#SS9

Ойын-сауық

#SS9 Nagumo By Disha & Nanda
#SS9 സ്റ്റാർ സിങ്ങർ വേദിയിൽ സ്വരങ്ങൾ കൊണ്ട് വിസ്‌മയപ്രകടനം തീർത്ത് ദിശയും നന്ദയും
Song - Nagumo
Movie - Chithram
Singer - Neyyattinkara Vasudevan, M. G. Sreekumar
Music - Thyagaraja Swamy
Star Singer Season 9 || Sat & Sun 9:30 PM || Asianet
One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

Пікірлер: 5 200

  • @user-qi3ow7lw1s
    @user-qi3ow7lw1s4 ай бұрын

    ഇരിക്കട്ടെ മൃദംഗം വായിച്ച ചേട്ടന് 100 കുതിരപ്പവൻ!!!!

  • @user-oh1qg5il5j

    @user-oh1qg5il5j

    3 ай бұрын

    വിധു പ്രതാപ് ശരിയല്ല , അയാളെ മാറ്റുക , ശ്രീരാമ ക്ഷേത്രം അല്ല പള്ളി എന്ന് പറഞ്ഞ് കോടികണക്കിന് ഹിന്ദുക്കൾ എതിർക്കുന്ന ആളാണ് ഇയാള് , ചാനൽ റേറ്റിംഗ് കുറയും

  • @user-oh1qg5il5j

    @user-oh1qg5il5j

    3 ай бұрын

    വിധു പ്രതാപും സിത്താരയും ശരിയല്ല , അവരെ മാറ്റുക , ശ്രീരാമ ക്ഷേത്രം അല്ല പള്ളി എന്ന് പറഞ്ഞ് കോടികണക്കിന് ഹിന്ദുക്കൾ എതിർക്കുന്ന ആലുകളാണ് ഇവർ , ചാനൽ റേറ്റിംഗ് കുറയും

  • @sreejithvenkavilajs4698

    @sreejithvenkavilajs4698

    3 ай бұрын

    ചേട്ടൻ... ബാലു കൃഷ്ണ 🥰

  • @sunilkumarpalliyalil6269

    @sunilkumarpalliyalil6269

    3 ай бұрын

    👍

  • @anoopms7239

    @anoopms7239

    3 ай бұрын

    Exactly 💯

  • @santosh52k
    @santosh52k3 ай бұрын

    Telugu Classical Song "Sri Sri Thyagaraja Keerthana" Sung by Malayali Girls. Extraordinary Performance👌👌👏👏🙏

  • @chandrasekaranmuthukumar3942

    @chandrasekaranmuthukumar3942

    2 ай бұрын

    This is what integrates the nation.

  • @rameshkadamanchi

    @rameshkadamanchi

    2 ай бұрын

    Not malayali don't say like that our sisters our culture

  • @rrajan5476

    @rrajan5476

    2 ай бұрын

    But Mallu rasikas clap wherever they want!

  • @saranksp

    @saranksp

    2 ай бұрын

    Telugu song ... Penned and sung by Tamilan ..don't know who were the instrumentalists that time.

  • @sriramsujith4918

    @sriramsujith4918

    2 ай бұрын

    Who penned?? Sir? ​@@saranksp

  • @sujathakunjumon
    @sujathakunjumonАй бұрын

    ആദ്യം ഈ കുട്ടികൾക്ക് സംഗീതം പകർന്നു കൊടുത്ത ഗുരുക്കന്മ്മാരെ വന്ദിക്കുന്നു.. 🙏🙏 മക്കളെ.. ഒന്നും പറയാൻ വാക്കുകൾ ഇല്ല... ജീവിതത്തിൽ വാക്കുകൾ ഇല്ലാത്ത ഒരു നിമിഷം ആയി പോയി ഇത്.. ഒരു കാര്യം എടുത്തു പറയട്ടെ...ഈ കുഞ്ഞുങ്ങൾക്ക് ഇത്രയും നന്നായി പാടാൻ അവരെ സഹായിച്ച ഓർക്കേസ്ട്രാഗം ങ്ങൾക്കും.. Especially മൃദംഗം വായിച്ച പ്രിയ സഹോദരന് അഭിനന്ദനങ്ങൾ 🌹❤. എല്ലാം കൂടി ചേർന്നപ്പോൾ ഒരു സംഗീത സാഗരം ആയി.. Good luck മക്കളേ 🥰❤😘

  • @mv2552
    @mv25523 күн бұрын

    എഴുതി വച്ചോ ഇവരുടെ ആലാപനം യൂട്യൂബിൽ 100 M വ്യൂ അടിക്കും ❤❤❤❤❤

  • @vijeeshdragonz4321
    @vijeeshdragonz43213 ай бұрын

    ഇത് കണ്ടിട്ട് ഒരു exelent പറഞ്ഞില്ലേൽ പിന്നെ നമ്മളൊക്കെ എന്ത് ആസ്വാധകൻ ആണ് 🥰🥰

  • @user-bu1lp9dj9n

    @user-bu1lp9dj9n

    3 ай бұрын

    സത്യം 😍😮😮😮💜💜💜💜

  • @jinja12348

    @jinja12348

    3 ай бұрын

    Ashwin & jasim saregamapa kaanoo

  • @user-qd1xc2rq1k

    @user-qd1xc2rq1k

    2 ай бұрын

    രണ്ടു മക്കൾക്കും ആയിരം അഭിനന്ദങ്ങൾ.

  • @jaikrishnakj6917

    @jaikrishnakj6917

    2 ай бұрын

    Excellent ennanu bro🫣

  • @chithral8428

    @chithral8428

    2 ай бұрын

    സംഗീതത്തിന്റെ abcd അറിയാത്ത ഒരാളാണ് എന്നിട്ടും രോമാഞ്ചമാ യിപോയീ ❤❤❤❤❤❤

  • @rohini279
    @rohini2794 ай бұрын

    ഇതിൽ ദിശ ഈ type പാട്ടുകൾ നന്നായി കൈകാര്യം ചെയ്യുന്ന ഒരാളാണ് നന്ദ പക്ഷേ ഞെട്ടിച്ചു കളഞ്ഞു നന്ദയ്ക്ക് ഉള്ള ഒരു പ്രത്യേകത ഏത് type പാട്ടും പാടും പാടി ശീലം ഇല്ലാത്തത് ആയാലും maximum ശ്രമിച്ച് 100 ൽ എത്തിക്കാൻ ശ്രമിക്കും

  • @SujithaP-fu4xd

    @SujithaP-fu4xd

    4 ай бұрын

    ദിശ നന്ദ 🥰❤️

  • @pranavsinoy2847

    @pranavsinoy2847

    4 ай бұрын

    Nandakk 99 um dishakk 100 um aan

  • @farzzgosh7354

    @farzzgosh7354

    4 ай бұрын

    ​@@pranavsinoy2847രണ്ട് പേർക്കും 100കൊടുക്കാനായിരുന്നു.. Bcz നന്ദ യും കട്ടക്ക് നിന്നത് കൊണ്ടാണ് ദിശയുടെ singing ഇത്ര മനോഹരമായതും sumthg feel to nxt level ആയതും

  • @pranavsinoy2847

    @pranavsinoy2847

    4 ай бұрын

    @@farzzgosh7354 eyy ath baki contestens notulla aneethy akum... Karnm first roud gokul and srrerag 100 deserved arrn... Ivde nandak prakadamaya mistake und

  • @drsreeshmagangadharan3976

    @drsreeshmagangadharan3976

    4 ай бұрын

    Nanda 3 vayass thott classical padiknille...pinnentha.....ee typ dishede nn parayane .....disha korachuudi perfect aayit paadi....

  • @meesalavenkatasatyanarayan987
    @meesalavenkatasatyanarayan98728 күн бұрын

    ఈ పాట నేను రోజుకు ఒకసారైనా వింటాను మీ గురువులు ఎవరో గాని వారికి మా పాదాభివందనాలు మీరిద్దరూ గొప్పవారు కావాలని కోరుకుంటూ

  • @rajus-yj5dq
    @rajus-yj5dq7 күн бұрын

    ദിശ യുടെ പാട്ട് ഇഷ്ട്ടമായി.പക്ഷേ നന്ദ is a super singer

  • @sunnyphilipphilip3875
    @sunnyphilipphilip38754 ай бұрын

    സീരിയൽ സമയം മാറ്റിയോ തൽക്കാലം നിർത്തി വെച്ചിട്ട്...star singer മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവർ....plzzz സപ്പോർട്ട്..... ഇതുപോലെ ഒരു സീസൺ star സിങ്ങേരിൻ്റെ ചരിത്രത്തിൽ ആദ്യം.... ഇന്ത്യൻ realitty show yil...one of the best....star singer season-9....പറയാതിരിക്കാൻ കഴിയുന്നില്ല......❤❤❤❤🙏🙏🙏🙏

  • @ashaprasanth565

    @ashaprasanth565

    4 ай бұрын

    Support undu .same openion anu.but namalku enthu cheyyan pattum

  • @sreehari7152

    @sreehari7152

    4 ай бұрын

    True .. Ipo 9:30 pm Kanan wait chyan paadanu Put back same time 7;30pm

  • @sabitha9562

    @sabitha9562

    4 ай бұрын

    Sathyam. 8.0 pm akkiyal aa samayathu pattum kettu food kazhikkarunnu. Ethipol serial kazhinu food kazhikkan 11 akum. Serial kanunnorkku veshappum daham onnum undakilla. Nigalude non stop serial karanan ethra peru pattini kidakkunnennu ariyumo😢

  • @vnaravind007

    @vnaravind007

    4 ай бұрын

    Instead of boring serials in every channels this type of standard shows are welcome.

  • @gouri19

    @gouri19

    4 ай бұрын

    Same opinion

  • @TRAVELRIDERbyrahul
    @TRAVELRIDERbyrahul4 ай бұрын

    വീണ്ടും വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടോ.

  • @ammusvlogg1247

    @ammusvlogg1247

    3 ай бұрын

    Illa 😢

  • @TRAVELRIDERbyrahul

    @TRAVELRIDERbyrahul

    3 ай бұрын

    @@ammusvlogg1247 അതെന്ന നിനക്ക് കേട്ടാൽ

  • @vishnuprasad1999

    @vishnuprasad1999

    3 ай бұрын

    Njn innum vannu

  • @kunjukunju9988

    @kunjukunju9988

    3 ай бұрын

    ഞാനും ഇന്നും വന്നു😂❤

  • @sudhadevi9541

    @sudhadevi9541

    3 ай бұрын

    ❤ fourth time today myself listening this song ❤❤❤❤

  • @KiranMenon-jy2ed
    @KiranMenon-jy2edАй бұрын

    എന്റെ കേരളം❤❤❤ ദൈവമേ അടുത്ത ഒരു ജന്മം ഉണ്ടേലും മലയാളി ആയിട്ട് കേരളത്തിൽ തന്നെ ജനിപ്പിക്കണേ . നമ്മുടെ കുട്ടികളുടെ Talent സമ്മതിച്ച് കൊടുത്തേ പറ്റു. എന്ത് മിടുക്കികളാണ് അവർ👏👏 ഭാഷ ഏത് ആയിക്കോട്ടെ മലയാളി പാടി ഫലിപ്പിച്ചിരിക്കും

  • @lokesh3813

    @lokesh3813

    Ай бұрын

    Already told your state bro,god living state kerelam....

  • @user-zf4un4mx2l

    @user-zf4un4mx2l

    Ай бұрын

    Agree with you 100*/*

  • @mohankumarap9498

    @mohankumarap9498

    Ай бұрын

    മലയാളിയല്ലാത്ത ജാനകിയമ്മയും സുശീലാമ്മയും മലയാളികളെക്കാളും ഭംഗിയായി മലയാളം പാടിയില്ലേ

  • @sajinsomarajan

    @sajinsomarajan

    Ай бұрын

    ചിത്ര വന്നതിനു ശേഷമാണ് മലയാള ഗാനങ്ങൾക്ക് പൂർണത വന്നത്...​@@mohankumarap9498

  • @sreekumarg8347
    @sreekumarg834716 күн бұрын

    നമ്മുടെ സംസ്ക്കാരം നിലനിൽക്കുന്നത് അഭൗമമായ ഇത്തരം സംഗീതം ന്യത്ത കലകളിലുടെയുമാണ്. കഴിവുള്ളവർ ഒരിക്കലും ഇത് മറക്കരുത്.

  • @ramanujam.r5525
    @ramanujam.r55252 ай бұрын

    సంగీతానికి భాష తో సంబంధం లేదు అని మరొక్క సారి ఋజువు చేశారు ఈ సోదరీమణులు .. కర్ణాటక సంగీతం.. తెలుగు వారు త్యాగరాజ స్వామి వారి చే విరచితమైన ఈ కీర్తన మలయాళీ సోదరీమణులు ఆలపించడం చాలా బాగున్నది 🎉

  • @podilikishore

    @podilikishore

    Ай бұрын

    ఏదో సినిమా లో మోహనబాబు కి ఉంటుంది ఈ సాంగ్

  • @ramanujam.r5525

    @ramanujam.r5525

    Ай бұрын

    @@podilikishore అల్లుడు గారు

  • @komiresathyanarayana6882

    @komiresathyanarayana6882

    Ай бұрын

    దేశ భాషలందు తెలుగు లెస్స

  • @brie4447

    @brie4447

    21 күн бұрын

    💗💗

  • @kolakalurivenkateswarlu5074

    @kolakalurivenkateswarlu5074

    17 күн бұрын

    Tq from AP

  • @maneshmaneshpvemballur4533
    @maneshmaneshpvemballur45334 ай бұрын

    ഈ പാട്ട് 2 പെൺകുട്ടികൾ പാട്ടുന്നത് ആദ്യമായി കാണുന്നത്. ഇത് ചരിത്രത്തിൽ ഇടം പിടിയ്ക്കും

  • @ashwathanarayanaashwathana6189

    @ashwathanarayanaashwathana6189

    2 ай бұрын

    I don't know Tamil, but i respect Tamil, Telugu, Malayalam every language, I am a kannadiga.

  • @anukupallichandu5495

    @anukupallichandu5495

    2 ай бұрын

    అవును

  • @anusreea7393

    @anusreea7393

    2 ай бұрын

    2

  • @shineunnishineunni1641

    @shineunnishineunni1641

    2 ай бұрын

    തമ്പി 😄

  • @govindgr4877
    @govindgr4877Ай бұрын

    ഉൽസവത്തിന് ഗാനമേള, നാടൻപാട്ടുകൾ എന്നിവയ്ക്ക് പകരമായി ദേവ ചൈതന്യം തുളുമ്പുന്ന ഇമ്മാതിരി പരിപാടികൾ പ്രോത്സാഹിപ്പിക്കണം.........

  • @STORYTaylorXx

    @STORYTaylorXx

    Ай бұрын

    കലകൾ എല്ലാം ദേവിയും തന്നെ. നാടൻ പാട്ടുകളിലും ബഹുഭൂരിപക്ഷവും ദേവീദേവന്മാരുടെ അവതാര പാട്ടുകൾ തന്നെയല്ലേ കാളിയും ആദ്യമലയാള സമ്പ്രദായത്തിലെ നീലി അങ്ങനെ നമ്മുടെ സ്വന്തം എന്ന് നമ്മുടെ മലയാളം കരയുടെ ആദ്യകാല മൂർത്തി സങ്കൽപ്പങ്ങളെ വാഴ്ത്തിപാട്ടുപാടുന്ന നാടൻ പാട്ടുകൾ.

  • @dileepdevas3747

    @dileepdevas3747

    Ай бұрын

    Poyi kuninj nikk myree...... Ellam kalakal aanu..... Ninne polle kure oolakal und💩

  • @nithinkp2059

    @nithinkp2059

    Ай бұрын

    ചേട്ടന് മാത്രം കാണാൻ ആണേൽ വീട്ടിൽ ടീവി ഇട്ട് കണ്ടോളു

  • @jkmech1

    @jkmech1

    Ай бұрын

    നിന്റെ വീട്ടിൽ പ്രോത്സാഹിപ്പിക്കുക

  • @dileepdevas3747

    @dileepdevas3747

    29 күн бұрын

    താൻ ആണ് ശെരിക്കും വാണം.

  • @rajeshramani2752
    @rajeshramani2752Ай бұрын

    I have ever never heard this type of singing especially Nagumomu. I can feel the divinity in their singing. My prayers for both the singers with all goodness , prosperity and health in their life. Pranams to their Gurus. 🎉🎉🎉

  • @ranjithp1420
    @ranjithp14204 ай бұрын

    നന്ദ ഞെട്ടിച്ച് കളഞ്ഞു. ഇത് ആരും പ്രതീക്ഷിച്ച് കാണില്ല. എല്ലാവിധ പാട്ടുകളും തനിക്ക് പറ്റും എന്ന് നന്ദ ഇതോടെ തെളിയിച്ചു. വേർസറ്റൈൽ സിങ്ങർ എന്ന് ഉറപ്പിച്ച് പറയാം....ഞാൻ ഒരു ഫാൻ ആയി മാറി. നിങ്ങടെ കഷ്ട്ടപ്പാടിനെ അഭിനന്ദിക്കുന്നു Disha was magic ✨

  • @jamsheerkm8389

    @jamsheerkm8389

    4 ай бұрын

    Really

  • @shynijohns6252

    @shynijohns6252

    4 ай бұрын

    True

  • @Riboflav-c3R

    @Riboflav-c3R

    4 ай бұрын

    True❤

  • @arunsivan6844

    @arunsivan6844

    4 ай бұрын

    Nandha🥰❤

  • @MohanNair-zt3ju

    @MohanNair-zt3ju

    3 ай бұрын

    Very.good.super.super

  • @SrinivasaMurtiDevulapalli
    @SrinivasaMurtiDevulapalli2 ай бұрын

    *స్వచ్ఛమైన భాషోచ్చారణతో పాటని ఆస్వాదిస్తూ.. భావాన్ని పలికిస్తూ.. పాడి శ్రోతల్ని "మంత్ర ముగ్ధుల్ని" చేశారు ఈ అమ్మాయిలిద్దరూ..* 🎉 *great performance*

  • @beelaramki7397

    @beelaramki7397

    2 ай бұрын

    దేశభాషలందు తెలుగు లెస్స ❤❤❤❤

  • @addepallinagarajuaddepalli1162

    @addepallinagarajuaddepalli1162

    Ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ no words iam feel good love you once agian super

  • @user-bv6mq9up1k
    @user-bv6mq9up1kАй бұрын

    എന്നും കേൾക്കു നവരുണ്ടോ ഞാൻ എന്നും കേൾക്കും ❤സൂപ്പർ ഫ്ഫെർഫോമെൻസ് 👌👌👌👌🌹🌹

  • @pkvnair602
    @pkvnair602Ай бұрын

    ഒരു പക്ഷെ ഈ ജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹ്രദ്യമായ യുഗ് ഗാനം ഇതായിരിക്കും. ഇങ്ങനെ ഇനി ആർക്കും അവതരിപ്പിക്കാൻ കഴിയുമെന്നും തോന്നുന്നില്ല ❤

  • @vivekraj6353
    @vivekraj63534 ай бұрын

    ഒരു സ്ഥലത്ത് ഇരുപ്പുറപ്പില്ലാത്താ ഷൈൻ ടോം ചാക്കോ നന്നായി പാട്ട് ആസ്വദിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം എത്ര ഗംഭീരമായാണ് രണ്ടുപേരും പാടിയതെന്ന്👏🏻👌🏻👌🏻❤❤❤❤❤❤

  • @arunpurayat

    @arunpurayat

    3 ай бұрын

    😂

  • @neosokretes

    @neosokretes

    3 ай бұрын

    പൊഹ അടിച്ചാലും താളം തെറ്റില്ല സാർ 😅

  • @gilbertjoseph5624

    @gilbertjoseph5624

    3 ай бұрын

    ആ പേര് മിണ്ടിപ്പോകരുത് boran

  • @meenakshinair6105

    @meenakshinair6105

    3 ай бұрын

    🤣🤣

  • @anakhaanakha9520

    @anakhaanakha9520

    3 ай бұрын

    😹😹

  • @Sumeshavatar
    @Sumeshavatar2 ай бұрын

    എത്ര തവണ കേട്ടു എന്ന് എനിക്ക് അറിയില്ല. ഇതിലും ഭംഗിയായി ഈ പാട്ട് വേറെ ഇല്ല

  • @faizanfaizi2026

    @faizanfaizi2026

    2 ай бұрын

    Original anu annum innum better 😊

  • @ravishsomashekar8265
    @ravishsomashekar8265Ай бұрын

    No words to describe the singing.tears just rolleddown in my eyes.GOD BLESS THOSE DAUGHTERS OF SHARADAMBE. JAI SHARADAMBE

  • @knalubab1968
    @knalubab1968Ай бұрын

    ദൈവാനുഗ്രഹമുള്ള കുട്ടികൾ.... എങ്ങനെയുണ്ടന്ന് നോക്കിയതാ.. പക്ഷേ എന്നെ പിടിച്ചിരുത്തിക്കളഞ്ഞു... നന്നായി ആസ്വദിച്ചു..ഈ പാട്ട് ഞാൻ കൂടുതൽ കേട്ടിട്ടുള്ളത് ബാലമുരളികൃഷ്ണ സാറിൻ്റയാണ്...

  • @kumark1779
    @kumark17792 ай бұрын

    സത്യം പറഞ്ഞാൽ , ഈ കുട്ടികളുടെ പാട്ട് കേട്ടപ്പോഴാണ് എംജി അണ്ണൻ എത്രമാത്രം ബുദ്ധിമുട്ടിയാണ് ഈ പാട്ടുപാടിയത് എന്ന് മനസ്സിലായത്. എംജി അണ്ണന് എൻ്റെ വക ബിഗ് സല്യൂട്ട്.

  • @n.k.santhosh8949

    @n.k.santhosh8949

    2 ай бұрын

    ❤️❤️❤️❤️

  • @anjanaj8243

    @anjanaj8243

    Ай бұрын

    Sathyam 🥰amazing

  • @allmusic227

    @allmusic227

    Ай бұрын

    Welden my dear girls I hoppe all the best

  • @sanaroshan1851

    @sanaroshan1851

    Ай бұрын

    Yes the truth

  • @sivaramakrishnanks2998

    @sivaramakrishnanks2998

    Ай бұрын

    Why 10. I have been hearing this almost daily once at least. Well done girls

  • @shibujoseph9560
    @shibujoseph95603 ай бұрын

    ജീൻസിലെ കണ്ണോട് കൺപതെല്ലാം എന്ന സോങ് ഇവർ ഒന്നിച്ചു onnu പാടികേൾക്കാൻ താല്പര്യം ഉള്ളവർ ഇവിടെ ലൈക് അടിക്കുമോ 👌👌

  • @manivellan9531
    @manivellan9531Ай бұрын

    അടുത്ത കാലത്തൊന്നും ഇത്രയും പരി പൂർണ്ണമായ, ആവേശകരമായ ശാസ്ത്രീയ സംഗീതാലാപനം ആസ്വദിച്ചതായി ഓർക്കുന്നില്ല. ദിശയും നന്ദയും ആലപിച്ച് തകർത്തിരുന്നു. എത്ര ആയാസരഹിതമായാണ് രണ്ടു പേരും മനോഹരമായി ആലപിച്ചിരിക്കുന്നത്.. ഗംഭീരം.. അഭിനന്ദനങ്ങൾ..

  • @thomasraphel4086
    @thomasraphel4086Ай бұрын

    പത്തല്ല, ഒരുപാട് തവണ കേട്ടു. ഓരോ പ്രാവശ്യവും കണ്ണ് നിറയാതെ കാണാനും കേൾക്കാനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം...

  • @deepuck8540

    @deepuck8540

    Ай бұрын

    i was wondering why i m getting cried up when i listen this....

  • @ajithnilambur2267
    @ajithnilambur22672 ай бұрын

    10 പ്രാവശ്യം കേട്ടവർ ഉണ്ടൊ.........

  • @pmpraveen1929

    @pmpraveen1929

    2 ай бұрын

    S

  • @KishorKumar-hg8ds

    @KishorKumar-hg8ds

    Ай бұрын

    More than 10

  • @surajchandran1560

    @surajchandran1560

    Ай бұрын

    Athukkum mele😂

  • @KAVYAVIJAYAN-lx6du

    @KAVYAVIJAYAN-lx6du

    Ай бұрын

    Ya

  • @radhavijayaraghavan7967

    @radhavijayaraghavan7967

    Ай бұрын

    Daily

  • @srisaraswathi9891
    @srisaraswathi9891Ай бұрын

    ఎంతో గొప్ప ఎన్నో జన్మలు అదృష్టం చేసుకుంటే కానీ ఇలాంటి సంతానం పుట్టరు, మీ తల్లి తండ్రులు గొప్ప అదృష్టవంతులు అంతకు మించి నాకు పదాలు రావడం లేదు తల్లులరా మీరు నిండు నూరేళ్లు ఆయురారోగ్యాలతో వర్ధిల్లాలి ఆ దేవుడు నాకు అవకాశం ఇస్తే మీ ఇద్దరి పాదాలు కడిగి నా అనందన్ని ఈ విధంగా తెలియపరుస్తాను 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @chaitanyakt1863
    @chaitanyakt18637 сағат бұрын

    Eee song cinemayil polum ithra adikam njn kanditila.ivarude performance ethra vattam kandunnu enikthanne ariyila..❤❤❤

  • @jayeshjdas
    @jayeshjdas3 ай бұрын

    ദൂരെ എവിടെയോ ഇരുന്നു കാണുന്നവരിൽ രോമാഞ്ചം ഉണ്ടായെങ്കിൽ നേരിൽ കണ്ടവരുടെ ഫീലിംഗ്സ് ❤️

  • @user-bu1lp9dj9n

    @user-bu1lp9dj9n

    3 ай бұрын

    Sathyam🥺ente kannu niranju❤

  • @sreerekha.
    @sreerekha.3 ай бұрын

    കർണാടക സംഗീതം ഈ ലോകം ഉള്ളിടത്തോളം ഉജ്വലമായി നിലനിൽക്കും.

  • @kangenrakesh9578
    @kangenrakesh9578Ай бұрын

    It's a Tyagaraya kruti, written in Telugu. You Both Disha & Nanda J Devan took us into a devotional world. Your pronunciation is on the dot🫡🫡🫡 You sang as madhuram as Rama mantram, as pure as Hunuma devotion on Rama, as sweet as telugu.👏👏👏👏🙏🙏🙏🙌🙌🙌 ఇది ఒక త్యాగరాయ కృతి, త్యాగరాయుల వారు తెలుగు లో రాసి ఆలపించారు. మీ గాన మాధుర్యంతో మమ్మల్ని తన్వయత్వంలో ముంచేశారు. మీ తెలుగు ఉచ్చారణ మహాద్భుతం.🫡🫡🧐 మీ గానం రామ నామం అంత మధురంగా, హనుమ భక్తి అంత స్వచ్ఛంగా, తెలుగు అంత తీయ్యగా ఉంది.👏👏👏🙏🙏🙏🙌🙌🙌

  • @pkvnair602
    @pkvnair6023 күн бұрын

    ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. മിക്കവാറും എന്നും കാണും. അത്രയും മനോഹരമായ പ്രകടനം ആണ് ഈ രണ്ട് കുട്ടികളും കാഴ്ച വച്ചിരിക്കുന്നത്. തീർച്ചയായും ഭാവിയിൽ ഇവർ രണ്ടുപേരും നല്ല പിട്ടുകാരായി ലോകമെമ്പാടും അറിയപ്പെടും എന്നാണ് എൻ്റെ വിശ്വാസം.

  • @indhukrishna8457
    @indhukrishna84574 ай бұрын

    ഇത്രയും ഭംഗി ആയി പാടാൻ പഠിപ്പിച്ച ഗുരുക്കൻ മാർക്ക് വന്ദനം

  • @pgmanojnair
    @pgmanojnair4 ай бұрын

    ഒരു കാര്യം നിസംശയം പറയാം... അവിടിരിക്കുന്നവരിൽ ആരും... ഒരു പക്ഷെ ജഡ്ജസ് പോലും ഇത്ര മനോഹരമാക്കാൻ യാതൊരു സാദ്ധ്യതയും ഇല്ല.... ലയിച്ചിരുന്ന് പോയി..... അസാദ്ധ്യം...!!!❤❤❤❤ ഒരു സാധാരണക്കാരനായ സംഗീത ആസ്വാദകൻ്റെ കണ്ണുകൾ ഈറനണിയും ....അവസാനം..

  • @bhaskarantk60

    @bhaskarantk60

    3 ай бұрын

    സത്യം😢 ഞാൻ ശരിക്കും കരഞ്ഞു പോയി. ഹായ്.എത്ര മനോഹരം🙏🙏🙏🙏🌺🌹🌴

  • @jibeeshkumar5750

    @jibeeshkumar5750

    3 ай бұрын

    ❤yes

  • @MushroomGod-go6qy

    @MushroomGod-go6qy

    3 ай бұрын

    Hey there is chitra.😅

  • @user-bu1lp9dj9n

    @user-bu1lp9dj9n

    3 ай бұрын

    ​@@bhaskarantk60njanum🥺😊

  • @abhineshabhi4305

    @abhineshabhi4305

    3 ай бұрын

    There is ചിത്ര ❤...

  • @humourfan
    @humourfan6 күн бұрын

    Listening from Mauritius. Awesome music. Sending loads of love and respect to our culture.

  • @PothuryPadmaja
    @PothuryPadmaja14 күн бұрын

    Thyagaraja swamy keerthana🙏,Telugu language very sweet❤ , sisters sung beautiful ,This is our culture ❤ Music has no language barrier,

  • @maheshnambiar4040
    @maheshnambiar40404 ай бұрын

    എന്തൊരു കഴിവാണ്… രണ്ട് പേരും 10 മിനുട്ട്സ് പാട്ടിന്റെ മറ്റൊരു ലോകം തന്നെ തീർത്തു.. ഓർക്കസ്ട്ര ചേട്ടന്മാർ ❤👏🏻

  • @vijayanb5782

    @vijayanb5782

    3 ай бұрын

    Super

  • @humanbeing8810

    @humanbeing8810

    3 күн бұрын

    നമിച്ചു 👏🏾👏🏾👏🏾🙏🏾🙏🏾🙏🏾

  • @gouthamramr5104
    @gouthamramr51044 ай бұрын

    മൃദഗം വായിച്ച വിദ്വാൻ ആണ് എന്റെ ഹീറോ ❤️😍.

  • @soorajsp5

    @soorajsp5

    3 ай бұрын

    ബാലു അണ്ണൻ

  • @jinja12348

    @jinja12348

    3 ай бұрын

    Aswin & jasim saregamapa poyi kanoo

  • @kaleshsathya3012

    @kaleshsathya3012

    Ай бұрын

    ബാലു 👌👌👌👍👍👍👍👍

  • @rameshbabu2997
    @rameshbabu2997Ай бұрын

    കൂടെ കൂടെ shine നെയും, കമാലുദീനെ യും കാണിക്കുന്നത് ഒരു അരോചകമായി തോന്നി. ബാക്കി ഉള്ള സമയം സ്വർഗ്ഗം കണ്ടത് പോലെ തോന്നി.

  • @raveendranathkurup

    @raveendranathkurup

    Ай бұрын

    അങ്ങനെ ഒന്നും പറയല്ലേ.

  • @brie4447

    @brie4447

    21 күн бұрын

    😂😂

  • @brie4447

    @brie4447

    21 күн бұрын

    ​@@raveendranathkurupshine ne kurich പറഞ്ഞില്ലെങ്കിലെ അൽഭുദം ഉള്ളൂ കഞ്ചാവ് അടിച്ചിരികുന്ന പോലെയാണ് പെരുമാറ്റം..🤣

  • @muthuvelan2614
    @muthuvelan2614Ай бұрын

    5.10.to 5.25.is incredible singing by both 👸s. Nanda one step high.😍😍

  • @venkatesank4183

    @venkatesank4183

    Ай бұрын

    Kutty ponnu is better. She is a prodigy

  • @newtrailers1529
    @newtrailers15292 ай бұрын

    నాకు ఎంతో ఇష్టమైన త్యాగ రాజ కీర్తనని మీదైన శైలిలో పాడి అలరించిన మీకు నా హృదపూర్వక ధన్యవాదాలు.. సంగీత వాయిద్య కారులూ తమ పనిని చక్కగా నిర్వర్తించారు.. మీ యొక్క బృందానికి ఆ దేవుని ఆశీస్సులు ఎల్లప్పుడూ ఉండాలని ఆ దేవున్ని కోరుతున్నాను...

  • @srividyalonkala9179

    @srividyalonkala9179

    Ай бұрын

    🙏

  • @brie4447

    @brie4447

    21 күн бұрын

    💗💗

  • @manojkumar-dy3dm

    @manojkumar-dy3dm

    10 күн бұрын

    Expecting these types of performances from Telugu Singers also..

  • @prr71

    @prr71

    9 күн бұрын

    @@manojkumar-dy3dm Its very unfortunate that all the great Telugu greats especially in music such as Kshethrayya, Thyagaraja(origin is Telugu though was born in TN), SP balasubrahmanyam, MBK(Mangalampalli) etc have excelled, appreciated/felicitated in other languages/ states than in Andhra.

  • @madhavisirisha3562
    @madhavisirisha35624 ай бұрын

    నేను ఫేస్ బుక్ లొ చూసాను చిన్న బిట్ చూసాను వెంటనె యూటూబ్ లొ సర్చ్ చేసి మొత్తం చూసాను చాలా చాలా బాగా పాడారు మళయలం అమ్మాయిలు 🎉

  • @ashok.t5084

    @ashok.t5084

    3 ай бұрын

    Yes ఒక తెలుగు లిరిక్స్ ఉండే పాటని వాళ్ళు పాడారు అసలు... 👌👌👌👌👌👌👌👌👌👌

  • @Musician_06x

    @Musician_06x

    3 ай бұрын

    @@ashok.t5084 yes hgfdszxcvbjuytresazxvbnjytresazxvbnmn xdfghjko875resawerfb

  • @rare3197
    @rare319723 күн бұрын

    My God @ 5:08 you feel like your are with God, So divine 🙏 In 3 months 4.7 million views. Amazing. Please let this keep growing to billions of views.

  • @asokakumarannairtr2587
    @asokakumarannairtr25872 күн бұрын

    ഞാൻ ഇവരുടെ ഈ പാട്ട് ഇപ്പോൾ 101 നാമത് തവണ കേട്ടുകഴിഞ്ഞു....ദൈവാനുഗ്രഹം ഉള്ള കുട്ടികൾ ആണ് ഇരുവരും

  • @ambilyambily5024
    @ambilyambily50244 ай бұрын

    മേല് കോരി ത്തരിച്ചു പോയി Masha allah കണ്ണുപെടാതിരിക്കട്ടെ... മക്കൾക്ക്‌ ❤❤❤🎉🎉🎉🎉🎉

  • @ashokanlathika9558
    @ashokanlathika95584 ай бұрын

    ഒരു രക്ഷയും ഇല്ല രണ്ടുപേരും തുല്യം മൃദംഗം വായിച്ച ആളിന് പ്രത്യേകം അഭിനന്ദനം

  • @shajjimonshajimon4095
    @shajjimonshajimon4095Ай бұрын

    എല്ലാദിവസവും കാണുന്നവരുണ്ടോ

  • @me_amalravi

    @me_amalravi

    Ай бұрын

    ❤❤

  • @maniarchal

    @maniarchal

    Ай бұрын

    Mobilil kanum

  • @hepsybag1280

    @hepsybag1280

    29 күн бұрын

  • @venkataguruprasadbolem1725

    @venkataguruprasadbolem1725

    28 күн бұрын

    Yes

  • @aryaurnesto599

    @aryaurnesto599

    28 күн бұрын

    Yessss❤

  • @maheshvenky6486
    @maheshvenky6486Сағат бұрын

    What a fantastic classical song.......Disha and Nanda hat's off to you.... Amazing 😍 performance....Keep it up...🎉🎉🎉

  • @user-od3pf1le2l
    @user-od3pf1le2l4 ай бұрын

    ഇതിന്റെ ഒറിജിനൽ നേക്കാൾ ഏറെ ആസ്വദിച്ചു... ഈ കുട്ടികൾ പാടിയപ്പോൾ.....അസാധ്യം 👏👏👏👏

  • @rajeshrsutube

    @rajeshrsutube

    4 ай бұрын

    Original edhaanu

  • @user-od3pf1le2l

    @user-od3pf1le2l

    4 ай бұрын

    @@rajeshrsutube ഇത് നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഗാനം എന്ന് അറിയാം.... ഞാൻ ഒറിജിനൽ എന്ന് ഉദ്ദേശിച്ചത് ചിത്രം എന്ന സിനിമ യിലേ ഗാനം ആണ് 🙏

  • @JijoyJijoy-ik8jn

    @JijoyJijoy-ik8jn

    4 ай бұрын

    ഒറിജിനൽ അന്ന് ഇത് ഇന്ന്

  • @hariprasadvattappara1316

    @hariprasadvattappara1316

    4 ай бұрын

    അത് വേറേ ഇത് വേറേ... പഴയതിന്റെ തട്ട് എപ്പോഴും താണ് തന്നെ ഇരിക്കും ❤️

  • @jo-dk1gu

    @jo-dk1gu

    3 ай бұрын

    ഇത്രേ നന്നായിട്ട് പാടിയാലും ടെമ്പോ ലോറി എന്നൊക്കെ പറഞ്ഞ് കുറ്റം പറയുന്ന ഒരു ജഡ്ജി ചമയുന്നവൻ പണ്ട് ഈ പരിപാടിയിൽ ഉണ്ടായിരുന്നു...

  • @jamsheerkm8389
    @jamsheerkm83894 ай бұрын

    വണ്ടറടിച്ച രോമാഞ്ചിഫിക്കേഷൻ പെർഫോമൻസ് നന്ദ തീരെ വയ്യാതെ ആണ് പാടിയത് എന്ന് ശ്വേത പറഞ്ഞപ്പോൾ അത്ഭുതം പിള്ളേർ തമ്മിൽ ഉള്ള ആത്മ ബന്ധം ആണീ വിജയം

  • @kotaiahamanchi8861
    @kotaiahamanchi886110 күн бұрын

    Super singing as per norms and face feelings giving cool showers on audions Gana Madhuram is superb, with best wishes.

  • @matrixreloaded4862
    @matrixreloaded48622 ай бұрын

    I am from Hyderabad. Such a talent ❤❤❤Had happy tears listening 😢😢😢

  • @carpidiem283
    @carpidiem2834 ай бұрын

    Performance അതിഗംഭീരം❤🔥 ഇതുപോലൊരു item ഇനി ഉണ്ടാവില്ല. star singer ൽ എന്നും ഈ performance ഓർമിക്കപ്പെടും💯 Dishas& Nandha amazing Talents🙌💎

  • @vishnuvushnulal6381

    @vishnuvushnulal6381

    4 ай бұрын

    Heyy... No no ഇതൊരു അടിപൊളി പെർഫോമൻസ് തന്ന ആണ് 🥰പക്ഷെ ഇനി idea സ്റ്റാർ ഉണ്ടെകിൽ ഇതിലും വലുത് പ്രദീഷിക്കാം.....😮❤

  • @humanbeing8810

    @humanbeing8810

    3 күн бұрын

    അപാര perfomance ആയിപ്പോയി

  • @shyamsundarvattam5866
    @shyamsundarvattam5866Ай бұрын

    Hearing this song from these two beautiful singers would bring me tears of joy. What gifted singers these two are. Goddess Saraswati seems to be on their tongue. Please sing more and more Saint Thyagaraja and Purandare Dasaru compositions. Your voices are suited for classical music and not for film songs.

  • @aravindnair9713
    @aravindnair9713Ай бұрын

    Big salute to the cameraman to picking all the expressions of the singers. No words for the singers.Excellent performance

  • @satishkumartogeresubramany377
    @satishkumartogeresubramany3773 ай бұрын

    Telugu kruthi, out of Tamilnadu born saint tyagaraja swamiji, karnatik music, malayalam saraswathis singing it is a pure fusion of south Indian contribution to bharat maata. Bhaarat maata ki jai ho

  • @tamildesan837

    @tamildesan837

    3 ай бұрын

    I am surprised to see this comment, because I was thinking in same line. My ending note was on, about lord Rama from Ayodhya. Jai Sree Ram.

  • @vasudevineni1274

    @vasudevineni1274

    3 ай бұрын

    Words not sufficient to bless god bless them

  • @ramanababu1309

    @ramanababu1309

    3 ай бұрын

    Karnatic music?

  • @saranksp

    @saranksp

    3 ай бұрын

    ​@@ramanababu1309Yes Bro

  • @ramanababu1309

    @ramanababu1309

    2 ай бұрын

    What do you mean Tamilnadu born. Then there is no tamilnadu..

  • @shakkeebp3022
    @shakkeebp30224 ай бұрын

    നിസംശയം പറയാം... ഈയിടെ വന്ന സ്റ്റാർ സിങ്ങർ സീസണുകളിൽ ഏറ്റവും മികച്ച സീസൺ ഇത് തന്നെ... ❤ സീസൺ 4 ന് ശേഷം എനിക്കേറ്റവും ഇഷ്ടപ്പെട്ട സീസൺ... Each and every contestants are highly talented.... Hats off gooys

  • @Athul345

    @Athul345

    4 ай бұрын

    S5 le Kalpanaye marannu povaruth

  • @nidhinidhya7022

    @nidhinidhya7022

    4 ай бұрын

    ​@@Athul345ayyo avare oru kannod kanpathellam padiyadh und njettipovum ❤.

  • @Athul345

    @Athul345

    4 ай бұрын

    @@nidhinidhya7022 pullikkaruthi oru asadhya singer aanu, finale yil okke thakarthu kalanju, breathe onnum illa ennu thonnippovum anganathe performance aayirunnu. Eath Season kandalum enikk avarude atra range ulla vere singers und ennu thonniyittilla. Pakshe tamil aayathukond avar keralathile janangalkku idayil valare underrated aayi poyi.

  • @nidhinidhya7022

    @nidhinidhya7022

    4 ай бұрын

    @@Athul345 mathramalla ivide ulla kure ennanagal avare negativeum paranjirunnu.

  • @anilanoop9326

    @anilanoop9326

    4 ай бұрын

    അവരു അസാധ്യ സിംഗർ ആണ്, അകെ കൂടി പ്രോബ്ലം ആയി തോന്നിയിട്ടുള്ളത് വോയിസ് ന്റെ ക്ലാരിറ്റി ഇല്ലായ്മ ആണ്...... High പിച്ച് പോകുമ്പോൾ scratch വോയിസ് പോലെ തൊന്നും ​@@Athul345

  • @rajeevjay6
    @rajeevjay64 ай бұрын

    നന്ദ & ദിശ ; രണ്ടാളും തകർത്തു. ഈ സീസണിന്റെ ആദ്യ ഭാഗത്ത്‌ നിന്നും പ്രോഗ്രാം ഇത്രയും മുന്നോട്ട് വന്നപ്പോൾ നന്ദയുടെ ആലാപനത്തിലെ ഒരു വ്യത്യസ്തതയും പ്രോഗ്രസ്സും എടുത്ത് പറയേണ്ടത് തന്നെ. ദിശ പണ്ട് മുതൽക്കേ സംഗതികൾ ഉള്ള പാട്ടുകൾ എടുത്ത് പാടുന്നതിൽ മിടുക്കിയാണ്. എന്നാലും ഫാസ്റ്റ് സോങ്ങുകളിൽ ആദ്യം 100 അടിച്ച നന്ദയുടെ ക്ലാസ്സിക്കൽ മ്യൂസിക്കിലെ ജ്ഞാനം കൂടി പുറത്ത് കൊണ്ട് വന്ന ഈ പെർഫോമൻസ് വഴി ശരിക്കും നന്ദ നമ്മുടെ എല്ലാം മനം കവർന്നു. ഒരാൾ ചെയ്യാത്ത ഒരു ജോണറിൽ വിജയിക്കുമ്പോൾ ആണ് ശരിക്കും ജ്വലിക്കുന്നത്. അത് കൊണ്ട് നന്ദയുടെ പെർഫോർമൻസ് ഒരു പടി മുകളിൽ എന്ന് ആണ് എന്റെ അഭിപ്രായം. ഈ പെർഫോമൻസിന് ദിശയ്ക്ക് 100 മാർക്കു കൊടുത്തപ്പോൾ നന്ദയ്ക്ക് കൊടുത്തത് 99 മാർക്ക്. നന്ദയ്ക്ക് ഒരു മാർക്ക് കുറച്ചത് ആ കുട്ടിയോട് ചെയ്ത നീതികേട് തന്നെ ആയിരുന്നു. ഈ ഗാനത്തിൽ കൂടുതൽ പോർഷനുകൾ പാടിയിരിക്കുന്നത് ദിശയാണ്. അത് ഒരു ഈഗോയും കൂടാതെ അനുവദിച്ച നന്ദ മികച്ച സ്പോർട്സ്മാൻഷിപ്പ് ആണ് കാണിച്ചത്. അത് പോലെ "നഗരാജ ധരാ" എന്ന ഭാഗം ദിശ വളരെ കുറച്ച് മാത്രമാണ് നീട്ടി പാടുന്നത്. അവിടെ നന്ദക്ക് ആലാപ് പാടാനുള്ള സ്പേസ് അത് കൊണ്ട് തന്നെ വളരെ കുറച്ച് മാത്രമേ ഉള്ളൂ. അത് ചിലപ്പോൾ ദിശയ്ക്ക് ബ്രീത് എടുക്കാൻ അത്രയുമേ കഴിയുകയുള്ളു എന്നത് കൊണ്ടാവും. പക്ഷെ ചരണത്തിൽ നന്ദ പാടുന്ന "ജഗ മേലെ" എന്ന് പാടുന്നത് ഒന്ന് കേട്ട് നോക്കൂ. എത്ര നേരം ആണ് നന്ദ ആ വാക്ക് സസ്റ്റയിൻ ചെയ്ത് നിർത്തിയത് എന്ന് നോക്കൂ. നന്ദയുടെ ആ fantastic ബ്രീത് കൺട്രോൾ കൊണ്ട് ആണ് ദിശയ്ക്ക് അത്രയും ആലാപ് നീട്ടി പാടാൻ കഴിഞ്ഞത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. നന്ദ ഈ ഗാനത്തിൽ ഉടനീളം ശ്രുതി ശുദ്ധമായും മികച്ച വോയ്‌സ് ഡയനാമിക്സ് ഉപയോഗപ്പെടുത്തിയും പാടി എന്ന് നിസ്സംശയം പറയാം. ഏതായാലും ഇനി ഈ ഫ്ലോറിൽ 100 മാർക്ക് വാങ്ങുന്നവരുടെ ആലാപനം കേൾക്കാൻ കാത്തിരിക്കുന്നു. അവരുടെ ആലാപനം വിലയിരുത്താൻ കഴിവുള്ള ആസ്വാദകർ ഒരുപാട് പേർ ഈ പ്രോഗ്രാം കാണുന്നുണ്ട് എന്ന് ഈ ജഡ്ജസ് എല്ലാം ഓർക്കുന്നത് നല്ലതായിരിക്കും. നന്ദയുടെ ഇനിയുള്ള പെർഫോമൻസുകൾ എല്ലാം നെക്സ്റ്റ് ലെവൽ ആയിരിക്കും, അതുറപ്പാണ്.. 👏🏻👏🏻👌🏻☘️💜😍

  • @shynijohns6252

    @shynijohns6252

    4 ай бұрын

    Well said

  • @RameshKumar-sq5et

    @RameshKumar-sq5et

    4 ай бұрын

    കറക്ട്..

  • @ladyhitler2331

    @ladyhitler2331

    4 ай бұрын

    mark distribution correct aanu. കാരണം ചിലയിടത്തു നന്ദയ്ക്ക് മിസ്റ്റേക്ക് പറ്റിയുണ്ട്. അതിനാൽ ആണ് 1 മാർക്ക്‌ കുറച്ചത്.

  • @rajeevjay6

    @rajeevjay6

    4 ай бұрын

    ​@@ladyhitler2331അല്ല, തുടക്കത്തിലേ ആലാപിലെ end ലും ഇടയിലെ ഒരു phrase ലും ദിശയുടെ ശ്രുതി തെറ്റി പോയിരുന്നു. നന്ദ പാട്ടിൽ almost മുഴുവനും ശ്രുതി ശുദ്ധമായി പാടി. എന്തായാലും ഈ പെർഫോമൻസിന് നന്ദ 100 points അർഹിച്ചിരുന്നു..

  • @ladyhitler2331

    @ladyhitler2331

    4 ай бұрын

    @@rajeevjay6 ok... Enik nandhayudethil aanu kooduthalum feel cheythath. Anyway nammal tharkkichit karyamillallo 2 perum nalla assalayi paadiyittund.

  • @Listeningsongs603
    @Listeningsongs6035 күн бұрын

    Such a sweetest language Telugu❤❤❤ chithra amma we love you These girls done a great job❤

  • @singarajulakshmi4155
    @singarajulakshmi41552 күн бұрын

    A divinely melodious Telugu song from the two beautiful Chera angels.what more one wants?

  • @vysakhraj-ll9ik
    @vysakhraj-ll9ik4 ай бұрын

    Star സിംഗറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്... ദിശ 💯💯💯ഫൈനലിസ്റ്റ്.

  • @pournaminair3372

    @pournaminair3372

    4 ай бұрын

    Ore type mathrame AA kutik patu...singersil Ella typum kykarym cheyn patunad nandaykanu

  • @vysakhraj-ll9ik

    @vysakhraj-ll9ik

    4 ай бұрын

    @@pournaminair3372 തേങ്ങയാണ്.... മെലഡിയോ ക്ലാസിക്കലോ നന്ദ പാടുമ്പോൾ എല്ലാം മാർക്ക്‌ കുറവാണ്.

  • @pournaminair3372

    @pournaminair3372

    4 ай бұрын

    @@vysakhraj-ll9ik 😂😂aykote disa Thane winner. Ente arumalla.randalum.

  • @krishnapriya5180

    @krishnapriya5180

    4 ай бұрын

    ​@@vysakhraj-ll9ik99 entha kuravaano Pinne nagumo song padunnathin munp vare nandakk shabdam illayirunnu ennalle paranjath vayyanjitt koodi nannayi padiyille

  • @shynijohns6252

    @shynijohns6252

    4 ай бұрын

    Orey type song mathram mathiyo ,enna classical music malsaram ennu akkam, This is Reality Show

  • @sudheeshkumar.c6353
    @sudheeshkumar.c63534 ай бұрын

    Versatile singer നന്ദ ആണ് ❤ highly talented😊 ഭാവിയിൽ തിളങ്ങാൻ സാധ്യത കൂടുതലുള്ള പാട്ടുകാരി...

  • @HajirahajiHajirahaji-qn7hm

    @HajirahajiHajirahaji-qn7hm

    4 ай бұрын

    2.perum.nannai.padi.but.higt.kurajakutyy.iniyum.kurachu.koidi.shradhikkanydh.lip.kondhum.kannu.kondhum.overayi.kanikkunnudho.ennoru.duot.adu.shariyayal.okyakum

  • @sreeramjai1937
    @sreeramjai193720 күн бұрын

    ಹೇಳೊಕೆ ಪದಗಳು ಸಾಲದೇ ಬರುತ್ತದೆ ಸೂಪರ್‌ರ್‌ರ್‌ರ್‌ರ್‌ರ್‌ರ್‌ರ್‌ರ್‌ರ್‌ರ್‌ರ್‌🙏🙏🙏ನಾನು ಎಷ್ಟು ಬಾರಿ ಹಾಡನ್ನು ಕೇಳಿರುತ್ತೇನೋ ನನಗೆ ಗೊತ್ತಿಲ್ಲ. ವಾದ್ಯಗಳನ್ನು ನುಡಿಸಿದವರಿಗೂ ಸಹ ನನ್ನ ಹೃದಯಪೂರ್ವಕ ವಂದನೆಗಳು🙏🙏🙏

  • @lanaspeer4436
    @lanaspeer443627 күн бұрын

    Какая сложная ,вокальная техника !!! Обалденное исполнение !!! Супер !!!👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pramodsivan5920
    @pramodsivan59203 ай бұрын

    ഗാനം : നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി ..... സിനിമ : ചിത്രം ഗാനരചന : ത്യാഗരാജ കീര്‍ത്തനം സംഗീതം : കണ്ണൂര്‍ രാജന്‍ ഗായകർ : നെയ്യാറ്റിന്‍കര വാസുദേവന്‍,എം.ജി.ശ്രീകുമാര്‍ വർഷം : 1988 മ് മ് മ് മ് മ് മ് ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ നാ നാ നാ നാ സഗമപനിസാ സനിധപമഗരിനി സാ നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ മു ഗനലേ നി നാ ആ ആ തെലിസി നഗരാജാ ആ ആ ആ ആ ആ ആ ആ ആ ആ നഗരാജാ ധര നിദു പരിവാരുലേല നഗരാജാ ധര നിദു പരിവാരുലേല ഒഗി ബോധന ജെസേ വാരലു ഗാരേ യിദു ദുരാനി നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു ഗഗനാനി കിലകു ബഹു ദൂരം ബനിനാഡോ ജഗമേലേ ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു വഗജു പകുതാളനു നന്നേലു കോരാ ത്യാഗരാജനുന്നതി നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ ഗമനിധപമ ഗരിനിസാ ഗാമ നഗുമോ നിസഗമപനി സഗരിനിസാ നിധമപ ഗരിനിസാ ഗാമ നഗുമോ നിധപമ ഗരിസനി സഗമപ ഗമപനി സമമഗ ഗരിരിസ ധനിധപ മപനിധ പമഗരി നിസഗമ നഗുമോ ഓ നിസ നിനിസ നിനിസ നിനിസസ നിനിസ നിനിസ നിധപമ പനിസ ഗമ ഗമ പനിസ നിസഗമ പനിസ മഗരിസനിധപ മഗാ മ പനിസ നിധപമഗരി സനി സഗമപ പനിസ പനിസ ഗരിസ നിധപമനിസ നിസ നിസ നിസ നിസ നിസ നിസ നിധപമനിസ ഗാമപനിസ സഗമപനിസ ഗമപനിസഗാ മപനിസഗമാ പനിസഗമപാ ഗരിനിസ നിധമപ ഗരിനിസ ഗരിനിസ നിധമപ ഗരിനിസ നിധപമ ഗരിനിസ ഗരിസ നിധപ ഗരിസ നിധപ ഗരിസ ഗരിസ നിധപ ഗരിസ നിധപ ഗരിസാ ഗാ മ പമഗരിസനി സാ ഗാ പമഗരിസനി സാ ഗമഗരിസനി സഗ മപമ ഗമ പനിപ മപ നിസനിപാപ നീ നിസ സനിസ നിധപമ പാപ നി നിനിസ നിധപമ പാപ പ സനിധപമ ഗമ പനിപാ പ പപ നിസനി നി പനി സരിസ ഗഗഗ രിരിരി സസസ ഗരിസനിധപ രിരിരി സസസ രിസനിധപമ ഗഗഗ ഗമപനിസഗമമ ഗരിസ പസ നിധപ ഗരി സഗമ നഗുമോ നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ ആ ആ ആ ആ ആ ആ

  • @sureshkumar626

    @sureshkumar626

    2 ай бұрын

  • @sreejithgs8104
    @sreejithgs81044 ай бұрын

    3:52 ദിശയുടെ പാട്ടും ആക്ഷനും 👌 ഈ പാട്ട് female version ഇൽ ആദ്യമായി ആണ് കേൾക്കുന്നത്. രണ്ടു പേരും നല്ലൊരു ഗാന സദ്യ ആണ് നമുക്ക് സമ്മാനിച്ചത്. 😊

  • @sudheeshsudhi6796
    @sudheeshsudhi679629 күн бұрын

    സംഗീത reality show കളിലെ രാജാവ് നിസംശയം തന്നെ പറയാം. Star singer🔥 what a amazing performance disha& nanda❤️ recently addicted😍

  • @gandhinathan173
    @gandhinathan173Ай бұрын

    Our God Saraswati ' s blessed children. Really talented girls. I really enjoyed it with heart full happiness

  • @aji2008zulu
    @aji2008zulu4 ай бұрын

    എന്ത് ഭാഗ്യം ചെയ്ത കുട്ടികൾ ആണ്...ദെയ്‌വത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ജന്മകൾ... ഇങ്ങനെ ഒക്കെ എങ്ങനെ പാടുന്നു.... ഹോ....👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍

  • @koushyap
    @koushyap3 ай бұрын

    అధ్బుతం,అమోఘం,అనినర్వచనం మీ పాటకు ఆ శ్రీ రామ చంద్రుడే వైకుంఠం విడిచి మీ పాట కోసం ఈ భువి మీద వుండి పోగలడు అంత అద్భుతంగా పాడారు , ఆ సరస్వతి మాత కరుణ కృప కటాక్షాలు మీకు సర్వదా ఉండుగాక

  • @Grgugghgffyyfsefgygf

    @Grgugghgffyyfsefgygf

    3 ай бұрын

    Avunu brother

  • @ashff8131

    @ashff8131

    3 ай бұрын

    Thanmayathvamchendhanu.sai

  • @sanojKumaraadhya

    @sanojKumaraadhya

    3 ай бұрын

    Thank you from kerala

  • @karthikeyanlingam1201
    @karthikeyanlingam120123 күн бұрын

    What a brilliant take off sustained breath control and perfect landing and a impeccable finish. I hope this will be a referendum for the forthcoming kids who dream to exhibit their talent

  • @maha_suni8805
    @maha_suni880516 күн бұрын

    Awesome...no words to say . Sangeetha saraswathi devi...with you AMMA...great performence...God bless you both of you ma

  • @mohanareddyvudumula2509
    @mohanareddyvudumula25094 ай бұрын

    తెలుగు భాషలో సద్గురు త్యాగరాజస్వామి రాసిన "" నగుమోము గనలేని నా జాలి తెలిసి" కీర్తనను ఇద్దరు మళయాళీ అమ్మాయిలు అద్భుతంగా పాడటం మైమరపింపజేసింది. లెజెండ్ సంగీతకారులైన M.S. సుబ్బలక్ష్మి, డి.కె. పట్టమ్మాళ్ ల స్ధాయికి వీరిద్దరూ చేరుకుంటారని గట్టి విశ్వాసం కలుగుతుంది. పల్లవి నగు మోము కన లేని నా జాలి తెలిసి నన్ను బ్రోవ రాదా శ్రీ రఘువర నీ (నగు) అనుపల్లవి నగ రాజ ధర నీదు పరివారలెల్ల ఒగి బోధన జేసె వారలు కారేయ్3అటులుండుదురే నీ (నగు) చరణం ఖగ రాజు నీయానతి విని వేగ చన లేడో గగనానికి బహు దూరంబనినాడో జగమేలే పరమాత్మ ఎవరితో మొరలిడు వగ జూపకు తాళను నన్నెలుకోరా త్యాగరాజ నుత నీ (నగు)

  • @sureshharishkumar3992

    @sureshharishkumar3992

    4 ай бұрын

    SUPER

  • @sandeep__s__06

    @sandeep__s__06

    4 ай бұрын

    Yep🤍

  • @anukupallichandu5495

    @anukupallichandu5495

    4 ай бұрын

    మన తెలుగు వారికంటే వాళ్ళే ఎక్కువగా పాడుకుంటూ ఉన్నారు, అది మన తెలుగు భాష గొప్పతనం

  • @prinkuappoos

    @prinkuappoos

    4 ай бұрын

    ​@@anukupallichandu5495That's Their talent ❤

  • @Gannavaram

    @Gannavaram

    4 ай бұрын

    Edi telugu song ga bro

  • @arjunyahoo4105
    @arjunyahoo41053 ай бұрын

    നന്ദയുടെ ശബ്ദം പ്രത്യേകതയുള്ളതാണ്... വരും കാലങ്ങളിൽ ഒരു നല്ല ഗായികയെ കാണുന്നു

  • @brie4447

    @brie4447

    3 ай бұрын

    Enikkum thonni, adyam kurachoke kaiinn poyi but aa high note kazhinj nanda polichuu Nandakk nalla versatility und singingil! Classical aanelum southern aanelum western(especially) aanelum ellam nannayi cheyyum

  • @tinugunadas1453

    @tinugunadas1453

    2 ай бұрын

    Kananda kettal mathi

  • @binumathew1282

    @binumathew1282

    2 ай бұрын

    Onnakathendi varum

  • @syedahmmed2994
    @syedahmmed2994Ай бұрын

    I cry unconditionally whenever I listen these angels ❤

  • @user-wp3rp5il4t
    @user-wp3rp5il4t15 күн бұрын

    Day 10 times njan ithu kelkkum😂😂❤❤❤❤❤❤❤

  • @user-qx3sl3eq7z
    @user-qx3sl3eq7z2 ай бұрын

    ഞാൻ എത്ര പ്രാവശ്യം കേട്ടു വെന്ന് എനിക്ക് തന്നെ അറിയില്ല ....🎉 സൂപ്പർ

  • @rajiradhakrishnan112
    @rajiradhakrishnan1124 ай бұрын

    Nandha ഒരു ചേഞ്ച്‌ അത്ഭുതം തോനുന്നു ടോപ് 5 വരട്ടെ 😍😍സൂപ്പർ performence

  • @akhilvikraman1409
    @akhilvikraman14093 күн бұрын

    പിള്ളേരെ പാട്ടു മാസ്സ് എങ്കിൽ ആ മൃദഗം മരണമാസ്.. 💥💥💥

  • @kutzchik
    @kutzchik3 күн бұрын

    Blessings , beyond the realms of creation. God s blessings to the talent of the duo. I do not have superlatives , than Blessings .

  • @Mrsrj9899
    @Mrsrj98994 ай бұрын

    എന്റെ പൊന്നോ രോമം എഴുന്നേറ്റു.. തകർത്തു.. തകർത്തു എന്ന് പറഞ്ഞാൽ പോരാ.. പൊളിച്ചു പൊളിച്ചടുക്കി.. നല്ല ഭാവിയുള്ള കുട്ടികൾ

  • @hirakirubaleni6122

    @hirakirubaleni6122

    3 ай бұрын

    ഇത് യേശുദാസ് പാടുന്നുണ്ട് ചിത്രത്തിൻ്റെ റീമേക്ക് ആയ തെലുഗു വേർഷനിൽ. അതാണ് പാട്ട്

  • @user-bu1lp9dj9n
    @user-bu1lp9dj9n3 ай бұрын

    പാടാനുള്ള കഴിവ് എനിക്ക് ഇല്ലാത്തോണ്ട് ആണോ എന്തോ ഞാൻ ഇത് കേട്ട് ഒരുപ്പാട് കരഞ്ഞു 😢❤.... അതിമനോഹരം 💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @RajeshN-lp1ye

    @RajeshN-lp1ye

    3 ай бұрын

    Enjoy

  • @rajantn547
    @rajantn54710 күн бұрын

    രണ്ടുപേരും അനുഗ്രഹീത കലാകാരികൾ ആണ് വളരെ എളിമ ഉള്ളതുകൊണ്ടും ഗുരുക്കന്മാരുടെ അനുഗ്രഹം ഉള്ളതുകൊണ്ടും നല്ലതുപോലെ അവതരിപ്പിക്കുവാൻ സാധിച്ചു അതിലുപരി പക്ക മേളക്കാരും വളരെ മികച്ചതായിരുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @minimanoj6531
    @minimanoj65313 ай бұрын

    നവരാത്രിക്ക് പനച്ചിക്കാട്ട സരസ്വതി ക്ഷേത്രത്തിൽ ഇരുന്നു കേൾക്കുന്നത്‌പോലെയിരിക്കുന്നു രണ്ട് പേർക്കും നാദസ്വരൂപിണിയായ സരസ്വതിയമ്മയുടെ നിറഞ്ഞ് അനുഗ്രഹം അറിഞ്ഞു തന്നിട്ട്വണ്ട് രണ്ട് എന്നും ഈ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നാശംസിക്കുന്നു❤❤❤❤❤❤❤❤

  • @lohithakshanc1167

    @lohithakshanc1167

    3 ай бұрын

  • @chithambaran1238

    @chithambaran1238

    2 ай бұрын

    അഭിനന്ദനങ്ങൾ ൦൦൦൦എത്റ പറഞ്ഞാലു൦ മതിയാവില്ല

  • @shailendermunagala
    @shailendermunagala3 ай бұрын

    అద్భుత గానం త్యాగరాజుకీర్తన🥰🥰🥰ఉర్రూతలూగించారు ప్రతీరోజూ ఆస్వాదిస్తున్నాము ధన్య వాదాలు టెక్నీషియన్ కికూడా 😊🙏🙏🙏👌👌👌👌👌👌

  • @sreenivasareddy1574

    @sreenivasareddy1574

    2 ай бұрын

    Sir song is good. ..but these people intention bad....

  • @nagarajk6686

    @nagarajk6686

    2 ай бұрын

    Verygoodsir

  • @telagavalasavenkatarao3365

    @telagavalasavenkatarao3365

    2 ай бұрын

    Super

  • @sunilkrishnan8183
    @sunilkrishnan818310 күн бұрын

    ഹോ നന്ദയുടെ സാഹായതത്തോടെ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ പറ്റിയ ദിശക്ക് അഭിനന്ദനങ്ങൾ

  • @venkateswarluchilakamarthi8372
    @venkateswarluchilakamarthi83724 күн бұрын

    I am fond of this kirthana. Melodiously sung by both. May God bless both of you in all walks of your life. You are the gifted children to your parents. Daily I am hearing your kirtana

  • @user-iv1np7ru1f
    @user-iv1np7ru1f2 ай бұрын

    എത്ര കേട്ടലും മതിവരുന്നില്ലല്ലോ ഈശ്വരാ. ദിശക്കും നന്ദക്കും സർവ്വശകതനായ ഈശ്വരൻ 'സുദിർഘവും മംഗളകരവുമായ നല്ലൊരു ജീവിതം തരുമാകട്ടെ.. ഉയരുംന്തോറും താഴമയോടെ ജീവിക്കാനും കഴിയട്ടെ.

  • @jessumedia9215
    @jessumedia92154 ай бұрын

    awesome.... hats off both of you ... സിത്തുമണി Contestant ആയിരുന്നപ്പോൾ ചിത്ര ചേച്ചി വിധികർത്താവായിരുന്നു .... കാലം ചിത്ര ചേച്ചിക്കൊപ്പം വിധികർത്താവായിരിക്കാൻ സിത്തു മണിയെ പാകപ്പെടുത്തി.... സിത്തു മണിയോടൊപ്പം ദിശയും നന്ദയും വിധികർത്താക്കളാകുന്ന കാലം വിദൂരമല്ല.....all the best to ദിശ nd നന്ദ

  • @diljiththrisivaperoor1088
    @diljiththrisivaperoor10886 сағат бұрын

    അന്ന പൂർണ്ണേ വിശാലാക്ഷി 🙏🏻🙏🏻❤️❤️❤️❤️

  • @dr.gopeekrishnan4605
    @dr.gopeekrishnan46053 ай бұрын

    in a single go, I watched nearly 15 times.. time to sleep... but once more I shall watch before bed... UNPLUGGED!!! Many good wishes to those two young brilliant singers... Hats off.....

  • @PiyushUnnithan

    @PiyushUnnithan

    3 ай бұрын

    Can imagine your emotions Sir. Went through exactly that. Can't get my phone to play anything else since the last 47 mins.

  • @jishnuravindranathan14

    @jishnuravindranathan14

    3 ай бұрын

    I too😊

  • @gucciduniya385

    @gucciduniya385

    3 ай бұрын

    everyday my suprabhatha song is this one only

  • @mail2naveenm

    @mail2naveenm

    3 ай бұрын

    Me too....listened plenty of times

  • @ritantareprises7967

    @ritantareprises7967

    2 ай бұрын

    20 times in last 48 hrs

  • @Manu-pu1pq
    @Manu-pu1pq4 ай бұрын

    ദിശ നന്നായി പാടി..😍. പക്ഷേ ഞെട്ടിച്ചു കളഞ്ഞത് നന്ദയാണ്... ഏതു പാട്ടും അനായാസം വഴങ്ങും.....👌😍

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833Ай бұрын

    എത്ര പ്രാവശ്യം കേട്ടു എന്നു എനിക്കു പോലും അറിയില്ല. ഓരോ പ്രാവശ്യവും ഒരു വിത്യസ്ത അനുഭവം. 🙏🙏🙏🙏🙏

  • @venkateshwaralu1409
    @venkateshwaralu1409Ай бұрын

    I'm from Bangalore, every day I will watch this song.excellent job by music team and hatsup to singers

  • @vksnimmagadda5088
    @vksnimmagadda50883 ай бұрын

    ఈ కీర్తన ఇంతకు మునుపు ఎందరో పాడగా విన్నాను.కానీ ఇతర మాతృ భాశీకులేవ్వరూ వీరిలా పడలేదేమో.నాకు మాత్రం కళ్ళు చెమర్చాయి. అభినందనలు.

  • @presinputhuparampilpresin4282
    @presinputhuparampilpresin42824 ай бұрын

    എത്ര തവണ കേട്ടാലും മടുക്കില്ല. ഈ സീസണിലെ ഏറ്റവും നല്ല പെർഫോമൻസ്.....രണ്ടുപേർക്കും അഭിനന്ദനങ്ങൾ....❤❤

  • @jcadoor204
    @jcadoor20420 күн бұрын

    എന്നും കേൾക്കും ഓരോ പ്രാവശ്യവും അത്ഭുതമേറി വരുന്നു❤❤

Келесі