#alziyarah

#alziyarah #ബദവിമഖാം #ziyarat #സിയാറത്ത്
ശൈഖ് ബദവി ശഹീദ് (റ)
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Пікірлер: 383

  • @mohammedfebilfebi6438
    @mohammedfebilfebi64382 жыл бұрын

    ജീവിച്ചുകൊതി തീരുന്നതിനു മുമ്പ് വയറിനു കാൻസർ വന്നു മരണപെട്ട എന്റെ ഭർത്താവിന് വേണ്ടി ദുഅ ചെയ്യണേ ഉസ്താദേ ഞാനും എന്റെ ഇക്കയും ഇവിടെ സിയാറത്തു ചെയ്തിരുന്നു ഈ മഹാന്റെ ബര്കത് കൊണ്ട് എന്റെ ഇക്കാക്ക് സ്വർഗം ലഭിക്കാൻ ദുഅ ചെയ്യണേ ഉസ്താദേ

  • @mohammedfebilfebi6438

    @mohammedfebilfebi6438

    2 жыл бұрын

    @@alziyarah ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭

  • @nafiriyas6002
    @nafiriyas60023 жыл бұрын

    അല്ലാഹ് 😥.. ഞാനും ന്റെ ഇക്കയും സമാധാത്തോടെ എന്നും കണ്ട് കൊണ്ട് ജീവിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @nafiriyas6002

    @nafiriyas6002

    3 жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @fathimafathima3720

    @fathimafathima3720

    3 жыл бұрын

    ആമീൻ 🥰🥰🥰

  • @nafiriyas6002

    @nafiriyas6002

    3 жыл бұрын

    ഇന്ന് ഞാൻ ശൈഖ് ബദവീ ഷഹീദ് (റ)വിന്റെ maqaamil പോയി ഉസ്താദ്. അൽഹംദുലില്ലാഹ് 🤲🤲♥♥

  • @shahinashahi1054

    @shahinashahi1054

    2 жыл бұрын

    ഇന്ഷാ അല്ലാഹ്. എനിക്കും

  • @shahinashahi1054

    @shahinashahi1054

    2 жыл бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @najiyamuhammad5332
    @najiyamuhammad53323 жыл бұрын

    മാഷാ അല്ലാഹ് . അറിഞ്ഞതിൽ സന്തോഷം

  • @nas_riyacv738
    @nas_riyacv7382 жыл бұрын

    ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ റബ്ബേ

  • @sareenasalam7342
    @sareenasalam73422 жыл бұрын

    അൽഹംദുലില്ലാഹ് 🥰😍ആമീൻ 🤲🤲🤲

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Alhamdhulillah

  • @sareenasalam7342
    @sareenasalam73422 жыл бұрын

    ഈ മഹാൻ മാരെ കാവൽ ഉണ്ടാവണ്ണേ. അവരെ കൂടെ നാളെ സ്വർ ഗത്തിൽ ഉ ന്നത സ്ഥാനം നൽകി അനുഗ്രഹിക്കണ്ണേ..... അനുഗ്രഹിക്കണ്ണേ....

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @shabeedmuh5299
    @shabeedmuh52993 жыл бұрын

    ആമീൻ മോളുടെ മനസ്സ് മാറി വിവാഹത്തിന് സമ്മതിക്കാൻ ദുആ ചെയ്യണേ

  • @ameeramee4141
    @ameeramee41413 жыл бұрын

    ആമീൻ 🤲🤲

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Aameenyarappal aalameen

  • @fathimafifa2694
    @fathimafifa26943 жыл бұрын

    ആമീൻ ഉസ്താദ് എന്റെ അനുജത്തിയുടെ കല്യാണം കഴിഞ്ഞു 17വർഷം ആയി ഇതു വരെ കുട്ടികൾ ആയില്ല ദുആ ചെയ്യണേ.. മറക്കല്ലേ അവൾക്കു മാനസിക മായി വല്ലാത്ത വിഷമം ആണ്

  • @shakkeerhussain9406

    @shakkeerhussain9406

    3 жыл бұрын

    Aameen

  • @suaadsuad2559

    @suaadsuad2559

    3 жыл бұрын

    ഈ മകാമിൽ വെച്ച് ഉസ്താദ് എന്റെ മകൻ നേർവഴിയിൽ ആയി നടക്കാനും നിസ്കാരം ഒരു വഖ്ത്തും കളയാതെ സ്വാലിഹായ മകൻ ആവാനും ദുആ ചെയ്യണം

  • @naufaannahzaannaufal2100

    @naufaannahzaannaufal2100

    3 жыл бұрын

    Ningal karndaga kodagile gargandoor kajoor makamil poi onn ziyarath cheydh noki in sha allah

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi66903 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲❤😭😭😭😭😭😭

  • @fathimafathima3720
    @fathimafathima37203 жыл бұрын

    അസ്സലാമു അലൈകും. Allhahu dheergayusum ആരോഗ്യവും തരട്ടെ.... ഇത് പോലെ ഒരുപാട് സിയാറത്തു ചെയ്യാനും എല്ലാവർക്കും അറിയിച്ചു കൊടുക്കാനും ആഫിയത്തു കൊടുക്കട്ടെ ആമീൻ 👍👍🥰

  • @rishadriya3877

    @rishadriya3877

    3 жыл бұрын

    ആമീൻ

  • @yoonusvpmill8013

    @yoonusvpmill8013

    3 жыл бұрын

    Aameen 🤲

  • @nammuandme

    @nammuandme

    3 жыл бұрын

    Aameen

  • @fathimajunus5452

    @fathimajunus5452

    3 жыл бұрын

    Àlah apki rahmath hamare opper barsath ki tharah brsana us barsath me apne papo ko do skhu

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Wa alaikumusalam

  • @hamzariyazk249
    @hamzariyazk2493 жыл бұрын

    എന്റെ മകളുടെ പ്രസവം സുഖ പ്രശ വം ആ വാൻ ഉസ്താദ് ദുഹാ ചെയ ണം. അവളുടെ ബർ താ വി ന് ശബ ളം കി ട്ടാ ൻ ഉസ്താദ് ദുഹാ ചെയ ണം.

  • @nissarathiakkal7027
    @nissarathiakkal70272 жыл бұрын

    അസലാമു അലൈക്കും മഖ്ബറയിൽ പോകുമ്പോഴും എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിഷമങ്ങളും ഉസ്താദ് ദുആ ചെയ്യണം

  • @nabeelp8743
    @nabeelp87433 жыл бұрын

    മക്കളെ ആലിമീങ്ങൾ ആക്കാൻ വേണ്ടി ഉസ്താദ് ദു: ആ ചെയ്യണം

  • @shamsudheenk5451

    @shamsudheenk5451

    3 жыл бұрын

    Assalamu alaikum Usthad duayil Enneyum Kudumbatheyum Ulpeduthane

  • @kkkmuhammed3138

    @kkkmuhammed3138

    3 жыл бұрын

    @@shamsudheenk5451 22Z

  • @tkmanzil1744

    @tkmanzil1744

    2 жыл бұрын

    @@shamsudheenk5451 11

  • @ashrafmuhammed9251
    @ashrafmuhammed92513 жыл бұрын

    എല്ലാവരുടെ എല്ലാ രോഗങ്ങളും ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണം

  • @habeebrahman737
    @habeebrahman7372 жыл бұрын

    MASHA ALLAH

  • @ajishan2157
    @ajishan21572 жыл бұрын

    Alhamdulillah

  • @shoukathathippatta8835
    @shoukathathippatta88352 жыл бұрын

    അള്ളാ മഹാനവർകളുടെ കാവൽ നൽകണേ അള്ളാ🤲🤲🤲🤲🤲🤲

  • @alhafizmuhammedzayan7992
    @alhafizmuhammedzayan79923 жыл бұрын

    Masha allah ആദ്യായിട്ടാണ് കേള്ക്കുന്നെ സിയാറത് ചെയ്യാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ muradukal ഹാസിലാവാനും എന്റെ ഉമ്മ മരണപെട്ടു 3 വർഷം ആയി ഉമ്മാക് വേണ്ടിയും മക്കൾ സ്വാലിഹാവാനും ഭർത്താവിൻറെ ജോലിയിൽ ബർക്കത്തിന് വേണ്ടിട്ടും ഉസ്താദ് ഇവിടുന്ന് ദുആ ചെയ്യണേ

  • @abubishir3124
    @abubishir31243 жыл бұрын

    മഹാനവർകളുടെ ബർകത്ത് കൊണ്ട് റബ്ബ് നമ്മേ എല്ലാവരേയും ഇരു വീട്ടിലും സലാമത്താക്കട്ടെ. ആമീൻ

  • @aliadhour1114

    @aliadhour1114

    3 жыл бұрын

    Ameen

  • @muhammedsherif6793

    @muhammedsherif6793

    3 жыл бұрын

    ആമീൻ

  • @kunhalikuttynk6726

    @kunhalikuttynk6726

    3 жыл бұрын

    ആമീൻ

  • @aboobakera2956

    @aboobakera2956

    3 жыл бұрын

    Aameen

  • @alipy368

    @alipy368

    3 жыл бұрын

    ആമീൻ

  • @najmukndz6225
    @najmukndz62253 жыл бұрын

    മാഷാ അല്ലാഹ്. മജീദ് മുസ്ല്യാർ

  • @Dhinoosstars2022

    @Dhinoosstars2022

    3 жыл бұрын

    മാഷാ allah, ഞാൻ ആ മഖമിന്റെയും ബംഗ്ലാവിന്റെയും അടുത്ത് ഒരു പാട് ടൈം ഉണ്ടായിരുന്നു,, അറിയില്ലായിരുന്നു ഇതിന്റെ പോരിഷ, എന്തായാലും അള്ളാഹു ഖൈർ തരട്ടെ ആമീൻ

  • @uae9169

    @uae9169

    3 жыл бұрын

    اسلام عليكم ورحمة الله وبركاته ماشاءالله مبروك

  • @suharachuzali6199
    @suharachuzali61992 жыл бұрын

    മാഷാ. അല്ലാഹ്. അൽഹംദുലില്ലാഹ്

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Masha Allah

  • @rishurasheed7835
    @rishurasheed78352 жыл бұрын

    Aameen aameen aameen aameen aameen aameen aameen aameen😭🤲🤲🤲🤲

  • @ahmadabdullah4149
    @ahmadabdullah41493 жыл бұрын

    الا ان اولياء الله لا خوف عليهم ولا هم يحزنون

  • @Bismillah-xc1tk
    @Bismillah-xc1tk2 жыл бұрын

    മാഷാഅല്ലാഹ്‌

  • @rishadriya3877
    @rishadriya38773 жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @richusworld1900
    @richusworld19003 жыл бұрын

    മാഷാ അല്ലഹ്, 💚💚💚💚ദുഹാ ചെയ്യണേ 💚മോൻ ആ ലിമാവാന് 💚💚💚

  • @farsilfarsi8405
    @farsilfarsi84053 жыл бұрын

    മാഷാ അള്ളാ

  • @shamsisha3477
    @shamsisha34773 жыл бұрын

    Mashallah😍 alhamdulillah🤩

  • @user-co4xs2qp1m
    @user-co4xs2qp1m3 жыл бұрын

    وعليكم السلام ورحمة الله وبركاته കരഞ്ഞു പോയി ഇനിയും ധാരാളം ചരിത്രങ്ങൾ അറിയാനും മഹാന്മാരെ വഴിയിലൂടെ സഞ്ചരിക്കാനുള്ള ഭാഗ്യവും الله എല്ലാവർക്കും നൽകട്ടെ امين يارب العالمين

  • @yoonusvpmill8013

    @yoonusvpmill8013

    3 жыл бұрын

    Aameen 🤲

  • @muhammednihaltk2331
    @muhammednihaltk23312 жыл бұрын

    Masha Allah

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Masha Allah

  • @hassankutty2873
    @hassankutty28733 жыл бұрын

    آمين. آمين. امين. ياارحم الراحمين يا أرحم الراحمين يارحم الراحمين. بحق. صلي الله علي محمد صلي الله عليه وسلم

  • @ameervlog6755
    @ameervlog67553 жыл бұрын

    ആമീൻ

  • @anwarsadique4266
    @anwarsadique42663 жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Aameenyarappal aalameen

  • @shamsutp2901
    @shamsutp29013 жыл бұрын

    കല്ലിങ്ങൽ ഉപ്പാപ്പ എന്റെ നാട്ടിലാണ് കുട്ടികാലം മുതൽ വലിയുപ്പായിൽ നിന്ന് കേട്ട ചരിത്രം വീടും കേൾക്കാൻ കഴിഞ്ഞു 2021 ഫെബ്രുവരി 20.21ന് കല്ലിങ്ങൽ നേർച്ച നടന്നു ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @muhammedparakkadav6213
    @muhammedparakkadav62133 жыл бұрын

    Ameen yarabbal aalameen

  • @muhammadshabeeb6960
    @muhammadshabeeb69602 жыл бұрын

    Aameen..ya rabhil aalameen...

  • @sellumuhamed3865
    @sellumuhamed38653 жыл бұрын

    ഉസ്താദേ എന്റെ മകനിക്ക് 4വയസ് ആയി അപസ്മാരം തൈറോയ്ഡ് ഉണ്ട് മരുന്നു നൽകുന്നുണ്ട് മറ്റു കുട്ടികളെ പോലെ ഒരു സ്വാലിഹായ ഒരു മകൻ ആയി ദുഹാ ചെയ്യണേ

  • @sajithasajitha3216
    @sajithasajitha32162 жыл бұрын

    എല്ലാ രോഗവും muradukalum അസിലാക്കാൻ ദുഹാ ചെയ്യണം

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @afraac8704
    @afraac87043 жыл бұрын

    Masha allaah ഉസ്താദേ ഞാൻ Bpharm ന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് exams എല്ലാം pass ആവാൻ ദുആ ചെയ്യണേ

  • @AbdulRaheem-kr9dt

    @AbdulRaheem-kr9dt

    3 жыл бұрын

    മോളേ നല്ലവണ്ണം പഠിക്കുക എന്നിട്ട് പ്രാർത്ഥിക്കുക പടച്ച റബ്ബിനോട്. റബ്ബിനോട് പ്രാർത്ഥിച്ച് വീട്ടിൽ നിന്ന് പരീക്ഷക്ക് വേണ്ടി പോവുക - തീർച്ചയായം വിജയിക്കും'

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Masha Allah

  • @Mohamed-dp4ho
    @Mohamed-dp4ho3 ай бұрын

    അസ്സലാമുഅലൈക്കും ദുഃആയിൽ ഉൾപെടുത്തുക

  • @alziyarah

    @alziyarah

    3 ай бұрын

    ഇൻശാ അല്ലാഹ്

  • @sajime4306
    @sajime43062 жыл бұрын

    🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ

  • @ihsan957
    @ihsan957 Жыл бұрын

    അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് അള്ളാഹു അക്ബർ ആമീൻ

  • @fousiyasrambikkal6441
    @fousiyasrambikkal64413 жыл бұрын

    Pala vattam beachil poyittund.ingane ullad ariyillayirunnu.ini ziyarathin povanam.insha Allah 🤲🤲

  • @kadeejafathimakadeejafathi6690

    @kadeejafathimakadeejafathi6690

    3 жыл бұрын

    സ്ത്രീകൾക്ക് സിയാരത് ചെയ്യാൻ പറ്റുമോ? 🤔

  • @G--pg6vc
    @G--pg6vc2 жыл бұрын

    Alhamdulillah🥰 ആമീന്‍ ആമീന്‍ yarabalalameen 🤲

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Alhamdhulillah

  • @kashimuv5232

    @kashimuv5232

    Жыл бұрын

    Aameen duaail ulpetuthukaانشاءالله

  • @kmcshabanyt2671
    @kmcshabanyt26712 жыл бұрын

    മാഷാഅള്ളാഹ്‌

  • @umaibaap2491
    @umaibaap24912 жыл бұрын

    aameeeen

  • @irshadbavusalalahajoboman1212

    @irshadbavusalalahajoboman1212

    2 жыл бұрын

    Thrishura

  • @sareenasalam7342
    @sareenasalam73422 жыл бұрын

    സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കണ്ണേ.... മക്കൾ ഇ ല്ലാത്ത എല്ലാർക്കും സ്വാലിഹായ മക്കളെ നൽകണ്ണേ....

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mallureactor2193
    @mallureactor21933 жыл бұрын

    ജോലിയിൽ ബറക്കത് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @faisalrahman5584
    @faisalrahman55843 жыл бұрын

    Ziyara hubb vakkunnavarkk Valarey upakara pradamaya chaanel.. جزاكم الله خيرا.... اللهم جعلنا من عبادك الصالحين..

  • @shamlashamsu8403
    @shamlashamsu84032 жыл бұрын

    Duaayil ulpeaduthannam

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @ramlathramlath1698
    @ramlathramlath16983 жыл бұрын

    അൽഹംദുലില്ലാഹ്.. Usthaatha.. എന്റെ മകൾ.. ഹാഫിലത്താവാൻ.. വലിയ ആഗ്രഹം ഉണ്ട്.... ഉസ്താദ്.. Siyarathinu. പോകുമ്പോൾ.. ആ മഹാന്മാരുടെ .. ആ makaaminta.. അരികിൽ വെച്ച്.. ദുആ ചെയ്യണം.. ഞാൻ ഒരു pavappattavalaanu.. എന്റെ ഹലാലായ.. Muraathukal.. ഹാസിലാവാനും.. ദുആ ചെയ്യണം.. ഞാൻ.. എന്റെ ഹലാലായ murathukal.. ഹാസിലായാൽ.. ഇൻശാ. അള്ളാഹ്.. ഞാൻ. കുത്തി രാത്തീഫ്. നടത്താമെന്ന്.. Nernnittuddu... അത് നടത്താൻ.. ഉള്ള . സാമ്പത്തികം. തന്നു. അനുഗ്രഹിക്കാനും.. അള്ളാഹു തൗഫീഖ് ചെയ്യാനും.. Veddi. ദുആ ചെയ്യണം... ഈ വീഡിയോ കൾ.. കാണുമ്ബോൾ, മനസ്സിന്.. നല്ല. സമാധാനം uddu.. എനിക്കും. മരിക്കുന്നതിനു munnja.. Alla.. പള്ളികളിലും.. പോയി siyarathu. ചെയ്യണം എന്ന്.. നല്ല. ആഗ്രഹം. Uddu.. ഇൻശാ അള്ളാഹ്.. അള്ളാഹു. Valiyavanalla.. ഈ. പാബിയായ എന്നെയും കുടുംബ്ബത്തെയും.. അവിടെ എത്തിപ്പാടാൻ . അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ഉസ്താദ്.. എവിടെ. Siyarathinu. പോയാലും.. എന്നെയും. കുടുംബ്ബത്തിനായും.. ദുആ chayyana.., usthathina.. Daraja. അള്ളാഹു. ഉയർത്തി തരട്ടെ

  • @ramlathramlath1698

    @ramlathramlath1698

    3 жыл бұрын

    @@alziyarah ആമീൻ യാ റബ്ബിൽ ആലമീൻ

  • @hashimc.a6963
    @hashimc.a69632 жыл бұрын

    ഭർത്താവിന്റെ കബർ വിശാലമാവാനും സ്വർഗം കിട്ടാനും മക്കൾ ആലിമാവാനും സ്വലിഹാവാനും ദുആ cheyyane ഉസ്താദേ 🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @rasinarasi5098

    @rasinarasi5098

    2 жыл бұрын

    ആമീൻ 🤲🤲🤲

  • @khalidinkuttyc.k4524

    @khalidinkuttyc.k4524

    2 жыл бұрын

    ആദ്യംദുആ. നിങ്ങൾ. സ്വന്തമായി ച്ചെയ്യണേ.......

  • @mohammedriyas7137

    @mohammedriyas7137

    Жыл бұрын

    @@alziyarah j

  • @arifat8627
    @arifat86273 жыл бұрын

    🤲

  • @sayyidbishrulhafi4b995
    @sayyidbishrulhafi4b9953 жыл бұрын

    Masha Allah 🌹🌹🌹🌹🌹 Alhamdhu lillah... Ameen Ameen yarabal Aalameen 🤲

  • @mehasmohd7589
    @mehasmohd75892 жыл бұрын

    Mashaallah. Subhanallah. Alhamdhulillah. Allahuakbar

  • @sharuworld3166
    @sharuworld31662 жыл бұрын

    ജോലിയില്ല കടങ്ങൾ ഒരു പാട് ജീവിതം തന്നെ വഴിമുട്ടിയ നിലയിൽ പ്രത്യകം ദുആ ചെയ്യണം

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ

  • @saifulhamdad3498
    @saifulhamdad34983 жыл бұрын

    Kozhikode ബേപ്പൂർ ആണ്‌ തറവാട് ഇ മഖാമിനെ കുറിച്ച് ആദ്യ മായാണ് അറിയുന്നത് മാഷാഅളള. ആമീന്‍ ദുആയില്‍ anaeയും കുടുംബത്തെയും ഉള്‍പെടുത്തണെ

  • @user-tu1xp5dj1c
    @user-tu1xp5dj1c7 ай бұрын

    Duha cheyyane

  • @alziyarah

    @alziyarah

    7 ай бұрын

    ഇൻശാ അല്ലാഹ്

  • @pilsnallaprathyparayamopmp6300
    @pilsnallaprathyparayamopmp63003 жыл бұрын

    Allahuvemahanmarudeporutham tharane Duayil ulpeduthane

  • @fayasekfayu5021
    @fayasekfayu50213 жыл бұрын

    Masha allah

  • @jaseenanazar1208
    @jaseenanazar1208 Жыл бұрын

    Aameen ameen ya rabbal aalameen

  • @uae9169
    @uae91693 жыл бұрын

    أمين يارب العالمين

  • @ramosedits9673
    @ramosedits96733 жыл бұрын

    Ameen

  • @mehasmohd7589
    @mehasmohd75892 жыл бұрын

    Aameenyarappal aalameen

  • @nafeesamp6724
    @nafeesamp67243 жыл бұрын

    ഞങ്ങൾക്കും വേണ്ടി ദുആ ചെയണം

  • @rasikponnani4331
    @rasikponnani43313 жыл бұрын

    പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്തദെ

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Aameen

  • @jamsheertanur9528
    @jamsheertanur9528 Жыл бұрын

    Aameen🤲🏼

  • @razaqmuhammed2015
    @razaqmuhammed20153 жыл бұрын

    Usthade duha ulepeduthanneee🤲🤲🤲

  • @asiyaaboobacker6613
    @asiyaaboobacker66132 жыл бұрын

    ഉസ്ത്താദ്മാരെഎൻ്റെപേരകുട്ടിടെ വിവാഹംശിആഗാൻദുആചെയ്യണംദുആവസിയ്യത്തോടെ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ

  • @_abdurahman_nly_4120
    @_abdurahman_nly_41203 жыл бұрын

    Aameen...

  • @muhammedrafeek896
    @muhammedrafeek896 Жыл бұрын

    അസ്സലാമു അലൈകും വറഹ്മതുല്ലാഹി വബറകാതുഹു .... ഉസ്താദേ ഞാൻ ആളുമാറി ഉസ്താദിനെ ചീത്ത വിളിച്ചിട്ടുണ്ട് എന്നോട് പൊറുത്തുതരണം 🤲🏼

  • @kubrakp883
    @kubrakp8833 жыл бұрын

    Aameen

  • @muhammadrafi545
    @muhammadrafi5453 жыл бұрын

    👍👍👍🤲🤲

  • @kallushaz3858
    @kallushaz38582 жыл бұрын

    Allahu dharaja uyarthk kodukkatte avaril ninnum nammalilekum poruthavum kavalum undavatte ameen

  • @althafabdulrasheed6046
    @althafabdulrasheed60463 жыл бұрын

    അൽഹംദുലില്ലാഹ്

  • @fathimazerinzerin5762
    @fathimazerinzerin57622 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @shifanamikthad608
    @shifanamikthad6082 жыл бұрын

    Aameen ya rabbal Aalameen

  • @alipy368
    @alipy3683 жыл бұрын

    അൽ ഹംദ്ദു ലില്ല എന്റെയും എന്റെ കുടുബ്ബത്തിലുള്ള വർക്കും വേണ്ടി ദുആ ചെയ്യണേ ആമീൻ യ റബ്ബൽ ആലമീൻ

  • @Ramzan-auto
    @Ramzan-auto3 жыл бұрын

    ഇന്ഷാ അല്ലാഹ് മക്കൾ ഹാഫിള് ആകാൻവേണ്ടി ദുആ ചെയ്യണം

  • @kabeere.p1657
    @kabeere.p16573 жыл бұрын

    ماشاءالله

  • @shifinsana9055
    @shifinsana90552 жыл бұрын

    Duayil ulpeduthanam

  • @subairn8950
    @subairn89502 жыл бұрын

    Duail ulppeduthane usthade

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @puthenpurayilnisar2139
    @puthenpurayilnisar21393 жыл бұрын

    Aameen Aameen Yaa Rabbal Aalameen

  • @shamsudeentrikaripurshamsu8405
    @shamsudeentrikaripurshamsu84052 жыл бұрын

    അല്ലാഹുവിന്റെ ഔലിയാക്കൾ . ശുഹദാക്കൾ അവരുടെ ആത്മാവിന് അല്ലാഹു അവരുടെ ഇഷ്ടാനുസരണം സഞ്ചരിക്കാനുള്ള കഴിവ് കൊടുത്തിട്ടുണ്ട്. അത് കൊണ്ടാണ് ഇവർക്ക് മരണമില്ല എന്ന് പറയുന്നത്. മനുഷ്യൻ മരണപ്പെട്ടാൽ റൂഹ് ഇല്ലീനിലും. സിജ്ജീനിലും എത്തിപ്പെടും. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായി കഴിഞ്ഞ വർ അല്ലാഹുവിനോട് സമ്മതം വാങ്ങി അവരേ ഇഷ്ടപ്പെടുന്ന വരി ലേക്ക് എത്തി ചേരും ആത്മാക്കളുടെ ലോകത്തെ കുറിച്ച് പഠിച്ചവർക്കറിയാം ഇതിനെ കുറിച്ച് . പ്രയാസങ്ങൾ ബുദ്ധിമുട്ടുകൾ രോഗങ്ങൾ ഇത് പോലുള്ള പല കാര്യത്തിനും ഇവരെ ഒക്കെ മുൻനിറുത്തി അല്ലാഹുവിനോട് ചോദിച്ചാൽ എളുപ്പം ഫലം കിട്ടും. ഇതൊക്കെ ശിർക്കാണ് എന്ന് പറയുന്നത് കുഫ്റാണ് അല്ലാഹുവിന്റെ സിഫത്തിനോടുള്ള ധിക്കാരമാണ്. അല്ലാഹുവിനെ കണ്ടവരെ കണ്ടാൽ രക്ഷപ്പെടുക തന്നെ ചെയ്യും. അതല്ലധിക്കരിക്കുകയാണെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.

  • @saleemmp8055

    @saleemmp8055

    2 жыл бұрын

    അസ്സലാമു അലൈക്കും.

  • @saleemmp8055

    @saleemmp8055

    2 жыл бұрын

    അസ്സലാമു അലൈക്കും. ശംസൂക്ക.

  • @Shajahanshaji0405
    @Shajahanshaji04053 жыл бұрын

    ആമീൻ ആമീൻ ആമീൻ

  • @anzariafzal6106
    @anzariafzal61063 жыл бұрын

    dua cheyyane Ellam prasayangal maruvan vendi

  • @sameerasamadsameera1233
    @sameerasamadsameera12333 жыл бұрын

    Marunnillatha rogam konde prayasathilann duha cheyyannam usda

  • @media3645
    @media36452 жыл бұрын

    USTHADINTE DUAYIL EE PABIYEYUM ULPEDUTHANAM

  • @jaseelam2539
    @jaseelam25393 жыл бұрын

    Duaa yil ulpeduthanam usthaad

  • @asiaasia7432
    @asiaasia74323 жыл бұрын

    ആമീൻ 🤲🤲🥺🥺

  • @zeenathrahisse8811
    @zeenathrahisse88113 жыл бұрын

    , duail ulpeduthane

  • @sajinak9816
    @sajinak98163 жыл бұрын

    മാ ഷാ ആ അ ള്ള അ ആ ഹു

  • @noushadnoushpp7437
    @noushadnoushpp74373 жыл бұрын

    Duyaayil ANNEAYUM kudumbtteayum ulppeaduttanam Aameen Noushad

  • @maninushimani8
    @maninushimani83 жыл бұрын

    Usthaad oru paad vishamangal und duhacheyyanee

  • @d2chakzz959
    @d2chakzz9593 жыл бұрын

    എന്റെ ഭർത്താവിന് സ്നേഹം ഉള്ള മനസ്സാക്കാൻ ദുആ ചെയ്യണേ

  • @abdurahmanmeppadi5406

    @abdurahmanmeppadi5406

    3 жыл бұрын

    Hlo

  • @darul_shifa

    @darul_shifa

    3 жыл бұрын

    ഫാത്തിമ ബീവി ഉമ്മയുടെ പേരിൽ യാസീൻ ഓതിക്കോളൂ

  • @nas_riyacv738
    @nas_riyacv7383 жыл бұрын

    Ameenyarabbalalameen

  • @ABDULRAZAK-mx8hp
    @ABDULRAZAK-mx8hp3 жыл бұрын

    Ameenyarabbalaalameen

  • @fathimazerinzerin5762
    @fathimazerinzerin57622 жыл бұрын

    Aviduthe ബർകത് കൊണ്ട് നല്ല വിവാഹം ശരിയാകാൻ ദുആ ചെയ്യണേ

  • @umshafeeq6012

    @umshafeeq6012

    2 жыл бұрын

    Hi

  • @muhammedadnanmk1820
    @muhammedadnanmk18203 жыл бұрын

    Ameen 🤲🤲🤲

Келесі