No video

#alziyarah

#alziyarah #Pattani_shaheed_kunnumpuram
കുന്നുംപുറം പട്ടാണി ശഹീദ്(റ)മഖാം
എടക്കുളം തിരുനാവായ
#കുന്നുംപുറം_പട്ടാണി_ശഹീദ്_മഖാം_ചരിത്രം
മഖാമിലുള്ള തങ്ങളുടെ നമ്പർ:-
+91 88934 16858
Google map link 👇
maps.app.goo.g...
Join this channel to get access to perks:
/ @alziyarah
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Пікірлер: 624

  • @musthufathima3857
    @musthufathima38572 жыл бұрын

    അവിടുത്തെ മഹാന്റെ കാരമത് കൊണ്ട് എന്റെ എല്ലാം മുറത്തുകളും പ്രശ്നങ്ങൾ അള്ളാഹു മാറ്റി തരട്ടെ 🤲🏻

  • @hxhxjx9966
    @hxhxjx99662 жыл бұрын

    Alhandulillaah നല്ല മൂന്ന് ഉസ്താദുമാർ നല്ലൊരു അറിവും.അല്ലാഹു ജല്ല ജലാലുഹു നമ്മെ അനുഗ്രഹിക്കട്ടെ. ഞാൻ പട്ടാണി ഷഹീദ് ഉപ്പാപ്പാൻ്റെ maqaamil വരാനും അവിടത്തെ അനുഗ്രഹീത മൗലിദ് പാരായണം ചെയ്യാനും അല്ലാഹുവിന് വേണ്ടി നേർച്ച ആക്കുന്നു.ഞാൻ ഗൾഫിൽ ആണ് ഉള്ളത് ഉസ്താദുമാർ. ഒരാഴ്ച ആയി ഞാൻ വീട്ടീന്ന് പൊന്നിട്ട്.പണി യോജിച്ചത് കിട്ടിയിട്ടില്ല. ഇന്നുമുതൽ പണി ഇല്ല.ഐഡി കാർഡ് കിട്ടണം. ഡ്രൈവിംഗ് ലൈസൻസ് കിട്ടണം. സൗദിയുടെ ത് ഉണ്ട്. മാറ്റിക്കിട്ടണം.കടങ്ങൾ വീട്ടണം . വീടു പണി തീർക്കണം.കുടുംബത്തെ ഇവിടെ കൊണ്ട് വരണം. ഹജ്ജിന് പോകണം. അലസത വിട്ടു മൂത്ത രണ്ട് ആണ് കുട്ടികൾ ഇവിടെ വരണം. നല്ല റാഹത്തിൽ ആകണം. നാട്ടിൽ ഞാൻ ആഗ്രഹിച്ച പള്ളിക്ക് വേണ്ടി പണം മുടക്കാൻ പറ്റിയ ഒരു അറബിയെ കിട്ടി അത് സാധ്യമാക്കണം. ഉസ്താദുമാർ അല്ലാഹു വിനോട് duaa ചെയ്യണം. അല്ലാഹു സ്വീകരിക്കട്ടെ.ആമീൻ

  • @bichoos247

    @bichoos247

    2 ай бұрын

    Ameen

  • @ammedkoyaammedkoya3532
    @ammedkoyaammedkoya35322 жыл бұрын

    വലിയ കടത്തിലാണ് കടം വീട്ടി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം.

  • @muhdjalal638
    @muhdjalal6382 жыл бұрын

    മഹാനായ ടിപ്പു സുൽത്താൻ(റ :അ) വിന്റെ അനുയായികളായ ഒരുപാട് വലിയ മഹാന്മാർ, കേരളത്തിന്റെ പല ഭാഗങ്ങളിലും മറഞ്ഞു കിടക്കുന്നുണ്ട്... അവരിൽ പലരും സ്വന്തം ഊരും പേരും അറിയിക്കാതെ,നിസ്സഹായരവ ർക്കു താങ്ങും തണലുമായി തങ്ങളുടെ ദൗത്യം നിർവഹിച്ചു കൊണ്ടിരിക്കുന്നുണ്ട്.... അല്ലാഹു സുബ്‌ഹാനവഹുവതആല അവരുടെയെല്ലാം ദറജ ഉയർത്തി ക്കൊടുക്കട്ടേ, ആമീൻ! 'അൽസിയാറ 'മറ്റൊരു ചരിത്ര ദൗത്യമാണ് .. അൽഹംദുലില്ലാഹ്.. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ!!

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sdrf2093

    @sdrf2093

    2 жыл бұрын

    Aameen

  • @shabeedmuh5299
    @shabeedmuh52992 жыл бұрын

    അൽഹംദുലില്ലാഹ്.നിങ്ങൾ പോകുന്ന മഹാന്മാരുടെ അടുത്ത് നിന്ന് പ്രത്യേകം ദുആ ചെയ്യണേ.വല്ലാത്ത വിഷമത്തിലാണ് അതൊന്ന് സലാമത്തിലാവാൻ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @sirajunnisamalayilsirajunn2211
    @sirajunnisamalayilsirajunn22112 жыл бұрын

    എന്റെ കല്യാണം കൈഞ്ഞിട്ട് 9 വർഷം ആയി കുട്ടികൾ ഇല്ല. ഇപ്പോൾ ഭർത്താവ് പിണക്കത്തിൽ ആണ്. മനസ്സ് മാറി എന്നെ വിളിക്കാനും കൊണ്ട് പോവാനും ദുഹാ ചെയ്യണം

  • @ummushalima5083

    @ummushalima5083

    2 жыл бұрын

    ആ ഭർത്താവിനെ ഒന്ന് വിളിച് പറഞ്ഞാൽ പോരെ.... മനസ്സ് തുറന്ന് സംസാരിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും.... ശിർക്ക് ചെയ്യല്ലേ

  • @noorjahank6622

    @noorjahank6622

    10 ай бұрын

    ആമീൻ 🤲🤲💚

  • @noorjahank6622

    @noorjahank6622

    10 ай бұрын

    ആമീൻ 🤲ആമീൻ 🤲ആമീൻ 🤲

  • @sanhasanu7796

    @sanhasanu7796

    10 ай бұрын

    ശിർക് പറഞ്ഞു നടക്കുന്നവർ എന്തിനാ ഇത് കാണുന്നെ മഹാന്മാരെ തള്ളി പറയാൻ ഓരോന്ന് ഇറങ്ങി കോളും വിശ്വാസം ഉള്ളവർ കാണും അല്ലാത്തവർ കാണേണ്ട വന്തിച്ചില്ല enkilum🎉നിന്തിക്കാതെ ഇരിക്കുക

  • @hameedvk1917

    @hameedvk1917

    3 ай бұрын

    മുസ്ലിയമാർ ഭർത്താവില്ല എന്ന കാരണം കൊണ്ട് രഹസ്യമായി നിങ്ങളെ സമീപിക്കാൻ ചാൻസ് കാണുന്നു . അല്ലാഹുവിനോട് പറയു അവൻ ഭർത്താവിനെ അല്ലെങ്കിൽ അതിലും നല്ല ഭർത്താവിനെ തരും , കുട്ടികളെയും ഇൻ ഷാ അല്ലാഹ്

  • @user-nl9re1ek7l
    @user-nl9re1ek7l2 жыл бұрын

    എന്റെ നാടാണ് ഞാൻ ആഴ്ചയിലൊരിക്കൽ ഇവിടെ പോകാറുണ്ട് അല്ലാഹു നമ്മുടെ എല്ലാവരുടെയും ഹലാലായ ഉദ്ദേശങ്ങൾ നിറവേറ്റി തരട്ടെ 🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @hibasulathana6059

    @hibasulathana6059

    2 жыл бұрын

    Aameen

  • @almadeena5527

    @almadeena5527

    2 жыл бұрын

    Aameen

  • @muhammedrayi325

    @muhammedrayi325

    2 жыл бұрын

    امين امين امين يارب العالمين

  • @misrifac704

    @misrifac704

    2 жыл бұрын

    ആമീൻ

  • @hajirabicholakkara5329
    @hajirabicholakkara53292 жыл бұрын

    Alhamdulillah ദുവയിൽ എന്നെയും കുടുംബത്തെയും ഉള്പെടുത്തണേ ....🤲😭😭😭

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @kunhumuhammed7553

    @kunhumuhammed7553

    2 жыл бұрын

    @@alziyarah kunhimuhammad

  • @mishabkalodi4635
    @mishabkalodi46352 жыл бұрын

    മാഷാ അള്ളാ പട്ടാണി ഷഹീദ് ഉപ്പാപ്പയുടെ കാവലും മദദ് ഞങ്ങൾക്ക് നീ നൽകണേ അള്ളാ

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @ayishakri6218
    @ayishakri62182 жыл бұрын

    നല്ല ഒരു കല്യാണം ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദേ കടങ്ങൾ വീടുവനും എന്റെ ഉമ്മക്കും സഹോദരങ്ങൾക്കും ദീര്ഗായുസ്സിന്നും ആരോഗ്യത്തിനു ദുഹാ ചെയ്യണേ

  • @jabirsaquafivnr570

    @jabirsaquafivnr570

    2 жыл бұрын

    അല്ലാഹു സന്തോഷം നൽകട്ടെ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഒരു ഇണയെ അടുപ്പിക്കട്ടെ ആമീൻ

  • @muhammedali5765

    @muhammedali5765

    2 жыл бұрын

    Ameen

  • @rafeequevt7340

    @rafeequevt7340

    Жыл бұрын

    @@alziyarah മൗലീദ് പറഞ്ഞു തരുമോ pls ചൊല്ലാൻ ആണ് മകൾക്ക് 4കൊല്ലമായി മുടിയും പിരികവും രോമങ്ങളും കോഴിഞ് പോകുന്നു കുറെ മരുന്ന് കുടിച് ഒരു മാറ്റവും ഇല്ല കൈവിഷം ബാറ്റിലവനും അസുഖങ്ങൾ മാറാനും ദുഹ ചെയ്യണം 3മകൾക്കും കൈവിഷം ഉണ്ട് 1അര വയസ്സായ മോൻ മരിച്ചു ദുഹ ചെയ്യണം

  • @user-lt5ie9jv4m
    @user-lt5ie9jv4m2 жыл бұрын

    മഹാൻ അവർകളുടെ ബറകത്ത് ഞങ്ങൾക്ക് നൽകണേ അല്ലാഹ്

  • @user-cw3fz1kz3x
    @user-cw3fz1kz3x7 ай бұрын

    മനസ്സിൽ വലിയ ആഗ്രഹം ഉണ്ട് എത്രയും പെട്ടെന്ന് സാധിക്കാൻ എല്ലാവരും ദുആ ചെയ്യണേ 😔

  • @muhammedsinan3872
    @muhammedsinan38722 жыл бұрын

    എന്റെ പൈൽസിന്റെ അസുഖം മാറാനും വയറ്റിലേ പുണ്ണിന്റെ അസുഖം മാറാനും ഗാസിന്റെ അസുഖം മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണ०🤲🏼🤲🏼🤲🏼🤲🏼

  • @sameerasami4829
    @sameerasami4829 Жыл бұрын

    അൽഹംദുലില്ലാഹ് 🌹മാഷാ അല്ലഹ് എന്റെ ഉപ്പയുടെ വീട് കുന്നും പുറം അവിടെ അടുത്ത് ആണ് അൽഹംദുലില്ലാഹ് .എനിക്ക് കാലിൽ നിറയെ ചൊറി ആയിരുന്നു സ്കൂളിൽ പോയിരുന്ന കാലത്ത് കുട്ടികൾ കാലിൽ നോക്കി ചോദിക്കുമായിരുന്നു അങ്ങനെ ഞാൻ അവിടെ ചെന്ന് യാസീൻ ഓതി 🤲ചെയ്തു അവിടുന്ന് തങ്ങൾ ഉപ്പാപ്പ അവിടുന്ന് ഒരു മരുന്ന് പറിച്ചു തന്നിട്ട് എന്നോട് വെളിച്ചെണ്ണ കാച്ചി തേക്കാൻ പറഞ്ഞു അത് പോലെ ചെയ്തു മാഷാ അല്ലഹ് അൽഹംദുലില്ലാഹ് ചൊറി പെട്ടെന്ന് ഷിഫയായി പരിപ്പൂർണമായും ശിഫ യായി അൽഹംദുലില്ലാഹ് 🤲

  • @misbah3366
    @misbah33662 жыл бұрын

    മാഖമുകളിൽ പോവുമ്പോള് പ്രതേകം ദുആ ചെയ്യണം ഇക്ക ക്ക് ജയിൽ മോചനം കിട്ടി നാട്ടിലെത്താൻ വേണ്ടിട്ട് 😭😭🤲🏻 ചെറിയ രണ്ടു കുഞ്ഞു മക്കളാണ്. 😭🤲🏻🤲🏻

  • @misbah3366

    @misbah3366

    2 жыл бұрын

    ഇന്ഷാ അല്ലാഹ് ഇക്ക നാട്ടിൽ വന്നിട്ട് സിയാരത് ചെയ്യണം. Oru മൗലിദ് ഓതിപ്പിക്കണം.

  • @mohamedansar6037
    @mohamedansar60372 жыл бұрын

    ഉപ്പാപ്പന്റെ ബർകത് കൊണ്ട് മുഴുവൻ വിഷമങ്ങളും മാറ്റി തരണേ അല്ലാഹ്

  • @msrahmanparammal5485
    @msrahmanparammal54852 жыл бұрын

    الحمدلله.... ഞാൻ ഈ മഖാമിലെ വീഡിയോ ഇടാൻ ഒരിക്കൽ നിങ്ങളോട് അഭ്യർത്ഥിച്ചിരുന്നു... ഇപ്പൊ അത് സാധിച്ചു... വളരെ സന്തോഷം

  • @alziyarah

    @alziyarah

    2 жыл бұрын

    അൽഹംദുലില്ലാഹ്

  • @Legend.261
    @Legend.2612 жыл бұрын

    ഉസ്താതെ ഞങ്ങൾ ഒരു വീട് എടുത്തിട്ടുണ്ട് അതിന്റെ മുഴുവൻ പൈസ കൊടുത്തിട്ടില്ല. റാഹത്തായി ഞങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാൻ പ്രത്യേകം ദു:ആ ചെയ്യണം😥😥🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ

  • @muhammedshateefshareef3255
    @muhammedshateefshareef32552 жыл бұрын

    ഉസ്താദേ. ഇനിക്ക്. ഗർഭപാത്രത്തിൽ. നിറയെ. മുയകളാണ്. വല്ലാത്ത. സങ്കടത്തിലാണ്. മാറാൻ ദുആ ചെയ്യണേ. ഉസ്താദേ

  • @rabiyarafirabiya5932
    @rabiyarafirabiya59322 жыл бұрын

    ദുഹാ ചെയ്യണേ ഞങ്ങളുടെ വിഷമം മാറി സന്തോഷം ഉണ്ടാവാൻ 🤲🏻🤲🏻🤲🏻🤲🏻

  • @ashrafkalarikkal7108

    @ashrafkalarikkal7108

    2 жыл бұрын

    പുതിയത് വന്നല്ലോ. പരസ്യക്കാർ ഇറങ്ങിയിട്ടുണ്ട് വരുമാനമുണ്ടാക്കാൻ

  • @juvairiyajuvairiya7587
    @juvairiyajuvairiya75872 жыл бұрын

    ഉസ്താദേ സാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ പ്രതേകഠ ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @askarp1808

    @askarp1808

    2 жыл бұрын

    ആമീൻ

  • @harisharis7478

    @harisharis7478

    2 жыл бұрын

    എനിക്കും ഇല്ല

  • @aboobackertk6065
    @aboobackertk60652 жыл бұрын

    ഞാൻ വളരെ വിഷമിക്കുന്ന, പ്രധാന ചില ഹലാലായ ആവശ്യങ്ങളുണ്ട്. എത്രയും പെട്ടന്ന് ഹാസ്വിലായിക്കാട്ടാൻ ഉസ്താദ് പ്രത്യേകമായി പോകുന്ന സ്ഥലത്ത് നിന്നൊക്കെയും പ്രധാന സമയത്തൊക്കെയും ദുആ ചെയ്യണമെന്ന് വിനയത്തോടെ വസ്വിയ്യത്ത് ചെയ്യുന്നു.

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ

  • @lillyshan2643
    @lillyshan26432 жыл бұрын

    ഞാൻ 3 മത്തെ കുഞ്ഞിന് ഗർഭം ദരിച്ചിരിക്കുകയാണ്. മൂന്നാമത്തെ ഓപ്പറേഷൻ ഡെലിവറി ആണ്. ഇപ്പോൾ 4മാസം ഗർഭിണി ആണ് ഞാൻ. അതോടൊപ്പം 8വര്ഷമായിട്ട് പൈൽസ് രോഗവും ഉണ്ട്. തങ്ങൾ പാപ്പന്റെ കാരുണ്യം കൊണ്ട് എന്റെ എല്ലാ ബുദ്ദിമുട്ടുകളും രോഗങ്ങളും ശിഫ ആകണേ...

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @aynuaami1105
    @aynuaami11052 жыл бұрын

    അവിടുത്തെ മഹാന്റെ കാറാമതുകൊണ്ട് എന്റെ മരുമകന്റെ അസുഖം മാറാൻ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം ജിസ്‌മിനിയ കൂടിയടായിട്ടാണ് സംസാരം മെഡിസിൻസ് കഴിക്കുന്നുണ്ട് മോശം അവസ്ഥ തന്നെ ആണ് ആമീൻ ആമീൻ ആമീൻ

  • @fathimamahroofa3919
    @fathimamahroofa39192 жыл бұрын

    രോഗങ്ങൾ ഷിഫയാക്കാനും കഥങ്ങൾ വീടാനും ദുആചെയ്യണം ഉസ്താദേ ഉപ്പാപ്പന്റെ പേരിൽ വീട്ടിൽ ഇരുന്ന് നേർച്ചയക്കേണ്ടതുപറഞ് തരുമോ ഞങ്ങൾ എപ്പോഴും രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ദുആയിൽ ulpeduthanam🤲🏻🤲🏻🤲🏻🤲🏻

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ് അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhannadmon4596
    @muhannadmon4596 Жыл бұрын

    ഉസ്താദ് എനിക്ക് വേണ്ടി ദുഹാ ചെയ്യണം🤲🤲🤲

  • @farijafarija2858
    @farijafarija28582 жыл бұрын

    അസ്സലാമു അലൈക്കും ഉസ്താദേ എല്ലാ മഖാമിൽ പോകുമ്പോളും ദുആ ചെയ്യുക എന്റെ മരുമകൻ ഞങ്ങളുടെ എല്ലാ മുതലും കൊണ്ട് പോയി നശിപ്പിച്ചു ഇപ്പൊ ഞങ്ങൾക്ക് ഒരു മുതലും ഇല്ല ഞങ്ങളുടെ സ്ഥലം അത്പോലെ സ്വർണ്ണം അത് എല്ലാം ഞങ്ങൾക്ക് തിരിച്ചു കിട്ടാൻ വേണ്ടിദുആ ചെയ്യുക 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @hameed6243
    @hameed62432 жыл бұрын

    സ്വാലിഹായ സന്താനമുണ്ടാവാൻ ദുആ ചെയ്യണേ 😭എന്റെ മനസ്സിലെ വല്ലാത്തൊരു ആഗ്രഹമാണ് 😭19വർഷമായി കാത്തിരിക്കുന്നു 😔പെട്ടെന്ന് ശരിയാവാൻ ദുആ ചെയ്യണേ... 😢🤲

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @hameed6243

    @hameed6243

    2 жыл бұрын

    @@alziyarah ആമീൻ 😢

  • @Ubaidkalady

    @Ubaidkalady

    2 жыл бұрын

    പടച്ച്ചോനോട് പ്രാർത്ഥിക്കൂ... പിന്നെ അരിയാഹാരം മധുരമുള്ള ഫുഡ് ഒക്കെ ഒഴിവാക്കിയാൽ 90 % സാധ്യത...

  • @designervg4004

    @designervg4004

    2 жыл бұрын

    Theerchayayum allahu nalkum,

  • @user-zw6sw8gc2n
    @user-zw6sw8gc2n7 ай бұрын

    ഇതേപോലെ സിയാറത്ത് ഒരുപാട് ആഗ്രഹമുണ്ട് പക്ഷെ കടം പ്രശ്നങ്ങളും കാരണം കൊണ്ട് നടക്കുന്നില്ല ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും എന്റെ കൂടപ്പിറപ്പിങ്ങൾക്കും എന്റെ മക്കൾക്കും എല്ലാ സാഹചര്യങ്ങൾക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം അസലാമു അലൈക്കും ചാനലിന് അല്ലാഹു റഹ്മത്തും ബർക്കത്തും ഉസ്താദിന് ആയുസ്സും ആരോഗ്യവും തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @alziyarah

    @alziyarah

    7 ай бұрын

    ഇൻശാ അല്ലാഹ്

  • @ahamedreena9408
    @ahamedreena9408Ай бұрын

    Usthade mare, Nigal siyarathinu pokunna. Sthalathu. Vechu Nigal Ee Sahodariyaya Enikkum,Ente Marichupoya Barthavinum,Nammude Makkalkkum entey Kudumbathinum Vendi Prethyegam ella Karyathinum Vendiyum Nigal Duaa Cheyyane Ennu Allahuvine Munnirthitt Paranhu Nigalodu Parayaane.

  • @alziyarah

    @alziyarah

    Ай бұрын

    ഇൻശാ അല്ലാഹ്

  • @ziya2331
    @ziya23312 жыл бұрын

    സ്ഥിരമായി സിയാറത്തിനു പോയിരിന്നു എന്റെ സ്വന്തം നാട് മാഷാഅല്ലാഹ്‌

  • @alziyarah

    @alziyarah

    2 жыл бұрын

    Masha allah

  • @kadeejaharis9088

    @kadeejaharis9088

    2 жыл бұрын

    സ്ഥലം കറക്റ്റ് ആയി പറയുമോ എനിക്ക് വരാനാണ്

  • @maanoosmalu827

    @maanoosmalu827

    2 жыл бұрын

    @@kadeejaharis9088 thirunnavaya (edakkulam, kunnumpuram)

  • @suharasamil76

    @suharasamil76

    2 жыл бұрын

    ഈ സ്ഥലം ഏത് ജില്ലയിൽ ഒന്ന് ക്ലിയറായി പറഞ്ഞ് തരുമോ

  • @maanoosmalu827

    @maanoosmalu827

    2 жыл бұрын

    @@suharasamil76 malappuram jillayil

  • @shabnamkd2189
    @shabnamkd21892 жыл бұрын

    ഉസ്താദ് എവിടെ സിയാറാത്തിന് പോകുമ്പോഴും എനിക്കും കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യണം എന്റെ ഉമ്മ മരണപെട്ടിരിക്കുന്നു എന്റെ ഉമ്മാക്ക് വേണ്ടി ദുഹാ ചെയ്യണം ഈ മകുബാറായിലേക്കുള്ളാ വഴി പറഞ്ഞു തരാമോ എനിക്ക് അവിടെ പോവാൻ വേണ്ടി യാണ്‌ സ്ത്രീ കൾക്ക് പോവാൻ പറ്റുമോ, ഈമാൻ കിട്ടാൻ ദുഹാ ചെയുക എനിക്ക് നല്ലൊരു ദാമ്പത്യ ജീവിതo കിട്ടാനും ദുഹാ ചെയ്യണം

  • @bavarahman9943
    @bavarahman99432 жыл бұрын

    Pattani.uppaapante. Maulid.Ayachutharumo

  • @muhammednihaltk2331
    @muhammednihaltk23312 жыл бұрын

    Masha Allah ❤️

  • @Liyyaahh432
    @Liyyaahh4322 жыл бұрын

    ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദേ വളരെവളരെ വിഷമത്തിലാണ്

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ് അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedrayi325

    @muhammedrayi325

    2 жыл бұрын

    امين امين امين يارب العالمين

  • @safeenaakbar9300
    @safeenaakbar93002 жыл бұрын

    ഫർത്താവിന്റെ അസുഖം ശിഫ ആകാനും. കടയിൽ കച്ചവടം നടക്കാനും. ശരീര സുഖ ത്തിനും ദുആ ചെയ്യണം

  • @jappujappu1419
    @jappujappu14192 жыл бұрын

    ആമീൻ യാ റബൽ ആലമീൻ 🤲

  • @kamarusamanvmkamarusamanvm8718
    @kamarusamanvmkamarusamanvm87182 жыл бұрын

    ജീവിതത്തിന്റെ തടസ്സങ്ങൾ നീക്കി തരുന്ന മഹാൻ ആണ്

  • @kamarusamanvmkamarusamanvm8718

    @kamarusamanvmkamarusamanvm8718

    2 жыл бұрын

    അനുഭവം ആണ്

  • @user-nn7bj1ev3d

    @user-nn7bj1ev3d

    2 жыл бұрын

    Sirk ഒരിക്കലും allah പൊറുക്കില്ല

  • @madhworld3544
    @madhworld35442 жыл бұрын

    Mahanti barakath kond makkale uhraviyaya hafizeegalum Aalimeegalum Aakkane Allah 🤲🤲🤲

  • @manustubemalayalam5947
    @manustubemalayalam59472 жыл бұрын

    ഒരു പാട് കടം ഉണ്ട് വീടാനും സുഖപ്രസവത്തിനും പെൺകുട്ടി ആവാനും ഉസ്താദ് ദുആ ചെയ്യണേ

  • @jappujappu7831
    @jappujappu7831 Жыл бұрын

    Alhamdulilha mashallah swaliyaya barthavine kittan usthad dua cheyyane

  • @jazeelmoonniyur9524
    @jazeelmoonniyur95242 жыл бұрын

    ദുഃഹ യിൽ ഉൾപെടുത്തണേ ഉസ്താദേ.... ശൈത്താനിയത്തിന്റെ പ്രശ്നം കാരണം ചികിത്സ യിൽ aaanu ശിഫ കിട്ടാൻ ദുഃആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @kamarusamanvmkamarusamanvm8718
    @kamarusamanvmkamarusamanvm87182 жыл бұрын

    സഹോദരിമാർക്ക് പ്രതേക ഫലം കിട്ടാറുണ്ട്..... അനുഭവം ഉണ്ട്

  • @basheer3010

    @basheer3010

    2 жыл бұрын

    ഞാൻ ഒരുപാട് സിഹ്റ് ബാദിച് ഭർതാവിൻറ ജോലി നഷ്ഠ മായി ആകെ കടമാണ് ഒരുപാട് ദൂരമാണ് ഞാനും മൗലിദ് നേർചയാകി പ്റയസമാറി ഈ മഖാമിൽ വരും ഇൻഷാഅള ളാ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @diyavlogs9239
    @diyavlogs92392 жыл бұрын

    Masha Allah🤗🤲🏻✨️

  • @hussainkp8869
    @hussainkp88692 жыл бұрын

    ധാരാളം കടങ്ങളുണ്ട്. ദുആഇൽ ഉൾപ്പെടുത്തണം

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @muhammednihaltk2331
    @muhammednihaltk23312 жыл бұрын

    Aameen 👍

  • @abdulshukkoor1684
    @abdulshukkoor16842 жыл бұрын

    എന്റെ നാട്,നല്ല ഉത്തരം ലഭിക്കുന്ന സ്ഥലമാണ് 💞

  • @alziyarah

    @alziyarah

    2 жыл бұрын

    അൽഹംദുലില്ലാഹ്

  • @habeebhabi4172

    @habeebhabi4172

    2 жыл бұрын

    Ith evidann Address onn parayamo..

  • @alziyarah

    @alziyarah

    2 жыл бұрын

    @@habeebhabi4172 +918893416858 Full details

  • @mariyamk7509

    @mariyamk7509

    2 жыл бұрын

    വരാൻ ഇപ്പോ വഴിയില്ല...റബ്ബ് വിധിച്ചാൽ എതാദിരിക്കുകയുമില്ല..എങ്കിലും എനിക്ക് വേണ്ടി അവിടെ ഒന്ന് പറയാമോ.. കുഞ്ഞില്ല...സിഹ്ർ കാരണം തടിക് റാഹത് കുറവാണ്. pls... ദുആ

  • @rishadriya3877
    @rishadriya38772 жыл бұрын

    امين امين يا ربال الامين

  • @salimnusi5409
    @salimnusi54092 жыл бұрын

    Aameen ya Rabalalameen🤲

  • @abdumanaf8859
    @abdumanaf88592 жыл бұрын

    എന്റെ ഉപ്പാക്ക് ഓപറേഷൻ കഴിഞ്ഞു കിടക്കാണ് ബുദ്ധി ശെരിയാവണം നടക്കണം സ്വയം എല്ലാകാര്യങ്ങളും ചെയ്യണംഅതിനൊക്കെ ദുആ ചെയ്യണം ഉസ്താദേ 😟😟

  • @rabiyarafirabiya5932
    @rabiyarafirabiya59322 жыл бұрын

    എന്റെ മോൾക്ക്‌ നല്ല ബുദ്ധി തോന്നിപ്പിക്കണേ ഉപ്പാപ്പ ഞാൻ എന്താ ചെയ്യണ്ടേ 🤲🏻🤲🏻🤲🏻🤲🏻

  • @sherefaibrahimkuttyameen9561
    @sherefaibrahimkuttyameen95612 жыл бұрын

    എല്ലാ ബലാ മുസിബത്തും കടങ്ങൾ എല്ലാം വിടാനും വേണ്ടി പ്രേതെകം ദുആ ചെയ്യണേ ഉസ്താതെ ഇൻശാ അല്ലാഹ്

  • @kamarusamanvmkamarusamanvm8718
    @kamarusamanvmkamarusamanvm87182 жыл бұрын

    അദ്ദേഹം ടിപ്പു സുൽത്താൻന്റെ അനുയായി ആയിരുന്നു 💚

  • @rijalathzubair195

    @rijalathzubair195

    2 жыл бұрын

    Prayasangalund dhuail ulpeduthane

  • @abuthahirthahir1610

    @abuthahirthahir1610

    2 жыл бұрын

    @@rijalathzubair195 of

  • @rashminaashkar5625
    @rashminaashkar56252 жыл бұрын

    امين امين يا رب العالمين

  • @rasheedhadi7509
    @rasheedhadi75092 жыл бұрын

    Masha Allah 🌹

  • @kamarusamanvmkamarusamanvm8718
    @kamarusamanvmkamarusamanvm87182 жыл бұрын

    അവിടെ എന്നും വരുന്ന ഒരാൾ ഉണ്ട്... മഗ്‌രിബിന്. അവർക്ക് മൂപ്പരെ പറ്റി 100 നാവാന്

  • @nadvi2007
    @nadvi20074 ай бұрын

    ഹൃദയ ശുദീകരണത്തിന് വേണ്ടി എല്ലാ മഖ്ബറകളിലും വെച്ച് പ്രാർത്ഥിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @alziyarah

    @alziyarah

    4 ай бұрын

    ഇൻശാ അല്ലാഹ്

  • @MMvlogz
    @MMvlogz2 жыл бұрын

    Alhamdulillah ngaan ഇന്നലെ ziyaarath cheythirunnu padachavan khaire nalki anugrahikkatte🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @bismillah6558
    @bismillah65582 жыл бұрын

    Alhamdulillah ഉസ്താദേ എല്ലാ ഖൈറായ മുറാദ്കളും ഹാസിലാകാൻ പ്രതേകം ദുആചെയ്യണേ 🤲🤲🤲

  • @Ayisha-yb6uh

    @Ayisha-yb6uh

    5 ай бұрын

    /

  • @afraac8264
    @afraac82642 жыл бұрын

    Masha allah

  • @madheenavlog7695
    @madheenavlog76952 жыл бұрын

    മോൾക്ക് പ്രസവം അടുത്തിരിക്കുകയാണ്, ദുആയിൽ പ്രതേകം ഉൾപ്പെടുത്തണേ 🤲🤲🤲

  • @abdullaabdu1238
    @abdullaabdu1238 Жыл бұрын

    ഉസ്താദ് എന്റെ പേര് അബ്ദുല്ല ഞാൻ ഇവരെയൊക്കെ സ്നേഹിക്കാറുള്ള ഒരു വ്യക്തിയാണ് ദുആ വസിയത്തോടെ അബ്ദുള്ള

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻശാ അല്ലാഹ്

  • @shahidarahman6747
    @shahidarahman67472 жыл бұрын

    അസ്സലാമു അലൈക്കും എന്റെ മകൻ കള്ള കേസിൽ കുടുങ്ങി ദുബൈ ജയിലിലാണ് ഉള്ളത് പെട്ടന്ന് ഇറങ്ങി കിട്ടാൻ ദുആ ചെയ്യണം എന്റെ മകനെ ചതിച്ചതാണ് മുഹറം മാസത്തിന്റെ ബർകത് കൊണ്ട് ഇറങ്ങാൻ ദുആ ചെയ്യണം

  • @pklpkl9133
    @pklpkl91332 жыл бұрын

    മനഃ പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @kasimabdulla2748

    @kasimabdulla2748

    2 жыл бұрын

    @@alziyarahഈമാഹാന്റെ ബർകത്തു കൊണ്ട് എന്റെ, എല്ലാഹലായ മുറാദ്കളും ഹാസിലാക്കട്ടെ, ആമീൻ

  • @salamsalam7357
    @salamsalam73572 жыл бұрын

    Rogam shifayagan dhuhayil prethegam ulpeduthanne usthathe 🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @misbah3366
    @misbah33662 жыл бұрын

    എന്റെ ഇക്കാക് ജയിൽ മോചന കിട്ടി നാട്ടിൽ വരാൻ ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @misbah3366

    @misbah3366

    2 жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @designervg4004

    @designervg4004

    2 жыл бұрын

    Aameen yarabbal halameen

  • @suhailswalah3669
    @suhailswalah36692 жыл бұрын

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ...

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @aleenasakkeerhussain907
    @aleenasakkeerhussain907 Жыл бұрын

    Njan makoose mouloo anu othiyath uppa ente adukkal vannu masha Allah aviduthe mouloodinte pdf undo?

  • @muneerhusna301

    @muneerhusna301

    Жыл бұрын

    Veno

  • @muneerhusna301

    @muneerhusna301

    Жыл бұрын

    എന്റെ കയ്യിൽ ഉണ്ട് അവിടുത്തെ മൗലൂദ് കിതാബ്

  • @ansiyariyas6681

    @ansiyariyas6681

    Жыл бұрын

    Tharumo

  • @sachum6090
    @sachum6090 Жыл бұрын

    Mashalla usthathe halalaya untheshamm purthiyagàn Duhacheyen🤲🤲🤲🤲🤲🤲

  • @hasanqatar2007
    @hasanqatar2007 Жыл бұрын

    Mashaallaah

  • @sabiraaameent4802
    @sabiraaameent48022 жыл бұрын

    Duhail ulpeduthane valiyavishamathilaan Aameen

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @nisasafar8488
    @nisasafar84882 жыл бұрын

    ദുആയിലുള്പെടുത്തണേ, ഉസ്താദേ

  • @nishunasi4551
    @nishunasi45512 жыл бұрын

    മുറധുക്കളെല്ലാം ഹാസിലാവാൻ dua😌ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @AvvaHameed-ki3xl
    @AvvaHameed-ki3xl3 ай бұрын

    Alhamdulilla dua cheyyane usthade

  • @alziyarah

    @alziyarah

    3 ай бұрын

    Inshallah

  • @midlajkp2994
    @midlajkp2994 Жыл бұрын

    ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @fathimasafna8466
    @fathimasafna84662 жыл бұрын

    ماشاءالله💚

  • @midlajkp2994

    @midlajkp2994

    Жыл бұрын

    മുത് മുതഅല്ലിം പഠിക്കാൻ ദുആ ചെയ്യാം

  • @sinusilu2897
    @sinusilu28972 жыл бұрын

    ഉസ്താദേ മക്കൾ നന്നായി പഠിക്കാൻ ദുആ ചെയ്യണെ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @RinshaRahim
    @RinshaRahim2 жыл бұрын

    Thaghaluppappayudey barakkath kond entey kudumbathiley prayasaghalum marekittan usthad dhua cheyyaney usthadin deergghaus labikkattey aameen

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ ഇൻഷാഅള്ളാഹ്

  • @ayshajabbar5888
    @ayshajabbar58882 жыл бұрын

    Alhamdulilla mashaalla allahu kabulakkatte usthade orpadu vishamagal manasiludu athullam ei mahantta barkathu kondu marikittanum muradukal hasilavanum duachoyyane usthade ameen yarabbalalameen 🤲🤲🤲

  • @muhammedali7598
    @muhammedali75982 жыл бұрын

    Ameen yarabbal alameen. Duayil ulpeduthane

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @cmmuhammedalipp5765
    @cmmuhammedalipp57652 жыл бұрын

    മാഷാ അള്ളാഹ്🥰🥰🥰🥰🌹🌹🌹

  • @rejiibrahim3771
    @rejiibrahim3771 Жыл бұрын

    Alhamdulillah 🤲Aameen yarabbal Alameen 🤲dua cheyyanam usthade🤲

  • @kamarusamanvmkamarusamanvm8718
    @kamarusamanvmkamarusamanvm87182 жыл бұрын

    സമയം കിട്ടുമ്പോൾ ഒക്കെ ഞാൻ പോവാറുണ്ട്... അടുത്താണ്

  • @alziyarah

    @alziyarah

    2 жыл бұрын

    അൽഹംദുലില്ലാഹ്

  • @madeenamadeena1945

    @madeenamadeena1945

    2 жыл бұрын

    @@alziyarah അൽഹംദുലില്ലാഹ്

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee16862 жыл бұрын

    മാഷാ അള്ളാഹ് -

  • @Faizalperingammala
    @Faizalperingammala3 ай бұрын

    ഹാഫിസത് ആയ സ്വാലിഹത്തായ കുട്ടിയെ വിവാഹം ചെയ്യാൻ ദുആ ചെയ്യണേ ഉസ്താദേ

  • @alziyarah

    @alziyarah

    3 ай бұрын

    അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @fabinak.p4260
    @fabinak.p42602 жыл бұрын

    ദുആയിൽ എന്നെയും കുടുംബത്തയും എന്നോട് ദുആവസ്യത്തു ചെയ്ത വരെയും ഉൾപെടുത്തുക

  • @fantasticdua
    @fantasticdua2 жыл бұрын

    ഉസ്താദ് എനിക്ക് നട്ടെല്ലിന് തായേ ഭാഗത് കുറച്ചു മാസമായി വേദന ആണ് മാറാൻ ദുഹാ ചെയ്യണം കുടുംബത്തോടെ ഉംറക് പോകാൻ തൗഫീഖ് ന് വേണ്ടി ദുഹാ cheyyanam

  • @habeebhabi4172
    @habeebhabi41722 жыл бұрын

    Aameen Ya Rabal Alameen

  • @abusakkeena5368
    @abusakkeena53682 жыл бұрын

    Aameen🤲🤲🤲

  • @redmiredmi5828
    @redmiredmi58282 жыл бұрын

    മകന്റെ അസുഖം മാറാൻവേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 Жыл бұрын

    ماشاءالله

  • @Az-zz3zk
    @Az-zz3zk2 жыл бұрын

    നാട്ടിൽ വരുമ്പോൾ പോവണം എന്നുണ്ട്. അള്ളാഹു തൗഫീഖ് ചെയ്യട്ടേ ആമീൻ

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @bushrap8418
    @bushrap84182 жыл бұрын

    Ameen🤲🏻🤲🏻🤲🏻

  • @asharafthottathil
    @asharafthottathil2 жыл бұрын

    Aameen

  • @ayishashajahan6061
    @ayishashajahan60612 жыл бұрын

    എല്ലാ മഖാമിൽ സിയാറത്തിനു പോകുമ്പോൾ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ വളരെ വിഷമത്തിലാണ് ജീവിതം സന്തോഷമുള്ള ജീവിതം കിട്ടാൻ ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @user-de7xm8wk5l
    @user-de7xm8wk5l7 ай бұрын

    Entay mol uk yilanu viza adikan vendi dua chayyanam

  • @rami2175
    @rami21752 жыл бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @seenuseenu8817
    @seenuseenu88172 жыл бұрын

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ

  • @hafsathhafsath5629
    @hafsathhafsath56292 жыл бұрын

    Sihrbathilavan sakalapreyasam marikitanum joliseriyavan sihrbathilavan sakalapreyasam marikitanum sambathika preyasam preyasamarikitan kadamveedanum mansmadanam udavanum santhosam udavanum usthade prethiyagam duha jeyyanam ameen ameen ameen ameen ameen😭😭😭😭😭😭😭😭😭😭

  • @quranandknowledgeworld9072
    @quranandknowledgeworld90722 жыл бұрын

    ദുആയിൽ ഉൾപെടുത്തണേ.. ഹൈറായ ഇണയെ ലഭിക്കാൻ..

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ

Келесі