No video

ആരാണ് കാഞ്ഞിരമറ്റം ഫരീദ് ഔലിയ?|Kanjiramuttam Fareed Ouliya|Ziyaravlog_By_Jafar_Saquafi

എറണാകുളം ജില്ലയിലെ പ്രസിദ്ധമായ കാഞ്ഞിരമറ്റം ദർഗയിലേക്കുള്ള യാത്രയും ചരിത്രവും
This channel called ziyaravlog is a channel related to Islamic travels and journeys related to Islamic history. The channel aims to introduce Islamic historical figures from around the world. People who like Islamic travels will subscribe to the channel .. With love Your brother jafar saquafi
#ziyarat
maqbara
malayalam ziyarat
#maqam
makham
islamic yathrakal
jafar saquafi
#കാഞ്ഞിരമറ്റം
#Ziyaravlog
#Ervadi

Пікірлер: 176

  • @aysharayya1081
    @aysharayya10812 жыл бұрын

    ഔലിയകമാരുടെ ബർക്കത്ത് കൊണ്ട് എനിക്കും മക്കൾ ഇല്ലാത്ത എല്ലാവർക്കും അള്ളാഹു സ്വലിഹ്ത്തായ മക്കളെഅനുഗ്രഹിക്കട്ടെ ആമീൻ Alhamdulillah masha Allah

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    ആമീൻ 🤲🤲🤲🤲🌹🌹

  • @azeezkk3750

    @azeezkk3750

    2 жыл бұрын

    സന്താനങ്ങൾ ഉണ്ടാകാത്ത അനവധി ഭാര്യ ഭർത്തക്കൻമാർക്ക് മഹാൻ അവർകളുടെ കറാമത്തിൽ സന്താനങ്ങൾ ഉണ്ടായിട്ടുണ്ട് മഹാൻ അവർകളുടെ അടുത്ത് വന്ന് അല്ലാഹുവിൽ കേണപേക്ഷിക്കുക .....പലരുടേയും അനുഭവoമനസിൽ ആക്കിയിട്ടുണ്ട് ഇതര മതസ്ഥരുടെ ഉൾപ്പടെ

  • @Abdulhameed-mi6hr

    @Abdulhameed-mi6hr

    2 жыл бұрын

    @@azeezkk3750 അല്ലാഹുവിനു നേരിട്ട് ഒന്നിനും കഴിവില്ല എന്നതാണ് നിങ്ങളുടെ വാദംഇതു ഇസ്‌ലാമിന്റെ വാദം അല്ല

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    @Abdul Hameed ഇവിടെ ആർക്കും അങ്ങനെ ഒരു വാദം ഇല്ല. അല്ലാഹുവിനു മാത്രമേ കഴിവുള്ളൂ. മഹാന്മാർ സഹായിക്കുന്നത് അല്ലാഹു അവർക്ക് കൊടുത്ത കഴിവ് കൊണ്ടാണ്. ആടിനെ പട്ടിയാക്കാൻ ശ്രമിക്കരുത്

  • @azeezkk3750

    @azeezkk3750

    2 жыл бұрын

    @@Abdulhameed-mi6hr നിങ്ങൾ വിഡ്ഡിയോ പടു വിഡ്ഡിയോ

  • @suharachuzali6199
    @suharachuzali61992 жыл бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഞാൻ കണ്ണൂരാണ് അവിടെ സിയാറത്ചെയ്യാൻ വളരെ ആഗ്രഹം ഉണ്ട് അള്ളാഹു ത ഊ ഫിക് ചെയ്യട്ടെ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    ആമീൻ 🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 Жыл бұрын

    അൽഹംദുലില്ലാഹ് ഞങ്ങൾ ഇന്നലെ അവിടെ സിയാറത് ന് പോയിരുന്നു അൽഹംദുലില്ലാഹ് മഹാനാവർകളുടെ ഹിഫ്ള് ലും ഹിമായതിലും ആയി ഞങ്ങളെ വഴി നടത്തണെ അല്ലാഹ് 🤲 അവരുടെ പൊരുത്തം നേടുന്ന muthakeenglil ഞങ്ങളെ പെടുത്തണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲🌹

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    🤲🏻🤲🏻🤲🏻🤲🏻💯

  • @jaseenashihad8803

    @jaseenashihad8803

    8 ай бұрын

    Ee varshathe uroos epola???

  • @user-wm9jl9qg9u

    @user-wm9jl9qg9u

    2 ай бұрын

    Correct route onnu parayumo

  • @azeezkk3750
    @azeezkk37502 жыл бұрын

    ഇസ്ലാമിക ഭരണത്തിലെ രണ്ടാമത്തെ ഖലീഫ ...... ഉമർ ഹത്താഫ് .... റ..... ഇരുപത്തിമൂന്നാമത് പരമ്പരയിലെ പേരക്കുട്ടിയാണ് കാഞ്ഞിരമറ്റം ഷൈഖ് ഫരീദുദ്ദീൻ ..... റ..... അവർകൾ ...... ആ മഹാന്റെ ....... കറാമത്ത് കൊണ്ട് നമ്മളെ ഇഹപരലോകം വിജയം വരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    ആമീൻ 🤲🤲🤲🌹

  • @user-sv2gz3tc5p
    @user-sv2gz3tc5pАй бұрын

    ആമീൻ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Ай бұрын

    🤲🏻🤲🏻🤲🏻

  • @anwarsadique4266
    @anwarsadique42662 жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🤲🤲🌹

  • @jaseenashihad8803

    @jaseenashihad8803

    8 ай бұрын

    Ee varshathe uroos epola

  • @riyasillyas1151
    @riyasillyas11512 жыл бұрын

    ماشاءالله 💞💞💕

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🤲🤲🤲🌹

  • @naseemanasi8575
    @naseemanasi85752 жыл бұрын

    Masha allah🌹🌹🤲🏻🤲🏻

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🤲🤲🌹🌹

  • @aliperingatt
    @aliperingatt Жыл бұрын

    Allaahu ishtapettavarodulla ishtam ❤

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    🤲🏻🤲🏻🤲🏻

  • @hariscp65
    @hariscp656 ай бұрын

    Al shifa Islamic channel കണ്ട് വന്നവരുണ്ടോ😍🤝...!!!???

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    5 ай бұрын

    🤲🏻🤲🏻🤲🏻

  • @Sulaikhasulu-wm4bp

    @Sulaikhasulu-wm4bp

    11 күн бұрын

    S

  • @user-travelvlogs4
    @user-travelvlogs42 жыл бұрын

    അൽഹംദുലില്ലാഹ്

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🤲🤲🌹🌹

  • @shahithasaleem2245
    @shahithasaleem22452 жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🤲🤲🌹🌹

  • @JaFa7
    @JaFa72 жыл бұрын

    MaShaALLAH... ❤️🦄🦀

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🤲🤲🤲🌹🌹

  • @SifushanuShanu-mg7zs
    @SifushanuShanu-mg7zs3 ай бұрын

    Aameen,❤❤❤

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    3 ай бұрын

    🤲🏻🤲🏻

  • @shamsudeentrikaripurshamsu8405
    @shamsudeentrikaripurshamsu84052 ай бұрын

    അൽഹംദുലില്ലാഹ് ആമീൻ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 ай бұрын

    🤲🏻🤲🏻🤲🏻

  • @MuhammedShihabudeen-hb3vi
    @MuhammedShihabudeen-hb3vi6 ай бұрын

    ماشا الله❤❤❤

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    6 ай бұрын

    🤲🏻🤲🏻🤲🏻

  • @shinoopshinoop9449
    @shinoopshinoop94492 жыл бұрын

    Maashaa allaah🌹🤲😍

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🤲🤲🌹

  • @mashaallaaabadushaok8810
    @mashaallaaabadushaok8810 Жыл бұрын

    Mashaalla🤲🤲🤲🤲🤲🕋🤲🤲🤲🤲

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    🤲🏻🤲🏻🤲🏻

  • @mumthasmh2683
    @mumthasmh2683 Жыл бұрын

    ഞാൻ മിക്ക വെള്ളി ആഴ്ച രാവ് പോകാറുണ്ട്. ഇന്നലെയും പോയിരുന്നു മാഷ അള്ള🤲🤲🤲

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    🤲🏻🤲🏻🤲🏻

  • @ZidhanNazer-vu7mt

    @ZidhanNazer-vu7mt

    Жыл бұрын

    ട്രെയിൻ എവിടെ ഇറങ്ങണം

  • @anshadasharaf3620
    @anshadasharaf362010 ай бұрын

    ആമീൻ 🤲

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    10 ай бұрын

    🤲🏻🤲🏻🤲🏻

  • @ar-qs3bh
    @ar-qs3bh6 ай бұрын

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    5 ай бұрын

    🤲🏻🤲🏻🤲🏻

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    💐💚

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🏻🤲🏻🌹🌹🌹🌹

  • @AmeenVellapAmeen
    @AmeenVellapAmeen7 ай бұрын

    ഞാൻ കാസർകോട്ട് ആണ് ട്രെയിൻ മാർഗ്ഗം അവിടെ എത്താനുള്ള വഴി വിശദീകരിച്ചു തരിക

  • @salamelavallysalamelavally4497

    @salamelavallysalamelavally4497

    7 ай бұрын

    എറണ്ണാകുളം നോർത്തിൽ ഇറങ്ങി ബസ്സ് വഴി പോക്കാം.......

  • @ashimujafar352
    @ashimujafar3522 жыл бұрын

    ദു ആ ചെയ്യണേ ഉസ്ഥാ ദെ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    തീർച്ചയായും ഇൻശാ അല്ലാഹ് 🤲🤲🤲🌹

  • @shanibp4003
    @shanibp40032 жыл бұрын

    Mashaallah 🌹🌹🌹🌹🌹usthaa dua cheyanne orupad vishamathilan 😔😔😔😔😔🤲🤲🤲🤲🤲

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    തീർച്ചയായും ദുആ ചെയ്യാം. അല്ലാഹു എല്ലാ വിഷമങ്ങളും മാറ്റിത്തരട്ടെ 🤲🤲🤲

  • @shanibp4003

    @shanibp4003

    2 жыл бұрын

    @@ZiyaravlogByJafarSaquafi Ameen 🤲🤲😔

  • @alameenameen371
    @alameenameen3712 жыл бұрын

    🤲🤲

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🤲🤲🌹🌹

  • @farsanashinoop9393
    @farsanashinoop93932 жыл бұрын

    👍👌🤲

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🤲🤲🌹🌹

  • @jaseenashihad8803

    @jaseenashihad8803

    8 ай бұрын

    Ee varshathe uroos epola

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee16862 жыл бұрын

    ദുആ വസിയത്തോടെ സിറാജുദീൻ കാളിയാ റോഡ്

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    ഇൻശാ അല്ലാഹ് 🤲🤲🤲🌹🌹

  • @muhammedismail2576

    @muhammedismail2576

    Жыл бұрын

    Dhua.vasiyathodhe.a.alaikum

  • @azeezkk3750
    @azeezkk37502 жыл бұрын

    ഷൈഖ് ഫരീദുദ്ദീൻ ..... ഖ സി അവർകൾ ആണ്ട് 781 ഒന്നാമത് അടുത്ത മുഹറം 5= ന് ..... മുഹറം 5 - ന് സുബഹിക്ക് സുജൂദിൽ കിടന്ന് മഹാൻ അവർകൾ ഒഫാത്തായി ........... എന്റെ വീട് കാഞ്ഞിരമററം

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🤲🤲🌹

  • @shajanashareef2865

    @shajanashareef2865

    Жыл бұрын

    Avide enthokkei nercha aakaan pattum,???

  • @mujeebnkmujeeb3583

    @mujeebnkmujeeb3583

    Жыл бұрын

    എറണാകുളം എവിടെയാണ് ഇത്‌

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    കാഞ്ഞിരമുറ്റം

  • @hamdanmuhammad3483
    @hamdanmuhammad3483 Жыл бұрын

    Usthadinte duayil ee paapiyeyum ulppedutham😭😭😭

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    റബ്ബ് നമ്മെ എല്ലാം അവന്റെ സ്വാലിഹീങ്ങളിൽ ഉൾപെടുത്തട്ടെ 🤲🏻🤲🏻🤲🏻നിങ്ങളും ദുആ ചെയ്യണേ

  • @shameemyoosuf8455
    @shameemyoosuf8455 Жыл бұрын

    മഹാന്മാർ ആരുമായി കൊള്ളട്ടെ അവരുടെ ജീവിതം ബഹുമാനിക്കുകയും ആ ജീവിതം പകർത്തുകയുമാണ് സാദാരനാകരായ നമ്മൾ ചെയ്യേണ്ടത് അതിനു പകരം അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ അല്ലാഹുവിനു സാമാന്മാരെ ഉണ്ടാക്കുന്നു കബർ കെട്ടിപ്പൊക്കി അനാചാരം ഉണ്ടാകുന്നു ഇതൊന്നും ഇസ്ലാമല്ല ഖുറാനും തിരുസുന്നതിനും എതിരാണ് പാവപെട്ട ജനങ്ങളെ kabalippikkunnu urrozum nerchoyunnum ദീനിൽ പെട്ട കാര്യങ്ങൾ അല്ല എല്ലാ നേർച്ച കാഴ്ചകളും പ്രാർത്ഥനകളും അല്ലാഹുവിൽ മാത്രം സമർപ്പിതമാണ്

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    അല്ലാഹുവിന് സമന്മാർ ഇല്ല. മഹാന്മാർ അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് മാത്രം സഹായിക്കുന്നവരാണ് ഇതാണ് ഞങ്ങളുടെ വിശ്വാസം. അല്ലാതെ സലഫികളെ പോലെ അല്ലാഹുവിന് കയ്യുണ്ട് കാലുണ്ട് അല്ലാഹു അർഷിൽ ഇരിക്കുന്നു നിക്കുന്നു എന്നൊക്കെയുള്ള അബദ്ധ വാദങ്ങൾ ഞങ്ങൾക്കില്ല 😊

  • @ernonsto3695
    @ernonsto3695 Жыл бұрын

    തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ എന്നാ സ്ഥലത്ത് കുറച്ച് കാലം താമസിച്ചിട്ടുണ്ട്

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    👌👌

  • @phoenixvideos2

    @phoenixvideos2

    8 ай бұрын

    അവിടെ എന്തെങ്കിലും അസാർ ഉണ്ടോ ❤

  • @azeezkk3750
    @azeezkk37502 жыл бұрын

    ദു അ ചെയ്യണേ ഉസ്താദ്

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    തീർച്ചയായും ഇൻശാ അല്ലാഹ് 🤲🤲🤲🌹

  • @safalfassaludeen8438
    @safalfassaludeen84382 жыл бұрын

    🤲🤲🤲🤲

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🏻🌹

  • @user-mr8cj6yx4z
    @user-mr8cj6yx4z28 күн бұрын

    ഔലിയാക്കളെബർകത്കൊണ്ട്മക്കളില്ലാത്തഎല്ലാവർക്കുംഎൻറെമകനുംമക്കളെതരണേഅല്ലാഹ്

  • @thanveerthanvi588
    @thanveerthanvi5882 жыл бұрын

    Ennum duaayuil ulpeduthane

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    തീർച്ചയായും ഇൻശാ അല്ലാഹ് 🤲🤲🤲🌹

  • @febiaji1982
    @febiaji1982 Жыл бұрын

    എന്റെ നാട് എന്റെ മഹൽ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    🤲🤲🤲

  • @RayeesaRayeesa-pp4mj

    @RayeesaRayeesa-pp4mj

    10 ай бұрын

    എവിടെയാണ് ഇത് ഒന്ന് പറഞ്ഞ് തരാമോ

  • @mohamedshareef539
    @mohamedshareef5392 жыл бұрын

    Ibadath ഒരു സ്ഥലം എന്റെ ഭാര്യ വീടിന്റെ അതിര്‍ത്തിയില്‍ ആണ് ❤️❤️❤️ ഉറൂസിന്റെ അന്ന് ചക്കര കഞ്ഞി ഉണ്ടാക്കും

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    മാഷാ അല്ലാഹ് 🤲🤲🤲🌹

  • @RayeesaRayeesa-pp4mj

    @RayeesaRayeesa-pp4mj

    10 ай бұрын

    എവിടയാണ് ഈ സ്ഥലം എനിക്ക് പോവാനാണ്

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    10 ай бұрын

    എറണാകുളം ജില്ല, കാഞ്ഞിരമുറ്റം

  • @jamshi225

    @jamshi225

    7 ай бұрын

    Sihr bathilavumo

  • @user-cm1sq2jr9n

    @user-cm1sq2jr9n

    7 ай бұрын

    Eranjeri ano

  • @ansarpy2173
    @ansarpy2173 Жыл бұрын

    അസ്സലാമു അലൈക്കും, ത ല ഓ ല പ റ മ് ബ്ബ് പള്ളിയിൽ ഒരു മ ഹാ ൻ ഉ ൻ ടെ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    ഇൻ ശാ അല്ലാഹ് 🤲🏻🤲🏻

  • @phoenixvideos2

    @phoenixvideos2

    8 ай бұрын

    Perllie

  • @manaf_thiruvathra
    @manaf_thiruvathra Жыл бұрын

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഏത് വക്കത്തിൽ നമസ്കാരത്തിലാണ് വഫാത്ത് ആയത് അറിയാൻ വേണ്ടിയാണ്

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    🤲🏻🤲🏻

  • @azeezkk3750

    @azeezkk3750

    Жыл бұрын

    മുഹറം 5 സുബഹിയോടുത്ത് .....അഥവ സുബഹി എന്നും പറയുന്നു സുജൂദിൽ കിടന്ന് ഒഫാത്തായി ..... ഈ മുഹറം അഞ്ചിന് :781 ആം ആണ്ട് --- 2023 ജൂലൈ : 22: ശനിയാഴ്ച രാത്രി മഗരിബ് ശേഷംആണ്ട് നേർച്ച

  • @shafia7134
    @shafia7134 Жыл бұрын

    മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും ഈ maqamilekk എത്ര കിലോമീറ്റർ ഉണ്ട് ??? എങ്ങെനയാ റൂട്ട്?? ഇൻശാഅല്ലഹ് സിയാറത്തിന് പോകണം

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    റബ്ബ് തൗഫീഖ് നൽകട്ടെ 🤲🏻🤲🏻

  • @tripplelock3061

    @tripplelock3061

    Жыл бұрын

    എറണാകുളം ജില്ലയിൽ ആണ്...

  • @sherifsherif3409
    @sherifsherif34093 ай бұрын

    Duha cheyyene Shareef Tirur

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    3 ай бұрын

    റബ്ബ് ബറക്കത്ത് നൽകട്ടെ 🤲🏻🤲🏻

  • @suhailmuhammed1309
    @suhailmuhammed1309 Жыл бұрын

    Hi

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    🤲🏻🤲🏻

  • @suhailmuhammed1309
    @suhailmuhammed1309 Жыл бұрын

    Usthadhe ivide jumuha undo

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    Yes

  • @aachipachuspetscorner2537
    @aachipachuspetscorner25377 ай бұрын

    അവിടെയ്ക്ക് കൊല്ലം നിന്ന് എങ്ങനെ യാ വരുക

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    5 ай бұрын

    എറണാംകുളം ട്രെയിൻ ഇറങ്ങി ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കിട്ടും.

  • @farhananazer2883
    @farhananazer2883 Жыл бұрын

    ട്രയിൻ എവിടെ ഇറങ്ങണം

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    കാഞ്ഞിരമുറ്റം, പിറവം റോഡ് അടുത്ത രണ്ട് റയിൽവേ സ്റ്റേഷൻ ആണ്. കാഞ്ഞിരമുറ്റത്ത് എല്ലാ വണ്ടിയും നിർത്താറില്ല

  • @sidhannaser6550
    @sidhannaser65502 жыл бұрын

    കുറ്റിപ്പുറം. നിന്നാണ്. വരുന്നത്

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🏻🤲🏻🌹

  • @MirsadMichu-cv2ot
    @MirsadMichu-cv2ot6 ай бұрын

    Fariudheen ouliyayudy original maqam pakisthanilanu.ivide mahan ibadath cheytha sthalamanu

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    6 ай бұрын

    👍🏻👍🏻🤲🏻💯

  • @jaseenashihad8803
    @jaseenashihad88038 ай бұрын

    Ee varshathe uroos epola

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    8 ай бұрын

    മകരം 1

  • @sabiralatheef2795

    @sabiralatheef2795

    7 ай бұрын

    എല്ലാ വർഷവും ജനുവരി 14nu

  • @sidhannaser6550
    @sidhannaser65502 жыл бұрын

    ട്രെയിനിൽ. വന്നാൽ എവിടെ. ഇറങ്ങണം

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    കാഞ്ഞിരമുറ്റം റെയിൽവേ സ്റ്റേഷൻ ഉണ്ട് but train എപ്പോഴും ഉണ്ടാവില്ല. എക്സ്പ്രസ്സിൽ വരുമ്പോൾ എറണാകുളം ഇറങ്ങുന്നതാണ് നല്ലത്. അവിടെ നിന്ന് 18km ഉണ്ട്. ബസ് കിട്ടും.

  • @sidhannaser6550

    @sidhannaser6550

    2 жыл бұрын

    @@ZiyaravlogByJafarSaquafi ഇൻഷാ. അള്ളാ

  • @suhailmuhammed1309
    @suhailmuhammed1309 Жыл бұрын

    Helo reply tharamo

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    🤲🏻

  • @shamsulhudae6196
    @shamsulhudae6196 Жыл бұрын

    അസ്സലാമു അലൈകും... ഉസ്തദെ നിങ്ങൾ സിയാറത് ചെയ്യുന്ന കാഞ്ഞിരമറ്റം ദർഗ ഷെയ്ഖ് ഫരിദുദ്ധീൻ (റ) യുടേതാണ്. പക്ഷെ നിങ്ങൾ ചരിത്രത്തിൽ പറയുന്ന ബാബ ഫരീദുദ്ധീൻ ഗഞ്ചേഷ്‌കർ (റ) യുടെ ദർഗ ഇവിടെ അല്ല പാകിസ്ഥാനിലെ പാക്പത്തനിലാണ്. അവർ ഖുതുബുദീൻ ബക്തിയാരി കാകി ദഹലവി (റ ) യുടെ ശിഷ്യനും ഹസ്റത്ത് നിസാമുദ്ധീൻ ഔലിയ (റ) യുടെ ഉസ്താദും, അജ്മീർ ഖാജ മുഈനുദ്ധീൻ ചിഷ്തി (റ) യുടെ രണ്ടാം ഖലീഫയുമാണ്. അവർ കേരത്തിൽ വന്നതായി തെളിവുകളില്ല.രണ്ട് മഹാന്മാർക്കും ഒരേ പേര് ആയതിനാൽ കുറെ ആളുകൾക്ക് അബദ്ധം സംഭവിച്ചിട്ടുണ്ട്. ആർക്ക് വേണമെകിലും സത്യം മനസ്സിലാക്കാൻ ഗൂഗിൾ നോക്കാം, അല്ലെങ്കിൽ Dr ഹുസൈൻ രണ്ടത്താണി യുടെ ബാബ ഫരീദുദ്ധീൻ ഗഞ്ചേഷ്‌കർ എന്ന പുസ്തകത്തിലൂടെയോ അദ്ദേഹവുമായി നേരിട്ടോ ചോദിച്ചറിയാം. അബദ്ധം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അള്ളാഹു നമുക്ക് പൊറുത്തു തരട്ടെ. ദുആ വസിയ്യത്തോടെ. ശംസുൽ ഹുദ 9738623619

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    വ അലൈകുമുസ്സലാം ഇന്ശാ അല്ലാഹ് ഞാൻ നിങ്ങളെ contact ചെയ്യാം

  • @phoenixvideos2

    @phoenixvideos2

    8 ай бұрын

    അതെ. അത്രയും നീണ്ട യാത്ര അന്നത്തെ കാലം അസാധ്യം പേരിലെ സാമ്യത മാത്രം പൊന്നാനി ആദ്യ പള്ളി തോട്ടുങ്കൽ പള്ളി അദ്ദേഹം നിർമിച്ചു എന്ന് പറയപ്പെടുന്നു

  • @forsaleforsale7677
    @forsaleforsale7677 Жыл бұрын

    ആരാണ് അല്ലാഹു

  • @naimudheenkt9583
    @naimudheenkt95832 жыл бұрын

    ഈ മുസിലിയാർക്ക് ഹിദായത്ത് കിട്ടാൻ വേണ്ടി പ്രാത്ഥിക്കാം

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    ദുആ ചെയ്യണേ 🤲🤲ഞാനും ദുആ ചെയ്യാം നിങ്ങൾക്ക് ഹിദായത്തിനു വേണ്ടി 😊

  • @vajeehudheenpv5234

    @vajeehudheenpv5234

    2 жыл бұрын

    താങ്കൾ വഹാബി മതക്കാരനാണെന്ന് തോന്നുന്നു

  • @abdannazirm8453

    @abdannazirm8453

    Жыл бұрын

    സ്വന്തം നഫ്സിനെ അറിയാത്തവർ മറ്റുള്ളവരെ അളക്കാൻ നിൽക്കരുത്.

  • @jasimsulaiman2183
    @jasimsulaiman2183 Жыл бұрын

    Shirk inte kendhram

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    Shirk ennaal enthaaa😊

  • @jasimsulaiman2183

    @jasimsulaiman2183

    Жыл бұрын

    @@ZiyaravlogByJafarSaquafi associating partners with allah

  • @jasimsulaiman2183
    @jasimsulaiman2183 Жыл бұрын

    Tawheed padikku suhrthe

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    Thouheed ennaal enthaanenn parayaaamo

  • @jasimsulaiman2183

    @jasimsulaiman2183

    Жыл бұрын

    @@ZiyaravlogByJafarSaquafi kitab tawheed written by ibn Abdul wahab go and study this book

  • @jasimsulaiman2183

    @jasimsulaiman2183

    Жыл бұрын

    @@ZiyaravlogByJafarSaquafi rasoolinte hadith und dajjalinkelam ettavum valya fitna aan misguided scholars ...

  • @jasimsulaiman2183

    @jasimsulaiman2183

    Жыл бұрын

    Suhrthe...ningaleyum ennneyum ee prapanchatheyum muzhuvan srishticha allahuvine aaradhikku...avan aanu aradhanakkarhan ...avan aeth karyathinu kazhivullavananu...avan al mujeeb aan prarthanakutharam nalkunnavan ..marichu kidakunnnavar maranapettu suhrthe...allahuvine mathram aaradhikku Tawheed ruboobiyath-rabb allahu aanennulla vishwasam Tawheed uloohiyath-srishtavine aekanakki aaradhikukka la ilaha illaha Tawheed asma sifath -allahuvinte names and attributes vishwasikuka Allahu ellam kanunnavan aanu avan ellaam ariyunnavan aanu Enthu prayasavum enth vishamavum allahu neeki tharum

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    Who is ibn abdil vahab?

  • @phoenixvideos2
    @phoenixvideos28 ай бұрын

    ഫരീദ് ഔലിയ ❤❤❤ ബാബ ഫരീദ് കബർ പാകിസ്താനിലെ പാക് പട്ടനിൽ ആണ് ഇവിടെ കബർ രൂപം തെറ്റല്ലേ Babafareed wiki pedia നോക്കിയാൽ ചരിത്രം കിട്ടും

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    8 ай бұрын

    🤲🏻🤲🏻

  • @suhailmuhammed1309
    @suhailmuhammed1309 Жыл бұрын

    Usthadhinte number ayakkamo

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    7558008489

  • @alameen4766
    @alameen47662 ай бұрын

    കാണിക്ക കിട്ടാനായി അവിടവിടെ മൊല്ലാക്കമാർ ഔലിയ എന്നു കെട്ടി വെച്ചിരിക്കുന്നത് ക്ഷേത്രങ്ങളാണ്. ക്ഷേത്രങ്ങളിൽ വിഗ്രത്തെ നിർത്തി സഹായം തേടുന്നു. ദർഗയിൽ ഔലിയയെ കിടത്തി സഹായം തേടുന്നു. വിഗ്രഹത്തിന് ചുവന്ന പട്ട്, കബർ വിഗ്രഹത്തിന് പച്ച പട്ട്. ദേവിക്ക് 10 ദിവസം പൊങ്കാല, ബീവി ബാവക്ക് 10 ദിവസം ഉറൂസ്, പൂജാരി ക്ഷേത്രത്തിൽ പ്രസാദം നൽകുന്നു, ദർഗയിൽ മുസ്‌ലിയാർ പൂജാരി എണ്ണ നൽകുന്നു. രണ്ടും ഒന്ന് തന്നെ. പെരുകൾക്കു മാത്രമേ വിത്യാസം ഉള്ളു. 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 ай бұрын

    ക്ഷേത്രങ്ങളെ പ്രധക്ഷിണം വെക്കുന്നു ഹജ്ജിനു പോയാൽ കഅ്ബയെ പ്രധക്ഷിണം ചെയ്യുന്നു. ക്ഷേത്രങ്ങളിൽ വിഗ്രഹത്തെ ചുംബിക്കുന്നു ഹാജിമാർ ഹജറുൽ അസ്വദ് ചുംബിക്കുന്നു വഹാബി അതും കൂടി പറയാൻ വിട്ട് പോയതാണോ???? (ക്ഷേത്രങ്ങളിലുള്ള വിഗ്രഹങ്ങളിൽ ദൈവം കൂടിയിരിക്കുന്നു എന്ന വിശ്വാസമാണ് അത് ചെയ്യുന്നവർക്കുള്ളത് ഇവിടെ (ഔലിയാക്കളും ദർഗകളും ദൈവമാണെന്ന് ആരും വിശ്വസിക്കുന്നില്ല അതാണ് ഏറ്റവും വലിയ വ്യത്യാസം.)

  • @user-pg6hi9xk2b

    @user-pg6hi9xk2b

    2 ай бұрын

    തീക്കൊള്ളിയുടെ മേൽ ഉറുമ്പ് കേറിയാൽ എന്താ അവസ്ഥ എന്ന് തനിക് അറിയായിട്ടാണോ ⁉️ ഇനി അറിയായിട്ടാണെങ്കിൽ അറിയാത്ത പിള്ളക്ക് ചൊറിയുമ്പോൾ അറിഞ്ഞോളും 💯💯 അന്നും നിന്റെ ഈ നാവും ഈ ആരോഗ്യവും കണ്ടാൽ മതിയായിരുന്നു. ഇനി. പരിശുദ്ധ റസൂലിനെ വിശ്വസിക്കാത്ത നിങ്ങൾക്ക്‌ ഇതൊക്കെ പറയാൻ എന്ത് അർഹത ⁉️⁉️⁉️⁉️താൻ വിശ്വസിക്കുന്നില്ലെങ്കിൽ വേണ്ടടോ. തന്നെ അമ്പലത്തിലൊട്ടും ദർഗയിലോട്ടും ആരും ക്ഷണിക്കുന്നില്ലല്ലോ.പിന്നെ താൻ എന്തിനാ ഈ വക കാര്യങ്ങൾ അന്വേഷിക്കാൻ ഇറങ്ങിയേ. ⁉️⁉️ നിന്നെ പോലെ ഉള്ള കള്ളകാഫിറാണ് ഈ ദുനിയാവിലെ eeaatvum വലിയ ഫിത്‌ന. മേലെ ഉസ്താദ് പറഞ്ഞത് പോലെ ഇനി ഒന്ന് രണ്ടെണ്ണം കൂടിയെ ഉള്ളു വഹാബിക്ക് കുഫ്രിലേക്ക് ചേർത്ത് പറയാൻ. ഇതൊക്കെ പുലമ്പിട്ട് പിന്നെ എന്തിനാടോ നീയും നിന്റെ അനുയായികളും ഹജ്ജിന്നും ഉംറക്കും എന്നും പറഞ്ഞു എന്തിനാ വെറുതെ ഒരുങ്ങി കെട്ടി പോകുന്നെ. ⁉️ നിനക്ക് അള്ളാഹു ഹിദായത് നൽകട്ടെ.

  • @alameen4766

    @alameen4766

    2 ай бұрын

    @@user-pg6hi9xk2b 😃😃😃ഹിന്ദു മതവും സമസ്ത മതവും ഒന്നാണ്. നിങ്ങളുടെ വലിയ ചെറിയ ഉസ്താദിനെ ഇസ്ലാം അറിയില്ല. പിന്നെയാ നിങ്ങൾക്കു. ആകെ അറിയാമെന്നുള്ളത് ആരെന്തു പറഞ്ഞാലും വഹ്ഹാബി വഹ്ഹാബി എന്ന നിലവിളി. 😃😃😃😃😃😃😃😃😃😃😃

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 ай бұрын

    ഡയലോഗ് അടിക്കാതെ ഞാൻ പറഞ്ഞതിന് മറുപടി ഉണ്ടെങ്കിൽ പറയൂ 😜

  • @ussainkorangal3772
    @ussainkorangal37723 ай бұрын

    ആമീൻ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    3 ай бұрын

    🤲🏻🤲🏻

  • @ajmalkottayam
    @ajmalkottayam11 ай бұрын

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    11 ай бұрын

    🤲🏻🤲🏻🤲🏻👍🏻

Келесі