കർത്താവിനോട് കരഞ്ഞ് പ്രാർത്ഥിക്ക് മക്കളെ | Part #3 | Fr Dominic Valanmanal

Fr. Dominic Valanmanal - "കർത്താവിനോട് കരഞ്ഞ് പ്രാർത്ഥിക്ക് മക്കളെ | Karthavinoodu Karanju Prarthikku Makkale".
All rights belong to Waxcrayon Arts and Profaith Media
--------------------------------------------------------------------
fr dominic valanmanal, fr dominic valanmanal live today, fr dominic valanmanal latest, fr dominic valanmanal songs, fr dominic valanmanal adoration, fr dominic valanmanal live, fr dominic valanmanal deliverance, fr dominic valanmanal adoration songs, fr dominic valanmanal first saturday convention, fr dominic valanmanal adoration latest, fr dominic valanmanal athmavam daivame varane song, fr dominic valanmanal adoration new, fr dominic valanmanal adoration 2020, fr dominic valanmanal anakkara, fr dominic valanmanal adoration 2021, athmavam daivame varane fr dominic valanmanal, deliverance adoration by fr dominic valanmanal, fr dominic valanmanal praise and worship, fr dominic valanmanal powerful adoration, fr dominic valanmanal bible convention, songs by fr dominic valanmanal, live convention of fr dominic valanmanal, fr dominic valanmanal deliverance song, fr dominic valanmanal deliverance latest, fr dominic valanmanal healing, fr. dominic valanmanal holy spirit song, fr. dominic valanmanal holy spirit, fr dominic valanmanal songs agni jwala, fr dominic valanmanal latest songs, fr dominic valanmanal latest adoration, fr dominic valanmanal powerful songs, fr dominic valanmanal singing, fr dominic valanmanal adoration live, fr dominic valanmanal adoration 2020, fr dominic valanmanal adoration new, fr dominic valanmanal adoration 2021, adoration by fr dominic valanmanal latest, deliverance adoration by fr dominic valanmanal, fr dominic valanmanal powerful adoration, fr dominic valanmanal bible convention, welcome holy spirit by fr dominic valanmanal, fr dominic valanmanal convention, fr dominic valanmanal deliverance adoration, fr dominic valanmanal deliverance song, fr dominic valanmanal deliverance latest, fr dominic valanmanal healing, fr. dominic valanmanal holy spirit song, fr. dominic valanmanal holy spirit, fr dominic valanmanal latest adoration, fr dominic valanmanal miracles, fr dominic valanmanal today, fr dominic valanmanal 2021, fr dominic valanmanal 2022, fr.dominic valanmanal 2017, adoration, adoration live, adoration malayalam, adoration and worship songs, a adoration prayer, adoration gospel song, adoration gospel, adoration hymn, adoration hymns catholic, adoration in malayalam, adoration live malayalam, adoration music, malayalam adoration, malayalam adoration songs, adoration prayer, adoration 2020, adoration 2017
#FrDominicValanmanal #TheMiraculousHour #holysprit #devotionalsongs #devotionalsong #devotionalmusic #bibleconvention #frdominicvalanmanallive #adoration #adoration_music

Пікірлер: 513

  • @ranikuriakose7778
    @ranikuriakose77789 ай бұрын

    ഈശോയെ മക്കളിൽ പരിശുദ്ധൽമാവ് കൊണ്ട് നിറയ്ക്കണമേ ❤ആമേൻ 🙏🙏🙏🙏🙏🕯️🔥

  • @VargheesukuttySaju-tv8ts
    @VargheesukuttySaju-tv8ts10 ай бұрын

    ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ എന്നെയും ജീവിത പങ്കാളിയെയും മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @maryshaji2918
    @maryshaji291810 ай бұрын

    എന്റെ ഈശോയെ മക്കൾ എളിമയിൽ ജീവിക്കുവാനും അങ്ങയെ അറിയുവാനും അനുഗ്രഹിക്കണമേ

  • @beenapeter1128
    @beenapeter11286 ай бұрын

    പാപിയായ എന്നോടും എന്റെ കുടുംബത്തിലും കരുണയായിരിക്കണമേ 🙏🙏🙏

  • @ranikuriakose7778
    @ranikuriakose77789 ай бұрын

    ഈശോയെ മകളെ എല്ലാ തെറ്റായ ബന്ധത്തിൽ നിന്നും മോചിപ്പിക്കണമേ, പരിശുദ്ധൽമാവുകൊണ്ട്‌ നിറയ്ക്കണമേ ആമേൻ 🙏🙏🙏🙏🙏❤🔥🕯️

  • @user-vi8ez5fr9k
    @user-vi8ez5fr9k Жыл бұрын

    ഈശോയെ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി തരണമെ

  • @bibithajoseph7570

    @bibithajoseph7570

    Жыл бұрын

    അനുഗ്രഹിക്കണേ 🙏🙏🙏

  • @shameenu955
    @shameenu955 Жыл бұрын

    യേശുവേ എന്റെ നിയോഗം സാധിച്ചു തരണമേ ആമേൻ 🙏🏿🙏🏿🙏🏿🙏🏿

  • @littleflower7699
    @littleflower76993 ай бұрын

    യേശുവേ അങ്ങയുടെ ഹിതമറിയാൻ ആത്മാവിൽ നിറഞ്ഞ് അന്ത്യം വരെയും അങ്ങയുടെ സാക്ഷ്യം വഹിക്കാൻ കൃപ വേണം അപ്പാ ! ഹല്ലേലൂയ്യ

  • @romydominic8042
    @romydominic8042 Жыл бұрын

    ബെന്നി യുടെയും ബീന യുടെയും സ്ഥലം നല്ല വിലക്ക് വിലക്ക് വിൽക്കാൻ എത്രെയും പെട്ടന്ന് സഹിക്കാനേ 🙏🙏

  • @anjujlson3778
    @anjujlson3778 Жыл бұрын

    എന്റെ ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളെ സഹായിക്കണമേ,,,,🙏🙏🙏🙏🙏😭😭😭😭😭😭

  • @appuappuzz4608
    @appuappuzz4608 Жыл бұрын

    എന്റെ കർത്തവേ എന്റെ മകനു വിട്ടു തൽ കൊടുക്കണ കർത്താവേ എന്റെ മകന്റെ രോഗവും പഠിക്കാനുണ അലസതയും മാറ്റു തരണേ യേശുവേ! എന്റെ ഭർത്താവിന് ജോലി നടസ്സം മാറ്റി തരണo യേശുവേ! ആമേൻ:i🙏🙏🙏

  • @mercysunny7775
    @mercysunny7775 Жыл бұрын

    Ente കുടുംബത്തെ വിശുദ്ധിക്കരിക്കണമേ

  • @JosmyT-zq3lk

    @JosmyT-zq3lk

    2 ай бұрын

    Hallelujah 🙏

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള വിഷമം നിരാശ ദേഷ്യം എല്ലാം മാറ്റി കൊടുക്കണമേ 🌹✝️✝️

  • @jainybiju5066
    @jainybiju50669 ай бұрын

    ഈശോയേ കടബാദ്ധ്യത ഒത്തിരിയൊത്തിരി ഉണ്ട് രക്ഷിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @maryakkanath6687
    @maryakkanath6687 Жыл бұрын

    ഈശോയെ, മോന് നല്ല ജീവിത പങ്കാളി യെ നൽകി അനുഗ്രഹിക്കണമേ.

  • @LinaJohny

    @LinaJohny

    Жыл бұрын

    ❤❤❤❤❤Appa entta valiya niyoham vegam satam Aakki ta.sheriyakki tareneee.atintta manasu iniyum esho maattitille.ellakil eppa tanne purnnamaayum mattane.vilikan madi entta eee tadassam ennu vachal atu vegam edutu masttaneee.makkale anugrahikkaneee❤❤❤❤❤❤❤

  • @bijumenachery63

    @bijumenachery63

    Жыл бұрын

    Jesus bless us ve trust in you

  • @ranikuriakose7778
    @ranikuriakose77789 ай бұрын

    ഈശോയെ മകന് നല്ല ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🕯️❤🙏🙏🙏🙏🙏🔥

  • @rugminip1887
    @rugminip1887Ай бұрын

    എന്റെ കടങ്ങൾ മാറ്റി തരണേ മേ കർത്താവെ എനിക്ക് ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🙏🙏🙏🙏

  • @linuthampi2238
    @linuthampi22389 ай бұрын

    എന്റെ അമ്മയുടെ രോഗത്തെ മാറ്റി തരണേ യേശുവേ

  • @swapnaammu6970
    @swapnaammu6970 Жыл бұрын

    ഈശോയെ ഞങ്ങൾ വന്നിരിക്കുന്ന കാര്യം അങ്ങയെ ഏല്പിക്കുന്നു എല്ലാം ഞങ്ങൾക്കു അനുകൂലമാക്കി tharane തമ്പുരാനെ

  • @rugminip1887
    @rugminip1887Ай бұрын

    എന്റെ ഈശോയെ എന്റെ കടങ്ങൾ വിട്ടാൻ എനിക്ക് ക്യാഷ് കിട്ടാൻ പ്രാത്ഥി കുന്നു അമ്മേ കൈ വിടല്ലേ 🙏🙏🙏🙏🙏🙏🙏

  • @romydominic8042
    @romydominic8042 Жыл бұрын

    കിട്ടാനുള്ള പൈസ കിട്ടാണേ 🙏

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും നിന്നോട് പാവ മോചനം യാചിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹🙏✝️

  • @jaiseypt5303

    @jaiseypt5303

    9 ай бұрын

    Mathave case undu 2018 il ullathanu epppozhum final ayittilla kadam kayary last stage, ayi jesus help me makkalku job ella husband ella please pray for me

  • @perfectgaming8232
    @perfectgaming82329 ай бұрын

    ഈശോയെ നന്ദി ഈശോയെ ആരാധന എന്റെ ജീവിത പങ്കാളി യുടെ മദ്യ പാനം പൂർണ മായും മാറ്റി തര ണമേ മകൻ പത്താം ക്ലാസ്സിൽ നല്ല മാർക്കോ ടെ പാസ്സാകുവാൻ അനുഗ്രഹിക്കേണമേ മകൾ നഴ്സിംഗ് നല്ല മാർക്കോ ടെ പാസ്സാകുവാൻ അനുഗ്രഹിക്കേണമേ സ്ഥി ര മായ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ സമാധാനം നല്കണമേ വിശ്വാസം വർധിപ്പികേണമേ ആമേൻ

  • @tessyhelna
    @tessyhelna7 ай бұрын

    ഈശോയെ എന്റെ മോൾക്ക് ഒരു നല്ല ദൈവ വിശ്വാസം കൊടുക്കണമേ ഈ ക്രിസ്മസ് മുൻപ് നല്ല കുമ്പസാരം നടത്തി വിശുദ്ധകുർബാന സ്വീകരിക്കാൻ കൃപ ചെയ്യണം ജപമാല ചൊല്ലുന്നതിനു കൃപ നൽകണം ഒരു നല്ല ജോലിയും കൊടുത്താനുഗ്രഹിക്കണമേ ആമ്മേൻ

  • @shylamary3308
    @shylamary330810 ай бұрын

    എന്റെ ഈശോയെ കാരുണക്കു വേണ്ടി പ്രാർത്തിക്കുന്നു

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ എന്റെ കുടുബത്തിൽ ഉള്ള എല്ലാം രോഹികളെയു നിന്റെ തിരു രക്തം കൊണ്ട് സുഹപെടുത്തണമേ 🌹✝️✝️

  • @philominabenny20
    @philominabenny204 күн бұрын

    Eeshoye ente makkale parishudhatminal nirakkane appa. Kudumpathil snehavum ikyavum undakane.

  • @georgeubalt7095
    @georgeubalt7095 Жыл бұрын

    ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ ബന്ധനവും വിസ തടസവും മറുവാൻ ഈശോയോടും അമ്മയോടും പ്രാർത്ഥിക്കണമേ ആമേൻ

  • @smithakc351
    @smithakc3513 ай бұрын

    ഈശോ എൻ്റെ അമ്മയുടെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ

  • @vinithavarghese3380
    @vinithavarghese338011 ай бұрын

    എന്റെ മകൾക്കു പ൦നമേഖലെ കുറവുകൾ ഈശോ സഹായിക്കണ മേ 🙏🏻🙏🏻🙏🏻

  • @sr.snehamarymary2068
    @sr.snehamarymary20688 ай бұрын

    Thank.jesus..thanku..ft.Domini..and.team..eshoye..anugrahikkane..evare..ellam.. ❤🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf13 күн бұрын

    ഞങ്ങളുടെ കടങ്ങളു ലോണു കളു മാറ്റി തരേണമേ എൻ്റെ മോളുടെ സ്വർണം എല്ലാ നഷ്ടപ്പെട്ടു ഞങ്ങൾക്ക് അത് തിരക്കിട്ടാൻ അനുഗ്രഹിക്കണെ എൻ്റെ കച്ചവടം മുടങ്ങി കിടക്കുകയാണ് അത് തുറന്ന് നാളെ തൊട്ട് കച്ചവടം തുടങ്ങാൻ അനുഗ്രഹിക്കണെആമേൻ🙏

  • @user-qh3gh5bw5v
    @user-qh3gh5bw5v19 күн бұрын

    Ennte esoye enne sugapeduthi gulfile vissa thirunnathinumubu joliyil keruvan anugrahikanamme 🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @tresakingaranthara6678
    @tresakingaranthara667810 ай бұрын

    Isoye ente Milaye kaividaruthe avalude kudumbathil ulla pisachinte bendhanangal thakaratte Isoye avarodu karuna undakename 🙏🙏🙏. Avare ellavareyum Ninte Thiruhrudhayathil samarpikkunnu Isoye ❤🙏🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ ഇന്നു ഞങ്ങൾക്ക് ഒരു കൃപ തരണമേ 🌹✝️✝️🌹

  • @AA-ci8gk
    @AA-ci8gk Жыл бұрын

    നീ ആകുന്നു എൻ്റെ ദൈവം.. എൻ്റെ അമ്മയുടെ രോഗങ്ങൾ നിന്നിൽ അർപ്പിച്ചു പ്രാർഥിക്കുന്നു...

  • @jelbinjamesp5063
    @jelbinjamesp5063 Жыл бұрын

    ആകാശത്തിന്റെയും ഭൂമിയുടെയും സമുദ്രത്തിന്റെയും അവയിലുള്ള സകലത്തിന്റെയും സൃഷ്ടാവ് അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു 🙏🙏🙏🙏❤❤❤❤

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ എന്റെ മക്കളെ അവരുടെ പടുത്തതിനും ഓപരിയായി നിന്റെ കൃപക്ക് ഒത്ത് നല്ല ജോലി കൊടുക്കണമേ 🌹✝️✝️🙏

  • @bincycr3477
    @bincycr34776 ай бұрын

    കർത്താവേ എന്റെ മോന് നല്ലൊരു ജോലി ശരിയാക്കി കൊടുക്കണം ഞങ്ങൾക്ക് നല്ലൊരു ഭവനം ഉണ്ടായ അപേക്ഷിക്കണമേ

  • @JosmyT-zq3lk

    @JosmyT-zq3lk

    2 ай бұрын

    Hallelujah

  • @SudhaKumari-yv6iu

    @SudhaKumari-yv6iu

    Ай бұрын

    ❤❤❤ 4:41

  • @tresakingaranthara6678
    @tresakingaranthara667810 ай бұрын

    Dhivya Karunya Isoye ente Milaye kaividaruthe 🙏 avalude kudumbathilulla kannuniru thudachu avare aswasippikkename. Avarku thuna ayittu i bhumiyil arumilla Isoye.❤🙏🙏🙏🙏🙏

  • @ShijiS-ux1cc
    @ShijiS-ux1cc10 ай бұрын

    ഈശോയെ എന്റെ കുടുംബത്തെ രോഗത്തിൽ നിന്നും കട ബാധ്യതയിൽ നിന്നും രക്ഷിക്കണമേ ആമേൻ

  • @rugminip1887
    @rugminip1887Ай бұрын

    എന്റെ മോൻ നിജിൽ കാൻസർ ആയി മലബാർ കാൻസർ സെന്റർ അഡ്മിറ്റ് ആണ് അമ്മേ കർത്താവെഅവന്റെ പരി പൂർണ വിടുതൽ കൊടുക്കണം കർത്താവെ 🙏🙏🙏🙏🙏🙏

  • @janetjoseph5807
    @janetjoseph5807 Жыл бұрын

    🙏🔥🙏ഈശോയെ എൻ്റ ചെറുമകൾ ഒഡ്രീനയുടെ നടുവു വേദന മുതുകു വേദന മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേന്നു അപേക്ഷിക്കുന്നു.കരുണ ആയിരിക്കണേ ഈശോയെ രക്ഷിച്ചു അനുഗ്രഹിക്കണേ.🙏🔥🙏

  • @pvmary2585

    @pvmary2585

    Жыл бұрын

    മോന്റെ അസുഖം മാറ്റണേ

  • @lisabosem444
    @lisabosem444 Жыл бұрын

    ഈശോയെ തലവേദന ഒള്ള എല്ലാ മക്കൾക്കും തലവേദന മാറ്റി കൊടുക്കണേ

  • @abmadiabmadi160
    @abmadiabmadi16010 ай бұрын

    കർത്താവേ എന്റെ ശരിരവേദന മാറ്റിതരേണമേ എന്റെ പ്രാർത്ഥ ന കേൾക്കേണ മേ തമ്പുരാനേ

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ എന്റെ നാട്ടിലെ വീട് പുതുക്കി പണിയാൻ നിന്റെ കൃപ തരണമേ ബാക്കി ജീവിതം നാട്ടിലെ വിട്ടിൽ ജീവിക്കാൻ നിന്റെ കൃപ തരണമേ 🌹🙏🙏

  • @user-pu1kz4jp8t
    @user-pu1kz4jp8t10 ай бұрын

    Eshoye entemole Eshoude thiru Rakthathal karuki shudhikazhikkaname Amen.❤

  • @gracebenoh5077
    @gracebenoh5077 Жыл бұрын

    Lord free my family from all the knots that are disturbing us chase all evil spirits that are destroying the members

  • @lisykuruvila2351
    @lisykuruvila2351 Жыл бұрын

    കർത്താവായി ഈശോയെ എൻറെ മകനെ സമർപ്പിക്കുന്നു അതുപോലെയുള്ള മറ്റുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു ഒരു വഴി തുറന്നു കൊടുക്കുക യേശുവേ❤

  • @linujijo1490
    @linujijo1490 Жыл бұрын

    എന്റെ ഈശോയെ 🙏🏻🙏🏻🙏🏻ചെയ്യാത്ത തെറ്റിന് ഞാൻ പഴി കേൾക്കുകയാണ് ഈശോയെ... എന്നോട് കരുണ ആയിരിക്കണമേ 🙏🏻🙏🏻🙏🏻അത്ഭുതo നടത്തണേ.. എന്റെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻എന്റെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ഈശോയെ

  • @shabithasebastian3057
    @shabithasebastian3057 Жыл бұрын

    എന്റെ ഈശോയെ എന്റെ ശാരീരിക മാനസിക സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ. എന്റെ ന്യൂറോസംബന്ധമായ അസുഖം സൗഖ്യമാക്കിത്തരണേ ആമേൻ🙏🙏🙏

  • @sucy8471
    @sucy8471 Жыл бұрын

    എന്റെ throat ലെ എല്ലാ രോഗങ്ങളും എന്നെ ഭയപ്പെടുത്തുന്ന എല്ലാ അസ്വസ്ഥതകളും ഈശോയെ സുഖപ്പെടുത്തണേ... 🙏ഇനിയും surgery വേണ്ട ഈശോയെ... 🙏

  • @rugminip1887
    @rugminip1887Ай бұрын

    എന്റെ ഭർത്താവ് നല്ല ജോലി കൊടുക്കണം ഞങ്ങൾ ക് പൈസ തരുവാനും കുടുംബം നോക്കാൻ കഴിയട്ടെ കർത്താവെ നല്ല സ്വഭാവം ആക്കി കൊടുക്കണം കർത്താവെ അമ്മേ കാത്തോളണേ 🙏🙏🙏🙏കുട്ടികൾ ക് എന്നോട് നല്ല സ്‌നേഹം തോട് ജീവിക്കാൻ കഴിയട്ടെ 🙏🙏🙏🙏🙏🙏കർത്താവെ

  • @gracyraphy5364
    @gracyraphy536410 ай бұрын

    Ente karthave njangalude rogangalellam sukapeduthane 🙏 njangalkku nalgiya ella anugrahangalkkum nandi🙏

  • @basilkpaul7038
    @basilkpaul7038 Жыл бұрын

    എനിയ്ക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സ്തുതിക്കും

  • @roythomas770
    @roythomas770 Жыл бұрын

    ഞങ്ങളുടെ മക്കളെ എല്ലാ പൈശാശിക ബന്ധനങ്ങളിൽ നിന്നും ഈശോ നാഥൻ പ്രിയപ്പെട്ട ഡോമിനികച്ചനിലൂടെ വിടുതൽ നൽകി അനുഗ്രഹിച്ചു.... ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന

  • @beenageorge4914

    @beenageorge4914

    Жыл бұрын

    Kunjuvavayude shardhi mattitharane karthave🙏🏻

  • @beenageorge4914

    @beenageorge4914

    Жыл бұрын

    Kunju vavayod karuna kanikkane🙏🏻

  • @beenageorge4914

    @beenageorge4914

    Жыл бұрын

    Kunju vavayod karuna kanikkane🙏🏻

  • @sugunammamohandas6414
    @sugunammamohandas6414 Жыл бұрын

    കർത്താവെ എന്നെ അനുഗ്രഹിക്കണം എന്റെ മനസ്സിന്റെ asossthatha matti anugrahikkaname ആമേൻ 🙏🙏

  • @mercyjoy2894
    @mercyjoy2894 Жыл бұрын

    ഈശോയേ എന്റെ മനസ്സിൽ ഉള്ള നല്ല ആഗ്രഹങ്ങൾ അങ്ങ് നടത്തി തരേണമേ 🙏

  • @LeemaAnil-rx4qu
    @LeemaAnil-rx4qu Жыл бұрын

    Ente eshoye Njagalude jeevithathil agayude karuna varshikename ,kadabadyatha yil ninnum njagale rakshikaname

  • @elsyjohny1668
    @elsyjohny16682 ай бұрын

    ഈശോയെ kudumbasamasamathanam tharanma anughrahghalick annama❤

  • @dennisgeorge7469
    @dennisgeorge746910 ай бұрын

    എൻ്റ പൊന്നുതമ്പുരനെ എൻ്റ മൂന്ന് മക്കളെയും എൻ്റ കുടുംബത്തിൽ എല്ലാവരെയും അനുഗ്രഹിക്കണം കർത്താവേ

  • @aswathyaswathy1012

    @aswathyaswathy1012

    Ай бұрын

    😢😂😢😢😮.klul😮😊

  • @aswathyaswathy1012

    @aswathyaswathy1012

    Ай бұрын

    ❤😂❤❤😂❤❤❤❤❤

  • @rencyshaji574
    @rencyshaji574 Жыл бұрын

    Yesuvea yesuvea Amen Suthee nanee Arathana karuna thonea Anora vavaydea hridyathintea 2 hole ellathavanea anugrahekanea ellavaream.

  • @user-rn1vu2hy4v
    @user-rn1vu2hy4v5 ай бұрын

    ഈശോയെ എനിക്ക് ലിവർ അസുഖം ആണ് ഈശോ യെ എനിക്ക് അസുഖം കുറച്ചു തരണമേ ഈശോ യെ

  • @midumoljoseph9290
    @midumoljoseph92905 ай бұрын

    Ente Eshoye aazathill idapedaname 🙏 njangalude niyogangale cherthu vekkunnu.. saadhichu tharename 🙏🙏😢😢

  • @bindhujoseph7543
    @bindhujoseph7543 Жыл бұрын

    Parishudha athemave yente 2 makkalkum nalla oru job visayum koduthu anugrahikename pithave 🙏🙏🙏😢🤲

  • @shibuvarghese3635
    @shibuvarghese3635 Жыл бұрын

    German ഭാഷ സ്വയാത്തമാക്കാനുള്ള കൃപക്കാ യ് പ്രാർത്ഥിക്കുന്നു. ഈശോയെ അനുഗ്രഹിക്കേണമേ

  • @ebinalias7220
    @ebinalias7220 Жыл бұрын

    ഈശോയെ ഞങ്ങളുടെ ഗർഭസ്ഥ ശിശുവിനെ കാത്തോണേ...ആരോഗ്യമുള്ള കുഞ്ഞിനെ നൽകണേ...

  • @binihari4762

    @binihari4762

    11 ай бұрын

    Jesus will bless you

  • @JaicyJoseph-sl6rk
    @JaicyJoseph-sl6rkАй бұрын

    ഈശോയെ അഞ്ജുന്റെ ജോലിക്ക് പോകാനുള്ള മടിയും അലസതയും മാറ്റി അനുഗ്രഹിക്കണേ 🙏🙏

  • @tessyhelna5967
    @tessyhelna5967 Жыл бұрын

    ഇശോയെ എൻ്റെ മകളെ അനുഗ്രഹിക്കണമേ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @romydominic8042
    @romydominic8042 Жыл бұрын

    ഈശോയെ എന്നിൽ കരുണ ആയിരിക്കണമേ 🙏

  • @pamyluiz9152
    @pamyluiz9152 Жыл бұрын

    Yesuve allamakalalayum kudumbathyum kathukollanay sangayude samathanam kondunirakanay karunayarinayarikanay Amen Amen

  • @gracykutty7093
    @gracykutty70936 ай бұрын

    Yeshuve nangalude niyokam seekarichu athu sadhichutharane amen

  • @sugunammamohandas6414
    @sugunammamohandas6414 Жыл бұрын

    കർത്താവെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കണം monu സമാദാനം സന്തോഷവും കൊടുത്തു അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @sherlychacko1920
    @sherlychacko1920 Жыл бұрын

    മോൾക്ക് നല്ല ജീവിത പങ്കാളി യെ നൽകി അനുഗ്രഹിക്കേണമേ

  • @nijilyphilip7915
    @nijilyphilip7915 Жыл бұрын

    കർത്താവെ അവിടുത്തോടു കരഞ്ഞു യാചിക്കുന്നു കടഭാരത്താൽ തകർന്ന ഷേർലി എന്ന മകളുടെ കുടുംബത്തിന്റെ വേദനകൾ നീക്കി അവിടുത്തെ അനുഗ്രഹത്താൽ നിറയ്ക്കണമേ ഓരോ ദിവസവും ഭയത്താൽ ജീവിക്കുകയാണ് തമ്പുരാനെ കൈവിടരുതേ ആമേൻ

  • @sinidenny1204

    @sinidenny1204

    10 ай бұрын

    ഈശോയെ കടങ്ങൾ വീട്ടിതരണമെനല്ല ജോലി തന്ന് അനുഗ്രഹിക്കണമെ

  • @molyvarghese7464
    @molyvarghese746411 ай бұрын

    Yesuve kaniyanname parisudhathmavinte abhishekam nalkanname yesuve enne sahaykkanname yesuve aradhana yesuve aradhana

  • @aniekalambadan1489
    @aniekalambadan1489 Жыл бұрын

    Jesus save mercy on me and my family and all the families

  • @user-hf3jo7gz1z
    @user-hf3jo7gz1z7 ай бұрын

    Yesuve joliyellatha Ella makkaleum anugrahikkNme amme mathave

  • @annammajacob9789
    @annammajacob9789Ай бұрын

    Ente alergy chuma vimishtam paripurna soukyam tharane Amen 🙏

  • @BabyKrishna-xk2lg
    @BabyKrishna-xk2lg11 ай бұрын

    Yesu appaa ente rendu makkaleyum kathu kollanamee............🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Binianish-vr8vf
    @Binianish-vr8vf10 ай бұрын

    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram ❤️❤️❤️amen sthothram

  • @sinifrancis595
    @sinifrancis59511 ай бұрын

    Eeshoye makal izayilekku parisudhtmavu നിറയട്ടെ.

  • @ajithbabu9914
    @ajithbabu9914 Жыл бұрын

    ഈശോയെ എൻ്റെ വിവാഹ തടസ്സം neekkannaey.. പരിപൂർണ്ണ വിശുദ്ധി ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു..ചെയ്തു പോയതും ചിന്തിച്ചു പോയതും.. എല്ലാ തെറ്റിന് മാപ്പ് അപേക്ഷിക്കുന്നു.

  • @lissysabu2668
    @lissysabu266811 ай бұрын

    Thivama kuravulla anta makala samarppikunnu karunayayirikanama ethupoolay vethanaanubhavikunna alla makalayum samarppikunnu karunayayirikanama amen

  • @aneeshash7464
    @aneeshash746411 ай бұрын

    Eshoye ente makante chevi vedhana maatti ella rigangalil ninnum kathukollaname amen

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ എന്റെ കടങ്ങൾ , എനിക്ക് ഇവിടെ വാടക വീട്, നാട്ടിലെ വീട് പുതുക്കി പണിയണം 🙏✝️🙏അതിന്‌ നിന്റെ കൃപ തരണമേ 🌹🙏✝️

  • @lesli1832
    @lesli183211 ай бұрын

    ദൈവമേ എന്റെ മക്കളെ നല്ല ജോലി ജീവിതം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏മക്കൾ പോയ വിദ്യാഭ്യാസം പരിഷകൾ പൂർണ ആയി ഒരു നല്ല ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു നന്ദി ദൈവമേ 🌹🌹🌹🌹സോസ്ത്രം ദൈവമേ ❤️❤️❤️❤️

  • @user-rm4tq7rf6q
    @user-rm4tq7rf6q Жыл бұрын

    Ente. Eesoye ente. Makante. Malavisarjanam. Niyanthranamakki. Sukapeduthaname. Avante. Niraasa. Mattitharaname. Avante. Pririmurukkam. Mattename avanodu. Karunakattaname. Thampurane. Anugrehikyaname. Aamen🙏🙏🙏🙏🙏

  • @VineeshVineesh-lf2ty
    @VineeshVineesh-lf2ty4 ай бұрын

    ഈശോയെ എന്റെ തലയിൽ ഉള്ള വേതന മാറ്റാണെ നാഥാ 🙏

  • @praisethelord5101
    @praisethelord510111 күн бұрын

    Oh Lord Jesus Bless my business with more customers and sales

  • @donbosco6212
    @donbosco621210 ай бұрын

    You are the pentacost priests fathes are spoiled our miracle churches, forever and ever, Amen,

  • @jominjohnson3109
    @jominjohnson31099 ай бұрын

    ഈശോയെ എന്റെ മകന് ജീവിത പങ്കാളിയെ നൽകണമെ

  • @sinifrancis595
    @sinifrancis59511 ай бұрын

    Eeshoye makan sharon m.b.a.kku chernnu. Thank you lord

  • @sinifrancis595
    @sinifrancis59511 ай бұрын

    Eeshoye makal izayude manassil ഇനിയൊരിക്കലും അനാവശ്യ ചിന്തകൾ undaakalle

  • @maryjose7200
    @maryjose7200 Жыл бұрын

    Jesus. I put my trust in you open the blind eyes,open her mouth for speech of Gabbys ,a special child.of my Jesus heal.every one in our family.

  • @annammats7291

    @annammats7291

    9 ай бұрын

    Jesus, I love You...

  • @alphonsabiju375
    @alphonsabiju3754 ай бұрын

    Ente daivamee...ente kadam muzhuvan veetti tharanamee

  • @jobybenny6096
    @jobybenny60962 ай бұрын

    Jesus filled with holysprit to parents and childrens. 🙏

  • @tomijoseph8064
    @tomijoseph8064 Жыл бұрын

    എന്റെ ഈശോയെ എന്റെ മക്കൾക്കു അവരുടെ ആഹ്രഗത്തിനും ഒത്ത് നല്ല ജോലി മകന് ക്യാബിൻ ക്രൂ ആയി മകൾക്കു അമേരിക്കൻ ബാങ്കിൽ ജോലി കൊടുക്കണമേ 🌹✝️എന്റെ ഈശോയെ നിനക്ക് അസാധ്യ മായി ഒന്നും ഇല്ലല്ലോ ലുക്കാ,=18/27 പ്രകാരം അത്‌ നടത്തി തരണമേ 🌹✝️

  • @user-gy5yl8xn5s
    @user-gy5yl8xn5s4 ай бұрын

    ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു അങ്ങ് ഞങളെ അനുഗ്രഹിക്കണമോ

  • @user-hf3jo7gz1z
    @user-hf3jo7gz1z7 ай бұрын

    Yesuve ente Makan lssacne anugrahikkNme amme mathave

Келесі