ഒരു പാട്ടിലൂടെ പരിശുദ്ധാത്മാവിനെ വിളിച്ചുവരുത്തുന്നത് കാണാം | Fr Dominic Valanmanal

Fr. Dominic Valanmanal is singing "നിറയണമേ നിറയണമേ (Nirayanamee Nirayanamee), Welcome Holy Spirit" the Holy Spirit songs and calls the Holy Spirit down to the crowd and finally ends by singing the song "മറിയമെ നിന്റെ നിത്യ സഹായം (Mariyame Ninte Nithyasahaayam)" during the 2017 Marine Drive Bible Convention, Ernakulam.
All rights belong to Waxcrayon Arts and Profaith Media
--------------------------------------------------------------------
fr dominic valanmanal, fr dominic valanmanal live today, fr dominic valanmanal latest, fr dominic valanmanal songs, fr dominic valanmanal adoration, fr dominic valanmanal live, fr dominic valanmanal deliverance, fr dominic valanmanal adoration songs, fr dominic valanmanal first saturday convention, fr dominic valanmanal adoration latest, fr dominic valanmanal athmavam daivame varane song, fr dominic valanmanal adoration new, fr dominic valanmanal adoration 2020, fr dominic valanmanal anakkara, fr dominic valanmanal adoration 2021, athmavam daivame varane fr dominic valanmanal, deliverance adoration by fr dominic valanmanal, fr dominic valanmanal praise and worship, fr dominic valanmanal powerful adoration, fr dominic valanmanal bible convention, songs by fr dominic valanmanal, live convention of fr dominic valanmanal, fr dominic valanmanal deliverance song, fr dominic valanmanal deliverance latest, fr dominic valanmanal healing, fr. dominic valanmanal holy spirit song, fr. dominic valanmanal holy spirit, fr dominic valanmanal songs agni jwala, fr dominic valanmanal latest songs, fr dominic valanmanal latest adoration, fr dominic valanmanal powerful songs, fr dominic valanmanal singing
#FrDominicValanmanal #holysprit #devotionalsongs #devotionalsong #devotionalmusic #bibleconvention #frdominicvalanmanallive

Пікірлер: 1 400

  • @waxcrayonartsindia
    @waxcrayonartsindia Жыл бұрын

    Wishing Fr. Dominic Valanmanal a very Happy Feast Day! May this day of feast be blessed with eternal happiness and peace 🙏

  • @sujashaju8422

    @sujashaju8422

    Жыл бұрын

    അച്ഛന്റ്റെ നമ്പർ കിട്ടാൻ വഴി ഉണ്ടോ

  • @divyathomas4

    @divyathomas4

    Жыл бұрын

    @@sujashaju8422 അച്ഛനെ ഫോണിൽ വിളിച്ചാൽ കിട്ടില്ല

  • @josephmv1766

    @josephmv1766

    Жыл бұрын

    യേശു വേ Gulfil ജോലി ഉണ്ടായി അത്‌ നഷ്ടമായി അവിടെ Restaurent തുടങ്ങി corona vannu പൊളിഞ്ഞു ഇപ്പൊൾ നാട്ടില്‍ വെറും കയ്യോടെ വന്നു ഇവിടെ eandh ചെയ്യണമെന്ന് ഐഡിയ കിട്ടുന്നില്ല ജോലി ഇല്ലാ kudumbathu bhadhanavastha കര്‍ത്താവേ കരുണ kattename

  • @josephmv1766

    @josephmv1766

    Жыл бұрын

    യേശു വേ Gulfil ജോലി ഉണ്ടായി അത്‌ നഷ്ടമായി അവിടെ Restaurent തുടങ്ങി corona vannu പൊളിഞ്ഞു ഇപ്പൊൾ നാട്ടില്‍ വെറും കയ്യോടെ വന്നു ഇവിടെ eandh ചെയ്യണമെന്ന് ഐഡിയ കിട്ടുന്നില്ല ജോലി ഇല്ലാ kudumbathu bhadhanavastha കര്‍ത്താവേ കരുണ kattename

  • @anniepaul69

    @anniepaul69

    Жыл бұрын

    Llll

  • @athulbosco3433
    @athulbosco3433 Жыл бұрын

    വൈ ദി കൻ ആകാൻ ആഗ്രഹിക്കുന്ന എന്റെ മകനെ പരിശുദ്ധമാവിനാൽ നിറക്കണമേ

  • @Afsal-oe9sc

    @Afsal-oe9sc

    Жыл бұрын

    Chiripikallu

  • @selectedoneeverlasting814

    @selectedoneeverlasting814

    Жыл бұрын

    പരിശുദ്ധൽമാവു ആരെയും വൈദികരാക്കാറില്ല. ആൽമാവ് വന്നാൽ ആൽമാവിന്റെ ഇഷ്ട്ടത്തിന്നു വിടണം.

  • @sonyvarghese9973

    @sonyvarghese9973

    Жыл бұрын

    ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @chanduandfriends

    @chanduandfriends

    Жыл бұрын

    AMEN AMEN യേശു NADHA AMEN AMEN DAIVAPUTRA AMEN AMEN SARVASHAKTHA NITHYA PITHA AMEN HALLELUJAH 🙏 അമ്മേ ee makane അനുഗ്രഹിച്ച് angayude abhishikthan aayi mattane

  • @suresh.tsuresh2714

    @suresh.tsuresh2714

    Жыл бұрын

    ദൈവ കൃപയാൽ അവിടുത്തെ ഹിതം ഈ മകനിൽ നിവർത്തികരിക്കണമേ - സത്യമായും അങ്ങയുടെ നാമം മഹത്വപ്പെടട്ടെ ...... പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ .... പൈശാചിക ശക്തികളുടെ ബന്ധനങ്ങൾ തകരട്ടെ ആമേൻ🔥🔥🔥🔥

  • @minimolvcminimolvc3178
    @minimolvcminimolvc3178 Жыл бұрын

    എന്റെ ജീവിത പങ്കാളി വിശുദ്ധ മായി ജീവിതം നയിക്കാൻ കഴിയണേ എല്ലാ പാപ വഴി കളും ഉപേക്ഷിച്ചു ക്രിസ്തു വിനു വേണ്ടി ജീവിതം മുന്നോട്ടു പോകാൻ സാധിക്കണേ ഒന്ന് കുമ്പസാരിക്കാൻ തോന്നണേ 😭😭😭😭🙏🙏🙏🙏🙏

  • @AldisAlbiesStudios

    @AldisAlbiesStudios

    Жыл бұрын

    🙏🏻

  • @graceantony2592

    @graceantony2592

    Жыл бұрын

    🙏🙏🙏

  • @julietom8270

    @julietom8270

    Жыл бұрын

    Praying 🙏

  • @minimolvcminimolvc3178

    @minimolvcminimolvc3178

    Жыл бұрын

    എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും യേശു വിന്റെ നാമത്തിൽ നന്ദി 🙏🙏😭😭14വർഷമായുള്ള എന്റെ വേദന യ്ക്ക് പരിഹാരം കിട്ടി എന്റെ ജീവിത പങ്കാളി ഒരു ധ്യാനം കൂടാൻ സമ്മതിച്ചു അടുത്ത മാസം 4ന് ഉറച്ച മനസോടെ തന്നെ യാണ് പറഞ്ഞ ത് ഞാൻ ഒരിക്കലും നിർബന്ധം പിടി ചില്ല ഇത്ര കാലം ഞാൻ ഒറ്റയ് കാണ് പ്രാർത്ഥിച്ച ത് വചനം പറയുന്നു രണ്ടു പേർ ഒരു മിച്ചു എന്റെ നാമം വിളിച്ചാപേക്ഷിക്കുന്നവരുടെ മദ്ധ്യേ ഞാൻ ഉണ്ടാകും എന്ന് എല്ലാവർക്കും നന്ദി എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും 🙏🙏🙏😭😭😭

  • @minimolvcminimolvc3178

    @minimolvcminimolvc3178

    Жыл бұрын

    എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും യേശു വിന്റെ നാമത്തിൽ നന്ദി 🙏🙏😭😭14വർഷമായുള്ള എന്റെ വേദന യ്ക്ക് പരിഹാരം കിട്ടി എന്റെ ജീവിത പങ്കാളി ഒരു ധ്യാനം കൂടാൻ സമ്മതിച്ചു അടുത്ത മാസം 4ന് ഉറച്ച മനസോടെ തന്നെ യാണ് പറഞ്ഞ ത് ഞാൻ ഒരിക്കലും നിർബന്ധം പിടി ചില്ല ഇത്ര കാലം ഞാൻ ഒറ്റയ് കാണ് പ്രാർത്ഥിച്ച ത് വചനം പറയുന്നു രണ്ടു പേർ ഒരു മിച്ചു എന്റെ നാമം വിളിച്ചാപേക്ഷിക്കുന്നവരുടെ മദ്ധ്യേ ഞാൻ ഉണ്ടാകും എന്ന് എല്ലാവർക്കും നന്ദി എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും 🙏🙏🙏😭😭😭

  • @jaisammageorge5791
    @jaisammageorge5791 Жыл бұрын

    ഞങ്ങളുടെ മക്കളെ പരിശുദ്ധത്‌മവിനാൽ നിറക്കേണമേ. അന്ധകാരശക്തികളിൽനിന്നും മോചിപ്പിക്കേണമേ. 🙏🙏🙏🙏

  • @jeslinitapj5826

    @jeslinitapj5826

    Жыл бұрын

    ജെലീന ജെസ്‌ലിൻ ജെനിറ്റ എന്നിവരെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ലോകത്തിന്റെ പൈശാശിക കെണിയിൽ നിന്നും andakara ശക്തിയുട തിന്മയിൽ നിന്നും മക്കളെ കാത്തുകൊള്ളണമേ. പരിശുദ്ധനമാവിനെ നൽകി വിശുദ്ധീകരിക്കണമേ. പടിക്കുവാനുള്ള കഴിവ് നല്കണമേ. ആമീൻ

  • @shylajaronald6587

    @shylajaronald6587

    Жыл бұрын

    Amen 🙏🙏🙏

  • @manojmg530
    @manojmg5306 ай бұрын

    പരിശുദ്ധ ആൽമാവ് എന്നിൽ വന്നു നിറയണമേ എന്റെ മക്കളെ സങ്കടപ്പെടുത്തരുതേ എന്റെ കട ബാത്യത തീർത്തു തരേണമേ ഈ മാസം തന്നെ എന്റെ എല്ലാ കടവും തീർത്തു തരേണമേ

  • @divyasuresh959
    @divyasuresh959 Жыл бұрын

    ഏശയ്യാ 45: 2-3 ”ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും”

  • @jibijohn7124

    @jibijohn7124

    9 ай бұрын

    ഹല്ലേലുയ്യെ... ആമേൻ

  • @royalex6171
    @royalex6171 Жыл бұрын

    പരിശുദ്ധാത്മാവേ എനിക്ക് ജ്ഞാനവും വിവേകവും നൽകണമേ ആമ്മേൻ, എന്റെ കുടുംബാംഗങ്ങളെയും ഞങ്ങളുടെ നിയോഗങ്ങളേയും അനുഗ്രഹിക്കണമേ

  • @sindhubiju7382

    @sindhubiju7382

    6 ай бұрын

    ആമേൻ

  • @ashlysunny7852
    @ashlysunny7852 Жыл бұрын

    ഈ ലോകം മുഴുവന്റെയും പാർത്ഥനയും അനുഗ്രവും ഞങ്ങളുടെ പ്രിയ ഡോമിനിക് അച്ഛന്റെ മേൽ ഉണ്ടായിരിക്കണമേ🙏🏻🙏🏻

  • @graceabraham5464

    @graceabraham5464

    2 ай бұрын

    Amen Praise the lord Appa father our Almighty God Jesus Christ 🙏

  • @lysammathomas3717
    @lysammathomas3717 Жыл бұрын

    പരിശുദ്ധ മാതാവേ എന്റെ ഭവനത്തിലെ മക്കളെ വിശുദ്ധികരിക്കണേ ആമീൻ

  • @suryamolbaiju5482
    @suryamolbaiju5482 Жыл бұрын

    ഈശോയെ കടബാധ്യതമൂലം വേദനിക്കുന്ന എല്ലാമക്കൾക്കും ആശ്വാസം നൽകണേ. അവരുടെ കടങ്ങളെല്ലാം മാറ്റികൊടുക്കണേ. ഈശോപ്പാ കൂടെയുണ്ടാവണെ കൂട്ടായിരിക്കണേ 🫂

  • @jasminebinu8602

    @jasminebinu8602

    Жыл бұрын

    ആമേൻ

  • @rejiprince7348

    @rejiprince7348

    4 ай бұрын

    🙏

  • @AntoMuttath-tt5ve

    @AntoMuttath-tt5ve

    4 ай бұрын

    Amen

  • @user-dz1pt6mt9s

    @user-dz1pt6mt9s

    2 ай бұрын

    Amen 🎉

  • @beenachacko4113

    @beenachacko4113

    Ай бұрын

    Praise the lord

  • @gesalalazar63
    @gesalalazar63 Жыл бұрын

    യേശുവേ ഈ രാത്രിയെ അസീർവദിക്കണമേ. ഇന്ന് ഉറങ്ങാതെ ജോലി ചെയ്യുന്നവരെയും ഉറക്കമില്ലാത്തവരെയും, യാത്രയിലായിരിക്കുന്നവരെയും, പ്രാർത്ഥനയിലായിരിക്കുന്നവരെയും അനുഗ്രഹിക്കണമേ. 🙏

  • @jipsonjames6362
    @jipsonjames6362 Жыл бұрын

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏 😭😭😭😭😭😭

  • @jasminegeorge1080
    @jasminegeorge10803 ай бұрын

    പരിശുദ്ധത്മാവിൻ്റെ അഭിഷേകം എന്നിലും എൻ്റെ ജീവത പങ്കാളിയിലും മക്കളിലും നിറയണമേ ഞങ്ങളുടെ കടബദ്ധ്യാതയിൽ നിന്നു രക്ഷിക്കണമേ

  • @joshimoltom8913
    @joshimoltom8913 Жыл бұрын

    ബുദ്ധിയെ പ്രകാശിപ്പിക്കണം എന്റെ ഭർത്താവിനെ ഉപബോധം നൽകണമേ ജീവിക്കുവാൻ നല്ല മനുഷ്യരായി പെരുമാറുവാൻ മക്കളെ സ്നേഹത്തോടെ വളർത്തുവാൻ ആ മനുഷ്യനെ കൃപ നൽകണമേ പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബത്തിൽ വന്ന വസിക്കണമേ പ്രാർത്ഥനാ ചൈതന്യം തരാനാ 🙏🙏🙏🙏🙏

  • @tonykurian1122

    @tonykurian1122

    Жыл бұрын

    Japamala cholli prayer cheyanam ketto

  • @jennythomas5331

    @jennythomas5331

    Жыл бұрын

    ithu thanneyanu ningalude problem,aadyam sahidari nannaku appol husband nereyakum

  • @eyedropmusic4348

    @eyedropmusic4348

    Жыл бұрын

    Best bharya,bharthavinu budhiyillennu😂😂

  • @aanakkattiljins5850

    @aanakkattiljins5850

    Жыл бұрын

    Ningal valiya commedy anallo.

  • @pscstudyvlog8884

    @pscstudyvlog8884

    Жыл бұрын

    ഡിവോഴ്സ് ചെയ്യൂ 😄😄😄

  • @athidhiabhi8026
    @athidhiabhi8026 Жыл бұрын

    ഈശോയെ എന്റെ മകന് ജോലിയിൽ അഭിവൃദ്ധി ഉണ്ടാകാൻ അനുഗ്രഹിക്കേണമേ

  • @plantsofkind4055
    @plantsofkind4055 Жыл бұрын

    എല്ലാ മക്കൾക്കും പഠിക്കാനുള്ള കൃപ കൊടുക്കണേ ഈശോയെ 🙏🏻🙏🏻🙏🏻

  • @stevesteve3166

    @stevesteve3166

    Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @M_cube405

    @M_cube405

    Жыл бұрын

    🙏🙏🙏

  • @alphonsatp5419

    @alphonsatp5419

    Жыл бұрын

    👏👏👏👏👏👏

  • @linijohny9798

    @linijohny9798

    Жыл бұрын

    Esho aduppam entta sheriyakkanne veham atu block mattanne.🔥💕💕💕🙏🙏💕💜♥️🔥

  • @francischandra755

    @francischandra755

    Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @alicesimon3629
    @alicesimon3629 Жыл бұрын

    പങ്കെടുത്ത മുഴുവൻ പേർക്കും കൈവെള്ളയിൽ മുന്ദ്ര കിട്ടിയ ആരാധന. യേശു വേ നന്ദി.

  • @molysony9949
    @molysony9949 Жыл бұрын

    അച്ഛാ എന്റെ ജീവിത പങ്കാളിയുടെ മദൃപാനം പൂർണ്ണമായി എടുത്തു മാറ്റണമെ. ഈശോയെ, അഭിക്ഷേകം നൽകണമെ🙏🙏🙏

  • @reenajohney458

    @reenajohney458

    Жыл бұрын

    Johny, Reena, sneha,emmanval എന്നിവരെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @tonykurian1122

    @tonykurian1122

    Жыл бұрын

    Markose 9 daily vayiku

  • @tonykurian1122

    @tonykurian1122

    Жыл бұрын

    @@reenajohney458 Amen 😇

  • @MyInitial

    @MyInitial

    Жыл бұрын

    Nasicho.ningalude jeevidha pankaliyal.pankalikkethirayi ningal enthenkilum rahasithil cheitho ennu adhiyam nokkuka. Illenkil ningalude kunjungal visudharathre .no fear go forward

  • @anakhakb3055

    @anakhakb3055

    Жыл бұрын

    My husband

  • @baijup.ebaiju1310
    @baijup.ebaiju1310 Жыл бұрын

    എന്റെ അന്തരംഗം പരിശുദ്ധാത്മാവിന് സമർപ്പിക്കുന്നു

  • @manjalyjacob2273
    @manjalyjacob2273 Жыл бұрын

    സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ അവിടുത്തെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @jithincheriyan1477
    @jithincheriyan1477 Жыл бұрын

    ആത്മഹത്യ ചെയ്യാനുള്ള ചിന്തയിൽ നിന്നൊരു മാറ്റം വന്നത് ഈ പാട്ട് കേട്ടപ്പോഴാണ്

  • @riyaraju2498

    @riyaraju2498

    Жыл бұрын

    എനിക്കും😔

  • @Discovereksk

    @Discovereksk

    Жыл бұрын

    Praise the lord

  • @reshmaachu3318

    @reshmaachu3318

    Жыл бұрын

    Amen 🙏

  • @linsalaurence8015

    @linsalaurence8015

    Жыл бұрын

    എന്തിനാണ് അങ്ങനൊരു ചിന്ത വന്നേ?? ഈശോ അനുഗ്രഹിക്കട്ടെ. പരിശുദ്ധത്മാവ് കൂടെ നടക്കട്ടെ 🌹🙏

  • @bharathi6072

    @bharathi6072

    Жыл бұрын

  • @MerittaNetto-sm2qz
    @MerittaNetto-sm2qz Жыл бұрын

    എന്റെ മകളെ തിന്മയുടെ ബന്ധനത്തിൽ നിന്നും മോചനം ഉണ്ടാകുന്നതിനും പരിശുദ്ധത്മാവിൽ നിറയുവാനും പ്രാർത്ഥിക്കണമേ 🙏🙏🙏

  • @bincyantonyantony6500
    @bincyantonyantony6500 Жыл бұрын

    മക്കളെ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നു വരുവാൻ അനുഗ്രഹിക്കേണമേ 🙏🏼

  • @cicilyjoseph3492
    @cicilyjoseph3492 Жыл бұрын

    പരിശുദ്ധാത്മാവേ , ഞങ്ങളുടെ കുടുംബങ്ങളിൽ വന്നു നിറയണമേ🙏

  • @sinisabu5089

    @sinisabu5089

    Жыл бұрын

    Ente molku nalla joly kittene amme mathave... Njangalude kudumbangale anugrehikkane.... 🙏🙏🙏

  • @chanduandfriends

    @chanduandfriends

    Жыл бұрын

    Ende ജോലിയില്‍ enne സഹായിക്കാന്‍, ശക്തിപ്പെടുത്താനും, പരിശുദ്ധാത്മാവിന്റെ abhishekathal നിറയാന്‍ prarthikane അമ്മേ മാതാവേ 🙏🙏🙏

  • @raphyep
    @raphyep Жыл бұрын

    യേശുവേ അച്ഛൻ്റെ മേൽ പരിശുദ്ധാത്മാവ് കത്തി പടരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . പരിശുദ്ധാത്മാവ് നിറഞ്ഞ വൈദികർ, സിസ്റ്റേഴ്സ്, അൽമായർ ഇന്ത്യയിൽ നിറയട്ടെ. 🙏 യേശുവേ നന്ദി ...... ഹല്ലേലൂയാ🙏🙏🙏🙏🙏🙏

  • @BijuKj-tn8vp

    @BijuKj-tn8vp

    Ай бұрын

    Aalude Mel alla nammude Mel nammal e polullaver karanama iver jeevichu pokunnath nammal verum ooro rutharum manden maranu

  • @peterkd4356
    @peterkd4356 Жыл бұрын

    അൽമാവാം ദൈവമേ വരണമേ, അഗ്നിയായി, തീ നാളമായി, അഗ്നി ഗോളമായി വരണമേ

  • @soumyavijoy5489
    @soumyavijoy5489 Жыл бұрын

    എല്ലാ മക്കളും ജ്ഞാനത്തിലും പ്രായത്തിലും എല്ലാവർക്കും ഇഷ്ടപെട്ടവരായി വളരാൻ

  • @anniammajimmichen6948

    @anniammajimmichen6948

    Жыл бұрын

    thank you AchaAnikuvandi praythikanama

  • @rojasmgeorge535

    @rojasmgeorge535

    Жыл бұрын

    സത്യം.. 🙏

  • @sherlysony7750
    @sherlysony7750 Жыл бұрын

    എൻറെ ജീവിതപങ്കാളിയുടെ മദ്യപാനം പൂർണമായും മാറ്റിത്തരണമേ ജീവിതപങ്കാളിക്ക് മാനസാന്തരം കൊടുക്കണമേ, പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @rintothomas9345

    @rintothomas9345

    Жыл бұрын

    JESUS ILOVEYOU

  • @jayachandrankokkattil8333
    @jayachandrankokkattil8333 Жыл бұрын

    പരിശുദ്ധാത്മാവായ ദൈവമെ എന്നിലും എന്റ കുടുംബത്തിലും പ്രവർത്തിക്കുന്ന സാത്താന്റ എല്ലാ ബന്ധനങ്ങളിൽ നിന്നും എനിക്ക് വിടുതൽ നൽകണമേ....

  • @rinoshmichael8077
    @rinoshmichael8077 Жыл бұрын

    പരിശുദ്ധആൽമാവേ അവിടുത്തെ 7വര ദാനങ്ങളും എനിക്കു തരണമേ amen

  • @vargheesepm5759

    @vargheesepm5759

    Жыл бұрын

    Holy spirits gifts, results,, fruits. Varangal (9) dhanagal, phalangal (9)

  • @abyz87
    @abyz87 Жыл бұрын

    കർത്താവെ കരുണയായിരിക്കണമേ. സഹായിക്കണമേ... പ്രശ്നങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും വിടുതൽ നല്കണമേ.. 🙏🙏

  • @susanphilipose5663
    @susanphilipose56632 ай бұрын

    കർത്താവേ എന്റെ വയറ്റിലെ വേദന മാറ്റി തരേണമേ 🙏

  • @ancyphilip1066
    @ancyphilip1066 Жыл бұрын

    ഞാനും എന്റെ കുടുംബവും പൂർണമായി കർത്താവിനെ സേവിക്കത്തക്കവിധം ഞങ്ങളുടെ ബന്ധനങ്ങളും കെട്ടുകളും അഴിക്കണമേ പരിശുധാൽമാവേ 🙏 കൃപകളാൽ നിറയ്ക്കണമേ ഈശോയെ 🙏

  • @jomonkurian8747

    @jomonkurian8747

    Жыл бұрын

    എന്റെ കുടുംബം പരിശുദ്ധ അൽമാവിനാൽ നിറഞ്ഞ ജീവിതം നയിക്കാൻ alla ബന്ധനവും ky

  • @jomonkurian8747

    @jomonkurian8747

    Жыл бұрын

    കേട്ടുകളും വീട്ടുമാറാൻ ഓരി . പരിശുദ്ൽമാവിനാൽ

  • @maryabraham6809
    @maryabraham6809 Жыл бұрын

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ രക്ഷിക്കണേ എന്ന് പ്രാർഥിക്കുന്നു ഈശോയേ

  • @minnu741
    @minnu741 Жыл бұрын

    പരിശുദ്ധനമ്മവേ ഞങ്ങളിൽ നിറയണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jollyabraham1426

    @jollyabraham1426

    Жыл бұрын

    amen and amen

  • @minusanju2320
    @minusanju2320 Жыл бұрын

    എൻറെ മകൻ ജോഹൻ എഴുതാനും വായിക്കാനും പഠിക്കാനും അച്ഛൻ പ്രാർത്ഥിക്കണം

  • @jumonvarkey539
    @jumonvarkey539 Жыл бұрын

    വിളിച്ച് വരുത്തുന്നതല്ല, പരിശുദ്ധാന്മാവ് എഴുന്നള്ളി വരുന്നതാണ്. amen amen

  • @nithinantony2455

    @nithinantony2455

    Жыл бұрын

    🤔

  • @_Spader-Yt.

    @_Spader-Yt.

    Жыл бұрын

    Chumma onnum parsudhanmav varulla bble thanne ind elisha patt padi daivathe stuthichapol anmav vannath namml vilich prathich al pregadam avum

  • @sujashaju7982
    @sujashaju7982 Жыл бұрын

    എന്റെ കർത്താവെ ഒരിക്കൽ കൂടെ ഈ വൈദിക്കണേ അങ്ങ് ഇറ്റലിക്ക് കൊണ്ടുവരനെ ഞങ്ങളെ പോലുള്ള പാപികൾക്ക് വേണ്ടി എന്റെ കർത്താവെ കേനിയേണമേ എന്റെ കർത്താവെ എന്റെ ഹിതം അല്ല അങ്ങേ ഹിതം നിറവേറട്ടെ ആമേൻ

  • @shijijacob1542

    @shijijacob1542

    Жыл бұрын

    Chechi ente bharthaavinu ettaliku oru jolikittan prathikale driver anu plz chechi

  • @divyathomas4

    @divyathomas4

    Жыл бұрын

    ഞാനും പ്രത്യേകം പ്രാർത്ഥിക്കുന്നു. ധ്യാനിപ്പിക്കാൻ ഇറ്റലിയിൽ ഒന്ന് വരാൻ 🙏🙏🙏🙏🙏

  • @harikrishnanpharikrishnanp6638

    @harikrishnanpharikrishnanp6638

    Жыл бұрын

    Divine retreat Centre,murigoor,thrissure

  • @cdphilip8782

    @cdphilip8782

    Жыл бұрын

    Fr blessing to the world, disciple of Lord, listen and follow him

  • @jomon1978
    @jomon1978 Жыл бұрын

    പരിശുദ്ധാത്മാവ് എന്നിലേക്ക് എഴുന്നള്ളി വരണമേ

  • @shobanas4583
    @shobanas45836 ай бұрын

    അമ്മ മതാവ് അച്ഛനെ ദീർഘയുസ്നൻകീ കൃപചെരിയണമേ ആമേൻ

  • @masteraaron6304
    @masteraaron6304 Жыл бұрын

    ഈശോയെ മക്കളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @molysony9949
    @molysony9949 Жыл бұрын

    എനിക്ക് ഈശോ വളർത്താൻ തന്ന മക്കളായ അന്ന മോൾക്കും അനീനമോൾക്കും അഭിക്ഷേകം കൊടുക്കണമെ ഈ ശോയെ.🙏🙏🙏

  • @rajuedwardedward2699
    @rajuedwardedward2699 Жыл бұрын

    പരിശുദ്ധതത്മാവ് ഞങ്ങളിൽ നിറയട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭🙏🏼🙏🏼🙏🏼🙏🏼

  • @MyInitial

    @MyInitial

    Жыл бұрын

    Illa makkale parisudhatmavu thaniye varilla. Threetheka daivam nigale anugrahikkatte ennu prarthikkunnu.

  • @masteraaron6304
    @masteraaron6304 Жыл бұрын

    ഈശോയെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @lissy6435
    @lissy6435 Жыл бұрын

    പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ. എന്റെ കുടുംബത്തിൻമേൽ പരീശൂദ്ധാത്മാവ് നിറത്തു തുളമ്പ ണമേ ആമീൻ.

  • @beenarajevan7047
    @beenarajevan7047 Жыл бұрын

    ആത്മാവേ..എന്നിൽ നിറയണമേ...പരിശുദ്ധാത്മാവേ...നിറഞ്ഞു kaviyename 🙏🙏🙏

  • @rincytenit2218
    @rincytenit2218 Жыл бұрын

    പരിശുദ്ധത്മാവേ.. എന്റെ ജീവിത പങ്കാളിയിൽ നിറയണമേ...❤

  • @gesalalazar63
    @gesalalazar63 Жыл бұрын

    യേശുവേ, തിരുസഭയെ പരിശുദ്ധൽമാവാൽ നിറക്കണേ, നയിക്കണമേ. 🙏

  • @jipsonjames6362
    @jipsonjames6362 Жыл бұрын

    എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭😭

  • @omanakn2978
    @omanakn2978 Жыл бұрын

    യേശുവിനായി ഞാൻ ജീവിച്ചുകൊള്ളാം ദൈവമേ

  • @jollyscaria1922

    @jollyscaria1922

    Жыл бұрын

    Thankyou $amen

  • @007shins

    @007shins

    Жыл бұрын

    Makkalum jee itha pankaliyilum parishuthalba nirayaname njagalik niranju kavkyaname

  • @angelsunny6447
    @angelsunny6447 Жыл бұрын

    ഈശോയെ എന്റെ കുടുബത്തിൽ വന്നു നിറയണമേ

  • @bijinua9233
    @bijinua9233 Жыл бұрын

    എന്റെ മോൾക്ക് സമാദാനം കൊടുക്ക്‌.... Ammae🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mersaljoy6922
    @mersaljoy6922 Жыл бұрын

    അമേൻ പരിശുദ്ധ റൂഹ എന്നിൽ, ഞങ്ങളിൽ നിത്യവും വാഴണമേ 🙏🙏🙏

  • @lizammamathew6309
    @lizammamathew6309 Жыл бұрын

    Parisudhathmave എല്ലാ തകർച്ചയിൽ നിന്നും എൻ്റെ കുടുംബത്തെ കര കയറ്റൻ വരണേ🙏🙏

  • @jollykuttythomas9075

    @jollykuttythomas9075

    Жыл бұрын

    JESUS. JESUS.

  • @aleenajohnson6184
    @aleenajohnson6184 Жыл бұрын

    എന്റെ കുടുംബത്തിൽ നിറയണമെ പരിശുദ്ധാത്മാവേ

  • @sunithathomas3270
    @sunithathomas3270 Жыл бұрын

    എന്റെ ജീവിതത്തിൽ വരേണമേ. എന്റെ പ്രശ്നങ്ങൾക്കൊരു പരിഹാരമായി വരേണമേ.

  • @georgesebastian97796
    @georgesebastian9779610 ай бұрын

    പരിശുദ്ധ ആത്മാവ് ഞങ്ങളിൽ വന്നു നിറയണമേ 🙏🙏🙏

  • @BinishaRaj
    @BinishaRaj Жыл бұрын

    പരിശുദ്ധമാവേ ഞങ്ങളിൽ വന്നു നിറയണമേ..... എന്റെ husband te skin allery മാറ്റി തരണമേ....... Thank god🙏

  • @pennammajoseph7325
    @pennammajoseph7325 Жыл бұрын

    നിറയേണമേ നിറയേണമേ പരോശുദ്ധ ൽമാവെ നിറയേണമേ 🙏🙏🙏🙏🙏

  • @babuousephbabu2217
    @babuousephbabu2217 Жыл бұрын

    എന്റെ കർത്താവായ ദൈവമേ യേശുവേ പാപിയായ എന്നിൽ കണിയണമേ,പാപത്തിന്റെ സകല വഴികളിൽ നിന്നും വിടുതൽ നല്കണമേ. പരിശുദ്ധ ആൽമാവേ എന്നിലും എന്റെ ജീവിതപങ്കാളിയിലും എന്റെ മക്കളിലും വന്നു നിറയണമേ. പരിശുദ്ധിയിലും സത്യത്തിലും അചഞ്ചലമായ ദൈവീക വിസ്വാസത്തിലും, ദൈവകൃപ നിറഞ്ഞു ജീവിക്കാൻ കർത്താവായ യേശുവേ അനുഗ്രഹിക്കണമേ.എല്ലാം പൈശാചിക ബന്ധനങ്ങളിൽ നിന്നും, ശാപങ്ങൾ, തടസങ്ങൾ,ജീവിതവഴികളിലെ തടസങ്ങളും പരാജയങ്ങളും,സാമ്പത്തിക പ്രതിസന്ധികളും,രോഗ പീഡകളിൽ നിന്നും മോചിപ്പിക്കണമേ. എന്റെ UK യിൽ പോയി പഠിക്കുവാൻ ലഭിച്ചിരിക്കുന്ന ഭാഗ്യം സാമ്പാതിക പ്രതീ സന്ധി മൂലം നഷ്ട്ട പെടുവാൻ ഇടയാക്കല്ലേ പ്രിയ യേശു തമ്പുരാനെ. ദൈവ ദാസനായ, ഞങ്ങളുടെ പ്രിയ ഡോമിനിക്ക് അച്ഛനെ, എല്ലാം വിധ ദൈവ കൃപകളും നൽകി സമൃദമായി സംരക്ഷിച്ചു അനുഗ്രഹിക്കണമേ.. സഭയിലെ അനൈഖ്യങ്ങൾ മാറി എല്ലാവരും സ്നേഹത്തിലും ഏക വിശ്വാസത്തിലും, ആയി തീരാൻ യേശുവേ അ നുഗ്രഹിക്കണമേ. Halleluya, Amen.

  • @ashlysunny7852

    @ashlysunny7852

    Жыл бұрын

    🙏🏻

  • @mettildareena6750

    @mettildareena6750

    Жыл бұрын

    💕💕

  • @user-bg7rn5qo6m
    @user-bg7rn5qo6m6 ай бұрын

    എന്റെ ഈശോയെ അനുഗ്രഹിക്കണമേ കാത്തു കൊള്ളണമേ അവിടുന്നാണ് ആശ്രയവും രക്ഷയും ആമേൻ

  • @BeenaScharia-gm9wt
    @BeenaScharia-gm9wt Жыл бұрын

    പരിശുദ്ധാത്മാവേ എൻറ ഇളയ മകൾ ഷെറിനെ ബൈബീൾ വായിക്കുവാനും പാടുവാനൂം പ്രാർത്ഥിക്കൂവാനും ക്യപ കൊടുക്കണേ ആമേൻ

  • @sajinap5265
    @sajinap5265 Жыл бұрын

    എൻറ് യേശുവോ സ്തോത്രം ഈ പാട്ട് കൊൽക്കുബേൾ തന്നെ സ്വർഗ്ഗത്തിൽ നിന്നു പരിശുദ്ധാത്മാവു സഭയിൽ വന്നു നിറയൂ എല്ലാം മക്കളെയും അനുഗ്രഹികടേ ആമേൻ ആമേൻ ആമേൻ

  • @thomsonet2292
    @thomsonet2292 Жыл бұрын

    നല്ലൊരു ജീവിതപങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കണമേ......

  • @chinumon8812
    @chinumon8812 Жыл бұрын

    പരിശുദ്ധനമ്മവേ എന്റെ മകന്റെയ് ഹൃദയത്തിൽ വരണേ അവനെ കാത്തു കൊള്ളേണ്

  • @devaragamcreations3288
    @devaragamcreations3288 Жыл бұрын

    പരിശുദ്ധത്മാവാം ദൈവമേ ഞങ്ങളുടെ ഹൃദയങ്ങളിൽ വസിച്ചു ഞങ്ങളിലൂടെ അങ്ങ് സംസാരിക്കണമേ

  • @lissybenny2726
    @lissybenny2726 Жыл бұрын

    പ്രാർത്ഥന കേൾക്കാ ഈശോയെ എന്റെയും എല്ലാവരുടെയും Amen

  • @shijivarghese8475
    @shijivarghese8475 Жыл бұрын

    പരിശുദ്ധമ്മവേ എന്റെ കുടുംബത്തിൽ വന്ന് നിറയേണമേ നല്ല ഒരു മരുമോൾക്ക് വേണ്ടി അപേക്ഷിക്കുന്നു 🙏കരുണ ആയിരിക്കേണമേ 🙏

  • @Rose-uv8it
    @Rose-uv8it Жыл бұрын

    എന്റെ ദൈവമേ എന്റെ ജീവിത പങ്കാളിയുടെ ജീവിതം പരിശുദ്ധത്മാവിൽ നിറയ്ക്കേണമേ

  • @babymd5002
    @babymd5002 Жыл бұрын

    എന്റെ കർത്താവേ, ഞാൻ പാപിയാണ് കർത്താവേ എന്നോട് കരുണ തോന്നണെ കർത്താവേ എന്നെ അങ്ങയുടെ പുത്രനായി സ്വീകരിക്കണമേ കർത്താവേ

  • @googlejuju7060
    @googlejuju70606 ай бұрын

    ഞങ്ങളുടെ പരീക്ഷ എഴുതുന്ന മക്കളുടെ മേൽ പരിശുദ്ധാത്മാവ് നിറയാൻ പ്രർത്ഥിക്കണമേ ആമ്മേൻ

  • @lisykuruvila2351
    @lisykuruvila2351 Жыл бұрын

    പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ

  • @Jesus_4450
    @Jesus_4450 Жыл бұрын

    പിതാവായ ദൈവമേ, കർത്താവായ യേശുവേ, പരിശുദ്ധാത്മാവായ ദൈവമേ കടബാധ്യതകൾ മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും അവരവരുടെ ലോണും മറ്റു കടക്കെണികളും എല്ലാം വീട്ടാനുള്ള വഴി തുറന്ന് കൊടുക്കേണമേ, സർവ ശക്തനായ ദൈവമേ അങ്ങേക്ക് ആരാധന🙏🙏🙏🙏🙏🙏🙏🙏

  • @marykuttyabraham5624

    @marykuttyabraham5624

    6 ай бұрын

    കർത്താവേ എന്റെ ദൈവമേ എന്നെനല്ലവഴിയിലൂടെമാതൃംനടക്കാൻസഹായിക്കണമേഎൻറെകൂടെനടക്കണമേആമേൻആമേൻ

  • @sindhubiju7382

    @sindhubiju7382

    6 ай бұрын

    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @sindhubiju7382

    @sindhubiju7382

    6 ай бұрын

    🙏🙏🙏

  • @maryammacherian8259
    @maryammacherian8259 Жыл бұрын

    Amen Lord. 🙏🙏പരിശുദ്ധ 🙏ആത്മാവിൻ കൃപ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @user-pp2jc5pi9r
    @user-pp2jc5pi9r6 ай бұрын

    ഈശോയെ എന്റെ മക്കളെ രക്ഷിക്കണേ മകന്റെ ലഹരി ഉപയോഗം നിർത്തി 10നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ ഈശോയുടെ സ്നേഹം അവനു നല്കണമേ ഭർത്താവിനെ കുടുംബത്തെ മാതാപിതാക്കളെ ജോലിയെ അനുഗ്രഹിക്കേണമേ 🙏🙏😭😭

  • @She-vx1zz
    @She-vx1zz Жыл бұрын

    പരിശുദ്ധാത്മാവേ എന്നെയും എന്നെ സ്നേഹിക്കുന്നവരേയും അനുഗ്രഹിക്കണമേ .

  • @mollychacko6119
    @mollychacko6119 Жыл бұрын

    എൻ്റെ മോൾക്ക് പരീക്ഷയ്ക്ക് വിജയം നൽകണമെ വിശ്വാസത്തോടെ പ്രാർഥിക്കൻ പഠിക്കാൻ ജീവിക്കാൻ അഭിഷേകം നൽകണമെ

  • @peterkd4356
    @peterkd4356 Жыл бұрын

    പരിശുദ്ധ്യാല്മവേ എന്നിൽ കത്തിപടരണമേ

  • @liyamolmathew5933
    @liyamolmathew5933Ай бұрын

    കർത്താവേ എന്നെ രേക്ഷികണമെ ഒരു ബന്ധനവും എന്റെ ജീവിതത്തിൽ ഉണ്ടാകരുത്. എന്റെ കർത്താവായ എന്നെ ഉന്നതങ്ങളിലെത്തിക്കണമെ അമ്മെ ദൈവമാതാവെ

  • @aradhyanb5724
    @aradhyanb57244 ай бұрын

    ഈശോയേ ഞങ്ങളുടെ മക്കളേയും കൊച്ചുമക്കളെയം പരിശുദ്ധാത്മാവിനാൽ നിറക്കണെ ഭർത്താവിന്റെ അസുഖം മാറ്റിത്തരണെ നിയോഗങ്ങളെ സാധിച്ചു തരണേ 🙏🙏🙏

  • @thankammadevassy5902
    @thankammadevassy5902 Жыл бұрын

    ഈശോയെ പരിശുദ്ധാത്മാവ് വന്നു നിറയട്ടെ🙏🙏🙏

  • @user-he4is1zc2b
    @user-he4is1zc2b2 ай бұрын

    എന്റെ യേശു വെ എന്റെ ജീവിത പങ്കാളിക്കും മക്കൾക്കും നല്ല ദൈവ വിശ്വസം ഉണ്ടാക്കണമെ ഞങ്ങളുടെ കട ബാധ്യത മാറ്റി തരണമെ

  • @sumaelias1951
    @sumaelias19513 ай бұрын

    ഈശോയുടെ ആത്മാവ് പരിശുദ്ധാത്മാവ് ക്കൊണ്ട് എന്റെ മകനെ നിറയ്ക്കണമേ . ആമേൻ

  • @ghdhj9396
    @ghdhj9396 Жыл бұрын

    യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏🌹

  • @sakariaskj4203

    @sakariaskj4203

    Жыл бұрын

    Praise The lord . Hallelujah Hallelujah Hallelujah Amen.

  • @peterkd4356
    @peterkd4356 Жыл бұрын

    അൽമാവാം ദൈവമേ വരേണമേ, ഹല്ലേലുയ്യ ഹല്ലേലുയ്യ

  • @user-wi1dc2um3c
    @user-wi1dc2um3c Жыл бұрын

    പരിശുദ്ധത്മാവേ ഞങ്ങളിലെല്ലാവരിലും നിറയണമേ 🙏 ഹാല്ലേലുയ്യാ ഹല്ലേലുയ 🙏ആരാധന 🔥🔥

  • @vijayakumari728
    @vijayakumari72826 күн бұрын

    പരിശുദ്ധാത്മാവായ ദൈവമേ എൻ്റെ കുടുംബത്തെ പ്രത്യേകിച്ച്എൻ്റെ മകനെയും മകളെയും അങ്ങയുടെ ശക്തികൊണ്ട് നിറയ്ക്കണമേ🙏🙏🙏

  • @selmabiju1958
    @selmabiju1958 Жыл бұрын

    പരിശുദ്ധാത്മാവേ എന്റെ ജീവിതപങ്കാളിയുടെ ഹൃദയത്തിൽ വന്നു നിറയണമേ എല്ലാ അന്ധകാര ശക്തികൾ നിന്ന് വിടുവിക്കേണമേ

  • @paulivarghese2090
    @paulivarghese2090 Жыл бұрын

    പരിശുദ്ധത്മാവ് ഞങ്ങളിൽ നിറയട്ടെ

  • @annavalles6824
    @annavalles6824 Жыл бұрын

    പരിശുദ്ധത്മാവ് നിറയണമേ 🙏🙏🙏

  • @renjut7397
    @renjut7397 Жыл бұрын

    പരിശുദ്ധൽമാവേ, യേശുവേ, ദൈവമേ 🙏🏻🙏🏻🙏🏻എന്റെ മാതാവേ

  • @rincytenit2218
    @rincytenit2218 Жыл бұрын

    സൗഖ്യത്തിന്റെ ആത്മാവേ വിടുതലിന്റെ ആത്മാവേ... ഞങ്ങളിൽ നിറയണമേ

  • @rtvc61
    @rtvc61 Жыл бұрын

    പരിശുദ്ധാത്മാവേ..എനിക്ക് പെട്ടന്ന് ഒരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കേണമേ..🙏🙏🙏🙏😭😭😭😭

  • @paulosemathay2872

    @paulosemathay2872

    Жыл бұрын

    🙏

  • @NaigyNaigy
    @NaigyNaigy5 ай бұрын

    എന്റെ മകന്റെ ഫോൺ അടിമതത്തിൽ നിന്ന് വിടുതൽ നല്കണമേ പഠിക്കാൻ ബുദ്ധി നൽകണേ. ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണേ കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റി പരിശുതത്മവിനാൽ നിരക്കണമേ 🙏🙏🙏

  • @user-gh7bn9un5f
    @user-gh7bn9un5f3 ай бұрын

    പ്രിയപ്പെട്ട എന്റേസാഹോദരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയുംപരിശുദ്ധാറമാവ്നൽ നിറക്കണമേ

  • @user-gh7bn9un5f

    @user-gh7bn9un5f

    3 ай бұрын

    സകല ദൈവമക്കളെയും പരിശുദ്ധാത്‍മവിനാൽ നിറക്കണമേ

  • @nijilyphilip7915
    @nijilyphilip7915 Жыл бұрын

    കർത്താവെ ഞങ്ങളെ ബാധിച്ചിരിക്കുന്ന പൈശാചിക ബന്ധങ്ങളെ ബന്ധിച്ചു ബഹിഷ്ക്കരിച്ചു പരിശുദ്ധാത്മാവാൽ നിറച്ചു അനുഗ്രഹിച്ചു ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ തടസ്സങ്ങൾ നീക്കേണമേ ആമേൻ

  • @ranizachariazacharia8324
    @ranizachariazacharia8324 Жыл бұрын

    യേശുവിന്റെ വാഗ്ദാനമായപരിശുദ്ധാത്മാവേ ഞങ്ങളിലെ എല്ലാവരിലും വന്നുനിറയേണമേ 🙏🙏🙏🙏🤲🤲🤲

  • @shijug

    @shijug

    Жыл бұрын

    Psalm 34:6-7 ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു. യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു Please pray for my son and his studies

  • @layamartin9434
    @layamartin9434 Жыл бұрын

    ഈശോയെ മാതാവേ എപ്പോഴും എല്ലാ മക്കളുടേയും കൂടെ ഉണ്ടാകണമേ 🙏❤️✨️

  • @lincysaji1952
    @lincysaji195220 күн бұрын

    എൻറെ നല്ല ഈശോയെ എൻറെ ആമവാതം സൗഖ്യ പെടുത്തി തരണമേ

  • @sumaelias1951
    @sumaelias19513 ай бұрын

    ഈ രോയെ എന്റെ മകന് ഈശോയുടെ ആത്മാവിനെ നൽകി അനുഗ്രഹിക്കണമേ

Келесі