medley malayalam my students

Ойын-сауық

കാലങ്ങളോളം സംഗീതം അഭ്യസിക്കാതെ തന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ സിനിമ ഗാനങ്ങൾ പഠിച്ചു പാടാം........
അങ്ങനെ വാര്‍ത്തെടുത്ത എന്റെ ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ഒരു ശ്രമം
Keep supporting ❤❤

Пікірлер: 14

  • @lijyxavier335
    @lijyxavier33523 күн бұрын

    ഞങ്ങളെക്കാൾ കൂടുതൽ കഴിവുള്ളവർ നമുക്ക് ചുറ്റും ഉണ്ടെന്നറിയാം. പക്ഷെ ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയ ഞങ്ങൾ പുണ്യം ചെയ്തിട്ടുണ്ടാവാം.. ഈ പ്രായത്തിലും..ഞങ്ങൾക്കും ഒരിടം ഉണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി ത്തന്ന ടീച്ചർക്ക്‌ ഒരുപാട് നന്ദി... അതുപോലെ തന്റെ രണ്ടു മക്കളെയും പാട്ടിന്റെ വഴിയിലേക്ക് നയിച്ച...നയിച്ചു കൊണ്ടിരിക്കുന്ന ടീച്ചറുടെ അച്ഛനും ഫുൾ സപ്പോർട്ടോടെ കൂടെ നിൽക്കുന്ന ഹസ്ബൻഡിനും മറ്റ് ഫാമിലി മെമ്പേഴ്സിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. രാത്രിയും പകലും ഇല്ലാതെ ഊണും ഉറക്കവും ഇല്ലാതെ ഇത് ഒരു വൻ വിജയം ആക്കിയ ടീച്ചർക്ക്‌ ഇനിയും ഒരുപാട് ശിഷ്യ ഗണങ്ങൾ ഉണ്ടാവട്ടെ എന്നും ടീച്ചർ ഉയരങ്ങളിൽ എത്തട്ടെ എന്നും ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. നന്ദിയോടെ.. സ്നേഹത്തോടെ.. ഒരു ശിഷ്യ ❤❤❤

  • @sujathakv8507
    @sujathakv8507Күн бұрын

    Thank you teacher God bless you❤️

  • @stephysurendran854
    @stephysurendran85423 күн бұрын

    ❤❤❤❤

  • @sujathakv8507
    @sujathakv850723 күн бұрын

  • @vlogcreative
    @vlogcreative24 күн бұрын

    ❤❤❤

  • @deepthibijesh3500
    @deepthibijesh350024 күн бұрын

    ❤❤❤super

  • @yathinkrishna9916
    @yathinkrishna991623 күн бұрын

    ❤❤❤❤❤🎉🎉🎉

  • @MadhavKartha
    @MadhavKartha24 күн бұрын

    Super ❤

  • @aswathykv3561
    @aswathykv356124 күн бұрын

    Super my dear Divya

  • @sanjujohn9173
    @sanjujohn917323 күн бұрын

    Adipoli👏🏻👏🏻

  • @anilkumar.p.c3189
    @anilkumar.p.c318921 күн бұрын

    കൊള്ളാം ബി പോസിറ്റീവ് ആൾവെയ്സ്

  • @LijiLSK
    @LijiLSK22 күн бұрын

    ❤🔥👌

  • @rethnabhaithappalykannoth7555
    @rethnabhaithappalykannoth755523 күн бұрын

    All of us tried hard to get the best output and the great effort of our teacher helped us to perform maximum.. Thank God and thanks to our beloved teacher... 🙏🙏🙏🙏

  • @mariyabibin2023
    @mariyabibin202321 күн бұрын

    Swapnathil mathram orthirunna karaym sakshalkarikkan sahayichath njangalude swantham Teacher ❤Thank you so much Teaccher ❤❤

Келесі