മഹാത്ഭുതം... മലമുകളിൽ 94 വയസുള്ള വലിയ്യ് ജീവിച്ചിരിക്കുന്നു

ആരോടും 1 രൂപ പോലും പ്രതിഫലം വാങ്ങാതെ അവിടെ എത്തുന്നവർക്ക് മുഴുവൻ സ്വന്തം ചിലവിൽ ഭക്ഷണം കൊടുക്കുന്ന, മാറ വ്യാധികൾക്ക് മരുന്ന് പറഞ്ഞു കൊടുക്കുന്ന മഹാനായ വലിയ്യ്..7736389091,

Пікірлер: 936

  • @SumiIrfana-ux6jb
    @SumiIrfana-ux6jb11 ай бұрын

    മാഷാ അള്ളാഹ് ഈ മഹാനെ പറ്റി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി അൽഹംദുലില്ലാഹ്

  • @sameeravelladath6250
    @sameeravelladath6250 Жыл бұрын

    എല്ലാ മഖ്ബറകളിൽ പോകുമ്പോഴും നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @sainabaakkara4612

    @sainabaakkara4612

    11 ай бұрын

    Nbnj

  • @shtla7970

    @shtla7970

    8 ай бұрын

    വിശുദ്ധ ഖുർആൻ.. സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ

  • @beerankoyakoya6041

    @beerankoyakoya6041

    8 ай бұрын

    നീ പൊട്ടൻ ആണോ

  • @savadpavizham3691
    @savadpavizham36916 ай бұрын

    ഏത് മകബറയിൽലും ഏത് മഹാൻ മാരുടെ അടുത്ത് പോയാലും ദുആയിൽ ഉൾപെടുത്താൻ മറക്കരുത് അൽഹംദുലില്ലാഹ്

  • @malukari543
    @malukari54326 күн бұрын

    അൽഹംദുലില്ലാഹ് ningal😂ആ മഹാനെ പറ്റി പറഞ്ഞു തന്നതിന് നന്ദി ഞാൻ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അടുത്ത് തീർപനച്ചി ഉള്ള മുഹമ്മദ്‌ മുസ്‌ലിയാർ എന്നാ വാല്യൂയ്യിന്റെ അടുത്ത് povar ഉണ്ടായിരുന്നു അവർ വഫാത് ആയി അന്ന് മുതൽ ഞാൻ ജീവിച്ചിരിക്കുന്ന വലിയ്യിനെ പലരോടും അന്നെഷിച്ചു അൽഹംദുലില്ലാഹ്ഇപ്പോൾ ആണ് കിട്ടിയത് അൽഹംദുലില്ലാഹ്

  • @baithulrahath5215
    @baithulrahath5215 Жыл бұрын

    എവിടെ പോയാലും ഞങ്ങേയും duaayil ulpeduthane alhamdulillah.

  • @sahisahi9969
    @sahisahi9969 Жыл бұрын

    എല്ലാം മുറാദ്കളും ഹാസിലാകാൻ ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ

  • @beerankoyakoya6041

    @beerankoyakoya6041

    8 ай бұрын

    നിന്റെ എല്ലാ മുരതുകളും ബത്തിലാവേട്ട പന്നി

  • @shajimchulli2958
    @shajimchulli2958 Жыл бұрын

    അള്ളാഹു ദീർഗായുസ് നൽകട്ടെ.🤲🤲🤲

  • @ALTAYMATRAVELS
    @ALTAYMATRAVELS Жыл бұрын

    ആഫിയത്തും ദീർഘയുസും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @fathima4045
    @fathima40458 ай бұрын

    എനിക്കും മഹാനോരെ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @Muhammed-pc7rl
    @Muhammed-pc7rl Жыл бұрын

    അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല... ജീവിച്ചിരിക്കുമ്പോൾ തന്നെ മഹാനെ പറ്റി പറഞ്ഞു തന്ന ഈ ചാനലിനെ അഭിനന്ദിക്കുന്നു... പലപ്പോഴും വഫാത്തയാൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂ. . വടകരയിലുള്ള ഞങ്ങക്ക് ശരിയായ അഡ്രസ് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു... ഇനിയും മഹാന്മാരെ പറ്റി ഒരു പാട് പറയാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ എവിടെ പോയാലും ഞങ്ങക്ക് വേണ്ടിയും ദുആ ചെയ്യാൻ വസിയത് ചെയുന്നു

  • @nasriyanasriya6579

    @nasriyanasriya6579

    Жыл бұрын

    ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം.... താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ്‌ ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ? മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്..... ... ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ..... ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ.... വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്.... ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ... മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ. ഇദ്ദേഹം വ്യാജൻ.... ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...

  • @mpk.835p.m.s5

    @mpk.835p.m.s5

    Жыл бұрын

    @@nasriyanasriya6579 നിനക്ക് ഈ ആളെ പറ്റി നല്ലം അറിയുമോ

  • @noohiringallur8257

    @noohiringallur8257

    Жыл бұрын

    നീ ശരിക്കും വിഡ്ഡിയാണോ അതോ വിഡ്ഡിയായി അഭിനയിക്കുകയാണോ... KZreadrs ആണോ ഒരാളെ മഹാൻ ആക്കുന്നത്...

  • @jafarjafar2256

    @jafarjafar2256

    Жыл бұрын

    @@nasriyanasriya6579 allahuvine neritt kandath nammude muth nabi(s) mathram. 7 akasangalum kadann allahuvine sannidhiyil ethiya muth Rasool(s). Athokke orkumbol manassil sandoshavum, oru vingalum anu.🥰🥺😢

  • @shaa1434

    @shaa1434

    Жыл бұрын

    @@nasriyanasriya6579 നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാൻ വെയിലും കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിന് മുകളിൽ കയറി 10000 പ്രാവശ്യം അദ്ദേഹത്തിന്റെ പേര് പറഞ്ഞു, നിങ്ങൾ പറഞ്ഞ കാര്യം തന്നെയാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, ഒരിക്കൽ അവിടെ ചെന്നപ്പോൾ അദ്ദേഹം മൊബൈലിൽ ഹിന്ദി പാട്ട് കേൾക്കുന്നതായി കണ്ടു, ഞാനത് അദ്ദേഹത്തിന്റെ ഒരു ശിഷ്യനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഉസ്താദിന് ഇനി ഒരു ശിക്ഷയും ഇല്ല എല്ലാം അനുവദനീയമാണെന്ന്, അത് കേട്ടതോടുകൂടി പിന്നെ ഞാൻ അവിടെ പോയിട്ടില്ല

  • @user-rb1gv5bk4h
    @user-rb1gv5bk4h11 ай бұрын

    الله മഹാൻമാരുടെ കാവൽ ഞങ്ങൾക്ക് എല്ലാവർക്കും ദൽകണം الله

  • @ahammedsham.k.ahammed

    @ahammedsham.k.ahammed

    7 ай бұрын

    അകിലവും പടച്ച് പരിപാലിക്കുന്ന പടച്ച റബ്ബിന്റെ അപാരമായ കഴിവും ശക്തിയും ഒന്നു മനസ്സിലാക്കു സഹോദര ആ അല്ലാഹ് പോരെ പിന്നെന്തിനാ കണ്ടവന്റെ പിന്നാലെ പോകണം ❤❤❤❤❤

  • @snkstk9684
    @snkstk9684 Жыл бұрын

    എന്റെ അനിയത്തിമാരും എനിക്കും വലിയ മനപ്രയാസത്തിൽ ആണ് അവിടെ paranch രഹത്തിനായി ദുഅ ചെയ്യിപ്പിക്കണേ

  • @alivirippil9914
    @alivirippil99148 ай бұрын

    ഈ മഹാനെ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് ഈ സ്ഥലം എവിടെ എന്ന് ഒന്ന് പറയാം

  • @sheebas5483
    @sheebas548311 ай бұрын

    ഇത്എവിടെ.യാ.മനസ്സിൽ ആയില്ല..മഷാഅളള സുബ്ഹനഅളള സുപർ അളളഹു ആഫിത് നമ്മടെ ആമീൻ 🤲🤲🤲👌

  • @fathimazuhra4489
    @fathimazuhra4489 Жыл бұрын

    മാഷാഅള്ളാ വളരേ നദി ദുഹായിൽ ഉൾപ്പെടുത്തണേ

  • @nasriyanasriya6579

    @nasriyanasriya6579

    Жыл бұрын

    ഇത്തര൦ വ്യജൻമാരേ മാറ്റി നിർത്തുക

  • @aliansar203
    @aliansar203 Жыл бұрын

    വളരെ വിശമത്തിലാണ് ദുആയില്‍ ഉള്‍പ്പെടുത്താന്‍ പറയണേ ഉപ്പാപ്പനോട്,,

  • @jamsarantaummaasukammarand1942

    @jamsarantaummaasukammarand1942

    Жыл бұрын

    Evida sethalam ith

  • @saidaliali8169
    @saidaliali8169 Жыл бұрын

    എന്റെ ഉസ്താദ് ആണ് അവിടുത്തെ ചാരത് ഞാൻ ഓതി പഠിച്ചു വളരെ കാലം

  • @ashrafshaqra4129

    @ashrafshaqra4129

    Жыл бұрын

    എവിടെ ലൊക്കേഷൻ ?

  • @nasriyanasriya6579

    @nasriyanasriya6579

    Жыл бұрын

    ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം.... താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ്‌ ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ? മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്..... ... ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ..... ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ.... വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്.... ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ... മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ.

  • @khwajazaman871

    @khwajazaman871

    Жыл бұрын

    @@nasriyanasriya6579 പവർ കൂടിയ മഹാൻ ആണ് അദ്ദേഹത്തെ പേര് ഞാൻ പറയുന്നു ak rahootarഎന്നവർ വലീഹ് ആണെകിൽ നാളെ നിങ്ങളുടെ വീട്ടിലെ തെങ്ങ് വീഴും വലീഹ് അല്ലെങ്കിൽ വീഴൂല അൽ ഫാത്തിഹ ak rahootar... റിസൾട്ട് 24hours ന് ശേഷം അറികുക ഇതാണ് കറാമത്ത്100%

  • @kunhiseethikoyathangaljifr3100

    @kunhiseethikoyathangaljifr3100

    Жыл бұрын

    ജീവിച്ചിരിക്കുന്നുണ്ടോ മഹാൻ

  • @jafarjafar2256

    @jafarjafar2256

    Жыл бұрын

    @@nasriyanasriya6579 theng veeno??

  • @kuttanadanfarmingfor978
    @kuttanadanfarmingfor978 Жыл бұрын

    തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് കൃത്യമായ സ്ഥലം ഒന്ന് പറഞ്ഞു തരൂ

  • @rashido7355

    @rashido7355

    Жыл бұрын

    Please please replay tharu? Current location parayu

  • @arifanaser8483

    @arifanaser8483

    Жыл бұрын

    Location parannillallo.

  • @mirashs1258

    @mirashs1258

    5 ай бұрын

    Pappala kilimanoor

  • @phoenixvideos2

    @phoenixvideos2

    3 ай бұрын

    9.1 മീസാൻ മാറ്റിയാൽ എങ്ങനെ കബർ നീളും! 😮

  • @rahmathpp9746
    @rahmathpp97466 ай бұрын

    അല്ലാഹുവാണ് എല്ലാ കാര്യത്തിനും ഉത്തരം നൽകുന്നതും അവന് കഴിയുന്നത് മറ്റൊരാൾക്കും കഴിയുകയില്ല ഒരു കുഞ്ഞിന് ജന്മം നൽകുന്നുണ്ടെങ്കിൽ അത് അല്ലാഹു തീരുമാനിക്കണം അത് അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാൽ പോരെ നമ്മുടെ എല്ലാ സങ്കടങ്ങളും ദുഃഖങ്ങളും അല്ലാഹുവിനോട് കരഞ്ഞ ദുആ ചെയ്യാൻ നേരമില്ലാത്തവരാണ് മഹാന്മാരെ തേടി നടക്കുന്നത് അള്ളാക്ക് ഇല്ലാത്ത കഴിവ് അവർക്കുണ്ടോ . പ്രവാചകന്മാർക്ക് അല്ലാഹ് കൊടുത്ത കഴിവിലും മേലെ ഉണ്ടോ എങ്കിൽ എന്താ പ്രവാചകന്മാരുടെ ഖബറിൽ പോയി ചോദിക്കാൻ പറ്റാത്തത് അതിൽ ഏറ്റവും ഉത്തരം കിട്ടാൻ എളുപ്പം പ്രവാചകന്മാരുടെ ഖബറിൽ ചെന്നാൽ അല്ലേ അത് ഒരു ചാണ് ഉയരത്തിൽ അപ്പുറം ഉയർത്തിയിട്ടില്ല

  • @safeermusthafakpm304
    @safeermusthafakpm304 Жыл бұрын

    ഇതു എവിടെയാണ്

  • @faisalaslam642
    @faisalaslam642 Жыл бұрын

    Allah anugrahikatte 🤲🤲🤲

  • @user-rb1gv5bk4h
    @user-rb1gv5bk4h11 ай бұрын

    الله ഈ മജ്ലിസിന്റെ ബർക്കത് ക്കൊണ്ട് കാണാൻ ഞങ്ങളുടെ എല്ലാവരുടെയും തടസ്സങ്ങൾ ഒഴിവാകി തരണം الله

  • @SufaijaSufaijarafe-di7ks

    @SufaijaSufaijarafe-di7ks

    6 ай бұрын

    Allah prayasathil annu. Husin cash tharaam ennu paranja aal cash koduthilla nalla budhimutil annu. Mahante barkathu kondu nangalude prayasam mattanne aarydeyum munnilum kai neetan idavaralle allah. Uppappa😰

  • @afru_afri_
    @afru_afri_6 ай бұрын

    എനിക്ക് isdmann മഖ്‌ബറ യിൽ പോകുന്നത്. മോന്റെ പിറന്നാൾ വന്നാലും ആ കുട്ടികളെ കൊണ്ട് സിയാറത് ചെയ്യാൻ കൊണ്ട് പോകു ഉണ്ട്.ഉമ്മ ഉപ്പ മരിച് പോയി ദുആ ചെയ്ണം.നമ്മൾ ഒരുപാട് വേസമത് യിൽ ആ ദുആ ചെയോ

  • @shamsudheenshamsudheen7625
    @shamsudheenshamsudheen7625 Жыл бұрын

    ദുആ ചെയ്യിപ്പിക്കണേ

  • @sainabakkt
    @sainabakkt Жыл бұрын

    എന്റെ മോന്റെ അസുഗം മാറാൻ അദ്ദേഹത്തോട് ദുആ ചെയ്യാൻ പറയണം

  • @alikoya3300
    @alikoya3300 Жыл бұрын

    Mashalla

  • @user-xf6qe7rc7g
    @user-xf6qe7rc7g Жыл бұрын

    Thiruvananthapuram Sthalam evideyanu..bro..

  • @salamsalam2956
    @salamsalam2956 Жыл бұрын

    7 varshamayi vivaham kazhinnitte kumba jeevudathil barkathe kittan duaacheyyenam uppa🤲🤲

  • @muhammedvalanhi6351
    @muhammedvalanhi6351 Жыл бұрын

    തിരുവനന്തപുരം എവിടെയാ സ്ഥലം എന്ന് പറഞ്ഞു തരുമോ

  • @riyanamehrin8365
    @riyanamehrin8365 Жыл бұрын

    മാഷാ അല്ലാഹ് അല്ലാഹു ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ

  • @Bigdreams236

    @Bigdreams236

    Жыл бұрын

    Evidaan location

  • @mohdismail3253

    @mohdismail3253

    Жыл бұрын

    മാഷാ അല്ലഹ് ദുആയിൽ ഉൾപ്പെടുത്തണം

  • @Shihabudeen-je8od

    @Shihabudeen-je8od

    Жыл бұрын

    നിങ്ങൾ ആളുകളെ കൻഫുഷനാക്കി നിർത്തിയിട്ട് പോകാതെ ആ സ്തലം എവിടെ എന്ന് പറഞ്ഞ് കൊടുത്തു കൂടെ സുഹ്ർത്തെ

  • @Shihabudeen-je8od

    @Shihabudeen-je8od

    Жыл бұрын

    നിങ്ങൾ ആളുകളെ കൻഫുഷനാക്കി നിർത്തിയിട്ട് പോകാതെ ആ സ്തലം എവിടെ എന്ന് പറഞ്ഞ് കൊടുത്തു കൂടെ സുഹ്ർത്തെ

  • @MUTHUMUTHU-oj9ds

    @MUTHUMUTHU-oj9ds

    6 ай бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @shamnashabina7123
    @shamnashabina71233 ай бұрын

    സ്ഥലം എവിടെയാ എൻ്റെ uppakk ക്യാൻസർ ആണെന്ന് dr paranju eppo Kanan പറ്റുമോ

  • @SHARAFUDHEENMALAPPURAMVLOG
    @SHARAFUDHEENMALAPPURAMVLOG Жыл бұрын

    Proper sthalam evidya

  • @sheebasheeba8330
    @sheebasheeba8330 Жыл бұрын

    തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് ഈ സ്ഥലം

  • @sharabansharba3589
    @sharabansharba3589 Жыл бұрын

    ദുഹാ യിൽ ഉൾ പെടുത്തണം കുറെ ബുധിമുട്ട് ഉണ്ട് ഒരു വിട് ആയി ട്ടില്ല സ്ഥലം ഉണ്ട് വിട് ഇൻ ഉള്ള സാമ്പാ തികം ഇല്ല ഭർത്താവിന്റെ ജോലി യിൽ ബർക്കത്തും ഉണ്ടാവൻ ദുഹാ ച്യ്നം 🤲🤲🤲

  • @nasriyanasriya6579

    @nasriyanasriya6579

    Жыл бұрын

    ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം.... താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ്‌ ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ? മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്..... ... ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ..... ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ.... വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്.... ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ... മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ. ഇദ്ദേഹം വ്യാജൻ.... ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...

  • @nissarmuhammed4974

    @nissarmuhammed4974

    Жыл бұрын

    @@nasriyanasriya6579 എല്ലാം കണക്കു തന്നെ

  • @makkarmm165

    @makkarmm165

    Жыл бұрын

    പഞ്ചായത്ത്‌ സഹായം ഇപ്പോൾ ഉണ്ടല്ലോ......

  • @rabeehayoob3490

    @rabeehayoob3490

    Жыл бұрын

    @@nasriyanasriya6579 ഈ പറഞ്ഞത് താങ്കളുടെ അനുഭവത്തിൽ നിന്നാണോ പലരുടെയും അനുഭവം വ്യത്യസ്തമാണല്ലോ താങ്കളോട് ആരെങ്കിലും പറഞ്ഞതാണോ

  • @thetravelrider4086

    @thetravelrider4086

    Жыл бұрын

    തിന്മകളെ വെടിഞ്ഞ് അല്ലാഹുന്റെ ഇഷ്ടത്തിന് മാത്രം ജീവിക്കുക അല്ലാഹു വലിയവാനാണ് അല്ലാഹു ഓട് നേരിട്ട് ദുആ ചെയ്യുക

  • @mohammedhafis9018
    @mohammedhafis9018 Жыл бұрын

    Eth evedaya correct? Location parannu tharamo?

  • @bachibachi3723
    @bachibachi3723 Жыл бұрын

    Ithu evideya sthalam corect location parayamo plz

  • @sadhiqmuhammad9119
    @sadhiqmuhammad9119 Жыл бұрын

    അള്ളാഹു ദീർഗാ യിസ് നൽകട്ടെ 🤲🤲🤲ameen

  • @sinanshaji1823
    @sinanshaji1823 Жыл бұрын

    സഹോ... സ്ഥലം.. കൃത്യമായി... പറയു.... നിങ്ങൾ... പരിചയപെട് തുമ്പോൾ... ബാക്കിയുള്ളവർക്... വരണ്ടേ....

  • @anus4505

    @anus4505

    Жыл бұрын

    അതെ..

  • @math-hub4545

    @math-hub4545

    Жыл бұрын

    kzread.info/dash/bejne/Z6mOvLWHgre9k9Y.html

  • @abduraheem8336
    @abduraheem83366 ай бұрын

    Oru nalla vedavan duhacheyyaune adenulla vaye eluppamakkaune allah emahandea barkkath kound

  • @umaibiaumaibia8375
    @umaibiaumaibia8375 Жыл бұрын

    ഇത് തിരുവനന്തപുരം എവിടെ ലൊക്കേഷൻ പറഞ്ഞു തരുമോ

  • @badharudheenks9972
    @badharudheenks9972 Жыл бұрын

    ഈ സ്ഥലം ഒന്ന് കൃത്യ മായ് അറിയിക്കാമോ അവിടെ പോകണം

  • @ishafathima7997
    @ishafathima7997 Жыл бұрын

    ആമീൻ 🤲🤲🤲🤲

  • @abduljabbar-oq5mv
    @abduljabbar-oq5mv Жыл бұрын

    Address parayumo please

  • @sakeer7506
    @sakeer7506 Жыл бұрын

    Ith evideyan sthalam?

  • @rahyanathusman9431
    @rahyanathusman9431 Жыл бұрын

    നിങ്ങളെല്ലാ മഖ്ബറയിലും പോവുമ്പോ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഹലാലായ ഉദ്ദേശങ്ങൾ സാധിക്കാൻ വേണ്ടി ദുആ ചെയ്യണം

  • @shtla7970

    @shtla7970

    8 ай бұрын

    അള്ളാഹു മക്ക്ബറയുടെ അവിടെ ആണോ ഉള്ളത്???? വിശുദ്ധ ഖുർആൻ... സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ...

  • @maljahunnajathmajlis1173

    @maljahunnajathmajlis1173

    3 ай бұрын

    Ningal mkbarayilek ba kanichu theram

  • @orginalindiahealthy
    @orginalindiahealthy Жыл бұрын

    ഇത് എവിടെയാണെന്ന് മനസ്സിലാകുന്നില്ല.

  • @Foodtalk5
    @Foodtalk5 Жыл бұрын

    തിരുവനന്തപുരത്ത് എവിടെയാണ്?

  • @daneen7703
    @daneen7703 Жыл бұрын

    Which place

  • @meharnisa8714
    @meharnisa8714 Жыл бұрын

    Mashallah

  • @mariyamk7509
    @mariyamk7509 Жыл бұрын

    ദുആയിൽ ഉൾപെടുത്തണേ..

  • @junaisk193

    @junaisk193

    6 ай бұрын

    Alhamdulillah

  • @kadherdeli1007
    @kadherdeli1007 Жыл бұрын

    ഇപ്പോൾ വലിയ്യ്ഇ. എവിടെ ഉള്ളത് അറിയാൻവാഴ്യുണ്ടോ

  • @mahmmdrafirafi4255
    @mahmmdrafirafi4255 Жыл бұрын

    ഹലോ ഇത് ഏത് സ്ഥലം എന്നു കൂടി അറിഞ്ഞാൽ കൊള്ളാം തിരുവനതപുരം എവിടെ

  • @hrs8229
    @hrs8229 Жыл бұрын

    masha Allah

  • @sadikkk3030

    @sadikkk3030

    Жыл бұрын

    mashaAllah👍👍

  • @AbidAli-fz8fv
    @AbidAli-fz8fv Жыл бұрын

    ഇത് കറക്റ്റ് സ്ഥലം ഒന്ന് പറയാമോ . എന്നാൽ വലിയ ഉപകാരം. ആയിരുന്നു

  • @makenomistake33

    @makenomistake33

    Жыл бұрын

    അടുത്തുള്ള പള്ളിയിൽ പോകുക. നിസ്കരിച്ചു dua ചേയ്. എല്ലാം ശേരിയകും. ശിർക്കിൻ്റെ പിറകെ പോയാൽ അമ്പലത്തിൽ പോകുന്നത് പോലെ ഇരിക്കും

  • @abdulhakkeemcp4990
    @abdulhakkeemcp4990 Жыл бұрын

    Sthalam yeviden? Poyal Kanan patto?

  • @Ayshupathuuzz
    @Ayshupathuuzz10 ай бұрын

    Ith evideyan sthalam Caract root chellamu

  • @moideenkuttykvolamathil9521
    @moideenkuttykvolamathil952111 ай бұрын

    നിങ്ങൾ മഖ്ബറകളിൽ പോവുമ്പോൾ എന്നേയും കുടുമ്പത്തിനേയും ദുആ യിൽ ഉൾപ്പെടുത്തണേ -

  • @shtla7970

    @shtla7970

    8 ай бұрын

    വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ.. ഏതാണ് നിങ്ങളുടെ വേദ ഗ്രന്ഥം ഖുർആൻ അല്ലെ????

  • @beerankoyakoya6041

    @beerankoyakoya6041

    8 ай бұрын

    നിന്റെ തതയായും ഉൾപ്പെടുത്താം

  • @aboobackerm5251
    @aboobackerm5251 Жыл бұрын

    പ്രത്യേകം ദുആ ചെയാൻ പറയണം ഒരു പാട് പ്രഷ്നതിലാണ്

  • @israthbinshad3068

    @israthbinshad3068

    Жыл бұрын

    തഹജുദ് നിസ്കരിച്ച് അള്ളാഹുവി നോട് ചോദിക്ക്. ഖുർആൻ ഓത്

  • @aboobakera2956
    @aboobakera2956 Жыл бұрын

    Assalamu alaikum Sugamilla nadu vedana sifayavan vendee dua cheyyanam Inshallah

  • @arifhabeeb5533
    @arifhabeeb5533 Жыл бұрын

    നിങ്ങളുടെ ദുആ യിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ

  • @sufishahal3623
    @sufishahal3623 Жыл бұрын

    തിരുവനന്തപുരം ജില്ലയിലെവിടെയാ കൃത്യമായി ഒന്ന് പറഞ്ഞു തരൂ

  • @faseelafaseelath7946
    @faseelafaseelath7946 Жыл бұрын

    Eth എവിടെയാണ് സ്ഥലം പറയു

  • @anwarpspsanwar
    @anwarpspsanwar Жыл бұрын

    Assalamualaikum wa rahmatullah

  • @AshrafAshraf-og9sz
    @AshrafAshraf-og9sz Жыл бұрын

    അല്ലാഹു നിന്നെ രക്ഷിക്കട്ടെ

  • @user-et9sc7ox3u

    @user-et9sc7ox3u

    7 ай бұрын

    Ashupathrikalokke,adachupootan,parayedoojahile,

  • @naseemashanavasnaseemashan7233
    @naseemashanavasnaseemashan7233 Жыл бұрын

    എല്ലാവരും പോകണം ഉപ്പയെ കണ്ടാൽ മതി എന്തു പ്രയാസങ്ങളും മാറും ഞാൻ പോയി കണ്ടു അള്ളാഹു ദീർക്കായുസ് കൊടുക്കുമാറാകട്ടെ ആമീൻ

  • @shameerharis6020

    @shameerharis6020

    Жыл бұрын

    Ith sthalam crrt paryumo evida ayita

  • @ameenulfarispfaris4960

    @ameenulfarispfaris4960

    Жыл бұрын

    Enikke poknam

  • @anumanukp5473

    @anumanukp5473

    Жыл бұрын

    ആമീൻ 🤲🤲

  • @abdhulazees6310

    @abdhulazees6310

    Жыл бұрын

    Phone naber

  • @ameenulfarispfaris4960

    @ameenulfarispfaris4960

    Жыл бұрын

    Aameen

  • @user-pv1jt7nm8d
    @user-pv1jt7nm8d11 ай бұрын

    ഇത് എവിടെ യാണ് റൂട്ട് ഒന്ന് പറയുമോ എങ്ങനെ പോവും അവിടേക്ക്

  • @KL02Villagevibezz
    @KL02Villagevibezz Жыл бұрын

    Address onu tharumo

  • @arshathpakeer5136
    @arshathpakeer51362 жыл бұрын

    Address please sent

  • @AneeshaAnee-gh8ws

    @AneeshaAnee-gh8ws

    Ай бұрын

    തിരുവനന്തപുരം ജില്ലയിൽ എവിടെ ആണ്

  • @sirajulsirajmsz9083
    @sirajulsirajmsz9083 Жыл бұрын

    തിരുവനന്തപുരം അവിടെയാണ് അതും കൂടെ ഒന്നു pariyu

  • @marhabamakkoolpeedika9096
    @marhabamakkoolpeedika909611 ай бұрын

    ഇത് എവിടെയാ റൂട്ട് പറഞ്ഞു തരാമോ

  • @SathikumariConvent-fn6bj
    @SathikumariConvent-fn6bj6 ай бұрын

    Trivandrum thil e place evidaeya .....

  • @SureshKumar-lk6tx
    @SureshKumar-lk6tx Жыл бұрын

    അസ്സലാമു അലൈക്കും, അസ്സലാമു അലൈക്കും, അസ്സലാമു അലൈക്കും .

  • @shifacmvalikallinghal4318
    @shifacmvalikallinghal4318 Жыл бұрын

    ഉസ്താതിന്റെ ന്റെ നമ്പർ kitto

  • @latheefabasheer490
    @latheefabasheer490 Жыл бұрын

    ഈ സ്ഥലം എവിടെയാണ്

  • @nisarkalathil4352
    @nisarkalathil4352 Жыл бұрын

    ഈ മഹാൻ ഇപ്പോഴും ഹയതിൽ ഉണ്ടോ

  • @safiyasafi6543
    @safiyasafi6543 Жыл бұрын

    , എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @rafeeqhirafeeq5300

    @rafeeqhirafeeq5300

    6 ай бұрын

  • @jamaludheenchudalakkal6079
    @jamaludheenchudalakkal6079 Жыл бұрын

    Sandaana bhagyam undaavaan duaacheayanam ustaadindea namber onnu tarumoo vazhi ariyaananr

  • @subikp4292
    @subikp4292 Жыл бұрын

    നമ്പരും അവിടെത്തേക് ഉള്ള വഴിയും പറഞു തരു എവിടെയാണ് കരറ്റ് സ്ഥലം

  • @math-hub4545

    @math-hub4545

    Жыл бұрын

    kzread.info/dash/bejne/Z6mOvLWHgre9k9Y.html

  • @threesuperheroes7773

    @threesuperheroes7773

    11 ай бұрын

    Number parghu tharumo

  • @user-df2rh4kg3d
    @user-df2rh4kg3d10 ай бұрын

    Place pl. ???

  • @sarangadi961
    @sarangadi961 Жыл бұрын

    ഞങ്ങളയും ദുആയിൽ ഉൾപ്പെടുത്തണം

  • @sebuponnani
    @sebuponnani Жыл бұрын

    എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തണേ

  • @akmuhamed5394
    @akmuhamed53942 жыл бұрын

    ഇത് കിളിമാനൂർ പാപ്പാല പറകോണം എന്ന സ്ഥല ത്താണ് തിരുവനന്തപുരം ജില്ല

  • @naufalsaidnaufal8877

    @naufalsaidnaufal8877

    Жыл бұрын

    നിങ്ങൾ പോയിട്ടുണ്ടോ അടുത്താണോ വീട് 👍

  • @basheerbashi5151

    @basheerbashi5151

    Жыл бұрын

    കിള്ളിമാനൂർ. പാപ്പാല.

  • @nasriyanasriya6579

    @nasriyanasriya6579

    Жыл бұрын

    ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം.... താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ്‌ ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ? മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്..... ... ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ..... ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ.... വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്.... ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ... മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ. ഇദ്ദേഹം വ്യാജൻ.... ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...

  • @haseenanafeesath7655

    @haseenanafeesath7655

    Жыл бұрын

    @@nasriyanasriya6579 ningalk engane ariyam. Ningalde veedinaduthano idheham

  • @rabeehayoob3490

    @rabeehayoob3490

    Жыл бұрын

    @@nasriyanasriya6579 താങ്കൾ എഴുതിയത് മുഴുവൻ സത്യമാണോ താങ്കളുടെ നേരിട്ടുള്ള അനുഭവമാണോ അതോ മറ്റു വല്ലവരും പറഞ്ഞത് കേട്ടിട്ടാണോ

  • @fathimashahul6086
    @fathimashahul6086 Жыл бұрын

    Evideya sthalam ithu kannan kothiyakunnu

  • @AbdulAzeez-wl7uf
    @AbdulAzeez-wl7uf Жыл бұрын

    Address kittumoo

  • @arspowergamer6666
    @arspowergamer6666 Жыл бұрын

    ശബ്ദം കുറവാണ്

  • @anvardeenma9627
    @anvardeenma9627 Жыл бұрын

    sadha oru uppayalla valare sukshichu samsarikkuka allahuvinte valiyyanu rabbu thaaala kakkate aameen

  • @ranshidrinu3092

    @ranshidrinu3092

    Жыл бұрын

    Avar valiyalla Allahnte Auliyakal aruk thane avar Allahnte Auliyakal enu ariyunath ishtapedila.... Ivde ee manushan parasyamayi Allahne kandathayit master brain ena channelil parayuna ariyuka.....Auliyakal Allahuvinum indu Shaithan Ibleesu laghnathulahi alaihi avanum indu haqil povuka Auliyakale veshamipikuna ith pole ulavaril pedathe irikuka Master Brain KZread channelil ee manushane kanathavar poi kanuka.... Allahnte Auliyakale haqq jah barkathinal ith pole ulavare pidiyil ninum ummathine Allah kakkate Aameen

  • @math-hub4545

    @math-hub4545

    Жыл бұрын

    kzread.info/dash/bejne/Z6mOvLWHgre9k9Y.html

  • @anwarsadique4266
    @anwarsadique4266 Жыл бұрын

    മാഷാഅല്ലാഹ്‌

  • @musthafau1087
    @musthafau108710 ай бұрын

    Location pls

  • @soudasouda5678
    @soudasouda5678 Жыл бұрын

    ഉസ്താതെ വാടക വീട്ടില് ആണ് താമസിക്കുന്നത് ഒരു വീടാവാൻ ദുഹാ ചെയ്യണേ

  • @rahmanrahman2034

    @rahmanrahman2034

    Жыл бұрын

    അഡ്വാനിച്ചാൽ വിടാവും, ഈ അപ്പുപ്പൻ വീട് തരില്ല,

  • @ihsankv8847

    @ihsankv8847

    Жыл бұрын

    ഇവർക്ക് നല്ല ഒരു വീട് നൽകണേ അള്ളാ മഹാൻമാരുടെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദും ഹാസിലാക്കണേ റബ്ബേ..... ആമീൻ ആ മീൻ യാ റബ്ബൽ ആലമീൻ

  • @Fathima-zc9qo
    @Fathima-zc9qo Жыл бұрын

    കണ്ടതും കേട്ടതും എന്നെഴുതിയത് നന്നായി....😉😉

  • @nasriyanasriya6579

    @nasriyanasriya6579

    Жыл бұрын

    ഉടായ്പ്

  • @ihsankv8847

    @ihsankv8847

    Жыл бұрын

    😁

  • @abulhassan9932

    @abulhassan9932

    8 ай бұрын

    കണ്ടതുംകേട്ടതും: അത് കലക്കി

  • @muhammedmusthafa4454
    @muhammedmusthafa4454 Жыл бұрын

    തിരുവനതപുരം എവിടെയാണ് ഈ സ്ഥലം

  • @pavirkutty8366
    @pavirkutty8366 Жыл бұрын

    എവിടെയാണ് ലൊക്കേഷൻ

  • @yessamshaindia2552

    @yessamshaindia2552

    Жыл бұрын

    അസ്സലാമു അലൈകും തിരുവനന്തപുരത്ത് എവിടെയാണ് ഈ കുന്നും പ്രദേശം മഹാനാവർകളുടെ പൊരുത്തം കരസ്തമാക്കണം ഹിദായത്തിന്റെ മാർഗ്ഗം തേടണം ഇന്ഷാ അള്ളാഹ്

  • @yessamshaindia2552

    @yessamshaindia2552

    Жыл бұрын

    പ്ലീസ് റിപ്ലേ

  • @bushrarafeeq132
    @bushrarafeeq132 Жыл бұрын

    അവിടേക്കു പോകാനുള്ള adress കിട്ടുമോ

  • @Nujum.actor4105
    @Nujum.actor410511 ай бұрын

    സ്ഥലം എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ

  • @hamnaa493
    @hamnaa493 Жыл бұрын

    Montey. Manasika budimutt maran dua chayyanam usthade

  • @rinshadaa197
    @rinshadaa197 Жыл бұрын

    ഇത്തരം പിഴച്ച വിശ്വാസത്തിൽ നിന്ന് രക്ഷ നൽകണേ റമ്പേ

  • @aloneafsal183
    @aloneafsal18310 ай бұрын

    Address?

  • @user-ph3le1mu2x
    @user-ph3le1mu2x Жыл бұрын

    ഇതെവിടെയാ നാട് എങ്ങനാ വരേണ്ടത്

  • @noushadthodiyoor3146
    @noushadthodiyoor31462 жыл бұрын

    ഇത് എവിടെയാണ് സ്ഥലം

  • @nasriyanasriya6579

    @nasriyanasriya6579

    Жыл бұрын

    ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം.... താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ്‌ ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ? മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്..... ... ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ..... ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ.... വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്.... ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ... മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ. ഇദ്ദേഹം വ്യാജൻ.... ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...

  • @sajnat6688
    @sajnat6688 Жыл бұрын

    നിങ്ങൾ പറഞ്ഞത് നിങ്ങൾ കേട്ടു ഇനി സ്ഥലം പറയണ്ടേ... സ്ഥലം പറയാതെ അഡ്രസ്സ് വ്യക്തമായി പറയാതെ അതിൽ ഒരു ഫോൺ നമ്പർ വെക്കാതെ എങ്ങനെയാണ് ഞങ്ങൾക്ക് അവിടെ പോകേണ്ടത് അഡ്രസ്സ് പറയാതെ ഒരുപാട് സംസാരിച്ചത് കൊണ്ട് കാര്യമില്ല അഡ്രസ്സ് ഫോൺ നമ്പർ ആവശ്യമുണ്ട് ഫോൺ നമ്പറും അഡ്രസ്സും വെക്കേണ്ടതായിരുന്നു വെറുതെ കാര്യങ്ങൾ പറഞ്ഞതുകൊണ്ട് കാര്യമില്ല

  • @user-yj7gq6mw1r

    @user-yj7gq6mw1r

    Жыл бұрын

    kzread.info/dash/bejne/hHtmprCTmNTXaLA.html

  • @dailyvlog6280

    @dailyvlog6280

    3 ай бұрын

    ​@@user-yj7gq6mw1r contact number

  • @dailyvlog6280

    @dailyvlog6280

    3 ай бұрын

    Ith avidaan sthalam onnu kaanan ann

Келесі