SREEHARI STHOTHRAM BATCH HAMSADWANI

ഇതെന്റെ കുട്ടികളുടെ ആദ്യ ചുവടുവെപ്പ്....
സംഗീതത്തിന് പ്രായ വ്യത്യാസങ്ങള്‍ ഇല്ല എന്ന് വീണ്ടും തെളിയിച്ചു കൊണ്ട് റെക്കോഡിംഗ് സ്റ്റുഡിയോയില്‍ ആദ്യമായി തങ്ങളുടെ ശബ്ദം രേഖപ്പെടുത്തി എന്റെ പ്രിയ വിദ്യാര്‍ഥികള്‍.
ഇത് "നമുക്ക് ഒരിക്കലും ഇനി കഴിയില്ല" എന്ന് ചിന്തിക്കുന്ന പ്രിയ സംഗീത പ്രേമികൾക്കുള്ള പ്രചോദനം കൂടിയാണ്‌...
കേരളത്തിന്‌ അകത്തും പുറത്തും വിദ്യാർത്ഥി സമ്പത്തുള്ള ഭൈരവി സംഗീത വിദ്യാലയ ത്തിലെ(Online)
പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ ക്കായുള്ള എന്റെ സ്നേഹ സമ്മാനം.
പിഴവുകള്‍ ക്ഷമിച്ചു അവര്‍ക്ക് പിന്തുണ നല്‍കുക ഇത് അവരുടെ ആദ്യ അനുഭവം ആണ്

Пікірлер: 22

  • @leelamukund1582
    @leelamukund15826 күн бұрын

    Very nice rendering🙏

  • @ramaniparamannil21
    @ramaniparamannil2117 күн бұрын

    Very soothing, energising🙏🙏🙏🙏

  • @sasikalathampan7932
    @sasikalathampan793217 күн бұрын

    Perfect rendition and soul stirring performance. Great team work. Thank you so much Sarala for sharing.❤

  • @MadhavKartha
    @MadhavKartha25 күн бұрын

    Super ❤ 🎉 എല്ലാവരും നന്നായി പാടി 👏

  • @girijanandan3742
    @girijanandan374217 күн бұрын

    Super

  • @ushaunni3575
    @ushaunni357524 күн бұрын

    Ellavarum super🎉🎉🙏

  • @devarajants5092
    @devarajants509224 күн бұрын

    Proud to be the part of the song especially thanks to Divya Kiran teacher and Kiran ji ❤❤❤❤🙏🙏🙏🙏🙏

  • @sundarankv2431
    @sundarankv243125 күн бұрын

    എല്ലാവരും നന്നായി പാടി❤❤❤

  • @c.krishnakumari194
    @c.krishnakumari19425 күн бұрын

    ❤super

  • @deepthibijesh3500
    @deepthibijesh350025 күн бұрын

    ❤❤❤ super

  • @sangeethashala
    @sangeethashala23 күн бұрын

    ഭക്തിസാന്ദ്രം ഈ ആലാപനം 🙏🙏

  • @rethnabhaithappalykannoth7555
    @rethnabhaithappalykannoth755525 күн бұрын

    🎉🎉🎉

  • @sanjujohn9173
    @sanjujohn917325 күн бұрын

    Superb❤️

  • @rajasreeRavindran-w2k
    @rajasreeRavindran-w2k24 күн бұрын

    👍🏻👏🏻👏🏻❤️

  • @sujathakv8507
    @sujathakv850725 күн бұрын

    👍👍🙏🏾

  • @PremaRadhakrishnan-t5q
    @PremaRadhakrishnan-t5q24 күн бұрын

    ❤👍👍

  • @Mothersmotherstradewing-cb3fg
    @Mothersmotherstradewing-cb3fg24 күн бұрын

    ❤❤❤❤❤

  • @mariyabibin2023
    @mariyabibin202325 күн бұрын

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @PremaRadhakrishnan-t5q
    @PremaRadhakrishnan-t5q24 күн бұрын

    ♥️👍👍

  • @bijukumarkumarv1082
    @bijukumarkumarv108224 күн бұрын

    ❤❤❤❤

  • @sinimathew1966
    @sinimathew196625 күн бұрын

    ❤❤❤

  • @Pushpalatha-p1x
    @Pushpalatha-p1x24 күн бұрын

    👏🏻👏🏻

Келесі