Perfect rendition and soul stirring performance. Great team work. Thank you so much Sarala for sharing.❤
@anilkumar.p.c318921 күн бұрын
❤️❤️
@anilkumar.p.c318921 күн бұрын
കൊള്ളാം ബി പോസിറ്റീവ് ആൾവെയ്സ്
@mariyabibin202321 күн бұрын
Swapnathil mathram orthirunna karaym sakshalkarikkan sahayichath njangalude swantham Teacher ❤Thank you so much Teaccher ❤❤
@shintoalakode22 күн бұрын
❤❤❤
@LijiLSK22 күн бұрын
❤🔥👌
@sangeethashala23 күн бұрын
ഭക്തിസാന്ദ്രം ഈ ആലാപനം 🙏🙏
@rethnabhaithappalykannoth755523 күн бұрын
All of us tried hard to get the best output and the great effort of our teacher helped us to perform maximum.. Thank God and thanks to our beloved teacher... 🙏🙏🙏🙏

It became an unforgettable moment for us...... did never expected such an amazing opportunity in our lives.... Thanks to Divya mam for her dedication and hard work behind this venture.🎉🎉🎉🎉💐💐💐👏👏👏🌹🌹🌹🌹
@kiransomanath528223 күн бұрын
The very thought of organising something like this itself is really inspiring. Hats off to the organisers. That too with some aspiring musicians. Herculean task it is. 😅 You have done a marvellous job, especially arranging the medley. Can listen without any hiccups in between. Great job. 👍🏻 No credit taken off the singers… you guys have put a fantastic effort. Keep it up ladies and gentlemen. Your talent also needs to be showcased. God bless all. 😊
@unnikrishnanmundayat837723 күн бұрын
സംഗീതത്തിൻ്റെ ആദ്യ പാഠങ്ങൾ പഠിച്ച് കൊണ്ടിരി ക്കുന്ന നമ്മൾക്ക്, ഭൈരവി മ്യൂസിക് സ്കൂൾ നൽകുന്ന ഒരു വലിയ പ്രചോദനം ആണ് ഈ റെക്കോഡിങ് എക്സ്പീരിയൻസ്..ഇതിന് വേണ്ടി ഒരു വലിയ ത്യാഗം തന്നെ ചെയ്തിട്ടാണ്.ഏകദേശം 30 ഓളം സംഗീത വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ അവിസ്മരണീയമായ സംഗീത വിരുന്ന് ഒരുക്കിയത്.അതിന് എല്ലാ വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ പിന്തുണയും കടപ്പാടും,സ്നേഹവും എന്നും ഉണ്ടാകും.ദിവ്യ ടീച്ചർ ,പിന്നെ ഭൈരവി മ്യൂസിക് സ്കൂൾ കൂടുതൽ ഉയരങ്ങളിൽ ഏത്താനും ,ഒരു പാട് ശിഷ്യ സമ്പത്ത് ഉണ്ടാവാനും ഭാഗ്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു,പ്രാർത്ഥിക്കുന്നു.🙏🙏🙏🙏
@sanjujohn917323 күн бұрын
Super program.
@sanjujohn917323 күн бұрын
Adipoli👏🏻👏🏻
@lijyxavier33523 күн бұрын
ഈ ലോകത്തിന്റെ പല കോണുകളിൽ ആയി ഇരിക്കുന്ന ഞങ്ങളെ ഒരുമിച്ച് കൂട്ടി ഒരു കുടക്കീഴിൽ ആക്കി ഇത്രത്തോളം എത്തിച്ച ടീച്ചർക്ക് ഒരുപാട് നന്ദി.. സംഗീതം ഒരു സാഗരം ആണെന്ന് ടീച്ചർ പറയാറുണ്ട്. അതിലെ ഒരു തുള്ളി ആവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.. ഒരു കർക്കശ ക്കാരിയാവാതെ പ്രതിഫലം ഇച്ഛിക്കാതെ പ്രായത്തിൽ ചെറുതാണെങ്കിലും ഞങ്ങളെ മക്കളെ പോലെ കരുതുന്ന ആ മനസ്സിന് നന്ദി.. മനസ്സിൽ ഒരു തരിയെങ്കിലും സംഗീതം ഉണ്ടെങ്കിൽ അതിനെ പാകപ്പെടുത്തി തേച്ചുമിനുക്കി ത്തരാം എന്നുള്ള ഉറപ്പിൽ ആണ് ഞങ്ങൾ വിശ്വസിച്ചതും ജോയിൻ ചെയ്തതും.. ഇനി ഞങ്ങൾക്ക് സംശയം ഒന്നും ഇല്ല. ടീച്ചർ വാക്ക് പാലിച്ചു.. ഞങ്ങളും മാക്സിമം പരിശ്രമിക്കാം.. അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടിൽ മുന്നേറാൻ ഞങ്ങൾ ശ്രമിക്കും.. ആരും എന്തും പറഞ്ഞോട്ടെ.. നമുക്കും നമ്മുടേതായ ഇഷ്ടങ്ങൾ ഉണ്ടാവും. അതിനായി കാത്തോർക്കാം.. നമുക്ക് കൂടി വേണ്ടി അൽപ സമയം മാറ്റിവക്കാം സ്വന്തം ഇഷ്ടങ്ങളെ താലോലിക്കാം.. ആത്മ സംതൃപ്തി ക്ക് വേണ്ടി പ്രയത്നി ക്കാം. ടീച്ചർക്ക് എല്ലാ മംഗളങ്ങളും നേരുന്നു.. മനസ്സ് നിറയെ നന്ദി.. സ്നേഹം ❤
@lijyxavier33523 күн бұрын
ഞങ്ങളെക്കാൾ കൂടുതൽ കഴിവുള്ളവർ നമുക്ക് ചുറ്റും ഉണ്ടെന്നറിയാം. പക്ഷെ ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയ ഞങ്ങൾ പുണ്യം ചെയ്തിട്ടുണ്ടാവാം.. ഈ പ്രായത്തിലും..ഞങ്ങൾക്കും ഒരിടം ഉണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി ത്തന്ന ടീച്ചർക്ക് ഒരുപാട് നന്ദി... അതുപോലെ തന്റെ രണ്ടു മക്കളെയും പാട്ടിന്റെ വഴിയിലേക്ക് നയിച്ച...നയിച്ചു കൊണ്ടിരിക്കുന്ന ടീച്ചറുടെ അച്ഛനും ഫുൾ സപ്പോർട്ടോടെ കൂടെ നിൽക്കുന്ന ഹസ്ബൻഡിനും മറ്റ് ഫാമിലി മെമ്പേഴ്സിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. രാത്രിയും പകലും ഇല്ലാതെ ഊണും ഉറക്കവും ഇല്ലാതെ ഇത് ഒരു വൻ വിജയം ആക്കിയ ടീച്ചർക്ക് ഇനിയും ഒരുപാട് ശിഷ്യ ഗണങ്ങൾ ഉണ്ടാവട്ടെ എന്നും ടീച്ചർ ഉയരങ്ങളിൽ എത്തട്ടെ എന്നും ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. നന്ദിയോടെ.. സ്നേഹത്തോടെ.. ഒരു ശിഷ്യ ❤❤❤
@deepthibijesh350023 күн бұрын
Super, well done,keep going❤❤❤
@sujathakv850723 күн бұрын
Excellent work❤️
@sujathakv850723 күн бұрын
❤
@saralakalathil914323 күн бұрын
❤❤❤❤❤❤No words to express the feelings
@stephysurendran85423 күн бұрын
❤❤❤❤
@yathinkrishna991623 күн бұрын
🎉🎉🎉🎉🎉❤❤❤❤
@yathinkrishna991623 күн бұрын
❤❤❤❤❤🎉🎉🎉
@thusharakuriakose219623 күн бұрын
❤❤❤❤
@Reshmasona24 күн бұрын
Wowww... 😍❤️
@MadhavKartha24 күн бұрын
Super ❤
@MadhavKartha24 күн бұрын
Super ❤ Nannaayi Paadi
@PremaRadhakrishnan-t5q24 күн бұрын
❤👍👍
@vlogcreative24 күн бұрын
❤❤❤
@PremaRadhakrishnan-t5q24 күн бұрын
♥️👍👍
@aswathykv356124 күн бұрын
Super my dear Divya
@deepthibijesh350024 күн бұрын
❤❤❤super
@aswathysajive9624 күн бұрын
Super
@sreelekshmikalyanisreeraga751424 күн бұрын
❤❤super
@rajasreeRavindran-w2k24 күн бұрын
👍🏻👏🏻👏🏻❤️
@Mothersmotherstradewing-cb3fg24 күн бұрын
❤❤❤❤❤
@devarajants509224 күн бұрын
Beautiful singing both are really proud of our beloved teache
@Pushpalatha-p1x24 күн бұрын
👏🏻👏🏻
@bijukumarkumarv108224 күн бұрын
❤❤❤❤
@devarajants509224 күн бұрын
Proud to be the part of the song especially thanks to Divya Kiran teacher and Kiran ji ❤❤❤❤🙏🙏🙏🙏🙏
Пікірлер
Thank you teacher God bless you❤️
❤️🙏🏾
Very nice rendering🙏
Super
Very soothing, energising🙏🙏🙏🙏
Perfect rendition and soul stirring performance. Great team work. Thank you so much Sarala for sharing.❤
❤️❤️
കൊള്ളാം ബി പോസിറ്റീവ് ആൾവെയ്സ്
Swapnathil mathram orthirunna karaym sakshalkarikkan sahayichath njangalude swantham Teacher ❤Thank you so much Teaccher ❤❤
❤❤❤
❤🔥👌
ഭക്തിസാന്ദ്രം ഈ ആലാപനം 🙏🙏
All of us tried hard to get the best output and the great effort of our teacher helped us to perform maximum.. Thank God and thanks to our beloved teacher... 🙏🙏🙏🙏
It became an unforgettable moment for us...... did never expected such an amazing opportunity in our lives.... Thanks to Divya mam for her dedication and hard work behind this venture.🎉🎉🎉🎉💐💐💐👏👏👏🌹🌹🌹🌹
The very thought of organising something like this itself is really inspiring. Hats off to the organisers. That too with some aspiring musicians. Herculean task it is. 😅 You have done a marvellous job, especially arranging the medley. Can listen without any hiccups in between. Great job. 👍🏻 No credit taken off the singers… you guys have put a fantastic effort. Keep it up ladies and gentlemen. Your talent also needs to be showcased. God bless all. 😊
സംഗീതത്തിൻ്റെ ആദ്യ പാഠങ്ങൾ പഠിച്ച് കൊണ്ടിരി ക്കുന്ന നമ്മൾക്ക്, ഭൈരവി മ്യൂസിക് സ്കൂൾ നൽകുന്ന ഒരു വലിയ പ്രചോദനം ആണ് ഈ റെക്കോഡിങ് എക്സ്പീരിയൻസ്..ഇതിന് വേണ്ടി ഒരു വലിയ ത്യാഗം തന്നെ ചെയ്തിട്ടാണ്.ഏകദേശം 30 ഓളം സംഗീത വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ അവിസ്മരണീയമായ സംഗീത വിരുന്ന് ഒരുക്കിയത്.അതിന് എല്ലാ വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ പിന്തുണയും കടപ്പാടും,സ്നേഹവും എന്നും ഉണ്ടാകും.ദിവ്യ ടീച്ചർ ,പിന്നെ ഭൈരവി മ്യൂസിക് സ്കൂൾ കൂടുതൽ ഉയരങ്ങളിൽ ഏത്താനും ,ഒരു പാട് ശിഷ്യ സമ്പത്ത് ഉണ്ടാവാനും ഭാഗ്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു,പ്രാർത്ഥിക്കുന്നു.🙏🙏🙏🙏
Super program.
Adipoli👏🏻👏🏻
ഈ ലോകത്തിന്റെ പല കോണുകളിൽ ആയി ഇരിക്കുന്ന ഞങ്ങളെ ഒരുമിച്ച് കൂട്ടി ഒരു കുടക്കീഴിൽ ആക്കി ഇത്രത്തോളം എത്തിച്ച ടീച്ചർക്ക് ഒരുപാട് നന്ദി.. സംഗീതം ഒരു സാഗരം ആണെന്ന് ടീച്ചർ പറയാറുണ്ട്. അതിലെ ഒരു തുള്ളി ആവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.. ഒരു കർക്കശ ക്കാരിയാവാതെ പ്രതിഫലം ഇച്ഛിക്കാതെ പ്രായത്തിൽ ചെറുതാണെങ്കിലും ഞങ്ങളെ മക്കളെ പോലെ കരുതുന്ന ആ മനസ്സിന് നന്ദി.. മനസ്സിൽ ഒരു തരിയെങ്കിലും സംഗീതം ഉണ്ടെങ്കിൽ അതിനെ പാകപ്പെടുത്തി തേച്ചുമിനുക്കി ത്തരാം എന്നുള്ള ഉറപ്പിൽ ആണ് ഞങ്ങൾ വിശ്വസിച്ചതും ജോയിൻ ചെയ്തതും.. ഇനി ഞങ്ങൾക്ക് സംശയം ഒന്നും ഇല്ല. ടീച്ചർ വാക്ക് പാലിച്ചു.. ഞങ്ങളും മാക്സിമം പരിശ്രമിക്കാം.. അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടിൽ മുന്നേറാൻ ഞങ്ങൾ ശ്രമിക്കും.. ആരും എന്തും പറഞ്ഞോട്ടെ.. നമുക്കും നമ്മുടേതായ ഇഷ്ടങ്ങൾ ഉണ്ടാവും. അതിനായി കാത്തോർക്കാം.. നമുക്ക് കൂടി വേണ്ടി അൽപ സമയം മാറ്റിവക്കാം സ്വന്തം ഇഷ്ടങ്ങളെ താലോലിക്കാം.. ആത്മ സംതൃപ്തി ക്ക് വേണ്ടി പ്രയത്നി ക്കാം. ടീച്ചർക്ക് എല്ലാ മംഗളങ്ങളും നേരുന്നു.. മനസ്സ് നിറയെ നന്ദി.. സ്നേഹം ❤
ഞങ്ങളെക്കാൾ കൂടുതൽ കഴിവുള്ളവർ നമുക്ക് ചുറ്റും ഉണ്ടെന്നറിയാം. പക്ഷെ ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയ ഞങ്ങൾ പുണ്യം ചെയ്തിട്ടുണ്ടാവാം.. ഈ പ്രായത്തിലും..ഞങ്ങൾക്കും ഒരിടം ഉണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി ത്തന്ന ടീച്ചർക്ക് ഒരുപാട് നന്ദി... അതുപോലെ തന്റെ രണ്ടു മക്കളെയും പാട്ടിന്റെ വഴിയിലേക്ക് നയിച്ച...നയിച്ചു കൊണ്ടിരിക്കുന്ന ടീച്ചറുടെ അച്ഛനും ഫുൾ സപ്പോർട്ടോടെ കൂടെ നിൽക്കുന്ന ഹസ്ബൻഡിനും മറ്റ് ഫാമിലി മെമ്പേഴ്സിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. രാത്രിയും പകലും ഇല്ലാതെ ഊണും ഉറക്കവും ഇല്ലാതെ ഇത് ഒരു വൻ വിജയം ആക്കിയ ടീച്ചർക്ക് ഇനിയും ഒരുപാട് ശിഷ്യ ഗണങ്ങൾ ഉണ്ടാവട്ടെ എന്നും ടീച്ചർ ഉയരങ്ങളിൽ എത്തട്ടെ എന്നും ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. നന്ദിയോടെ.. സ്നേഹത്തോടെ.. ഒരു ശിഷ്യ ❤❤❤
Super, well done,keep going❤❤❤
Excellent work❤️
❤
❤❤❤❤❤❤No words to express the feelings
❤❤❤❤
🎉🎉🎉🎉🎉❤❤❤❤
❤❤❤❤❤🎉🎉🎉
❤❤❤❤
Wowww... 😍❤️
Super ❤
Super ❤ Nannaayi Paadi
❤👍👍
❤❤❤
♥️👍👍
Super my dear Divya
❤❤❤super
Super
❤❤super
👍🏻👏🏻👏🏻❤️
❤❤❤❤❤
Beautiful singing both are really proud of our beloved teache
👏🏻👏🏻
❤❤❤❤
Proud to be the part of the song especially thanks to Divya Kiran teacher and Kiran ji ❤❤❤❤🙏🙏🙏🙏🙏
Ellavarum super🎉🎉🙏
Super teacher👌🙏🙏🙏🙏
❤❤❤
എല്ലാവരും നന്നായി പാടി❤❤❤
❤super
❤superb