നീരിറക്കം പിടിച്ചു കെട്ടിയ പോലെ മാറും ഇങ്ങനെ ചെയ്താൽ പിന്നീട് ഉണ്ടാകുകയും ഇല്ല /Dr Samiya

Тәжірибелік нұсқаулар және стиль

നീരിറക്കം പിടിച്ചു കെട്ടിയ പോലെ മാറും ഇങ്ങനെ ചെയ്താൽ പിന്നീട് ഉണ്ടാകുകയും ഇല്ല /Baiju's Vlogs /Dr Samiya

Пікірлер: 80

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊

  • @parvathymadhu7911

    @parvathymadhu7911

    10 ай бұрын

    ഡോക്ടർ എനിക്ക് കുറച്ചു നാളുകൾ ആയി നടുവിന്റെ പോർഷൻ അവിടെ കൂടുതൽ നേരം നിൽകുമ്പോൾ വല്ലാത്ത അസ്വസ്ഥത ആണ് ഇടക് നെഞ്ചിന്റെ താഴെയും അങ്ങനെ ഇടത് വശത്തു തോന്നും... ഡോക്ടർ കാണിച്ചു ഇട്രിക് 90 medicine കഴിച്ചു ഇപ്പോൾ കാലും മുഖത്തും ചെറിയ നീരുണ്ട്... നീർക്കെട്ട് ശരീരം മൊത്തം ആയി വയറിൽ ഒക്കെ നീർക്കെട്ട് ആയി എന്ത് ചെയണം ഡോക്ടർ

  • @janakiramdamodar
    @janakiramdamodar11 ай бұрын

    നന്നായി വിശദീകരണം നടത്തിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ.

  • @shahlariyas8394
    @shahlariyas83942 жыл бұрын

    Well explained doctor.. Thank you…

  • @kadheejapm1944
    @kadheejapm19442 жыл бұрын

    Valare upakaraprathamaya avatharanam

  • @salimjsalimj3214
    @salimjsalimj32142 жыл бұрын

    Thanku

  • @shanusshanus8706
    @shanusshanus87062 жыл бұрын

    Thak you dr.... Orupad upakaram ulla video anu idh. enikk neerirakkam und..

  • @sameerachem6660
    @sameerachem66602 жыл бұрын

    Samiya...inikk aavishiyam ulla video aanith...tnx da....samiya iam your frnd....😍😍😍😍

  • @rislinrazlan9875
    @rislinrazlan98752 жыл бұрын

    Super..thanks.dr

  • @shameershameerkm4348
    @shameershameerkm43482 жыл бұрын

    Thank you

  • @Ancy-c1l
    @Ancy-c1l10 ай бұрын

    Good presentation..

  • @shajua6072
    @shajua607210 ай бұрын

    താങ്ക്സ് dr

  • @pmmohanan9864
    @pmmohanan98642 жыл бұрын

    Thanks doctor

  • @sreedevik.a2295
    @sreedevik.a22953 ай бұрын

    Super presentation❤

  • @nidah9997
    @nidah99972 жыл бұрын

    Thankuu dr🥰🥰😍

  • @meenaps1833
    @meenaps183311 ай бұрын

    😢very nice resentation

  • @DowlathMs-tm9lk
    @DowlathMs-tm9lk8 ай бұрын

    Doctor enikke kazhuttu mutal nadu vare ella joint vedanaya Thyroid unde 62.5 tablets kazikunnunde ente asugattine medìcine unndo please reply

  • @SureshkumarSureshkumar-rq9iz
    @SureshkumarSureshkumar-rq9izАй бұрын

    Dr thanks 🎉🎉🎉

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan57939 ай бұрын

    Orayiram nanni doctor enikku ithuthannaaa asugham

  • @famirafik143
    @famirafik1432 жыл бұрын

    Loved ❤️🌹👍

  • @jmeelahameeed1543
    @jmeelahameeed15432 жыл бұрын

    Thank you D. r നമ്പർ എവിടെ

  • @anuanutj4491
    @anuanutj449110 ай бұрын

    Thank you doctor 🙏

  • @shamseenamuth9909

    @shamseenamuth9909

    9 ай бұрын

    👍👍

  • @shamsudheenkalathil7002
    @shamsudheenkalathil70022 жыл бұрын

    ഇനി ചെയ്യാം

  • @fathimafida286
    @fathimafida2862 жыл бұрын

    thank you

  • @esathannickal6830

    @esathannickal6830

    2 жыл бұрын

    Hi

  • @shinasallu3980
    @shinasallu39802 жыл бұрын

    Good information thanku dear

  • @saaahd____
    @saaahd____2 жыл бұрын

    Muscle pain leginu pidicha ya mone🥵.. Anubavam ullavar undo😅

  • @rasheedalatheef971
    @rasheedalatheef9712 жыл бұрын

    👍🏻

  • @malayil5668
    @malayil56682 жыл бұрын

    ഞരമ്പിനു നീര് ഉള്ളവർ ഉണ്ടോ. നടക്കുവേദന കാൽ തരിപ്പ് നടക്കാൻ ബുദ്ധിമുട്ട് കാൽ കുഴഞ്ഞു പോകുന്ന പോലെ ആണ്

  • @Manjushajayalal

    @Manjushajayalal

    Жыл бұрын

    M,athe

  • @rathnakumari-el7et

    @rathnakumari-el7et

    10 ай бұрын

    എനിക്ക് ഉണ്ട് മൂപ്പതച്ചു കൊല്ലമായി അനുഭവിക്കുന്നു. കഷ്ടമാണ് ജീവിതം.

  • @shahidashahida4177

    @shahidashahida4177

    10 ай бұрын

    എനിക്കും ഉണ്ട് nirirakam

  • @SindhuJames-ec1pd

    @SindhuJames-ec1pd

    10 ай бұрын

    ഉണ്ട്....

  • @semiminu4570

    @semiminu4570

    10 ай бұрын

    Yes... ഇപ്പോൾ മർമചികിത്സ ചെയ്യുന്നു... മരുന്നില്ല ഉഴിച്ചിൽ മരുന്ന് വെച്ച് കെട്ടൽ... കുറേ മരുന്ന് കഴിച്ചു കുറവില്ല... ഇത് കൊണ്ട് ഭേദം ഉണ്ട്

  • @shamnasbabuumminiyattilhou5925
    @shamnasbabuumminiyattilhou59252 жыл бұрын

    👍

  • @shajua6072
    @shajua607210 ай бұрын

    എനിക്ക് ഉണ്ട് ഡോക്ടർ ആയൂർ വേദന ചികിത്സ ചെയ്തു

  • @fancylizard5079
    @fancylizard5079 Жыл бұрын

    👍nice

  • @malayil5668
    @malayil56682 жыл бұрын

    എനിക്ക് ഞരമ്പിനു നീര് ഉണ്ട്‌. അത് മാറോ dr ഇങ്ങനെ ചെയ്താൽ.

  • @sachurichu3887
    @sachurichu3887 Жыл бұрын

    👍👍👍 ❤

  • @dudeff6208
    @dudeff6208 Жыл бұрын

    എന്റെ പുരികത്തിൽ കസേര തട്ടി നീർക്കെട്ടി കല്ലുപ്പും മുരിങ്ങയിലയും എത്ര ദിവസം അരച്ചിടണം നീർക്കെട്ട് മാറാൻ

  • @shafnaiqbal6442
    @shafnaiqbal64427 ай бұрын

    ❤❤

  • @suhailashareef1736
    @suhailashareef17362 жыл бұрын

    👍👍👍

  • @alluayaan5645
    @alluayaan56452 жыл бұрын

    തലവേദന യാണ് എവിടെ മസാജ് ചെയ്യേണ്ടത്

  • @fidhafathima8323
    @fidhafathima83232 жыл бұрын

    Oh anginorala njn. Ennidunna churidar nalea kayarulla 🙄🙄🙄

  • @thulasijp7044
    @thulasijp7044 Жыл бұрын

    🙏🙏🙏

  • @MohammedAli-ku7gd
    @MohammedAli-ku7gd Жыл бұрын

  • @ashokantharavattath-pj7xo
    @ashokantharavattath-pj7xo9 ай бұрын

    Anikk,തല,വേദനയാണ്,പിന്നെ,തല,..theruppum. ankuduthal

  • @user-fi8zk1gl1n
    @user-fi8zk1gl1n7 ай бұрын

    Urine infection undakuo

  • @Shyla23456
    @Shyla234562 жыл бұрын

    Thanks

  • @esathannickal6830

    @esathannickal6830

    2 жыл бұрын

    Aishus hlo assalamu alaikum

  • @greeni313
    @greeni3133 ай бұрын

    ❤❤❤

  • @jeeya8608
    @jeeya86083 ай бұрын

    കാര്യങ്ങൾ വ്യക്തമായി നന്നായി പറഞ്ഞു. അലർജിയും നീരിറ ക്കവും ഇടക്കിടക്ക് ഉണ്ടാവുന്നു. ഹോമിയോ ചികിത്സ ചെയ്യണം എന്നുണ്ട്. ഡോക്ടറുടെ നമ്പർ തരാമോ?

  • @priyasunil4431
    @priyasunil443115 күн бұрын

    എന്റെ കാ ലിന്റെ മസിലിൻ നിര് വേദന യും മാണ് എന്താണ് ചെയേട്ടത്

  • @prathapana3975
    @prathapana39752 жыл бұрын

    നാഡി എങ്ങനെയാണ് ബ്ലോക്ക് ആവുന്നത്.

  • @hasancorrect.2260
    @hasancorrect.22602 жыл бұрын

    Doctor... എന്റെ wife നു 6 മാസത്തിൽ അധികമായി തുമ്മൽ Allergy.. കുറെ homeo medicine കഴിച്ചു. അസ്ത്രഹ്മ doctor എന്റെ യും മെഡിസിൻ ചുമ്മാ ഹെയ്തു. രതീയ oru വില കൂടിയ മെഡിസിനി. മെഡിസിൻ stop ചെയ്യുമ്പോൾ വീണ്ടുയും തുമ്മലും, cough ഉം വരും. എന്താണ് പ്രതിവിധി. Deit കമ്മ്പ്ലീറ്റ് strict ആണ്... Cold ഉള്ള സാധനം ഒന്നും കഴിക്കാറില്ല.... Pl.. Kya karna doctor??.....

  • @semiyanisar8081

    @semiyanisar8081

    2 жыл бұрын

    തുമ്മൽ കണ്ണ് ചൊറിച്ചിൽ ജലദോഷം സ്കിന്നിൽ ഉള്ള അലർജി തുടങ്ങിയ എല്ലാ അലർജിക്ക് ഹോമിയോയിൽ ഫലപ്രദമായ ചികിത്സയുണ്ട് Dr Samiya Dr Basil' s homeo Hospital Pandikkad Malappuram.

  • @shameeranasar1012

    @shameeranasar1012

    Жыл бұрын

    @@semiyanisar8081 പാണ്ടിക്കാട് എവിടെയാണ് ബസ് സ്റ്റാന്റിൽ അടുത്താണോ

  • @user-sb2ly5vs8s

    @user-sb2ly5vs8s

    23 күн бұрын

    ​@@semiyanisar80813:04

  • @dirarputhukkudi9049
    @dirarputhukkudi904911 ай бұрын

    ഉള്ളി.. ഇഞ്ചി.. പച്ച ആണോ.. വേവിച്ചു ആണോ..... എത്ര അളവ്... ഇടൊന്നും പറയാതെ... എന്ത്... ലോട്ടറ...😢...😮

  • @rathnakumari-el7et

    @rathnakumari-el7et

    10 ай бұрын

    ഇതൊക്കെ ചെയ്തു മാറിയില്ല

  • @muhammedshahal6415
    @muhammedshahal6415 Жыл бұрын

    എനിക്ക് ഇടതു ഭാഗം അതായത് തല മുതൽ കാല് വരെ വേദനയും മരവിപ്പ് ആണ് വേദന വരുമ്പോൾ ഭയങ്കര ടെൻഷനാണ്. ഹാർട്ടിന് വല്ല കുഴപ്പുമാണോ എന്ന് തോന്നിപ്പോകും

  • @losttinkorea143

    @losttinkorea143

    10 ай бұрын

    എനിക്കും ഇടത് ഭാഗം

  • @malayil5668
    @malayil56682 жыл бұрын

    എനിക്ക് കൊറോണ മാറിയതിനു ശേഷം ആണ് ഞരമ്പിനു നീര് വന്നത്

  • @asharafasharaf2023

    @asharafasharaf2023

    2 жыл бұрын

    Me too

  • @user-gv7li2gj5e

    @user-gv7li2gj5e

    9 ай бұрын

    എനിക്ക് വാക്സിൻ എടുത്ത ശേഷമാണ് ഉണ്ടായാദ്

  • @Rajeena-yb7tx
    @Rajeena-yb7tx8 ай бұрын

    വലിച്ചു നീട്ടി കേൾക്കാൻ തോന്നുന്നില്ല

  • @shamsudheenk8381
    @shamsudheenk83812 жыл бұрын

    കുറച് സമയം കുറച്ചാൽ നന്നായിരിക്കും ,കേൾക്കാൻ താൽപ്പര്യം ഉണ്ടാകും,

  • @BaijusVlogsOfficial

    @BaijusVlogsOfficial

    2 жыл бұрын

    Sahodhara ithil thankalkku aavashyamayi thonnunna bhagangal mathram kettal mathi.oru kaaryam parayumbo athu kruthyamayi parayande attavum moolayum parayunathil artham illallo

  • @MahithaVijayan
    @MahithaVijayan3 ай бұрын

    മാഡം നന്നായി ക്ലാസ്സ്‌ എടുത്തു

  • @sharadaunni4784
    @sharadaunni4784 Жыл бұрын

    മോര് തൈര് നന്നായി കഴിക്കുന്നത് കൊണ്ടാണോ

  • @sobhanadanp7475
    @sobhanadanp747511 ай бұрын

    മോള് ഹോമിയോ ഡോക്ടറാണെന്നല്ലേ പറഞ്ഞത് !

  • @ayishaayishat7963
    @ayishaayishat7963 Жыл бұрын

    Hl❤❤❤

  • @sjs4449
    @sjs44492 жыл бұрын

    ഹ ഹ ഹ 😄😄😄😄

  • @shajua6072
    @shajua607210 ай бұрын

    പക്ഷെ നന്നായി കുറയുന്നില്ല

  • @malappuramshahinvlog5908
    @malappuramshahinvlog59082 жыл бұрын

    👍

  • @user-mh9to1bm9s
    @user-mh9to1bm9s6 ай бұрын

Келесі