Mangalam|തേൻ കെണി അജിത്തിന്റെ മംഗളം ചാനൽ തൂക്കിവിറ്റു|i2inews|

Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#i2iNews #SunilMathewLatest #MalayalamNews #mangalamkunnukarnan #mangalamajith #orthodoxsabha #mangalam #mangalamnews
#kumarmangalambirla #mangalamnewslatest
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 84

  • @osologic
    @osologic15 күн бұрын

    കള്ളന്മാരെയും നികൃഷ്ടന്മാരേയും പ്രപഞ്ചം ഒരിക്കലും ശിക്ഷിക്കാതിരിക്കുകയില്ല. സത്യമേവ ജയതേ! സത്യമേവ ജയതേ! സത്യമേവ ജയതേ!

  • @shibucharls2754
    @shibucharls275415 күн бұрын

    എന്തു ചെയ്താലും ലേശം ആത്മാർത്ഥത വേണം...

  • @skbankers4160
    @skbankers416015 күн бұрын

    തുടക്കം തന്നെ ഹണി ട്രാപ്പ് അല്ലെ ? പിന്നെങ്ങനെ പച്ചപിടിക്കും.

  • @harinedumpurathu564
    @harinedumpurathu5648 күн бұрын

    അദ്ദേഹത്തിൻ്റെ കാലശേഷം മംഗളം പ്രസ്താനങ്ങൾ വളർച്ച മുരടിച്ച നിലയിലാണ്.

  • @gurupathemknjose8547
    @gurupathemknjose854715 күн бұрын

    ഇതാണ് ഞാൻ പറയാറുള്ളത് മുൻപിലുള്ള പോലെ ഇനിയും , പുതിയ തലമുറ നോക്കി നിൽക്കില്ലായെന്നു .....

  • @pbsanish5267
    @pbsanish526711 күн бұрын

    ദീപകയിൽ അച്ച് നിരത്തി വളർന്നവർ

  • @sajithomas3102
    @sajithomas310212 күн бұрын

    ഈ വിവരംകെട്ടവനെ കൊണ്ടുവന്ന പുള്ളിയുടെ പരട്ട പിള്ളേർക്ക് ഇങ്ങനെ തന്നെ വരണം .m c വർഗ്ഗീസ്, km റോയി സാറ് ഒക്കെ ചേർന്ന് കഷ്ടപ്പെട്ട് വളർത്തിയ പ്രസ്ഥാനം നശിപ്പിച്ചു

  • @christaphinpaul

    @christaphinpaul

    10 күн бұрын

    M c v k m koyi random pokku kessu kal

  • @arunvalsan1907

    @arunvalsan1907

    7 күн бұрын

    BIJU VARGHESE OKKEYAANU ITHU NASHIPPICHATHU

  • @AnilKumar-vl6qx
    @AnilKumar-vl6qx12 күн бұрын

    Very good

  • @Nilapadu
    @Nilapadu12 күн бұрын

    ഞാൻ ഓർക്കുന്നു മംഗളം ചാനനിന്റെ അന്നത്തെ ആ ന്യൂസ്‌. പിന്നെ ഈവെനിംഗ് പത്രം ബസ്റ്റാന്റ്കളിലൂടെ വിറ്റ് നടന്നിരുന്ന (ചൂടുള്ള വാർത്ത ചൂടുള്ള ) മംഗളത്തെ ഓർത്തപ്പോൾ ഒരു മഞ്ഞപത്രമായിത്തന്നേ വിലയിരുത്തി 🎉

  • @thomaspthomas7887
    @thomaspthomas788715 күн бұрын

    BC പറ്റിയ പോലായി 😂😂😂. തെങ്ങും ചാരി നിന്നവൻ കൊണ്ടുപോയി.... All the best Sunil🌹🌹

  • @NSK1127
    @NSK112712 күн бұрын

    കൊണി വിരിച്ചപ്പോൾ തന്നെ പോയി പാവം മന്ത്രി വീണു എന്നതാണ് ഹൈലൈറ്റ്😂😂😂.

  • @Dr.Sheenanayanar
    @Dr.SheenanayanarКүн бұрын

    എന്തൊരു സന്തോഷ വാർത്ത 😂😂😂😂😂

  • @kuriakosecvarghese3455
    @kuriakosecvarghese345515 күн бұрын

    Good good correct 👍💯

  • @anishmathew8495
    @anishmathew849515 күн бұрын

    Ajith Moonji. Nanam kettavan

  • @hamsaak2893
    @hamsaak28939 күн бұрын

    കൊല്ലം പലതും കണ്ടു, കഴിഞ്ഞു എങ്കിലും ഓർമ പെടുത്തൽ നന്നായി

  • @shamjosepm4716
    @shamjosepm471613 күн бұрын

    അജിത് mantri യുടെ തനി നിറം പുറത്തു കൊണ്ടു വന്നില്ലേ സാധയര്യം

  • @hamsa0123
    @hamsa012313 күн бұрын

    ഇന്ന് വരെ കേൾക്കാത്ത ചാനൽ

  • @annakuttyskariah6016
    @annakuttyskariah601615 күн бұрын

    Precious 💞 Sunil 😂

  • @user-gf1vo3ge2e
    @user-gf1vo3ge2e2 күн бұрын

    മംഗളം മൊത്തം ആക്രിയാണ്...''

  • @mujeebrahman2254
    @mujeebrahman225415 күн бұрын

    ഫ്രാഡ് എന്നും ഫ്രാഡ് തന്നെ😊😊😊

  • @dominicsavio354
    @dominicsavio35415 күн бұрын

    💞💞

  • @rimikhan8659
    @rimikhan865914 күн бұрын

    ഇവൻ നിങ്ങളെയും ഒന്നു തോണ്ടി. ഏശിയില്ല അവന്റെ കെണി. നിങ്ങൾ വിജയിച്ചു

  • @ajithb.o.2247
    @ajithb.o.22475 күн бұрын

    പുള്ളി... Luxuxy style jeevitam.. Nayikunnu...his daughter married and son in abroad living.. ✨✨

  • @rajikoshy2651
    @rajikoshy265114 күн бұрын

    True..Real TheeVetti…

  • @RajendranVayala-ig9se
    @RajendranVayala-ig9se8 күн бұрын

    ഇങ്ങനെയാണ് തുടങ്ങുന്ന പ്രസ്ഥാനത്തെപ്പറ്റി ഒന്നു മറിയാതെ ബിസിനസ് തുടങ്ങിയാൽ കഷ്ടം

  • @tomykabraham1007
    @tomykabraham100715 күн бұрын

    ബ്രൊ ഇവനെ ഒന്നും tefer ചെയാന് കൊള്ലില്ല അത്ര തരികിട 😂😂😂😂😂

  • @abijithp92
    @abijithp929 күн бұрын

    മുഖ്യ മന്ത്രിയെയും കുടുക്കാൻ ശ്രമിച്ചോ?

  • @josemathew834
    @josemathew83414 күн бұрын

    😢

  • @sreekutty2418
    @sreekutty241815 күн бұрын

    ഹോ,,, ഹോ,,, പാവം ചാനൽ ഹോ,, ഭയങ്കരത്തിൽ ബഹു ഭയങ്കരം എന്റെ ഈസ്മരാ

  • @Samuelkutty-xq2ym
    @Samuelkutty-xq2ym15 күн бұрын

    Villan

  • @Heisenberg2K
    @Heisenberg2K15 күн бұрын

    Firoz Sali was in asianet News FIR

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi501614 күн бұрын

    Where the driver is inefficient even...Benz car can not drive smoothly

  • @binupsamueldubai6556
    @binupsamueldubai655615 күн бұрын

    😅😅😅

  • @akbar3870
    @akbar387014 күн бұрын

    ഹാലേലു യാ 😂

  • @akj10000
    @akj100009 күн бұрын

    അടച്ചുപൂട്ടിയല്ലോ

  • @bijoysebastian6547
    @bijoysebastian654715 күн бұрын

    Chetta Naari Ajith

  • @paulosemathay2872
    @paulosemathay287214 күн бұрын

    അനിവാര്യമായ ദുരന്തം

  • @Soorajtm975
    @Soorajtm97513 күн бұрын

    ആള് ഇപ്പോൾ 24 മലയാളത്തിൽ ഉണ്ട്‌... ഉടായിപ്പ് ചാനൽ ആണോന്നറിയില്ല

  • @user-lv4tk1br3d
    @user-lv4tk1br3d15 күн бұрын

    കഷ്ടം

  • @KottaraFilmHouse
    @KottaraFilmHouse14 күн бұрын

    Orithanem veruthe വിടില്ല 😅😅😅

  • @user-ku2rw9lc2p
    @user-ku2rw9lc2p15 күн бұрын

    😂😂😂😂😂

  • @lalyappoose5969
    @lalyappoose596912 күн бұрын

    Ayale kandale aryam chetayanne

  • @regimathew5699
    @regimathew569913 күн бұрын

    😂😂😂😂😂😂😂

  • @tomykabraham1007
    @tomykabraham100715 күн бұрын

    നി തന്നെ പിശക 😂😂

  • @narendranshanmughan8377
    @narendranshanmughan83776 күн бұрын

    😅

  • @jose-qb6zm
    @jose-qb6zm13 күн бұрын

    Ajanthalayam Ajith Shajan eppolum parayunna peranu.

  • @christaphinpaul
    @christaphinpaul10 күн бұрын

    Israeline eppozhum pradiyakkunn mangolathe kurichu njan pravachchirunnoo avan pokarayi ennu

  • @yeswetalk1993
    @yeswetalk199311 күн бұрын

    New channel Thudagi M5 News

  • @akj10000
    @akj100009 күн бұрын

    മംഗളം അല്ല മദ്ദളം

  • @manojjoseph5145
    @manojjoseph514513 күн бұрын

    ദുഃഖകരം മംഗളത്തിന്റെ എല്ലാപ്രസ്ഥാനങ്ങളും പൂട്ടുന്നത്,,,,,,

  • @pcjanardhan2456
    @pcjanardhan24569 күн бұрын

    ഇവനും ഞാനും ഒന്നിച്ചു പിടിച്ചവരാണ്.

  • @raju-bq3xs

    @raju-bq3xs

    7 күн бұрын

    എന്ത് പിടിച്ചു 🤔🤔🤔🤔

  • @tomykabraham1007
    @tomykabraham100715 күн бұрын

    jeernalism 😂😂😂😂😂😂

  • @arunvalsan1907
    @arunvalsan19077 күн бұрын

    AJITH KUMAR ITHINU SESHAM. FEROZUMASYI CHERNNU M5 ENNA CHANNEL THUDANGI.....IPPOL NEWS MALAYALAM 24 IL CEO AANENNU THONNUNNU

  • @RajyasnehiUm
    @RajyasnehiUm12 күн бұрын

    👆ആ അടുത്ത ഉടായിപ്പ് ചാനൽ ഏതാണ്🤔🤔

  • @ratheshtgopi8875

    @ratheshtgopi8875

    11 күн бұрын

    അതിന്റെ പേര് കിട്ടാൻ കമന്റ് ബോക്സിൽ വന്ന ഞാൻ 😂😂

  • @a.philip3923

    @a.philip3923

    9 күн бұрын

    I2i

  • @Heisenberg2K
    @Heisenberg2K15 күн бұрын

    What about Mangalam Newspaper?

  • @sashidharannair5855
    @sashidharannair585512 күн бұрын

    എംസിവർഗീസുമാത്രാസുധനൊന്നുമല്ല എല്ലാം ഓരോരോകളികൾ

  • @bibinmathew5222
    @bibinmathew522213 күн бұрын

    Alla kilavan sashi enthina sringerikan poye channnel cheythathum thett

  • @manus.pillai6296
    @manus.pillai629614 күн бұрын

    കാലത്തിന്റെ കാവ്യനീതി !

  • @RajyasnehiUm
    @RajyasnehiUm12 күн бұрын

    സമൂഹത്തിൽ അക്രമവും വർഗീയ വാദവും നുണപ്രചരണവും നടത്തുന്ന മംഗളം പത്രം കൂടി ഇനി പൂട്ടി പോകണം😏.. 👆

  • @DeeZee2024
    @DeeZee202415 күн бұрын

    ശശിന്ദ്രൻ ആളു ഗജ വേന്ദ്രൻ ആണ് 😂

  • @RajendranVayala-ig9se

    @RajendranVayala-ig9se

    8 күн бұрын

    വേന്ദ്രൻ

  • @DeeZee2024

    @DeeZee2024

    8 күн бұрын

    @@RajendranVayala-ig9se thanks bro✋ the Software is the culprit🥰

  • @dileep7kumar
    @dileep7kumar2 күн бұрын

    Ethanu honey trap ajith ntr puthiya channel

  • @PR-dz3yl
    @PR-dz3yl15 күн бұрын

    Sunile...journalist pradeep muder onnu investigate chaiyyu. Annu ivante peru marunadan parayarundayirunnu.pinne onnum kettilla

  • @ajaikumarks7895

    @ajaikumarks7895

    14 күн бұрын

    MAMA SAJAN thanne loka fraud alley

  • @sharkgamr
    @sharkgamr13 күн бұрын

    ഇന്ന് ഞാൻ നാളെ നീ

Келесі