#alziyarah

#alziyarah #കൽപ്പറ്റ_സൂഫി_വലിയ്യുള്ള
കൽപ്പറ്റ വലിയ്യുള്ളാഹി സൂഫി മുസ്‌ലിയാർ(റ)
#AL_ZIYARAH
#കൽപ്പറ്റ_സൂഫി_വലിയ്യുള്ളാഹി
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Пікірлер: 305

  • @umerpannur5013
    @umerpannur50132 жыл бұрын

    അൽഹംദുലില്ലാഹ് മൂന്നു വർഷം വെള്ളിയാഴ്ച രാവിൽ മഹാനർക്ക് ഖിദ്മത്ത് ചെയ്യാൻ അവസരം ലഭിച്ചു ഒട്ടനവധി കറാമത്തുകൾ നേരിൽ അനുഭവിക്കാൻ ഭാഗ്യം ലഭിച്ചു.

  • @alziyarah

    @alziyarah

    2 жыл бұрын

    Masha allah

  • @anzaryafzal1235

    @anzaryafzal1235

    17 күн бұрын

    Manasika tention maran dua cheyyane

  • @MRF837
    @MRF8372 жыл бұрын

    എൻറെ ജീവിതത്തിൽ ആദൃമായി ഞാൻ കണ്ട മഹാനായ ഔലിയ...ഈസമയം ഞാൻ സ്കൂളിൽ 8 ക്ളാസിലായിരുന്നു....

  • @alziyarah

    @alziyarah

    2 жыл бұрын

    മാഷാ അല്ലാഹ്

  • @kamilas5538

    @kamilas5538

    2 жыл бұрын

    😄

  • @shihabudheen0

    @shihabudheen0

    2 жыл бұрын

    😀

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @jameelabasheer4595
    @jameelabasheer45952 жыл бұрын

    ബർക്കത്ത് കൊണ്ട് ഞങ്ങളുടെ കടങ്ങൾ വീടാൻ ഞങ്ങളുടെ മുറാദുകൾ അതിലാണ് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🛑🛑🛑🛑🛑🛑

  • @soudazubair129
    @soudazubair1292 жыл бұрын

    എല്ലാ സിയറാത്തിലും ഞങ്ങള്ക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @Nasriya_Rahiman
    @Nasriya_Rahiman2 жыл бұрын

    آمين يارب العالمين 🤲. തടസ്സങ്ങൾ എല്ലാം മാറി മനസ്സിൻ ഇണങ്ങിയ അനുയോജ്യമായ സ്വാലിഹായ നല്ലൊരു ഇണയുടെ ആലോചന വന്ന് എത്രയും പെട്ടെന്ന് കല്ല്യാണം ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ഖൈറായ ഒരു ആലോചന അടുപ്പിക്കട്ടെ ആമീൻ

  • @Nasriya_Rahiman

    @Nasriya_Rahiman

    2 жыл бұрын

    @@alziyarah آمين يارب العالمين 🤲

  • @suhailswalah3669

    @suhailswalah3669

    2 жыл бұрын

    ആമീൻ

  • @abdulrahimankp3001

    @abdulrahimankp3001

    2 жыл бұрын

    +എന്റെ മകനും.

  • @watching1458

    @watching1458

    2 жыл бұрын

    Anikum

  • @musnamusna3492
    @musnamusna34922 жыл бұрын

    അവിടുത്തെ ബർകത് കൊണ്ട് ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ

  • @jameelabasheer4595
    @jameelabasheer45952 жыл бұрын

    സ്ഥലങ്ങൾ വിട്ടുകിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യാൻ ഇസ്താദ് 🛑🛑🛑🛑

  • @usainusain4077
    @usainusain40772 жыл бұрын

    ഈ മഹാ ന്റെ ബർകത്ത് കൊണ്ട്. അല്ലാഹ്സോലി ആയആരോ ഗ്യ മുള്ള കു ന്നി നെ നൽ കണേ.. ആമീൻ.15. വർഷം ആയി. മക്കൾ ഇല്ല വിഷമത്തി ലാണ്. ഉസ്താദ് എല്ലാ മ ഖാ മു കളിൽ പോ കു ബോയും അവിടെ നിന്ന് എല്ലാം ദുആ യിൽ ഉൾ പെടു ത്തണേ.. 🤲🤲😭

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    @@alziyarah aameenyarappal alameen

  • @asheelaasheela7476
    @asheelaasheela74762 жыл бұрын

    അല്ലഹാ☝🏻🤲🏻 ഇ മഹാനായ ഉപ്പ പാ അവർകളുടെ കറാം ത് കൊണ്ട് നമ്മുടെ എ ൽവരുടെ ബലാൽ മുസിബത് നിക്കണമേ ☝🏻🤲🏻🤲🏻🤲🏻😢😢😢😢ഉപാപ

  • @aneesmanjeri6760
    @aneesmanjeri67602 жыл бұрын

    എങോട്ടാണ് നമ്മുടെ ഈ കൗമിന്‍റെ പോക്ക്

  • @shahalmuneer6785
    @shahalmuneer67852 жыл бұрын

    ഭർത്താവിന്റെ കടങ്ങൾ വിടാനും വീടിന്റെ പണി പെടാന് പൂർത്തിയാക്കാൻ മഹാന്മാരുടെ ബർകത്തു കൊണ്ട് ഉസ്താദ് ദുഹാ ചെയ്യണം 🤲🤲😭😭😭

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ വീട് പണി തുടങ്ങാനും പൂർത്തിയാക്കാനും സന്തോഷത്തോടെ അതിൽ താമസിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    @@alziyarah aameenyarappal alameen

  • @yoosufmannoor9659
    @yoosufmannoor96592 жыл бұрын

    ഞാൻ എൻ്റെ ചെറു പ്രായത്തിൽ സൂഫി വലിയുള്ളാനെ കല്ലറ്റ.യിൽ വെച്ച് കാണാറുണ്ടായിരുന്നു വഫാത്തായതിന് ശേഷം കോരങ്ങാട്ട് മഖാം മിൽ പോഴി സിയാറത്ത് ചെയ്യാറുണ്ട്

  • @alziyarah

    @alziyarah

    2 жыл бұрын

    മാഷാ അല്ലാഹ്

  • @anwarmv4508
    @anwarmv45082 жыл бұрын

    മഹാനവർകൾക്കും -ന്ന മുക്കും നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @faisalf8515
    @faisalf85152 жыл бұрын

    അൽ സിയാറ ചാനൽ കാണാറുണ്ട് എല്ലാ സിയാറത്തിലും എനിക്കും കുടുംബത്തിനും ദുആ ചെയ്യണം - കടംവീട്ടാൻ വഴിയുണ്ടാവാൻ പത്യേകം ദുആ ചെയ്യണം -

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ് 🥰

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    @@alziyarah usthade udheshikkunna kaariyam nadakkaan duha cheyyane

  • @minnuzzhive607
    @minnuzzhive6072 жыл бұрын

    എനിക്ക് ഈ മകം കാണാനുംപോവാണ് ആഗ്രഹം ഉണ്ടായിരുന്നു

  • @afsahafi83
    @afsahafi832 жыл бұрын

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt1352 жыл бұрын

    അൽഹംദുലില്ലാ എങ്കിലും എല്ലാവരുടെയും ഉദ്ദേശങ്ങൾ അവിടെത്തന്നെ തായ് ഒന്നില് ബർക്കത്ത് കൊണ്ട് അല്ലാഹു അനുഗ്രഹം ചെയ്യട്ടെ ആമീൻ അവിടുത്തെ ദർജ്ജ അല്ലാഹു ഉയർത്തു മാറാകട്ടെ

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @shamlabishijar9412
    @shamlabishijar9412Ай бұрын

    Aameeen ya rabba aalameen

  • @mahcreation7537
    @mahcreation75372 жыл бұрын

    Masha allah,,,,,😍

  • @shuhailkh9830
    @shuhailkh98302 жыл бұрын

    جزاك الله خيرا

  • @ashrafulaman1171
    @ashrafulaman11712 жыл бұрын

    ما شاء الله 🌹🌹🌹🌹🌹🌹

  • @nizamabdulrahman9511
    @nizamabdulrahman95112 жыл бұрын

    അസ്സലാമു അലൈയ്ക്കും ഉസ്താദേ എന്നെയും കുടുoബത്തേയും ദുആയി ൽ ഉൾപ്പെടുത്തണേ

  • @adilhassan5240

    @adilhassan5240

    2 жыл бұрын

    Magan duneyavelum paralogattum vejayekkan vendi dua cheyyanm ustade

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Wa alaikumusalam

  • @aneesmanjeri6760
    @aneesmanjeri67602 жыл бұрын

    പുകയില ഹറാമല്ലെ ? അത് ലഹരിയല്ലെ ?

  • @muhammedanas1851
    @muhammedanas18512 жыл бұрын

    ഞാൻ കണ്ടിട്ടുണ്ട് എന്റെ ബന്തുവാണ് ഞാൻ കൽപ്പറ്റ ആണ്

  • @alziyarah

    @alziyarah

    2 жыл бұрын

    മാഷാ അല്ലാഹ്

  • @kaleelkali914
    @kaleelkali9142 жыл бұрын

    ആമീൻ 🤲🏻

  • @muttikaliyan7811
    @muttikaliyan78112 жыл бұрын

    آمين آمين آمين يا رب العالمين 🤲🤲🤲

  • @muhammadrasheednk2604
    @muhammadrasheednk26042 жыл бұрын

    MASHAALLAH.ALLAHUAKBAR

  • @minnumichu6293
    @minnumichu62932 жыл бұрын

    മാഷാ അല്ലാഹ്. ദുഹാ ചെയ്യണേ ഉസ്താദ്. ആമീൻ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @Reels_hub_01
    @Reels_hub_012 жыл бұрын

    വീടു പണി പൂർത്തീകരിക്കാനും രോഗങ്ങൾ മാറാനും ദുആ ചെയ്യണേ 🥺🥺🥺

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    @@alziyarah aameenyarappal alameen

  • @shihabalinarikodan2006
    @shihabalinarikodan20062 жыл бұрын

    Aameen.duhavasiyath

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    اللهم اعل درجاتهم في الجنة 🌹

  • @majeedck7764
    @majeedck77642 жыл бұрын

    മഹാന്റെ ഹാക്ജഹ് ബർകത് കൊണ്ട് 10വർഷമായി മക്കളില്ലാതെ ഞങ്ങൾക്ക് മക്കളെ തരണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദ്

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Inshallah

  • @ameeramee4141
    @ameeramee41412 жыл бұрын

    ആമീൻ യാ റബൽ ആലമീൻ 🤲🤲🤲

  • @MuhammadHassan-jc8kd
    @MuhammadHassan-jc8kd2 жыл бұрын

    ഉടു തുണിയില്ലാതെ കുളിക്കാതെ നിസ്‌ക്കരിക്കാത്ത നോമ്പില്ലാത്ത പടു ജാഹിലീങ്ങൾ മഹാന്മാരും ഔലിയാക്കലും ആകുന്നത് കേട്ടിട്ട് ഇസ്ലാമിലെ പൂർവകാല ഔലിയാക്കളെ ഓർമ്മവരുന്നു.

  • @rahmathu3632
    @rahmathu36322 жыл бұрын

    Masha allah

  • @shuhailkh9830
    @shuhailkh98302 жыл бұрын

    ماشاء الله

  • @kamilas5538
    @kamilas55382 жыл бұрын

    ആവുറത്തു മറച്ചില്ലങ്കിൽ ആവുലിയ ആകുമോ

  • @housepaintinghousepainting4153

    @housepaintinghousepainting4153

    2 жыл бұрын

    S

  • @sharafudheenkavungal2917

    @sharafudheenkavungal2917

    Жыл бұрын

    🤣

  • @fasalmj4462

    @fasalmj4462

    Жыл бұрын

    Allahuvilek adukumbol manas maranj pokunath an appol avark thakleef undavukayilla.

  • @aliperingattmohamed3537

    @aliperingattmohamed3537

    Жыл бұрын

    Tharkavum samshayangalum thudakkam ibileesalle ibileesinu thiriyaathatu wahhaabikum thirinjilla jinn thouheetalle, imaamuna shaafiye Shiya ennuparanjavaralle wahhaabikal, haramshereef kollanadathiya wahhaabikentu waqaf, iraaqil ISIS keralathil salafikal.

  • @sameerkk9859

    @sameerkk9859

    Жыл бұрын

    Auliya.thenneyaan

  • @murshirauf9778
    @murshirauf97782 жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻എന്നെയും കുടുംബത്തെയും ദുആ ചെയ്യണം ഉസ്താദ്

  • @suhailswalah3669
    @suhailswalah36692 жыл бұрын

    Aameen 🤲🏻🤲🏻🤲🏻

  • @hihashield6364
    @hihashield63642 жыл бұрын

    Aameenyarabbalaalameen

  • @abbasshaikh1307
    @abbasshaikh13072 жыл бұрын

    Mhasahsa allah

  • @jameelabasheer4595
    @jameelabasheer45952 жыл бұрын

    എന്റെ മകന്റെ കല്യാണം ശരിയാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്താൽ ഉസ്താദിന് മുപ്പത്തിനാല് വയസ്സായി 🛑🛑🛑🛑

  • @cmmuhammedalipp5765
    @cmmuhammedalipp57652 жыл бұрын

    Aameen 🤲

  • @juvairiyajuvairiya7587
    @juvairiyajuvairiya75872 жыл бұрын

    സാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ പ്രതേകഠ ദുആ ചെയ്യണേ ഉസ്താദേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @suhailswalah3669

    @suhailswalah3669

    2 жыл бұрын

    ആമീൻ

  • @shameerparasseri5559
    @shameerparasseri55592 жыл бұрын

    അൽഹംദുലില്ലാഹ് ഞങ്ങൾ കഴിഞ്ഞ വെളിയയിച്ച രാവ്‌ പോയിരുന്നു മാഷാഅല്ലാഹ്‌ 🥰🥰🤲🤲🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    അൽഹംദുലില്ലാഹ്

  • @nisarpp2750
    @nisarpp27502 жыл бұрын

    Aameen ya Rabbal Aalameen 🤲🤲

  • @moideenap7371
    @moideenap73712 жыл бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @abuthahir.n
    @abuthahir.n2 жыл бұрын

    അൽഹംദുരില്ല 😍

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Alhamdhulilla

  • @Jameela-vk6mk
    @Jameela-vk6mk2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @rawlathulashiqeenswalathch7580
    @rawlathulashiqeenswalathch75802 жыл бұрын

    സൂഫി ഉസ്താദിന്റെ പ്രധാന മുരീദ് മർഹൂം കൽപ്പറ്റ തുറാബ് തങ്ങൾ (ഖ :സി )ആയിരുന്നു

  • @murshidkdymurshid2910

    @murshidkdymurshid2910

    2 жыл бұрын

    ഇപ്പോൾ ഉണ്ടോ

  • @mashood

    @mashood

    2 жыл бұрын

    @@murshidkdymurshid2910 വഫാത്തായി... ഇപ്പോൾ മകൻ താഹിർ തങ്ങൾ, വേറൊരു മകൻ കൂടി ഉണ്ട്

  • @jameelakp118
    @jameelakp118 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹഅൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲😭😭

  • @suphiyansvlogs8034
    @suphiyansvlogs80342 жыл бұрын

    Ameen yarabbal alameen

  • @jameelakp118
    @jameelakp118 Жыл бұрын

    ആംആമീൻ 🤲🤲ആമീൻ യാറബ്ബൽ ആലമിൻ 🤲🤲😭ഭർത്താവിന്റെ പരലോക ഗുണ ത്തിന് പത്രേക o ദുഃആ ചെയ്യണേ 😭😭🤲

  • @aslamKL1461
    @aslamKL14612 жыл бұрын

    Va alaikumussalam

  • @jappujappu7831
    @jappujappu7831 Жыл бұрын

    Alhamdulilha mashallah dua cheyyane

  • @rashinaas3706
    @rashinaas37062 жыл бұрын

    കുളിക്കില്ല.വസ്ത്റംപോലുംധരിക്കില്ല . പിന്നെ...ഇതാണൗലിയ ഹാദാഖൗ മുംജാഹിലൂൻ

  • @aboobakermp1542
    @aboobakermp15422 жыл бұрын

    ആമീൻ

  • @shihabudheenhi7841
    @shihabudheenhi7841 Жыл бұрын

    എല്ലാ സിയറാത്തിലുഞങ്ങള് .വേണ്ടി, ദൂഹ ചേയണം

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻശാ അല്ലാഹ്

  • @musthafamoulavipulingome5300
    @musthafamoulavipulingome53002 жыл бұрын

    وعليكم السلام ورحمةالله وبركاته اوصيكم بالدعاء في زيارتكم لي ولاهلي للصحة والعافية وحسن الخاتمة عند الموت وغيره تقبل دعاءنا ودعاءكم يارب العالمين 👍🌹👍🌹🌹🌹

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲 ഇൻഷാഅള്ളാഹ് 😍🥰 പുളിങ്ങോം മഖാമിൽ എത്താൻ ഉസ്താദ് ദുആ ചെയ്യണേ

  • @jameelabasheer4595
    @jameelabasheer45952 жыл бұрын

    ഇന്ത്യ ഭർത്താവിന്റെ വിസ ശരിയാവാൻ സ്ഥലങ്ങൾ വിട്ടുകിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @manafkalam536
    @manafkalam5362 жыл бұрын

    Alhamdulilla

  • @soudazubair129
    @soudazubair1292 жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @safeena.k.k7571
    @safeena.k.k75712 жыл бұрын

    മാഷാ അല്ലഹ് അൽഹംദുലില്ലാഹ്

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @rizwanor9893
    @rizwanor98932 жыл бұрын

    ഞാൻ കണ്ടിട്ടുണ്ട്

  • @rosegreen1854
    @rosegreen18542 жыл бұрын

    ആമീൻ ആമീൻ 🕋🕋🕋

  • @muhammedtm3454
    @muhammedtm34542 жыл бұрын

    മഹാന്റെ ബർക്കത് കൊണ്ട് എല്ലാ ബുദ്ധി മുട്ടുകളും മാറട്ടെ

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @afsalafsal6166
    @afsalafsal6166 Жыл бұрын

    Mashaalla good ameen ameen mashaalla afsal adil ok

  • @aboobackerpulllooni1593
    @aboobackerpulllooni15932 жыл бұрын

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sachum6090
    @sachum60902 жыл бұрын

    Mashalla mashalla😂😂😂😂 usthathe. Duhayil ulpedutelhan. Marakalle🙏🤲🤲😭

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @rejeenabeevikp6987
    @rejeenabeevikp69872 жыл бұрын

    ഉസ്താദേ എന്റെ രണ്ടു കണ്ണിന്റെയും ഉള്ളിലുണ്ടാകുന്ന നീര് ഒക്കെ മാറാൻ ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    @@alziyarah aameenyarappal alameen

  • @adririon
    @adririon2 жыл бұрын

    aameen

  • @Aesthicsongzzwithme9459
    @Aesthicsongzzwithme94592 жыл бұрын

    MashaLlah

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @mehasmohd1258
    @mehasmohd12582 жыл бұрын

    Mashallah

  • @ahmedramee8884
    @ahmedramee88842 жыл бұрын

    👍👍👍👍

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    💞💐💐

  • @aneesmanjeri6760
    @aneesmanjeri67602 жыл бұрын

    വസ്ത്രം ഇടാതെ നടക്കാന്‍ പാടുണ്ടോ കുളിക്കാതെ ദിവസങളോളം നിക്കെ അപ്പൊ മദ്രസില്‍നിന്നും ആണുങളെ അൗറത്തും പെണ്ണുങളെ അൗറത്തും പടിപ്പിക്കുന്നതും അൗറത്ത് മറക്കാനും പടിപ്പിക്കാന്‍ കാരണം

  • @ihsankottayil6184
    @ihsankottayil61842 жыл бұрын

    അൽഹംദുലില്ലാഹ്

  • @suhailswalah3669
    @suhailswalah36692 жыл бұрын

    Masha allah yente മക്കൾക് നാഫി ആയ ഇൽമ് ലഭിക്കാൻ ഉസ്താദിന്റെ ദുആകളിൽ ഉൾപെടുത്താൻ മറക്കല്ലേ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @jameelakp118
    @jameelakp118 Жыл бұрын

    ആമീൻ 🤲🤲😭ആമീൻ യാറബ്ബൽ ആലമിൻ 🤲🤲😭

  • @sinansinan9573
    @sinansinan95732 жыл бұрын

    കടങ്ങൾവീട്ടാൻദുആചെയ്യണേആമീൻ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ

  • @salmaam2049
    @salmaam20497 ай бұрын

  • @mohammedashiq3393
    @mohammedashiq33932 жыл бұрын

    ആമീൻ 🤲🏻🤲🏻

  • @suphiyansvlogs8034
    @suphiyansvlogs80342 жыл бұрын

    Allah

  • @abdurahman1262
    @abdurahman126210 ай бұрын

    ❤❤❤❤

  • @mohammedshibili3286
    @mohammedshibili32862 жыл бұрын

    Uppaapante barakatt kondd ente aniyatthhinte kalliyanam vegam shariyavane

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @aboobackersidheeque7693

    @aboobackersidheeque7693

    2 жыл бұрын

    അസ്സലാമുഅലൈക്കും എന്തങ്കിലും ഒരു ഏർപ്പാട് തുടങ്ങാൻ തൗഫീഖ്ന് ദുആചെയ്യണേ

  • @populartv921
    @populartv9212 жыл бұрын

    nalla joli kittanam

  • @jameelakp118
    @jameelakp118 Жыл бұрын

    ആമീൻ 🤲ആമീൻ യാറബ്ബൽ ആലമിൻ 🤲🤲😭

  • @jazeeljaz269
    @jazeeljaz2692 жыл бұрын

    ഉസ്താദ് സുഹൃത്തിനെ കൂട്ടി അജ്മീർ പോവണമെന്ന് ഉണ്ട് ദുആ ചെയ്യണം

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @nahraaznishaan6507
    @nahraaznishaan65072 жыл бұрын

    അല്ലാഹുവേ . 🤲🤲😔ദുആ sweekarikkane. Allaaaahh🤲.... agrahangal.. safaleekarichu.. orinaye tharane😔🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @mohammedahflah687
    @mohammedahflah6872 жыл бұрын

    എനിക്കും കുടുംബത്തിന്നും വേണ്ടി ദുആ ചെയ്യണം

  • @mkd.2023
    @mkd.20232 жыл бұрын

    Dua cheyyanam

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @ussainkorangal3772
    @ussainkorangal37722 жыл бұрын

    ആമീന്‍

  • @murshi.6656
    @murshi.66562 жыл бұрын

    Duayil ulpeduthane

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @rashidmrk123
    @rashidmrk1232 жыл бұрын

    Duayil.ulpeduthane

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @ummukulsu2740
    @ummukulsu27402 жыл бұрын

    🤲🏻🤲🏻🤲🏻

  • @ramlasidheek3866
    @ramlasidheek38662 жыл бұрын

    ഉസ്താദേ😭😭😭 എന്റെ ഭർത്താവിന് രണ്ട് കിഡ്നിയും തകരാറിലാണ് ഇൻഷാ അള്ളാ ..........ചെലപ്പം ഈ മാസം .......... കിഡ്നി മാറ്റിവെക്കൽ സർജറി .................. ഉണ്ടാവും😭😭😭 ഇപ്പോൾ ...... ഡയാലിസിസ് ചെയ്യുക യാണ് ഉസ്താദേ എന്റെ കിഡ്നിയാണ്. അവര്ക്ക് എടുത്തു വെകുന്നത് ഞങ്ങൾക്ക് രണ്ടാൾ കുനിങ്ങൾ എല്ലാ മഖ്ബറയിൽ നിന്നും ദുഹാ ചെയ്യണം😭😭😭😭😭

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @ramlasidheek3866

    @ramlasidheek3866

    2 жыл бұрын

    @@alziyarah ആമീൻ

  • @shangeertk4589
    @shangeertk45892 жыл бұрын

    Dua il ulpeduthane

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @shahinabeevi4440
    @shahinabeevi44402 жыл бұрын

    എന്റെ മകൾപത്താം ക്‌ളാസിലാണ് പഠിക്കുന്ന ത് വിജയിക്കാൻ ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @SKGAMING-qb6tc
    @SKGAMING-qb6tc2 жыл бұрын

    Bharthaavinn nalluru joli aavaanum kadangal veedaanum pettenn veed aavaanum swalihathaaya makkal aavaanum yella ziyaarathilum prathyekm duh h cheyyanne

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ

  • @afsalmuhammad3065
    @afsalmuhammad3065 Жыл бұрын

    Shareerikamayum manasikamayum thakarannirkukayanu njan enik vendi dua cheyyaname usthathe 😢

Келесі