രോഗങ്ങളെ എടുത്തുമാറ്റുന്ന അത്ഭുത മണിക്കൂര്‍ | Part #1 | Fr Dominic Valanmanal

Fr. Dominic Valanmanal - "രോഗങ്ങളെ എടുത്തുമാറ്റുന്ന അത്ഭുത മണിക്കൂര്‍ | Roghangal Eduthumaattunna Athbhutha Manikkoor".
All rights belong to Waxcrayon Arts and Profaith Media
--------------------------------------------------------------------
fr dominic valanmanal, fr dominic valanmanal live today, fr dominic valanmanal latest, fr dominic valanmanal songs, fr dominic valanmanal adoration, fr dominic valanmanal live, fr dominic valanmanal deliverance, fr dominic valanmanal adoration songs, fr dominic valanmanal first saturday convention, fr dominic valanmanal adoration latest, fr dominic valanmanal athmavam daivame varane song, fr dominic valanmanal adoration new, fr dominic valanmanal adoration 2020, fr dominic valanmanal anakkara, fr dominic valanmanal adoration 2021, athmavam daivame varane fr dominic valanmanal, deliverance adoration by fr dominic valanmanal, fr dominic valanmanal praise and worship, fr dominic valanmanal powerful adoration, fr dominic valanmanal bible convention, songs by fr dominic valanmanal, live convention of fr dominic valanmanal, fr dominic valanmanal deliverance song, fr dominic valanmanal deliverance latest, fr dominic valanmanal healing, fr. dominic valanmanal holy spirit song, fr. dominic valanmanal holy spirit, fr dominic valanmanal songs agni jwala, fr dominic valanmanal latest songs, fr dominic valanmanal latest adoration, fr dominic valanmanal powerful songs, fr dominic valanmanal singing, fr dominic valanmanal adoration live, fr dominic valanmanal adoration 2020, fr dominic valanmanal adoration new, fr dominic valanmanal adoration 2021, adoration by fr dominic valanmanal latest, deliverance adoration by fr dominic valanmanal, fr dominic valanmanal powerful adoration, fr dominic valanmanal bible convention, welcome holy spirit by fr dominic valanmanal, fr dominic valanmanal convention, fr dominic valanmanal deliverance adoration, fr dominic valanmanal deliverance song, fr dominic valanmanal deliverance latest, fr dominic valanmanal healing, fr. dominic valanmanal holy spirit song, fr. dominic valanmanal holy spirit, fr dominic valanmanal latest adoration, fr dominic valanmanal miracles, fr dominic valanmanal today, fr dominic valanmanal 2021, fr dominic valanmanal 2022, fr.dominic valanmanal 2017, adoration, adoration live, adoration malayalam, adoration and worship songs, a adoration prayer, adoration gospel song, adoration gospel, adoration hymn, adoration hymns catholic, adoration in malayalam, adoration live malayalam, adoration music, malayalam adoration, malayalam adoration songs, adoration prayer, adoration 2020, adoration 2017
#FrDominicValanmanal #TheMiraculousHour #holysprit #devotionalsongs #devotionalsong #devotionalmusic #bibleconvention #frdominicvalanmanallive #adoration #adoration_music

Пікірлер: 1 500

  • @soniyashafeeqsoniya4762
    @soniyashafeeqsoniya47627 ай бұрын

    ഈശോയെ എന്റെ കുഞ്ഞിന്റെ blood cancer എത്രയും പെട്ടെന്നു സൗഖ്യം ആകാൻ പ്രാർഥികേണമേ 🙏🙏🙏

  • @jisin_mathew

    @jisin_mathew

    6 ай бұрын

    ‭റോമ.‬ ‭10:11‬ ‭IRVMAL‬ [11] “അവനിൽ വിശ്വസിക്കുന്നവൻ ഒരുവനും ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.

  • @lncyc

    @lncyc

    6 ай бұрын

    സങ്കീ 1 18:17

  • @girijarani4803

    @girijarani4803

    4 ай бұрын

    കുഞ്ഞിന് എങ്ങനെയുണ്ട്

  • @soniyashafeeqsoniya4762

    @soniyashafeeqsoniya4762

    4 ай бұрын

    Treatment നടന്നു കൊണ്ടിരിക്കുന്നു

  • @annexavier982

    @annexavier982

    Ай бұрын

    Kindly pray for sr.Lissy George for her healin oheatr Ann mind

  • @srmabeljose5776
    @srmabeljose57762 ай бұрын

    യേശുവേ എൻ്റെ എല്ലാ ഉദരരോഗങ്ങളും മാ റ്റിത്തരേണമേ

  • @anukarthik6261
    @anukarthik626123 күн бұрын

    ഈശ്വയെ എന്റെ അസുഖങ്ങൾ പെട്ടെന്ന് തന്നെ മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @sonygeorge420
    @sonygeorge4204 күн бұрын

    യേശുവേ കടം വീട്ടനും കിട്ടാനുള്ള സ്വർണം കിട്ടാനും വീട് വിറ്റു കിട്ടാനുള്ള തടസം മാറ്റിതരണേ

  • @jacksonb7110
    @jacksonb71105 ай бұрын

    എന്റെ ഈശോയേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും രോഗം മാറ്റി തരണമേ ആമേൻ🙏🙏🙏🌹🌹

  • @anjurahuk87
    @anjurahuk876 ай бұрын

    എന്റെ ശരീരത്തുള്ള രോഗങ്ങളെല്ലാം മാറ്റിത്തരണമേ സമാധാനത്തോടെ ഇരിക്കാൻ വേണ്ടി അനുഗ്രഹിക്കണമേ

  • @jessyjose1179
    @jessyjose11799 күн бұрын

    ഈശോയേ എന്റെ വലതു കൈ വിരലുകള്‍ക്ക് ഉള്ള വേദന പൂര്‍ണമായും എടുത്തു കളയണമേ

  • @arockryderz
    @arockryderz13 күн бұрын

    ഈശോയേ മകൻ്റെ മൂക്കിൻ്റെയും വയറിൻ്റെയും തൊണ്ടയുടെയും രോഗം മാറ്റി തരണമേ🙏🙏🙏

  • @aiswaryajose4386
    @aiswaryajose43862 ай бұрын

    എന്റെ ഈശോ മമ്മിയുടെ ക്യാൻസർ രോഗത്തിൽ നിന്ന് പൂർണ സൗഖ്യം കൊടുക്കണേ 🙏

  • @lincythomas6531
    @lincythomas65316 ай бұрын

    എന്റെ റ ക്യാൻസർ ഈശോയെ എടുത്തു മാറാൻ നിനക്ക് ഈ നിമിഷം മതി എന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവേ എല്ലാ രോഗികളെയും അങ്ങ് തൊടണണമെ

  • @elcyxavier2671

    @elcyxavier2671

    4 ай бұрын

    Jesus, have mercy on us and on the whole world amen I surrender all all'to thee my blessed saviour i surrender all I surrender all all'to thee my blessed mother i surrender all. Thank you Jesus for your mercy. Thank you for your powerful prayers and god bless you abundantly always amen allelua praise the lord. Ave Maria.

  • @arockryderz
    @arockryderz6 күн бұрын

    ഈശോയേ മകൻ്റെ മുക്കിൽ നിന്നും ശ്വാസം എടുക്കാനും ശ്വാസം വിടാനും തടസ്സമായി നിൽക്കുന്ന രോഗം മാറ്റി തരണമേ🙏🙏🙏

  • @aniammajoseph8101
    @aniammajoseph810111 күн бұрын

    യേശുവേ കാഴ്ച കുറഞുകൊണ്ടിരിക്കുന്ന 23 വയസ് മാത്രമുള്ള എന്റെ മകൾക്ക് പൂർണ കാഴ്ച നൽകി അനുഗ്രഹിക്കണേ നാഥാ 🙏🏻🙏🏻🙏🏻

  • @jancyxavier4295
    @jancyxavier4295Ай бұрын

    എൻറ്റെ കടഭത്യ മാറ്റിത്തരേണമേ ആമേൻ എന്റെ മകൻ ഷിനോജ് ജോസഫ് ഒരു നല്ല ജോലിയും ശമ്പളം നൽകുന്നതിന് ഈശോയോട് പ്രാർത്ഥിക്കണമേ ammen

  • @sranntheresefcc9645

    @sranntheresefcc9645

    20 күн бұрын

    JoseTom സൗഖ്യം nalkaname ഈശോയെ

  • @yesudasanmarydasan2118
    @yesudasanmarydasan211811 ай бұрын

    ഈശോയേ എന്റെ രോഗങ്ങളുടെമേൽ വിടുതൽ നൽകണേ 🙏🏻🙏🏻

  • @deepthimaret2213
    @deepthimaret22133 күн бұрын

    ദൈവമേ എന്റെ മേരി അമ്മയുടെ എല്ലാ അസുഖങ്ങളും എടുത്ത് മാറ്റണമെ...

  • @ushakumarimavelikara
    @ushakumarimavelikara18 күн бұрын

    എൻ്റെ ഈശോയേ എൻ്റെ എല്ലാം രോഗങ്ങളും സൗഖ്യമാക്കിത്തരണേ

  • @treasaleya1277
    @treasaleya12776 ай бұрын

    ഈശോയെ എന്റെ രോഗ ഭയം മാറ്റി തരണം ഈശോയാ 🙏🙏🙏 എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരാനാ

  • @johnrose4369
    @johnrose43696 ай бұрын

    സകല രോഗങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ

  • @user-gb7tn4gl1d
    @user-gb7tn4gl1d6 күн бұрын

    കർത്താവെ മക്കൾ നല്ല ഭാവി എത്തി ചേരണമേ

  • @nishasunny4030
    @nishasunny40306 күн бұрын

    എന്റെ സിന്റ കുഞ്ഞിന്റെ ശരീര വേദനയും അസ്വസ്ഥത യു.എല്ലാം സൗഖ്യപെടുത്തണമെ യേശു വെ

  • @isacstephen4925
    @isacstephen49257 ай бұрын

    എന്റെ വീട്ടിലെ കടബാധ്യതയും, കടക്കെണികളും, കടഭാരവും, കിട്ടാക്കടവും, ഊരാക്കുരുക്കും അഴിച്ചു മാറ്റണമെന്ന് മാതാവിന്റെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു.

  • @binimolxavier5590
    @binimolxavier55909 ай бұрын

    ഈശോ എന്നിലുള്ള രോഗങ്ങളെയും, പാപത്തിന്റെ ബന്ധനങ്ങളെ മാറ്റിതരണ മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-xg9vn4ev2m
    @user-xg9vn4ev2mАй бұрын

    ഈശോയെ എന്റെ അച്ഛന്റെ സംശയരോഗം എന്നേക്കുമായി സുഖപ്പെടുത്തേണമേ ആമേൻ 🙏🙏🙏🕯️🕯️🕯️

  • @sophyannmariya7262
    @sophyannmariya726229 күн бұрын

    യേശു അപ്പാ ഞങ്ങളോട് കരുണ തോന്നണേ 🙏🙏🙏

  • @angelshaju3790
    @angelshaju37904 ай бұрын

    എന്റെ ദൈവമേ എന്റെ രോഗം സൗഖ്യപ്പെടുത്തണമെ🙏

  • @anishakp7073
    @anishakp7073 Жыл бұрын

    കർത്താവേ എൻ്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും യേശുവിൻ്റെ നാമത്തിൽ പൂർണ്ണമായും മാറ്റേ ണമെ.രോഗഭയം മാറ്റേ ണമെ.സമാധാനം കിട്ടണമെ

  • @subhashgeorge2443
    @subhashgeorge2443Ай бұрын

    കുടുംബത്തിലുള്ള ഓരോ വ്യക്തികളെ സമർപ്പിക്കുന്നു വിശുദ്ധികരിച്ചിടേണമെ

  • @katrina42116
    @katrina4211618 күн бұрын

    ഈശോയെ എൻ്റെ മകളുടെ മാനസിക പ്രശ്നങ്ങൾ മാറ്റി തരേനെ

  • @geoilygeorge2779
    @geoilygeorge2779 Жыл бұрын

    ദൈവമേ എനിക്കു രാത്രിയിൽ ഉറക്കം ഇല്ല 4 മാസമായി എന്നെ തൊട്ടു സുഖപ്പെടുത്തണമേ എൻ്റെ മനസിൻ്റെ ഡി പ്രഷനും പേടിയും ഭയവും മറ്റിതരണ മേ ജുൺ 26 മുൻ സ്സന്താനഭാഗ്യം തരണമേ എൻ്റെ നിറുന്ന പ്രശ്നങ്ങളിൽ ഇടപ്പെടണമേ ശത്രു വിന ബന്ധിക്കണമേ

  • @selinjose3068
    @selinjose30686 ай бұрын

    ഈശോയെ ഞങ്ങളുടെ രോഗങ്ങൾ സൗഖ്യമാക്കണമേ

  • @user-jk4bj4pu9s
    @user-jk4bj4pu9sАй бұрын

    അമ്മയുടെ വേദന മാറ്റി തരന്നെ ഈശോയെ

  • @rugminip1887
    @rugminip188727 күн бұрын

    എന്റെ മോൻ നിജിൽ ബ്ലഡ്‌ ടെസ്റ്റ്‌ നോർമൽ ആക്കി തരണേമേ യേശുവേ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏

  • @shinyandrews950
    @shinyandrews9503 ай бұрын

    ഈശോയെ എന്റെ മകളുടെ കാലുകൾക് ബലം നൽകി നടക്കാൻ സഹായിക്കണം 🙏🙏🙏🙏🙏

  • @SimiSebastian-yr9er
    @SimiSebastian-yr9er5 ай бұрын

    ഈശോയെ എന്റെ രോഗം പൂർണമായിട്ട് മാറ്റിത്തരേണമേ

  • @pgthomas6792
    @pgthomas6792Ай бұрын

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ

  • @user-rn1vu2hy4v
    @user-rn1vu2hy4v11 күн бұрын

    സ്തുതിക്കുന്നു യേശുവേ

  • @mileenamariamsebastian601
    @mileenamariamsebastian6018 ай бұрын

    എന്റെ ഈശോയെ എന്റെ കുടുംബത്തിലെ രോഗങ്ങൾ എല്ലാം എടുത്തു മറ്റേണമേ

  • @francis9997
    @francis9997 Жыл бұрын

    എന്റ മുട്ട് വേദന മാറ്റി തരേണമെ യേശു അപ്പ

  • @sranntheresefcc9645
    @sranntheresefcc964520 күн бұрын

    രോഗം എടുത്തുമാറ്റാണമേ

  • @gopika.e.g5118
    @gopika.e.g5118Ай бұрын

    എന്റെ മകളുടെ യൂറിൻ ഇൻഫെക്ഷൻ മാറ്റി തരണമേ ❤️❤️❤️🙏🏼🙏🏼🙏🏼

  • @liyasubin2324
    @liyasubin23247 ай бұрын

    ഈശോയെ എന്റെ അമ്മയെ കാത്തുകൊള്ളണ അസുഖങ്ങളിൽ നിന്നൊക്കെ വിടുതൽ കൊടുക്കണമേ നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കണമേ

  • @girijarani4803
    @girijarani48035 ай бұрын

    യേശുവേ എന്റെ മകൻ സജിത്തിനെ അനുഗ്രഹിക്കണേ അപ്പാ ബൈക്ക് ആക്‌സിഡന്റിൽ ബ്രെയിന് പരിക്കുപറ്റി ഓർമനഷ്ട്ടമായി 43 ദിവസമായി ഹോസ്പിറ്റലിൽ ആണ്. മോന്റെ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കണേ 🙏🙏🙏28 വയസാണ് മോനു

  • @aniammajoseph8101
    @aniammajoseph810111 күн бұрын

    ഈശോയെ എന്റെ മകന്റെ പഠന തടസം മാറ്റി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @thomas-gi6np
    @thomas-gi6npАй бұрын

    Hallelujah hallelujah hallelujah amen🙏

  • @JosephStalin-tx4fb
    @JosephStalin-tx4fb4 ай бұрын

    യേശുവേ എന്റെ കുടുംബത്തിൽ എല്ലാ എല്ലാ ആൾക്കാരും ഉള്ള അസുഖങ്ങളെല്ലാം എടുത്ത് മാറ്റണം ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️

  • @shinythomas8497

    @shinythomas8497

    4 ай бұрын

    14:24 please pray for me

  • @samkuttykurian2689
    @samkuttykurian268910 ай бұрын

    ഈശോയെ എന്നോട് കരുണ തോന്നണമേ എന്റെ കുടുംബത്തോട് കുടുംബത്തിന്റെ പ്രശ്നങ്ങളോടും

  • @jameskj9542
    @jameskj954223 күн бұрын

    പോകും വഴി എല്ലാം എനിക്ക് കുടുംബത്തിനും കാവൽ ആയിരിക്കണമേ 🙏🙏

  • @sheebapaul2468
    @sheebapaul2468Ай бұрын

    ഈശോയേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

  • @beenajohn7927
    @beenajohn79274 ай бұрын

    എൻറെ യേശുവേ എൻറെ മക്കളെ രണ്ടുപേരെയും നീ കാത്തോണേ

  • @isacstephen4925
    @isacstephen49257 ай бұрын

    എനിക്ക് ഇപ്പോൾ ആവശ്യമായ സാമ്പത്തികം നൽകി എന്നെയും എന്റെ കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കണമെന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു.

  • @rejanigeorge6380
    @rejanigeorge63805 ай бұрын

    Eshoye Rashekkanee

  • @shylamary3308
    @shylamary33089 ай бұрын

    ഈശോയെ അമ്മക്ക് വിശപ്പ് കോടുക്ക്‌ണം ആഹാരം കഴിക്ക്‌ണം

  • @LaisammaShalom
    @LaisammaShalom Жыл бұрын

    കർത്താവെ എന്റെ ശരീരത്തിന്റെ എല്ലാം ആസ്വാസ്ഥതകൾ സമർപ്പിക്കുന്നു ഇടപെടേണ്ണമേ അബ്ബാ ❤❤👏👏👏

  • @sarasuannamma7205

    @sarasuannamma7205

    11 ай бұрын

    പ്രിൻസ് brother ന്റെ തൊണ്ടയിൽ ഉളള ആസ്വതത മാറ്റി കൊടുക്കണമേ.... ഇന്ന് പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധൽമവാൽ നിറഞ്ഞു പ്രാർത്ഥിക്കുവാൻ പറ്റണമേ

  • @deepakv3044

    @deepakv3044

    10 ай бұрын

    Ente vayaru vedhana marane ella asugam bedhamakkane

  • @user-vo3px6fk8b
    @user-vo3px6fk8b6 ай бұрын

    Eñടെ ഈശോയെ എന്റെ മോളുടെ v വയറിന്റെ അസുഖത്തിന് നാളെ ഡോക്ടറെ കാണാൻ പോകുന്നു, എന്റെ കർത്താവിന്റെയും അമ്മയുടെയും കാരുണ്യം കൊണ്ട് കാര്യമായ അസുഖങ്ങൾ ഇല്ലാതെ കാത്തുകൊള്ളണമേമേ. ആമേൻ.

  • @rugminip1887
    @rugminip188723 күн бұрын

    എന്റെ മോൻ അതുൽ അവനെ ഷീണം ആണ് അമ്മേ അവൻ അസുഖം മാറ്റി തരണമേ മാതാവേ കർത്താവെ 🙏🙏🙏🙏🙏എല്ലാം മാറ്റി കൊടുക്കണം ഇസോയെ 🙏🙏🙏🙏

  • @naveenanaveena463
    @naveenanaveena4637 ай бұрын

    Eeshoye

  • @thomaspaul8222
    @thomaspaul82225 ай бұрын

    ജോലി മേഖലയെ അനുഗ്രഹികണമെ കുടുo ബ സമാധാന o നൽകണമെ

  • @valsammavarghese541
    @valsammavarghese541 Жыл бұрын

    മഹത്വം കർത്താവേ ഹല്ലേലുയ്യ യേശുവേ സ്തുതി ആരാധന 🙏

  • @user-rn1vu2hy4v
    @user-rn1vu2hy4v4 ай бұрын

    യേശുവേ എന്റെ ബുദ്ധിമുട്ട് മാറ്റി തരണമേ യേശുവേ

  • @dayadileesh-dl2mf
    @dayadileesh-dl2mf9 ай бұрын

    എന്റെ തൊണ്ടക്കത്തെ കുരുക്കളും തല വേദനയും മാറ്റി തരണേ

  • @AugustinePR-rs7lg
    @AugustinePR-rs7lg8 ай бұрын

    പരിശുദ്ധ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏😭

  • @sucy8471
    @sucy8471 Жыл бұрын

    ഈശോയെ എന്റെ വിട്ടുമാറാത്ത infections മാറ്റിതരണേ 🙏🙏

  • @user-km3iy1xw9x
    @user-km3iy1xw9x7 ай бұрын

    Rogam matteename

  • @sijoabraham1587
    @sijoabraham15879 ай бұрын

    എന്നെ അസ്വസ്ഥപ്പെടുത്തുന്ന കെട്ടുകൾ പിശാചിന്റെ തകർക്കണം

  • @gracyraphy5364
    @gracyraphy53649 ай бұрын

    രോഗങ്ങളെല്ലാം സുഖപ്പെടുത്താണമേ, ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏

  • @jancyxavier4295
    @jancyxavier4295Ай бұрын

    ഈശോയെ എന്റെ കട bhatyhatha മാറ്റിത്തരേണമേ എന്റെ മകൻ ഷിനോജ് ജോസഫ് ഒരു നല്ല ശമ്പളം ജോലിയും കിട്ടുന്നതിനായി പ്രാർത്ഥിക്കണം അച്ഛാ

  • @geethastephen2058
    @geethastephen20586 ай бұрын

    Yesuve ente kudumbangalle anugrahikanne

  • @elsythomaselsy5233
    @elsythomaselsy5233Ай бұрын

    ഈശോയെ ലിബിജാമോളുടെ arthratise അസുഖം മാറ്റി തരണേ 🙏🙏🙏

  • @sindhumarkose1853
    @sindhumarkose18536 ай бұрын

    തന്ന നന്മകൾക്കു നന്ദി ദൈവമേ തന്നുകൊണ്ടിരിക്കുന്ന നന്മകൾക്കു നന്ദി ഈശോയെ സ്തുതി ഈശോയെ മഹത്യോം ഈശോയെ ആരാധന 🙏

  • @LinaJohny

    @LinaJohny

    6 ай бұрын

    Appa montte fix mattane.Ivide igane jagale nirtalley.onnum nadakilla.ayale Ivide ninnu Aatiyodikkane

  • @jipsonjames6362
    @jipsonjames6362 Жыл бұрын

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏

  • @lucyfrancis2440

    @lucyfrancis2440

    Жыл бұрын

    Jesus have mercy on us

  • @rejanigeorge6380

    @rejanigeorge6380

    5 ай бұрын

    Jesus i love you

  • @philominaeuby4229
    @philominaeuby4229Ай бұрын

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @user-od1vc6zv1x
    @user-od1vc6zv1x2 күн бұрын

    എന്റെ ഈശയോ എൻ്റെ ദർത്താവിൻ്റെ prostate രോഗം മാറ്റി തരണേ

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ ഇപ്പോൾ ഈ നിമിഷം എന്റെ മക്കളെ അനുഗ്രഹിക്കണമേ 🌹🙏നിന്റെ കൃപയും കരുണയും കൊടുക്കണമേ

  • @valsammamv2374

    @valsammamv2374

    9 ай бұрын

    Bless Abhilash with the same house.Fill us all wihHolyspirit 10:07

  • @delnafrancis
    @delnafrancis7 ай бұрын

    എന്റെ ചേച്ചിയുടെ pCOD മാറ്റി നൽകണംമേ ഈശോയെ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണംമേ 🙏🙏🙏

  • @user-uw3pc2bs5m
    @user-uw3pc2bs5mАй бұрын

    എന്റെ അസുഖം മാതാവിന്റെ തീരു കരുത്താൽ എടുത്തു മാറ്റാണെ 🙏🙏🙏🙏🙏🙏🙏🙏

  • @user-rn1vu2hy4v
    @user-rn1vu2hy4v11 күн бұрын

    യേശുവേ 🙏🙏🙏🙏

  • @jincyjoshy9452
    @jincyjoshy94529 ай бұрын

    Joshy,Jincy,Ajay, Amal എന്റെ ഈശോയേ ഞങ്ങളെ അനുഗ്രഹിക്കേണ്ട മേ🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @Rajani-kz8pq
    @Rajani-kz8pq6 ай бұрын

    യേശു കർത്താവേ എൻ്റെ അച്ഛൻ്റെ ശരീരത്തിന് ചലനം നൽകി രക്ഷിക്കണേ ആമ്മേൻ ❤

  • @r.selvakumarkumar
    @r.selvakumarkumarАй бұрын

    I l0ve Jesus ❤❤❤

  • @busboys2625
    @busboys26253 ай бұрын

    എന്റെ കർത്താവോ കരുണ യായിരിക്കണമോ.

  • @rejikuriakose7636
    @rejikuriakose7636 Жыл бұрын

    ഈശോയെ പാപിയായ എന്നോട് കരുണ തോന്നി കാലിന്റെ വേദനക്ക് ആശ്വാസവും സൗഖ്യവും തന്നരുളണമേ. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ഹല്ലേലൂയാ ഹല്ലേലയെ ഹല്ലേലൂയാ മഹത്വം മഹത്വം മഹത്വം😭😭😭😭🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @seabastianmattan497

    @seabastianmattan497

    11 ай бұрын

    K ow you will not get anything for free! The donor wants your soul. Are you ready to pawn it in advance?

  • @fancykt5563

    @fancykt5563

    5 ай бұрын

    🙏🙏🙏🙏🙏🙏

  • @thomaspaul8222
    @thomaspaul82225 ай бұрын

    ആൻലി മോളുടെ മുടി കൊഴിച്ചിൽ മാറ്റി ആരോഗ്യം നൽകി സന്തോഷം നൽകി അനുഗ്രഹിക്കണമെ പാരമ്പര്യ മാനസിക രോഗത്തിൽ നിന്ന് വിട് തൽ നൽകി അനുഗ്രഹിക്കണമെ

  • @user-fg6hl2ib5u

    @user-fg6hl2ib5u

    Ай бұрын

    🕯✝️⛪🌹✝️⛪🕯✝️

  • @AnilKumar-kb4uv
    @AnilKumar-kb4uvАй бұрын

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ആമേൻ

  • @jeenajeena3738
    @jeenajeena37385 ай бұрын

    Ente karal rogam poornamayum mattitharaname Yesuve

  • @emmattyglobe7502
    @emmattyglobe7502 Жыл бұрын

    ഈ ആരാധന കണ്ടു കൊണ്ടിരിക്കുമ്പോൾ മകന്റെ ശ്വാസമുട്ട് മാറി യേശുവേ നന്ദി സ്തുതി മഹത്വ o

  • @annsmathew9687

    @annsmathew9687

    11 ай бұрын

    Glory to God in the highest

  • @BinishaRaj

    @BinishaRaj

    11 ай бұрын

    Amen🙏

  • @georgekutty5367

    @georgekutty5367

    11 ай бұрын

    @@annsmathew9687 m

  • @mercythomas153

    @mercythomas153

    11 ай бұрын

    യേശുവേ ആരാധന

  • @jessymarkose9891

    @jessymarkose9891

    10 ай бұрын

    Yesuve rejiyude kadangal veettuvan avane anugrehikkaname...mathave avanu thunayayirikkename..

  • @rejikuriakose7636
    @rejikuriakose7636 Жыл бұрын

    എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനത് ചെയ്യുത് തരും. യോഹന്നാൻ 14:14🙏🙏🙏🙏🙏🙏🙏🙏

  • @user-rn1vu2hy4v
    @user-rn1vu2hy4v2 ай бұрын

    യേശുവേ സ്തുതിക്കുന്നു 😘😘😘😘

  • @sijipaul714
    @sijipaul714 Жыл бұрын

    യേശുവേ 🙏🙏🙏

  • @vijimoncy1662
    @vijimoncy16627 ай бұрын

    യേശുവേ എന്നെ അലട്ടുന രോഗപീഢകൾ മാറ്റിതരണ മേ, ഭയം മാറ്റിതരണ മേ.

  • @user-rn1vu2hy4v
    @user-rn1vu2hy4v2 ай бұрын

    യേശുവേ 🙏🙏🙏🙏🙏🙏🙏

  • @arunachu-k5y
    @arunachu-k5yКүн бұрын

    Karthave njagalkk oru kunjine thannu anugrehikkane

  • @shijoyjohn9720
    @shijoyjohn97208 ай бұрын

    Bless ,Heal, and touch Our Family . Amen

  • @mariabambina2243
    @mariabambina2243 Жыл бұрын

    Jesus have mercy on me

  • @geethusuneesh6937
    @geethusuneesh69375 ай бұрын

    Ente ammede kale shary akane neere mattane🙏🙏🙏🙏🙏

  • @ManjushaJohn-r8s
    @ManjushaJohn-r8s16 күн бұрын

    Esboya ente നെഞ്ചിലെ pukachilum choodum 🙏🙏🙏🌹❤️🌹❤️🌹❤️

  • @freni5288
    @freni5288 Жыл бұрын

    Halleluyah eshuve,aaraadhana eshuve🙏🙏🙏

  • @sisilyantony4569

    @sisilyantony4569

    Жыл бұрын

    Yesuveraskhaka

  • @VargheesukuttySaju-tv8ts
    @VargheesukuttySaju-tv8ts9 ай бұрын

    ഈശോയെ എന്റെ എല്ലാ രോഗങ്ങളെയും മാറ്റി തരണമേ 🙏🙏🙏🙏

  • @shyniroy
    @shyniroy4 күн бұрын

    Eshoye ente.jeevidhapangalikku.poornar.rogasaoughyom.nalki.anugrehikkename.eshoye

  • @user-qh3gh5bw5v
    @user-qh3gh5bw5v11 күн бұрын

    Ennte esoye enne sugapeduthi gulfile vissa thirunnathinumubu joliyil keruvan anugrahikanamme 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉

  • @sincythejus5194
    @sincythejus5194 Жыл бұрын

    Thank You Jesus......🙏❤️🌹🕊

Келесі