അത്ഭുതങ്ങളുടെ തിരുമണിക്കൂർ..| ദിവ്യകാരുണ്യ ആരാധന | നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കൂ..

Ойын-сауық

#adoration#jesus #jesuschrist #eucharist #eucharisticblessing #eucharisticadoration #frbijilchakkiathmsfs #frbijilchakkiath#latest #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
KZread : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : bijilchakkiath?...
WhatsApp : chat.whatsapp.com/JaFHPmrdn2H...
Telegram : t.me/frbijilchakkiathmsfs

Пікірлер: 174

  • @jainjain3333
    @jainjain333311 ай бұрын

    ദിവ്വ്വ കാരുണ്ണിയ ഇശോയെ എന്റെ മോൻ സാജന്റെ ജീവിതത്തിൽ ഇടപെടേണമേ അവന്റെ യുകെ പോകാനുള്ള എല്ലാ തടസങ്ങളും എടുത്ത് മാറ്റി യുകെയിൽ ജോലി കൊടുത്താനുഗ്രെഹികേണമേ മോൾ വിനീതക്ക് പോളണ്ടിൽ ബാങ്കിലെ ജോലി കൊടുത്താനുഗ്രെഹികേണമേ അമ്മേ പ്രാർത്ഥിക്കണേ എന്റെ മക്കൾക്ക് വേണ്ടി 😭😭😭😭😭🙏🙏🙏

  • @JessyAlbert-jy1eo
    @JessyAlbert-jy1eoАй бұрын

    ക ട ബാദ്ധ്യത മാറ്റണമെ എന്റെ മക്കളെ അനുഗ്രഹിക്കണമെ

  • @rosemaryjames1899
    @rosemaryjames18992 ай бұрын

    കർത്താവേ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിക്കണമേ🙏🙏🙏

  • @rosemaryjames1899
    @rosemaryjames18992 ай бұрын

    കർത്താവേ അങ്ങയെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു 🙏🙏🙏

  • @rosemaryjames1899
    @rosemaryjames18992 ай бұрын

    കർത്താവേ അവിടുന്ന് ചെയ്തു തന്ന എല്ലാ കൃപകൾക്കും നന്ദി പറയുന്നു 🙏🙏🙏

  • @rosemaryjames1899
    @rosemaryjames18992 ай бұрын

    കർത്താവേ ഭവനം നിർമ്മിക്കാൻ കഴിയാത്ത കുടുംബങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @jainjain3333
    @jainjain333311 ай бұрын

    ദാവിന്റെ പുത്രാ യേശുവേ പാപിയായ എന്റെ മക്കളുടെ മേൽ കരുണയായിരികേണമേ 😭😭😭😭😭😭😭😭🙏🙏🙏🙏

  • @pailoa.p8118
    @pailoa.p81184 ай бұрын

    ഈശോയെ ദേവാലയത്തിൽ പോകാതെ hainthava കൂട്ടകൂടി ഉത്സവം കൂടുന്ന മകനെ സമർപ്പിക്കുന്നു ഈശോയെ മദ്യപിക്കുന്നു മോചനം നല്കണമേ ലഹരിയിൽ നിന്നും മോചിപ്പിക്കണമേ

  • @rosemaryjames1899
    @rosemaryjames18992 ай бұрын

    കർത്താവേ ജോലി ഇല്ലാതെ വേദനിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @jincyjincyirinerone1875
    @jincyjincyirinerone187511 ай бұрын

    എന്റെ ദൈവമേ എന്റെ വേദന എല്ലാം മാറ്റി ഞങ്ങളെ എല്ലാവരേയും കാത്തുകൊള്ളണമേ. ആമേൻ

  • @sachinsachu7391
    @sachinsachu739111 ай бұрын

    ദിവ്യകാരുണ്യ നാഥാ എന്റെ ആകുലതകളെല്ലാം അനുഗ്രഹങ്ങളാക്കി മാറ്റണെ 🙏🙏🙏❣️❣️❣️

  • @josephgeorgevellookunnel3017
    @josephgeorgevellookunnel30172 ай бұрын

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @lizzydaniel5562
    @lizzydaniel5562Ай бұрын

    Appa bless your children with peace full days

  • @JessyAlbert-jy1eo
    @JessyAlbert-jy1eoАй бұрын

    ഈശോയെ എന്റെ ഭർത്താവിന്റെ തെറ്റായ ബന്ധങ്ങൾ മാറ്റണമെ

  • @daivakripa1118
    @daivakripa111811 ай бұрын

    എന്റെ ഈശോയെ എന്റെ എല്ലാത്തിന്റേയും രക്ഷകൻ ആകണേ 🙏🙏🙏

  • @lalydevi475
    @lalydevi47511 ай бұрын

    🙏🙏🙏 ഈശോയെ കാത്തുരക്ഷിക്കേണമേ തമ്പുരാനേ 🌹🌹🌹

  • @deliasister8587
    @deliasister858711 ай бұрын

    ഈശോയെ, തിൻമയുടെ എല്ലാ അന്ധകാര ബന്ധനത്തിൽ നിന്നും എന്നെയും , എന്റ സഹോദരങ്ങളെയും , കുടുംബാഗ ങ്ങളെയും രക്ഷിക്കണമേ .

  • @emmattyglobe7502
    @emmattyglobe75022 ай бұрын

    യേശുവേ നന്ദി സ്ത്രോതം ഹല്ലേ ല്ലൂയ

  • @jayanthijustin1710
    @jayanthijustin17102 ай бұрын

    Karthave ente kadabharathe neekkitharename amen

  • @chinnammavarghese6008
    @chinnammavarghese600811 ай бұрын

    ഈശോയേ ദിവ്യകാരുണ്യനാഥാ കരുണയായിരിക്കണേ എന്റെ മക്കളോട് കരുണയായിരിക്കണേ എന്റെ ലിയോമോന് ഒരു സ്നേഹമുള്ള പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ലിലിമോളെ ലാൻസിമോനെ കുഞ്ഞുലിസയെ അനുഗ്രഹിക്കണമേ

  • @blessykj3284
    @blessykj32843 ай бұрын

    കർത്താവായ യേശുവേ എന്റെ മകൾക്ക് ഇന്ന് എക്സാമാണ് യേശുവേ ഏറ്റവും എളുപ്പമാക്കി കൊടുത്തേക്കണം യേശുവേ

  • @rejeshp4840
    @rejeshp484011 ай бұрын

    Amen🌹🙏🏻🙏🏻🙏🏻❤️❤️❤️🌹

  • @alenyoh134
    @alenyoh13411 ай бұрын

    Amen

  • @dr.rosyabraham7066
    @dr.rosyabraham706611 ай бұрын

    ഈശോപ്പാ.. ഓ എന്റെ എല്ലാം എല്ലാമായ ദിവ്യകാരുണ്യമേ...നിനക്ക് ആരാധനാ👃👃👃👃👃👃-❤

  • @valsammavarghese541
    @valsammavarghese54111 ай бұрын

    ദിവ്യ കാരുണ്യ ഈശോയെ നന്ദി സ്തുതി ആരാധന 🙏

  • @mariyaj3378
    @mariyaj337811 ай бұрын

    Ohh..Sacrament Most Holy..O Sacrament Devine all praise and all Thanksgiving be every moment thine...Amen..❤❤❤

  • @anammadevasia6430
    @anammadevasia643011 ай бұрын

    Esoye aradhana have mercy on my tearful intentions thank you Jesus ammen hallelujah

  • @blessykj3284
    @blessykj32843 ай бұрын

    😊 കർത്താവായ യേശുവേ എന്റെ മകൾക്ക് ഇന്ന് ഇംഗ്ലീഷ് എക്സാം ആണ് ഏറ്റവും എളുപ്പമാക്കി കൊടുക്കണേ യേശുവേ

  • @ushababuushababu1840
    @ushababuushababu184011 ай бұрын

    Esoye aaradhana aaradhana aaradhana aaradhana aaradhana aaradhana aaradhana aaradhana esuve nanni amen 🙏🙌👏♥❤👍

  • @joshmijoby7998
    @joshmijoby799811 ай бұрын

    ഈശോയെ ആരാധന 🙏🏼

  • @lmslpsbhoothamcode9006
    @lmslpsbhoothamcode900611 ай бұрын

    Appa Aradhana

  • @bijuma3728
    @bijuma372811 ай бұрын

    ദിവ്യകാരുണ്യ നാഥനായി യേശുവേ എന്റെ മകൾ അലോനയുടെ മാനസിക പ്രശ്നങ്ങൾ എടുത്തുമാറ്റാൻ പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു

  • @lucykuttythomas8244
    @lucykuttythomas824411 ай бұрын

    Eessoye ,ആരാധന , ആരാധന, നന്ദി സ്തുതി , ആരാധന. എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ,കുഞ്ഞുങ്ങളുടെ ,കുഞ്ഞുമാക്കളുടെ എല്ലാം നന്നി ,സ്തുതി ആരാധന Essoye . കാത്തു സൂക്ഷിക്കാന് .ആമ്മേൻ❤❤❤❤❤

  • @ricypa5508
    @ricypa550811 ай бұрын

    എന്റെ ഈശോയെ നന്ദി സ്തുതി ആരാധന മഹത്വം🙏🙏

  • @lissyjohnjoy7565
    @lissyjohnjoy756511 ай бұрын

    Amen 🙏🙏🙏

  • @pinheiroben
    @pinheirobenАй бұрын

    Lord 🙏assist me to well complete each job for going to off day🙏

  • @anniejose8273
    @anniejose827311 ай бұрын

    Karthave ente vardhakiam Dhaivathodu chernnu samathanamullathakkename Ammen

  • @clarakd4633
    @clarakd463311 ай бұрын

    Eessoye anugrahikaname

  • @elsaalok9554
    @elsaalok955411 ай бұрын

    Praise the Lord 🙏🙏 Eeshoye bless our family🙏

  • @elsammathomas3474
    @elsammathomas347411 ай бұрын

    🙏🙏ആമ്മേൻ 🙏🙏🙏♥️,,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ സ്നേഹമേ അങ്ങേക്ക് ആരാധനാ 🙏ആരാധനാ 🙏,, ആരാധനാ 🙏🙏🙏♥️

  • @sunnychacko6207
    @sunnychacko620711 ай бұрын

    Jesus thanks for your abundant blessings to all BE final year, 12th students & 10th students by your Holyspirit❤

  • @philominajohn2826
    @philominajohn282611 ай бұрын

    Praise the lord

  • @53445
    @5344511 ай бұрын

    ഈശോ 24 വയസ് ഉള്ള മകൻ 55 വയസ് ഉള്ള അപ്പൻ മദ്യപിച്ച് നഗിക്കുന്നു ഇവരുടെ ഇടയിൽ 14 വയസ് ഉള്ള ഒരു പെൺകുട്ടിയെയും കൊണ്ട് ഒരു അമ്മ. ഈശോ ഞങ്ങളെ രക്ഷിക്കണെ ഈ അമ്മയുടെ ചങ്ക് പൊട്ടിയ നിലവിളി കേൾക്കണമേ.

  • @anammadevasia6430

    @anammadevasia6430

    11 ай бұрын

    Esomathave be with this family always ammen hallelujah

  • @Sragupathy

    @Sragupathy

    10 ай бұрын

    Eshiye Nani nani

  • @sheshe1456
    @sheshe145611 ай бұрын

    Jesus have mercy on me... Bless our family life and gift us with a child 🙏🙏

  • @ricypa5508
    @ricypa550811 ай бұрын

    കരുണാമയനായ ഈശോയെ അനിലമോളുടെ േമൽ കൃപയായിരിക്കേണമേ. അയർലന്റിലേക്കുള്ള വിസ ഉടനെ ശരിയാക്കിത്തരണേ പിതാവേ സഹായിക്കണേ🙏

  • @Dailybiblewords68
    @Dailybiblewords6811 ай бұрын

    Hallelujah 🙏🙏🙏🙏

  • @kirantreesathomas302
    @kirantreesathomas30211 ай бұрын

    എന്റെ ഈശോയെ എന്റെ മകൻ ദൈവ കൃപതിരിച്ചറിയാൻ അനുഗ്രഹിക്കൽ

  • @lifeisadream8973
    @lifeisadream897311 ай бұрын

    ഈശോയെ ഒരു തവണ എന്റെ പ്രാർത്ഥിക്കു നീ ഉത്തരം തരണേ

  • @binujoshy
    @binujoshy11 ай бұрын

    പരിശുദ്ധ പരമ ദിവ്യ കാരുണ്യമേ ആരാധന 🙏🙏🙏. കാത്തു കൊള്ളണമേ എന്റെ മക്കളെ. മനസിന്റെ വിഷമങ്ങൾ മാറ്റി തരണമേ 🙏🙏

  • @user-ut6xv2vm6z
    @user-ut6xv2vm6z10 ай бұрын

    Praise the lord 🙏🙏🙏

  • @gracyvarghese8235
    @gracyvarghese82356 күн бұрын

    Jollithannu anuggrrahikmannam

  • @joygeorgethayil2621
    @joygeorgethayil262111 ай бұрын

    Eshoya Aradhana Sthuthi Mahathawn Nani

  • @jesbinu3522
    @jesbinu352211 ай бұрын

    Thank you Jesus for all your blessings and love

  • @annlinealsha5413
    @annlinealsha541311 ай бұрын

    JESUS , we trust in you...have mercy on us and on the whole world 🙏🏻 Halleluia 🙏🏻🌹

  • @jesbinu3522
    @jesbinu352211 ай бұрын

    Pray for my daughter Jesline Binu to study well and to pass in all subjects with good marks in her all BSC nursing exams in the first chance itself

  • @gracyvarghese8235
    @gracyvarghese82356 күн бұрын

    Eesoyaetharayupettanni nadathitharrnnama

  • @mathewheny4055
    @mathewheny405510 ай бұрын

    Oh God save us

  • @jainimmaadharanjalekal5150
    @jainimmaadharanjalekal515011 ай бұрын

    Karuna thonnanama. Eshoyaaa❤

  • @BijiPeter-gw1fy
    @BijiPeter-gw1fy11 ай бұрын

    Eesoye aradhana

  • @jacobmi2887
    @jacobmi288711 ай бұрын

    Amen🙏Prayer requist🙏Please Pray for me to get a new job. Amen🙏

  • @BijiPeter-gw1fy
    @BijiPeter-gw1fy11 ай бұрын

    Ente esoye ente monu abinu Usinu pokan anugrahikkaname amme, avanu anysarana nalki anugrahikkaname amme🙏

  • @lalycvcv3982
    @lalycvcv39822 ай бұрын

    സന്തോഷ് ഡേവിസ് മദ്യപാനം മാറ്റി തന്നെ

  • @ponnammakr6564
    @ponnammakr656411 ай бұрын

    Amen .appaaaa pithave...

  • @minimoljoseph7601
    @minimoljoseph760111 ай бұрын

    Eshoyee nanni

  • @dhanyaedattukaran5957
    @dhanyaedattukaran595711 ай бұрын

    Jesus i surrender my family Have mercy up on my special intentions Thank you Jesus for all the blessings received

  • @mathewvarghese4575
    @mathewvarghese457511 ай бұрын

    Amen, 🙏🙏🙏

  • @rubymathew9379
    @rubymathew937911 ай бұрын

    Eeshoye ente kunju soukyamakan prarthikkaname anugrehikkaname 🙏🙏🙏

  • @paattinesnehichamalagha
    @paattinesnehichamalagha11 ай бұрын

    Jesus I trust in you 🙏

  • @gracyvarghese8235
    @gracyvarghese82356 күн бұрын

    Vi eesoya entafavanatha anuggrrahikkannma

  • @yesudasanmarydasan2118
    @yesudasanmarydasan211811 ай бұрын

    വിശ്വാസം വർധിക്കൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻

  • @ullasjohnullas1089
    @ullasjohnullas108911 ай бұрын

    ഈശോയെ എൻറെ കുഞ്ഞിൻറെ അറിവില്ലായ്മയിൽ നീ അറിവായി നിറയണമേ

  • @amalaelias358
    @amalaelias35811 ай бұрын

    ഈശോയെ ആരാധന🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu11 ай бұрын

    Eshuvin namattal vidutal ❤halleluya halleluya ammen

  • @lissybabu7883
    @lissybabu788310 ай бұрын

    Karthave nangalke oru bhavanam thanne anugrehikkaname

  • @lovelylouis5335
    @lovelylouis533511 ай бұрын

    എന്റെ കാലിന്റെ നടക്കാൻ മേലാത്ത അവസ്ഥ മാറ്റി നടക്കാൻ പറ്റണമേ

  • @stalingomez4179
    @stalingomez417911 ай бұрын

    Karthave karuna airikkaname

  • @lifeisadream8973
    @lifeisadream897311 ай бұрын

    ഭർത്താവിനെയും മക്കളെയും അനുഗ്രക്കണേ. മോന് പഠിക്കാനുള്ള കഴിവ് കൊടുക്കണേ അവൻ പഠിച്ചത് മറന്നു പോകരുതെ

  • @joicyjose82
    @joicyjose8211 ай бұрын

    Essoye please bless our family

  • @selinedominic3206
    @selinedominic320611 ай бұрын

    Ente Eeshoye karunayayirikename ❤

  • @geoabr1680
    @geoabr168011 ай бұрын

    Prayers for the will of god in the life of reji and twinkle.

  • @BijiPeter-gw1fy
    @BijiPeter-gw1fy11 ай бұрын

    Ente esoye ente kaivedhana kadukadakazhappu ellam mattitharaname amme🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu11 ай бұрын

    Eshoye

  • @thresiammaxavier8889
    @thresiammaxavier888911 ай бұрын

    Amen❤

  • @mercygeorge8957
    @mercygeorge895711 ай бұрын

    Haleluyya🙏🙏🙏🌹🌹🌹🌹

  • @geoabr1680
    @geoabr168011 ай бұрын

    Prayers to bless reji and for him to regain his confidence

  • @alicemanjali2954
    @alicemanjali295411 ай бұрын

    🙏🙏

  • @ansammacyriac3760
    @ansammacyriac376011 ай бұрын

    Jesus please bless my son and his urgent needs.

  • @vinoyousephmanickathan3047
    @vinoyousephmanickathan30472 ай бұрын

    🌹🙏

  • @nitashakapahi5027
    @nitashakapahi502711 ай бұрын

    Eeshoye njangalude Archdiocese samarpikkunnu Angayude Sacred Heart l.Idapedane Ettedukkane.Thank you Jesus.

  • @joicyjose82
    @joicyjose8211 ай бұрын

    Essoye Unni ye samarppikunnu Avane padanathil ulla thadasm mattane 🙏

  • @jacksonbino9343
    @jacksonbino934311 ай бұрын

    pray for us

  • @lalydevi475
    @lalydevi47511 ай бұрын

    🙏🙏🙏❤️❤️❤️

  • @BijiSiby-jf8xv
    @BijiSiby-jf8xv11 ай бұрын

    Eshoye karunayundakename rogangal suhappeduthaname

  • @thresiammaxavier8889
    @thresiammaxavier888911 ай бұрын

    Praise the lord ❤

  • @ponnammakr6564
    @ponnammakr656411 ай бұрын

    Ent mol akhila ud vidhashathaku pokan ullathadasam mari ennu veshawasichu eettu edukkunnu...amen amen amen.

  • @rinibabu8337
    @rinibabu833711 ай бұрын

    Eeshoye karunayaayirikkane anugrahikkane

  • @jesbinu3522
    @jesbinu352211 ай бұрын

    Praying for my all intentions

  • @studyworld6771
    @studyworld677111 ай бұрын

    Appa bless my kids..Amen

  • @soniaofjesus-xy1lu
    @soniaofjesus-xy1lu11 ай бұрын

    Anadher shudhekaranaltmakal❤

  • @soniaofjesus-xy1lu
    @soniaofjesus-xy1lu11 ай бұрын

    Kungungaleyum anugrehika❤

Келесі