തെളിവുകള്‍ മുഖ്യമന്ത്രിക്കെതിരോ? വഴിവിട്ട് സഹായിച്ചത് ആരെല്ലാം? ​| Counterpoint

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 207

  • @KB-ci4hg
    @KB-ci4hg5 ай бұрын

    ഒരിക്കലും ചാവാത്ത.... ചാവേർ.... One Mr അനിൽ കുമാർ 🙏 അപാര തൊലി 👍🏽

  • @basheert4939
    @basheert49395 ай бұрын

    അനിൽ കുമാറിൻ്റെ കയ്യിലുള്ള ബുക്ക് കളിക്കുടുക്കയാണോ?😂

  • @rajeshappukuttan9104
    @rajeshappukuttan91045 ай бұрын

    ലേശം ഉളുപ്പ് 🤣🤣.. നുണപറയാനുള്ള പ്രത്യേക കഴിവ് അഭിനന്ദനങ്ങൾ അർഹിക്കുന്നു 🤣🤣🤣.

  • @muraleedharanp8608
    @muraleedharanp86085 ай бұрын

    നേരം പുലര്ന്നതുവരെ കക്കുക എന്നതല്ലേ അനിൽകുമാരെ നിങ്ങളുടെ പ്ലാൻ

  • @user-ul1wb1lg8t
    @user-ul1wb1lg8t5 ай бұрын

    ഇപ്പോൾ യുഡിഎഫ് ഇൽ ധാരാളം വിദ്യാഭ്യാസവും, വിവരവും,കഴിവും ഉള്ള ഒരുപാട് യുവനേതാക്കൾ ഉണ്ട്, അവർ കാര്യങ്ങളെ വളരെ ഗൗരവമായി പഠിച്ച് ആണ് അവതരിപ്പിക്കുന്നത് ... നിർഭാഗ്യം എന്ന് പറയട്ടെ ഇപ്പോൾ ഭരണ കക്ഷിയിൽ ഉളളവർ ആവട്ടെ വിവരവും, വിദ്യാഭ്യാസവും സംസ്കാരവും,മനുഷ്യത്വവും ഇല്ലാത്ത കുറേ എണ്ണം ആണ്

  • @Observer75487

    @Observer75487

    5 ай бұрын

    Absolutely right!

  • @salimkm5977
    @salimkm59775 ай бұрын

    അനൂപേ ഇങ്ങിനെ തുടർച്ചയായി ചോദ്യം ചോദിച്ചാൽ സഖാവ് വഴക്കിട്ടു പോകും കേട്ടോ...😅😅😅

  • @devanddev4620
    @devanddev46205 ай бұрын

    അനിൽകുമാറിന്റെ വാചകമടി കേരളത്തിലെ ജനങ്ങൾക്കു കേൾക്കണ്ട

  • @basheeram6536
    @basheeram65365 ай бұрын

    വിവരം കെട്ടവൻ അനിൽ ഈയാളെ ദയവായി ചർച്ചയ്ക്ക് വിളിക്കരുത്

  • @kutiyottam
    @kutiyottam5 ай бұрын

    😂 ഞങ്ങൾ എതിർത്തു കാശ് മോടെ അക്കൗണ്ടിൽ വന്നു എതിർപ്പുമാറി ... സപ്പോർട്ടായി.. ചർച്ച തീർന്നു..😂

  • @shibugeorge716
    @shibugeorge7165 ай бұрын

    അനിൽ കുമാറിനെ പോലെയുള്ള പരനാറിയെ എങ്ങനെ സഹിക്കുന്നു

  • @yohannannm7021
    @yohannannm70215 ай бұрын

    വിജയനു കഞ്ഞി വച്ചവ൯ അനിൽ

  • @Swalejoseph
    @Swalejoseph5 ай бұрын

    കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ഇറങ്ങിയ കുമാരനാണ് അനിൽ കുമാർ

  • @AnishKumar-us8gv
    @AnishKumar-us8gv5 ай бұрын

    എടാ അനിൽ കുമാർ നീ ആർക്കുവേണ്ടിയാ ഇങ്ങനെ മോങ്ങുന്നത്,

  • @SalihvadakkepparambilHam-cg5ow

    @SalihvadakkepparambilHam-cg5ow

    5 ай бұрын

    ഇനിയിപ്പോ O C യാണോ വീണയുടെ അപ്പൻ.

  • @mmsakareem

    @mmsakareem

    5 ай бұрын

    @@SalihvadakkepparambilHam-cg5ow😂

  • @user-wd9qh9go3y
    @user-wd9qh9go3y5 ай бұрын

    അനൂപേ കഴിയുന്നതും അനിൽകുമാറിനെ വിളിക്കാതിരിക്കുക കാഴ്ച ക്കാർ പോകും ഈ നുണയനെ ഇനി വിളിച്ചാൽ ബഹിഷ്കരിക്കും ഉറപ്പ്

  • @kutiyottam

    @kutiyottam

    5 ай бұрын

    വിളിക്കക്കണം.. അടിമകൾ എന്താണെന്ന് ജനം മനസിലാക്കട്ടെ..😂

  • @haritashaji5557
    @haritashaji55575 ай бұрын

    അനിൽ കെ റെയിൽ ന്യായീകരിച്ച് ഒരു വഴിക്കായി. ഇനി പാർട്ടിയെയും ന്യായീകരിച്ച് ഒരു വഴിക്കാക്കുക😂😂

  • @manojemmanuel5290
    @manojemmanuel52905 ай бұрын

    അനിൽകുമാർ - CPM ലെ അയ്യപ്പബൈജു !

  • @muraleedharanp8608
    @muraleedharanp86085 ай бұрын

    അനിൽ കുമാറിനെപ്പോലെയുള്ള മഹാന്മാർ ചോദ്യങ്ങൾക്ക് ഒരിക്കലും ഉത്തരം കളിക്കില്ല. ചർച്ച കലക്കുകമാത്രമേ ചെയ്യുകയുള്ളൂ. എന്തിനു സമയം കളയുന്നു.

  • @vishnutb90
    @vishnutb905 ай бұрын

    അനിൽ കുമാർ കോമഡി പീസ്‌ 🤣🤣🤣

  • @dairieswithlove3071
    @dairieswithlove30715 ай бұрын

    Imposition എഴുതിച്ച് പഠിപ്പിച്ചു വിട്ടിരിക്കുവ

  • @anoopchandran5498
    @anoopchandran54985 ай бұрын

    ചർച്ചക്കുവിടാൻവിവരമുള്ള ഒരുത്തനുമില്ലേഈപാർട്ടിയിൽ

  • @Observer75487

    @Observer75487

    5 ай бұрын

    Partyaee udaippu, pinnae vivaram ullavarae prathikshikenda!

  • @vinumuthalaly42
    @vinumuthalaly425 ай бұрын

    ഈ അനിൽകുമാർ പറയുന്നത് ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ?

  • @geethasundar6618

    @geethasundar6618

    5 ай бұрын

    Ayalkenne manasil avunundavilya nittalle baakillorkku😂

  • @Spongevloger
    @Spongevloger5 ай бұрын

    അനിലണ്ണൻ ന്റമ്മോ... അൻസാഹികബിൽ തന്നെ... എങ്ങനെ ഇങ്ങനെ പറഞ്ഞു പറഞ്ഞു മടുക്കുന്നല്ല കഷ്ടം തന്നെ

  • @rajeev9383
    @rajeev93835 ай бұрын

    പലവിധ ആരോപണങ്ങൾ കുറെ നാളായി നമ്മൾ കേൾക്കുന്നു... പക്ഷെ അന്വേഷണത്തെ ഭയന്ന് അത് റദാക്കാൻ ഒരു സിറ്റിങ്ങിൽ 25 ലക്ഷം പ്രതിഫലം വാങ്ങുന്ന advacate നെ ആരോപണ വിധേയർ സമീപിക്കുന്നു... ശുദ്ധമായ കയ്യുള്ളവരുടെ ഈ ഭയം സാമാന്യ ജനങ്ങൾക്ക് മനസ്സിലാകും..മുഖ്യൻ പറഞ്ഞ പോലെ ഉപ്പ്‌ തിന്നവർ വെള്ളം കുറിച്ചു കൊണ്ടിരിക്കുന്നു...

  • @keyechi
    @keyechi5 ай бұрын

    അടിമകൾക്കറിയില്ലല്ലോ നാം അടിമകളാണെന്ന് 🤭കഷ്ട്ടം 🤔

  • @praveenpraveen5011
    @praveenpraveen50115 ай бұрын

    ദയവു ചെയ്തു അനിൽകുമാരിനെ വിളിക്കല്ലേ ചാനൽ പോലും un ഫോളോ ചെയ്തു പോകും 🙏... സാദാരണ കാർക്കു പോലും കാര്യം മനസിലാവുന്ന കാര്യം.. ഉളുപ്പ് ലേശം 😭

  • @user-wd9qh9go3y
    @user-wd9qh9go3y5 ай бұрын

    Mr, ചാമ ക്കാല P. V. എന്നാൽ പിണറായിയാണ് എന്ന് അനിൽകുമാർ സമ്മതിക്കില്ല

  • @shaldysundaresan7467
    @shaldysundaresan74675 ай бұрын

    കരിങ്കുരങ് ഇന്നിറങ്ങിയല്ലോ. ഇവനെ ചർച്ചക്ക് വിടുന്ന പാർട്ടിയുടെ നിലവാരം ആലോചിച്ചു നോക്കണം.

  • @theperfectpiano473
    @theperfectpiano4735 ай бұрын

    അനിൽ സഖാവിന് ഒന്നിനു പോണം😂😂😂

  • @MohammedKapad
    @MohammedKapad5 ай бұрын

    പിന്നെ വീണക്കു മാസം മാസം പണം കൊടുത്തതെന്തിനു?

  • @Sandee109
    @Sandee1095 ай бұрын

    രാജീവ് വളർന്ന് വളർന്ന് ലെനിൻ ആയി . ഇനി പ്രതിമ ഉണ്ടാക്കാം

  • @sureshc4186
    @sureshc41865 ай бұрын

    ബഹു. സുപ്രീം കോടതിയുടെ ഒരു പരാമർശമായ ശബരിമലയിൽ സ്ത്രീ പ്രവേശനത്തെപ്പറ്റി വന്നപ്പോൾ മിനിറ്റുകൾ കൊണ്ട് നടപ്പാക്കിയല്ലോ. അനിൽകുമാറെ

  • @user-ge6nv1em2u
    @user-ge6nv1em2u5 ай бұрын

    അനിൽ കുമാർ ഇടക്ക് കമന്റ്‌ ഒക്കെ ഒന്ന് നോക്കുന്നത് നല്ലതാ

  • @anilkumars4532
    @anilkumars45325 ай бұрын

    a k kallam paranjal 😂🎉😢😮😅😊

  • @Jameelajameela-ec3ml
    @Jameelajameela-ec3ml5 ай бұрын

    മോനെ അനിൽ കുമാറേ വിജയനെ പോലെ കേരളം കട്ടുമുടിച്ച നേതാവ് ഇല്ല

  • @shajikjsekharan4678
    @shajikjsekharan46785 ай бұрын

    ഒന്നും രണ്ടും പറഞ്ഞ് ഈയൊരു മണിക്കൂർ കഴിക്കണം അനിൽകുമാർ സർ.

  • @danyvk4500
    @danyvk45005 ай бұрын

    എടാ കർത്തവല്ല കർത്താ എന്നുപറയു

  • @nisarmnisarm7472
    @nisarmnisarm74725 ай бұрын

    നിന്റെ പോലൊരു പൊങ്ങൻ ഉണ്ടായിരുന്നു ഭാ surandhran ബാബു..... അയാൾ ഇപ്പൊ എവിടെയാണ് 😢

  • @user-tg4mc5ie5g
    @user-tg4mc5ie5g5 ай бұрын

    പിണറായി ആരാ രാ ജാവോ ഇടത് പക്ഷം പിണറായിക്ക് തീറയ്തി കൊടുത്തിരിക്കുകയാണ്

  • @roypaul03
    @roypaul035 ай бұрын

    ഇടതുപക്ഷം കട്ടോ എന്ന് ചോദിച്ചാൽ വല്ലതും പഷവും കട്ടില്ലേ എന്ന് പറയുന്ന ഈ ഒരു ഉടായിപ്പ് പരിപാടിയാണ് ഇവര് എല്ലാം ചർച്ച നടത്തുന്നത് . ഇതുകൊണ്ട് ജനങ്ങൾക്ക് എന്താണ് പ്രയോജനം ജനങ്ങളുടെ പൊതുമുതലാണ് നീയൊക്കെ കൂടെ പരസ്പര ധാരണ യോട്കൂടി രാഷ്ട്രീയത്തിന്റെ പേരില്‍ കട്ടുമുടിച്ച് തിന്നുന്നത് മറവിൽ എന്നുള്ളത് പൊതുജനം ഇനിയെങ്കിലും മനസ്സിലാക്കട്ടെ..നീയൊന്നും ജനസേവനം അല്ല നടത്തുന്നത്...സ്വന്തം ആമാശയ സേവനം മാത്രമാണ് നടത്തുന്നത്.

  • @acer1996
    @acer19965 ай бұрын

    ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു ദയവായി കേൽകു

  • @07anishalex

    @07anishalex

    5 ай бұрын

    😂

  • @MCKannan1
    @MCKannan15 ай бұрын

    Exalogic ഉം CMRL ഉം തമ്മിൽ നടന്ന സാമ്പത്തിക ഇടപാടാണല്ലോ വിഷയം. എന്തുകൊണ്ട് ഈ രണ്ട് കമ്പനികളുടെയും MD മാർ ഒരു പത്ര സമ്മേളനം നടത്തുന്നില്ല? ആരോപണം വന്നാൽ ആദ്യം പ്രതികരിക്കേണ്ടത് അവരല്ലേ? എന്റെ അഭിപ്രായം വീണ ഒരു പത്ര സമ്മേളനം വിളിച്ച് Exalogic കമ്പനിയുടെ profile ഉം area of opetation ഉം CMRL ഉമായുള്ള ഡീലും വെളിപ്പെടുത്തണം. Fair deal ആണെങ്കിൽ എന്തിന് ഭയപ്പെടണം? കേരളാ ജനങ്ങളുടെ സംശയം മാറുമല്ലോ.

  • @Onitsukatigermexico66
    @Onitsukatigermexico665 ай бұрын

    Kottapally😂😂😂😊

  • @user-kg3jm7eb4p
    @user-kg3jm7eb4p5 ай бұрын

    കൊച്ചു കുട്ടിക്ക് പോലും അറിയാവുന്ന ഒരു ചാദ്യം 😂😂😂

  • @rajeev9383
    @rajeev93835 ай бұрын

    കേന്ദ്രത്തിൽ ബിജെപി സർക്കാരിന് പകരം കോൺഗ്രസ്‌ സർക്കാർ ആയിരുന്നെങ്കിൽ ഈ കോടികളുടെ അഴിമതി പുറത്തു വരില്ലായിരുന്നു... അവിടെയാണ് ഇടത് മുന്നണിക്ക് പിഴച്ചത്... ഇപ്പോൾ ഇടത് അടിമ നേതാക്കൾ വളരെ ഊർജ്യസ്വലതയോട് ന്യായീകരിക്കാൻ ശ്രമിക്കുന്നു... പക്ഷേ എങ്ങും എത്തുന്നില്ല... ഞങ്ങളുടെ രാഷ്ട്രീയ അടിമകളെ എങ്കിലും വിശ്വാസിപ്പിക്കാൻ സാധിച്ചാൽ ഞങ്ങൾ ജയിച്ചു....😮

  • @user-eb6xp4re3n
    @user-eb6xp4re3n5 ай бұрын

    നോട്ടിൽ എഴുതി വന്നത് നോക്കി പറയൽ തന്നെ

  • @maaveeran7672
    @maaveeran76725 ай бұрын

    അപ്പോൾ തോട്ടപ്പള്ളിയിലെ മണ്ണ് എല്ലാം എടുത്തുകൊണ്ടുപോയത് ആരാ അനിൽ കുമാറേ 😜😜😜

  • @woodpeckerart65
    @woodpeckerart655 ай бұрын

    PB= PV, പിന്നെ ബാക്കി കുറേ അടിമകളും. ഒന്നും പറയാനില്ല 🤭

  • @shijutk3480
    @shijutk34805 ай бұрын

    അനിൽ കുമാറിന് 1 നു പോകണം കൈ പോക്കുന്നുണ്ട്

  • @sajuvarghese2198
    @sajuvarghese21985 ай бұрын

    അനിൽകുമാർ, എന്തിനാ കരയുന്നെ?

  • @yohannannm7021

    @yohannannm7021

    5 ай бұрын

    വാവു് അടുത്തതു കൊണ്ടു്

  • @roysandrews4099
    @roysandrews40995 ай бұрын

    Why doesn't anchor ask any counter questions to anilkumar?

  • @honeyjoseph8792
    @honeyjoseph87925 ай бұрын

    അ, ആ, പറയട്ടെ, പറഞ്ഞോട്ടെ, പറയാൻ അനുവദിക്കുമോ?

  • @Kaafir916
    @Kaafir9165 ай бұрын

    പ്രഭാകരൻ കോട്ടപ്പള്ളി ചർച്ചക്കുണ്ടല്ലോ….😇

  • @bgtthomas889
    @bgtthomas8895 ай бұрын

    Anil kumar is simply wasting time. Even a child can understand the terrible corruption of pinagandi

  • @sreekrishna9270
    @sreekrishna92705 ай бұрын

    Kashtam anilkumare, adimatham

  • @skottu
    @skottu5 ай бұрын

    തിരോന്തരത്ത് ഓഫീസ് വാടക എത്രയാണ് എന്നറിയാമോ? അത്രയും വിലയുള്ളപ്പോൾ MS Office പണിത്, അതിന്റെ പെയിന്റടി പോലും വാർഷിക മെയിന്റനൻസിൽ ഉൾപ്പെടുത്തി ജീവനക്കാർക്ക് ദിവസവും Tally മീൽസ് 3 വർഷം വെറും 1.72 കോടിക്ക് കൊടുത്ത വീണയുടെ വലിയ മനസ്സ് കാണാതെ പോകരുത്

  • @MrAjk30
    @MrAjk305 ай бұрын

    കള്ളൻ ഷിപ്പിൽ തന്നെ arrest that scoundrel

  • @nazarrahiman5639
    @nazarrahiman56395 ай бұрын

    അനിൽകുമാർ നിനക്ക് ട്രെയിൻന് തല വെച്ച്കുടെ! Pv ആരാണ് പറയുക 😂😂😂

  • @RejiP-wc6ry
    @RejiP-wc6ry5 ай бұрын

    ഫോണിലൂടെ പുതിയ 💊💊💊 ആവശ്യപെടുന്ന Anil kumar 👌💯

  • @user-ju9gp8nz3s
    @user-ju9gp8nz3s5 ай бұрын

    Anil raising foolish arguments!!!

  • @AnishKumar-us8gv
    @AnishKumar-us8gv5 ай бұрын

    ആരെ കൈ പരിശുദ്ധം?

  • @bhairava9496
    @bhairava94965 ай бұрын

    ഇത്രയും വലിയ കേസ് വന്നിട്ടും വീണമോൾ kmrl ന് എന്ത് സേവനമാണ് കൊടുത്തതെന്ന് പറയാൻ വയ്യ.... പുറത്ത് പറയാൻ പറ്റാത്ത എന്താ സേവനം...

  • @kutiyottam

    @kutiyottam

    5 ай бұрын

    😂 പുറത്ത് പറയാൻ പറ്റാത്ത എന്നു പറഞ്ഞല്ലോ..

  • @satheeshkumarunnithan8863
    @satheeshkumarunnithan88635 ай бұрын

    പിണ റായി ഭര ണം - സർക്കാർ എന്നാൽ Res. Governor + Elected members of the Assembly ആണ് !

  • @rejialex154
    @rejialex1545 ай бұрын

    P V parupu vada

  • @MrAjk30
    @MrAjk305 ай бұрын

    കമ്മ്യൂണിസം എന്ന കറക്ക് കമ്പനി.. പാവം )അല്ല വിവരം കെട്ട മലയാളി 😂

  • @shibudharmarajan
    @shibudharmarajan5 ай бұрын

    ഈ അനിൽകുമാർ വിഴുങ്ങിയ capsule.. ആവർത്തന effect ഉള്ളതാണെന്ന് തോന്നുന്നു 😅 അതാ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നത് 😀

  • @ppp-uc7gd
    @ppp-uc7gd5 ай бұрын

    There is a possibility that the family of Oommen Chandy will prosecute Anil Kumar for defaming him.

  • @georgethampan3531
    @georgethampan35315 ай бұрын

    വെറുതെ കൊതിക്കാത് 🤣

  • @harikrishnank.s7388
    @harikrishnank.s73885 ай бұрын

    Poor anchoring

  • @sajigeorge2917
    @sajigeorge29175 ай бұрын

    ഇനിയും സംശയമോ?

  • @user-tg4mc5ie5g
    @user-tg4mc5ie5g5 ай бұрын

    അനിൽ കുമാറെ നിനക്ക് മുഖ്യമന്ത്രിയാകാൻ പറ്റോ...

  • @user-pm7fk7kd8u
    @user-pm7fk7kd8u5 ай бұрын

    Anil 🤮🤮🤮🤮🤮🤮

  • @thomaspalathuruthil1630
    @thomaspalathuruthil16305 ай бұрын

    Kammi’s doesn’t have any shame!! How can Rajeev make the common as fool?

  • @sunnyvarghese4119
    @sunnyvarghese41195 ай бұрын

    sathiya santhamaanel company enthinu putttti

  • @prasannankumar860
    @prasannankumar8605 ай бұрын

    അനിൽകുമാറിന് പുഷ്‌പ്പനെ അറിയാമോ

  • @bangkoksisters4828
    @bangkoksisters48285 ай бұрын

    Why BJP never bring up any findings like this .. congress is rocking a lot.. Mathew rocks..

  • @mathukuttyvarghese2738
    @mathukuttyvarghese27385 ай бұрын

    Congress must support Mr.Mathew a little more .

  • @sh21600
    @sh216005 ай бұрын

    the internal ministerial circulation note and law ministry dissent note after the central government order were crucial for this case before the court. Mathew is a real fighter after the vetrainleader VS.

  • @mannukakku8366
    @mannukakku83665 ай бұрын

    ഇത്തരം ചർച്ചക്കു അഭിമാനമുള്ള ഒരു cpm കാരനും വരില്ല കാരണം അവർക്കു അഭിമാനം വലുതാണ്. പിന്നെ അനിലിനെ പോലെയുള്ള വിവരദോഷികൾ ന്യായികരിക്കാൻ വരും. കഷ്ടം അന്തസ്സുള്ള cpm ന്റെ ഒരു ഗതികേടു...

  • @Observer75487

    @Observer75487

    5 ай бұрын

    Cpm'nu abhimanamo? Capsule vizhungi aadu jeevitham nayikkunna adimakalkku manam paranjittilla!

  • @sasidharansasidharan9668
    @sasidharansasidharan96685 ай бұрын

    Nishkalangan anilkumar😅😅😅

  • @josekumarpp6912
    @josekumarpp69125 ай бұрын

    Evattakaley. Chumakkunna keralamey. Ningalku. Salam

  • @GopakumarUnnithan
    @GopakumarUnnithan5 ай бұрын

    😢

  • @RadhaKrishnan-le7qk
    @RadhaKrishnan-le7qk5 ай бұрын

    Anilkumar BA BA

  • @user-yv6wz3ri2f
    @user-yv6wz3ri2f5 ай бұрын

    Ok

  • @Onitsukatigermexico66
    @Onitsukatigermexico665 ай бұрын

    33.11. Anilkumar,😁😁😁😁

  • @nixonlucy4654
    @nixonlucy46545 ай бұрын

    എല്ലാവരും അത്താഴം കഴിച്ചു കിടക്കണം gud nit.

  • @shajikjsekharan4678
    @shajikjsekharan46785 ай бұрын

    Non Discosable Clause കോടതിയിലും സമർപ്പിക്കാൻ പാടില്ലെന്നുണ്ടോ??

  • @sasidharansasidharan9668
    @sasidharansasidharan96685 ай бұрын

    Kooduthal mezhukanda mr.kumaara. thenniveezhum 😅😅

  • @surendranp4808
    @surendranp48085 ай бұрын

    വിവരമില്ലാത്തൊരു വക്കീല്

  • @balachandhran5971
    @balachandhran59715 ай бұрын

    You are all making fools us...😢

  • @shukoorareeecode1439
    @shukoorareeecode14395 ай бұрын

    അവതാരകൻ പൊരാ

  • @sunilvlogs1229
    @sunilvlogs12295 ай бұрын

    പുള്ളി തന്നെ 10 കമ്പനി കളിൽ നിന്നും 😝

  • @Observer75487
    @Observer754875 ай бұрын

    Adima chagavinu nalla namaskaram! Chekuthanu panayam vecha athmavinu nithyam thee parunna narakam ethra manoharam! Kittunna lakshangalkku nakki veluppikathae pattumo! Kodishwaran aakan kathirikkunna, pavam janathae ottiya ottukaran, nikrishtante chavittu kallu😓

  • @penielsajivarghese
    @penielsajivarghese5 ай бұрын

    Advocate. Maravaza uoolan

  • @user-pk3rh5zx2d
    @user-pk3rh5zx2d5 ай бұрын

    Yes very correct. It was CM. A. k Antony chief minister. Not Pinaray. This Kuzal is crazy now. He is going to loose the land encroached by him .

  • @regoabraham9017
    @regoabraham90175 ай бұрын

    paranari put water in 2016 to 2022 thaikundi got massapadi after he put more more water now thaikundi wants to face SFIO soon gha gha nee moongha yano?

  • @user-lg1so7vp5l
    @user-lg1so7vp5l5 ай бұрын

    Karingodi Venda Karimanal Mathi

  • @GopakumarUnnithan
    @GopakumarUnnithan5 ай бұрын

    😅

  • @chitrabhanuanilkumar4965
    @chitrabhanuanilkumar49655 ай бұрын

    Please go to court for CBI enquiry.

  • @muraliperiyal3366
    @muraliperiyal33665 ай бұрын

    Capsule saying rc ok oc ok ek ok kk ok 😂 but pv not ok only in white paper writings nobody understand who is pv now veena veenooooo😢

  • @vijayakumarr2484
    @vijayakumarr24845 ай бұрын

    MahaaJumboKallanmaarKeralamParichukondiriQnnu.

Келесі