കണ്ടയാളുകള്‍ നമ്മുടെ അച്ഛനെയും അമ്മയും തെറി വിളിക്കുന്നത് കേള്‍ക്കേണ്ട ആവശ്യം ഉണ്ടോ?

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 156

  • @user-gw1rr2gz5x
    @user-gw1rr2gz5x2 жыл бұрын

    ശ്രീ നരേന്ദ്ര മോദിക്ക് എതിരെ വിരൽ ചൂണ്ടാനാണോ നിങ്ങൾ മറുകണ്ടം ചാടിയത് 🤣 ഉവ്വുവ്വേ.. ഒലത്തും...

  • @voice6068

    @voice6068

    2 жыл бұрын

    😂😂😊😊

  • @vijaybalan2459

    @vijaybalan2459

    2 жыл бұрын

    ivanonnum ini Walayar koodey kadakkan pattilla.Pinnalley Modiye ethirkkunnath☺️☺️☺️😂😂

  • @tijeshpj

    @tijeshpj

    2 жыл бұрын

    ചൂണ്ടാം.. ആധ്യം akg സെൻട്രേലിലെ കക്കൂസ് കഴുകി കഴിയട്ടെ... പിന്നെ പാർട്ടി സെക്രട്ടി അനുവദിച്ചാൽ ഏന്തെങ്കിലും പറയാം...

  • @prabhantk8135

    @prabhantk8135

    2 жыл бұрын

    മോഡിക്ക് എതിരെ വിരൽ ചുണ്ടിയവർ അനാണല്ലോ എവിടുന്നു ജയിച്ചു പോയ 19വാഴകൾ (എംപി) പോയി പണി നോക്കടോ

  • @ysssss6997

    @ysssss6997

    2 жыл бұрын

    മോദിയെ എതിർക്കാൻ ഒന്നും നീ വളർന്നിട്ടില്ല മോനെ അനിൽകുമാറേ....

  • @arifettiyakatharif897
    @arifettiyakatharif8972 жыл бұрын

    നേതാക്കന്മാർ പോയാൽ അതിന്റെ ബാക്കിൽ പോകാൻ കോൺഗ്രസിനെ സ്നേഹിക്കുന്ന ഒരു വ്യക്തികളും ഉണ്ടാവില്ല

  • @arifettiyakatharif897
    @arifettiyakatharif8972 жыл бұрын

    ഇനിയും ഉണ്ട് അനിൽകുമാർ മാത്രം പോയി അവിടെ ഉള്ള ഒരു കോൺഗ്രസ്‌ വോട്ട് ചെയുന്ന ഒരാളും പോവില്ല

  • @arifettiyakatharif897
    @arifettiyakatharif8972 жыл бұрын

    Kp അനിൽകുമാർ എല്ലാ പോസ്റ്റും ഇരുന്ന al പിന്നെ അടുത്ത പാർട്ടിലക്ക് പൊയ്ക്കോ അവിടെ നല്ല സ്ഥാനം കിട്ടും. ഭരണമോഹി . ഭരണമോഹി

  • @arifettiyakatharif897
    @arifettiyakatharif8972 жыл бұрын

    സ്ഥാനം കിട്ടാൻ മാത്രം ഉള്ള ഒരു ആൾ kp അനിൽകുമാർ. ഇയാൾ കോൺഗ്രസ്‌ karran അല്ല. സ്ഥാനം മോഹി

  • @tijeshpj

    @tijeshpj

    2 жыл бұрын

    ഇപ്പ കിട്ടും.. ചെറിയാൻ ഫിലിപ്പ്, ചൊറി കുത്തി മരിക്കുവാ...

  • @arifettiyakatharif897
    @arifettiyakatharif8972 жыл бұрын

    ഇതേപോലുള്ള വേസ്റ്റുകൾ പോയാൽ തന്നെ കോൺഗ്രസ് അധികാരത്തിൽ വരും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇനിയുമുണ്ട് ഇതേപോലെ കുറെ വ്യക്തികൾ അവരെയും കൂടി ഒഴിവാക്കണം

  • @arifettiyakatharif897
    @arifettiyakatharif8972 жыл бұрын

    43 വർഷം എല്ലാ സ്ഥാനവും അലങ്കരിച്ച കെ പി അനിൽ കുമാറിനെ ഇനിയും സ്ഥാനം കൊടുക്കാൻ കോൺഗ്രസിൽ ഇടമില്ല ഇയാൾക്ക് കോൺഗ്രസിൽ ഇയാൾക്ക് കോൺഗ്രസിൽ നിൽക്കാൻ ഒരു അർഹതയുമില്ല

  • @vijaybalan2459

    @vijaybalan2459

    2 жыл бұрын

    PC chackoyudey vazhiyil koodey...Adhikara moham mathram.😵😵😵

  • @PrakashPrakashGmailVomPrakash

    @PrakashPrakashGmailVomPrakash

    2 жыл бұрын

    Kanchavusanishinodu.kulichituvaranparayu.shani

  • @ashrafcashrafchakkantakath2502
    @ashrafcashrafchakkantakath25022 жыл бұрын

    എന്നും ഇതുപോലെ പറയണം അധികാരമോഹി 😄

  • @shybujoseph1942

    @shybujoseph1942

    2 жыл бұрын

    പോയി പണി നോക്കടോ 🤫🤫

  • @arifettiyakatharif897
    @arifettiyakatharif8972 жыл бұрын

    ഇയാൾ എവിടാ നിന്നാലും തോൽക്കും

  • @baburaj5655
    @baburaj56552 жыл бұрын

    അനിലെനിനക്ക് വേണ്ടി കൊയിലാണ്ടി വർക്ക് ചയ്ത ആളാണ് ഞാൻ നി ശരിക്ക് ചതിയൻ ആണ്

  • @vijaybalan2459

    @vijaybalan2459

    2 жыл бұрын

    Chathiyalley Rashtreeyam.Eeerkkil partikaludey koodarathil poyi chempattu puthappikkam.Paavam VS intey anubhavam nokkiyal Ivan oru Puzhu maathram.

  • @fastandfurious7509
    @fastandfurious75092 жыл бұрын

    ഈങ്ങനെ ഉള്ളവന്മാർ പോയത് നന്നായി

  • @muthukumarg9301
    @muthukumarg93012 жыл бұрын

    എന്റെ രക്തം കോൺഗ്രസ്സിന് വേണ്ടിയാ, എന്ന് പറഞ്ഞ നേതാക്കള്‍ ഇവിടെയുണ്ട്. ശരത്ത് ചന്ദ്ര പ്രസാദ്. ഇങ്ങനെ ഉള്ളവര്‍ക്ക് എന്ത് മറുപടിയാണ് കൊടുക്കേണ്ടത്‌

  • @cmsmedia1887
    @cmsmedia18872 жыл бұрын

    സ്ഥാനം മോഹികളായ ഇതുപോലുള്ള നേതാക്കന്മാർ പോയി കോൺഗ്രസിന്റെ വളർച്ചക്ക് ആത്മാർത്ഥമായി പ്രവർത്തിക്കുന്ന പുതിയ നേതൃത്വത്തിന് എല്ലാവിധ ആശംസകളും

  • @baburaj5655
    @baburaj56552 жыл бұрын

    കോഴിക്കോട് അവൻ നശിക്കും നശിപ്പിക്കും സിപിഎം

  • @manayathbasheer912

    @manayathbasheer912

    2 жыл бұрын

    ആണോ എന്നിട്ടാണോ ഇത്രയും കാലം കോൺഗ്രസ്‌ പുറത്താക്കാതെ പോയത്

  • @ipcamera5546
    @ipcamera55462 жыл бұрын

    അധികാരം.... അത് തന്നെ

  • @abdulrasak6308
    @abdulrasak63082 жыл бұрын

    കോൺഗ്രസ്സ്ക്കാരനാണെങ്കിൽ കോൺഗ്രസ്റ്റിൽ തന്നെ നിൽക്കും ഇതു സ്താനം + പദവി + =

  • @noushadmp6108
    @noushadmp61082 жыл бұрын

    കയ്യിട്ടു വാരാനും കഞ്ചാവ് കടത്താനും വേണ്ടി സിപിഎം ലേക്ക് പോയി കൂടുതൽ ഡെക്കറേഷൻ വേണ്ട അനിൽകുമാര

  • @sandeep8683
    @sandeep86832 жыл бұрын

    ഷാനി പൊളിച്ചു 💪

  • @harimundakkodi
    @harimundakkodi2 жыл бұрын

    ഇദ്ദേഹം എന്ത് തരത്തിലുള്ള പൊതു പ്രവർത്തകനാണ് എന്നു ഇദ്ദേഹം തെളിയിച്ചു. നശിക്കേണ്ട കീടങ്ങൾ ഒരുമിച്ചു കൂടും കാലത്തിന്റെ നീതിചക്രം

  • @arifettiyakatharif897
    @arifettiyakatharif8972 жыл бұрын

    കോൺഗ്രസ്‌ ഇയാളെ പോലെ കപ്പ്. അനിൽകുമാർ. ഇനിയും ഉണ്ട് അവരയും മാറ്റണം

  • @arifettiyakatharif897
    @arifettiyakatharif8972 жыл бұрын

    ഷാണി ഇയ്യാൾ ഭരണമോഹി യാണ്

  • @alie.k861
    @alie.k8612 жыл бұрын

    അസംബ്ലി സീറ്റ് റ്റിട്ടിയിരുന്നെങ്കിൽ, ഡി.സി.സി. പ്രസിഡണ്ട് കിട്ടിയിരുന്നെങ്കിൽ കോൺഗ്രസ് ശോഷിക്കുമായിരുന്നില്ല ,.ല്ലേ ?

  • @vipint3164
    @vipint31642 жыл бұрын

    K sudhakaran .... Nethav💙

  • @ramachandranpanickerk.k1427
    @ramachandranpanickerk.k14272 жыл бұрын

    Anil is right .position attained is his hard work.Congress cannot threatened him on this basis

  • @saleemmuringathodan5366
    @saleemmuringathodan53662 жыл бұрын

    ഇവനെ. കണ്ടാൽ.. കാർക്കിജ്. തുപ്പണം

  • @hamzapb9921
    @hamzapb99212 жыл бұрын

    👍

  • @ashrafenu8109
    @ashrafenu81092 жыл бұрын

    ഒരൊറ്റ നേരം കൊണ്ട് മനസ്സിലായി 🤭🤭🤦‍♂️

  • @juana9760
    @juana97602 жыл бұрын

    Congrats shani❤️ congrats ❤️❤️❤️

  • @jafarjafar8680
    @jafarjafar86802 жыл бұрын

    Mr അനിൽകുമാർ നിങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്ന പാർട്ടിക്ക് ഇതൊക്കെയുണ്ടോ അപ്പോൾ കനയ്യ കുമാർ പാർട്ടി വിട്ടപ്പോൾ എന്താണ് പറഞ്ഞത് ഒരു ഉറപ്പ് ഞങ്ങൾക്ക് തെരാൻ കഴിയും നിങ്ങളുടെ വീട്ട് മുറ്റത്ത്‌ഒരു ഇന്നോവയും വന്നു നിൽക്കില്ല എനി നിങ്ങൾ പാർട്ടി മാറുകയാണെൻകിൽ രാജ്യം വിട്ടിട്ട് മതി

  • @smcharitymission517
    @smcharitymission5172 жыл бұрын

    സ്ഥാനംമാനങ്ങൾ കിട്ടാതായപ്പോൾ മറും കണ്ടം ചാടി പാഠം പടിക്കുമ്പോൾ മതിയാകും

  • @ismailabdulla6243
    @ismailabdulla62432 жыл бұрын

    ഇപ്പോൾ സിപിഎം നല്ല പാർട്ടി 😂

  • @sameerpunk791
    @sameerpunk7912 жыл бұрын

    ഇതൊക്കെ പറയാൻ ഇയാൾക്ക് സ്ഥാനം പോവണ്ടി വന്നു.. പിരിവ് വിജയനെ നല്ലവണ്ണം സുഖിപ്പിക്കാൻ നോക്ക് ..പുതിയ പോസ്റ്റ് കിട്ടും ...😂😂 അപ്പാപം കനുന്നവനെ അപ്പാ വിളിക്കുന്നവൻ

  • @anvartkanvarpasha8053

    @anvartkanvarpasha8053

    2 жыл бұрын

    ഇയാൾ നാളെ ചാണക കുഴി യിലേക്കെടുക്കും അതിലേക്കുളള ആദ്യ പടിയാണ് ഇത് അൽഫോൺ കണ്ണന്താനത്തെപ്പോലെ നാളെ മോദി സ്തുതി ഗീത മീട്ടാൻ ഇവൻ തയ്യാറാണ് .

  • @baburaj5655
    @baburaj56552 жыл бұрын

    നിന്നെ വിളി ക്കാൻ നല്ല ഭാഷ ഉണ്ട് അത് എന്റെ സംസ്കാരം അനുവദിക്കുന്നില്ല

  • @gafoorvalappil915
    @gafoorvalappil9152 жыл бұрын

    Arhadha illatha sthanangal kodukkunnadh kondane ingane

  • @prabhashnellinelli4000
    @prabhashnellinelli40002 жыл бұрын

    ഇങ്ങനെയുള ആളുകൾ ഇനിയുമുണ്ട് കോൺഗ്രസ്സിൽ അധികാരമോഹി

  • @raviponnarassery7160
    @raviponnarassery71602 жыл бұрын

    അതിൽ കുമാറെ ഇപ്പോൾ ഏകാതിപത്യം തീരെ ഇല്ലാത്ത പാർട്ടിയല്ലേ CPM അല്ലേ എന്തിന് കൊള്ളും നിന്റെ തോല്

  • @baburaj5655
    @baburaj56552 жыл бұрын

    മതി

  • @manuputhiyarakkal2556
    @manuputhiyarakkal25562 жыл бұрын

    IDUPOLA WEST NIKKAM. CHEYDA V D WITH K S. NIGEL K MAY. BIG. SALUTE THANKS. FOR. V D. / K S

  • @manasachakravarthi743
    @manasachakravarthi7432 жыл бұрын

    അബ്ദുള്ള കുട്ടി ആയി പരിണമിക്കാൻ ഇനിയെത്ര നാൾ കാത്തിരിക്കണം,,,,!!??

  • @vargheseki2645
    @vargheseki26452 жыл бұрын

    There are many, using useless and dirty words. Leaders will go, come, that is their own interest. Why using dirty words.

  • @mashoodmoidu179
    @mashoodmoidu1792 жыл бұрын

    43 വർഷം നേടാനുള്ളത് നേടി ഇപ്പോൾ വിമർശിക്കുന്നത് അധികാരം മോഹം കൊണ്ട് മാത്രം

  • @hashimhussain7773

    @hashimhussain7773

    2 жыл бұрын

    43. വർഷം എന്ത്‌ നേടി.. ഒരു മെമ്പർ പോലും അനിൽ ആയിട്ടില്ല.. പിന്നെ ആർക്കും വേണ്ടാത്ത Dcc. പ്രസിഡന്റ് സ്ഥാനം മാത്രം 😂🤭😜

  • @user-lv9qu2bs7d
    @user-lv9qu2bs7d2 жыл бұрын

    സ്ഥാനമാനം മോഹിച്ചല്ല. പാവം. ഒരു പാട് ചീത്ത വിളിച്ചു.. തെറ്റ് എന്റേതാണ്...

  • @teamsmedia1105
    @teamsmedia11052 жыл бұрын

    എലെക്ഷന് മാത്രം ഇറങ്ങുന്ന പലപ്പോഴും മത്സരിച്ചു പൊട്ടിയ കൊയിലാണ്ടി സീറ്റു കിട്ടിയില്ല . തിരുവനന്തപുരത്തെ വട്ടിയൂർ കാവ് സീറ്റു കിട്ടാനും ശ്രെമിച്ചു . ഡി സി സി പ്രസിഡന്റ് സ്ഥാനവും നോട്ടമിട്ടു . പട്ടിക വരും മുൻപേ ഓളങ്ങൾ ഉണ്ടാക്കി ശ്രെദ്ധപിടിച്ചു പറ്റാൻ തരികിട ഡയലോഗടി ... അതും കിട്ടിയില്ല . പാർട്ടിക്കെതിരെ ഭീഷണി ആയപ്പോ ചോദിച്ചു വാങ്ങി സസ്‌പെൻഷൻ .😆😁 പിന്നീട് തിരിച്ചെടുക്കണം എന്നൊക്കെ പറഞ്ഞു ബഹളം .😂 മൈൻഡ് ചെയ്യാതെ നേതൃത്വം .😎 പഴയ നേതൃത്വം അല്ലെന്നു ലവന് മനസ്സിലായി . അപ്പൊ പിന്നെ ചെരുപ്പോ ഷൂസോ നക്കാൻ അങ്ങ് ചാടി .😝 പാർട്ടിക്കെതിരെ തുള്ളുന്നവനെ ഒക്കെ ഒരു വിലയും കൊടുക്കില്ല എന്ന് വ്യക്തമായി കാട്ടിക്കൊടുത്ത നേതൃത്വത്തിന് അഭിവാദ്യങ്ങൾ .🤩🤩🤩 .🧡🤍💚

  • @sobhanababu5297
    @sobhanababu52972 жыл бұрын

    CPM chernnal jenadipathyavu m ...mathetharathwavum kanan pokunnathe ullu

  • @padmanabhancm8671
    @padmanabhancm86712 жыл бұрын

    മുന്നേ ഇവന് onnumariyillaaa മറ്റു partiy എങ്ങിനെയാണ് എന്ന്

  • @sanjukp2953
    @sanjukp29532 жыл бұрын

    ഷാനി അനിൽകുമാറിന് വേണ്ടി സംസാരിക്കുന്നപോലെ

  • @Kaval812
    @Kaval8122 жыл бұрын

    അനിൽ കുമാർ ഏത് ബ്രാൻഡ് അടിച്ചിരിക്കുന്നെ

  • @shefeelveliyancode9041
    @shefeelveliyancode90412 жыл бұрын

    പുകഞ്ഞ കൊള്ളി പുറത്ത്📢📢📢

  • @johnalex485
    @johnalex4852 жыл бұрын

    chennn keri kod karikkk polum kittillllaaa

  • @PS-hy1gy
    @PS-hy1gy2 жыл бұрын

    Shaniyude vishamam kandittu sahikkunnilla

  • @geethak5612
    @geethak56122 жыл бұрын

    ഉള്ളകാലം എനിക്ക് പത്തു പുത്തൻ ഉണ്ടാക്കണം 😜😜അല്ല പിന്നെ,

  • @anilshankar3538
    @anilshankar35382 жыл бұрын

    ആ ചെക്കൻ പപ്പുവിനെ മാറ്റി നിർത്തിയാലേ കോൺഗ്രസ് രക്ഷപ്പെടൂ

  • @inckerala3192

    @inckerala3192

    2 жыл бұрын

    പപ്പു നിന്റെ തന്ത ഇട്ട പേരാണോ.....

  • @vijaybalan2459

    @vijaybalan2459

    2 жыл бұрын

    Mamma madhyamangalkku ithupoaley ulla komalikaley iruthi Charcha cheyyaney kazhiyoo.😡😡

  • @vijaybalan2459

    @vijaybalan2459

    2 жыл бұрын

    Aaa chekkaney aarkkum Venda.Ennalum kadichu thoongi nilkkum.athaanu ippolathey Khan grass.Prathipaksha partikal polum ivaney dhoorey niruthiyirikkunnu.

  • @baburaj5655
    @baburaj56552 жыл бұрын

    പറയാൻ വാക്ക് ഉണ്ട് പക്ഷെ പറ്റുന്നില്ല

  • @baburaj5655
    @baburaj56552 жыл бұрын

    നി കരുണാകനെ തെറി വിളിച്ചത് ഓർമ ഉണ്ടോ

  • @salimmsulthan2206
    @salimmsulthan22062 жыл бұрын

    tan ode ile nattall illatavan

  • @Jay_Kumar_
    @Jay_Kumar_2 жыл бұрын

    നഷ്ടസ്വപ്നങ്ങളെ നിങ്ങളെനിക്കൊരു സ്വപ്നസിംഹാസനം തന്നു ......എന്ന പാട്ടാണ് ഓർമ വന്നത് . അനിൽകുമാർ അർഹിക്കുന്ന സ്ഥലത്തേക്ക് പോയി. അപ്പം കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന മഹാൻ. ദീപസ്തംഭം മഹാശ്ചര്യം....... കഷ്ടം ഇദ്ദേഹം പോയത് നന്നായി .

  • @nibilkarat8193
    @nibilkarat81932 жыл бұрын

    BRS❤❤

  • @manojpdreams
    @manojpdreams2 жыл бұрын

    ഇവനൊക്കെ സങ്കടനാ ചുമതല ഏറ്റ ഗുണമാ പാർട്ടിയിൽ കാണുന്നെ..

  • @muhammedsunilam7154
    @muhammedsunilam71542 жыл бұрын

    കേറിചെന്നത് നല്ല സ്ഥലത്താണോ അനിലേട്ടാ... ദൈവ വിശ്വാസികൾക്ക് കേറി ചെല്ലാൻ പറ്റിയ സ്ഥലം

  • @adulrouf6715
    @adulrouf67152 жыл бұрын

    അനിൽ കുമ്മാർ സിപിഎംൽപ്രതികുന്നത് മുഖ്യമന്ത്രി സ്ഥാനം

  • @baburaj5655
    @baburaj56552 жыл бұрын

    രമേശ് കരുണാകരന്റെ കാലു തുരുമ്പി വന്നവൻ അല്ലെ

  • @chris895
    @chris8952 жыл бұрын

    Another waste out of congress… great

  • @vijaybalan2459
    @vijaybalan24592 жыл бұрын

    Anilkumarinnu...Karuvannur poleyulla bank kolla ,Vanam kolla ellam prachodhanam nalki.Enthoru vikritha munnanikalum kaalu maarrikalum.😆😆🐖🐖

  • @apsasikumaapsasikumar9599
    @apsasikumaapsasikumar95992 жыл бұрын

    Nanamille sahodara

  • @linogeorge1326
    @linogeorge13262 жыл бұрын

    ഓ എന്തൊരു മറുപടി എന്റെ അനിൽകുമാറേ നമിച്ചു 🙏എങ്ങനെ സാധിക്കുന്നു 🙄

  • @jithinkumar6893
    @jithinkumar68932 жыл бұрын

    @1.18..Modi.,cpiml poyi.eni modiye thazhr erakumoo.anil kumar sirrre..

  • @musthafapa3913
    @musthafapa39132 жыл бұрын

    ഇവൻ കോൺഗ്രസ്‌ വിട്ടപ്പോൾ കോൺഗ്രസ്‌ കാര് 52 vattulal അതാണ് കോൺഗ്രസ്‌ സിപിഎം വിട്ട ടിപി യാ ഇവർ 52വെട്ട് കിട്ടി അത് കൊണ്ട് അനിൽ സിപിഎം വിടരുത്

  • @ashrafenu8109
    @ashrafenu81092 жыл бұрын

    അനാഥ കളുടെ വല്ലിപ്പ 😂

  • @rahula8689
    @rahula86892 жыл бұрын

    Povan para evanodellam....

  • @vishnukumar-bd8hd
    @vishnukumar-bd8hd2 жыл бұрын

    വസ്തുവിരുദ്ധമായ വിമർശനങ്ങൾ ഉന്നയിക്കാതെ ഇറങ്ങി പോടോ കാലുവരി.... സീറ്റ് കിട്ടാതെ മറുകണ്ടം ചാടിയ തന്റെ രാഷ്ട്രീയ നിലപാട് പൊതുജനത്തിന് മനസിലായിട്ടുണ്ട്...

  • @muhamedsageersageer3688
    @muhamedsageersageer36882 жыл бұрын

    അധികാരമോഹി, നുണപറയുന്ന, kp അനിൽകുമാർനേ പോലെയുള്ള ആളുകൾ പാർട്ടിയിൽനിന്ന് പുറത്ത് പോകുന്നത് ആണ് പാർട്ടിക്ക് നല്ലത്, cpm ലേക്ക് പോകുന്നത്, ബിജെപിലേക്ക് പോകുവാൻ എളുപ്പ വഴിയാണ്, കാരണം bjp ഇപ്പോൾ കേരളത്തിൽ ദുർബലം കോൺഗ്രസ്‌ന് ഷീണം വന്നാൽ പിന്നെ cpm, bjp, ലാസ്റ്റ് cpmനിന്ന് ആളുകൾ bjp ലേക്ക് ചേകേറും അതാണ് ബംഗാളിൽ കണ്ടത്, അനിലിനെപോലുള്ളവർക്ക്‌ അതാണ് ലഷ്യം, ഇപ്പോൾബിജെപിക്ക് ക്ലച്ച് ഇല്ല അത് കൊണ്ടാണ് പോകാത്തത്, എന്നാണ് കോഴിക്കോട് പ്രവർത്തികരുടെ അഭിപ്രായം, നേരിൽ കാണാം പൂരം, കോൺഗ്രസ് പാർട്ടിനിലനിൽക്ണം എന്ന് ആഗ്രഹിക്കുന്ന അനേഗം മദേദരവാദിഗൾഉണ്ട്, ഉറപ്പ്.

  • @sidhutechy3067
    @sidhutechy30672 жыл бұрын

    പോടോ, അതിൽ നിന്ന് കിട്ടാവുന്നത് കിട്ടി, നീ ഓടായിപ്പ് ആണ്

  • @maneeshm8060
    @maneeshm80602 жыл бұрын

    Kpcc president ne anusarikunnavar mathi congressil

  • @baburaj5655
    @baburaj56552 жыл бұрын

    അവന്______കിട്ടും

  • @SunilKumar-ch2ek
    @SunilKumar-ch2ek2 жыл бұрын

    ചെലക്കാതെ, നീ എവിടെയായിരുന്നു

  • @koyattytmkoyakka490
    @koyattytmkoyakka4902 жыл бұрын

    ഉണ്ട ചോറിന്നന്ദി യില്ലാത്തവൻ

  • @manuputhiyarakkal2556
    @manuputhiyarakkal25562 жыл бұрын

    THANICK ENDU DAWTYAM C P M

  • @vijayaachuthan7593
    @vijayaachuthan75932 жыл бұрын

    Puthya westum pazhaya westum undallo ini ENKILUM party nashichalum kozhappamilla keedanghal poyallo ARYATHE Congress ENN evide ENKILUM parayathu

  • @manuputhiyarakkal2556
    @manuputhiyarakkal25562 жыл бұрын

    KUTTE. TREEPURA. EVEADE

  • @baburaj5655
    @baburaj56552 жыл бұрын

    നി വിട്ടു പോയത് നന്നായി ഞാൻ

  • @sreepadmanabhaheights5299
    @sreepadmanabhaheights52992 жыл бұрын

    കുല ദ്രോഹി. ഇയാൾ പാർട്ടി ഒക്കെ കളഞ്ഞ് ഇനി വിശ്രമ ജീവിതം തുടരട്ടെ. കേരളത്തിൽ മാത്രം നില നിൽക്കുന്ന സിപിമ്മിൽ പോയി ചേക്കേറിയിട്ടു ഒരു കാര്യവുമില്ല. അതും അധികം വൈകാതെ നിലം പരിശാകും. അപ്പോൾ ബിജെപി യിൽ ചേർന്നു പൊതു പ്രവർത്തനം നടത്തുമോ? 😄😄😄

  • @rajeeshkhan4206
    @rajeeshkhan42062 жыл бұрын

    Cpm viral anakum

  • @vipint3164
    @vipint31642 жыл бұрын

    Ee vanam modiye ethirkan povanoo,, athinano cpm.. L poye... Avasaravadhi, sthanamohi..

  • @saleemmuringathodan5366
    @saleemmuringathodan53662 жыл бұрын

    നിന്നെ. പോലെ. ഉള്ളവർ. പോവുന്നത്. നല്ലതാ

  • @santhoshvenjaramoodu4558
    @santhoshvenjaramoodu45582 жыл бұрын

    Nee arada anile..

  • @baburaj5655
    @baburaj56552 жыл бұрын

    നി അല്ലെ ആദ്യത്തെ കോക്കസ്

  • @manuputhiyarakkal2556
    @manuputhiyarakkal25562 жыл бұрын

    NEXT. INDIAN. PM. PINARAI VIJAYENE. HA. HA HA

  • @unnikrishnan4165
    @unnikrishnan41652 жыл бұрын

    നരേന്ദ്ര മോദി. ക്ക് എതിരെ കോൺഗ്രസ് നു എന്നല്ല താങ്കൾ ഇപ്പൊ ചെക്ക്റിയ ചീപ്പീയേം നുo ഒന്നും ചെയ്യാനില്ല

  • @ashrafuv623
    @ashrafuv6232 жыл бұрын

    Ivanokkepovatte

  • @manuputhiyarakkal2556
    @manuputhiyarakkal25562 жыл бұрын

    ANILKUMARNE. PORICHU. POTTAN

  • @mohammedbasheerbasheer7086
    @mohammedbasheerbasheer70862 жыл бұрын

    ഇനി ഒന്നും കിട്ടില്ല എന്ന് മനഷിലായി ഞങ്ങൾ ഒക്കെ പൊട്ടൻ മാരോ കിട്ടാത്ത മുന്തിരി പുളിക്കും

  • @samusamu8253
    @samusamu82532 жыл бұрын

    ഇപ്പയാണ് കോൺഗ്രസ് കോൺഗ്രസായത് ...

  • @voice6068
    @voice60682 жыл бұрын

    43 വർഷം ഒരു നിലപാടുകളും ഇല്ലാ ഇരുന്നു എന്ന് മനസ്സിലായി ❗️ താങ്കൾ ഇന്ന്‌ സിപിഎം ൽ ചേർന്നു എങ്കിൽ അത് കോൺഗ്രസ്സ് കാരണമാണ്. പാർട്ടിയുടെ മോശം സമയത്ത് പാർട്ടി വിട്ട കെ പി അനിൽകുമാർ കേരള രാഷ്ട്രീയത്തിന്റെ നേർ ചിത്രമാണ് ❗️ 😂😂😂😂 മോദിയെ എതിർക്കാൻ സിപിഎം ൽ ചേർന്ന കെപി അനിൽ കുമാർ ഒരു സംഭവമാണ് 😂😂😂😂😂😂😂😂😂😂

  • @vijaybalan2459

    @vijaybalan2459

    2 жыл бұрын

    Best joke.Modiye ethirkkan Pappu Ganti undallo.ivan Swantham pocket nirakkan Cheepee emmil chernnu.😡😡😡

  • @voice6068

    @voice6068

    2 жыл бұрын

    @@vijaybalan2459 രാഷ്ട്രീയ കോമാളികൾ നമുക്ക് വേണ്ടി ഒരുക്കുന്ന കോമാളി നാടകങ്ങൾ 😂😂😂😂😂

  • @vijaybalan2459

    @vijaybalan2459

    2 жыл бұрын

    @@voice6068 Very Very True.Ennittum nammaley eee mandanmar Viddikalakkunnu.Nammal buddhi jeevikal ennu ahamkarikkunna.Rashtreeyakkarantey mugam moodi avantey vachalatha.😵😵😵🐖🐖🐖

  • @voice6068

    @voice6068

    2 жыл бұрын

    @@vijaybalan2459 സുഹൃത്തേ, 5% രാഷ്ട്രീയക്കാർ വീശുന്ന വലയിൽ വീഴുന്ന 95% സാധാരണക്കാരനെ ഭരിക്കുന്ന ജനാതിപത്യ വ്യവസ്ഥയാണ് ഇന്ത്യയിലുള്ളത് ❗️

  • @vijaybalan2459

    @vijaybalan2459

    2 жыл бұрын

    @@voice6068 Sathyam.ithu thirichariyan kazhiyathathanu Rashtreeyakkarantey Vijayam.Athinnu Keralam munpanthiyilum.Maamma madhyamangal Rashtreeya brokers.😠😠😵😵☺️☺️

  • @hashimhussain7773
    @hashimhussain77732 жыл бұрын

    അനിൽ കുമാർ നെ പോലുള്ള ജനഗീയ രായ കോൺഗ്രസ്‌ നേതാക്കളെ ഇടതു പക്ഷത്തേയ്ക് സ്വാഗതം...👍.. വ്യക്ത മായ നിലപാട് ഇല്ലാത്ത ജനഗീയ വിഷയങ്ങളിൽ ഇട പെടാത്ത ഒരു ആൾ കൂടമായ കോമഡി പാർട്ടി ആയി കോൺഗ്രസ്‌ അധഃപതിച്ചു..

  • @gamingshorts7042
    @gamingshorts70422 жыл бұрын

    സ്വാഗതം സഖാവേ 🇮🇳🇮🇳🇮🇳

Келесі