Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 607..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Ойын-сауық

Пікірлер: 130

  • @thomasanthony2877
    @thomasanthony287711 күн бұрын

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും 2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി 3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി 4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി 5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sagar_332
    @Sagar_33210 күн бұрын

    എശുവേ ഞാൻ ഇപ്പൊ ഒരുപാട് പ്രേശ്നങ്ങളുടെയും തടസങ്ങകൂടെയും ബുദ്ധിമുട്ടുകളുടെയും പ്രതിസന്ധികളിടെയും നടുക്കാണ് എശുവേ എല്ലാം പ്രേശ്നങ്ങളും തടസങ്ങളും ബുദ്ധിമുട്ടുകളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ. എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ അവരുടെ കഷ്ടതകളും പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തടസങ്ങളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. ആമേൻ

  • @subintharayiltharayil512
    @subintharayiltharayil51211 күн бұрын

    യേശുവേ പിതാവേ പരിശുദ്ധാത്മാവേ ആരാധന നന്ദി സ്തുതി മഹത്വം

  • @rosemaryjames1899
    @rosemaryjames189911 күн бұрын

    കർത്താവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞാൻ മഹത്വപ്പെടുത്തുന്നു 🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e11 күн бұрын

    ഈശോയെ എന്റെ രണ്ടു മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്ന ദിവ്യകാരുണ്യ നാഥാ തിരു രക്തത്താൽ കഴുകി വിശദീകരിക്കണമേ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ

  • @shynigirish6834
    @shynigirish683410 күн бұрын

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ....അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ....എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ....

  • @minishaji7987
    @minishaji798711 күн бұрын

    എന്റെ മോൾ കുടുബത്തിൽ നിന്നും ഒരു ബന്ധവുമില്ലാത്ത രീതിയിൽ അവളുടെ ഇഷ്ടത്തിന് jeevikkunnu കർത്താവെ അങ്ങ് ഒന്ന് സ്പർശിക്കണമേ 🙏🙏🙏🙏🙏🙏

  • @aromal3321
    @aromal332110 күн бұрын

    യേശുവേ നന്ദി കർത്താവേ നന്ദി ❤️❤️❤️

  • @elsammathomas3474
    @elsammathomas347411 күн бұрын

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,,,, കാരുണ്യത്തിന്റെ, ഉറവിടമായ പരിശുദ്ധ പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും, പുകഴ്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏, "ഓ,, ഈശോയെ ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും, അങ്ങേക്ക് സമർപ്പിക്കുന്നു 🙏അവിടുത്തെ കരുണയിൽ കൂടുതൽ ആശ്രയിക്കുവാനും,, അവിടുത്തെ ദിവ്യ സ്നേഹ സാന്നിധ്യം അനുഭവിക്കുവാനും,,, ഹൃദയത്തേയും, മനസിനെയും,, വിശുദ്ധീകരിച്ചു,, അനുഗ്രഹിക്കണമേ ഈശോയെ 🙏,, അസീർ വദിക്കേണമേ ഈശോയെ. 🙏🙏🙏🙏🙏🙏

  • @elsaalok9554
    @elsaalok955411 күн бұрын

    ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏

  • @mercydavid8159
    @mercydavid815910 күн бұрын

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അങ്ങ് സംരക്ഷിക്കണമെ എന്നു പ്രാർത്ഥിക്കുന്നു

  • @mithunseethal4672
    @mithunseethal467211 күн бұрын

    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ

  • @subintharayiltharayil512
    @subintharayiltharayil51211 күн бұрын

    യേശുവേ ഇന്ന് Sunday ആണ്. ഇന്നെ ദിവസം പൂർണമായും അങ്ങേക്ക് സമര്പ്പിക്കുന്നു .പ്രാർത്ഥനയിലും വചന വായനയിലും ആയിരിക്കാൻ സഹായിക്കണേ

  • @subintharayiltharayil512
    @subintharayiltharayil51211 күн бұрын

    യേശുവേ എന്നെ എൻ്റെ കുടുംബത്തെ മക്കളെ ഭവനത്തെ അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ

  • @rosemaryg2233
    @rosemaryg223311 күн бұрын

    എന്റെ സഹോദരൻ റോയി യുടെ മുഴ എടുത്തു മാറ്റാണമേ ഈശോയെ

  • @Sagar_332
    @Sagar_33210 күн бұрын

    എശുവേ അങ്ങയുടെ അനുഗ്രഹം മൂലം എന്നിക്ക് വിദേശത്തു പോകാൻ ഉള്ള വിസ ഒരു തടസവും കൂടാതെ ലഭിച്ച് എനിക്ക് വിദേശത്തു പോകാൻ സാധിച്ചു യേശുവിനും മാതാവിനും ഒരായിരം നന്ദി.

  • @tessydavis3838
    @tessydavis383811 күн бұрын

    Jesus and mothermarry bless our family Jesus and mothermarry Albert and Annmarry oru kunju tharunnathene Orth nandi paraunu Jesus and mothermarry Ansha and Sachin pareshuthalmavukondu nerakkaneme Anshake ukyil Jolly thanu anugraghekkaneme Andriya pcod periods order aake thraneme Jesus and mother marry Andrea backbone valavu sugamake tharaneme pcod periods order aake namaste Jesus and mothermarry Jesus and mothermarry ente uterus erange varunnath souwkeyam thanu anugraghekkaneme enteAmmake health nelke anugraghekkaneme Jesus and mothermarry Andrea Jesus and mothermarry

  • @josepj716
    @josepj71611 күн бұрын

    Jesus have mercy on us❤❤Jesus I love you❤❤ Jesus I trust in you❤🙏❤ samarppikkunnu Karunayayirikkename Hallelujah Amen🙏❤❤❤

  • @jaimoljacob2744
    @jaimoljacob274411 күн бұрын

    Jesus have mercy on us. Bless us with your faith. Bless us with your holiness

  • @pandariveedumv4508
    @pandariveedumv450811 күн бұрын

    Shobhana thankyoujesus praiseyoujesus hallelujah sthothram sthothram sthothram aradana mahatwam glorytogod ❤ avemaria amen 🙏🏾🙏🏾

  • @Jessmallika-nw2hg
    @Jessmallika-nw2hg11 күн бұрын

    Glory to my Lord Halleluiah Halleluiah Amen

  • @antonyk.charley9390
    @antonyk.charley939011 күн бұрын

    Praise the lord Thankyou Jesus Amen 🙏🙏🙏🙏🙏🙏🙏🙏❤

  • @sherlythomas5481
    @sherlythomas548111 күн бұрын

    LORD praying for peace of mind and happiness and for good health and for forgiveness and praying for right for our son and for a catholic girl

  • @reenadcruz8694
    @reenadcruz869411 күн бұрын

    Jesus please give us a house of our own as soon as possible. if not at least give us a good rented house. please help us Jesus. you know our problems only you can save us.

  • @jancythomas3661
    @jancythomas366111 күн бұрын

    ഈശോയെ മോൾക്ക് ഒരു ജോലി നൽകി അവളെ അനുഗ്രഹിക്കണമേ

  • @josepiousvarghese5839
    @josepiousvarghese583911 күн бұрын

    AMEN🙏🙏🙏 AMEN🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil51211 күн бұрын

    ഞങ്ങളെ സസ്വസ്ഥത്ത പെടുത്തുന്ന എല്ലാ ഫോൺ കോളുകളിൽ നിന്നും അഹങ്കരികളിൽ നിന്നും ഇതിർക്കുന്നവരിൽനിന്നും ശത്രുക്കളിൽ നിന്നും കത്തുകൊള്ള നമെ

  • @reenadcruz8694
    @reenadcruz869411 күн бұрын

    Jesus please help and protect my family from all debts. Take away all the blocks from Rafi and let him be able to get his job done without any problem. Jesus you be with him and a good sale be done

  • @ElsammaJose-fd3dy
    @ElsammaJose-fd3dy11 күн бұрын

    Thank you Jesus, Hallelujah 🙏

  • @reenadcruz8694
    @reenadcruz869411 күн бұрын

    Jesus please be with me and allow my authorities to understand the situation of my sickness and give me transfer to kollam

  • @jeminogigy6765
    @jeminogigy676511 күн бұрын

    Amen hallelujah

  • @santhanmattom4395
    @santhanmattom439511 күн бұрын

    രോഗിയായ എന്നേയും മറ്റുള്ളവരേയും അനുഗ്രഹിക്കണമേ 4:16 4:19 4:27 4:28

  • @ALPHONSAAM
    @ALPHONSAAM11 күн бұрын

    മക്കളെ സമർപ്പിക്കുന്നു. രോഗ സൗഖ്യമേകണമേ

  • @RubyMathew-cy4lm
    @RubyMathew-cy4lm11 күн бұрын

    Thank you Jesus 🙏

  • @subintharayiltharayil512
    @subintharayiltharayil51211 күн бұрын

    ദിവ്യബലിയിൽ സജ്ജീവമായി പങ്കെടുക്കാൻ എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും സഹായിക്കണേ അനുഗ്രഹിക്കണമേ

  • @Sepharin
    @Sepharin11 күн бұрын

    ഇതാ നിൻ്റെ രക്ഷകൻ ഈ അൾത്താരയിൽ✝️🙏

  • @subintharayiltharayil512
    @subintharayiltharayil51211 күн бұрын

    ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും പാപ സാഹചര്യത്തിൽ നിന്നും കാത്തു പരിപാലിക്കണമേ

  • @steephenp3840
    @steephenp384010 күн бұрын

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @reenadcruz8694
    @reenadcruz869411 күн бұрын

    Mother Mary when sisters authorities come in July to meet me Mother Mary you be at my side and speak to them. Let them know that you are at my side and let all problems get over smoothly.

  • @thomasanthony2877
    @thomasanthony287711 күн бұрын

    തോമസ് ആൻറണി ജയ്പൂർ ഞങ്ങൾ ജയ്പൂരിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്നു. ഓരോ ദിവസവും ബിസിനസ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നല്ലൊരു ബാങ്ക് ലോൺ ഞങ്ങൾക്ക് അടയ്ക്കാൻ ഉണ്ട്. ബിസിനസ് വളർച്ചയ്ക്കും പുതിയൊരു സ്ഥലത്ത് ബിസിനസ് shift ചെയ്യാനുള്ള സാധ്യത തെളിഞ്ഞു കിട്ടുന്നതിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShaijiBiju
    @ShaijiBiju10 күн бұрын

    Amen

  • @selinthomas3415
    @selinthomas341510 күн бұрын

    Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏

  • @alshaanna5235
    @alshaanna523510 күн бұрын

    Amen... Thank you Jesus 🙏🏻🌹

  • @tomsajanr
    @tomsajanr10 күн бұрын

    Amen, Hallelujah 🌹🙏🙏🙏🌹

  • @jobykk8131
    @jobykk813110 күн бұрын

    ആമേൻ

  • @amithathomas5772
    @amithathomas577210 күн бұрын

    Amen 🙏🏻🙏🏻🙏🏻

  • @Aanmariya.1445
    @Aanmariya.144510 күн бұрын

    ദിവ്യ രക്ഷക കനിയണമേ

  • @santhammalooka1099
    @santhammalooka109910 күн бұрын

    Amen 🙏

  • @shinyshaji5548
    @shinyshaji554811 күн бұрын

    ഈശോയെ എന്റെ മകൻ നെതര്ലാന്റിൽ apply ചെയ്തിരിക്കുന്ന ജോലി ലഭിക്കാൻ ഈ ആരാധനയിൽ പ്രാർത്ഥിക്കുന്നു 🙏🙏

  • @geojoseph91
    @geojoseph919 күн бұрын

    Ente eshoye ente kudumbathinum makalude kudumbathinum Samadhan am nalki anugrahikanamennu yachikunnu

  • @lissysabu2668
    @lissysabu266810 күн бұрын

    Eeshoye anna rakshikanana appol njan raksha prapikum Eeshoye anna soughapeduthanama appol njan soughamullavalagum amen

  • @user-nc4gx3ze1e
    @user-nc4gx3ze1e11 күн бұрын

    ഈശോയെ എന്റെ ഫ്രണ്ടിന്റെ 15 ലക്ഷം രൂപ ഒരു ചതിയിൽ പെട്ട നഷ്ടമായി തിരികെ കിട്ടുവാൻ യേശുവേ അവിടുന്ന് സഹായിക്കണമെന്ന്

  • @sheejajose8336
    @sheejajose833610 күн бұрын

    Amen🙏🙏🙏🙏🙏

  • @BindhuBijoy-gc6vv
    @BindhuBijoy-gc6vv9 күн бұрын

    amen🙏🙏🙏🙏

  • @elsymohan5929
    @elsymohan592910 күн бұрын

    Praise u jesus

  • @RubyMathew-cy4lm
    @RubyMathew-cy4lm11 күн бұрын

    Jesus please pray for my daughter to study well and take away all heriditary diseases

  • @SusammaM.V-zv4sw
    @SusammaM.V-zv4sw11 күн бұрын

    Thanks God Aradhana God praise the Lord Eesoye Amen Thanks GOD GOD BLESS US AMEN Eesoye ente body pain sugamakane Amen 🙏

  • @thomasabraham745
    @thomasabraham74511 күн бұрын

    യേശുവേ എനിക്ക് ഒരു ജോലി തന്ന അനുഗ്രഹിക്കണമേ ആമേൻ

  • @user-gx2iq2sf5u
    @user-gx2iq2sf5u11 күн бұрын

    അമേൻ ഈശോയെ 🙏🙏🙏🙏

  • @aniejoseph8168
    @aniejoseph816811 күн бұрын

    🙏🏻✝️🙏🏻❤️🙏🏻🔥🙏🏻 Amen🙏🏻

  • @joshmijoby7998
    @joshmijoby799811 күн бұрын

    ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🌹🌹🌹

  • @bijunisha9750
    @bijunisha975010 күн бұрын

    Amen 🙏🙏🙏 Jesus have mercy on me and my family specially on my son Ashish.🙏🙏🙏

  • @ansammacyriac3760
    @ansammacyriac376011 күн бұрын

    Esoyae edapadanamae Anugrahikkanamae Thadassangal eduthumattenamae daivasakthiyal nirakkanamae

  • @thomasreena1196
    @thomasreena119610 күн бұрын

    Praise the lord ammen alluliya

  • @jollypeter1047
    @jollypeter104711 күн бұрын

    Esoye macanu yogicha gevitha pagaliya cadatan parusudalmavnta varadanagal nelke Anugrahikanama Amma mathave prathikanama Ameen Halaluya 🙏🙏🙏🙏🙏🙏

  • @shylavincent2426
    @shylavincent242611 күн бұрын

    Very goodmorning father..I don't know how to thank u..when I open my mob..im so happy to see Jesus... I received all the blessings for the day...thank u so much father..may God bless u..love u soooo much....❤❤❤❤❤❤❤❤❤

  • @jollypeter1047
    @jollypeter104711 күн бұрын

    Esoye enta kudubatinmal kariunna thonannama Amen Hallelujah Amma mathave prathikanama Ameen Halaluya 👏👏👏👏👏

  • @ShaijiBiju
    @ShaijiBiju10 күн бұрын

    Hallelujah

  • @sajicleatus3569
    @sajicleatus356911 күн бұрын

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @dimpleanand3291
    @dimpleanand329111 күн бұрын

    Parishuda parama divya karunyathinu enneravum aaradhanayum sthuthiyum pukazhchayum undayirikkate amen

  • @sanumanikuttan1983
    @sanumanikuttan198311 күн бұрын

    Amen🌹🌹🌹🙏🙏🙏♥️♥️♥️✝️

  • @sonyjoseph7449
    @sonyjoseph744911 күн бұрын

    Enta eshyoa mercy and kind on me your divine healings power of miracles get immediate relief from my hip pain get speedy recovery and good health according to your glories riches and grace

  • @jessyflorence8851
    @jessyflorence885111 күн бұрын

    Eshoye njangale ettedukkaname Rakshikkaname🙏

  • @lincythomas05
    @lincythomas0511 күн бұрын

    Eshoye nandhi eshoye aradhana 🙏🙏🙏

  • @sujaantony8155
    @sujaantony815511 күн бұрын

    Yesuve njangalude kudumbathe anugrahikename

  • @sindhushaji162
    @sindhushaji16211 күн бұрын

    Ente kart have ente makkale samarppikkunnu avark ormashakthi samadanam santhosham angeekaram uyarcheyum salariyil vardanana deerkayusum arogyam nalkeneme ente ammayud ellam asugangalum vadanakalum poorna swakyam nalkeneme

  • @dulari3027
    @dulari302710 күн бұрын

    ആമേൻ ❤️🌹🙏

  • @geethur1238
    @geethur123811 күн бұрын

    Karthave aviduthe karunyam nhagalumel choriyaname nhangal angayil prathyasha arpichirikunnu 🙏🏻🙏🏻🙏🏻

  • @mintuthomasmintu354
    @mintuthomasmintu35410 күн бұрын

    എൻറെ മനസ്സിലെ വിഷമം മാറ്റി തന്നെ ദൈവമേ Ammmmen 🙏🙏🙏🙏

  • @reenadcruz8694
    @reenadcruz869411 күн бұрын

    Mother Mary please help my mother. don't let her suffer. Mother Mary please touch her and heal her completely. Give her little understanding and don't let her eat any dirt which is harmful.

  • @user-vs4zq2vz6t
    @user-vs4zq2vz6t11 күн бұрын

    Ente perakutty Joninu avan padicha joly kittuvanEesoye avane anugrahikane.avanu atmavinte jnanavum kazhivum nalgi anugrahikane.

  • @elsammajoyuthup1575
    @elsammajoyuthup157510 күн бұрын

    Karthave nanniparayunnu karthave palliyil pogan madikunna prarthana kuravulla ellamakale samarpikunnu parisidalmilude avare sagthipeduthane visuvasam varthipikane amen🙏🙏🙏🙏

  • @philominajoy7868
    @philominajoy786811 күн бұрын

    Esawye Nan angil saranapedunu nagalude Mel karunayayirikaname 🙏♥️

  • @georgethomas3141
    @georgethomas314111 күн бұрын

    😮jesus bless my family and wash us with the blood poured out from your your heart ❤when Lunkinos plunged his spear piercely into your side

  • @mollycherian9922
    @mollycherian992211 күн бұрын

    Eassoye njangale eallavarem parisudthalmavinal nirakane eassoye njangalude sthalam nalla vilayk vilkanum kadangal veetanum bhavanam jepthi varathirikan prarthikannu Kariyachanil parisudthalmavu nirayanum vissuvasam varthikanum manasinte vizshamangal maran padikunna course complete cheyth nallajolikitanum thettayaa prema benthangalil ninnum viduthal nalkan yogicha jeevitha pankaliye kitan Thomasinu interil viewil vija nalki cgil jolinalki anugrahikane annamole parisudthalmavinal nirakane monsyude pukavali madhyasakthi munkopam kallam paraunna swabhavam maran entem lissiude kariyachante thomasinte tomiude chumaum swassam muttal maran

  • @cicilyjames5408
    @cicilyjames540811 күн бұрын

    Yeshuve babuvineyum kumbatheyum samarpichu prathikunnu aver nerittu kondirikunna sambathiga thakarchayil ninnum rekshikaname babuvi nj kittanulla cash kittan prathikaname amen

  • @kuriancherian3523
    @kuriancherian352311 күн бұрын

    Amen 🙏🙏💖💖💘💘🙏💕💕💝💝🙏🙏

  • @leelamaabraham6137
    @leelamaabraham613711 күн бұрын

    ESHOYEEEEEEEE E Prabhathathil angyude karunyam njanglil

  • @vijishaju1236
    @vijishaju123611 күн бұрын

    Appacha..orodivasavum. nagale. ..kathuparipallikunathine...nanny..appacha.9ne..adakuvanulla..pisa..kittan..vazhikannichu..tharanmee.anugrahikanamee

  • @soniaofjesus-xy1lu
    @soniaofjesus-xy1lu10 күн бұрын

    Esho

  • @steephenp3840
    @steephenp384010 күн бұрын

    Please pray for my grandchildren for always cold and cough and severe chest conjunction and education and exam

  • @somyabraham3350
    @somyabraham335011 күн бұрын

    Pray for us for your blessings and protection towards our family members....somy, bobby, jeron, and Jessica...

  • @jayajaya8711
    @jayajaya871111 күн бұрын

    Yesuve sthothram ❤

  • @gracybaby4084
    @gracybaby408411 күн бұрын

    Eshoye ente veettil varanama amen

  • @reenadcruz8694
    @reenadcruz869411 күн бұрын

    Mother Mary if any problem in the liver please touch me and heal. Take away the pain completely from me.

  • @ranigeorge9610
    @ranigeorge961011 күн бұрын

    Ente kunje Joe nannay samsarikaname Avante ella thadasanagalum Matti tharename Eshoye ye 3vayasulla Avan onno rando vake paryu avanu vendi prathikaname 🙏

  • @chinnammajose1904
    @chinnammajose190411 күн бұрын

    Esoye ente ethirali kale anugrahikane manasa Drem nalkane nadha

  • @cicilyjames5408
    @cicilyjames540811 күн бұрын

    Yeshuve ente veedinte rente kodukanulla cash kittan sahayikaname enteyum 2 makkalideyum visayude fine matti kittaname nangalide visa adichu kittuvanum sajayikaname amen

  • @fonzijohn7115
    @fonzijohn71157 күн бұрын

    🙏🙏🙏

  • @lillykkuttythomas5940
    @lillykkuttythomas594011 күн бұрын

    Ente esoye priyakuvendi prarthikunnu

Келесі