കൃപാസനം ഒഫീഷ്യൽ പ്രത്യക്ഷീകരണ മദ്ധ്യസ്ഥ പ്രാർത്ഥന

#മരിയൻഉടമ്പടി
#സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
ഉടമ്പടി എടുക്കാത്തവർ ഈ പ്രാർത്ഥന ചൊല്ലിക്കഴിഞ്ഞ് ഇന്ന് തന്നെ ഉടമ്പടി എടുത്ത് അമ്മമാതാവിൻറെ അനുഗ്രഹം പ്രാപിക്കുക!!
ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
#കൃപാസനം
#മരിയൻഉടമ്പടി
#GlobalRosaryMeet
#GoogleMeet
#MarianCovenantTestimony
#HolyMother
#LightACandle
#FrVPJosephKreupasanam
#KreupasanamLive
#Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite
#ApparitionSite

Пікірлер: 7 900

  • @nishanaambi2507
    @nishanaambi25074 ай бұрын

    അമ്മേ മാതാവേ എന്റെ എല്ലാ വിധ രോഗങ്ങളും മാറ്റി തരേണമേ....

  • @minivarghese9187
    @minivarghese91872 жыл бұрын

    അമ്മേ മാതാവേ എന്റെ എല്ലാം കാര്യങ്ങളും അമ്മയിൽ സമർപ്പിക്കുന്നു ഹൃദയപൂർവം എന്റെ പ്രാർത്ഥന കേൾക്കണമേ

  • @jenithomas565
    @jenithomas565Ай бұрын

    ക്യപാസന അമ്മമാതാവേ എല്ലാവരേയും ആപത്തുകളിലും അപകടങ്ങളിലും നിന്നും എല്ലാ കാത്തുകൊളളണമേ

  • @FloriThomas-tl9ro
    @FloriThomas-tl9ro2 ай бұрын

    അമ്മേ എന്റെ മകന് നല്ലൊരു ജോലി നല്ലൊരു ജീവിതം നല്ലൊരു ജീവിത panggaliye നല്കണമേ

  • @jyothijackson2214
    @jyothijackson22144 ай бұрын

    പരിശുദ്ധ അമ്മേ എന്റെ മൂത്ത മകൾക്ക് ദൈവ ഭക്തിയും വിശ്വാസവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @alexmichael7677
    @alexmichael76779 ай бұрын

    കൃപാസനo മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ! ആമേൻ!

  • @user-xt7wy5rs3g
    @user-xt7wy5rs3g2 ай бұрын

    അമ്മേ മനപ്രയാസത്തിൽ കഴിയുന്ന എല്ലാ മക്കളെയും കാത്തുകൊള്ളേണമേ

  • @user-pc9cf7cs9r

    @user-pc9cf7cs9r

    Ай бұрын

    Nidradannsm nslla vilakku vilkuvan sadikkane😭😭😭innu thsnne ella badhysthayum therrkan sadikkane😭😭😭😭smrn😂😂😂

  • @babychacko373

    @babychacko373

    Ай бұрын

    Ammaamen🎉​@@user-pc9cf7cs9r

  • @sachindevmj7787
    @sachindevmj7787Ай бұрын

    അമ്മ മാതാവേ കാത്തോളണേ അമ്മേ 🙏🏽എല്ലാ അനുഗ്രഹങ്ങളും നല്കണമേ അമ്മേ 🙏🏽എന്റെ കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽എന്റെ വീടിന്റെ ലോൺ എത്രയും വേഗം ശേരിയാക്കി തരണമേ അമ്മേ 🙏🏽കാത്തോളണേ പൊന്നമ്മേ 🙏🏽

  • @ananthuhari5664
    @ananthuhari56644 ай бұрын

    മാതവേ എന്റെ കട ബാദ്ധ്യത തീർത്ത് തരണമേ എന്റെ മക്കൾക്ക് മാതാവിന്റെ അനുഗ്രഹം ഉണ്ടാ കണ മേ ആ വേൻ❤❤❤❤❤❤😂❤❤❤

  • @jetrudem3650
    @jetrudem36506 ай бұрын

    അമ്മേ അമ്മയുടെ പ്രാർത്ഥനയിൽ എല്ലാ ദിവസവും മുടങ്ങാതെ പങ്കെടുക്കാൻ കൃപതരണമെ

  • @SwapneshM
    @SwapneshM3 ай бұрын

    അമ്മേ മാതാവേ എന്റെ ദർത്താവിനെ അമ്മ കാത്തു രഷിക്കേണമേ 🙏🏻🙏🏻

  • @girijasurendran2944
    @girijasurendran29442 ай бұрын

    അമ്മ മക്കളുടെ എല്ലാ കാര്യങ്ങളും അങ്ങിൽ സമർപ്പിക്കുന്നു വീടിൻ്റെ തേപ്പ് തുടങ്ങാൻ അനുഗ്രഹിക്കണമേ😭😭😭😭😭

  • @ambilycs4538
    @ambilycs45385 ай бұрын

    പരിശുദ്ധ അമ്മേ എന്റെ മകൾക്ക് നന്നായി പഠിക്കാൻ ഉള്ള കൃപ നൽകണമെ. ആമേൻ

  • @TheultimatePhonk799

    @TheultimatePhonk799

    22 күн бұрын

    🙏🏻🤍

  • @user-fz3od4hq6p
    @user-fz3od4hq6p4 ай бұрын

    അമ്മേ എന്റെ മകളെ യും മകനെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @girijasurendran2944
    @girijasurendran29442 ай бұрын

    അമ്മേ എൻ്റെ കണ്ണിൻ്റെ പോളയിൽ കൊതുക് കടിച്ചിട്ട് വീണ്ടിക്കുന്നു സുഖപ്പെടുത്തി തരണമേ😢😢😢😢

  • @lindababy104
    @lindababy104Ай бұрын

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤️

  • @shynijarajesh6706
    @shynijarajesh67064 ай бұрын

    അമ്മേ എന്റെ ഭർത്താവിൻെറ കാൻസർ മാറ്റി തരണമെ അമ്മേ ഞങ്ങളുടെ വീട് പണി പൂർത്തികരിച്ച് തരണമെ

  • @ponnammakuriakose2774
    @ponnammakuriakose27742 жыл бұрын

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ ആമീൻ🙏✝️🙏✝️🙏✝️🙏

  • @cristanojohnjoseph4051
    @cristanojohnjoseph405128 күн бұрын

    പരിശുദ്ധ കൃപാസനം മാതാവേ എന്റെ മകൻ പ്ലസ്ടു സെ എക്സാം പാസാകുന്നതിനു പ്രത്യേകം നിന്റെ തിരുപുത്രനോട് പ്രാർത്ഥിക്കണമേ 🙏🙏🙏♥️♥️♥️🌹🌹🌹

  • @sosammachacko100
    @sosammachacko100Ай бұрын

    എന്റെ ആൻമോളുടെ വിവാഹ മോചനം എത്രയും പെട്ടന്ന് ശരിയാക്കിത്തരേണമേ അമ്മേ. ആൻമോൾക്ക് ഒരു ദാമ്പത്യ ജീവിതം ഒരുക്കി തരേണമേ അമ്മേ കനിയേണമേ ആമേൻ

  • @ambikachandrasekharan8444
    @ambikachandrasekharan84444 ай бұрын

    എൻ്റെ അമ്മേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു മാർഗ്ഗം കാട്ടിതന്നു സഹായിക്കേണമേ

  • @nishanaambi2507
    @nishanaambi25074 ай бұрын

    അമ്മേ മാതാവേ ICU ഇൽ വേദന അനുഭവിക്കുന്ന എല്ലാം രോഗികളുടെയും മേൽ കരുണ ഉണ്ടാവേണേ.....

  • @aadhishsoumya3030

    @aadhishsoumya3030

    Ай бұрын

    🙏🙏🙏

  • @user-xt7wy5rs3g
    @user-xt7wy5rs3g2 ай бұрын

    എല്ലാ മക്കളുടെയും രോഗങ്ങൾ മാറ്റിത്തരേണമേ അമ്മേ

  • @user-bp5he7xu5q
    @user-bp5he7xu5qАй бұрын

    അമ്മേ മാതാവേ എന്റെ മകന്റെ ജോലി മേഖലയിൽ കൃപയായി രിക്കണമെ അമ്മേ മാതാവേ

  • @ajim248
    @ajim2484 ай бұрын

    മാതാവേ എന്റെ കുഞ്ഞിന്റെ ആരോഗ്യം കാക്കണേ അമ്മേ അവിടുന്ന് മകളുടെ കൂടെ ഉണ്ടാവേണമേ 🙏🙏🙏🙏

  • @sainythomas8000
    @sainythomas80008 ай бұрын

    അമ്മേ ഞാൻ സമർപ്പിച്ചിരിക്കുന്ന എൻ്റെ ആത്മാവിലേക്ക് പരിശുദ്ധാത്മ ശക്തി വന്നു നിറയാൻ പ്രാർത്ഥിക്കണമേ

  • @vijayababy5133

    @vijayababy5133

    6 ай бұрын

    Entayeesooya entamathava entaousapithava entaammamadavaprathanakalsadichutharanamaamman.......

  • @jithathankachan8322
    @jithathankachan83222 ай бұрын

    അമ്മേ! കൃപാസന മാതാവേ! എന്റെ മകളുടെ വയറിന്റെ അസ്വസ്ഥത മാറ്റിത്തണമെ🙏 മാതാവിന്റെ സംരക്ഷണം മോൾക്ക് എന്നും ഉണ്ടാകണമെ🙏🙏🙏🙏🙏🙏🙏

  • @girijasurendran2944
    @girijasurendran29442 ай бұрын

    മാതാവേ എൻ്റെ പുറം വേദനയും അമൃതയുടെ ക്ഷീണവും പെട്ടെന" അമ്മ ഏറ്റെടുക്കണമേ😭😭😭

  • @jomoljoseph8703
    @jomoljoseph87033 жыл бұрын

    കുടുംബത്തിൽ സമാധാനം കൊടുത്തു എല്ലാവരേയും അനുഗ്രഹിക്കണമേ

  • @user-bk6dw7zc2p
    @user-bk6dw7zc2p8 ай бұрын

    അമ്മ മാതാവേ എന്നെ അനുഗ്രഹിക്കണമെ. എന്റെ കടബാധ്യത മാറ്റിത്തരണമെ

  • @aryarajesharya

    @aryarajesharya

    7 ай бұрын

    Amme ente biopsy result normal aayirikkane

  • @sulabhagopan4576
    @sulabhagopan4576Сағат бұрын

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമെ എല്ലാ പാപങ്ങളും പൊറുക്കണമെ❤❤❤❤❤❤

  • @tessyrajijose
    @tessyrajijoseКүн бұрын

    🙏🏻🙏🏻🙏🏻അമ്മേ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻

  • @user-fz3od4hq6p
    @user-fz3od4hq6p4 ай бұрын

    അമ്മേ എനിക്ക് ചെയിതു തന്ന എല്ലാ അനുഗ്രഹത്തിനും അമ്മേ ഈശോയെ അങ്ങേയ്ക്കു നന്ദി പറയുന്നു അമ്മേ ചേട്ടന്റ തൊണ്ട പൂർണമായി സുഖമാകേണമേ 🙏🙏🙏🙏

  • @sherlyraju2721
    @sherlyraju2721 Жыл бұрын

    അമ്മേ മാതാവേ എന്റെ മകന്റെ ജോലി വേഗം തന്നെ ശരിയാകാൻ പ്രാർത്ഥിക്കണേ 🙏🙏

  • @anjelacelina80
    @anjelacelina802 ай бұрын

    കൃപാസനം മുത്തി പരീക്ഷയ്ക്ക് നല്ലത് വിജയം നേടാൻ എന്നെ സഹായിക്കണമേ.

  • @tharageorge7134
    @tharageorge7134Ай бұрын

    Exam എഴുതുന്ന ജിതിൻ എന്ന മകനെ സമർപ്പിക്കുന്നു.സഞ്ചരിമാതവെ അവന് thunayakaname.Amen

  • @johnarchibald7634
    @johnarchibald76347 ай бұрын

    അമ്മേ... രോഗ സൗഖ്യം തരേണമേ.. സാമ്പത്തികമായി ഒരു അത്ഭുതം ചെയ്യ്തുതരേണമേ.. അനുഗ്രഹിക്കേണമേ.. ആമേൻ

  • @neethurenju2690

    @neethurenju2690

    4 ай бұрын

    Ente amme ...ente mol ente ettante allanne...ettante ammayum 😢sahodariyum parayunnu....ippol njn kadanne pokunna 😢😢😢geernamaya vedana amme Matti tharane....njangalkke soukyam tharane......

  • @user-co5yd5hp4u

    @user-co5yd5hp4u

    4 ай бұрын

    Amen

  • @rfrsa7909

    @rfrsa7909

    4 ай бұрын

    Mother of God pray for us and remove all blocks from our life Amen 🙏

  • @vaibhavsingh-tn2tx

    @vaibhavsingh-tn2tx

    4 ай бұрын

    ​amme anugrahikename .

  • @paulabraham5333

    @paulabraham5333

    3 ай бұрын

    ​@@neethurenju2690😅

  • @jancyjomon478
    @jancyjomon478 Жыл бұрын

    അമ്മേ മാതാവേ ഇന്നത്ത എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു. അമ്മേ ഈശോയോട് പ്രാർത്ഥിക്കേണമേ എന്റെ നിയോഗം നടത്തി തരേണമേ 🙏🙏🙏🙏🙏

  • @cristanojohnjoseph4051
    @cristanojohnjoseph405128 күн бұрын

    പരിശുദ്ധ അമ്മേ എന്റെ മകന് ദൈവ ഹിതപ്രകാരം ഒരു നല്ല ജോലി ലഭിക്കുന്നതിനു പ്രസാതവര നാഥേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @elizabathbabu5477
    @elizabathbabu54779 күн бұрын

    അമ്മേ മാതാവേ എന്റെ കണ്ണിന്റെ വേദനയും മാറ്റി എന്റെ കാൽമുട്ട് രോഗവും മാറ്റി തരണമേ എന്നെ അമ്മയുടെ സാജി🙏

  • @jomoljoseph8703
    @jomoljoseph8703 Жыл бұрын

    അമ്മേ കൃപാസനം മാതാവേ ആൻ മോളുടെ സംസാരതടസം മാറികിട്ടാൻ മാതാവിന്റെ മാദ്ധ്യസ്ഥം യാചിക്കുന്നു

  • @binteeshpv9991
    @binteeshpv99914 ай бұрын

    Ente Amme Kruepasanam Mathave Ente Prarthana kettu Niyogangal Nadathi tharename Anugrahikkaname

  • @Geethushinoy
    @Geethushinoy15 күн бұрын

    അമ്മേ 10/07/2024 ന് സ്കാനിംഗ് ൽ കുഞ്ഞിന് ഹാർട്ട്‌ ബീറ്റ് ലഭിക്കണമേ 🙏🏻അമ്മ നൽകിയ കുഞ്ഞിനെ കാത്തു പരിരക്ഷിക്കണമേ 🙏🏻

  • @shylaja867
    @shylaja8672 күн бұрын

    എൻ്റെ കർത്താവ്വേ എൻ്റെ കുടുബത്തിനെ കുപയുണ്ടാകണമേ അമ്മ മാതാവേ

  • @daliyajose5626
    @daliyajose56264 ай бұрын

    അമ്മേ SSLC എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @AnnammaJoseph-cp3nu
    @AnnammaJoseph-cp3nu8 ай бұрын

    🙏🌹🙏വിശുദ്ധിയിൽ ജീവിക്കുവാനും, ആത്മീയമായും, സാമ്പത്തികമായും,, ശാരീരികമായും, മാനസികമായും, പുരോഗതിക്കായി അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🌹❤️🙏

  • @user-bp5he7xu5q
    @user-bp5he7xu5qАй бұрын

    പരിശുദ്ധ അമ്മേ എന്റെ കുടുബത്തിന്റെ കടബാദ്ധതകളിൽ നിന്ന് വിടുതൽ തന്ന് ക യായിരിക്കണമെ അമ്മേ മാതാവേ

  • @positivevibes4677
    @positivevibes467714 күн бұрын

    കൃപാസാനം പ്രസാദ വര മാതാവേ അമ്മയുടെ അനുഗ്രഹവും കൃപയും എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ

  • @animolkjusha2438
    @animolkjusha24384 ай бұрын

    അമ്മേ മാതാവേ എന്റെ മോന്റെ മുഖത്തെ പൊള്ളൽ പാട് പോലും ഇല്ലാതെ മാറ്റിത്തരേണമേ

  • @shainymanoj9553
    @shainymanoj95536 ай бұрын

    മാതാവേ എല്ലാ കുടുക്കുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ ഇങ്ങനെ എന്നും മറ്റുള്ളവരുടെ തല്ല് കൊണ്ട് ജീവിക്കാൻ എന്നെ ബാക്കി വെക്കല്ലേ അമ്മേ ജീവിതം മുഴുവൻ ezhoyum അമ്മയും കൂടെ ഉണ്ടാകേണമേ അമ്മ എന്റെ കൂടെ ഉണ്ട് എന്നാ വിശ്വാസത്തിൽ ഞാൻ ഇന്നും prabathathileku kadakkunnu അമ്മയുടെ നീല angiyal കാത്തുകൊള്ളേണം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-xt7wy5rs3g
    @user-xt7wy5rs3gАй бұрын

    എല്ലാ രോഗികളെയും കാത്തുകൊള്ളേണമേ

  • @user-xt7wy5rs3g
    @user-xt7wy5rs3g13 күн бұрын

    അമ്മേ ഈ ലോകത്തു പലവിധ രോഗങ്ങളിൽ കഴിയുന്ന എല്ലാ മക്കളെയും കാത്തുകൊള്ളേണമേ

  • @bindumk9699
    @bindumk96997 ай бұрын

    അമ്മ എനിക്കും കുടുംബത്തിനും നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി അമ്മേ നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @freefireworld3704
    @freefireworld37044 ай бұрын

    അമ്മേ മാതാവേ എന്റെ കുഞ്ഞു പരീക്ഷയ്ക്ക് അവന്റെ കൂടെ പോയി നല്ലവണ്ണം എഴുതി സഹായിക്കണം മാതാവേ

  • @blessy2894
    @blessy2894Ай бұрын

    എന്റെ നല്ല അമ്മേ അമ്മയുടെ ഇടപെടണേ എന്റെ ഈ രണ്ടു നിയോഗങ്ങളും സാധിച്ചു തരണേ

  • @sumibenoy2097
    @sumibenoy20972 ай бұрын

    എന്റെ മാതാവേ എന്റെ അമ്മയുടെ രോഗത്തിന് വിടുതൽ തരണേ

  • @sugandhip9320
    @sugandhip932011 ай бұрын

    അമ്മേ ഞങ്ങളുടെ കടങ്ങൾ മാറി സമാധാനത്തോടെ ജീവിക്കാൻ കഴിയേണമേ. അമേൻ 🙏🏻

  • @Dhruvangopika-jq2ls

    @Dhruvangopika-jq2ls

    8 ай бұрын

    Anta husband angu kudi anuu athonu Matti tharanam ammaa njagaluda kadagalum Mari oru bavanam samadanathoda jeevikkan kazhiyanamaa amminn🙏🙏🙏

  • @user-so1oo3vr3f

    @user-so1oo3vr3f

    6 ай бұрын

    Ammemathave eppozhum koode undavane🙏🙏🙏🙏🙏🙏🙏❤❤❤❤

  • @stephysunny4165
    @stephysunny4165 Жыл бұрын

    അമ്മേ പരിശുദ്ധ അമ്മേ എന്റെ സങ്കടങ്ങൾ ഒക്കെ മാറ്റി എന്റെ നിയോഗങ്ങൾ നടത്തി തരണേ അമ്മേ 🙏🙏

  • @georgemary2626

    @georgemary2626

    4 ай бұрын

    Amme mathave ente ella vedanakalum sankadangalum prayasangalum ammayude kalkal samarpikunnu sweekarikaname njangale kaividalle amme ente makkaleyum kunjumakkaleyum ammayude vimalahredayathinu samarpikunnu avare katholane eppozhum koode undayirikane nervazhiku nadathane amen allelluia ave Maria Ninayeyum yayayeyum ammayude vimalahredayathinu samarpikunnu avare katholane ninakuoru sariyaya decision edukan krepa nalkane avalude neck and shoulder pain vegam matti kodukane avalude flat vilkan sahayikane avalude problems vegam theerhukodukane kodukane amen alleluia ave Maria amme Roshnayeyum bineeshneyum kunjungaeyum vimalahredayathinu samarpikunnu avare katholane eppozhum koode undayirikane nervazhiku nadathane palliyil pokanum prarthikanulla bible vayikanumulla krepa roshnakum ninakum nalki anugrahikaneente esoyodu chernu jeevikanulla krepa njangalku nalkane njangalude kunjumakkale esoye koduthu valarthanulla krepa nalkane avalude

  • @georgemary2626

    @georgemary2626

    4 ай бұрын

    Amme mathaveSunuvineyum Sunnyyeyum kunjungaeyum vimalahredayathinu samarpikunnu avare katholane eppozhum koode undayirikane give them a safe journey every day bless them with a safe and comfortable stay there bless them to help roshna and nina financially without asking them.amen alleluia ave Maria

  • @user-fv7fu9bo7h

    @user-fv7fu9bo7h

    Ай бұрын

    അമ്മ ദൈവ മാതാവേ എന്റെ മകൾക് പഠിക്കുവാനുള്ള കൃപ നല്കണമേ

  • @user-xt7wy5rs3g
    @user-xt7wy5rs3gАй бұрын

    അമ്മേ krupasanam അമ്മേ

  • @elizabathbabu5477
    @elizabathbabu54779 күн бұрын

    അമ്മേ എന്റെ മക്കളെ ഈശോയോട് അടുപ്പിക്കണം സാക്ഷികളായി തീരുവാൻ അനുഗ്രഹിക്കട്ടെ ആമീൻ 🙏

  • @kunjumolmaxin6851
    @kunjumolmaxin68518 ай бұрын

    അമ്മേ മാതാവേ എന്റെ മകനെ അവിടുന്നു അനുഗ്രഹിക്കേണമെ🙏🙏🙏🙏

  • @SmartSwag_KL8
    @SmartSwag_KL88 ай бұрын

    എന്റെ മാതാവേ ഞാൻ ഇപ്പൊ കടന്നു പോവുന്ന വേദന ക്ക് ഒരു അറുതി വരുത്താൻ സഹായിക്കണേ 🙏

  • @mekharajendran8147
    @mekharajendran814722 күн бұрын

    Amme matave kattukollename 🙏🙏🙏

  • @ajithakp2216
    @ajithakp221627 күн бұрын

    എൻറെ ഭർത്താവിൻറെ ബിസിനസ്സിൽ ഉയർച്ച തരണമേ എൻറെ വീടിൻറെ പണി പൂർത്തിയാക്കി തരണമേ മാതാവേ

  • @AnumolAnumol-hd6rs
    @AnumolAnumol-hd6rs11 ай бұрын

    അമ്മയുടെ മകളായി ജീവിക്കാൻ കൃപയും അനുഗ്രഹവും തരണമേ🕯️🕯️🕯️🕯️🙏🙏🙏

  • @soniababu832
    @soniababu8322 жыл бұрын

    അമ്മേ എന്നെ ഈ കഷ്ടപ്പാടിൽ നിന്നും കാത്തു രക്ഷിക്കണേ

  • @preethavnair1236
    @preethavnair123625 күн бұрын

    അമ്മേ പരിശുദ്ധയമ്മേ സഞ്ചാരിമാതാവേ എൻെറ വീടിൻെറ ആധാര० ഒരു തടസ० കൂടാതെ നടക്കണമേ❤❤❤❤❤

  • @shalinisreenath453
    @shalinisreenath4535 ай бұрын

    എന്റെ കുഞ്ഞിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...എത്രയും വേഗം അവനു സുഖം ആക്കണമേ 🙏🏻🙏🏻മാതാവേ

  • @anureji8868
    @anureji88684 ай бұрын

    Mathave. Ente papa de chetan te chathiyil ninu ente kudumbathine reshikaname

  • @tessythomas3002
    @tessythomas3002Ай бұрын

    യേശുവേ ലോകത്തിൽ വിവിധ ദുഃഖങ്ങളാൽ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ

  • @annmariyajohn1967
    @annmariyajohn196718 күн бұрын

    മാതാവേ അമലിന്റെ എല്ലാ പ്രതിസന്ധി കളയും അതിജീവിക്കാനുള്ള കൃപ നൽകണമെ. രോഗസൗഖ്യം തരണെ🙏

  • @sheebajohnwin3697
    @sheebajohnwin36978 ай бұрын

    അമ്മേ മാതാവേ എന്റെ സഹോദരന് ഒരു ധ്യാനം കൂടാൻ ഇടവരുത്തണമേ 🙏

  • @mlatha389
    @mlatha3899 ай бұрын

    അമ്മേ മാതാവേ എല്ലാ നന്മകൾക്കും നന്ദി

  • @reshmas.r9572
    @reshmas.r95722 ай бұрын

    അമ്മേ മാതാവേ എന്റെ അമ്മയുടെ സർജറി ആണ് ഇന്ന് അമ്മയുടെ ആയുസിനും ആരോഗ്യത്തിനും ഒരു കുറവും കോട്ടവും സംഭവിക്കാതെ സർജറി വിജയകരമാവണെ. അമ്മക്ക് ക്യാൻസർ ആകരുതേ. മാതാവേ അവിടുത്തെ അനുഗ്രഹം ഉണ്ടാകണേ അമ്മയുടെ മേൽ. പരിശുദ്ധ മാതാവേ എന്റെ പ്രാർത്ഥന കൈക്കൊള്ളേണമേ 🙏🏿

  • @sheebajohnwin3697
    @sheebajohnwin369724 күн бұрын

    അമ്മേ മാതാവേ എല്ലാം മദ്യപാനികളെയും സമർപ്പിക്കുന്നു. അവർക്കു പൂർണമായ മോചനം നല്കണമേ 🙏

  • @adharshviji6290
    @adharshviji62904 ай бұрын

    പ്ലസ് one പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും മാതാവിന്റെ അനുഗ്രഹം ഉണ്ടായിരിക്കണമേ 🙏❤️

  • @crazy_sachu319
    @crazy_sachu3192 жыл бұрын

    അമ്മേ ദൈവ മാതാവേ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ എല്ലാം എന്റെ അമ്മ സാധിപ്പിച്ചു തരേണമേ എന്നെ സാക്ഷി ആയി ഉയർത്തണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rishikeshphaked2822

    @rishikeshphaked2822

    2 жыл бұрын

    Amma mathave

  • @georgemary2626

    @georgemary2626

    2 жыл бұрын

    Amme Mathave kreupasanamprasadavaramathave njangalude sthalam nalla vilaku vilkan amme sahayikane. Sthalam ammayude karangalil elpikunnu. Vangikanullavare anugrahikkane amen alleluia ave Maria

  • @lizysajuthomas1402

    @lizysajuthomas1402

    2 жыл бұрын

    For our son to complete his studies and to enter in to a holy family life.

  • @ponnammakuriakose2774

    @ponnammakuriakose2774

    2 жыл бұрын

    കൃപാസന മാതാവേ അമ്മേ എന്റെ ആവശ്യങ്ങൾ സാധിതരണ മേ ആ മീൻ✝️✝️✝️🙏

  • @marytp3982

    @marytp3982

    2 жыл бұрын

    Amme mathave jangalude kudumbhathinu vendi prathikkanam Ammayude sashiyakkanam

  • @babychacko373
    @babychacko3733 ай бұрын

    Keupasana Amma mathave amen🎉

  • @preethavnair1236
    @preethavnair12363 күн бұрын

    അമ്മേ പരിശുദ്ധയമ്മേ എൻെറ മകനേ അനു८ഗഹിക്കണമേ❤❤❤❤

  • @bindukala4960
    @bindukala4960 Жыл бұрын

    പരിശുദ്ധ അമ്മേ എന്റെ മകൾക്ക് രോഗശാന്തി നൽകേണമേ 🙏

  • @rbvlogs5009
    @rbvlogs5009 Жыл бұрын

    അമ്മേ ഞങ്ങളുടെ കുഞ്ഞിന് ആരോഗ്യവും ആയുസും നൽകണമേ 🙏🏻🙏🏻

  • @leenak.j2705
    @leenak.j270527 күн бұрын

    എൻ്റെ അമ്മേ ,കൃപാസനം മാതാവേ ,എൻ്റെ മക്കൾക്ക് നടക്കാൻ പോകുന്ന എല്ലാ പരീക്ഷകളിലും പാസ്സ് മാർക്ക് നൽകി അനുഗ്രഹിക്കണമെ. ഞങ്ങളെ കൈവിടരുതേ

  • @saehiaraj
    @saehiaraj3 ай бұрын

    മാതാവേ എന്റെ ഈ മാറാ വേദന മാറാൻ തിരുകുമരനോട് അപേക്ഷിക്കണമേ ഞാൻ ക്രൂപാസനത്തിൽ വരാൻ കൃപ തരണമേ

  • @remya1448
    @remya14483 жыл бұрын

    അമ്മേ മാതാവേ എനിക്ക് സാക്ഷ്യം പറയാൻ പറ്റണമേ

  • @sandramanoj7757

    @sandramanoj7757

    3 жыл бұрын

    Krupsanam Mathave Manoj balakrishan separate from b iju Nair and join our 10year broke n family

  • @rosesebastian5302

    @rosesebastian5302

    2 жыл бұрын

    അമെമപരിശുദധ അമ്മ വ്കതിവൈരാഗ്ഠമാററികൊടുകെണമെ

  • @jolseenathomas7816
    @jolseenathomas7816 Жыл бұрын

    കഷ്ടപാടുകളിലും പ്രയാസങ്ങളിലും കൂടെ കടന്നു പോകുന്ന എല്ലാ മക്കളെയും അമ്മേ മാതാവേ നീ കാത്തുപരിപാലിക്കേണമേ... ആമേൻ..

  • @OmanaKumaran-uv2cn
    @OmanaKumaran-uv2cn3 күн бұрын

    എന്റെ പരിശുദ്ധ മാതാവേ എന്റെ ഭർത്താവിന്റെ മധ്യപാനം മാറ്റിതരേണമ

  • @AffectionateBabyTurtles-en3fk
    @AffectionateBabyTurtles-en3fk2 ай бұрын

    പരിശുദ്ധ അമ്മേ എന്റെ മകനെ ബാധിച്ചിരിക്കുന്ന ഫംഗസ് രോഗം എത്രയും പെട്ടെന്ന് സുഖപ്പെടുത്തി കൊടുക്കണം എന്റെ ജീവിതപങ്കാളിക്ക് തൈറോയ്ഡ് പ്രശ്നമുണ്ട് അമ്മേടെ അനുഗ്രഹത്താൽ ആ തൈറോയ്ഡ് സുഖപ്പെടുത്തി കൊടുക്കണമേ മാതാവേ പരിശുദ്ധ അമ്മേ അമ്മേ മാതാവേ

  • @joolyjose7704
    @joolyjose7704 Жыл бұрын

    10 ത്തിൽ പഠിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണേ

  • @sheena5107
    @sheena5107 Жыл бұрын

    അമ്മേ എനിക്ക് തെറ്റ് കൂടാതെ എഴുതാവനും വായിക്കാനുംഅമ്മേ അനുഗ്രഹിക്കണ മേ 🙏🙏

  • @user-xy1uw4ix6r
    @user-xy1uw4ix6r29 күн бұрын

    അമ്മേ കൃപാസന മാതാവേ ഞാൻ പോകുന്ന മേഖലയിലെല്ലാം ഞാൻ പരാജയപ്പെടുകയാണ്. അമ്മയുടെ അനുഗ്രഹം എപ്പോഴും എന്റെ കൂടെ ഉണ്ടാവണേ, പരാജയത്തിൽ നിന്ന് അമ്മ കൈപിടിച്ച് വിജയത്തിലേക്ക് എത്തി ക്കേണമേ യേശുവേ നന്ദി പരുശുദ്ധാത്മാവേ നന്ദി😢😢

  • @ashakoshy1173
    @ashakoshy11733 жыл бұрын

    മാതാവേ കാത്തുകൊള്ളണമേ

  • @ashakoshy1173

    @ashakoshy1173

    3 жыл бұрын

    ഞങ്ങളുടെ അവശങ്ങള മാതാവിന്റെ മുൻപിൽ വക്കുന്നു കാക്കണമേ

  • @user-tt3gm3xc2n
    @user-tt3gm3xc2n3 ай бұрын

    എന്റെ അമ്മേ എന്റെ അസുഖങ്ങൾ മാറ്റിത്തരണമേ എന്റെ കുഞ്ഞിന് എന്റെ കുഞ്ഞിന് നല്ല ജോലി കിട്ടാനുള്ള ഒരു മാർഗ്ഗം കാണിക്കണേ അമ്മേ

  • @Geethushinoy
    @GeethushinoyАй бұрын

    അമ്മേ ജൂൺ 18ന് ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏🏻

  • @ponnammakuriakose2774
    @ponnammakuriakose27742 жыл бұрын

    അമ്മേ പരിശുദ അമ്മേ ദൈവമാതാവേ എന്റ പ്രയാസങ്ങൾ തീർത്തു തരേണമേ ആമീൻ✝️🙏✝️🙏✝️🙏

  • @ashney_ash
    @ashney_ash Жыл бұрын

    പരിശുദ്ധ അമ്മേ 🙏എന്റെ അമ്മയുടെ എല്ലാ രോഗങ്ങളും മാറ്റി തരണമേ. 🙏🙏 ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @sajidavid8415

    @sajidavid8415

    Жыл бұрын

    K😅pm pp

  • @ligiantony3544
    @ligiantony3544Ай бұрын

    കൃപാസന മാതാവേ എന്റെ ശരീരികവും മനസികാവുമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിതരണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു

  • @seenabhadran6867
    @seenabhadran6867Ай бұрын

    എന്റെ മക്കള്‍ക്ക് നല്ല ജോലി കിട്ടാന്‍ അമ്മയുടെ അനുഗ്രഹം ഉണ്ടാകാന്‍ ഞാൻ പ്രാര്‍ത്ഥിക്കുന്നു 🙏 🙏 🙏

  • @deepaantony154
    @deepaantony154 Жыл бұрын

    ഇന്നത്തെ ദിവസം എല്ലാം പഠിപ്പിച്ചു എന്റെ കൂടെ ഉണ്ടാകണേ മാതാവേ. ഒരു പ്രോബ്ലെംസും ഉണ്ടാകരുതേ ഈശോയെ

  • @marythomas3450
    @marythomas3450 Жыл бұрын

    ഇന്ന് പരീക്ഷ എഴുതുന്ന എല്ലാമക്കളെയും പ്രത്യേകമായി Stella യെ സമർപിക്കുന്നു. ഈശോയെ മാതാവെ കൂടെയായിരിക്കണമെ

  • @user-kq6wf1qb6e

    @user-kq6wf1qb6e

    4 ай бұрын

    ഇന്നു മെഡിക്കലിന് പോകുന്ന ലതയെ സഹായിക്കണെ എന്റെ മാതാവേ

  • @vasanthapt1067
    @vasanthapt106712 күн бұрын

    അമ്മേ എൻ്റെ പ്രാർത്തന കൈകൊള്ളണമെ ഞങ്ങളിൽ കനിവ് തോന്നണമെ

Келесі