Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 590..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Ойын-сауық

Пікірлер: 142

  • @tomsajanr
    @tomsajanr18 күн бұрын

    കർത്താവേ ഞാൻ തളർന്നിരിക്കുന്നു! എന്നോട്ടു കരുണ തോന്നണമേ! എൻ്റെ അസ്ഥികൾ ഇളകിയിരിക്കുന്നു എന്നെ സുഖപ്പെടുത്തണമേ

  • @elsammathomas3474
    @elsammathomas347418 күн бұрын

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,, നിത്യ ജീവന്റെ ഉറവിടവും,,, നിത്യ പ്രകാശവുമായ,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും,, പുകഴ്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,, "ഓ,, ഈശോയെ ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും, അങ്ങേക്ക് സമർപ്പിക്കുന്നു 🙏,, ഈശോയെ അവിടുത്തെ കരുണയും,, സ്നേഹവും കൊണ്ട് ഈ പ്രഭാതത്തിൽ നിറച്ചു അനുഗ്രഹിക്കണമേ ഈശോയെ 🙏,,, അസീർ വദിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏♥️

  • @user-nc4gx3ze1e
    @user-nc4gx3ze1e18 күн бұрын

    ഇന്ന് ജൂൺ 20 ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കുന്ന എല്ലാ മക്കളെയും ദിവ്യകാരുണ്യ നാഥന്റെ സന്നിധിയിൽ സമർപ്പിക്കുന്നു നാഥാ അനുഗ്രഹിക്കണമേ

  • @sheejajose8336
    @sheejajose833618 күн бұрын

    ഈശോയെ ആരാധന. ആരാധന : ഈശോയെ നന്ദി.... ഈശോയെ സ്തുതി🙏🙏🙏🙏🙏

  • @thomasabraham745
    @thomasabraham74517 күн бұрын

    പരിശുദ്ധ പരമ ദിവ്യകാരുണ്യമേ സജിതയിൽ ദൈവസ്നേഹം കൊണ്ട് നിറയ്ക്കണമേ പരിശുദ്ധാത്മാവിനെ അയക്കേണമേ കരുണയായിരിക്കേണമേ ഈശോയേ ആമേൻ

  • @shaijamanoj2347
    @shaijamanoj234718 күн бұрын

    ഈശോയേ എന്റെ ജീവനെ എന്റെ കുടുംബത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങു എനിക്ക് എന്റെ കുടുംബത്തിന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി നന്ദി അപ്പാ നന്ദി യേശുവേ നന്ദി അപ്പാ നന്ദി നന്ദി നന്ദി

  • @shynigirish6834
    @shynigirish683418 күн бұрын

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു...അവർക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ...എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ.

  • @jessychacko2071
    @jessychacko207118 күн бұрын

    ഈശോയെ ലോകം മുഴുവനുമുള്ള കൃസ്ത്യാനികളെ സമർപ്പിക്കുന്നു. ജീവിക്കുന്നതും മരിക്കുന്നതും നിനക്കായി ആയിരിക്കാൻ കൃപ നൽകണമെ യേശൂവേ നന്ദി

  • @user-hy7dw2yx1s
    @user-hy7dw2yx1s18 күн бұрын

    പരിശുദ്ധ പരമ,ദിവ്യകാരുണ്യ ഈശോക്ക് എന്നേരവും, ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ...ആമേൻ... ഞങ്ങളുടെ മൂന്നു മക്കളേയും ഈശോയിലേക്ക് സമർപ്പിക്കുന്നു. മൂന്നു പേരുടെ ജീവിതത്തിൽ ആത്മീയവും മാനസീകവും, സാമ്പത്തീകവുമായ അനുഗ്രങ്ങളാൽ നിറയുവാൻ പ്രാർത്ഥിക്കുന്നു. ഒരു ജോലിക്കു വേണ്ടി ഗൾഫിൽ പോയിരിക്കുന്ന ഇളയമകന് അനുയോജ്യമായ ഒരുജോലിയും വിസയും ലഭിക്കുവാനും, മാനസീകവും ആത്മീയവുമായി സൗഖ്യം ലഭിക്കുവാനും ഈശോയെ ഞങ്ങളോട് കരുണ തോന്നണെ... ആമേൻ.

  • @somiyathomas6576
    @somiyathomas657618 күн бұрын

    ഈശോയെ ഈ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാം മക്കളെയും മേൽ കരുണ ആയിരിക്കണേ

  • @Sagar_332
    @Sagar_33217 күн бұрын

    എശുവേ ഞാൻ ഇപ്പൊ ഒരുപാട് പ്രേശ്നങ്ങളുടെയും തടസങ്ങളുടെയും പ്രതിസന്ധികളുടെയും നടുക്കാണ് എശുവേ എല്ലാം പ്രേശ്നങ്ങളും തടസങ്ങളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ അവരുടെ പ്രശ്നങ്ങളും തടസങ്ങളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. ആമേൻ

  • @mithunseethal4672
    @mithunseethal467218 күн бұрын

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹❤

  • @thomasabraham745
    @thomasabraham74517 күн бұрын

    യേശുവേ എനിക്ക് ഒരു പുതിയ വരുമാനമാർഗം തന്ന് അനുഗ്രഹിക്കണമേ കരുണയായിരിക്കേണമേ ദൈവസ്നേഹം കൊണ്ട് നിറയ്ക്കണമേ ആമേൻ

  • @elsammathomas3474
    @elsammathomas347418 күн бұрын

    🙏🙏🙏,, "ഓ,, ഈശോയെ ഈ പ്രഭാതത്തിൽ,,, ഇന്നലെ ജർമൻ B2 എക്സാം കഴിഞ്ഞ ഐസക്ക് ജോയിച്ചനെ എക്സാമിനു,, വിജയം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏,, കരുണ തോന്നേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @mathewsparekunnel1668
    @mathewsparekunnel166818 күн бұрын

    ഈശോയേ പാപബോധവും പശ്ചാത്താപവും തരേണമേ ആനിയുടെ തലയിലെ വിഷമം എൻ്റെ ഹെർണിയ പ്രോസ്റ്റേറ്റ് ഗ്രന്ഥി രോഗങ്ങൾ മാറ്റി തരേണമേ യേശുവേ കൃപ ഉണ്ടാകേണമേ.

  • @amithathomas5772
    @amithathomas577218 күн бұрын

    പാപികളായ ഞങ്ങളോട് കരുണ തോന്നണേ ഈശോയെ❤❤

  • @leogeorgejaison1654
    @leogeorgejaison165418 күн бұрын

    എൻറെ ഈശോയെ ഞങ്ങൾ പുതിയതായിട്ട് തുടങ്ങാൻ പോകുന്ന ബിസിനസ് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നീ തന്നെ അതിൻറെ എല്ലാ കാര്യങ്ങളും ക്രമീകരിച്ച് തരണമേ ആമേൻ

  • @elsaalok9554
    @elsaalok955418 күн бұрын

    ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏

  • @aromal3321
    @aromal332117 күн бұрын

    യേശുവേ നന്ദി കർത്താവേ നന്ദി 🥰🥰🥰

  • @InnocentBarbecue-wq8oj
    @InnocentBarbecue-wq8oj18 күн бұрын

    ദിവ്യ കാരുണ്യ ഈശോയെ എന്നെ എന്റെ കുടുംബത്തെ ഈശോടെ മുന്നിൽ സമർപ്പിക്കുന്നു 🙏🏼

  • @lillysebastian6022
    @lillysebastian602218 күн бұрын

    ഈശോയെ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ ഇടപെട്ട് നല്ലൊരു ജോലി ജോലി നൽകി മകൻ ടോണി യേ anugrehikkename

  • @Sagar_332
    @Sagar_33217 күн бұрын

    എശുവേ അങ്ങയുടെ അനുഗ്രഹം മൂലം എന്നിക്ക് വിദേശത്തു പോകാൻ ഉള്ള വിസ ലഭിച്ച് എന്നിക്ക് വിദേശത്ത് എത്താൻ സാധിച്ചു യേശുവിനും മാതാവിനും ഒരായിരം നന്ദി.

  • @thomasabraham745
    @thomasabraham74517 күн бұрын

    യേശുവേ എൻറെ മകന് സി എം എ എക്സാമിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @shynigirish6834
    @shynigirish683418 күн бұрын

    എൻ്റെ ഈശോയേ എൻ്റെ കൂട്ടുകാരിയുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു...എത്രയും പെട്ടെന്ന് കച്ചവടം നടത്തി കൊടുത്തെക്കണമേ... അവർ അത്രക്ക് കട ബാധ്യതയിൽ ആണ്...m

  • @user-ev9vo7ui7y
    @user-ev9vo7ui7y18 күн бұрын

    ഈശോയെ ❤ ഇന്നത്തെ🙏♥️ ദിവസത്തെ❤️‍🔥 ഓർത്ത്🙏🌹 അങ്ങേയ്ക്ക്🙏💜 ഒരായിരം നന്ദി🩵🪻 നന്ദിയേശുവേ❤️🙏💙

  • @ushajoyponthekkan4214
    @ushajoyponthekkan421417 күн бұрын

    O Jesus pray for my daughters first one to receive good job/to receive addmission in good college for pg study, second one to pass German language (2 modules), also pray for my brother's sons to get suitable partners & also pray for me to solve our financial crises 🙏🙏🙏

  • @MercyJose-zt7jx
    @MercyJose-zt7jx18 күн бұрын

    Thank you Jesus for all blessings showered on my family and my children and my husband 🙏🙏

  • @InnocentBarbecue-wq8oj
    @InnocentBarbecue-wq8oj18 күн бұрын

    എന്റെ ഈശോ ഒരു ദിവസം കൂടി തന്നതിന് നന്ദി പറയുന്നു ഇന്നത്തെ എന്റെ എല്ലാ പ്രശ്നം ഈശോയെനിന്റെ കുരിശിന് ചുവട്ടിൽ സമർപ്പിക്കുന്നു 🙏🏼

  • @shinyantony5971
    @shinyantony597118 күн бұрын

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @kunjammaantonykannanthara868
    @kunjammaantonykannanthara86818 күн бұрын

    Eeshoye🙏🙏🙏🙏🙏🙏

  • @jossythekkekara2301
    @jossythekkekara230118 күн бұрын

    Jesus give us a peaceful and long lasting family life.

  • @sijujames5478
    @sijujames547817 күн бұрын

    Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta Jacques Jennifer good partners in life and good future success aaki tharanama dirkkayus nalkanama varshagal anugrahikkanama higher studies anugraha makki tharana placement and Jennifer Australia il pokan agrahikkunnu Jacques BDS studies success aaki tharanama amen hallelujah siju dirkkayus nalkanama and james job successful aaki dirkkayus nalkanama amen good house in Kerala and VGN amount thirichu tharanama and pf amount tharanama amen

  • @indudinesh2524
    @indudinesh252417 күн бұрын

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @sinibabu3974
    @sinibabu397418 күн бұрын

    Amen..Hallelujah.. Hallelujah..Hallelujah..🙏🙏🙏

  • @ElsammaJose-fd3dy
    @ElsammaJose-fd3dy17 күн бұрын

    Thank you Jesus, Hallelujah 🙏

  • @leelammakuruvilla2457
    @leelammakuruvilla245718 күн бұрын

    JESUS bless my grand children Neha Dominic Nihal Treesa and Nihila and Alby to get full marks and scholarships in the exams. Give them Holy Spirit. BLESS them with good jobs and bright future and career. Give them good health of body mind and soul. Hallelujah Hallelujah Hallelujah

  • @jeminogigy6765
    @jeminogigy676518 күн бұрын

    Amen hallelujah

  • @Sepharin
    @Sepharin18 күн бұрын

    ദൈവത്തിനോട് നന്ദി പറയേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ലേ?✝️🙏

  • @jessyjacob5288
    @jessyjacob528818 күн бұрын

    Yesuve Rojen mone anugrahikene. Monu nalloru future koduthu anugrahikene. Lord bless him mentally, physically and spiritually

  • @Jesmjomon257
    @Jesmjomon25718 күн бұрын

    നാളെ നടക്കുന്ന എന്റെ സ്കാനിങ് ബ്ലഡ്‌ ടെസ്റ് റിസൾടറ്റ് നോർമൽ ആയിരിക്കനെ.കാൻസർ കോശങ്ങൾ ശരീരത്തിൽ ഉണ്ടാകരുതേ ഈശോയെ

  • @soumyaanoop7812

    @soumyaanoop7812

    18 күн бұрын

    Eshoye edapedaname...soukyapeduthaname...

  • @mercydavid8159
    @mercydavid815917 күн бұрын

    Amen 🙏🙏🙏🙏🙏🙏 Hallelujah

  • @steephenp3840
    @steephenp384017 күн бұрын

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @antonyk.charley9390
    @antonyk.charley939018 күн бұрын

    Thankyou Jesus Amen 🙏🙏🙏🙏🙏♥️♥️❤️

  • @atriajoseph2570
    @atriajoseph257018 күн бұрын

    ഇന്ന് എനിക്ക് എക്സാം ഉണ്ട് .നല്ല രീതിയിൽ എഴുതാനും നല്ല മാർക്ക് ഓടെ പാസ് ആകാനായുള്ള കൃപ തരണമേ 🙏

  • @leelammakuruvilla2457
    @leelammakuruvilla245718 күн бұрын

    JESUS bless my grand children to have good IQ EQ SQ INNOVATION ORIGINALITY MOTIVATION INTELLIGENCE BRILLIANCE AND SELF CONFIDENCE and stamina. Remove all misfortunes and hindrance cheating from their lives. Make them healthy wealthy wise and happy always. Hallelujah Hallelujah Hallelujah

  • @elsammajoyuthup1575
    @elsammajoyuthup157517 күн бұрын

    Karthave ellaanugrahangalkum nanniparayunnu karthave karunathonnane anugrahikane amen 🙏🙏🙏

  • @sijujames5478
    @sijujames547817 күн бұрын

    Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta Jacques Jennifer siju and James holy spirit nalkanama nyagalkku ellavarkum eshuva amen

  • @selinthomas3415
    @selinthomas341518 күн бұрын

    Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏

  • @susansajan4828
    @susansajan482818 күн бұрын

    Praise the lord God 🙏🏻

  • @ranigeorge9610
    @ranigeorge961018 күн бұрын

    Ente kunje Joe nannay samsarikaname Avante ella thadasanagalum Matti tharename Eshoye ye 🙏

  • @sindhushaji162
    @sindhushaji16218 күн бұрын

    Ente karthave ente makkalleyum ammayeyum samarppikunnu avare apekadengal rogangal anarthangal apethukalil durandhangalil ninnum eppozhum samrashikeneme mararogamgalil ninnum rashikeneme deerkayusum nalkeneme

  • @RubyMathew-cy4lm
    @RubyMathew-cy4lm18 күн бұрын

    Eeshoye ente prayamaya ammaye kathukollename veezhathe thangikkollename anadhamakkappeduvan idayakkeruthe vedhanakalum preyasangalum kodukkaruthe eeshoye

  • @mollycherian9922
    @mollycherian992218 күн бұрын

    Eassoye ente niyogangaludemeal karunathonnane sadichu tharane eanneaum sakshiyaki UYARTHANE

  • @joshmijoby7998
    @joshmijoby799818 күн бұрын

    ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🌹🌹🌹

  • @jessyjacob5288
    @jessyjacob528818 күн бұрын

    Yesuve Roychayanu paripoorna sawgyam kodukene

  • @user-kt5oo8ym7b
    @user-kt5oo8ym7b18 күн бұрын

    Thank you father for 🙏 your blessings upon me 🙏

  • @josephjohn5088
    @josephjohn508818 күн бұрын

    Eshoye jangalude kudumbathe anugrehikkename 🙏🙏🙏

  • @sindhusunny3208
    @sindhusunny320818 күн бұрын

    ആമേൻ

  • @bijunisha9750
    @bijunisha975018 күн бұрын

    Amen 🙏🙏🙏 Jesus have mercy on me and my family specially on my son Ashish.🙏🙏🙏

  • @tomsajanr
    @tomsajanr18 күн бұрын

    Amen, Hallelujah 🌹🙏🙏🙏🌹

  • @anumolvarghese4702
    @anumolvarghese470217 күн бұрын

    Amen

  • @soniaofjesus-xy1lu
    @soniaofjesus-xy1lu17 күн бұрын

    Jesus ellam ninte krupa stotram

  • @rosyajayakumar9827
    @rosyajayakumar982718 күн бұрын

    Esoye ente magalku samadhanavum santhoshavum atmaviawasavum dyryavum nalghi anugrahikaname❤🙏

  • @jessyflorence8851
    @jessyflorence885118 күн бұрын

    ആരാധന ആരാധന ആരാധന🙏

  • @jincyaneesh7507
    @jincyaneesh750717 күн бұрын

    Amen 🙏

  • @pandariveedumv4508
    @pandariveedumv450817 күн бұрын

    Shobhana yasuvenanni yasuvesthothram yasuvearadana 🙏🏾🙏🙏🏾

  • @geethur1238
    @geethur123818 күн бұрын

    Ente Eshoye karuna ayirikaname 🙏🏻

  • @thomasanthony2877
    @thomasanthony287718 күн бұрын

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും 2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി 3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി 4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി 5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajicleatus3569
    @sajicleatus356917 күн бұрын

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @sanumanikuttan1983
    @sanumanikuttan198318 күн бұрын

    Amen🙏🙏🙏🌹🌹🌹❤️❤️❤️✝️

  • @jessyflorence8851
    @jessyflorence885118 күн бұрын

    Ente Karthave Ente Daivame🙏

  • @philominajoy7868
    @philominajoy786818 күн бұрын

    Esawye nan angil saranapedunu nagalude Mel karunayayirikaname 🙏❤️

  • @aniejoseph8168
    @aniejoseph816818 күн бұрын

    ആമേൻ 🙏🏻🌹🙏🏻

  • @jayanthijustin1710
    @jayanthijustin171018 күн бұрын

    Karthave kaniyename amen

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm18 күн бұрын

    Eente Appppppa Durathum Harathum Aerikunna Ella Kunjumakalaum Thalamurakalaum Thiruhirdathil Sushikanama Visasthil Aashappadanull Krip Nlkanama Amen Nanni Nanni Nanni Nanni Nanni Nanni Nanni Natha Nanni 😭😭😭😭😭😭😭🙏🙏🙏💙💙💙

  • @lincythomas05
    @lincythomas0518 күн бұрын

    Eshoye nandhi eshoye aradhana 🙏🙏🙏

  • @dulari3027
    @dulari302717 күн бұрын

    ആമേൻ ❤️🌹🙏

  • @SusammaM.V-zv4sw
    @SusammaM.V-zv4sw18 күн бұрын

    Thanks God Aradhana God God bless us Amen amen 🙏 sugamakane Eesoye ente eyes legs pain amen

  • @molykuttym.t3471
    @molykuttym.t347118 күн бұрын

    Parisutha Parama divyakarunnyathine enneravum aradhanayum sthuthiyum pukazchayum undayirikkatte 🙏

  • @sonyjoseph7449
    @sonyjoseph744918 күн бұрын

    Enta eshyoa mercy and kind on me bless get plenty of opportunities increase money abundance prosperity stability continuesly flows from my trading business today in my life i put my trust and hope only you

  • @elsymohan5929
    @elsymohan592917 күн бұрын

    Amen Halleluyah

  • @mollypius5767
    @mollypius576718 күн бұрын

    Eesoyaa Aradana nanni Eesoyaa

  • @maryjohn6559
    @maryjohn655917 күн бұрын

    നന്ദി

  • @BettyJames-wu2vh
    @BettyJames-wu2vh18 күн бұрын

    Yesuve injangale anugrahikkaname

  • @shinyjose6899
    @shinyjose689918 күн бұрын

    Eeshoye ella anugrahangalkum kripakalkum kodanukodi nanni sthuthi aradana mahatwam.❤❤❤❤

  • @shinyjose6899
    @shinyjose689918 күн бұрын

    Parishuda Parama Divyakarunnayanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte...❤

  • @ansonjose6538
    @ansonjose653818 күн бұрын

    Amen Esoye Kathukollename

  • @sunijacob4646
    @sunijacob464618 күн бұрын

    Thomsonod karunathonename

  • @mintuthomasmintu354
    @mintuthomasmintu35418 күн бұрын

    Ammmmen 🙏🙏🙏🙏

  • @gracybaby4084
    @gracybaby408418 күн бұрын

    Nanni eshoye

  • @daisyvarghese6411
    @daisyvarghese641118 күн бұрын

    Esoye nanni arathana sthothram

  • @ShijuAbraham1
    @ShijuAbraham118 күн бұрын

    🙏✝️

  • @leelammakuruvilla2457
    @leelammakuruvilla245718 күн бұрын

    JESUS bles. Give..s my grand daughter Neha to get a good permanent job and PR in Canada soon

  • @alshaanna5235
    @alshaanna523517 күн бұрын

    Amen... Halleluia 🙏🏻🌹

  • @mollycherian9922
    @mollycherian992218 күн бұрын

    Eassoye njangale eallavarem parisudthalmavinal nirakane Njangaludekadangal veetanulla vazhikanichutharan bhavanam jepthi varathe kathukollane sthalam vilkanulla thadassam matane Kariyachanil parisudthalmavu nirayan vissuvasam varthikanum manasinte vizshamangal maran padikunna course complete cheyth jolikittanum thettayaa prema benthangalil ninnum viduthal nalkan Thomasinu adutha semastrail sthiramaya nalla jolium salarykootan monsyude pukavali madhyasakthi munkopam kallam paraunna swabhavam maran entem lissiude kariyachante thomasinte tomiude chumaum alergium swassam muttal maran

  • @sujamoljoji6802
    @sujamoljoji680218 күн бұрын

    Easoye pray for my son education and Exam family 🙏🙏🙏

  • @somyabraham3350
    @somyabraham335018 күн бұрын

    Pray for us for your blessings and protection towards our family members...somy, bobby, jeron and Jessica...

  • @bindhusajeev1747
    @bindhusajeev174718 күн бұрын

    Karemangaliyam mattanama 🙏

  • @jollyvincent9366
    @jollyvincent936618 күн бұрын

    Eysoye engaluday kudubathay anugrgikaname

  • @manjumk1473
    @manjumk147317 күн бұрын

    Thank❤🙏

Келесі