Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 608..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Ойын-сауық

Пікірлер: 131

  • @subintharayiltharayil512
    @subintharayiltharayil5129 күн бұрын

    യേശുവേ എൻ്റെ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക തകർച്ചകൾ നീക്കി തരണേ

  • @mariammajose9401
    @mariammajose94019 күн бұрын

    ഈശോയേ എന്റെ മുത്തമരുമകളുടെ സ്വഭാവത്തെ സമർപ്പിക്കുന്നു മറുതലിപ്പ് അഹക്കാരം എന്നേട് സംസാരിക്കാൻ മടികാണിക്കുന്നു സ്വഭാവം സമർപ്പിക്കുന്നു അവളെ രുപാന്തപ്പെഠുത്തി സമാധാനം നൽകി അനുഗ്രഹിക്കണമേ

  • @subintharayiltharayil512
    @subintharayiltharayil5129 күн бұрын

    യേശുവേ എൻ്റെ പ്ലൈവുഡ് ബിസിനെസ്സ് , Timber business, real estate business, reliance Nippon insurance investment ബിസിനെസ്സ്,അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ

  • @subintharayiltharayil512
    @subintharayiltharayil5129 күн бұрын

    യേശുവേ പിതാവേ പരിശുദ്ധാത്മാവേ ആരാധന നന്ദി സ്തുതി മഹത്വം

  • @BindhuBijoy-gc6vv
    @BindhuBijoy-gc6vv9 күн бұрын

    ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു🙏🙏🙏🙏

  • @elsammathomas3474
    @elsammathomas347410 күн бұрын

    🙏🙏🙏, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും,, പുകഴ്ചയും എന്നും എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏, ഈശോയെ ഈ പ്രഭാതത്തിൽ njangale😟 ഓരോരുത്തരെയും, അങ്ങേക്ക്, സമർപ്പിക്കുന്നു 🙏,, ഈ പ്രഭാതത്തിൽ ഞങ്ങൾ ഓരോരുത്തരുടെയും,, ചിന്തകളെ വിശുദ്ധീകരിച്ചു,, അവിടുത്തെ കരുണയും,, സ്നേഹവും,, കൊണ്ട് നിറച്ചു, അനുഗ്രഹിക്കണമേ ഈശോയെ 🙏,, കൃപയാൽ നിറക്കേണമേ ഈശോയെ 🙏അസീർവദിക്കണമേ ഈശോയെ 🙏, വഴി കാട്ടി ആയിരിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil5129 күн бұрын

    യേശുവേ എൻ്റെ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ

  • @jesus_user
    @jesus_user9 күн бұрын

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ.

  • @subintharayiltharayil512
    @subintharayiltharayil5129 күн бұрын

    യേശുവേ എന്നെ ഇന്നേ ദിവസം എല്ലാ ശത്രുക്കളിൽ നിന്നും അഹഗാരികളിൽ നിന്നും പരിഹസിക്കുന്നവരിൽ നിന്നും ,പാപ വ്യക്തികളിൽ നിന്നും ,വെറുപ്പിൽ നിന്നും എല്ലാ മാനസിക ക്ലേശങ്ങൾ നിന്നും കാത്തു സംരശ്ശിക്കണമേ

  • @aromal3321
    @aromal33219 күн бұрын

    യേശുവേ നന്ദി കർത്താവേ നന്ദി ❤❤🥰

  • @Sagar_332
    @Sagar_3329 күн бұрын

    എശുവേ ഞാൻ ഇപ്പൊ ഒരുപാട് പ്രേശ്നങ്ങളുടെയും പ്രതിസന്ധികളുടെയും തടസങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും നടുക്കാണ് എന്നിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല എശുവേ എല്ലാം തടസങ്ങളും പ്രതിസന്ധികളും ബുദ്ധിമുട്ടുകളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ.എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ അവരുടെ കഷ്ടതകളും പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തടസങ്ങളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ.

  • @thomasanthony2877
    @thomasanthony287710 күн бұрын

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും 2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി 3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി 4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി 5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-nc4gx3ze1e
    @user-nc4gx3ze1e9 күн бұрын

    പ്രായമായ ആരായിരുന്നു നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @subintharayiltharayil512
    @subintharayiltharayil5129 күн бұрын

    യേശുവേ എനെയും എൻ്റെ കുടുംബത്തെ മക്കളെ എല്ലാ പാപ സാഹചര്യത്തിൽ നിന്നും കാത്തുസംരശ്ശിക്കണമേ

  • @elsammathomas3474
    @elsammathomas347410 күн бұрын

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,,, വഴിയും,,, സത്യവും,, ജീവനും,, ഞാനാകുന്നു എന്നരുൾ ചെയ്ത "ഓ,, ഈശോയെ,,, ഈ പ്രഭാതത്തിൽ തോമസ് ജോയിച്ചനെ സമർപ്പിക്കുന്നു 🙏,, ജൂലൈ 8 ഇന്ന് ജോലിക്കായി കുവൈറ്റ്‌,,, ലേക്ക് യാത്ര പോകുന്ന തോമസ് ജോയിച്ചനെ യാതൊരു വിധ ആപത്തുകളും,, അപകടങ്ങളും,, യാതൊരു വിധ തടസങ്ങളും കൂടാതെ, സുരക്ഷിത സ്ഥലത്തു എത്തുന്നിടം വരെയും യാത്രയിലുടനീളം സുരക്ഷിതമായി ,, ദൈവീക സംരക്ഷണവും,, തിരു രക്ത സംരക്ഷണവും കൊണ്ട് മുദ്ര ചെയ്തു പൊതിഞ്ഞു കാത്തു പരിപാലിച്ചു കൊള്ളേണമേ ഈശോയെ 🙏, അസീർവദിച്ചു അനുഗ്രഹിക്കണമേ ഈശോയെ 🙏,,,,, അച്ഛാ,, തോമസ് ജോയിച്ചൻ,,,,, യാത്രയിൽ, ദൈവീക സുരക്ഷിതത്വം കിട്ടുവാൻ വേണ്ടി പ്രത്യേകം പ്രാത്ഥിക്കേണമേ അച്ഛാ. 🙏🙏🙏🙏🙏🙏

  • @jesus_user
    @jesus_user9 күн бұрын

    കർത്താവേ ഞങ്ങളോട് കരുണ തോന്നണമെ

  • @Sepharin
    @Sepharin9 күн бұрын

    ഇതാ ഈ അൾത്താരയിൽ നിത്യ സ്നേഹമായി ഈശോ എഴുന്നെള്ളിയിരിക്കുന്നു🙏✝️

  • @subintharayiltharayil512
    @subintharayiltharayil5129 күн бұрын

    യേശുവേ എന്നെ എൻ്റെ കുടുംബത്തെ മക്കളെ ഭവനത്തെ അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ

  • @reenadcruz8694
    @reenadcruz86949 күн бұрын

    Jesus bless me with good health. Take away all the black magic done to me. Jesus don't allow the person to stop doing this evil work.

  • @subintharayiltharayil512
    @subintharayiltharayil5129 күн бұрын

    Hallelujah hallelujah യേശുവേ

  • @maureenjudithmendoza7361
    @maureenjudithmendoza73619 күн бұрын

    Abba Father, Jesus my saviour I adore you and praise you, have mercy on my daughter frnd Deepa's mother detected with 4th stage breast cancer n affected liver, wash n heal her with thy precious blood sweet Jesus, make a way my lord Jesus Christ, I believe in your marvelous n miraculous plans my saviour n brother's case on 23rd, for nothing can stand against you n nothing is impossible for you my lord, the son of the most High God, Amen

  • @antonyk.charley9390
    @antonyk.charley93909 күн бұрын

    Praise the lord Thankyou Jesus Amen 🙏🙏🙏🙏

  • @shylavincent2426
    @shylavincent24269 күн бұрын

    Thank u father for leading me to Jesus at the dawn of the day...I have only Jesus as my companion...to tell all my troubles and sorrows...God bless u..live u father ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sagar_332
    @Sagar_3329 күн бұрын

    എശുവേ അനുഗ്രഹം മൂലം എന്നിക്ക് വിദേശത്ത് പോകാൻ ഉള്ള visa ഒരു തടസവും കൂടാതെ ലഭിച്ചു എന്നിക്ക് വിദേശത്തു എത്താൻ സാധിച്ചു യേശുവിനും മാതാവിനും ഒരായിരം നന്ദി.

  • @jesus_user
    @jesus_user9 күн бұрын

    കർത്താവേ പാപിയായ എന്നോട് കരുണ തോന്നണമെ

  • @reenadcruz8694
    @reenadcruz86949 күн бұрын

    Jesus please bless us with good finance. There is no source of getting any money. Jesus if you wish you can easily give us a good amount.

  • @aniejoseph8168
    @aniejoseph81689 күн бұрын

    Amen 🙏🏻🌹🙏🏻യേശുവേ ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്നും രക്ഷിക്കണമേ സ്വന്തക്കാർ ആണ് കൂടുതൽ ശത്രുക്കൾ അവർക്ക് വൃത്തിയില്ല എന്നാൽ അവർ മനസ്സിലാക്കുന്നില്ല വീട്ടിൽ പോലും നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് അതുപോലെ വാടയാണ് പറയുന്നത് അവർക്ക് ദേഷ്യമാണ് കർത്താവേ സഹായിക്കണമെന്ന് 🙏🏻😭🙏🏻

  • @pandariveedumv4508
    @pandariveedumv45089 күн бұрын

    Shobhana thankyoujesus praiseyoujesus hallelujah sthothram 🙏🏾 Amen 🙏🏾

  • @elsammathomas3474
    @elsammathomas347410 күн бұрын

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,, വഴിയും,, സത്യവും,, ജീവനും ഞാനാകുന്നു ,,എന്നരുൾ ചെയ്ത, "ഓ,, ദിവ്യ ഈശോയെ, ഈ,, പ്രഭാതത്തിൽ,, ഐസക്ക് ജോയിച്ചന്റെ ചേട്ടൻ തോമസ് ജോയിച്ചനെ ,, ദിവ്യ കാരുണ്യ സന്നിധിയിൽ സമർപ്പിക്കുന്നു 🙏,, നാളെ ജോലിക്കായി കുവൈറ്റ്‌ലേക്ക് പോകുന്ന തോമസ് ജോയിച്ചനെ യാത്രയിൽ,, സുരക്ഷിത സ്ഥലത്തു എത്തുന്നിടം വരെയും, യാതൊരു ആപത്തുകളും, അപകടവും, തടസങ്ങൾ ഒന്നും കൂടാതെ,, സുരക്ഷിതമായി ദൈവീക സംരെക്ഷണത്താലും,, തിരുരക്ത സംരെക്ഷണത്താലും,, പൊതിഞ്ഞു കാത്തു പരിപാലിച്ചു കൊള്ളേണമേ ഈശോയെ 🙏,, കാവലായ്,,, കരുതലായ്,,, കൂട്ടായി കൂടെ നടന്നു വഴി കാട്ടിയായിരിക്കേണമേ ഈശോയെ 🙏,,അസീർ വദിച്ചു അനുഗ്രഹിക്കേണമേ ഈശോയെ 🙏,,,,, അച്ഛാ ,, തോമസ് ജോയിച്ചന് യാത്ര സംരക്ഷണത്തിനായി പ്രത്യേകം പ്രാത്ഥിക്കേണമേ 🙏🙏🙏🙏🙏🙏

  • @chinnammavarghese6008
    @chinnammavarghese60089 күн бұрын

    ഈശോയേ എന്റെ ദൈവമേ

  • @subintharayiltharayil512
    @subintharayiltharayil5129 күн бұрын

    ആമ്മേൻ ആമേൻ ആമേൻ യേശുവേ

  • @santhanasamy7136
    @santhanasamy71369 күн бұрын

    Amen Amen ✝️🙏🏻🤲♥️⚘️🌷⚘️♥️🤲🙏🏻✝️Amen

  • @carolinejude2660
    @carolinejude26609 күн бұрын

    Praise the lord. Jesus pray for my family. I am praying for my family and all the families who are suffering from financial depths. Jesus please help us. 🙏🙏🙏

  • @indudinesh2524
    @indudinesh25249 күн бұрын

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @reenadcruz8694
    @reenadcruz86949 күн бұрын

    Jesus please help and protect my family from all debts. Take away all the blocks from Rafi and let him be able to get his job done without any problem. Jesus you be with him and a good sale be done

  • @leelammakuruvilla2457
    @leelammakuruvilla24579 күн бұрын

    JESUS bless my grand children Neha Dominic Nihal Treesa and Nihila to be cured of all hereditary diseases and infirmities especially mental illness and premature baldness and greying and depression and lack of self confidence and stamina. Make them healthy wealthy wise and happy always. Give them Holy Spirit. Bless them with HOLY Spirit. Hallelujah Hallelujah Hallelujah Hallelujah ♥️

  • @reenadcruz8694
    @reenadcruz86949 күн бұрын

    Jesus please give us a house of our own as soon as possible. if not at least give us a good rented house. please help us Jesus. you know our problems only you can save us.

  • @mercydavid8159
    @mercydavid81599 күн бұрын

    Divya കാരുണ്യ ഈശോയേ എൻ്റെ ജീവിത പങ്കാളി,മക്കൾ ഇവരുടെ സ്വഭാവം കാരണം ഞങ്ങളുടെ കുടുംബത്തിൽ അസ്വസ്ഥതകൾ,ഭിന്നതകൾ ഉണ്ടാകുന്നു.മറ്റുള്ളവർ പറയുന്നത് മാത്രമേ അവർ വിശ്വസിക്കുന്നത്.ഞാൻ പറയുന്നത് അവർ വിശ്വസിക്കുന്നില്ല.തമ്മിൽ സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.അതിനും അവർ യോജിക്കുന്നില്ല.ഈശോയേ അങ്ങ് തന്നെ ഒരു വഴിയും,വാതിലും തുറന്നു തരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @jeminogigy6765
    @jeminogigy67659 күн бұрын

    Amen hallelujah

  • @jancythomas3661
    @jancythomas36619 күн бұрын

    ഈശോയെ മോൾക്ക് നല്ല ജോലി നൽകി അവളെ അനുഗ്രഹിക്കണമേ

  • @user-nc4gx3ze1e
    @user-nc4gx3ze1e9 күн бұрын

    എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും ദിവ്യകാരുണ്യ സന്നിധിയിൽ സമർപ്പിക്കുന്ന അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം

  • @santhammalooka1099
    @santhammalooka10999 күн бұрын

    Amen hallelujah 🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e9 күн бұрын

    ആഗസ്റ്റ് 22 ടൂവീലർ ടെസ്റ്റിന് നാഥാ എന്നെ അനുഗ്രഹിക്കണമേ

  • @sonyjoseph7449
    @sonyjoseph744910 күн бұрын

    Father pray fervently for me in your prayers make a way get back my lending money at the earliest cancel and breakthroughs all money blockage obstacles stagnancy crisis struggle difficult situation effecting my finance every area every day in my life

  • @leelammakuruvilla2457
    @leelammakuruvilla24579 күн бұрын

    JESUS bless my grand daughter Neha to get a good permanent job and PR in Canada soon. Make her happy healthy wise and wealthy. Give her a bright future and career. Give her a good and pious catholic life partner. Make her happy healthy and lucky always. HALLELUJAH HALLELUJAH HALLELUJAH HALLELUJAH

  • @jobykk8131
    @jobykk81319 күн бұрын

    Amen

  • @jessybiju6620
    @jessybiju66209 күн бұрын

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @gracepeter8826
    @gracepeter88269 күн бұрын

    Jesus please protect my daughter and family today

  • @selinthomas3415
    @selinthomas34159 күн бұрын

    Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏

  • @tessydavis3838
    @tessydavis38389 күн бұрын

    Jesus and mothermarry Albert and Annmarry oru kunju thanu anugraghekkaneme Ansha and Sachin pareshuthalmavukondu nerakkaneme Anshake ukyil Jolly anugraghekkaneme sachine tomorrow ukyil nadakunna interview passkey thraneme Anshake interview passkey Jolly thanu anugraghekkaneme

  • @tomsajanr
    @tomsajanr9 күн бұрын

    Amen, Hallelujah 🌹🙏🙏🙏🌹

  • @atriajoseph2570
    @atriajoseph257010 күн бұрын

    ഇന്ന് എനിക്ക് എക്സാം ആണ് .നല്ല രീതിയിൽ എക്സാം എഴുതാനും ഉള്ള കൃപ നല്കണമേ 🙏

  • @joshmijoby7998
    @joshmijoby79989 күн бұрын

    ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹

  • @rejeshp4840
    @rejeshp48409 күн бұрын

    Amen 🌹🌹🌹🙏🙏🙏🌹🌹🌹

  • @paulineephraim6379
    @paulineephraim63799 күн бұрын

    Amen 🙏🙏

  • @thomasabraham745
    @thomasabraham7459 күн бұрын

    യേശുവേ എനിക്ക് ഒരു ജോലി തന്ന അനുഗ്രഹിക്കണമേ ആമേൻ

  • @lissysabu2668
    @lissysabu26689 күн бұрын

    Parichutha parama thivyakarinyathinu annaravum aarathanayum sthuthiyum pukazchayum undayirikanday amen

  • @user-gx2iq2sf5u
    @user-gx2iq2sf5u9 күн бұрын

    അമേൻ ഈശോയെ

  • @judybiju4221
    @judybiju42219 күн бұрын

    ഇശോയെ നന്ദി

  • @tessydavis3838
    @tessydavis38389 күн бұрын

    Jesus and mothermarry bless our family

  • @AmbilyPathiyil
    @AmbilyPathiyil7 күн бұрын

    Amen ❤❤❤

  • @reenadcruz8694
    @reenadcruz86949 күн бұрын

    Mother Mary please help my mother. don't let her suffer. Mother Mary please touch her and heal her completely. Give her little understanding and don't let her eat any dirt which is harmful.

  • @sajicleatus3569
    @sajicleatus35699 күн бұрын

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @jessyflorence8851
    @jessyflorence88519 күн бұрын

    Eshoye ആരാധന ആരാധന ആരാധന🙏

  • @sujamoljoji6802
    @sujamoljoji68029 күн бұрын

    Easoye pray for my son education and family today my son driving test passake tarane Easoye 🙏🙏🙏

  • @bijunisha9750
    @bijunisha97509 күн бұрын

    Amen 🙏🙏🙏 Jesus have mercy on me and my family specially on my son Ashish. 🙏🙏🙏

  • @mintuthomasmintu354
    @mintuthomasmintu3549 күн бұрын

    എന്നെ എല്ലാരും മനസ്സിലാക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം Ammmmen 🙏🙏🙏🙏

  • @SM-ng1es
    @SM-ng1es9 күн бұрын

    Lord fill me with your wisdom and boldness

  • @RubyMathew-cy4lm
    @RubyMathew-cy4lm9 күн бұрын

    Eeshoye ente prayamaya ammaye kathukollename veezhathe thangikkollename ente ammayude kalinte vedhanakal kurakkename eeshoye

  • @sonyjoseph7449
    @sonyjoseph744910 күн бұрын

    Enta eshyoa mercy and grace on winning bless me great business opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace

  • @SusammaM.V-zv4sw
    @SusammaM.V-zv4sw9 күн бұрын

    Thanks God Aradhana God God bless us Amen 🙏 Eesoye ente ènte body pain sugamakane Amen 🙏 praise the Lord 🙏

  • @jomoljobyjoby6566
    @jomoljobyjoby65669 күн бұрын

    Eeshoye aradhana 🙏Eeshoye njangalude varumana markhangale samarppikkunnu anugrahikkane 🙏Eeshoye 🙏

  • @sandrasabu2565
    @sandrasabu25659 күн бұрын

    Ente eshoye njangalude makalude hrudayathil angu ezhunnalli varaname🙏🏻

  • @lincythomas05
    @lincythomas059 күн бұрын

    Eshoye nandhi eshoye aradhana 🙏🙏🙏

  • @kunjammaantonykannanthara868
    @kunjammaantonykannanthara8689 күн бұрын

    Eeshoye njangalodu karunayayirikkane🙏🙏🙏🙏🙏

  • @jessyflorence8851
    @jessyflorence88519 күн бұрын

    Eshoye nee thanna njangalude makante sidhilamaya kudumba jeevithathil Yeshuve idapedaname🙏 Anungrahikkaname 🙏

  • @dulari3027
    @dulari30278 күн бұрын

    ആമേൻ ❤️🌹🙏

  • @elsaalok9554
    @elsaalok95549 күн бұрын

    Eeshoye Aaradhana 🙏🙏 Eeshoye nanni🙏

  • @sindhushaji162
    @sindhushaji1629 күн бұрын

    Ente karthave makkalud joliyeyum arogyetheyum vahenengelum anugrahikene avark ormashakthi samadanam santhosham angeekaram salariyil vardanana nalki mararogangal ninnum rashikeneme ente ammayud ellam asugangalum mel karunya ayirikeneme

  • @jessymathew4461
    @jessymathew44619 күн бұрын

    Nasrayanaya eshoye meghayude gastric problem mattitharename Amen 🙏

  • @philominajoy7868
    @philominajoy786810 күн бұрын

    Esawye Nan angil saranapedunu nagalude Mel karunayayirikaname 🙏❤️

  • @evelyngeorge865
    @evelyngeorge8659 күн бұрын

    Yesuve karunayirakane

  • @vargheseka8250
    @vargheseka82509 күн бұрын

    Maria Varghese job interviews & get a good job, joli tadasam Matti anugtakikkanam karunayirikanam

  • @jessyflorence8851
    @jessyflorence88519 күн бұрын

    Eshoye Anungrahikkaname🙏

  • @Geenareeboy
    @Geenareeboy9 күн бұрын

    Kadabathiyatha maran pratthikunnu loan kittan pratthikunnu yesuve karunakanikkaname 🙏

  • @ansonjose6538
    @ansonjose65389 күн бұрын

    Amen Esoye Sugappeduthaname

  • @jessyflorence8851
    @jessyflorence88519 күн бұрын

    Eshoye njangalude makante jeevithathil Yeshuve murivukal unakkaname🙏

  • @elsymohan5929
    @elsymohan59299 күн бұрын

    Halleluyah

  • @cicilyjames5408
    @cicilyjames54089 күн бұрын

    Yeshuve veedinte rente kodukanulla cash kittan sahayikaname enteyum 2 makkaludeyum visayude fine matti kittaname amen

  • @kuriancherian3523
    @kuriancherian35239 күн бұрын

    Amen 🙏🙏💖💖💘💘🙏💕💕💝💝🙏🙏

  • @user-zo6eg2bd3h
    @user-zo6eg2bd3h9 күн бұрын

    🌹🙏✝️✝️✝️🙏🌹

  • @rojimathew2796
    @rojimathew27969 күн бұрын

    Amen karthave anugrahikana

  • @jessyflorence8851
    @jessyflorence88519 күн бұрын

    ആരാധന🙏

  • @giginj9527
    @giginj95279 күн бұрын

    ഇന്നത്തെ പരീക്ഷ നന്നായി എഴുതാ൯ എന്റെ മകനെ അനുഗ്രഹിക്കണ൦

  • @ranigeorge9610
    @ranigeorge96109 күн бұрын

    Ente kunje Joe nannay samsarikaname Avante ella thadasanagalum Matti tharename Eshoye ye 3vayasulla Avan onno rando vake paryu avanu vendi prathikaname acha 🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu10 күн бұрын

    Ammen stotram❤

  • @mollycherian9922
    @mollycherian99229 күн бұрын

    Eassoye ente niyogangaludemeal karunathonnane sadichu tharane Kadangal veetanulla vazhikanichutharan e bhavanam jepthi varathe kathukollane sthalam vilkanulla thadassam matane kariyachane thirurekthathal kazhukane parisudtha lmavinal nirakane viswasam kodukane manasinte vizshamangal matane yatharail koode aarikane course complete cheyth jolinalki anugrahikane thettayaa prema benthangalil ninnum mochipikane thomasinte interviewil vijayam nalki cgil jolinalki anugrahikane

  • @cicilyjames5408
    @cicilyjames540810 күн бұрын

    Babuvineyum kudumbatheyum samarpichu prathik nnu babivinu cash kittan prathikname amen

  • @nikhiljoseph1890
    @nikhiljoseph18909 күн бұрын

    Eashoye karuna thonnane 🙏🙏

  • @geojoseph91
    @geojoseph919 күн бұрын

    Ente eshoye ente testukalum normalaki tharanamennu yachikunnu

Келесі