മരണമെടുക്കുന്നോ അക്യൂപങ്ചർ? | Woman, new-born die after Acupuncture goes wrong | Out Of Focus

#outoffocus #acupuncture #acupunctureclinic #kerala #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 599

  • @rasheedkoladi5053
    @rasheedkoladi50534 ай бұрын

    പതിനഞ്ചു വർഷം ബിപി യുടെ മരുന്ന് കഴിച്ച ആളാണ്‌ ഞാൻ. ഇതിനിടയിൽ മൂന്നു തവണ മെഡിസിൻ മാറ്റി എഴുതി. കാരണം ഒരു മെഡിസിൻ കുറെ കഴിക്കുമ്പോൾ അത് പിന്നെ ഫലിക്കാതെ വരും അപ്പോൾ ബിപി കൂടാൻ തുടങ്ങും അങ്ങിനെ മെഡിസിൻ മാറ്റും. അങ്ങിനെ നീണ്ട പതിനാല് വർഷം മെഡിസിൻ എടുത്തു ഒടുവിൽ ഞാനും ആക്യൂപക്ച്ചർ പരീക്ഷിക്കാൻ തീരുമാനിച്ചു. മെഡിസിൻ നിർത്തി ആദ്യത്തെ രണ്ട് ട്രീറ്റ്മെന്റ് കൊണ്ട് തന്നെ എനിക്ക് തലകറക്കവും തലവേദനയും ക്ഷീണവും ഒക്കെ മാറി ഇപ്പോൾ ഒരു വർഷത്തിൽ അധികമായി ഒരു മരുന്നും കഴിക്കുന്നില്ല ഒരു പ്രയാസവും ഇല്ല...

  • @hishamsaifudeen8000

    @hishamsaifudeen8000

    4 ай бұрын

    ബിപി aduthu enganum നോക്കിയിരുന്നോ സേട്ടാ

  • @NUTRI_DOCTOR

    @NUTRI_DOCTOR

    4 ай бұрын

    Ath ini ICU poi nokkm chettan

  • @nazeerabdulazeez8896

    @nazeerabdulazeez8896

    4 ай бұрын

    എന്റെ മാതാവ് 37 വയസ്സ് തൊട്ട് ബിപി മരുന്നു കഴിക്കുന്നു ഇന്ന് 87 വയസ്സ് ആയി കൃത്യമായ അളവിൽ മരുന്നു കഴിക്കുന്നു കൃത്യമായ്‌ ഇടവേളയിൽ ഡോക്ടരെ കാണും മരുന്നു ക്രമികരിക്കും ഉപ്പ് കുറയ്ക്കും പപ്പടം അച്ചാർ എന്നിവ ഒഴിവാക്കി ഉമ്മ നല്ല പോലെ ജീവിക്കുന്നു

  • @imalone166

    @imalone166

    4 ай бұрын

    ഏയ്‌ അത് നോക്കില്ല ​@@hishamsaifudeen8000

  • @philip.thomas

    @philip.thomas

    4 ай бұрын

    ജാൻ എന്റെ ഭാര്യ പിതാവിന് സ്റ്റിഫൻ അടുത്ത് പോയി ആക്യപൻക്ചർ ചെയ്തു നടുവ് വേദനക്കു ഒരു കോപ്പും മാറിയില്ല. അങ്ങേരു സ്വന്തം പിതാവിനെ ചെയ്തിട്ട് പുള്ളി വരെ കാഞ്ഞു പോയി. പിന്നെ ഞങ്ങൾ പോയില്ല. വേരിക്കോസ് വേറെ team പോയി അതൊന്നും മാറിയില്ല. 90 ശതമാനക്കാർക്ക് ദീർഘ കലത്തിൽ നോക്കിയാൽ പരാജയം ആണ്.

  • @nanistips5455
    @nanistips54554 ай бұрын

    ജനങ്ങൾ പിന്നിലോട്ട് പോകുന്നു എന്ന് ആരോപിക്കുമ്പോൾ... ഹോസ്പിറ്റലിൽ ബിസിനസ്സ് രീതിയിൽ ആയി കഴിഞ്ഞു എന്നുള്ള സത്യം മനസ്സിലാക്കി. ജനങ്ങളുടെ വിശ്വാസം തിരിച്ചടുക

  • @saleemathvp9895
    @saleemathvp98954 ай бұрын

    ചിരി നന്നാക്കാൻ പോയി അലോപതി ദന്തി സ്റ്റിൻ്റെ അടുത്ത് പോയി ഒരാൾ മരിച്ചില്ലേ ഇതൊന്നും എന്താ ചർച്ച ചെയ്യാത്തത്

  • @amameerarasheed7523

    @amameerarasheed7523

    4 ай бұрын

    👍

  • @sasibabu1970

    @sasibabu1970

    4 ай бұрын

    അത് പൊള്ളുന്ന കാര്യമാ😂😂😂

  • @ha_uk8698

    @ha_uk8698

    4 ай бұрын

    ചിരി നന്നാക്കാൻ പിന്നെ എവിടെ പോകും? ചിരിക്കാതിരുന്നാൽ പോരെ? എന്തിനാ dentist അടുത്ത് വന്നത്?

  • @doctoronline3582

    @doctoronline3582

    4 ай бұрын

    Athe shathreeyamaye alle marikkune athukonda

  • @AljaleelPanankavil

    @AljaleelPanankavil

    4 ай бұрын

    പ്രെസവത്തിനടയിൽ ഹോസ്പിറ്റലിൽ എത്ര സ്ത്രീകൾ മരിക്കുന്നു.

  • @thasku007
    @thasku0074 ай бұрын

    ഭയപ്പെടുത്തി അലോപ്പതി ആശുപത്രികളിലേക്ക് ആളെ എത്തിക്കാൻ ഉള്ള ഓരോ ന്യൂസ്‌ മാത്രമാണ് ഇത്, അലോപ്പതി ആശുപത്രികളിൽ എന്തെ പ്രസവ സമയത്ത് മരണം സംഭവിക്കുന്നില്ലേ?

  • @user-tg8pr2fo9r
    @user-tg8pr2fo9r4 ай бұрын

    ഇത് ഞാൻ പറയുന്നത് സത്യം. മൂലക്കുരു കൊണ്ട് ആറു മാസത്തിലേറെ ബുദ്ധിമുട്ടി😢😊. എല്ലായിടത്തും പോയി പ്രയാസം. അവസാനം അവസാനം അക്യുപഞ്ചർ പോയി വെറും ഏഴു ദിവസം മൂലക്കുരു മാഞ്ഞു.😅. തലവേദന ആയപ്പോൾ യൂട്യൂബിൽ ഈ ചികിത്സ അതുപോലെ ചെയ്തു തലവേദന മാറി. സത്യമായ ചികിത്സാ

  • @drappukuttan4449

    @drappukuttan4449

    4 ай бұрын

    Its just your experience. Any type of treatment should be scientifically proved. Acupuncture still remains as pseudoscience.

  • @jafarjafarch3852

    @jafarjafarch3852

    4 ай бұрын

    എവിടെയാ ഒന്ന് പോയിനോക്കാനാ... ♨️എനിക്കുമുണ്ട്

  • @saralraj6839

    @saralraj6839

    4 ай бұрын

    നടുവ് വേദന ആയി പോയി ഒരു പ്രയോജനം ഇല്ല. വെറും തോൽവി.

  • @kvrshareef

    @kvrshareef

    4 ай бұрын

    അക്യു പങ്ക്ചര്‍ ചികില്‍സയുടെ കൂടെ താങ്കള്‍ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയിരുന്നോ ?

  • @muhammedhaji9799

    @muhammedhaji9799

    4 ай бұрын

    ഒന്നിനും പോകണ്ട കാർഡിയോ എക്സർസൈസ് ചെയ്താൽ മതി മൂലക്കുരു പോയ്ക്കൊളും​@@jafarjafarch3852

  • @thasnibacker8798
    @thasnibacker87984 ай бұрын

    പലരും പറയുന്നു acupucture clinic പെട്ടി കട പോലെ വളരുന്നു എന്ന്.... ഈ പെട്ടിക്കടകൾ വളരുന്നത് അവിടെ രോഗികൾ വന്നു രോഗം മാറിയിട്ടല്ലേ...

  • @ayshashabnam720
    @ayshashabnam7204 ай бұрын

    ഇക്കാലം വരേ ഹോസ്പിറ്റലിൽ നിന്ന് പ്രസവാനന്തര മരണങ്ങൾ സംഭവിച്ചിരിക്കുന്നു എന്തുകൊണ്ട് അത് ഇത്തരം ചർച്ച ചെയ്യുന്നില്ല. കേസെടുക്കുന്നില്ല.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg4 ай бұрын

    പ്രൈവറ്റ് ഹോസ്പിറ്റലിൽ പ്രസവം ഒരു രോഗത്തെ പോലെ ചികിൽസിച്ചു ഉപഭോക്താക്കളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന നിരവധി ആശുപത്രികൾ ഉണ്ട്. സിസേറിയൻ, അതിനുശേഷം കുഞ്ഞിനെ ഇൻകുബേറ്ററിൽ സൂക്ഷിച്ചു രണ്ടോ മൂന്നോ ദിവസത്തിന് ശേഷം മാത്രം അമ്മയെ ഏൽപ്പിക്കുക. ഓരോ ദിവസവും ഇങ്ങനെ അമിത ചാർജ്ജ് വാങ്ങി, ഡിസ്ചാർജ് ആകുമ്പോൾ ലക്ഷങ്ങൾ വാങ്ങുന്ന കേരളത്തിലെ ആശുപത്രികൾ നിരവധിയുണ്ട്.

  • @saleems2164

    @saleems2164

    4 ай бұрын

    എന്റെ ഒരു സുഹൃത്തിന്റെ ബന്ധുവിന്റെ മകളുടെ പ്രസവത്തിന് അഞ്ചു ലക്ഷം ചെലവായി തെള്ളകത്തെ ഒരു ഹോസ്പിറ്റലിൽ.അതിൽ കുഞ്ഞിനു മാത്രം 1.75 ലക്ഷം.

  • @anuanuz3959

    @anuanuz3959

    4 ай бұрын

    ശെരിയാണ് താങ്കൾ പറഞ്ഞത്, കുഞ്ഞിന് ഇത്തിരി മഞ്ഞ ഉണ്ടായാൽ മതി അപ്പോൾ കിടത്തും ഇൻക്യുബെറ്ററിൽ, കുഞ്ഞിന് 10/11vare മഞ്ഞ നോർമൽ ആണ് എന്നിട്ടും നമ്മളെ അവർ ഭയപ്പെട്ടുതും ന്റെ മോനെ ഇത് പോലെ അവർ കിട്ടത്തി enik അപ്പോൾ അറിയില്ലായിരുന്നു പിന്നെ വീട്ടിൽ വന്നതിന് ശേഷം ഞാൻ കുട്ടിയുടെ ബ്ലഡ്‌ ടെസ്റ്റ് നടത്താൻ പോയപ്പോൾ labil ഉള്ളവരും, പിന്നെ മറ്റൊരു dr പറഞ്ഞു 10/11vare ആകാം athin ഇൻക്യുയ്‌ബറ്റർ ആവശ്യം ഇല്ല എന്ന്.

  • @anuanuz3959

    @anuanuz3959

    4 ай бұрын

    @@saleems2164 കുഞ്ഞിന് ന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ, തികയാതെ പ്രസവിക്കുക അങ്ങനെ വല്ലതും, അങ്ങനെ ആണെങ്കിൽ ചിലപ്പോൾ kunjinte കാര്യത്തിൽ പൈസ കൂടും, nte കസിൻ തികയാതെ 7മാസത്തിൽ ആണ് പ്രസവിച്ചത് കുഞ്ഞു ആകെ 900ഉണ്ടായിരുന്നത്.2മാസതിന്നു അടുത്ത് ഹോസ്പിറ്റലിൽ കിടന്നു കുഞ്ഞു മാത്രം അമ്മ മറ്റൊരു സ്ഥലതു റൂം എടുത്തു നിന്നു ടോട്ടൽ 12lack അടുത്ത് ആയി ചെലവ്.

  • @sree4607

    @sree4607

    4 ай бұрын

    സിസേറിയൻ ഒന്നും ഇല്ലേലും നോർമൽ പ്രസവം ആണെങ്കിലും ബ്ലീഡിംഗ് ഉണ്ട്, അത് കൂടുതൽ ആകാതിരിക്കാൻ പ്രസവം കഴിയുമ്പഴേ ഒരു ടാബ്‌ലറ്റ് തരാറുണ്ട് അത് ബ്ലീഡിംഗ് ഉണ്ടാകാതിരിക്കാnaan

  • @theebulhaque3730

    @theebulhaque3730

    4 ай бұрын

    ഒക്കെ ആരുടെയോ അജണ്ട യാണെന്ന് ഇവിടെയുള്ള മതനേതാക്കൾ ശ്രമിക്കാറുണ്ട് അതിൻ്റെയൊക്കെ ഇരയാകുന്നത് ഈ മരിച്ച സ്ത്രീയെ പോലുള്ള പാവങ്ങൾ ആണ്. ഇവന്മാർ പറയുന്നത് തൊണ്ട തൊടാതെ വിയുങ്ങാൻ നോക്കാതെ കാര്യങ്ങൽ സ്വയം അന്യോഷിച്ച് മനസ്സിലാകാൻ ശ്രമിക്കുക

  • @swadhikswadhik2776
    @swadhikswadhik27764 ай бұрын

    ആശുപത്രികളിലും അമ്മയും, കുഞ്ഞും മരിക്കുന്നുണ്ട് അതെന്താ ആരും പറയാത്തത്

  • @melv844

    @melv844

    4 ай бұрын

    Percentage എത്ര. Compare to others

  • @kalippan.

    @kalippan.

    4 ай бұрын

    അതേ വയറ് കീറി, കുഞ്ഞ് പുറത്തേക്ക് തള്ളി അതിദാരുണമായ അന്ത്യം

  • @raleenap6001

    @raleenap6001

    4 ай бұрын

    അത് അവർക്ക് മരണമല്ല😂

  • @munash236

    @munash236

    4 ай бұрын

    അത് ഞങ്ങൾ ശാസ്ത്രീയമായല്ലേ കൊല്ലുന്നത്, നിങ്ങൾ ചെയ്യുന്നത് അശാസ്ത്രീയം😢

  • @fahmafemi6043

    @fahmafemi6043

    4 ай бұрын

    Sheriyyaaa Adhonnumm arum parayunnillaaa Maranammallayirikkummm adhokeee😅

  • @2024-b7x
    @2024-b7x4 ай бұрын

    Jilsy, Please don't smile when you are reporting someones death

  • @abuubaidath9191
    @abuubaidath91914 ай бұрын

    രണ്ടാഴ്ച മുന്പ് പെരിന്തല്‍മണ്ണയിലെ ഒരു പ്രമുഖ ആശുപത്രിയിൽ പ്റസവത്തെ തുടർന്ന് അമ്മ മരിച്ചുപോയ സംഭവം ഒരു പത്രക്കാരും കണ്ടില്ല

  • @lekhaps489

    @lekhaps489

    4 ай бұрын

    ശാസ്ത്രീയമായി മരിച്ചതല്ലേ. അതുകൊണ്ട് കുഴപ്പമില്ല.

  • @SaleemEv

    @SaleemEv

    4 ай бұрын

    ​@@lekhaps489 അതെ ഷവർമ വരെ ശാസ്ത്രീയമായി തിന്നാത്തതിന്റെ കാരണത്താൽ തൊണ്ടയിൽ കുടുങ്ങി മരിക്കാറുണ്ട്.

  • @subhashsankaran863
    @subhashsankaran8634 ай бұрын

    Ajimes good explanation

  • @sharjah709
    @sharjah7094 ай бұрын

    പ്രസവത്തിനു ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകാൻ പലരുടെയും അപകർശതാ ബോധം അനുവദിക്കുന്നില്ല എന്നതാണ് സത്യം 😔

  • @rileeshp7387

    @rileeshp7387

    4 ай бұрын

    നാലാമത്തെ കുട്ടിയെ പ്രസവിക്കാൻ പോയാൽ

  • @sharjah709

    @sharjah709

    4 ай бұрын

    @@rileeshp7387 4 കുട്ടികൾ ഒക്കെ കൂടുതൽ ആണ്,, 2 പരമാവധി മതി ഇനി,, അല്ലെങ്കിൽ ഇന്ത്യ മുഴു പട്ടിണി ആകും, ജനസംഘ്യ ഇക്കണക്കിനു പോയാൽ

  • @Rizba-79

    @Rizba-79

    4 ай бұрын

    govt medical കോളേജിൽ 11 വയസ്സ്കാരൻ ചികിത്സ കിട്ടാതെ മരിച്ചത് കണ്ടില്ലേ

  • @Arjun-uq2kc

    @Arjun-uq2kc

    4 ай бұрын

    ​@@Rizba-79Govt hospitalil poraymakal und. Appo ath nannakkan vendi aan pradhishedikkendat. Allate ava okke ozhivakkanam ennalla. Medical collegukalil aalkar marikkunund. Pakshe oru divsm 1000+ per avde chikilsayum edumkunund. Ath marakkaruth. Asiayil thanne ettavum kooduthal prasavam nadakkunat kozhikode medical collegil aan.

  • @abduraheemraheem7619

    @abduraheemraheem7619

    4 ай бұрын

    അപകർഷത ബോധം അല്ല 😂 വേണ്ടത് പോലെ ഗവണ്മെന്റ് ഡോക്ടർ മാർ പരിചരിക്കില്ല.... പരുഷ സ്വഭാവം.... അധികം ഹോസ്പിറ്റലിൽ ഇതാണ് അവസ്ഥ.... നല്ല പോലെ നോക്കുന്നവരും ഉണ്ട്.... അവരുടെ അടുത്ത് കാണിച്ചവർ വിചാരിക്കും ഗവണ്മെന്റ് പൊളി ആണെന്ന് 😢

  • @AdisharynAbigyaAnulal
    @AdisharynAbigyaAnulal4 ай бұрын

    നരഹത്യയെ വെളുപ്പിക്കുന്നതുപോലെ തോന്നുന്നു. case നെ address ചെയ്യുന്നില്ല

  • @kalippan.

    @kalippan.

    4 ай бұрын

    ഞമ്മന്റ ക്രൂരകൃത്യങ്ങൾ വെളുപ്പിക്കലാണ് ഇവൻമാരുട മെയിൻ പരിപാടി

  • @munash236

    @munash236

    4 ай бұрын

    ​@@kalippan.ഇനിമുതൽ ഗുജറാത്തും മണിപ്പൂരും വെളുപ്പിക്കാൻ ശ്രമിക്കുന്നതായിരിക്കും, എന്തായാലും അക്യുപംക്ചർ ഞമ്മൻ്റേതാക്കിയ ആ പാണ്ഡിത്യത്തിന്, ഗണപതിയിലൂടെ നോം പ്ലാസ്റ്റിക് സർജറിയെ സ്വന്തമാക്കിയതിൻ്റെ ഒരു സൊകം

  • @anandr9917
    @anandr99174 ай бұрын

    ആയുർവേദ ഡോക്ടർസ് 5 പേര് ആലോപ്പതി ഡോക്ടർസ് 10 ഓളം പേര് നാച്ചുരോപതി ഡോക്ടർ ഒരാൾ എന്റെ 6 വർഷം പഴക്കമുള്ള അലർജി, അസ്തമ മാറില്ല എന്ന് പറഞ്ഞു. ഞാൻ പ്രതീക്ഷ കൈ വിടാതെ അന്വേഷിച്ചു acupunctur കിട്ടി ആസ്ത്മ അലർജി അതുമായി ബന്ധപ്പെട്ട ഒരുപാട് ബുദ്ധിമുട്ടുകൾ പൂർണ്ണമായും മാറി. സ്വയം ശപിച്ചു കൊണ്ട് ജീവിച്ച കാലം മാറി ഇന്നേക്ക് 5 വർഷം ആയി. ഇതിനേക്കാൾ വലിയ തെളിവ് എന്തിന്?

  • @drappukuttan4449

    @drappukuttan4449

    4 ай бұрын

    Nighale experience nighalk thelivaayi edukkaam. Experience is the least considered evidence in science.

  • @user-wo5jg4mj9w

    @user-wo5jg4mj9w

    4 ай бұрын

    Hello, arthritis nu acupuncture nallathano? Evideyanu ithinu doctor ullathu?

  • @ha_uk8698

    @ha_uk8698

    4 ай бұрын

    അങ്ങനെ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങളുടെ കേസ്,case study വെച്ച് പഠിക്കാൻ കഴിയുന്ന ഒന്നാണ്. നിലവിൽ ഇന്നെ വരെ ആസ്ത്മ cured ആയ cases ഒന്നുമില്ല. Even നിങ്ങളുടെ കേസ് ഉണ്ടായിരുന്നു എങ്കിൽ already എല്ലാ councils നിന്നും നിങ്ങളെ തേടി ആൾകാർ എത്തിയെനെ😂😂

  • @anandr9917

    @anandr9917

    4 ай бұрын

    @@ha_uk8698 🙏😊

  • @lekhaps489

    @lekhaps489

    4 ай бұрын

    ​@@ha_uk8698നാം കഴിക്കുന്ന ആഹാരമാണ് നമ്മുടെ മരുന്ന്. ആഹാരരീതിയിൽ മാറ്റങ്ങൾ വരുത്തിയാൽ അസുഖങ്ങൾ മാറും. ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് തന്നെ ഇത് പറഞ്ഞിട്ടുണ്ട്.

  • @musthafavp7496
    @musthafavp74964 ай бұрын

    ആധുനിക മരുന്ന് കമ്പനികളുടെ കൊള്ളയെയാണ് നാം ഭയപ്പെടുന്നത്.

  • @hishamsaifudeen8000

    @hishamsaifudeen8000

    4 ай бұрын

    അപ്പോ acuupuncture/ayurveda/ഹോമിയോ ithokke free ayittano ചികിൽസിക്കുന്നെ

  • @jasijas149

    @jasijas149

    4 ай бұрын

    Just think ​@@hishamsaifudeen8000

  • @SeenathSeenath-hz5gw

    @SeenathSeenath-hz5gw

    4 ай бұрын

    Acupuncture marunn illa

  • @jamsheerkhan4959
    @jamsheerkhan49594 ай бұрын

    It is imperative to refrain from disseminating incomplete or inaccurate information to the public, particularly concerning agricultural practices and healthcare systems, without a thorough understanding of the scientific foundation. We should actively seek the insights of individuals possessing comprehensive scientific expertise and practical experience in the fields of agriculture and medicine to ensure informed and evidence-based discussions.

  • @cobalt8585

    @cobalt8585

    4 ай бұрын

    Chat Gpt 😂

  • @riyas_jdt

    @riyas_jdt

    4 ай бұрын

    ​@@cobalt8585😂

  • @vj2590

    @vj2590

    4 ай бұрын

    ​@@cobalt8585😂

  • @feastoftaste3668
    @feastoftaste36684 ай бұрын

    Hospital ഒക്കെ ഉണ്ടാകുന്നതിന് മുൻപ് എങ്ങനെയാണ് പ്രസവം നടന്നിരുന്നത്

  • @drappukuttan4449

    @drappukuttan4449

    4 ай бұрын

    Athinte preshnanghal ann undaayirunnu

  • @Secular633

    @Secular633

    4 ай бұрын

    അന്നൊക്കെ പ്രസവത്തിൽ എത്ര അമ്മമാർ മരിച്ചിരുന്നെന്നു അന്വേഷിക്കു സുഹൃത്തേ

  • @sham-3045

    @sham-3045

    4 ай бұрын

    അന്ന് മാതൃ ശിശു മരണ നിരക്കും കൂടുതൽ ആയിരുന്നു

  • @Pc-vy7kr

    @Pc-vy7kr

    4 ай бұрын

    Health facility കുറവുള്ള അസാമും കേരളവും തമ്മിൽ ഒന്ന് compare ചെയ്താൽ മതി അപ്പൊൾ മനസ്സിലാകും.. കേരളത്തിൻ്റെ 5 ഇരട്ടി ആണ് അവിടെ മരണം.. മാത്രമല്ല ഓരോ വർഷവും കുറഞ്ഞു വരുന്നു..

  • @Secular633

    @Secular633

    4 ай бұрын

    @@Pc-vy7kr അഞ്ചല്ല കേരളം 19 ആസ്സാം 192

  • @blinkingthoughts8133
    @blinkingthoughts81334 ай бұрын

    എൻറെ ശരീരത്തിൽ സ്കിന്നിന്റെ അലർജി ഉണ്ടായിരുന്നു ഞാൻ mims പോലുള്ള പ്രമുഖ ഹോസ്പിറ്റലിൽ ഒക്കെ കാണിച്ചു. വീണ്ടും വരും 10 വർഷം അലോപ്പതി കാണിച്ച് അങ്ങനെ പോയി. പിന്നെ ഞാൻ ഹിജാമ ചെയ്തു മാറി . Modern medicine താൽകാലിക ശമനം തരുനുള്ളു.

  • @hamzap.m856
    @hamzap.m8564 ай бұрын

    അലോപതിയല്ലാത്ത എല്ലാ ചികിത്സകളും വ്യാജമാണെന്ന അന്ധവിശ്വാസമുള്ള നാടാണ് നമ്മുടേത്.

  • @doc_vader2776

    @doc_vader2776

    4 ай бұрын

    തെളിവ് ഉള്ള ഏതൊരു ചികിത്സ രീതിയും മോഡേൺ മെഡിസിൻ അതിലേക്ക് ചേർക്കും. അങ്ങനെ ചേർത്ത് ചേർത്ത് ഉണ്ടായി വന്നത് ആണ് മോഡേൺ medicine. Athinu oru വ്യക്തിയോ സംഘടനയോ തലപ്പത്ത് ഇല്ല. നിങൾ ഒരു ചികിത്സ രീതി കണ്ടു പിടിച്ച് അത് work ചെയ്യുന്നു എന്ന് തെളിയിച്ചാൽ നാളെ അതും മോഡേൺ medicine inte ഭാഗം ആവും.

  • @rahulvs123

    @rahulvs123

    4 ай бұрын

    അലോപ്പതി ചികിത്സ ഇപ്പോ നിലവിൽ ഇല്ല എന്ന് പലർക്കും അറീയില്ല

  • @rahulvs123

    @rahulvs123

    4 ай бұрын

    അതുപോലെ ആശാസ്ത്രീയ ചികിത്സ യുടെ അപകടം അറിയാത്തവർ കുറെ ഉണ്ട്

  • @akhilrajt
    @akhilrajt4 ай бұрын

    അക്യൂപങ്ചർ നു എതിരെ വിമർശിച്ച ഏക സംഘടന രവിചന്ദ്രന്റെ essence ഗോളബൽ ആണ്

  • @shalkathomg

    @shalkathomg

    4 ай бұрын

    Avante mandatharangal onnum thank Alka ariyille...

  • @mathewmm2193

    @mathewmm2193

    4 ай бұрын

    What?@@shalkathomg

  • @akhilrajt

    @akhilrajt

    4 ай бұрын

    @@shalkathomg nobody is 100% good bro

  • @jasirali2662

    @jasirali2662

    4 ай бұрын

    Genkhis Khan muslim aayirnnu enn vare paranja mahan aan ee C. Ravichandran

  • @akhilrajt

    @akhilrajt

    4 ай бұрын

    ​@@jasirali2662 thettu pulli samadhchallo

  • @NUTRI_DOCTOR
    @NUTRI_DOCTOR4 ай бұрын

    Oru year ethra devilary nadaknnd, anweshanam nadakkatha oru maranam parayamo, 10 th polm pass avatha kure allakr cancer mattam ennoke paranj ,aalkkare kollunna pole ano ath

  • @ajmalali9639
    @ajmalali96394 ай бұрын

    ഗർഭം രോഗവും ഗർഭിണിയെ രോഗിയുമാക്കിയത് "ആധുനിക" വൈദ്യം ആണ്...

  • @jullursafar9226
    @jullursafar92264 ай бұрын

    എന്റെ ഫസ്റ്റിലെ ഡെലിവറി സിസ്സേറിയൻ ആയിരുന്നു രണ്ടാമത്തേത് നോർമൽ ഡെലിവറി ആയിരുന്നു അതും acupuncture ട്രീറ്റ്മെന്റ് ചെയ്തത് കൊണ്ട് മാത്രം... അപ്പോൾ എനിക്ക് പറയാൻ പറ്റുമോ എന്റെ first ഡെലിവറി c സെക്ഷൻ ആയത് ആലോപ്പതി കാണിച്ചത് കൊണ്ടാണ് എന്ന്? പിന്നെ എന്റെ അറിവിൽ കുറെ പേർ വീട്ടിൽ നിന്ന് പ്രസവിച്ചിട്ടും ഉണ്ട്. Acupunctur ലൂടെ ഒരുപാട് പേർക്ക് പല അസുഖങ്ങളും മരുന്നോ പാർശഫലങ്ങളോ ഇല്ലാതെ സുഖപ്പെട്ടിട്ടും ഉണ്ട്.. C section കാരണം എനിക്കുണ്ടായ back pain പൂർണമായും മാറിയത് acupuncture ട്രീറ്റ്മെന്റിലൂടെയാണ് ♥️

  • @siyurazpm
    @siyurazpm4 ай бұрын

    ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അതിനെക്കുറിച്ച് പഠിച്ചിട്ട് അവതരിപ്പിക്കുക അതുമാത്രമല്ല അതുമായി ബന്ധപ്പെട്ടവരെ അധികാരമായി ബന്ധപ്പെട്ടതിനുശേഷം പറയുക acupuncture നേ കുറിച്ച് നിങ്ങൾ പറഞ്ഞതൊക്കെ തെറ്റാണ്. മോഡേൺ മെഡിസിൻ ഹോസ്പിറ്റൽ പ്രസവം 90% ഓപ്പറേഷനിലേക്ക് പോകുന്ന കാലഘട്ടത്തിൽ എത്തിയതുകൊണ്ടാണ് ആൾക്കാർ ആൾട്ടർനേറ്റീവ് മേഖലയിൽ പ്രസവം ശ്രമിക്കുന്നത്.

  • @NUTRI_DOCTOR

    @NUTRI_DOCTOR

    4 ай бұрын

    90 % kannkk evdnn aan? China yil polm acupuncture delivary edkkannila

  • @saneeshvk8741
    @saneeshvk87414 ай бұрын

    വളരെ നാളായി മാറാത്ത എന്റെ നടു വേദന ആക്കിക്യൂപുചർ ട്രീറ്റ്മെന്റ് കൊണ്ട് മാറി

  • @nichinvengarakkaran3219

    @nichinvengarakkaran3219

    4 ай бұрын

    എവിടെയാണ് ക്ലിനിക്‌ പറയു

  • @saneeshvk8741

    @saneeshvk8741

    4 ай бұрын

    @@nichinvengarakkaran3219 number തരൂ

  • @dilshafakharudheen6520
    @dilshafakharudheen65204 ай бұрын

    Ivide prob hospital delivery allathat maathram alla, previous cesarian aan athum 3 ennam ,doctors thanne enthayyalum cesarian mathi parayum. Normal delivery attempt cheyyilla .Appoazhaan veettil oru precautions illand attempt cheyyunath .

  • @preethuu9625

    @preethuu9625

    4 ай бұрын

    S already knowing the risk no qualified dr would recommend normal delivery,

  • @Amina-x1j
    @Amina-x1j4 ай бұрын

    Somante krithavu... delivery at home,chemophobia ..and many more.. Comment section of that movie shows so many people support it..

  • @user-ot6vu3qn5u
    @user-ot6vu3qn5u4 ай бұрын

    Ambulance cheeri povunath evidekanu ennu maathram chindhichal porea?

  • @ummerfarook9154
    @ummerfarook91544 ай бұрын

    👍👍👍❤❤

  • @smartcreat1
    @smartcreat14 ай бұрын

    ആശുപത്രികളിൽ അമ്മയും കുഞ്ഞും മരണപ്പെടുന്ന ധാരാളം സംഭവങ്ങൾ നടക്കാറുണ്ട്, അതെന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ല?

  • @rahmanzavana4877
    @rahmanzavana48774 ай бұрын

    Who has given permission to conduct delivery in the acupuncture treatment system?

  • @tastendthoughts310
    @tastendthoughts3104 ай бұрын

    ഇന്സ്ടിട്യൂഷണൽ ഡെലിവറിയിലൂടെ ഹോസ്പിറ്റലിൽ മരണമടയുന്ന എത്രയോ അമ്മയും കുഞ്ഞുങ്ങളും ഉണ്ട്...എന്ത്കൊണ്ട് ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജ് അടക്കം ചർച്ചയിൽ വരാത്തത്...മനുഷ്യന്റെ ജീവന് വിലകൽപ്പിക്കാത്ത അവയവക്കടത്തുകളടക്കം പകൽ വെളിച്ചം പോലെ super speciality ഹോസ്പിറ്റലുകളിൽ നടന്നപ്പോൾ പുറത്തു നിന്ന് ഒച്ചയിടാൻ മാത്രമല്ലാതെ ആർക്കെങ്കിലും എന്തിനെങ്കിലും കഴിഞ്ഞോ..? കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ച ശേഷം സംസ്ഥാനത്തു ചെറുപ്പക്കാരടക്കം പെട്ടെന്നുള്ള കുഴഞ്ഞുവീണു മരണങ്ങൾ വ്യാപകമായപ്പോൾ സയന്റിഫിക് സ്റ്റഡി നടത്തി വന്ന റിപ്പോർട്ട്‌ എല്ലാവരും അറിഞ്ഞതാണല്ലോ...വാക്‌സിൻ നിർമാതാക്കൾ അടക്കം കോവിഡ് വാക്‌സിനേഷൻ 100ശതമാനം safe അല്ല എന്നും,ഇതൊരു നിർബന്ധിത വാക്‌സിനല്ല എന്നും, അതിന് ശക്തമായ side എഫക്ട് ഉണ്ട് എന്നും റിപ്പോർട്ടിൽ പറഞ്ഞു..എന്നാൽ എന്തുകൊണ്ട് പൊതുജനങ്ങൾക്ക് അവരുടെ തന്നെ ശരീരത്തിലേക്ക് കുത്തിവെക്കാനുള്ള medicine പറ്റി awarenesses കൊടുത്തില്ല..side എഫക്ട്സ് ഉണ്ടെന്ന് പറഞ്ഞില്ല..? എന്തുകൊണ്ട് അവിടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടിട്ടും ജനങ്ങൾക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല... വാക്‌സിനേഷൻ death ന്റെ നഷ്ടപരിഹാരം എന്തുകൊണ്ട് സാധാരണക്കാരന്റെ കുടുംബങ്ങൾക്ക് ലഭിച്ചില്ല...? വാക്‌സിനോടൊപ്പം കമ്പനികളിൽ നിന്ന് നല്കപ്പെട്ട മുന്നറിയിപ്പ് അടങ്ങുന്ന consent ഷീറ്റ്സ് പൊതുജനങ്ങൾക്ക് മുന്നിൽ മറക്കപ്പെട്ടു.. എന്തുകൊണ്ട് പാവപ്പെട്ട ജനങ്ങൾ വർഷങ്ങളായി കഴിച്ചുകൊണ്ടിരുന്ന rantac അടക്കമുള്ള metformin അടക്കമുള്ള ജീവിതശൈലി രോഗങ്ങളുടെ മരുന്ന് അല്ലെങ്കിൽ life saving മെഡിസിൻസ് എന്നറിയപ്പെടുന്ന മരുന്നുകൾ..ഒരു കാലഘട്ടം വരെയും വിറ്റഴിക്കപ്പെടുകയും..,നിശ്ചിത കാലയളവിന് ശേഷം കാൻസർ ഉണ്ടാക്കുന്നു എന്ന കാരണത്താൽ നിരോധിക്കപ്പെടുകയും ചെയ്യുമ്പോൾ..കഴിച്ചുകൊണ്ടിരുന്നവർ അവരുടെ മാനസികാവസ്ഥ..അവരുടെ ആരോഗ്യവസ്ഥ എന്നിവ എന്തുകൊണ്ട് ചർച്ചചെയ്യപ്പെടുന്നില്ല? ? പിന്നെ ഹോസ്പിറ്റലുകളിൽ ചൂഷണവിധേയരായവർക്ക് എന്ത്കൊണ്ട് നീതി ലഭിക്കുന്നില്ല.. ഹോസ്പിറ്റലിൽ ബിൽഡിംഗുകളിൽ ദൈവം എന്ന് വിശേഷിപ്പിക്കുന്നവർ കാലൻമാരാകുന്ന അവസ്ഥ..ബ്രെയിൻ death നടന്നു എന്ന് വിശ്വസിപ്പിച്ചു അവയവം മോഷ്ടിക്കുന്ന ക്രൂരതകൾ...ഒരിക്കലും ഒരു സാധാരണക്കാരന് ദഹിക്കാത്ത പേക്കൂത്തുകൾ ഒരുവശത്തു അരങ്ങേറുമ്പോൾ മറുവശത്തു ജീവനും കയ്യിൽ പിടിച്ചു ഓടാൻ വിധിക്കപ്പെട്ട കുറേ ജന്മങ്ങൾ... ആയുർവേദവും, ഹോമിയോയും, സിദ്ധയും, യുനാനിയും ഒക്കെ അലോപ്പതിയുടെ മുന്നിൽ സ്യൂടോ സയൻസ് എന്ന് മുദ്രകുത്തപ്പെടുമ്പോൾ..രോഗശമനം എന്തുകൊണ്ട് മറച്ചുവെക്കപ്പെടുന്നു..ഇത്തരം ചികിത്സകളിലൂടെ ആശ്വാസം നേടിയവർ അവരുടെ അനുഭവങ്ങൾ എന്തുകൊണ്ട് തിരസ്കരിക്കപ്പെടുന്നു.. ചിതല് പിടിച്ചുപോയ ബുദ്ധികളിൽ തിളങ്ങുന്നതെന്തും പ്രകാശമായിരിക്കും...അത് തീയാണെങ്കിലും അതേ...ചിലർ ചിറക് വെന്തശേഷം തിരിച്ചറിയുന്നു..ചിലർ മുൻപേ തിരിഞ്ഞ് പറക്കുന്നു... അത്രതന്നെ വ്യത്യാസം 👆👆👆💯💯

  • @vellarampara9552

    @vellarampara9552

    4 ай бұрын

    തിരൂർ അടുത്തുള്ള ഒരു പ്രമുഖ accupuncturistinte ഉമ്മ കുറെ നാൾ iqra ഹോസ്പിറ്റലിൽ കിടന്ന് മരണമടഞ്ഞു. അവർക്ക് തന്നെ ചികിൽസിക്കൂടായിരുന്നോ. തങ്ങന്മാർ, ബീവിമാർ, ചാത്തൻ സേവ തുടങ്ങി പലതും കൊണ്ട് രോഗം മാറാറുണ്ട്. പണ്ട് കാലത്ത് പ്രസവം വീട്ടിൽ നടക്കാറുണ്ടായിരുന്നു, ഒപ്പം ധാരാളം മരണവും

  • @ha_uk8698

    @ha_uk8698

    4 ай бұрын

    എന്തായാലും ഇത് കൊണ്ട് പ്രസവം പറ്റില്ല എന്ന് മനസ്സിലായില്ലേ. ഗർഭിണികൾ എങ്കിലും പേടിക്കാതെ ഹോസ്പിറ്റൽ പോയി പ്രസവിക്കട്ടെ,അത് കൊണ്ട് അമ്മയും കുഞ്ഞും രക്ഷപെടുന്നെങ്കിൽ അതല്ലേ നല്ലത്?

  • @tastendthoughts310

    @tastendthoughts310

    4 ай бұрын

    അപ്പോൾ ഹോസ്പിറ്റലുകളിൽ നടന്ന മരണങ്ങളോ....?

  • @ha_uk8698

    @ha_uk8698

    4 ай бұрын

    @@tastendthoughts310 ഇവർ മരിച്ചത് പ്രസവാനന്തരം ഉള്ള രക്തസ്രാവം കൊണ്ടാണ്. Home delivery il 0% survival chance ആണെങ്കിൽ,ഹോസ്പിറ്റൽ ആണെങ്കിൽ 70-80% രക്ഷപെടുത്താൻ ചാൻസ് ഉണ്ടായിരുന്നു. ബാക്കി 20-30% എന്താണെലും ബുദ്ധിമുട്ട് ആണ്, കുഞ്ഞിനോ അമ്മയ്ക്കോ രണ്ടു പേർക്കും ജീവഹാനി ചിലപ്പോൾ സംഭവിക്കാം. പിന്നെ,ഹോസ്പിറ്റൽ നടന്ന സംഭവങ്ങളുടെ ഒന്നും നിജസ്ഥിതി നമുക്ക് അറിവില്ല. All we see are relatives grief. വീട്ടുകാരുടെ വിഷമങ്ങൾ മാത്രമേ ചാനലുകൾ ഫോക്കസ് ചെയ്യൂ.അവർ emotions ആണ് കൂടുതൽ ആളെ പിടിക്കാൻ അവരുടെ means. So, എപ്പോഴും ഒരു onesided judgement മാത്രമേ നമ്മുടെ മനസ്സിൽ നില്ക്കു

  • @ha_uk8698

    @ha_uk8698

    4 ай бұрын

    @@tastendthoughts310 ചാനലുകളിൽ കാണുന്ന കാര്യങ്ങളിൽ മാത്രം ആണ് സത്യം എന്ന് വിചാരിച്ചാൽ one-sided judgment ആണ് നമ്മുടെ മനസ്സിൽ വരിക. അവർക്ക് വരിക്കാരെ കിട്ടാൻ ജനങ്ങളുടെ emotions ആണ് കച്ചവടം ആക്കുന്നത്. പക്ഷെ,നമ്മളെ newsukal അവർ അറിയിക്കും,അതിനൊരു വ്യക്തത കാണില്ല.അത് വിശ്വസിച്ചു കുറ്റം പറയുന്ന മുന്നേ അത് മാത്രം സത്യം എന്ന് മനസ്സിലാക്കുക.

  • @anishap5095
    @anishap50954 ай бұрын

    ചെറുപ്പം മുതൽ ഉണ്ടായിരുന്ന അലർജി constipation എല്ലാം ഒരു പാട് കാലം പല ചികിത്സ തേടി. മാറില്ല എന്നു വിചാരിച്ച് അവസാനം എല്ലാം നിർത്തി. പിന്നെ Acupuncture ചികിത്സ വഴി 2 മാസം കൊണ്ട് എനിക്ക് മാറിയിട്ടുണ്ട്.

  • @hishamsaifudeen8000

    @hishamsaifudeen8000

    4 ай бұрын

    എന്ത് അലര്ജി ആയിരുന്നു

  • @nisamcm2585

    @nisamcm2585

    4 ай бұрын

    Ethu acupuncture clinic il anu bro kanichad

  • @sanalkumar4077
    @sanalkumar40774 ай бұрын

    Ajims you are a good person

  • @miniraghavan1328
    @miniraghavan13284 ай бұрын

    The discussions should be about whether polygamy should be practised in a civilised society and how women's rights should be maintained in terms of marriage, pregnancy, and childbirth

  • @faris9859

    @faris9859

    4 ай бұрын

    Discussion should be why people are still getting married. Marriage itself is a traditional practice which is not always successful. A person getting married to a wrong person is worst in any day than a person marrying 2 women where every one of them are mutually compatible and happy enough to lead a family life. And Vice Versa. At the end of the day it depends on what each citizen chose to do with their life. Marriage is just an instrument in this era to manage inheritance and finance. Even the law of india does not keep anyone from having multiple relationships outside marriage.

  • @laglorialafenishmai
    @laglorialafenishmai4 ай бұрын

    Studio work nadakunundo!!?

  • @radhulkrishnan8446
    @radhulkrishnan84464 ай бұрын

    അല്ല ഇതിൽ ആ സ്ത്രീ സ്വയം തിരഞ്ഞെടുത്ത മാർഗം അല്ലാലോ....😂😂😂ഓ മീഡിയ one ൽ നിന്ന് ഇത്രേം പ്രതീക്ഷിച്ച മതി

  • @user-sd9ec5xr1r

    @user-sd9ec5xr1r

    4 ай бұрын

    എന്തെ രാധകൃഷ്ണ മീഡവൺഎന്ന് പറയുമ്പോൾ ഒരു പുച്ചം സത്യംപറയുന്നത്കൊണ്ട്അണോ

  • @radhulkrishnan8446

    @radhulkrishnan8446

    4 ай бұрын

    @@user-sd9ec5xr1r പേരില്ലാത്ത 😂വായിതാളത്തിന് മറുപടി ഇല്ല സത്യം തന്നെ ഇത് 😂

  • @JAXFIN-jc7mf

    @JAXFIN-jc7mf

    4 ай бұрын

    ആ സ്ത്രീ വന്ന് പറഞ്ഞോ അവര് മരിച്ചില്ലേ ഇനി എന്തും പറയാം

  • @MrAnas687
    @MrAnas6874 ай бұрын

    Acupuncture is evidence based treatment method and it is one of the most researched treatment method.

  • @hishamsaifudeen8000

    @hishamsaifudeen8000

    4 ай бұрын

    😂😂ethana evidence

  • @NUTRI_DOCTOR

    @NUTRI_DOCTOR

    4 ай бұрын

    Ath codikkararh

  • @TheSpidyfire

    @TheSpidyfire

    4 ай бұрын

    Acupuncture is a pseudoscience 🤣

  • @Muhammed_Shan

    @Muhammed_Shan

    4 ай бұрын

    Acupuncture is pseudoscience..

  • @RamMohammadSinghAzad840

    @RamMohammadSinghAzad840

    4 ай бұрын

    Scene...

  • @drsumavijayakrishnansumaks9522
    @drsumavijayakrishnansumaks95224 ай бұрын

    അക്യൂപഞ്ചർ പഠിപ്പിയ്ക്കാൻ ഒരു Basic Qualification ഇല്ല ആർക്കും ഏത് 10ാം ക്ലാസ്സ്കാരനും ആകാം അതാണ ഇതിൻ്റെ പോരായ്മ ബാക്കി എല്ലാ വൈദ്യശാസ്ത്ര മേഖലയ്ക്കും Neetഎഴുതി qualified ആകണം എൻ്റെ ഒരു അയൽ വാസി MG University യിലെ സ്റ്റാഫ് ഇപ്പോൾ ത ക്രതിയായി ഈ ചികിത്സ ചെയ്യുന്നു അതൊക്കെയാണ് നമ്മൾ ഭയങ്കേണ്ടത്

  • @theeternaloptimist.9991
    @theeternaloptimist.99914 ай бұрын

    Allopathic hospitals ഇല് ഇതുപോലുള്ള മരണങ്ങൾ 0 ആണോ?

  • @drappukuttan4449

    @drappukuttan4449

    4 ай бұрын

    Alla

  • @shamhi_thewatcher

    @shamhi_thewatcher

    4 ай бұрын

    അത് അലോപ്പതി കാരണം അല്ലല്ലോ. പ്രസവം risk ഉള്ളത് ആണ്. റിസ്ക് കുറയ്ക്കാൻ ഹോസ്പിറ്റൽ സഹായിക്കുന്നു. Infant mortality rate അങ്ങനെ ആണ് കുറഞ്ഞത്.

  • @noufin350

    @noufin350

    4 ай бұрын

    യൂറോപ്യൻ രാജ്യങ്ങളിൽ പോലും അല്ല. ഗർഭിണികളിൽ മരണകാരണമാകുന്ന ചില അസുഖങ്ങൾ എത്ര വിദഗ്ധ ചികിത്സ നൽകിയാലും രക്ഷിക്കാൻ കഴിയാത്തവയാണ് ഉദാ: Amniotic fluid embolism

  • @noufin350

    @noufin350

    4 ай бұрын

    എന്നാൽ ഇവിടെ മരണകാരണം പ്രസവവേദനയിൽ മുൻപ് സിസേറിയൻ ചെയ്ത മുറിവ് പൊട്ടിയതാണ്. ഒരു സിസേറിയൻ കൊണ്ട് ഒഴിവാക്കാൻ കഴിയുമായിരുന്ന 2 മരണങ്ങൾ. ഒരു സിസേറിയൻ കഴിഞ്ഞവർക്ക് പോലും allopathy ഡോക്ടർമാർ പിന്നെ സിസേറിയൻ മാത്രമേ ചെയ്യൂ. ഗുരുതരമായ ഈ complication ഒഴിവാക്കാൻ വേണ്ടിയാണത്. അപ്പോഴാണ് 3 സിസേറിയൻ കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പ്രസവിക്കാൻ പോയ മണ്ടത്തരം

  • @aalamteachingcenter7159
    @aalamteachingcenter71594 ай бұрын

    Ente aunty allopathy hospitalil ninn prasavichu innalillah makan maranapettu.. athinu shesham ente 2 friends acupuncture chikilsayil veettil vechu sugamaayi prasavichu alhamdulillah..appo njan manassilaakkiyath maranam evide vech eppovenelum undaavum enna satyam manassilaakkuka..

  • @NUTRI_DOCTOR

    @NUTRI_DOCTOR

    4 ай бұрын

    Bus accident il marikknnathum bus nu munnil chadi marikknnatham pole ulla difference, 2 um maranam anallo

  • @lekhaps489
    @lekhaps4894 ай бұрын

    കമൻറ് ബോക്സിൽ 'സോമൻറെ കൃതാവ്' എന്ന സിനിമയെക്കുറിച്ച് ചിലർ സൂചിപ്പിച്ചിരുന്നു. ഇന്നലെ ഞാൻ ആ സിനിമ കണ്ടു. ഈ ചർച്ചയ്ക്കുള്ള ഏറ്റവും നല്ല മറുപടി തന്നെയാണ് ആ സിനിമ!!

  • @safiyaali6463
    @safiyaali64634 ай бұрын

    Hospital li ninnu cancer ellavarudeum marunnundo ?marikunnille?keemo kazhinnittum ende veettil ninnum maruchallo?

  • @anandr9917
    @anandr99174 ай бұрын

    Acupunctur 70 ശതമാനം അലോപ്പത്തിയേക്കാൾ നല്ലതാണ് പക്ഷെ നല്ല ചികിത്സകർ വളരെ കുറവാണ്. ഈ കുറവ് എല്ലാ ചികിത്സാകളിലും ഉണ്ട്. Acupunctarine അടിച്ചു അധിക്ഷേപിക്കാൻ പറ്റില്ല

  • @drappukuttan4449

    @drappukuttan4449

    4 ай бұрын

    Eee 70 percentage evidunn kitti

  • @sainudeenkoya49

    @sainudeenkoya49

    4 ай бұрын

    ​@@drappukuttan4449 അനുഭവം മൂലം

  • @himamohan1322

    @himamohan1322

    4 ай бұрын

    ആഹാ എങ്കിൽ എന്തൊക്കെ അസുഖങ്ങൾക്ക് അക്യുപഞ്ചർ ഉപയോഗിക്കാം എന്ന് വിശദീകരിക്കണം. അക്യുപഞ്ചർ ചികിത്സ കൊണ്ട് മാറിയ ഒരു അസുഖം പറയാമോ

  • @theebulhaque3730

    @theebulhaque3730

    4 ай бұрын

    ഇത്ര പേരിൽ ചികിത്സിച്ചവരിൽ എത്ര പേർക്ക് അസുഖം ഭേദമായി അതു പോലെ സൈഡ് എഫക്റ്റ്സ് എല്ലാം നോക്കിയാണ് അങ്ങനെ നോക്കുമ്പോൾ acupuncture ഇൽ ചികിത്സാ വിജയ സാധ്യത 10% പോലും ഇല്ല

  • @ak4891

    @ak4891

    4 ай бұрын

    ​@@theebulhaque3730 അത് അക്യൂപുങ്ചർ എന്താണ് എന്ന് അറിയാത്ത കൊണ്ടാണ് നല്ലൊരു അക്യൂപങ്ചർ ചികിത്സകന്റെ അടുത്തു പോയി treatment എടുക്കൂ അനുഭവിച്ചു അറിയൂ

  • @Mohammedhaneef1
    @Mohammedhaneef14 ай бұрын

    Out of focus 💯👍💥❣️

  • @aneesh2679
    @aneesh26794 ай бұрын

    Primarily, KK Shailaja who was health minister for 5 years in Kerala couldn’t bring a regulation on acupuncture treatments in Kerala means she was partly a big failure as Health Minister followed by Veena George.

  • @AnesthesiaTechnologist786
    @AnesthesiaTechnologist7864 ай бұрын

    ഗാർഹിക പ്രസവങ്ങൾ കൂടാൻ കാരണം സ്വകാര്യ ആശുപത്രികളുടെ ചൂഷണം മാത്രമാണ്

  • @dencydency8117

    @dencydency8117

    4 ай бұрын

    ഗവൺമെൻറ് ആശുപത്രിയിൽ പോകണം മുഴുവൻ ഫ്രീയാണ്. പ്രസവം കഴിഞ്ഞ് തിരികെ പോകുമ്പോൾ ആയിരം രൂപയും കിട്ടും

  • @ha_uk8698

    @ha_uk8698

    4 ай бұрын

    പക്ഷെ,മിക്ക private hospitalukalilum govt hospitalinekkaal നന്നായി care ചെയ്യാറുണ്ട്.

  • @ktsmkt-nu4kb

    @ktsmkt-nu4kb

    4 ай бұрын

    @@dencydency8117 ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമാണ്.

  • @malludr8761

    @malludr8761

    4 ай бұрын

    govt hospital ഉണ്ട് അവിടെ പോകണം....

  • @ktsmkt-nu4kb

    @ktsmkt-nu4kb

    4 ай бұрын

    @@malludr8761 അനുഭവം പറഞ്ഞതാണ്

  • @muhsinafarsana3037
    @muhsinafarsana30374 ай бұрын

    Acush acupuncture

  • @amshafi5207
    @amshafi52074 ай бұрын

    പ്രകൃതി ചികിത്സ ഗവണ്മെന്റ് പ്രോത്സാഹനം നൽകുന്നുണ്ട്ല്ലോ. വർക്കലയിൽ ഇത്തരം ഒരു ഗവണ്മെന്റ് ചികിൽസ കേന്ദ്രം ഉണ്ട്.

  • @ktsmkt-nu4kb

    @ktsmkt-nu4kb

    4 ай бұрын

    അത് വേണംതാനും

  • @khaderbichava6359
    @khaderbichava63594 ай бұрын

    ഗർഭധാരണം മുതൽ പ്രസവ പ്രസവാനന്തരം വരെയുള്ള വലിയൊരു ബിസിനസ് നടത്താൻ അലോപ്പതിയെ മാത്രം ഉപയോഗിച്ചാൽ മതി.. മറ്റൊരു options കൊടുക്കരുത്... മോഹനൻ വൈദ്യരെ കോവിഡ് പിടിച്ചാണ് മരിച്ചതെന്ന് പ്രചരിപ്പിച്ച ആധുനിക വൈദ്യം.. അക്യുപങ്ച്ചർ അറിയുന്ന ആരെയെങ്കിലും വിളിച്ച് സംസാരിപ്പിക്കൂ brothers.. ഇത് പൊട്ടൻസ് ആനയെ കണ്ട പോലെ മൂന്നെണ്ണം ഉരലാണ്, മുറമാണ് കൊടചക്രമാണ് എന്ന് പറയാതെ

  • @fahmafemi6043

    @fahmafemi6043

    4 ай бұрын

    Njn veetilan prasavichee ,before 5 months doctor C section paranjadayrnn kuttykkum yenikum complications paranjadayirunnuuu... Yennitt adhonnum sambavichilla appo nammal arudee bishwasikkanamm Parayuuu OUT OF FOCUS

  • @khaderbichava6359

    @khaderbichava6359

    4 ай бұрын

    @@fahmafemi6043 ഇഷ്ടം പോലെ കേസുകൾ അലോപ്പതിക്കാർ അമ്മയേയും കുഞ്ഞിനേയും കൊന്നത് ഉണ്ടല്ലോ.. പ്രസവവുമായി ബന്ധപ്പെട്ടതല്ലാത്ത അനവധി കേസുകൾ ഉണ്ട്.. അതിനെതിരെയൊന്നും ഒരാളും മിണ്ടില്ല

  • @NUTRI_DOCTOR

    @NUTRI_DOCTOR

    4 ай бұрын

    Ennitt mohanan vaidayan engane mariche , COVID vann alle

  • @shbal1971
    @shbal19714 ай бұрын

    🎉

  • @sunilkumarmv556
    @sunilkumarmv5564 ай бұрын

    ഔട്ട് ഓഫ് ഫോക്കസ് supporter ഞാൻ, പക്ഷേ ഇത് നിങൾ പ്രതികരിക്കുന്നില്ല, വേറെ ഒരു കോപ്പും പറയണ്ട ഇത് അവരെ കൊന്നു. IPC 302 ആണ്.

  • @RR-vp5zf

    @RR-vp5zf

    4 ай бұрын

    Okay.. Hospital ൽ പോകുന്ന ഗർഭിണികൾ കുഞ്ഞുങ്ങൾ മരിക്കുന്നില്ല എന്നാണോ..

  • @tastyfood1248

    @tastyfood1248

    4 ай бұрын

    ​@@RR-vp5zfന്യായീകരണ തൊഴിലാളി പിന്നെ എവിടുന്നു നേരാവാനാ കഷ്ടം

  • @RR-vp5zf

    @RR-vp5zf

    4 ай бұрын

    @@tastyfood1248 ന്യായീകരിക്കുന്നതൊന്നുമല്ല,, ഞങ്ങൾ ഒന്നും ഇതിന് പോയിട്ടുമില്ല..

  • @farook9173

    @farook9173

    4 ай бұрын

    മറുപടി പറയെടെ

  • @farook9173

    @farook9173

    4 ай бұрын

    ​@tastyfood124മറുപടി പറയെടെ 8

  • @user-qk4el3eq5t
    @user-qk4el3eq5t4 ай бұрын

    ഹോസ്പിറ്റലുകളുടെ ചൂഷണം. പനി വന്നാൽ നല്ല ഒരു ഹോസ്പിറ്റലിൽ പോയാൽ 1000ഉലുവ😢

  • @ha_uk8698

    @ha_uk8698

    4 ай бұрын

    ഏതു ഹോസ്പിറ്റൽ ആണ്? എന്തിനാണ് 1000 ആയതു? മരുന്നുകൾ എന്തൊക്കെ തന്നു. എന്തൊക്കെ tests ചെയ്തു? എത്ര നാൾ ആയ പനി ആണ്? അവർ ചാർജ് ചെയ്തതിനു bill ഉണ്ടാകുമല്ലോ? ഏതു ഹോസ്പിറ്റൽ ആണ്?

  • @drsalman1028
    @drsalman10284 ай бұрын

    ഇന്ന് acupunture ചികിൽസിക്കുന്ന 90% ആളുകളും basic medical knowledge ഇല്ലാത്ത, പത്താം class ക്വാളിഫിക്കേഷൻ പോലും ഇല്ലാത്തവരാണ്

  • @rahufmilocco2133

    @rahufmilocco2133

    4 ай бұрын

    Ithu sathyam ente oru maami 10th fail aanu,ippol ente naatile ariyappedunna accupuncture doctor aanu😂

  • @farasha607

    @farasha607

    4 ай бұрын

    Haha😂​@@rahufmilocco2133

  • @naseefanaseefa5712

    @naseefanaseefa5712

    Ай бұрын

    😂

  • @crbinu
    @crbinu4 ай бұрын

    What about allopathy hospital deaths? As per study in US, the third cause of death is medical negligence, I mean allopathy negligence.

  • @misbahislamicmedia1305
    @misbahislamicmedia13054 ай бұрын

    സ്ത്രീകൾ പ്രസവത്തിനായി സുരക്ഷിത സ്ഥലം തെരഞ്ഞെടുക്കുക എന്നത് അവരുടെ സ്വാതന്ത്ര്യമാണ്.... എന്നാൽ ഇന്ന് ഹോസ്പിറ്റൽ സുരക്ഷതമല്ലാത്ത ഒരിടമായി മാറികൊണ്ടിരിക്കുന്നു..... നിരന്തരമായ സാമ്പത്തിക ലക്ഷ്യം വെച്ച് സിസേറിയൻ നിർദ്ദേശിക്കുന്നതും , വെള്ളത്തിന് പകരം ആസിഡ് മാറി നൽകി ഗർഭിണി മരിച്ചതും, ഇങ്ങനെ തുടങ്ങി നിരവധി സംഭവങ്ങൾ ഇതിനകം കേരളം കണ്ടതാണ്..ഇതൊക്കെ ഇന്ന് പലരെയും ഹോം ഡെലിവറിയിലേക്ക് പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു.

  • @akhilranison9809
    @akhilranison98094 ай бұрын

    ആദ്യം സംസാരിച്ച ആളോടാണ് , കേരളത്തിൽ വീട്ടിൽ പ്രസവിച്ച ഒരു 710 പേരുടെ കണക്കു പറഞ്ഞല്ലോ , ആ 710 പേരുടെ ഭാര്യയുടെ പേര് , ഭർത്താവിന്റെ പേര് , മതവിശ്വാസം, ജീവിക്കുന്ന സ്ഥലം ഇതെല്ലം ഒരു എക്സൽ ഷീറ്റിലേക്ക് എഴുതി ഒന്ന് വായിച്ചു നോക്കിയാൽ മനസിലാകും എന്താണ് പ്രശനം എന്ന് . എന്താണ് ആൾക്കാർ ഇങ്ങനെ ചിന്തിക്കുന്നതിന്റെ മൂലകാരണം എന്ന് . പ്രസവിക്കാൻ ആശുപത്രിയിൽ പോകുന്നതിനെതിരെ ഏറ്റവും കൂടുതൽ മൈക്ക് വെച്ച് കെട്ടി പ്രസംഗം നടുത്തന്നത് ആരാണ് .? ഇതൊന്നും പറയാൻ ഉള്ള ധൈര്യം ഇല്ലെങ്കിൽ , കേരളത്തിൽ അസിക്യൂപ്‌നസർ നിരോധിച്ചിട്ടില്ല , നാട്ടുവൈദ്യം പ്രോസാഹിപ്പിക്കുന്നു , ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നു എന്നൊന്നും പറഞ്ഞാണ് സമീകരിച്ചു ബുദ്ധിമുട്ടണം എന്നില്ല . കേരളത്തിലെ ശിശുമരണ നിരക്ക് വികസിത രാജ്യത്തിലെ പോലെയാണ് എന്ന് പറഞ്ഞു താങ്കളും അഭിമാനിക്കുന്നല്ലോ , അത് എങ്ങിനെയാ കൈവന്നത് . മോഡേൺ മെഡിസിനും , ശാസ്ത്രീയ മായാ ചികിത്സ രീതികളും അവലംബിച്ചത് കൊണ്ടാണ് . കേട്ടോ ...

  • @musthafamoidu7135

    @musthafamoidu7135

    4 ай бұрын

    മാറിയിരുന്ന് ചൊറിഞ്ഞോളൂ...

  • @hyderkdgd

    @hyderkdgd

    4 ай бұрын

    മരിക്കുന്നതിൽ 60% ആദിവാസികൾ

  • @akhilranison9809

    @akhilranison9809

    4 ай бұрын

    ചരിത്രം ആവർത്തിക്കുക എന്നൊക്കെ പറയുന്നത് ഇതായിരിക്കും അല്ലെ ? "കോഴി കട്ടവനെ തലയിൽ പൂട കാണും " എന്ന പ്രയോഗം ഉണ്ടായ സന്ദർഭം ആണ് ഇവിടെ ആവർത്തിച്ചിരിക്കുന്നത് എന്നെ ഒള്ളു .. കറക്റ്റ് ആയിട്ട് വന്നു ഹാജർ ഇട്ടല്ലോ.... 😂😂😂😂😂

  • @elizabethalex5003
    @elizabethalex50034 ай бұрын

    Protocol illa ennath kond enthaanavo udeshiche?? 🤔

  • @shemeershemeer1080
    @shemeershemeer10804 ай бұрын

    Hai 🖐️

  • @asainaranchachavidi6398
    @asainaranchachavidi63984 ай бұрын

    എല്ലാ ചികിത്സാ രീതിയും നോക്കി പരാജയപ്പെട്ട ഒരു രോഗിയായിയുന്നു ഞാൻ ഗ്യാസ് ട്രെബിൾ കൊണ്ട് ബുദ്ധിമുട്ടി ഒന്നും കഴിക്കാൻ പററാ തെ കഷ്ടപ്പെട്ട് ഇനിയെന്ത് ചെയ്യുമെന്ന് അവസ്ഥയിലാണ് പ്രകൃതി ചികിത്സയെക്കുറിച്ച് അറിയുന്നത് അതിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് മരുന്നില്ലാതെ ചികിൽസിക്കുന്നു എന്നതാണ് കാരണം അലോപ്പതി മരുന്ന് കഴിച്ച് അതിന്റെ സൈഡ് എഫക്റ്റിൽ മറ്റൊന്നും കഴിക്കാൻ പറ്റാതെയായിരുന്നു അങ്ങിനെയാണ് ഒടുവിൽ പ്രകൃതി ചിലസയും കൂടി നോക്കിക്കളയാം എന്ന് കരുതിയത് എന്നാൽ ആ ചികിൽസ കൊണ്ട് ആരോഗ്യത്തെ കുറിച്ച് കൂടുതൽ പഠിക്കാനും നമുക്ക് ആമാശയത്തിന് പറ്റാത്ത ഭക്ഷണം ഏതൊക്കെയെന്നും മനസിലാക്കാനും ഒക്കെ സാധിച്ചു എന്ന് മാത്രമല്ല ഒരു മാസം കൊണ്ട് ഗ്യാസ് ട്രബിളും , പെയ്ൽസും കൊളസ്ട്രോളും , പ്രശറും എല്ലാം മാറി ഇപ്പോൾ 20 വർഷമായി പൂർണ്ണ ആരോഗ്യം തിരിച്ച് കിട്ടി എല്ലാം നിസ്സാരമായി തോന്നുന്ന ഭക്ഷണ നിയന്ത്രണം കൊണ്ട് മാത്രം മരുന്ന് ഒന്നും കഴിച്ചില്ല അതാണ് പ്രകൃതി ചികിത്സ എനിക്ക് തന്ന മാറ്റം ഇതൊക്കെയല്ലേ ഗവർമെന്റ് പ്രോത്സാഹിപ്പിക്കേണ്ടത്

  • @anandr9917

    @anandr9917

    17 күн бұрын

    മറ്റു ചികിത്സകൾക്ക് മുൻപിൽ ആലോപ്പതി വെറും ശിശു ആണ്

  • @QuranValley5009
    @QuranValley50094 ай бұрын

    എൻ്റെ കുടുംബത്തിൽ ഒരു സ്ത്രീ അക്യൂപ് പഞ്ചർ ചികിത്സയിലൂടെ വീട്ടിൽ തന്നേ പ്രസവിച്ചതായി എനിക്കറിയാം,,, എല്ലാവരുടെയും വയക്കും കേട്ടു,,, പ്രസവം കയിഞ്ഞപ്പോൾ ഒന്നും മിണ്ടാൻ പറ്റിയില്ല,,,😢

  • @doc_vader2776

    @doc_vader2776

    4 ай бұрын

    10 പേര് ചെയ്യുമ്പോൾ 1 ആൾ മരിക്കും അവർക്ക് ഭാഗ്യം ഉണ്ടെന്ന് കരുതിയാൽ മതി. .

  • @shanuabbas4278
    @shanuabbas42784 ай бұрын

    ആശുപത്രികളിൽ നടക്കുന്ന സിസേറിയൻ മുഴുവൻ 100 % ആവശ്യം ഉണ്ടായിട്ടാണ് ചെയ്യുന്നത് എന്ന് പറയാൻ പറ്റുമോ ?

  • @arunkp6197
    @arunkp61974 ай бұрын

    Acupuncture is purely Pseudo Method

  • @bashameer1827
    @bashameer18274 ай бұрын

    Hospital ൽ Delivery നടത്തിയാൽ മരിക്കുന്നില്ലെ?

  • @NUTRI_DOCTOR

    @NUTRI_DOCTOR

    4 ай бұрын

    Bus accident il mariknnd, bus n munnil chadim marikknnd athrenne

  • @AbdulHameed-ic6to
    @AbdulHameed-ic6to4 ай бұрын

    പ്രസവത്തിൽ മരിക്കുന്നത് അക്യൂപഞ്ചറിൽ മാത്രമാണോ

  • @user-ot6vu3qn5u
    @user-ot6vu3qn5u4 ай бұрын

    Ee parayunavar asukam vannal alophathiyile povoo

  • @shejeenasharafudheenshejee3149
    @shejeenasharafudheenshejee31494 ай бұрын

    Chikilasa nishedhicha alkerthire case edukkuuu...enthinu vediyanu arkkuvendiyanu acupuncture chikilsayude adichamarthan mathram intrest kanikkunnath

  • @alavikuttypp6047
    @alavikuttypp60474 ай бұрын

    നമ്മുടെ നാട്ടിൽ ധാരാളം വ്യാജ ചികിത്സാ സംവിധാനങ്ങളും സമ്പ്രദായങ്ങളും ഉണ്ട് അതുപോലെ തന്നെ ഇത്തരം വ്യാജ ചികിത്സകൾക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ നമ്മുടെ കേരളത്തിൻറെ അങ്ങോളമിങ്ങോളം ഉള്ള പട്ടണങ്ങളിൽ വാടക കുറഞ്ഞ മാളിക മുകളിൽ പ്രവർത്തിക്കുന്ന ധാരാളം സ്ഥാപനങ്ങളിൽ ഇത്തരം ചികിത്സയ്ക്കുള്ള പരിശീലനം നൽകുന്നതായി കാണുന്നുണ്ട് ഇത്തരം സ്ഥാപനങ്ങളിൽ പരിശീലിപ്പിക്കുന്നവർക് യാതൊരു യോഗ്യതയും ഇല്ല മാത്രമല്ല ഒരു സിലബസ് പോലും ഇല്ലാത്ത തോന്നിയതുപോലെ പഠിപ്പിക്കുകയാണ് ചെയ്യുന്നത് ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർ നാട്ടിൽ വലിയ ദുരന്താണ് വിതച്ചു കൊണ്ടിരിക്കുന്നത്

  • @hong-kong_tech7
    @hong-kong_tech74 ай бұрын

    കൈ മുട്ട് വേദനക്ക് ടെന്നിസ് എൽബോ ഓപ്പറേഷൻ ചെയ്യാൻ ഡോക്ടർ പറഞ്ഞപ്പോൾ ഒറ്റ സെഷനിൽ മാറ്റിയ ചൈനീസ് അക്യൂപന്ക്ചർ വൈദ്യൻ ( 80 വയസ്സ്) ആകെ 32 സൂചി ടെന്നീസ് എൽബോ പോയിട്ട് ബാറ്റ്മിന്റൺ എൽബോ പോലുമില്ല അനുഭവം 🔥

  • @NUTRI_DOCTOR

    @NUTRI_DOCTOR

    4 ай бұрын

    Elbow enkilum ndo

  • @ha_uk8698

    @ha_uk8698

    4 ай бұрын

    Tennis elbowykku ഒക്കെ പറ്റും. പക്ഷെ,അറിയാവുന്നവർ ചെയ്യണം. മാത്രവുമല്ല,പൂർണമായി മാറും എന്ന് പറയാൻ പറ്റില്ല;Temporary relief കിട്ടി ചിലപ്പോ വീണ്ടും വരാം. അപ്പോള് വീണ്ടും 32 സൂചി.

  • @hong-kong_tech7

    @hong-kong_tech7

    4 ай бұрын

    @@ha_uk8698 it been 6 years now And I did it here in Hong Kong

  • @hong-kong_tech7

    @hong-kong_tech7

    4 ай бұрын

    ​@@ha_uk8698 it been 6 years now, and I did it here in Hong Kong

  • @misbahislamicmedia1305
    @misbahislamicmedia13054 ай бұрын

    ഇന്ന് ഏറ്റവുമധികം മരണം നടക്കുന്നത് മോഡേൺ മെഡിസിൻ കഴിച്ചു കൊണ്ടാണ് എന്ന് മോഡേൺ ഡോക്ടേഴ്സ് തന്നെ ഇതിനിടെ കണക്ക് അവതരിപ്പിച്ചിരുന്നു

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu4 ай бұрын

    കാൻസർ മാറിയതായി അനുഭവസ്തർ പറയുന്നു പിന്നെ അതിനെന്താ പ്രശ്ന०!!!

  • @Pc-vy7kr

    @Pc-vy7kr

    4 ай бұрын

    🤣🤣

  • @himamohan1322

    @himamohan1322

    4 ай бұрын

    😂പതിയെ തള്ള് ചേട്ടാ. ആ ക്യാൻസർ മാറിയ ആളെ കൊണ്ട് വാ

  • @ak4891

    @ak4891

    4 ай бұрын

    ​@@himamohan1322 മാറിയിട്ടുണ്ട്

  • @safiyaali6463

    @safiyaali6463

    4 ай бұрын

    Kondu varano?maariya allund ende arivil cancer

  • @NUTRI_DOCTOR

    @NUTRI_DOCTOR

    4 ай бұрын

    ​@@safiyaali6463 theerchaayyaum acupuncture kond cancer maariya lokayhile aadya aaline Kanan oru kothi, chinakkar polm kandittundaavilla

  • @muhammedaslam7855
    @muhammedaslam78554 ай бұрын

    ഇംഗ്ലീഷ് മെഡിസിനിൽ ഒരാൽ മരിച്ചാൽ അത് സ്വാഭാവിക മരണം അല്ലാത്തത് അസ്വാഭാവിക മരണം

  • @ihsanas2729

    @ihsanas2729

    4 ай бұрын

    എടാ മണ്ടാ വിവരം ഇല്ലായ്മ വലിയ കുറ്റമല്ല. അത് അലങ്കാരമാക്കരുത്.

  • @crbinu

    @crbinu

    4 ай бұрын

    ​@@ihsanas2729എടാ ഊളേ. അതല്ലേ നടക്കു ഹത്

  • @crbinu

    @crbinu

    4 ай бұрын

    ഞങ്ങളിട്ടാൽ ബർമുഡ നിങ്ങളിട്ടാൽ കളസം

  • @nasarashraf8405
    @nasarashraf84054 ай бұрын

    as per my experience, acupuncture treatment is very good option but for surgery and such complicated cases we should consult an alopathic doctor as we know. any way if visit a doctor or an acupuncturist or any other kind of treatment, the doctor or the acupuncturist or an homeo or ayurvedic doctor should be credible

  • @manas8623

    @manas8623

    4 ай бұрын

    Correction Not aLopathic doctor , evidence based medical practioner or modern medicine practitioner

  • @amruthanair5775
    @amruthanair57754 ай бұрын

    People die after anaesthesia also. So Anaesthesia as a procedure is not something to be blamed but the way someone do that should be blamed

  • @sham-3045
    @sham-30454 ай бұрын

    പൊതുമേഖലയിലെ പരിചരണം വളരെ മോശവും പ്രൈവറ്റ് ആശുപത്രിയിലേത് പകൽ കൊള്ളയും ആകുമ്പോൾ ഇനിയും ഇങ്ങനെ യുള്ള വാർത്തകൾ കേൾക്കാം

  • @asilamasi7235
    @asilamasi72354 ай бұрын

    നല്ല വിശകലനം ❤

  • @MohammedAli-rc8ik
    @MohammedAli-rc8ik4 ай бұрын

    എന്റെ ഒരു ബ്രദർ കാൻസർ ആയിട്ട് accupuncture ചികിത്സ ചെയ്തു നമ്മൾ ഒന്നും പറഞ്ഞിട്ട് കേട്ടില്ല രണ്ടു മാസം മുമ്പ് മരിച്ചു പോയി

  • @drarunvs

    @drarunvs

    4 ай бұрын

    മരണത്തെ ആർക്കും തടുക്കാൻ കഴിയില്ല. കീമോ ചെയ്താൽ രക്ഷപ്പെടുമായിരുന്നോ ? ഇതൊക്കെ വെറും ഊഹാപോഹങ്ങളാണ്. അക്യൂപഞ്ചർ ചികിത്സ ചെയ്താൽ സുഖമരണം ഉറപ്പാണ്. ദിവസേന കാൻസർ സെന്ററുകളിൽ നരകിച്ചു മരിക്കുന്ന ആയിരങ്ങളെ കുറിച്ച് വല്ലതുമറിയുമോ. ഇനി നിങ്ങള്ക്ക് അത് വരുമ്പോൾ അലോപ്പതി പരീക്ഷിച്ചു നോക്കുക. അപ്പോൾ മനസിലാകും മരണത്തിന്റെ വ്യത്യാസം.

  • @abdurahimanabdurahiman5553
    @abdurahimanabdurahiman55534 ай бұрын

    ആശുപത്രിയിൽ പ്രസവനന്തരം എത്രത്തോളം ആൾക്കാർ മരിക്കുന്നുണ്ട്?. അതിന് കേസുമില്ല.

  • @rzk9918
    @rzk99184 ай бұрын

    How can bio farming can be compared to alternative medicine? 😅

  • @abdulkabeer.k1143
    @abdulkabeer.k11434 ай бұрын

    Allopathy karnm eyhra per marikkunuu....

  • @shanavasummer9640
    @shanavasummer96404 ай бұрын

    എന്നിട്ട് മോഡേൺ ചികിത്സാ ചെയ്തിട്ട് പ്രസവത്തിൽ ആരും മരിച്ചിട്ടില്ല

  • @musthafavp7496
    @musthafavp74964 ай бұрын

    അലോപ്പതി പ്രകാരം ഗർഭിണി രോഗിയാണ്, ഗർഭം രോഗമാണെങ്കിൽ ജനിക്കുന്ന കുഞ്ഞ് രോഗമാണ് ,

  • @faizbinhameed5095

    @faizbinhameed5095

    4 ай бұрын

    Who said this blunder?

  • @sreevalsang4883

    @sreevalsang4883

    4 ай бұрын

    😂😂😂

  • @lekhaps489

    @lekhaps489

    4 ай бұрын

    അതു പൊളിച്ചു!! 😂😂😂

  • @NUTRI_DOCTOR

    @NUTRI_DOCTOR

    4 ай бұрын

    Enn Ara chetta paranje

  • @truthseeker4813
    @truthseeker48134 ай бұрын

    മനുഷൃനെ കുത്തി പഞ്ചറാക്കുന്ന പരിപാടി !! 😅

  • @salamhabeebpallath659
    @salamhabeebpallath6594 ай бұрын

    എന്റെ മോളുടെ ചെവിക്ക് പ്രൈവറ്റ് ഹോസ്പിറ്റൽ(പെരിന്തൽമണ്ണ )ഓപ്പർഷൻ പറഞ്ഞ അസുഖം ആക്യൂപഞ്ചരി ലൂടെ യാണ് സുഖപെട്ടത്

  • @NUTRI_DOCTOR

    @NUTRI_DOCTOR

    4 ай бұрын

    Enthayirunnu asugham,

  • @salamhabeebpallath659

    @salamhabeebpallath659

    4 ай бұрын

    എല്ലിന് പഴുപ്പ് ബാധിക്കുന്നത്

  • @abdulmajeedk4489
    @abdulmajeedk44894 ай бұрын

    പ്രകൃതി ചികിത്സകരുടെ ഉപദേശം കാരണം രോഗ ചികിത്സ കിട്ടാതെ ശ്വാസകോശത്തിൽ Fibrosis വന്ന് oxygen സ്വികരിക്കാൻ കഴിയാതെ അവസയായ ഒരാളെ Medical College മഞ്ചേരിയിൽ icu വിലേക്കെടുക്കേണ്ടി വന്നു. icu വിൽ നിന്ന് പുറത്തേക്കെടുത്തെങ്കിലും വളരെ active ആയിരുന്ന ആൾ ഇപ്പഴും ഒന്നര മാസമായി വീട്ടിൽ oxyden tube ൻ്റെ സാഹായത്തോടെയാണ് കഴിയുന്നത്. അവസ്ഥ സങ്കടകരമാണ്. നാട്ടിലാകെ ഇതിന്റെ പ്രചാരകനായിരുന്നു.

  • @naadan751

    @naadan751

    4 ай бұрын

    അലോപ്പതി ചികിത്സയിലും ധാരാളം പേർ മരിക്കുന്നുണ്ടല്ലോ!

  • @doc_vader2776

    @doc_vader2776

    4 ай бұрын

    ഇതുപോലെ മണ്ടത്തരം കാണിച്ചു ആരും മരിക്കുന്നില്ല. ഇനി ഉണ്ടെങ്കിൽ തന്നെ അതിനു ഉത്തരം പറയാൻ അവർ ബദ്ധ്യസ്ഥരും ആണ്. Modern medicine il ഒരാൾ മരിച്ചാൽ കൃത്യമായ കാരണം ഉണ്ടാവും. അത് ചിലപ്പോൾ ഡോക്ടറുടെ, അല്ലെങ്കിൽ നഴ്സ് ഇൻ്റെ mistake ആവാം. ​@@naadan751

  • @Sandeep_Satheeshchandran
    @Sandeep_Satheeshchandran4 ай бұрын

    നല്ല സംവാദം

  • @raleenap6001
    @raleenap60014 ай бұрын

    എൻ്റെ നാട്ടിൽ പ്രസവം നിർത്താൻ പോയ യുവതി പിന്നെ വരുന്നത് അവരുടെ മയ്യത്താണ്.അതും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് .അതിന് ഒരു ചാനലുകളെയും ഞാൻ കട്ടില്ല.ഒരു ന്യൂസ് വന്നില്ല അവിടെ നടന്നാൽ ഒരു പ്രശ്നവും ഇല്ല.

  • @anandr9917

    @anandr9917

    17 күн бұрын

    Ipc302

  • @TonyCyclingVlogger
    @TonyCyclingVlogger4 ай бұрын

    പള്ളിയും അമ്പലവും ഉള്ളത്കൊണ്ട് ദൈവം ഉണ്ടോ 😂

  • @aneeshaanu9888
    @aneeshaanu98884 ай бұрын

    why is the anchor continuously smiling in the beginning as if she's reporting a happy news? Unprofessional.

  • @user-ss2uj9zm1u
    @user-ss2uj9zm1u4 ай бұрын

    ഹോസ്പിറ്റലുകളിൽ എത്രെയോ പേർ മരിച്ചിരിക്കുന്നു

  • @jabirmusliyarakath1554
    @jabirmusliyarakath15544 ай бұрын

    അലോപതിയിൽ, പ്രസവത്തോടെ അമ്മ മരിച്ചിട്ടില്ലേ. . അപ്പോൾ ആരെയും അറസ്റ്റ് ചെയ്തതായി കണ്ടില്ലല്ലോ?

  • @anverm.a5310
    @anverm.a53104 ай бұрын

    Ajims കലക്കി 👍🏻

  • @abdulazeez548
    @abdulazeez5484 ай бұрын

    ഇതിപ്പോ അക്യുപങ്ങ്ചറിനെ കുറ്റപ്പെടുത്താന്ന് വച്ച് വന്നതാ , പക്ഷെ കമൻ്റ് 90% വും അക്യുപങ്ങ്ചറിനെ പ്രോൽസാഹിപ്പിക്കുകയാണല്ലോ😅😅😅😅😅😅

  • @pma7394
    @pma73944 ай бұрын

    30 വർഷം മാറി മാറി ചികിൽസിച്ചിട്ടും മാറാത്ത എന്റെ തലവേദന മാറ്റിയ ചികിത്സയാണ് ആക്യൂപങ്ച്ചർ...

  • @abdulnazer745
    @abdulnazer7454 ай бұрын

    പാരസെറ്റമോൾ സ്ഥിരം കഴിക്കുന്നവരുടെ കിഡ്നിയും അടിച്ച് പോകും അജിംസേ. കോവിഡ് വാക്സിൻ എടുത്തവരുടെ റിപ്പോർട്ടുകൾ വന്ന് കൊണ്ടിരിക്കുന്നു.

  • @drappukuttan4449

    @drappukuttan4449

    4 ай бұрын

    Side effects of paracetamol is well documented. Dosage is important. Cheriya paniyo thala vedanayo vannaal paracetamol eduth viyugharuth.

  • @kalippan.

    @kalippan.

    4 ай бұрын

    അയിന് paracetamol ദിവസോം എടുത്ത് വിഴുങ്ങാൻ നിന്നോട് ആര് പറഞ്ഞു?

  • @pranavsnair6322

    @pranavsnair6322

    4 ай бұрын

    ​@@kalippan.😂😂😂

  • @SaleemEv

    @SaleemEv

    4 ай бұрын

    ​@@drappukuttan4449 ഇന്ന് അത് സാധാരണ ആണ്

  • @JariyaJari-ur9rh

    @JariyaJari-ur9rh

    4 ай бұрын

    😂​@@kalippan.

  • @um_fathmah8148
    @um_fathmah81484 ай бұрын

    Accupuncture ചികിത്സ രീതി കൊണ്ട് ഒരു മരണം പോലും സംഭവിക്കരുത് .. allopathy ചികിത്സ കൊണ്ട് 100 എണ്ണം ചത്താലും ഒരു പ്രശ്നം ഇല്ല എന്നാണോ 🙄🙄

  • @javidjavid15
    @javidjavid154 ай бұрын

    Ajims 👍

  • @dlaneesh
    @dlaneesh4 ай бұрын

    Enthukondu husband niyasinte theervavada swabhavum fundamental matha bodhavum discuss cheyyunnilla?

  • @saadebrahimkutty1985
    @saadebrahimkutty19854 ай бұрын

    കുഞ്ഞിൻ്റെ പൊസിഷൻ cephalic അല്ലെങ്കിൽ എന്ത് ചികിത്സ നടത്തിയാലും normal delivery സാധ്യമല്ല. സകല ഉദായ്പ് chikilsakarum ഈ യാഥാർത്ഥ്യം ഉൾക്കൊള്ളണം

Келесі