അക്യുപഞ്ചറിൽ വ്യാപക വ്യാജനെന്ന് ....അപകടകരമെന്ന് Dr ഇസ്മായിൽ ....

Ойын-сауық

#anilmuhammed #junctionhack

Пікірлер: 660

  • @Sajada-
    @Sajada-10 ай бұрын

    എന്റെ 90 % രോഗങ്ങളും അക്യുപങ്ചറിലൂടെ മാറി...!! 16 വർഷമായി ഞാൻ ഗുളിക കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു .. അലോപ്പൊതിക്കും ആയുർവേദത്തിനും ഹോമിയോപ്പൊതിക്കും കഴിയാത്തത് അക്യുപങ്ചറിലൂടെ സുഖപ്പെട്ടിരിക്കുന്നു... ദൈവത്തിന് സ്തുതി. ഇപ്പോൾ ഒരു വർഷമായി വീട്ടിൽ നിന്നും അലോപ്പൊതി മെഡിസിൻ പാടെ ഒഴിവാക്കിയിരിക്കുന്നു😊

  • @aesthetic9073

    @aesthetic9073

    10 ай бұрын

    😅.. u r waiting... 4 pandamic

  • @becoming_green

    @becoming_green

    10 ай бұрын

    ​@@aesthetic9073 corona vaccine തന്നെ എടുത്തിട്ടില്ല അവരോടോ ബാല അടുത്ത plandemic പറഞ്ഞ് പേടിപ്പിക്കുന്നത്

  • @shameerma6754

    @shameerma6754

    9 ай бұрын

    ഞാൻ എൻ്റെ അനുഭവം കൊണ്ട് അക്യുപങ്ചർ. ചികിത്സകൊണ്ട് ഒരു പാട് സമാധാനം അനുഭവിച്ച familiyan alhamdulillah njan innu acush acadamiyile studen ane vimarshikunnadhinu munb sathyam മനസ്സിലാക്കണം corona ബാധിച്ച് vitl oru മരുന്നും കഴിക്കാതെ റെസ്റ്റ് edutha orupad per sukam praapikukayum ,bayapett hsptlil medicinumaayi kazhinna orupaad per nmmal kandathaan paarsha falagal onnum illatha rogabayam illathe acupuncture iloode janagal rogathil ninn surakshidharaanrnkil adhine support cheyyukayalle vendath allathr parihasich janagalr bayapeduthukayalla vendath ee oru chikilsaa reethy Ella janagalilekkm ethatte enn nadhanod prarthikunnnu Acush thattukadayalla raksha kavajam ahn

  • @Mr19610307

    @Mr19610307

    9 ай бұрын

    അക്യുപങ്ചർ ചികിത്സ തെറ്റാണെന്ന് ഈ വീഡിയോയിൽ പറയുന്നില്ല. താങ്കൾ സിംഗിൾ നീഡിൽ അക്യുപങ്ചർ പഠിക്കുന്നത് കൊണ്ടാണ് നെഗറ്റീവ് ആയിട്ടുള്ള കമന്റ് പറയുന്നത്. ഇതിൽ അക്യുപങ്ചർ ചികിത്സ എന്താണെന്ന് അതിന്റെ കോഴ്സുകൾ അത് പഠിക്കുന്നതിന് വേണ്ട സമയം സർട്ടിഫിക്കറ്റിനെ കുറിച്ച് ഒക്കെ ഒരുവിധം വിശദമായിട്ട് പറഞ്ഞിട്ടുണ്ട്.

  • @TheDelicFlame

    @TheDelicFlame

    9 ай бұрын

    one yr alle ayitullu accupuncture 3 y rkazhiyumbozhekum vitolum because avar perfect alla dont blindly bleiev

  • @shahulhameedasharaf3992
    @shahulhameedasharaf399210 ай бұрын

    അനിൽസാർ ആക്യൂപച്ചാറിന്റ് അടുത്ത്പോയി ഇതേപോലെയുള്ള ഒരുന്റെർവി എടുക്കാണം

  • @lubnasana3462

    @lubnasana3462

    9 ай бұрын

    Oru acupuncturistinod samsaarikkan polum ivarkk dhairyam illa Uppaakk pirannavanaan Anil enkil oru acupuncturistumaayi interview nadathatte Acupuncture ❤

  • @hamidah2785
    @hamidah278510 ай бұрын

    എന്റെ അനുഭവം ഒരുപാട് ഗുണങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്

  • @abdannazirm8453
    @abdannazirm845310 ай бұрын

    എന്റെ സുഹ്യത്തിന്റെ പ്രമേഹം തുടക്ക സമയത്ത് കണ്ടപ്പോൾ അദ്ധേഹം അക്യൂ പഞ്ചർ ചികിൽസ തുടങ്ങുകയും ഇപ്പോൾ പ്രമേഹത്തിന്റെ മരുന്ന് ഒഴിവാക്കിയത് എനിങ്കറിയാം. എല്ലാറ്റിനും +ve ഉം -ve ഉം ഉണ്ട്.

  • @kadherdeli1007

    @kadherdeli1007

    10 ай бұрын

    ഏതു അക്യു പഞ്ചർ. ചികിത്സ റിയാണ്. ചികിത്സാ നടത്തുന്നത്

  • @thahiract6996

    @thahiract6996

    10 ай бұрын

    ആരായാലും സുഖമയില്ലേ?

  • @suharaalavi3133

    @suharaalavi3133

    9 ай бұрын

    ഞാനും പ്രഷർ ഷുഗർ ഗുളിക നിർത്തി

  • @user-zr1gr7iv5e
    @user-zr1gr7iv5e10 ай бұрын

    മോഡേൺ മെഡിസിന്റെ അത്ര തട്ടിപ്പ് ആക്കുപങ്ച്ചരിൽ ഉണ്ടെന്ന് തോന്നുന്നില്ല..

  • @abdulrahim5869
    @abdulrahim586910 ай бұрын

    അനിൽ മുഹമ്മദ് സാഹിബ് ഒരു അക്കുപങ്ചരിസ്റ്റിനോടും ഉത്പോലെ ചോദ്യങ്ങൾ ചോദിച്ച് സത്യം പുറത്ത് കൊണ്ടു വരട്ടേ... താമസിക്കണ്ട .. ഒരു ഭാഗം മാത്രം കേട്ട് ചിരിച്ച് പോയാൽ പോരാ.. അലോപതിയുടെ ചതിക്കുഴികളും ഈ കൂട്ടത്തിൽ സ്മരിക്കുക. തുടർച്ചയായി അലോപതി മരുന്നുകൾ കഴിക്കുന്നത് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല.🤔

  • @fraps2197

    @fraps2197

    10 ай бұрын

    ഉസ്താദും പഞ്ചറിൽ കുടുങ്ങിയോ കഷ്ടം.....

  • @pmkoyaabrar3121

    @pmkoyaabrar3121

    10 ай бұрын

    Ningalaneankil വിരൽ മുറിച്ചു maatum

  • @pmkoyaabrar3121

    @pmkoyaabrar3121

    10 ай бұрын

    അലോപ്പതി ഇവർക്ക് നിലനിൽപ് avadalathilakumo ഭയം ഉണ്ടാകും

  • @pmkoyaabrar3121

    @pmkoyaabrar3121

    10 ай бұрын

    Edandaa ഒരു ലോകേൽ ചാനലിൽ ഒരു dr പറയുന്നത് ഇവിടേ പ്രസസ്ഥിയുള്ള ചാനൽ ഉണ്ടല്ലോ avidayyokkea പോയി paranjal ജനങ്ങൾ അറിയുമല്ലോ

  • @pshabeer
    @pshabeer10 ай бұрын

    ഡോക്റ്റർ പറഞ്ഞത് ഒരുപരിധിവരെ സത്യമാണ്.അതോടൊപ്പം മോഡേൺ മീഡിസിന്റെ തട്ടിപ്പും,വെട്ടിപ്പും കൂടി പറഞ്ഞിരുന്നെങ്കിൽ താങ്കൾ നിഷ്പക്ഷനാണെന്ന് വിശ്വസിക്കാം

  • @fsgffmhhd
    @fsgffmhhd10 ай бұрын

    അലോപ്പതിയുടെ കൊണം പറയല്ലേ.... നിസ്സാര രോഗങ്ങളുമായി ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികളെ പലതരം ടെസ്റ്റുകൾ നൽകി പല രോഗങ്ങൾ ഉണ്ടെന്ന് പറഞ്ഞ് മരുന്നുകൾകൊടുത്ത്... കുറേ നാൾ കഴിയുമ്പോൾ ആന്തരീക അവയവങ്ങൾ തകരാറിലാക്കുന്നു... ശേഷം ....Social Media വഴി തുറന്ന യാചനക്ക് അവരെ എത്തിക്കുന്നു.... എത്രയോ കുഞ്ഞു മക്കളെ.... കഫക്കെട്ടിന് ആൻ്റിബയോട്ടിക്സ് തുടർച്ചയായ ആഴ്ചകളിൽ കൊടുത്ത് അവസാനം ന്യുമോണിയ ആക്കി ICU വിൽ തള്ളുന്നു...... ഒരു മരുന്നുമില്ലാതെ അക്യുപങ്ചർ ചികിത്സയിൽ രോഗം മാറുന്നത് വളരെ സ്വാഗതാർഹമാണ്.... മാത്രമല്ല അക്യുപങ്ചർ ചികിത്സ മാത്രം സ്വീകരിക്കുന്നവരുടെ ആന്തരികവും ബാഹ്യവുമായ അവയവങ്ങൾക്ക് ഒരു കുഴപ്പവും സംഭവിക്കുന്നില്ല

  • @atholiyan

    @atholiyan

    10 ай бұрын

    kzread.info/dash/bejne/g4mgp6SGmqS0ebA.html

  • @IbrahimIbrahim-wc2pk

    @IbrahimIbrahim-wc2pk

    10 ай бұрын

    👏👏💯

  • @yoosufhasani260

    @yoosufhasani260

    10 ай бұрын

    correct

  • @naslamaryam6546
    @naslamaryam654610 ай бұрын

    അലോപ്പതിക്കാരുടെ മഹാതമ്യം ഇതിലും അപ്പുറമല്ലേ..

  • @Asheeqasiddeeque7480
    @Asheeqasiddeeque748010 ай бұрын

    Indian acupunture കൊണ്ടുവന്നത് ഒരു എംബിബിസ് md കഴിഞ്ഞ ഡോക്ടർ ആണ്. അദ്ദേഹം അലോപ്പതി പ്രാക്ടീസ് ചെയ്തു രോഗികൾ ക്കു orasugam മാറി മാറാരോഗി ആവുന്നത് കണ്ടിട്ട് ഹോമിയോ പോലുള്ള വേറെയും ചികിത്സ പഠിച്ചു ലാസ്റ്റ് ചൈനയിൽ പോയി acupunture പഠിച്ചു അതു പ്രാക്ടീസ് ചെയ്തു പിന്നീടാണ് single പോയിന്റ് നെ പറ്റി അദ്ദേഹം പഠിച്ചതും പ്രചരിപ്പിച്ചതും അതുപോലെ ഇത് പഠിക്കു ഡോക്ടർ സാർ എന്നിട്ട് സംവദിക്കു സാർ പറയുന്ന ആളോട് അല്ലാതെ അദ്ദേഹം അലോപ്പതിയിലെ തട്ടിപ്പുകൾ തുറന്നു പറഞ്ഞതിന് വ്യക്തി വൈരാഗ്യം വച്ചു പറയരുത്

  • @rackabooban

    @rackabooban

    10 ай бұрын

    വേൾഡ് അക്യുപങ്ചറും മോശപ്പെട്ടതല്ല. ഇന്ന് ലോകത്ത് അക്യുപങ്ചറിൽ ഗവേഷണങ്ങൾ നടക്കുന്നത് ക്ലാസ്സിക്ക് അക്യുപങ്ചർ വിഭാഗത്തിലാണ്. ഇന്ത്യൻ അക്യുപങ്ചർ മഹത്തരം തന്നെയാണ്❤

  • @visalakshankk4822

    @visalakshankk4822

    4 ай бұрын

    ഏറ്റവും വലിയ അപകടകാരിയായ അലോപ്പതി മരുന്നുകൾ ജനങ്ങളെ കൊന്നൊടുക്കുന്നു ഡോക്ടർമാർ സമ്പാദിക്കുന്നു സമ്പാദിക്കുന്നു കോടികൾ അലോപ്പതി മരുന്ന് എല്ലാറ്റിനും എതിർക്കും അവരു മാത്രം വളരണമെന്ന് ആഗ്രഹം

  • @hayarunnizaiqbal9386
    @hayarunnizaiqbal938610 ай бұрын

    പേടി , പേടി തന്നെയാണ് ഈ ഡോക്ടറെ കൊണ്ട് ഇത് പറയിക്കുന്നത്.ലോകാരോഗ്യ സംഘടനയിൽ രണ്ടാം സ്ഥാനം നിൽക്കുന്ന അക്യൂ പങ്ക്ചർ ഒന്നാം സ്ഥാനത്ത് എത്തുമോ.....എൻ്റെ പണി പോകുമോ .....എന്ന പേടി. തട്ട് കടപോലെ വളർന്നു വന്ന മോഡേൺ മെഡിസിൻ ഹോസ്പിറ്റ ലുകളെക്കാൾ എന്ത് കൊണ്ടും നല്ലത് അക്യൂ പങ്ക്ചർ ട്രീറ്റ്മെൻറ് തന്നെയാണ് വളരെ വളരെ നല്ലത്.എന്നായാലും ഒരിക്കൽ മരിക്കും. ഇംഗ്ലീഷ് മെഡിസിൻ കഴിച്ച് ഇഞ്ചിഞ്ചായി മരി ക്കണ്ടല്ലോ.....പണം കൊടുത്ത് മരിക്കേണ്ട ഗതികേട് ഇനി ആർക്കും ഉണ്ടാവരുത്. ജനങ്ങൾക്ക് സ്വബോധം വന്ന് തുടങ്ങി ഡോക്ടറേ.......😂

  • @koyakuttyk5840

    @koyakuttyk5840

    10 ай бұрын

    😂

  • @shukoorjalal1533

    @shukoorjalal1533

    10 ай бұрын

    Very 👍👍qq👍q👍👍👍👍👍👍👍acupuncture 👍👍👍👍👍👍👍🏼

  • @agoogleuser629

    @agoogleuser629

    10 ай бұрын

    ഒന്നും അറിയാതെ വെറുതെ സൂചി ഉപയോഗിച്ച് ചികിത്സ നടത്തുന്ന തട്ടിപ്പ് നടത്തുന്നവരെ സൂക്ഷിക്കുക....

  • @mshaf7112
    @mshaf711210 ай бұрын

    ഇപ്പൊ ഏറ്റവും കൂടുതൽ പഠിക്കേണ്ടത് അലോപ്പതി യിലെ ചാത്തൻ മരുന്ന് കളാ 😊

  • @hideandmadekerala9523
    @hideandmadekerala952310 ай бұрын

    Sir ഏറ്റവും കൂടുതൽ കുട്ടികൾ മരിക്കുന്നത് ഹോസ്പിറ്റലിൽ അല്ലെ ഇന്നലെ ഹോസ്പിറ്റലിൽ വെച്ച് delivery ടൈമിൽ ഒരു lady മരണപെട്ടു. ഏതെങ്കിലും ഒരു മനുഷ്യൻ പ്രമേഹത്തിന് മരുന്ന് കുടിച്ചിട്ട് സുഖപെട്ട ഹിസ്റ്ററി പറയാമോ.

  • @abdujaleel3703
    @abdujaleel370310 ай бұрын

    ഇങ്ങനെ പോയാൽ അലോപ്പതി ക്കാരുടെ കച്ചവടം പൂട്ടി വീട്ടിൽ ഇരിക്കേണ്ടി വരും എന്ന പേടിയാണ് ഇവരെ കൊണ്ട് ഇങ്ങനെ എല്ലാംപറയിപ്പിക്കുന്നത് പാവങ്ങൾ

  • @sajeeraam4295

    @sajeeraam4295

    10 ай бұрын

    സത്യം 👍🏻👍🏻👍🏻👍🏻

  • @raleenap6001

    @raleenap6001

    9 ай бұрын

    സത്യം

  • @dulkifilikp2519

    @dulkifilikp2519

    4 ай бұрын

    Yes

  • @hairapardha302
    @hairapardha30210 ай бұрын

    ഇവിടെ അടുത്ത് 21 വയസുള്ള പെൺകുട്ടി അലോപ്പതി ഹോസ്പിറ്റലിൽ പ്രസവത്തിനു പോയതാ..അവർ ഒരു ഇൻജെക്ഷൻ എടുത്തു..ആ കുട്ടി തളർന്നു പോയി..ഓപ്പറേഷൻ ചെയ്തു കുട്ടിയെ എടുത്തു 4വർഷം കട്ടിലിൽ കിടന്നു..കഴിഞ്ഞ മാസം മരിച്ചു... ഹോസ്പിറ്റലുകാർക്ക് ഒരുത്തരവാദിത്വവും ഇല്ല എന്നാണ് പറയുന്നത്..

  • @akopm8735
    @akopm873510 ай бұрын

    ആദ്യം ആരെങ്കിലും പറയുന്നത് കേൾക്കുന്ന തിന്നു പകരം കൂടുതൽ ഇന്ത്യൻ അക്യുപഞ്ചർ പഠിക്കാൻ ശ്രമിക്കുക എന്നിട്ട് പറയുക

  • @Acu.PrSARA
    @Acu.PrSARA10 ай бұрын

    എഫ്ബിയിൽ എന്തെങ്കിലും ഇട്ടതു കൊണ്ടോ, ഓരോരുത്തരും ചികിത്സക്ക് വരുമ്പോൾ അവർക്കുണ്ടായിരുന്ന എന്തെങ്കിലും അസുഖം മാറിയത് ഒളിപ്പിച്ച് പിന്നീട് പകുതി വച്ച് നിർത്തി പോയി വേറെ എവിടെയെങ്കിലും പോയി കാലോകയ്യോ മുറിച്ച് അതിന് അക്യുപങ്ച്ചറിനെ പഴി പറയാമോ

  • @Asheeqasiddeeque7480
    @Asheeqasiddeeque748010 ай бұрын

    രണ്ടുപേരെയും വച്ചിട്ട് സംവാദം വേണം ഒരാൾ മാത്രം മറ്റൊരാളെ കുറ്റപ്പെടുത്തിയാൽ എങ്ങിനെ വിശ്വസിക്കും l

  • @noorcollegeofacupuncture7070
    @noorcollegeofacupuncture707010 ай бұрын

    ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ വർഷവും ആശുപത്രികളിൽ നടക്കുന്ന medical error അപകടത്തിൽ ആകുന്നവരുടെ എണ്ണം 13,40,00,000 പേരാണ് അതിൽ 26 ലക്ഷം പേർ മരണപ്പെടുന്നു. ഇതിനെക്കുറിച്ചും കൂടി ഡോക്ടർക്ക് ആശങ്കയുണ്ടായെങ്കിൽ നന്നായേനെ 🙏🙏🙏🙏🙏

  • @abdulsamadsamad6626

    @abdulsamadsamad6626

    10 ай бұрын

    ഈ ഇസ്മായിൽ ഡോക്ടർ എവിടെയാണ് ജോലി ചെയ്യുന്നത്

  • @Acu.PrSARA

    @Acu.PrSARA

    10 ай бұрын

    @@abdulsamadsamad6626 മലപ്പുറം.. അതുകൊണ്ടാണല്ലോ ഇത്രയേറെ മനസ്സിന് പ്രയാസം ഉണ്ടാക്കുന്നത് അവിടെ പACU പങ്ച്ചറിസ്റ്റുകൾ എന്ന് മാത്രം പറഞ്ഞാൽ പോര സിംഗിൾ പോയിന്റ് അക്യുപങ്ച്ച റി സ്റ്റുകൾ ഇഷ്ടംപോലെ പഠിച്ചിറങ്ങുന്നുണ്ട് അതിന്റെ വേവലാതിയാണ് ആ കാണുന്നത് ഫുള്ളും

  • @maimoonaak2878

    @maimoonaak2878

    9 ай бұрын

    ​@@abdulsamadsamad6626മലപ്പുറം

  • @muhammedajmal6000
    @muhammedajmal600010 ай бұрын

    Single needle acupuncture എന്താണ് എന്ന് പഠിച്ചിട്ട് അതിനെ കുറിച്ച് ഉള്ള research ഒക്കെ നടത്തിയിട്ട് ഇങ്ങനെ video ഇട്ടാല്‍ നന്നായിരുന്നു....indian acupuncture history ഒക്കെ പഠിച്ചിട്ട് ആണോ doc ഇതിനെ കുറിച്ച് സംസാരിക്കുന്നത്....കുറേ ആളുകള്‍ ഈ single needle കൊണ്ട്‌ ആശ്വാസം കിട്ടിയിട്ടുണ്ട്....allopathy medicine side effect കൊണ്ട് എത്രയോ പേര്‍ രോഗികള്‍ ആകുന്നു അത്‌ എന്താണ് കാരണം അവര്‍ മൊത്തം anatomy കലക്കി കുടിച്ചത് അല്ലെ പിന്നെ എന്ത് കൊണ്ട് BP, DIABETES, THYROID പോലുള്ളവ മാറുന്നില്ല, ഇത്രയും അറിവുള്ളവര്‍ ആണെങ്കില്‍ എന്ത് കൊണ്ടാണ് ഇത്രയും side effects ഉള്ള മരുന്നുകള്‍ prescribe ചെയ്യുന്നത്‌... അറിഞ്ഞ് കൊണ്ട്‌ അല്ലേ അവര്‍ രോഗിക്ക് ഈ മരുന്നുകള്‍ കൊടുക്കുന്നത്‌.....ഒരു side effects ഇല്ലാത്ത single needle acupuncture നെ വിമര്‍ശിക്കുന്നതിന് മുമ്പ് ഇതൊക്കെ ഓര്‍ത്താൽ നന്ന്...

  • @Nafeesnfs

    @Nafeesnfs

    9 ай бұрын

    Acupuncture തെറ്റാണെന്ന് അയാൾ പറഞ്ഞോ ഇല്ല. അദ്ദേഹം പറഞ്ഞത് ആധികാരികമായ പഠനം ഇല്ലാതെ വെറുതെ അടിസ്ഥാനപരമായ പഠനം ഇല്ലാതെ നടത്തുന്ന acupuncture നെ ആണ്

  • @TheDelicFlame

    @TheDelicFlame

    9 ай бұрын

    Njan single needle Accupuncture cheyditund I follow their rules ente onnum mareetilla. The problem is their concept that only they are correct. If they think holistically and give importance to diet and exercise yes u will get effect. Avark samsarikan koodi ulla class kodukanam cos the doctors adu thalapth irikunna aal mudal samsarikan ariyilla. I’m not criticizing the science of Accupuncture but mindset of accupuncturist. I’m their student and I know all inside details if it

  • @Acupanturist

    @Acupanturist

    9 ай бұрын

    ❤❤

  • @afeefashuhaib
    @afeefashuhaib10 ай бұрын

    Dr. Fazalu rahman ആണ് single needle acupuncture invent ചെയ്തത്. അല്ലാതെ habeeb rahman ഒന്നും അല്ല.ഇതിനെ കുറിച്ചൊന്നും അറിയാതെ ഒരാളെ വിളിച്ചിട്ടാണോ ആ ചികിത്സയെ കുറിച് അഭിപ്രായം ചോദിക്കുന്നത്.Fazalu rahman mbbs,md, homeopathy ഒക്കെ പഠിച്ച് chinese acupuncture പഠിച്ച് അതിന് ശേഷം single needle acupuncture invent ചെയ്തത് .അദ്ദേഹം 5 വർഷത്തോളം alopathy practice ചെയ്തിരുന്നു acupuncture പഠിക്നത്തിന് മുമ്പ്.

  • @muhammedameen8832
    @muhammedameen883210 ай бұрын

    Dr. നിങ്ങളുടെ കണ്ണട single point acupuncture ലൂടെ ഒഴിവാക്കിത്തരട്ടെ ഞാൻ ചെയ്യുന്ന ചികിത്സയിലുള്ള എന്റെ വിശ്വാസമാണ്.

  • @Nafia334

    @Nafia334

    10 ай бұрын

    Adhe..nnittaanu pala acu healersum kannada vechu nadakkunnadhu😂

  • @firosmalayil2324
    @firosmalayil232410 ай бұрын

    അലോപതി ഏതാണ് അംഗീകരിക്കുന്നെ ഒരു ചികിത്സാ പറയൂ? എന്റെ അറിവിൽ ഒരുപാട് രോഗം acupuncturel മാറിയിട്ടുണ്ട്

  • @Nafia334

    @Nafia334

    10 ай бұрын

    Kure asukhangal manthravadhikalum maattunnund..namukk kurachu manthravadhi college thudangaam.. Kure muslyar oothukaliloode maattunnu.. Oothu centres um thudangaam..

  • @suharaalavi3133
    @suharaalavi313310 ай бұрын

    ഈ പറഞ്ഞ മുഹമ്മദലി മാസ്റ്റർടെ കേസാണ് ആദ്യമായി ഒന്നര വർഷം മുമ്പ് ഇതിനെതിരെ കേട്ടത് , (അതിന് ശേഷമാണ് ഞാൻ അക്യുപങ്ചർറിൽ ചികിത്സ തേടിയത് അതോടെ മുമ്പുണ്ടായിരുന്ന ഗുളികകൾ ഒഴിവാക്കാൻ പറ്റി) ഇന്ന് വരേയും ആ മുഹമ്മദലി മാസ്റ്റർടെ സംഭവം തന്നെയാണ് കേട്ടത്.

  • @zeenathbeevi5868
    @zeenathbeevi586810 ай бұрын

    ഞാൻ കുറെ ടാബ്ലറ്റ് കഴിച്ചിരുന്ന ആളാണ്‌ acupunctur ന്റെ ചികിത്സ ക്കു ശേഷം ഒന്നര വർഷം ആയി ഒരു ടാബ്‌ലെറ്റും കഴിക്കുന്നില്ല എനിക്കു ഒരു അസുഖവും ഇല്ലാതെ സുഖമായി ജീവിക്കുന്നു ഇതുപോലെ കുറെ ആളുകൾ ഒരു മരുന്നും ഇല്ലാതെ ജീവിതം ആസ്വദിച്ചു കഴിയുന്നുണ്ട്

  • @travelvlog7570

    @travelvlog7570

    10 ай бұрын

    Avida yanu kanichad

  • @raleenap6001

    @raleenap6001

    9 ай бұрын

    @@travelvlog7570 അവർ പറയുന്നത് സത്യമാണ് .എനിക്ക് ഒരുപാട് അനുഭവം ഉണ്ട്.

  • @yoosufkollam2167
    @yoosufkollam216710 ай бұрын

    എന്തായാലും ഇനിയും ഇത്തരം വീഡിയോ ചെയ്യണം. Single Needle Acupuncture ന്റെ വളർച്ച വർധിക്കുകയേ ഉള്ളൂ. കാത്തിരുന്നു കാണാം

  • @ShifanaNs-ny6he

    @ShifanaNs-ny6he

    7 ай бұрын

    Insha allah🥰

  • @shoukathali9050
    @shoukathali905010 ай бұрын

    ഞാനും ഭാര്യയും ഇപ്പോൾ അക്യുപഞ്ചർ ചികിത്സ ചെയ്യുന്നുണ്ട് 8 പ്രാവശ്യം അവിടെ പോയി ചികിത്സ ചെയ്തു ഭാര്യക്ക് അസ്തമിക്ക് ഒരു ദിവസം ഒരു ഗുളിക എന്ന വീതം വലിക്കണം ആയിരുന്നു ഇപ്പോൾ അതിന്റെ ആവശ്യമില്ല കിഡ്നി ഷുഗർ കൈക്കാൽ തരിപ്പ് വേദന കാഴ്ചക്കുറവ് വന്ധ്യത ഇങ്ങനെ ഒരുപാട് രോഗികൾ അവിടെ വരുന്നുണ്ട്. എല്ലാവരും സുഖമുണ്ട് എന്നാണ് പറയുന്നത് കിടപ്പിലായ രോഗികൾ എണീറ്റ് നടക്കുന്നുണ്ട് ഇൻഷാ അള്ളാ നാളെയും ഞാനും ഭാര്യയും പോകാൻ ഉദ്ദേശിക്കുന്നുണ്ട് എനിക്ക് ഹാർട്ട് ബ്ലോക്ക് ആയിരുന്നു കഴിഞ്ഞവർഷം അഞ്ചു ഗ്രാമം പ്ലാസ്റ്റിയും ചെയ്തിരുന്നു മൂന്ന് ബ്ലോക്ക് കൂടി ഉണ്ട് എന്നായിരുന്നു പറഞ്ഞിരുന്നത് മൂന്ന് ദിവസം മുന്നേ വീണ്ടും ഞാൻ അഞ്ചു ഗ്രാം ചെയ്തു നോക്കി ചെറിയ ഒരു അളവിൽ മാത്രം ബ്ലോക്ക് ബാക്കിയുള്ള അൽഹംദുലില്ല അവിടെ അഡ്മിറ്റ് ഉണ്ട് ഇവിടെ നാല് ഡോക്ടർമാർ ഉണ്ട് ഷുഗറിന് അലോപ്പതി ഷുഗറിന് മരുന്ന് കഴിച്ച് എന്റെ ജേഷ്ഠൻ കിടിനി രോഗിയായി മരണപ്പെട്ടു ബ്ലോക്കിന് മരുന്ന് കഴിച്ച് ക്യാൻസർ രോഗിയായും എന്റെ എളാപ്പയും മരണപ്പെട്ടു ഇതിന് ഇസ്ലാമുമായിട്ട് ബന്ധമുണ്ട് എന്ന് തോന്നുന്നില്ല അവിടെയുള്ള 4 നൈസിൽ മൂന്നും അമുസ്ലിങ്ങളാണ് ഡോക്ടർക്ക് ഞാൻ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്

  • @user-cr4hw4el3o

    @user-cr4hw4el3o

    10 ай бұрын

    എവിടെയാണ് കാണിക്കുന്നത്

  • @Muhammadaman12345

    @Muhammadaman12345

    10 ай бұрын

    Evideya e chikilsa onne parayuo

  • @hajarafas1468

    @hajarafas1468

    10 ай бұрын

    ​@@Muhammadaman12345youtubil ഇന്ത്യൻ acupanture acadamy ഒരു ചാനലുണ്ട്. Kanoo

  • @Moon_______light978
    @Moon_______light97810 ай бұрын

    അവർക്ക് അർഹിക്കുന്ന അംഗീകാരം കൊടുക്കണം. അത്രയും നല്ല ചികിത്സയാണ്.2 വർഷത്തെ അനുഭവം ഉണ്ട്.ഏതെങ്കിലും രോഗിയുടെ ഷുഗർ നിങ്ങൾ മാറ്റിയിട്ടുണ്ടോ.എത്രയോ ഷുഗർ രോഗികൾ മരുന്ന് കഴിച്ചതിന്റ സൈഡ് എഫക്റ്റ് അനുഭവിച്ച കൊണ്ടിരിക്കുന്നു.

  • @Nafia334

    @Nafia334

    9 ай бұрын

    Sugar is a life style disease bro..adhinte mechanism ariyaathavar Maari nnokke parayum.test Chetan paadillallo ningalkk.appointment Nintendo asukham maaritto nnangatt “naadi “pidichangatt mozhinjal okke Aayi.early stage diet and exercise cheydhal adhu controlled Akkaam.Adhinu acu sooji polum aavashyamilla

  • @misbahstudio437
    @misbahstudio43710 ай бұрын

    അലോപ്പതിക്കാരെ രക്ഷിക്കണേ😂😂😂😂 ഇയാള് പറയുന്നതിൻ്റെ നേരെ വിപരീതം ആയിരിക്കും ശെരി. അപ്പോ Acupenture തന്നെ ആണ് ശെരി എന്ന് മനസികലാകം😂

  • @shahinsainudeen2132

    @shahinsainudeen2132

    10 ай бұрын

    Fayankara budhi

  • @afeefashuhaib
    @afeefashuhaib10 ай бұрын

    Atleast എന്ത്കൊണ്ട് ആളുകൾ single needle acupuncture തിരഞ്ഞെടുക്കുന്നു എന്നെങ്കിലും അന്വേഷിച്ചൂടെ. കേരളം literacy rate കൂടുതൽ ഉള്ള ഒരു സംസ്ഥാനം അല്ലേ.

  • @user-zr1gr7iv5e
    @user-zr1gr7iv5e10 ай бұрын

    അനിൽ സാർ എന്ത്‌ കൊണ്ടാണ് അലോപ്പതി ഹോസ്പിറ്റലിൽ പനി പിടിച്ചു നടിക്കുന്നവരെ അല്ലെങ്കിൽ icu യിൽ കൊണ്ട് പോയി മയ്യിത്തായി കൊണ്ട് വരുന്നവരെ പറ്റി ചോദിക്കാത്തത്?

  • @fasnahusain9730
    @fasnahusain973010 ай бұрын

    എന്റെ രണ്ട് വെല്ലിമ്മാരും വീട്ടിലാണ് 6 മക്കളെ പ്രസവിച്ചത്.

  • @mkmsherief1
    @mkmsherief110 ай бұрын

    ഏതായാലും acupuncturil അവയവ കച്ചവടത്തിന് scope ഇല്ല 😅

  • @agoogleuser629

    @agoogleuser629

    10 ай бұрын

    അവയവം പോയി കിട്ടും

  • @hajaraaryaden1629
    @hajaraaryaden162910 ай бұрын

    അപ്പോൾ ഈ MBBS ന് മുൻപ് ജന ങ്ങൾ ജീവിച്ചിരുന്നതും ചികിത്സ തേടി ഇരുന്നതും എങ്ങനെ ആയിരുന്നു 😂😂😂

  • @faseelaabbas8364
    @faseelaabbas836410 ай бұрын

    Accupunture side effect ഇല്ലാത്ത ഒരു best treatment ആണ് . എന്റെ അനുഭവം ആണിത് . accupunture കീ ജയ്

  • @muhammedhamdan.a8415

    @muhammedhamdan.a8415

    10 ай бұрын

    💯👍👍👍

  • @mumthassharafudeen2699

    @mumthassharafudeen2699

    9 ай бұрын

    💯

  • @salihsalihk1742
    @salihsalihk174210 ай бұрын

    എന്റെ അനുഭവത്തിൽ എന്റെ വൈഫ്‌ ന് മൈഗ്രെയ്ൻ ആയിരുന്നു അലോപ്പതി ഒരുപാട് കാണിച്ചു അവസാനം പറഞ്ഞത് മൈഗ്രിന് മോഡേൺ മെഡിസിനിൽ മരുന്ന് ഇല്ല എന്നാണ് പറഞ്ഞത് ഒരു dr ആണ് സിംഗിൾ നീഡിൽ ചികിത്സ യിലൂടെ വൈഫ്‌ ന് ആ പ്രശ്നം പൂർണ്ണ മായി മാറിയിട്ടുണ്ട് വൈഫ് ന്റെ ഉമ്മ പ്രഷർ ന് മരുന്ന് നിർത്തി 2 വർഷം ആയി എന്റെ അനുഭവം ഇതാണ് അനിൽ മുഹമ്മദ്‌ വ്യാജൻ എന്ന് പറയുന്ന അവരെ കൂടെ വിളിച്ച് ഒന്ന് ഇത് പോലെ സംസാരിക്കാൻ ശ്രമിക്കുക

  • @Muhammadaman12345

    @Muhammadaman12345

    10 ай бұрын

    Evideyane aa accupancturist onne address tharuo

  • @hajarafas1468

    @hajarafas1468

    10 ай бұрын

    ​@@Muhammadaman12345venniyur

  • @Nafia334

    @Nafia334

    9 ай бұрын

    BP cheyyan paadillathorkk “naadi”pidichappo maari ennu manassilaayi kaanum alle.saadhaaranakkaare pattikkanulla oru easy tool aanu acukaarkku naadi.naadi enthennu ariyaathavaraanu idhinte victims

  • @user-zr1gr7iv5e
    @user-zr1gr7iv5e10 ай бұрын

    ഹോസ്പിറ്റലിൽ എത്രയോ കുട്ടികൾ മരിക്കുന്നു ആർക്കും ഒരു പ്രശ്നവും ഇല്ല.. കുടുബത്തിനു പോലും കാണിക്കാതെ icu യിൽ ഇട്ട് മരിപ്പിക്കുന്ന ദയനീയ അവസ്ഥ ഹോസ്പിറ്റലിൽ കാണുന്നു.. മരുന്ന് കൊടുത്ത് എന്ന് ഡോക്ടർ പറഞ്ഞാൽ അത് നമ്മൾ വിശ്വസിക്കണം 😄😄😄

  • @ajmalkoylandy926
    @ajmalkoylandy92610 ай бұрын

    എന്ത് വിവരക്കേടാണ് ഇയാളിവിടെ പറഞ്ഞ് കൊണ്ടിരിക്കുന്നത് മരിക്കുന്ന കുട്ടി ശ്വാസം കിട്ടാതെ മരിച്ചെന്നോ പിന്നെ ബാക്കിയുള്ളവരെല്ലാം മരിക്കുമ്പോ ഓക്സിജൻ എടുത്താണല്ലോ മരിക്കുന്നത്...... മരണത്തെ വൈകിപ്പിക്കുമെന്ന് പറയുന്ന ഒരു വൈദ്യമോ..... എന്താ അലോപതിക്കാരാ അന്റെ അവസ്ഥ

  • @abduljamal276
    @abduljamal27610 ай бұрын

    നിങ്ങൾ രണ്ടു പേരും വീട്ടിൽ പ്രസവിക്കപ്പെട്ടവർ ആകാനാണ് സാധ്യത

  • @quranenglishmalayalamtrans2601
    @quranenglishmalayalamtrans260110 ай бұрын

    പ്രതികരകണമെങ്കിൽ ആദ്യം അലോപ്പതി ക്കെതിരെ പ്രതികരിക്കൂ. അതിന് ആർക്കും സാധിക്കില്ല. പ്രതികരിച്ച പലരും നിസ്സഹായരായി നിശബ്ദരായി പോയത് കണ്ടിട്ടുണ്ട് 😢.നടന്നു കൊണ്ട് ഹോസ്പിറ്റലിൽ പോയി കിടന്ന് ജീവനില്ലാതെ തിരിച്ചു വന്നവരെയും കണ്ടിട്ടുണ്ട്. ഈ പറയുന്ന പ്രമേഹം വന്ന് അലോപ്പതി മെഡിസിൻ എടുത്ത് അവസാനം കിടന്ന് നരകിച്ച് ശരീരം പഴുത്ത് മരണപെട്ടവരെയും കണ്ടിട്ടുണ്ട്. എന്നിട്ടും കണ്ണടച്ച് വിശ്വസിക്കണോ നിങ്ങളെ

  • @ammuthrikkakara2824

    @ammuthrikkakara2824

    10 ай бұрын

    എൻറെ കൂട്ടുകാരിയുടെ അച്ഛനും ഇതേ അവസ്ഥയായിരുന്നു കുറച്ചു രോഗങ്ങൾ ഉണ്ടെങ്കിലും ആ വ്യക്തി കുറച്ച് ആരോഗ്യവാൻ തന്നെയായിരുന്നു പക്ഷേ ആ വ്യക്തിയെ കൊണ്ട് ഹോസ്പിറ്റലിൽ പോയപ്പോൾ ആ വ്യക്തി നടന്നാണ് അവിടേക്ക് പോയത് പക്ഷേ തിരിച്ചുവന്നപ്പോൾ എൻറെ കൂട്ടുകാരിയുടെ അച്ഛൻ മരിച്ചുപോയി എന്നാണ് അവൾ എന്നെ ഫോൺ വിളിച്ചു പറഞ്ഞത് എന്തു പറയാൻ കേട്ടപ്പോൾ എനിക്ക് സങ്കടമായി അവിടെ ഏതോ ഒരു ഇഞ്ചക്ഷൻ വെച്ചതിനുശേഷം ആണ് അവളുടെ അച്ഛൻ അങ്ങനെ സംഭവിച്ചത് എന്നാണ് അവൾ എന്നോട് പറഞ്ഞത്

  • @AR.RAMATH
    @AR.RAMATH10 ай бұрын

    ഡോക്ടർക്ക് ഇത് നിലനിൽപ്പിൻ്റെ പ്രശ്നമാണ്. കാരണം ലക്ഷങ്ങൾ മുടക്കി പഠിച്ചതാണല്ലോ..

  • @muhammedrasi2685
    @muhammedrasi268510 ай бұрын

    അവരും ആയി ഒരു സംവാദം വെക്കാമോ? അനിൽ സാർ അക്യു പഞ്ചറിസ്റ്റു മോഡേൺ ഡോക്ടർമാരു മായി

  • @Acu.PrSARA
    @Acu.PrSARA10 ай бұрын

    ഈ ടെസ്റ്റുകൾ ഒക്കെ നടത്തി ആരാണോ ചികിത്സ പൂർത്തിയാവുകയുള്ളൂ. ടെസ്റ്റുകൾ എല്ലാം എപ്പോഴും എപ്പോഴും നടത്തിക്കൊണ്ടിരിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നത് രോഗം മാറാൻ ആണല്ലോ പക്ഷേ രോഗം മാറുകയല്ല ചെയ്യുന്നത് ആജീവനാന്തം മരുന്നുകൾ കഴിക്കുകയാണ് ബീപി ക്കും ഷുഗറിനും എല്ലാം ഇതാണോ ഒരു സത്യം

  • @sidheequeche8262

    @sidheequeche8262

    10 ай бұрын

    കാല് പോയ ആൾക് വെപ്പ് കാല് വെക്കില്ലേ, എന്തിനാ അത് ചെയ്യുന്നത്? കാല് ഇനി എന്തായാലും വരില്ലല്ലോ..

  • @ibrahimimbu2161
    @ibrahimimbu216110 ай бұрын

    Dr അനിൽ sir ൻ്റേ എല്ലാ വീഡിയോസ് കാണാറുണ്ട് അതിലെല്ലാം നല്ല ഒരു തീം ഉണ്ട് താങ്കളുടെ ചിരി മറ്റു വീഡിയോസ് ഇൽ നന്നായി ആസ്വദിക്കാറുണ്ട് പക്ഷേ ഈ വിഷയത്തിൽ ഉള്ള ചിരി ഒരു കൊല ചിരി പോലെ തോന്നുന്നു... പക്ഷേ ഈ വീഡിയോ ചെയ്തത് വളരെ വില കുറഞ്ഞ ഒരു വിഷയമായി പോയി താങ്കൾ കുറച്ച് വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണെങ്കിൽ താങ്കൾ ഈ വിഷയത്തിൽ ഒന്നൂടെ പഠിക്കേണ്ടി ഇരിക്കുന്നു. ഈ ചാനൽ unsubscribe ചെയ്യുന്നു വളരെ മോശം ആയി പോയി.

  • @Acu.PrSARA
    @Acu.PrSARA10 ай бұрын

    ഇന്ന് ഒരുപാട് ചികിത്സാരീതികൾ വളർന്നുകൊണ്ടിരിക്കുന്നു അലോപ്പതിയിൽ വലിയ വലിയ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുന്നു എന്ന വാദം ഇരിക്കെ ഒരുപാട് രോഗികൾ നിറഞ്ഞു നിറഞ്ഞു കൊണ്ടേയിരിക്കുന്നു എന്താണ് ഇതിന് കാരണം മരുന്നു കൊടുക്കുന്നതോ ചികിത്സിക്കുന്നതോ. മരുന്ന് ഒരു രോഗത്തിന് മരുന്ന് കഴിച്ച് വേറെ ഇഷ്ടം പോലെ രോഗങ്ങൾ കിട്ടുന്നുണ്ട് അതിനു തുടർച്ചയായി അപ്പോൾ അതിനെ നല്ലതാണെന്നും പറയാം സൈഡ് എഫക്ടുകൾ ഒന്നും ഒരു പ്രശ്നമല്ലല്ലോ അലോപ്പതി ചികിത്സയിൽ നിന്നും എന്തെങ്കിലും സംഭവിച്ചാൽ അത് ഒരു പ്രശ്നമേ അല്ല അവിടെ കാലു മുറിച്ചാലും പ്രശ്നമില്ല കൈ മുറിച്ചാലും പ്രശ്നമില്ല വേറെ ചികിത്സയിലിരിക്കുമ്പോൾ ഒരു ആയുധങ്ങളും ഉപയോഗിക്കാത്ത ചികിത്സയിൽ എങ്ങനെയാണ് കാലു മുറിക്കേണ്ടി വരിക ഒരു സൈഡ് എഫക്ട് ഇല്ലാത്ത ചികിത്സ ചെയ്യുമ്പോൾ കാലു മുറിക്കേണ്ട അവസ്ഥ അവിടെ വരുന്നില്ല ആ കാലിന് വല്ല പ്രശ്നങ്ങളും ഉണ്ടെങ്കിൽ അത് മുന്നേയുള്ള മരുന്നിന്റെ എഫക്ട് കൊണ്ടല്ലേ

  • @sidheequeche8262

    @sidheequeche8262

    10 ай бұрын

    നല്ല വിവരം 😂😂

  • @worldofzam7886
    @worldofzam788610 ай бұрын

    അലോപ്പതിയിൽ മാത്രം കാണിച്ചു ടെസ്റ്റുകളും മരുന്നുകളും ഇൻസുലിനുമായി വന്ന ഭർതൃ പിതാവ് ചെറിയൊരു പഴുപ്പിന് കാൽ മുറിക്കുകയും ജീവച്ഛമായി ചികിത്സക്കിടയിൽ തന്നെ മരണപെടുകയും ചെയ്തു. ഇതേ രീതിയിൽ കൃത്യമായി ചെയുന്ന പിതാവ് ഇൻസുലിൻ അടക്കം നിർത്തി acupuncture ട്രീറ്റ്മെന്റിലൂടെ വര്ഷങ്ങളായി സുഖമായിരിക്കുന്നു. അപ്പോ തട്ടിപ്പ് ഏത് വശമാണ്? ഭാവിയിലെ ബിസിനസ് തകർച്ചയെ വല്ലാതെ ഭയക്കുന്നു

  • @ibruazi4995
    @ibruazi499510 ай бұрын

    1.Diabetic patientസുകളോ, വൃക്ക തകരാറിലായ ആളുകളോ ആണ് അക്യുപങ്ചർ ചികിത്സക്ക് കൂടുതൽ ഇരയാകുന്നത് എന്ന് പറഞ്ഞല്ലോ... എന്ത് കൊണ്ട് ഡയബറ്റിക് patients ഇത്രയധികം ഉണ്ടാവുന്നു? എന്ത് കൊണ്ടാണ് ഇത്രക്കും വൃക്ക രോഗികൾ ഉണ്ടാകുന്നത്? എന്ത് കൊണ്ടാണ് ഈ രോഗങ്ങൾ ഉണ്ടാവുന്നത് എന്ന് കൂടി ചിന്തിക്കുക... അല്ലാതെ വായിൽ തോന്നുന്നതും വേക്തമായ അറിവില്ലതത്തുമായ കര്യങ്ങൾ പറയാതിരിക്കുക🙏🙏... 2. വീടുകളിൽ പ്രസവിക്കുന്നവർ മരിക്കുന്നു എന്ന് പറഞ്ഞല്ലോ... modern മെഡിസിനിൽ മാതൃമരണ നിരക്ക് 30% ആണെന്ന് പറഞ്ഞല്ലോ... മരിച്ചവരുടെ കണക്ക് മാത്രമാണ് അത്രയും... ബാക്കി ജീവശവങ്ങൾ ആയിട്ടും പ്രസവാനന്തരം കുത്തി വെച്ച ദൃഗസുകളുടെ പേരിൽ ജീവിതം തന്നെ നഷ്ടപ്പെട്ടവർ, deppression ആയവർ, പ്രസവം എന്നത് കേൾക്കുമ്പോഴേ ഭയം തോന്നുന്നവർ എത്ര എത്രപേര് ആണ് നമ്മുടെ കൺമുന്നിൽ ഉള്ളത്... 3. പ്രസവിച്ച പിഞ്ചു കുട്ടികൾക്ക് കുത്തി വെക്കുന്ന ഡ്രഗ്സ്... അതിനാൽ കുട്ടികൾക്ക് പോളിയോ പോലെയുള്ള രോഗങ്ങൾ പിടിപെടുന്നൂ.. എന്നിട്ട് ജന്മനാ ഉള്ളതാണെന്ന് വാദിക്കുന്നു... ഇതിനൊക്കെ ആരാണ് ഉത്തരം പറയുക... കുഞ്ഞുങ്ങൾക്ക് ഡ്രഗ്സ് കുതി വേക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ എത്രത്തോളം നീജമായതാണ്... അതൊന്നു ഈ മഹാനായ pediatricianന് കാണാനാകുന്നില്ലേ... 4. കേരളത്തിൽ തന്നെ 6000ത്തിൽ പരം സിംഗൽ പോയിൻ്റ് അക്യുപങ്ചറിസ്റുകൾ ഉണ്ടെന്ന് പറഞ്ഞല്ലോ ഈ 6000ത്തിൽ പരം ആൾക്കാരും മണ്ടന്മാരണോ? വെക്തമായ അറിവില്ലാതെ സംസാരിക്കരുത്... സിംഗിൾ പോയിൻ്റ് അക്യുപങ്ചറിസ്റുകളും ഈ പറയുന്ന anatomy&physiology, history& philosophy, applied acupunture... എന്ന് തുടങ്ങിയ സബ്ജക്ടുകൾ പഠിച്ച് bharat sevak samaj (BSS) നടത്തുന്ന എക്സാമുകളിൽ വിജയിച്ചവരുമാണ്... അത് മാത്രമല്ല, ഒരു രോഗം എങ്ങനെ ഉണ്ടാവുന്നു... എന്താണ് ഓരോ രോഗങ്ങളും ഉണ്ടാകാനുള്ള കാരണങ്ങൾ, എന്ത് ചെയ്താല് ആണ് ആ രോഗങ്ങൾ മാറുക...എന്നിങ്ങനെ തുടങ്ങി A-z ഉപയോഗമുള്ള കര്യങ്ങൾ പഠിച്ചതിനു ശേഷമാണ് ഓരോ സിംഗിൾ പോയിൻ്റ് അക്യുപ്ചറിസ്റുകളും പഠിച്ച് ഇറങ്ങുക... • എന്ത് കൊണ്ട് നമ്മൾ ടെസ്റ്റ്കളെ ആശ്രയിക്കുന്നില്ല.. സിംഗിൾ പോയിൻ്റ് അക്യുപങചറിസ്റുഗൾക്ക് വെക്തമായ ഒരു ശൈലി ഉണ്ട്...ശരീരത്തിൽ ഉണ്ടാകുന്ന ഏത് ബുദ്ധിമുട്ടിനെയും നാഡി പരിശോധനയിലൂടെ കണ്ടെത്തി... ഒരു നിശ്ചിത പോയിൻ്റുകളിൽ തൊലിപ്പുറത്ത് സൂചിയെകാൽ നേർത്ത ഒരു needle കൊണ്ട് touch ചെയ്യുന്നു... ഈ ചികിത്സയിലൂടെ ധാരാളം രോഗികളുടെ ബുദ്ധിമുട്ടുകൾ മാറുന്നതായി കാണാനും കഴിയുന്നുണ്ട്... • സിംഗിൾ പോയിൻ്റ് അക്യുപ്ചർ ചികിത്സക്ക് ഒരു പാർശ്വഫലങ്ങളും ഇല്ല... ഒരു രോഗിയുടെയും അവയവങ്ങളെ ഇല്ലാതാകുന്നില്ല... ഒരു രോഗി ഒരു ബുദ്ധിമുട്ടമായി വന്നാൽ അവരെ ഡ്രഗ്സുകൾ കൊടുത്ത് അവരെ മാറാ രോഗങ്ങളിലേക്ക് അയക്കുനില്ല...ഒരു രോഗികളെയും കൊന്നു കാശും വെടികുന്നില്ല... സിംഗിൾ പോയിൻ്റ് അക്യുപ്ചർ ചികിത്സക്ക് വരുന്ന ഓരോ രോഗികളും അവരവരുടെ രോഗങ്ങൾ മാറിയ അനുഭവങ്ങൾ കൊണ്ടാണ് വീണ്ടും വീണ്ടും വരുന്നത്... • Modern മെഡിസിനിൽ പോലും മാറില്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞവരാണ് അക്യുപ്ചറിൽ വന്നിട്ട് ആ രോഗം ഒരു ഡ്രഗ്സോ മെഡിസിനോ ഒന്നും കഴിക്കാതെ വെറും ഒരു needle കൊണ്ട് മാറിയത് കണ്ട് അതിശയിച്ചു പഠിക്കാൻ വന്നവർ ആണ് കൂടുതൽ സിംഗിൾ പോയിൻ്റ് അക്യുപ്ചറിസ്റുകളും.. • അക്യുപ്ചർ പഠിക്കുന്നവർക്ക് കൂടുതൽ സംസാരിക്കാൻ കഴിവുള്ളവർ ആണെന്ന് പറഞ്ഞല്ലോ.. അവരെ ഇങ്ങനെ സംസാരിക്കാൻ പ്രേരിപ്പിക്കുന്നത് നിങ്ങളെ പോലുള്ള മണ്ടന്മാർ ആണ്.. അവർ ഒരിക്കലും ഒരു രോഗിയെ സംസാരിച്ച് വശീകരിക്കുകയല്ല... അവർക്ക് ഒരു വെക്തത്തത ഉണ്ട്... എന്ത് ചെയ്താൽ ആണ് ഈ രോഗം മാറുക എന്നതിൽ അതിനാൽ അവർ പറയുന്നു... • ഒരിക്കലും മനുഷ്യത്വമില്ലാത്ത ഡ്രഗ്സുകൾ വാരിക്കോരി കൊടുത്ത് ഡ്രഗ്സിനാൽ അടിമപ്പെടുത്തുന്ന നീജന്മാരല്ല അവർ.. ബിസിനസ്സിനായി ജനങ്ങളെ ബലിയാടകുന്നവരുമല്ല... അവയവങ്ങൾ കീറി കുറിച്ച് വിറ്റ് കാശുണ്ടാകുന്നവരുമല്ല... അവർ മനുഷ്യത്വമുള്ളവരാണ്... • ലോകത്ത് 80% kidney failure ഉണ്ടാകുന്നതും നിങ്ങളെ പോലുള്ള മഹാന്മാർ എന്ന് പറയുന്നവർ കൊടുക്കുന്ന ഡ്രഗ്സിനാൽ ആണ്... ഡയബറ്റിക് ടാബ്‌ലറ്റുകൾ അക്യുപ്ചറിസ്റുകൾ കഴിക്കാൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞു... ഡയബറ്റിക് എന്ന രോഗത്തിന് ഈ മഹാന്മാർ മരുന്ന് എന്ന് പറഞ്ഞ് കൊടുക്കുന്ന ഡ്രഗ്സുകൾ (സുഗറിൻ്റെ ടാബ്‌ലറ്റ്) എന്നത് ഒരു രോഗ മരുനല്ല മറിച്ച് ഒരുപാട് രോഗങ്ങളെ വിളിച്ച് വരുത്തുന്ന ഒരു മരുന്ന് എന്ന വ്യാജേന ഈ മഹാന്മാർ കൊടുക്കുന്ന ഡ്രഗ്സ് ആണ്... എന്താ നിങ്ങൾക്ക് പറയാൻ കഴിയുമോ ' അല്ല ' എന്ന്? • "ചിന്തകർക്ക് ചോദ്യങ്ങളുണ്ടാകും, അന്ധവിശ്വാസികൾ എന്നും അടിമകളായിരിക്കും..."

  • @atholiyan

    @atholiyan

    10 ай бұрын

    kzread.info/dash/bejne/g4mgp6SGmqS0ebA.html

  • @Asheeqasiddeeque7480

    @Asheeqasiddeeque7480

    10 ай бұрын

  • @becoming_green

    @becoming_green

    10 ай бұрын

    ലക്ഷത്തിൽ 30 എന്നല്ലേ പറഞ്ഞത്

  • @pna1238
    @pna123810 ай бұрын

    ഹോസ്പിറ്റലിൽ നിന്നും ആളുകൾ മരണപ്പെടാറില്ല. അല്ലെ ?

  • @ismailahsani301
    @ismailahsani30110 ай бұрын

    ഈ വീഡിയോ ചെയ്തതിന് സാറന്മാർക്ക് എത്ര വീതം കിട്ടി ?

  • @bismikottiyam9046
    @bismikottiyam904610 ай бұрын

    ഇതിൽ പറയുന്നു world ൽ രണ്ടാം സ്ഥാനം acupucture നു ആണ്‌.....

  • @Asheeqasiddeeque7480

    @Asheeqasiddeeque7480

    10 ай бұрын

    അപ്പോൾ കേരളത്തിൽ എങ്ങിനെ 200 പേരാവും ഇത്രയും 5 കോടി ജനം ഉള്ളിടത്ത് 😂

  • @bismikottiyam9046

    @bismikottiyam9046

    10 ай бұрын

    നിങ്ങളും ഒന്ന് പഠിക്കു..... എന്നിട്ട് സംസാരിക്കു.....

  • @abdulrahimanrahiman2341
    @abdulrahimanrahiman234110 ай бұрын

    Akiupangture ariyatha doctor yenthinannu aa vishayathekurichu aadhikarikamayi samsarikunhathu Acupuncture very good treatment.

  • @rajuismail986
    @rajuismail98610 ай бұрын

    ഈ ഡോക്ടരുടെ പരിസരത്ത് കുറേ Acupunture center കൾ ഉണ്ട് മൂപ്പരുടെ ബിസിനസ്‌... ഗോപി... അതാണ്.... ഇത്രയും ദൂരം ഓടി അനിലിന്റെ അടുത്ത് വന്നതിൽ ഒരു പ്രധാന കാരണം മലപ്പുറതുള്ള ഒരു പാട് ഫോളോവർ നിങ്ങൾക്കു ഉള്ളത് കൊണ്ടാണ്..dr ഇതിനു മലപ്പുറത്തു പല ബ്ലോഗർ മാരെ സാമിപ്പിച്ചു.. ആരും മൈന്റ് ചെയ്തില്ല...😂😂😂

  • @koyakuttyk5840

    @koyakuttyk5840

    10 ай бұрын

    😂

  • @Nafia334

    @Nafia334

    9 ай бұрын

    Balya thamaasa

  • @bestkeraladestinations

    @bestkeraladestinations

    5 ай бұрын

    പശ്ട്

  • @worldofzam7886
    @worldofzam788610 ай бұрын

    single needle acupuncture എന്ന അത്ഭുതം അനുഭവിച്ചു തന്നെ അറിയണം. പ്രമേഹം രണ്ടു pithaakkanmarudeyum👇അവസ്ഥ യിൽ acupuncture ചെയ്തു പോകുന്ന പിതാവ് ആഫിയത്തോടെ ഒരു ഗുളിക പോലും കഴിക്കാതെ ജീവിക്കുന്നു. അലോപ്പതി നിർദ്ദേശങ്ങൾ കൃത്യമായി ചെയ്തു പോന്ന ഭർതൃ പിതാവ് ജീവനുണ്ടായിരിക്കെ ജീവച്ഛവംമായി അലോപ്പതി ചികിത്സക്കിടെ തന്നെ മരണപെട്ടു.

  • @musthafavp7496

    @musthafavp7496

    10 ай бұрын

    അലോപ്പതി ആരോഗ്യം തരില്ല ജീവൻ നില നിർത്തിതരും , വെൻ്റിലേറ്ററിൽ ആയാൽ പോലും,

  • @naseemarahim1675
    @naseemarahim167510 ай бұрын

    Acupuncture treatment വന്നതോടെ മറ്റു മോഡേൺ medicine നു ഭീക്ഷണി ആയോ. Original acu healer ആർക്കും ഒരു പ്രശ്നവും സൃഷ്ടിക്കില്ല. എന്റെ good experiencei

  • @sherifkankunnath3177
    @sherifkankunnath317710 ай бұрын

    I have approched many doctors(ortho) ayurvedic doc, Homeo even Ottamuly vaidyans from vayanad, unfortunately nothing happened. Finaly an accu healer from my my nearby area treated and cured with single needle. This is my experience.

  • @bvmhthangalhusainthangal1724
    @bvmhthangalhusainthangal172410 ай бұрын

    കേരളത്തിലെ അക്യു അക്കാഡമിയുടെ നേതാവ് ശുഐബ് രിയാലുവുമായി ഇത് പോലൊരു അഭിമുഖം അനിൽ സാർ ചെയ്യണം. ഇതിൻ്റെ മറുവശം കൂടി ഞങ്ങൾക്കറിയേണ്ടതുണ്ട് സാർ. പിന്നെ വ്യാജ അലോപ്പതി ഡോക്ടർമാരും വ്യാജ മരുന്നുകളും വിലസുന്ന നാടല്ലെ കേരളം. ഹോമിയോ ആയുർവ്വേദം ഉൾപ്പെടെയുള്ള ചികിത്സ രീതികളെ വളരെ പുഛത്തോടും അസഹിഷ്ണുതയുമാണ് അലോപ്പതിക്കാർക്കുള്ളത്.

  • @sajidashajil7363
    @sajidashajil736310 ай бұрын

    alopathy doctors treatment cheythitt inn vare arkenkilum sugar mariyittundo.single needle cheyth..poornamayum mariyavar enganeya aviswasikkuka

  • @kakkanaden8666
    @kakkanaden866610 ай бұрын

    കോറോണക് ശേഷം ഹോസ്പിറ്റലിൽ ആളില്ല, അതിനാൽ പല നമ്പറും ഇനിയും വരും സാർ - മനസ്സിൽ ആയോ സാറെ 😊

  • @alameenbinshihab2724
    @alameenbinshihab272410 ай бұрын

    Dr.Ismail ഇന്ന് നമ്മൾ അലോപ്പതിയിൽ (moden medicine) ഉപയോഗിക്കുന്ന മരുന്നുകളിൽ 100% സൈഡ് എഫക്റ്റ് ഇല്ലാത്ത ഒരു മരുന്ന് പറഞ്ഞു തരാൻ സാധിക്കുമോ?? ഇതിപ്പോ 2 കയ്യും 2 കാലും നഷ്ടപ്പെട്ടവൻ ചൂണ്ടു വിരലിലെ നഖം ഇല്ലാത്തവനെ കുറ്റം പറയുന്ന പോലെ ആയല്ലോ സാറേ??

  • @abdulkerim257
    @abdulkerim25710 ай бұрын

    ചക്കിക്കൊത്ത ചങ്കരൻ, അന്ധത മാറ്റി വെളിച്ചത്തിലേക്കു വരണം മഹാനേ... സത്യത്തെ അന്വേഷിക്കൂ താങ്കൾക്ക് അല്ല നിങ്ങൾ രണ്ടു പേർക്കും കണ്ടെത്താൻ കഴിയും.

  • @akp5494
    @akp549410 ай бұрын

    കൊലപാതകത്തിന്റെ സിദ്ധാന്തമായ അവയവ കടത്തിന്റെ അത്രയും വരില്ല Alternative Medicine

  • @shamshimelat3525
    @shamshimelat352510 ай бұрын

    അലോപതിയെല്ലാത്തതൊന്നും ചികിത്സയെല്ല എന്ന് പറയുന്നത് ഒരു മാനസിക രോഗമാണ്

  • @basheerchalnai4871

    @basheerchalnai4871

    10 ай бұрын

    അങ്ങനെ പറഞ്ഞിട്ടില്ല

  • @Mr19610307

    @Mr19610307

    9 ай бұрын

    അക്യുപങ്ചർ ചികിത്സ തെറ്റാണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ അക്യുപങ്ചറിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന ചികിത്സാരീതിയാണ് തെറ്റെന്ന് പറയുന്നത്. ഇതിനൊക്കെ ഒരുപാട് വ്യക്തത വരാനുണ്ട്. വ്യക്തത വരുത്തേണ്ടത് സർക്കാരാണ്. നിർഭാഗ്യവശാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അങ്ങനെ ഒരുനീക്കം ഉണ്ടാകുന്നില്ല. അത് പ്രതീക്ഷിക്കയും വേണ്ട. പിന്നെ എന്ത് എന്ന് ചോദിച്ചാൽ മറുപടി ഇല്ല. ചെകുത്താനും കടലിനും നടുക്ക് എന്ന് പറഞ്ഞത് പോലായി.

  • @muhammadfarhan_25
    @muhammadfarhan_2510 ай бұрын

    കുട്ടികൾ മരിച്ചത് കൊണ്ട് ഡോക്ടർക് ഭയങ്കര സങ്കടം ഉണ്ടല്ലോ... ഹോസ്പിറ്റലിൽ എത്രയോ രോഗികൾ കുട്ടികൾ അടക്കം ഒരു ദിവസം മരിക്കുന്നുണ്ട്... അതിനൊന്നും കുഴപ്പമില്ല. പ്രമേഹമൊക്കെ അലോപ്പതി ചികിത്സിച്ച് ഭേദപ്പെടുത്തിയ ആരെയെങ്കിലും നിങ്ങൾക്ക് കാണിച്ചു തരാമോ? ജീവിതകാലം മുഴുവൻ MEDICINE കഴിക്കുക എന്നതാണല്ലോ അലോപ്പതിയുടെ ചികിത്സാരീതി.. പിന്നെ ഇങ്ങനെയുള്ള വീഡിയോ ഒക്കെ ചെയ്യുമ്പോൾ ഒരു ഭാഗത്ത് നിന്ന് മാത്രമുള്ള ഒരാളെ കൊണ്ടുവന്ന് ചെയ്യാതെ രണ്ട് ഭാഗത്തുനിന്നും ആളെ കൊണ്ടുവന്ന് രണ്ട് കൂട്ടർക്കും പറയാനുള്ളത് പറയണം... അല്ലാതെ ഒരു വിഭാഗം പറയുന്നത് മാത്രം ശരിയെന്ന് സ്ഥാപിക്കൽ അല്ല വേണ്ടത്..

  • @mohammedmamutty6705

    @mohammedmamutty6705

    10 ай бұрын

    🌹👍

  • @HrnajiyaNajiyamampad

    @HrnajiyaNajiyamampad

    10 ай бұрын

    എല്ലാവരും single needil allallo chayyunath ചുമ്മാ എന്തെങ്കിലും കിട്ടാൻ നിക്കാൻ 😊

  • @rackabooban

    @rackabooban

    10 ай бұрын

    😊 അതും ഹാ .. ഹാ .. ഹാ ... എന്ന ചിരിയോടെ പുഛിക്കണോ, ഡോക്ടറെ😮

  • @rabiathuladawiya3592
    @rabiathuladawiya359210 ай бұрын

    മരിച്ചിട്ടും കണ്ണ് അനങ്ങുന്നുണ്ടോ എന്ന സംശയം പറഞ്ഞു വീണ്ടും 3ദിവസം icu വിൽ ഇട്ട് പണം വാങ്ങുന്നവർ

  • @clubhousepathanapuram6885
    @clubhousepathanapuram688510 ай бұрын

    പണ്ട് വീട്ടിൽ പ്രസവിച്ചവരൊക്ക പത്തും പന്ത്രണ്ടും പ്രസവിച്ചു. ഇന്ന് ഗർഭിണി ആകുന്നതു രോഗമായിട്ടാ കാണുന്നത് അന്നുമുതൽ തുടങ്ങും സ്കാനിങ്ങും മരുന്നുകളും പിന്നെ 9 ആം മാസംവരെ കുഴപ്പമില്ല ഓക്കേ എന്ന് പറയും 9 കഴിഞ്ഞാൽ കുഞ്ഞിന്റെ കഴുത്തിൽ വള്ളിച്ചുറ്റി കുഞ്ഞു മാഷികലക്കി എന്നുപറഞ്ഞു ഭയപ്പെടുത്തി ഓപ്പറേറ്റുചെയ്യും. ഇപ്പോൾ പെണ്ണുങ്ങൾക്കൊന്നും ഗർഭശയം ഇല്ല അതെല്ലാം എടുത്തുകളയും കാശുണ്ടാക്കും. അലോപ്പതിക്കാരുടെ ഒരു സേവനം 😅😅😅. പാവം രോഗികളെ കിട്ടാതായപ്പോൾ കൊല്ലത്തുവന്നു യൂട്യൂബറെ കണ്ടു ലോകത്തിനെ സത്യം അറിയിക്കാനുള്ള അലോപ്പതി ഡോക്ടറുടെ ഒരു മനസിനെ സമ്മതിക്കണം 😅😅😅

  • @user-fi4jh9jz1i
    @user-fi4jh9jz1i10 ай бұрын

    എല്ലാറ്റിലും ഒറിജിനലും വ്യാജനും ഉണ്ട് അത് തിരിച്ചറിയലാണ് പരിഹാരം.

  • @anwarpalliyalil2193

    @anwarpalliyalil2193

    10 ай бұрын

    Njan adhilaanu viswasikaar😊

  • @rubeenanoushad2020
    @rubeenanoushad202010 ай бұрын

    Acupuntur ഉം allopathi dr ഉം തമ്മിൽ ഒരു സംവാദം നടത്തുന്നത് നല്ലതാ.

  • @abdulraoof9858

    @abdulraoof9858

    9 ай бұрын

    അതിന് ഒരു സ്കോപ്പും ഇല്ല, രണ്ടും രണ്ടു മാർഗ്ഗങ്ങളാണ്

  • @fasnahusain9730
    @fasnahusain973010 ай бұрын

    Diabetes ന് allopathy medicines ന്റെ side effect കൊണ്ട് മാത്രം എത്ര പേരുടെ കാല് മുറിച്ച് മാറ്റി. എന്താണ് kidney dialysis centre കേരളത്തിൽ ഇത്രയും അധികം വർദ്ധിച്ചു വരുന്നത് ? Diabetes മാറാത്ത രോഗമാണോ? മാറാത്ത രോഗമാണെങ്കിൽ എന്തിനാണ് chemical medicines ജനങ്ങളെ കൊണ്ട് ഇങ്ങനെ തീറ്റക്കുന്നത്. Modern science ഇത്രയും പുരോഗമിച്ചിട്ടും..

  • @maufoos

    @maufoos

    10 ай бұрын

    😂😂 Diabetes nte complications anu bro these..microvascular and macrovascular complications undu. Microvascular : neuropathy, retinopathy, gastropathy, uropathy Macrovascular : blood vessels inu undavunna changes karanam undavunna heart attack, stroke, kalukalile rakthota kuravu

  • @maufoos

    @maufoos

    10 ай бұрын

    Ethu marunnanenkilum athu body il act cheyyunnath receptors il bond cheyyumbozhanu. Athu allopathic anenkilum kashayam or some other alternative medicines anenkilum.

  • @easylearn3301

    @easylearn3301

    10 ай бұрын

    പാവം അനിൽ കൂടുതൽ പഠിക്കാതെ ചിരിക്കുന്നു

  • @easylearn3301

    @easylearn3301

    10 ай бұрын

    ഷുഹൈബ് റിയാലുമായി അനിൽ ഒരു സംഭാഷണം നടത്തൂ

  • @lubnasana3462
    @lubnasana346210 ай бұрын

    Anil sir..acupuncture treatmentne kurichariyunnavarod chodhikk. Allaathe acupuncturinte vimarshakar,ith ariyaathavarod chodhichitt kaaryamilla Acupuncture❤

  • @Hassan.813.
    @Hassan.813.10 ай бұрын

    അറിവില്ലാതെ പ്രധിരോഗിക്കരുത് പഠിക്കുക പ്രസവം വീട്ടിൽ തന്നെ

  • @atholiyan

    @atholiyan

    10 ай бұрын

    kzread.info/dash/bejne/ZKV5sq6Mj9WvY9Y.html

  • @anvart4011
    @anvart40119 ай бұрын

    ആര് ആർക്ക് വേണ്ടി വിമർശിച്ചാലും അക്യുപങ്ചർ ചികിത്സ അനുഭവസ്ഥർ അവർ സ്വയം പഠിക്കുകയോ കഴിവുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നു ... അങ്ങനെ സമൂഹത്തെ മരുന്നിൽ നിന്നും സംരക്ഷിക്കുന്നു... നിർഭയത്തോടെ, ആരോഗ്യത്തോടെ ജീവിക്കാൻ സാഹചര്യമൊരുക്കുന്നു.... ഇതിലും വലിയ നൻമയെന്ത് !

  • @uvaismh7924
    @uvaismh792410 ай бұрын

    അക്യുപച്ചറിനെ തള്ളിപ്പറയാതെ യാഥാർത്ഥ്യം മനസ്സിലാക്കി തന്ന രണ്ടു പേർക്കും നന്ദി❤

  • @noorcollegeofacupuncture7070
    @noorcollegeofacupuncture707010 ай бұрын

    അക്യൂപഞ്ചർ അല്ല അക്യൂപങ്ചർ ആണ് 😂😂😂🤣🤣🤣🤣🤣😂😂🤣

  • @arshadpkarshadpalli5215

    @arshadpkarshadpalli5215

    10 ай бұрын

    😂😂😂😂

  • @raleenap6001

    @raleenap6001

    9 ай бұрын

    അത് വരെ പറയാൻ അറിയില്ല.എന്നിട്ടാണ് കുറ്റം പറയുന്നത്

  • @MuhammadIqbal-zd5rm
    @MuhammadIqbal-zd5rm10 ай бұрын

    Sir, Dr.Anil Mohammed...you have to make an interview with an acquapunch expert and broadcast without any prejudice....don't simply smile with one side interview...you must have to hear it's from the other side...many of your followers are using this alternative medicine and feel healthy and happy

  • @adnankv7666

    @adnankv7666

    7 ай бұрын

    Aquapunch alla acupuncture 😅

  • @hairapardha302
    @hairapardha30210 ай бұрын

    Mbbs,M.D കഴിഞ്ഞ് 8 വർഷം അലോപ്പതി ചികിത്സകൻ ആയി പ്രാക്ടീസ് ചെയ്ത് അതിലെ പൊള്ളത്തരങ്ങൾ മടുത്ത് അലോപ്പതി യെ വലിച്ചെറിഞ്ഞു,ശേഷം അക്യൂപങ്ചർ പഠിച്ചു ഇപ്പോൾ acupuncturist ആയി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറെ എനിക്കറിയാം... ജനുവിൻ ആയ മനുഷ്യൻ..അപ്പോൾ എന്ത്കൊണ്ട് അവർ ആ ഫീൽഡ് വിട്ടു??

  • @safuvanasafuvana5649

    @safuvanasafuvana5649

    10 ай бұрын

    Ayal aaraa? 😀👍

  • @raleenap6001

    @raleenap6001

    9 ай бұрын

    ഇന്ത്യൻ അക്യുപങ്ച്ചറിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഡോക്ടർ ഫസലു റഹ്മാൻ സാർ

  • @AthikaMohammed
    @AthikaMohammed10 ай бұрын

    കുട്ടികളിൽ use ചെയ്യുന്നില്ലന്ന് aar paranju njangale ഫാമിലിയിൽ ellaa കുട്ടികൾക്കും acupuncture treatmentaan cheyyunnadh.

  • @kpkkunhammed2438
    @kpkkunhammed243810 ай бұрын

    11 മാസമായി അ ക്യ പഞ്ഞർ ചെയ്യന്ന ഒരാളാണ് ഞാൻ ഒരു പാട് മരുന്ന കഴിക്കുന്ന ഒരാളാണ് ഇപ്പോൾ ഒന്നും കഴിക്കുന്നില്ല

  • @kalladiilyas4774
    @kalladiilyas477410 ай бұрын

    ശരീരത്തിലെ വേദന കൾക്ക് അക്യൂപഞ്ചർ ഫലപ്രദമാണ് .പിന്നെ ഒറിജിനലും വ്യാജനും എല്ലാ മേഖലയിലും ഉണ്ടല്ലോ .

  • @madhup3541
    @madhup354110 ай бұрын

    അനിൽ സാറിന്റെ ചിരി ഇന്ന് കേട്ടില്ല .... ഡോക്ടറെ പേടി ച്ചാണോ

  • @abdulkerim257

    @abdulkerim257

    10 ай бұрын

    ഇടക്കിടക്ക് പൊട്ടന്റെ ചിരി കാണുന്നുണ്ട്, വീഡിയോ കാണുമ്പോൾ ശ്രദ്ധിച്ചാൽ മതി

  • @lubnasana3462

    @lubnasana3462

    10 ай бұрын

    Ayaal oedippichu vittu

  • @nooranoor8047
    @nooranoor804710 ай бұрын

    Ella chikilsaa reedhiyeyum njan bahumanikkunnu, Ellathilum und nallathum cheethayumaaya vashangal., njanum ente pala asugathinum acupuncture cheyyarund ipolum cheyyunnund,enik nalla mattam kittiyitund pala asugathinum.. Paracetamol kayikkunnathinte side effect onnum ithinillannullathaan sathyam..

  • @user-ps1xz6ip3n
    @user-ps1xz6ip3n10 ай бұрын

    എനിക്ക് acupuncture ലൂടെ ഗുണം മാത്രമേ കിട്ടിയുള്ളൂ. ഇതൊരു sideeffect ഇല്ലാത്ത treatment ആണല്ലോ. വർഷങ്ങൾ വേറെ പല മരുന്നും കുടിച്ചിട്ട് മാറാത്ത എന്റെ dust allergy acupuncture ലൂടെ simple ആയി മാറി. നമ്മുക്ക് relief അല്ലല്ലോ, cure അല്ലെ വേണ്ടത്.

  • @alameen4766
    @alameen476610 ай бұрын

    എല്ലാരും ചോദിക്കുന്ന കാശ്കൊടുത്തിട്ടും ദിവസവും ലോകത്തു ലക്ഷങ്ങൾ ചത്തൊടുങ്ങുന്ന ആലോപ്പതി നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും.ജയ് ആലോപ്പതി. 🌹🌹🌹🌹🌹🌹🌹🌹🌹😃😃😃😃😃😃😃😃😃😃😃😃😃😃😃😃🧠🧠🧠🧠🧠🧠നിങ്ങൾ അവരെ സംശയിച്ചാൽ ശാസ്ത്ര വിരുദ്ധരാണ്. 😃

  • @nabilnizar5633

    @nabilnizar5633

    10 ай бұрын

    Sheri aanu... Athilum nallath 40k koduth acupuncture inta andha viswasangal sweekarikkunnathaanu..

  • @nihalashifas4914

    @nihalashifas4914

    10 ай бұрын

    40k കൊടുത്താൽ എന്താ രോഗഭയം ഇല്ലാതെ ജീവിക്കാൻ പറ്റുമെങ്കിൽ അതല്ലേ നല്ലത്

  • @razeelsupraaz6927
    @razeelsupraaz692710 ай бұрын

    അനിൽ സർ കുറച്ചു മുമ്പ് ഇതിൽ പറഞ്ഞ ആളുമായി ഇന്റർവ്യൂ നടത്തി യതാണല്ലോ അന്നൊന്നും ഇങ്ങനെ യൊരു സംശയം ഉണ്ടായതായി കണ്ടില്ലല്ലോ ഇപ്പൊ എന്താ കാലു മാറാൻ കാരണം അലോപ്പതി ക്കാരും ജീവിച്ചു പൊയ്ക്കോട്ടേ എന്ന് കരുതിയിട്ടല്ലേ 😂😂😂

  • @shahnazn5120

    @shahnazn5120

    10 ай бұрын

    കുട്ടികൾ എല്ലാം എംബിബിസ് ആണ് പഠിക്കുന്നത്. അവരുടെ ഭാവി ആണ് പ്രധാനം അനി അണ്ണന് 😂😂

  • @assortedchannel9981
    @assortedchannel998110 ай бұрын

    വാക്സിൻ മൂലoമുള്ള മരണത്തിനുത്തരവാദിയും അക്യുപംക്ചറാണോ

  • @HarisAlappy
    @HarisAlappy10 ай бұрын

    Please publish the list of those 200 real Acupuncturists

  • @jasnarazack1162
    @jasnarazack116210 ай бұрын

    വർഷങ്ങൾ ആയിട്ട് എനിക്ക് ഉണ്ടായിരുന്ന ശ്വാസം മുട്ടൽ മാറിയത് single needle acupuncture ലൂടെ ആണ്.... അലോപ്പതി മെഡിസിൻ കഴിച്ചിട്ട് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല രോഗം severe ആകുകയാണ് ചെയ്തത്..... ആദ്യം single needle acupuncture എന്താണെന്ന് പഠിക്കാനുള്ള മനസ് കാണിക്ക് എന്നിട്ട് വിമർശിക്കാം.......😊

  • @ShafnaSaif
    @ShafnaSaif10 ай бұрын

    Ente mon allergy undayirunn.. ella treatments um eduth..last maariyath acupuncture kond....❤

  • @mehmaanjaihind7829
    @mehmaanjaihind782910 ай бұрын

    Doctor's language is very very decent , and thats makes this interview special and he delivered words with responsibility. Really hats off Sir.

  • @shadiyamavungal7935
    @shadiyamavungal793510 ай бұрын

    Most people died by modern treatment. Example my small brother

  • @abumazinpurakkad
    @abumazinpurakkad10 ай бұрын

    A study by the Harvard University last year showed that nearly 5,000,000 deaths occur in India annually due to medical errors triggered by lack of practical knowledge among the doctors and nurses to handle patients when brought to the hospital.2018, ഒക്ടോ 28

  • @safafathima4261
    @safafathima426110 ай бұрын

    പ്രമോഹ രോഗികൾ അലോപ്പതി മരുന്ന് കഴിച്ച് ഒരു പരുവം ആകുമ്പോഴാണ് അവർ അക്യുപഞ്ചർലേട്പോകുനാത് അക്യുപഞ്ചർ നല്ല ചികിത്സയാണ് ഈ ഡോക്ടർ പറയും പോലെ അല്ല അലോപ്പതി മരുന്ന് കഴിച്ചാൽ അവൻറെ ശവക്കുഴി തോണ്ടിയ പോവുള്ളൂ പ്രമോഹരോഗികൾ മെഡിക്കൽ കോളേജ്ന്നു കയ്യൊഴിഞ്ഞ കേസുകൾവരോ അക്യുപഞ്ചർ ചികിത്സിച്ച് സുഖം ആയിട്ടുണ്ട് തിരുവനന്തപുരം നിന്നും തമിഴ് നാട്ടിലോട്ടു പോകുന്ന വഴി കുഴിതുറ.ജൻക്ഷൻ അവിടെ ഒരു ഡോക്ടർ ഉണ്ട് ഗണേഷ് നല്ല കൈപ്പുണ്യം ഉള്ള ഡോക്ടർ ഏത് അസുഖത്തിന് ചികിത്സ ഉണ്ട്

  • @hidayathka
    @hidayathka10 ай бұрын

    Well said dr Ismail and thanks to Anil mohammed

  • @diyasalu5753
    @diyasalu575310 ай бұрын

    അതെ ലോകാരോഗ്യ സങ്കടനയിൽ 2 ആം സ്ഥാനം ഉണ്ട്‌ അക്യൂപങ്ച്ചറിന്❤️❤️❤️😊അല്ലേലും നല്ലത്....... കൾക്ക് പറ്റില്ലാലോ.......അക്യൂപങ്ച്ചറിന്റെ വളർച്ചകൊണ്ട്..... ഇത് പോലെ പലർക്കും കുരുപൊട്ടുന്നുണ്ട്..... ശരീരത്തിന് സൈഡ് effect ഇല്ലാതെ മെഡിസിൻ ഇല്ലാതെ രോഗം മാറുന്നത്... കൊണ്ട്... ഇത് പോലെ വാദങ്ങൾ കൊണ്ട് വരുന്നു..... ഇതിലെ ഓരോ വാക്കിലും. ഉണ്ട്‌....ഇവരുടെ ഉദ്ദേശം..... എന്താണ് നു........മരുന്നു കഴിക്കണം നു എവടെ യാ പറഞ്ഞത് ❓️❓️❓️❓️ഓരോ മെഡിസിൻ ലും എഴുതിട്ടില്ലേ.. അത് കൂടുതൽ കഴിച്ചാൽ ഉള്ള ഭവിഷത്ത്....... Eg: കൂടുതൽ ആയി dolo കഴിച്ചാൽ livr നെ ബാധിക്കും എന്ന് അതിൽ തന്നെ എഴുതി വച്ചിട്ടുണ്ട്..... നിങ്ങൾ ഇടക്ക് തട്ടുകട പോലെ പറയുന്നുണ്ടല്ലോ പുട്ടിനു തേങ്ങ ഇടുന്ന പോലെ... 🤨🤨 ഈ പറഞ്ഞ ഡോക്ടർസ് നു അക്യൂപങ്ചറിൽ സംശയം ഉണ്ടേൽ.... വരാവുന്നതാണ്.....

  • @naslamaryam6546
    @naslamaryam654610 ай бұрын

    5000 വർഷം പഴക്കമുള്ള acupuncture വെറും 200 വർഷം മാത്രം പഴക്കമുള്ള അലോപ്പതിയെ എന്തിനു പിന്തുടരണം??!! ലാബും ടെസ്റ്റും കോപ്പുമൊന്നുമില്ലാതിരുന്ന കാലത്തു രോഗം സുഖമായി ഭേദമായിരുന്നു.. ഇന്ന് എല്ലാമുണ്ട്.. But രോഗം മാത്രം ബാക്കി So sad😢

  • @sadath.k.a
    @sadath.k.a10 ай бұрын

    അലോപ്പതി മെടിസിൻ്റെ മാരകമായ സൈഡ് ഇഫ്റ്റുകൾ ഈ Dr മിണ്ടില്ല

  • @abdushukoorthalathil9827
    @abdushukoorthalathil982710 ай бұрын

    Very informative

  • @pavanasabu7383
    @pavanasabu738310 ай бұрын

    Vaccine eduthittu aarkkum corona vannittille sir

  • @AbdulJabbar-pi2rh
    @AbdulJabbar-pi2rh10 ай бұрын

    താങ്കൾ അ ക്യൂപഞ്ചർ ചികിത്സാ രംഗത്ത് പ്രശസ്തരായ ഏതെങ്കിലും ഒരുവ്യക്തിയെ കൂടി ഇന്റർവ്യൂ ചെയ്ത് അത് കൂടി ഇവിടെ പോസ്റ്റ് ചെയ്യണം എനിക്ക് സ്പോണ്ടാലിസ് വേദന വന്ന് ഓപറേഷൻ നിർദ്ദേശിച്ചിരുന്നു അക്യൂ പഞ്ചർ ചികിത്സയിലൂടെ നല്ല ആശ്വാസമുണ്ട് 10 വർഷമായി ഏതൊരു ചികിത്സാ രീതിക്കും അതിന്റേതായ രണ്ട് വശങ്ങൾ ഉണ്ടാകും

  • @kcmullakoyakcmullakoya8149
    @kcmullakoyakcmullakoya814910 ай бұрын

    I am not supporting accupucture, what is the opinion of our corona vaccine given by govt forcefully, reg; the case in supreme court for compensation govt counter they have not compelled anybody to take vaccine ...........

  • @razeelsupraaz6927
    @razeelsupraaz692710 ай бұрын

    ഒരു പാട് പാവങ്ങൾ മരുന്ന് കുടിച് അവസാനം ICUyuvil കിടന്ന് ആരും ഇല്ലാത്തവരെ പോലെ മരിച്ചു അന്നൊന്നും നിങ്ങളെ ഒന്നിനും കണ്ടില്ലല്ലോ ഇനി ഞങ്ങൾ ഒന്ന് മരുന്ന് ഇല്ലാതെ ജീവിക്കട്ടെ അത് ഒരു ദിവസമായാലും വേണ്ടില്ല നിങ്ങളുടെ ഈ ചിരി ഇതിലേക്ക് വേണ്ട

Келесі