malayalam medley by students of bhairavi music school

Ойын-сауық

കാലങ്ങളോളം സംഗീതം അഭ്യസിക്കാതെ തന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ സിനിമ ഗാനങ്ങൾ പഠിച്ചു പാടാം........
അങ്ങനെ വാര്‍ത്തെടുത്ത എന്റെ ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ഒരു ശ്രമം
Keep supporting ❤❤

Пікірлер: 8

  • @unnikrishnanmundayat8377
    @unnikrishnanmundayat83777 күн бұрын

    സംഗീതത്തിൻ്റെ ആദ്യ പാഠങ്ങൾ പഠിച്ച് കൊണ്ടിരി ക്കുന്ന നമ്മൾക്ക്, ഭൈരവി മ്യൂസിക് സ്കൂൾ നൽകുന്ന ഒരു വലിയ പ്രചോദനം ആണ് ഈ റെക്കോഡിങ് എക്സ്പീരിയൻസ്..ഇതിന് വേണ്ടി ഒരു വലിയ ത്യാഗം തന്നെ ചെയ്തിട്ടാണ്.ഏകദേശം 30 ഓളം സംഗീത വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ അവിസ്മരണീയമായ സംഗീത വിരുന്ന് ഒരുക്കിയത്.അതിന് എല്ലാ വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ പിന്തുണയും കടപ്പാടും,സ്നേഹവും എന്നും ഉണ്ടാകും.ദിവ്യ ടീച്ചർ ,പിന്നെ ഭൈരവി മ്യൂസിക് സ്കൂൾ കൂടുതൽ ഉയരങ്ങളിൽ ഏത്താനും ,ഒരു പാട് ശിഷ്യ സമ്പത്ത് ഉണ്ടാവാനും ഭാഗ്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു,പ്രാർത്ഥിക്കുന്നു.🙏🙏🙏🙏

  • @MadhavKartha
    @MadhavKartha7 күн бұрын

    Super ❤ Nannaayi Paadi

  • @yathinkrishna9916
    @yathinkrishna99167 күн бұрын

    🎉🎉🎉🎉🎉❤❤❤❤

  • @sanjujohn9173
    @sanjujohn91737 күн бұрын

    Super program.

  • @saralakalathil9143
    @saralakalathil91437 күн бұрын

    ❤❤❤❤❤❤No words to express the feelings

  • @deepthibijesh3500
    @deepthibijesh35007 күн бұрын

    Super, well done,keep going❤❤❤

  • @rethnabhaithappalykannoth7555
    @rethnabhaithappalykannoth75557 күн бұрын

    It became an unforgettable moment for us...... did never expected such an amazing opportunity in our lives.... Thanks to Divya mam for her dedication and hard work behind this venture.🎉🎉🎉🎉💐💐💐👏👏👏🌹🌹🌹🌹

  • @kiransomanath5282
    @kiransomanath52827 күн бұрын

    The very thought of organising something like this itself is really inspiring. Hats off to the organisers. That too with some aspiring musicians. Herculean task it is. 😅 You have done a marvellous job, especially arranging the medley. Can listen without any hiccups in between. Great job. 👍🏻 No credit taken off the singers… you guys have put a fantastic effort. Keep it up ladies and gentlemen. Your talent also needs to be showcased. God bless all. 😊

Келесі