ എല്ലാ കാര്യങ്ങളും വൈകാരിക ഭാവത്തോടെ മനസ്സിൽ നിരന്തരം (ആൽഫാ സ്റ്റേജിൽ നിന്ന്) ചിന്തിക്കുമ്പോൾ അതിൽ നെഗറ്റീവ് ആയതും പോസിറ്റീവ് ആയതും ഉണ്ടാകാം; So അത് വീണ്ടും വീണ്ടും വൈകാരിക ഭാവത്തോടെ ചിന്തിക്കുന്നത് അയാളിൽ വീണ്ടും വീണ്ടും Similar സാഹചര്യങ്ങൾ ( പോസിറ്റീവ് n നെഗറ്റീവ്) സൃഷ്ടിക്കാൻ കാരണമാകില്ലേ? രണ്ട് ഒരുവേള പൂർവ ജന്മസ്മൃതി ഒരാളിൽ ഉണർന്നാൽ അത് ഒരുവനിൽ , അവന് പോലും തിരിച്ചറിയാൻ സാധിക്കാത്ത പല മാനസികമായ സമ്മർദ്ദങ്ങളിലേക്കും നയിക്കാൻ സാധ്യത ഇല്ലേ?

  • @jayanrayaroth219
    @jayanrayaroth2196 ай бұрын

    Ellarm cheyidhu pakshay onnum unaran pattiyilla😂😂😂😂

  • @vivekpraghu9467
    @vivekpraghu94676 ай бұрын

    നിങ്ങൾ പറഞ്ഞത് ഒന്നും മനസ്സിലായില്ല

  • @bijuthomas3715
    @bijuthomas371511 ай бұрын

    😂😂

  • @asifrahman2168
    @asifrahman216811 ай бұрын

    ❤️

  • @sobhaparu7492
    @sobhaparu7492Ай бұрын

    Sir,Can teenagers do this

  • @ashoknarayan2689

    @ashoknarayan2689

    Ай бұрын

    yes

Келесі