വടകരയിൽ ദോഷം ചെയ്യുമോ? | MEET THE EDITORS

വടകരയിൽ ദോഷം ചെയ്യുമോ? | MEET THE EDITORS
#vadakara #sujaya #meettheeditors #reportertv
#MeetTheEditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 176

  • @Fazieyy
    @Fazieyy5 ай бұрын

    ജീവിച്ചിരുന്ന ചന്ദ്രശേഖരനെക്കാൾ ശക്തനാണ് രക്തസാക്ഷി ടിപി ചന്ദ്രശേഖരൻ 🔥 അയാൾ നിങ്ങളെ വേട്ടയാടികൊണ്ടേയിരിക്കും സിപിഐഎമ്മേ

  • @gireeshkumar7750
    @gireeshkumar77505 ай бұрын

    നികേഷ് :ഞാൻ എന്ത് പറഞ്ഞാലും എനിക്ക് തന്നെ തിരിച്ചു വരുവാണല്ലോ ...എന്റെ പിണറായി ദൈവമേ 😂😂

  • @vkm8031
    @vkm80315 ай бұрын

    കിണർ സീറ്റിനുവേണ്ടി ഏത് നെറികേടും പറയും... ഇയാൾ ഈ ചാനൽ നശിപ്പിക്കും 😡

  • @harimundakkodi
    @harimundakkodi5 ай бұрын

    നികേഷ് സർ താങ്കൾ പാർട്ടിയുടെ വക്താവായി ഇതുപോലുള്ള ചർച്ചകൾ ജനങ്ങളുടെ കണ്ണു തുറപ്പിച്ചുകൊണ്ടിരിക്കുകയാണ്.. നല്ല ഒരു പ്രോഗ്രമാണ്..കേരളം രക്ഷപെടാൻ താങ്കളുടെ ഈ ചർച്ച ഉപകരിക്കും റിപ്പോർട്ടർ ചാനലും രക്ഷപെടും... നല്ല ബുദ്ധിപരമായ ഒരു പ്രോഗ്രാം ആണ് ഇത്... ജനങ്ങൾക്ക്‌ ബോധം ഉണ്ടായിതുടങ്ങി എന്നതാണ്.. ഈ പ്രോഗ്രാമിന്റെ വിജയവും 🙏😊

  • @nisamnilamel4289
    @nisamnilamel42895 ай бұрын

    നികേഷ് കുമാറിനോട് ഒരു ചോദ്യം, ടി പി യെ കൊന്നതോ കൊല്ലിച്ചതോ സി പി എം ന്റെ അറിവോടെ അല്ല എന്നു വ്യാപകമായി ജനങ്ങൾ വിശ്വസിച്ചു എന്നിരിക്കട്ടെ, അപ്പോൾ പാർട്ടിയുടെ പ്രചരണം പാർട്ടി വൃത്ത ങ്ങളിൽ എന്തായിരിക്കും എന്നു പറയാമോ ❓🤔

  • @Bigshow2020-t2e
    @Bigshow2020-t2e5 ай бұрын

    കഷ്ടം ഇതിനെയൊക്കെ ന്യായീകരിക്കുന്നതിൽ ഭേദം ഭാര്യയെ വിറ്റു ജീവിക്കുന്നത് ആണ് നിക്കഷേ

  • @bodhi4622

    @bodhi4622

    5 ай бұрын

    അനുഭവത്തിൽ നിന്നാണോ?

  • @sujeeshpv7402
    @sujeeshpv74025 ай бұрын

    ഞാൻ വടകരക്കാരൻ: ....💪💪💪💪.... CPM നെ തോൽപിക്കാൻ എൻ്റെ വോട്ട്.......

  • @nidheeshpournami5368

    @nidheeshpournami5368

    5 ай бұрын

    കോലീബിയെ തോൽപ്പിക്കാൻ എന്റെ ഒരു വോട്ടും 👍

  • @vineeshgangan

    @vineeshgangan

    5 ай бұрын

    👍💪

  • @ajeshp669

    @ajeshp669

    5 ай бұрын

    വടകരയിൽ രാഷ്ട്രീയ ബുദ്ധി ഉള്ളവരെ കണ്ടുകിട്ടാൻ പാടാണ്😂. അടിമ സാമ്രാജ്യമാണ്

  • @rishad-op1ou

    @rishad-op1ou

    5 ай бұрын

    ചാണകങ്ങൾക്കും മൂരികൾക്കും സിപിഐഎം തോൽക്കണം

  • @indians101

    @indians101

    5 ай бұрын

    Kooleebikkedire ende vott

  • @pakruddin1860
    @pakruddin18604 ай бұрын

    Exalent.Mr.Nikeshkumar.BigSeluit

  • @Sarafu-tt4wk
    @Sarafu-tt4wk5 ай бұрын

    Super👍👍

  • @InnocentHerculesBeetle-wb8kz
    @InnocentHerculesBeetle-wb8kz5 ай бұрын

    കൈരളി നിലവാരത്തിൽ ഈ ചാനലിനെ എത്തിക്കാൻ നികേഷ് ന് സാധിച്ചു..... ഇത്രയും നിലവാരം ഇല്ലാത്ത ഒരു മാപ്ര ഇപ്പോൾ കേരളത്തിൽ ഉണ്ടാവില്ല

  • @renjithkr1559
    @renjithkr15595 ай бұрын

    കൊലപാതക രാഷ്ട്രീയത്തിന് ഒരുകാലത്തും മാപ്പ് കൊടുക്കരുത്..... ബാക്കി ജനങ്ങൾ തീരുമാനിക്കട്ടെ

  • @raymon150
    @raymon1505 ай бұрын

    സ്മൃതി ❤❤

  • @kaladharanneelakantan5704
    @kaladharanneelakantan57045 ай бұрын

    Nikesh is struggling hardly

  • @sreehari1193
    @sreehari11935 ай бұрын

    Sujaya kk shailaja teacher nea patti paranjath 100% correct ahn 💯💯 Othukan ahnu plan

  • @Aju-dg1dn
    @Aju-dg1dn5 ай бұрын

    Sujaya 😊

  • @vimalyuvadhara7070
    @vimalyuvadhara70705 ай бұрын

    എന്റെ വോട്ട് ടീച്ചർക്ക്

  • @alen0731
    @alen07315 ай бұрын

    Arun🤝

  • @abdullaqdy691
    @abdullaqdy6915 ай бұрын

    കിണറേ ഷാ എന്തിനാണ് ഇങ്ങനെ തരം താഴുന്നത്. അഛനെ ഓർത്ത് അഭിപ്രായം പറയുക.

  • @rizwankalathur9321
    @rizwankalathur93215 ай бұрын

    നികേഷ് സാർ ഞാൻ താങ്കളെ sir എന്ന് വിളിച്ചത് നിങ്ങളോട് ഒരുപാട് ബഹുമാനിക്കുന്നത് കൊണ്ടാണ് പക്ഷെ താങ്കൾ ഇങ്ങനെ തരം താഴരുത് please വളരെ വളരെ വളരെ മോശം താങ്കളെ ഇന്നത്തെ അഭിപ്രായം

  • @user-ek2rl9xp1o
    @user-ek2rl9xp1o5 ай бұрын

    👍👍👍👋

  • @Aneesham-lc4sn
    @Aneesham-lc4sn5 ай бұрын

    Arun i respect you

  • @rajanpk6466
    @rajanpk64665 ай бұрын

    എത്ര നല്ലവർ ആയാലും ഈ പാർട്ടിയിലെ ഒരു മുഖ്യനെയും കേരളത്തിൽ വേണ്ട

  • @_kingdom_pearl_

    @_kingdom_pearl_

    5 ай бұрын

    വടകര LDF തിരിച്ച് പിടിക്കും

  • @aneesh2n
    @aneesh2n5 ай бұрын

    100% പിണറായിക്കു ഇതിൽ പങ്കുണ്ട്...

  • @indians101

    @indians101

    5 ай бұрын

    Karayuu😂

  • @samseer975
    @samseer9755 ай бұрын

    Arun reading some what ok

  • @shansudev5664
    @shansudev56645 ай бұрын

    Nikesh Vadakara vende

  • @user-wn2gg3hn4d
    @user-wn2gg3hn4d5 ай бұрын

    Sujaya❤you

  • @santoshkappanykappany4424
    @santoshkappanykappany44245 ай бұрын

    Nikesh ....vazhaaaaaa

  • @surabhirksurabhi8772
    @surabhirksurabhi87725 ай бұрын

    Nikesh Kumar sir❤❤❤❤

  • @Thoppiverse
    @Thoppiverse5 ай бұрын

    30:26 That ഒരു മിനുട്ട് 🔥🔥🔥

  • @sreenathsh9274
    @sreenathsh92745 ай бұрын

    Nikesh sir dont talk like as politician especially as CPM politician dont forget journalists values towards nation.... Very sorry

  • @ashokankemmangaya9296
    @ashokankemmangaya92965 ай бұрын

    K urelidhaean🙏🙏👌

  • @user-vu9jz5rm1i
    @user-vu9jz5rm1i5 ай бұрын

    VADAKARA.MATHARAMALLA.....20.POKUM.❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ee4pi3tf1m
    @user-ee4pi3tf1m4 ай бұрын

    വടകരയിൽ ഒരു മോശം വും ഇല്ല നിങ്ങൾ പറഞ്ഞു ഉണ്ടാക്കാതെ നിന്നാൽ മതി ഷാഫി തന്നെ ജൈക്കും ❤❤❤❤

  • @chrisvlogzz
    @chrisvlogzz5 ай бұрын

    നികേഷിന്റെ പ്രസംഗം skip ചെയ്ത് കാണുന്നവർ ഉണ്ടോ?

  • @RohithMathew-ss4hn

    @RohithMathew-ss4hn

    5 ай бұрын

    Yes njn ayalde talk kelkila

  • @chackovarghese319

    @chackovarghese319

    5 ай бұрын

    Yes

  • @PremjithKarimbil-ow8fi
    @PremjithKarimbil-ow8fi5 ай бұрын

    വായ തുറന്നാൽ അബദ്ധം പറയുന്ന നാറിയെ മുന്നിൽ നിർത്തി ബുദ്ധി ഉള്ള കൊച്ചിനെ പിന്നിലും ആക്കി കൊള്ളാം ജനം ടീവി റാൻജാതെ നോക്കിക്കോ ഒരു നോട്ടം എപ്പോഴും ആ കുട്ടിയിൽ ഉള്ളത് നല്ലത്‌ ഇപ്പോൾ ഇ പ്രോഗ്രാം മുന്നോട്ട് പോകുന്നത് തന്നെ ഇ മോൾ ഉള്ളത് കൊണ്ട മോളെ ദൈയിവം അനുഗ്രഹിക്കട്ടെ

  • @sreenathharikumar2163

    @sreenathharikumar2163

    5 ай бұрын

    Mole janam tv ranchanda karyam onumilla athe karyam thanne anallo ividirunn cheyynath avide thanne ethi cheeraatte

  • @sulekhad2619
    @sulekhad26195 ай бұрын

    Nanamillae Nikesh

  • @sreehari1193
    @sreehari11935 ай бұрын

    Missing unni sir🙂❤️

  • @vishnukv8342

    @vishnukv8342

    5 ай бұрын

    Aa kunna waste aanu ..😅 thathivikakmayii അവലോകന നടത്തി epppzhum moonjum. കുരുടൻ

  • @kottayirajesh
    @kottayirajesh5 ай бұрын

    ശൈലജ ടീച്ചർ വിജയിക്കണം എന്നുണ്ട്. പക്ഷേ ഇന്നത്തെ സിപിഎം നെ പുറത്താക്കുക എന്നത് അനിവാര്യത ആയിരിക്കുന്നു.

  • @yoosafk1225
    @yoosafk12255 ай бұрын

    s.pokanpara

  • @vineeshgangan
    @vineeshgangan5 ай бұрын

    Mr Nikesh-I respect MVR…but not your expressions 😢

  • @vineeshgangan
    @vineeshgangan5 ай бұрын

    Can PV dare to stand in Vadakara ?

  • @SaalviyaSewingSolutions
    @SaalviyaSewingSolutions5 ай бұрын

    2000 ൽ അധികം ദിവസമോ 🙄🙄🙄

  • @brothersodayikkal842

    @brothersodayikkal842

    5 ай бұрын

    S, സ്പെഷ്യൽ പ്രിവില്ലേജ്, Cpim ന് ഇതിൽ യാതൊരു പങ്കുമില്ല 😂😠😠😠😠😠

  • @damodarakurupsyamaprasad4422
    @damodarakurupsyamaprasad44225 ай бұрын

    ഇവിടെ MT രമേശ്‌ വേണമായിരുന്നു,,, പ്രഫുൽ കോഴിക്കോട്ടു ഒരു യുവ രക്തമായി അവതരിപ്പിക്കാൻ കഴിയുമായിരുന്നു,,,,,

  • @bibinselanjimattathil5279
    @bibinselanjimattathil52795 ай бұрын

    പാവം നികേഷ് കുമാറിന് സീറ്റ് കൊടുത്തില്ല ന്യായികരണ തൊഴിലാളിയോട് നീതി കാണിച്ചില്ല

  • @itsme1938
    @itsme19385 ай бұрын

    26:21 സ്മൃതി എന്തോ പറയുന്നു

  • @randeepkv4289
    @randeepkv42895 ай бұрын

    ഇടുക്കി യിൽ കൊന്ന ആയുധമോ മറ്റൊ പിടിച്ചോ ഇല്ല കാരണം അത് കോൺഗ്രസുകാർ ചെയ്തതല്ല ചുമ്മ തലയിൽ വച്ചു കൊടുത്തതാണ്

  • @abidfasi6431
    @abidfasi64315 ай бұрын

    നികേഷ് നിങ്ങൾ സംസാരിച്ചോളൂ ആക്ഷൻ നിർത്തു ഒരുപാട് ഓവർ ആണ്

  • @ranjtihk3041
    @ranjtihk30415 ай бұрын

    Nallaoru manushan Aayirunu TP ellavarum kude konu vachu aavrku parayan oru rehta sakshi 😢

  • @sreedasph
    @sreedasph5 ай бұрын

    29:26

  • @shajishaji3202
    @shajishaji32025 ай бұрын

    മിസ്റ്റർ നികേഷ് കുമാർ താങ്കൾ കൂടുതൽ സിപിഎമ്മിനെ ന്യായീകരിക്കേണ്ട താങ്കളുടെ അച്ഛൻ ബഹുമാനപ്പെട്ട സഖാവ് എം വി രാഘവന് ഇതിലും അതിനിഷ്ടൂരമായി കൊലചെയ്യാൻ സിപിഎം നോക്കിയതാണ് അന്ന് യുഡിഎഫും കോൺഗ്രസ്സും പ്രത്യേകിച്ച് കെ സുധാകരനും സംരക്ഷണം കൊടുത്തു അതുകൊണ്ട് സഖാവ് പായയിൽ കിടന്ന് മരിക്കാൻ പറ്റി

  • @surabhirksurabhi8772

    @surabhirksurabhi8772

    5 ай бұрын

    സുധാകരൻ പോലും! മരവാഴ സുധാകരൻ

  • @dinuramachandran5188
    @dinuramachandran51885 ай бұрын

    കഷ്ട്ടം. നികേഷെ.....

  • @eleganceedu5574
    @eleganceedu55745 ай бұрын

    മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കാത്ത കോൺഗ്രസ്‌ പാർട്ടിയെ പരാജയപ്പെടുത്തുക

  • @pakruddin1860
    @pakruddin18604 ай бұрын

    Orunikesh.2Sangi

  • @mohammedsadath5058
    @mohammedsadath50585 ай бұрын

    Jai CPM CPM CPM CPM

  • @saji716
    @saji7165 ай бұрын

    നികേഷ് വൻ പരാജയം

  • @kunjikrishnanr2319
    @kunjikrishnanr23195 ай бұрын

    നികേഷ് . MVRനെ ആലോചിച്ചാൽ എല്ലാം മാറ്റി പറയും - വിവരവും ബുദ്ധിയും ചിലർക്ക് മാറി കൊണ്ടിരിക്കും

  • @ismayilismayil289
    @ismayilismayil2895 ай бұрын

    2 tavana penatayi vannl0 Kandelle

  • @renju09
    @renju095 ай бұрын

    കിണരേഷ് എന്തിയെ:അരുൺ കുമാർ😂😢 സുജയ്യ: ചായയും കുടിച്ചു തള്ളിട്ടു പോയല്ലോ

  • @chandrannair1963
    @chandrannair19635 ай бұрын

    A

  • @ARYANarushi-kv2tn
    @ARYANarushi-kv2tn5 ай бұрын

    കരിങ്കാലി കണാരൻ്റെ മന്ദബുദ്ധിയായ മകൻ Kകിങ്ങിണിച്ചെറ്റ എവിടെ നിന്ന് മൽസരിച്ചാലും RSS തോൽപ്പിച്ചിരിക്കും....!! റിസൽറ്റ് വരുമ്പൊ മാലോകർക്ക് മനസ്സിലാകും.🎉

  • @kunjikrishnanr2319
    @kunjikrishnanr23195 ай бұрын

    MVRമന്തിയായപ്പോൾ കൂത്ത് പറമ്പിൽ 5 ആളെ വെടിവെച്ചതിന്ന് നികേഷ് ഉത്തര് പറയൂ.

  • @rajeshraj-xg6ie
    @rajeshraj-xg6ie5 ай бұрын

    😂😂😂

  • @user-yd7it8nn6o
    @user-yd7it8nn6o5 ай бұрын

    Uluppillatha nikesh

  • @vishnu_dk
    @vishnu_dk5 ай бұрын

    ഈ മിസ്റ്റർ നികേഷിന് എന്തിന്റെ കേട് ആണ്???...

  • @harimundakkodi
    @harimundakkodi5 ай бұрын

    വടകരയിൽ കെ കെ രമ തന്നെ വിജയിക്കും

  • @radhakrishnanthekkevalappi6187
    @radhakrishnanthekkevalappi61875 ай бұрын

    നികേഷ്സംസ്കാരമില്ലാത്ത 'ആളാണ്. അതാണെല്ലോ MVR ൻ്റെ മരണശേഷം കണ്ട കാഴ്ച.

  • @alexchacko5802
    @alexchacko58025 ай бұрын

    I listen to these two ladies discussion only. I simply skip other two men's stupid justification talk.

  • @SaalviyaSewingSolutions
    @SaalviyaSewingSolutions5 ай бұрын

    2000 തന്നെ ആണോ

  • @abdulnassarcp7704
    @abdulnassarcp77045 ай бұрын

    ഈ കേസ് ലെ അന്വേഷണ ഉദ്യോഗസ്ഥൻ NIA യിലേക് promotion കിട്ടി പോയത് അറിയുമോ?? ..

  • @sreelathap8940
    @sreelathap89405 ай бұрын

    എന്താണ് ഈ ഷൈലജ ഇത്ര പ്രത്യേകത? മട്ടന്നൂർ എന്ന പാർട്ടി ഗ്രാമങ്ങളിൽ ഇല്ലാത്ത കഴിവിന്റെ പേരിൽ പൊക്കിപ്പറഞ്ഞു വോട്ട് നേടി വിജയിച്ചവളാണെന്നല്ലാതെ എന്ത് കഴിവുണ്ടെന്നാണ് പറയുന്നത്?

  • @anucm76
    @anucm765 ай бұрын

    ടി പി യുടെ കൊലപാതകം രാഷ്ട്രീയ പ്രേരിതം ആണെന്ന് നികേഷ് കുമാർ മനസിലാക്കുന്നു പക്ഷേ ഏത് പാർട്ടി ആണ് ഇതിന് പിന്നിൽ എന്ന് അദ്ദേഹം കൂലങ്കഷമായി അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് nagaland people's party ആണൊ Telugu desam party ആണൊ DMK ആണൊ എന്നൊക്കെയുള്ള സാധ്യതകൾ പരിശോധിക്കണം സർ ലാൽ സലാം

  • @kunjikrishnanr2319
    @kunjikrishnanr23195 ай бұрын

    നികേഷ് പറഞ്ഞത് ശരിയല്ല സുധാകരൻ പറഞ്ഞതും CPM പറയുന്നതും ഒരേപോലെയല്ല

  • @user-mo3iq2xr1o
    @user-mo3iq2xr1o5 ай бұрын

    K. മുരളി വിജയിക്കും

  • @sajimathew4371
    @sajimathew43715 ай бұрын

    Can we declare Nikesh a national pottukunappan?

  • @rajeeshr1883
    @rajeeshr18835 ай бұрын

    Election correct 2 masam munne irangum.. Ayyo ente TP ennum paranju

  • @Zaby_kings
    @Zaby_kings5 ай бұрын

    Shailaja evide ninnaaalum vijarikkum🔥🔥

  • @RohithMathew-ss4hn

    @RohithMathew-ss4hn

    5 ай бұрын

    Jayikila thonnal anne ldf ninnal this time jayikila sure.. ottak ninnal chances ind

  • @user-yo4hu8sd6q
    @user-yo4hu8sd6q5 ай бұрын

    നികേഷേ കഷ്ടം തന്നെ സഹതാപം തോനുന്നു നിന്നോട് ഈ പണി നിർത്തി 24x7 cpm പാർട്ടി പ്രവർത്തകനായി മാറുന്നതാ നല്ലത് ഒരു നിഷ്പക്ഷ മാധ്യമ പ്രവർത്തകൻ എന്ന പേര് പണ്ടേ പോയിട്ടുണ്ട് ഇപ്പോൾ കേരളം കണ്ട ഇത്രയും ക്രൂര കൊലപാതകം ചൈത cpm നെ ന്യായീകരിക്കുന്നത് കണ്ടിട്ട് നിന്റെ മനുഷ്യത്വം മനസ്സിലായി

  • @irshadkvk1080
    @irshadkvk10805 ай бұрын

    അന്ന് tp 50000 വോട്ട് ലബിച്ചിട്ടുണ്ട്

  • @rishad-op1ou
    @rishad-op1ou5 ай бұрын

    മാപ്രാകൾക്ക് കേരളത്തിൽ ഒരൊറ്റ രാഷ്ട്രീയ കൊലപാതകമേ ഉണ്ടായിട്ടുള്ളൂ അതാണ് TP വധം .തിരഞ്ഞെടുപ്പ് ഇങ്ങെത്തി മാപ്രകളെ നിങ്ങൾ വീണ്ടും വീണ്ടും ആ പേരിന് അർഹരെന്ന് തെളിയിക്കുന്നു

  • @rinchujohn5348
    @rinchujohn53485 ай бұрын

    Mv Nikesh Kumar dheerajintae murder intae culprit kalae kandathiyayirunnno😮😮😮😮😮

  • @bijeshuk3050
    @bijeshuk30505 ай бұрын

    Vadakara UDF

  • @sidhardhanpt6863
    @sidhardhanpt68635 ай бұрын

    - എല്ലാ ഇലക്ഷനും പൊങ്ങുന്ന ഒരു കേസ്, വേറെ പണിയൊന്നും. ഇല്ലേ മാപ്രകളെ '

  • @cuttingman007

    @cuttingman007

    5 ай бұрын

    Poyi veena company kku jai vilikkada antham😂😂😂

  • @rendezvous2777
    @rendezvous27775 ай бұрын

    Nikesh innum thoori mezhuki... kashtam

  • @trer-view
    @trer-view4 ай бұрын

    Nikeshinte കുറുക്ഷേത്ര 😅😅😅😅

  • @davidlazar001
    @davidlazar0015 ай бұрын

    നികേഷ് എല്ലാ വശങ്ങളും എല്ലാ പക്ഷത്തിന്റെയും പ്രതിനിധിയായി തന്നെ അവതരിപ്പിച്ചു.... സ്മൃതി കോണ്ഗ്രസ് പക്ഷത്തേക്കാൾ കൂടുതൽ സിപിഎം വിരുദ്ധത പറയാൻ വ്യഗ്രത കാണിച്ചത് ചർച്ചയുടെ മെറിട് കുറച്ചിട്ടുണ്ട്...

  • @bernadbernad5897

    @bernadbernad5897

    5 ай бұрын

    അവർ RMP ക്കാരിയാണ് .

  • @shafreenashafreena4113
    @shafreenashafreena41135 ай бұрын

    ഇലക്ഷൻ സമയം മാത്രം വരുന്ന ടിപി 51😂😂മൂഞ്ചൽ തുടരും

  • @rajanpk6466
    @rajanpk64665 ай бұрын

    ഇയാളാണോ ടിപി യുടെ കുടുംബം എന്റെ കുടുംബം പോലെ എന്ന് പറയുന്നത്

  • @aashiqsuresh73
    @aashiqsuresh735 ай бұрын

    Teacher jayikum karanam rmp ippo bjp yil aan modi bakthan aayi premendran

  • @rajanpk6466
    @rajanpk64665 ай бұрын

    നികേഷ് അധികം സോപ്പ് വേണ്ട

  • @dasannr3133
    @dasannr31335 ай бұрын

    പിണറായി ഭരണം മാത്രം മതി CPMൻ്റെ പതനം ഉറപ്പാക്കാൻ.ജനം വലഞ്ഞു. cpm എന്നു കേട്ടാൽ ജനം ഉണർന്ന് എതിരായി വോട്ടുചെയ്യും. നിങ്ങൾ സ്ഥാനാർത്ഥി മഹിമ കാട്ടിയിട്ട് ഒരു കാര്യവും ഇല്ല. BJP ക്കാർ പോട്ടു മറിച്ചാൽ പോലും ഈ സമയത്ത് രക്ഷപെടുകയില്ല.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn5 ай бұрын

    വടകരയിൽ ശൈലജ ടീച്ചർ മിനിമം 75,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കും👍

  • @knthesilent

    @knthesilent

    5 ай бұрын

    അങ്ങനെ സംഭവിച്ചാൽ അത് സിപിഎം ന്റെ അവസാനമാണ്. ശൈലജ ടീച്ചർ ആണ് ഈ പാർട്ടിയുടെ അവസാന കച്ചിത്തുരുമ്പ്. അവരെ ഡൽഹിക്കു അയക്കുന്നത് ആത്മഹത്യാപരമാണ്‌...

  • @unnikrishnan3036

    @unnikrishnan3036

    5 ай бұрын

    വടകരയിൽ ഇത്തവണ തോൽപിയ്ക്കാനാണ് പിണറായി ശൈലജയെ ഇറക്കിയിരിയ്ക്കുന്നത്... എന്നാൽ ലക്ഷത്തിൽ പരം വോട്ടുകൾക്ക് ശൈലജ തോൽക്കാനാണ്... സാധ്യത. T പി... വധം ശൈ ലജ യെ തോല്പിക്കും. T. പി. വധത്തിന്റെ... സൂത്രധാരൻ പിണറായി വിജയനാണെന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയുന്ന ഏതൊരു മലയാളിയ്ക്കും അറിയാം.

  • @shafeekpp7033
    @shafeekpp70335 ай бұрын

    Ante kudumbam pole pradhanam 😃😃😃😃 kinareshinte 2024 serias cmdy .swantham achane sbayil chavittikootiyak vendi adimaye pole vadich nanam kedunna kinareshine .angane paryam.karnam aa achanum kootiylle kudumbam enne paryunath.

  • @ismayilismayil289
    @ismayilismayil2895 ай бұрын

    C.p.m Ne aryunna vararoruvotuopoolumudfnkittella

  • @user-en4bi4js6y
    @user-en4bi4js6y5 ай бұрын

    ippolum e partye jai vilikkunnathil sammathikknm

  • @vineeshgangan

    @vineeshgangan

    5 ай бұрын

    😂

  • @rishad-op1ou
    @rishad-op1ou5 ай бұрын

    റിപോർട്ടർ ചാനൽ കോൺഗ്രസ് വിലക്കെടുത്തു

  • @balusviews3782
    @balusviews37825 ай бұрын

    നികേഷ് 😂😂

  • @vipindas9681
    @vipindas96815 ай бұрын

    Nikeshine ozhivakkamo valare bore mr nikesh kumar

  • @shanmushanmu8177
    @shanmushanmu81775 ай бұрын

    മൊട്ടെ പത്രം നേരേ ചോവ്വേ വായിച്ചിട്ടു വേണം കമൻ്റ് ചെയ്യാൻ

  • @sajimathew4371

    @sajimathew4371

    5 ай бұрын

    Taliban pig

  • @user-wt8rm5ct5w
    @user-wt8rm5ct5w5 ай бұрын

    Polapottan kinareshetta echiri mannu vari thinnude anak

  • @arunkumarbkoyilandy
    @arunkumarbkoyilandy5 ай бұрын

    നിനക്ക് ഉളുപ്പില്ലേടാ നികേഷേ?

Келесі