No video
ബദവി ശഹീദ് മഖാം ചരിത്രം യു.കെ അബ്ദുൽ മജീദ് മുസ്‌ലിയാർ വിവരിക്കുന്നു badavi maqam calicut beach
കോഴിക്കോട് ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഈ മഖാമിനെ കുറിച്ച് അധികമാർക്കും അറിയാത്ത ചരിത്രം ബഹു യു.കെ അബ്ദുൽ മജീദ് മുസ്‌ലിയാർ വിവരിക്കുന്നു
#calicut
#beach
#badaviShaheedmaqamcalicutbeach
#badaviShaheedmaqam
#calicutbeach
#badavi
#Shaheed
#maqam
#ziyarath
#ziyarah
Пікірлер: 144
ദുആ വസിയതോടെ,ഉസ്തദിന്റെ വിവരണം അതിമനോഹരം ,അവർക്കും നമുക്കും എല്ലാര്ക്കും റബ്ബ് ആഫിയതോടുള്ള ദീർഘായുസ്സ് നൽകട്ടെ ...❤️ഈ അറിവുകൾ നമ്മിലേക്ക് എത്തിച്ചവർക് റബ്ബ് മുന്തിയ ജസാ നൽകട്ടേ ...
@ahammedkoyatp1634
3 жыл бұрын
😝
@nidhaluk1558
3 жыл бұрын
@@ahammedkoyatp1634 AaaAaQ
@nizamnijju5213
3 жыл бұрын
9í8o9 ohh 9oói
@abdurahmanparedath110
2 жыл бұрын
@@ahammedkoyatp1634 ≥1
@samseerclt7592
2 жыл бұрын
അമീൻ ആമീൻ ആമീൻ
ഈ മഹാൻ്റെ മദദ് കൊണ്ട് അല്ലാഹു നമ്മെ ഇരു ലോകത്തും വിജയിപ്പിക്കട്ടെ ആമീൻ
@muhammedali5669
2 жыл бұрын
Aameen
Masha allah🌹 ഔളിയാക്കളുടെ ഉറ്റ തൊഴൻ ബഹു മജീദ് മുസ്ലിയാർ. 👍
Cm വലിയുള്ളാഹിയുടെ ബന്ധുവാണ് മജീദ്‌ഉസ്താദ്... 💙
ഞാൻ ഇവിടെ എത്രയോ പ്രാവശ്യം സിയാറത്ത് പോയിട്ടുണ്ട് എന്നാൽ അതിന്റെ മഹത്വം മനസ്സിലാക്കാൻ ഇന്നാണു അവസരം പാടച്ചവൻ തന്നത്
@niflac.v2087
2 жыл бұрын
Mashallah
@dhblog157
2 жыл бұрын
@@niflac.v2087 ith kozhikkod avidan
ماشاء الله ഞാൻ മഖാമിലേക്ക് പോയിരുന്നു എന്നാൽ എനിക്ക് ഈ മഖാമിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു മഖാമിനെ കുറിച്ച് പറഞ്ഞു തന്നവർക്കും നമുക്കുമെല്ലാം ഈമാൻ ഏറ്റി തരട്ടെ
@bismillah9275
3 жыл бұрын
Aameen
@muhammadessa5501
2 жыл бұрын
വല്ലാത്ത ജാതി ഈമാൻ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഈ ഉപ്പാന്റെ ഹഖ് ജാഹ് ബർക്കത്ത് കൊണ്ട് എല്ലാ ഉദ്ദേശവും നിറവേറ്റി തരേണമേ ആമേൻ
@naseera8266
3 жыл бұрын
ആമീൻ
@ismchannel.calicut7424
2 жыл бұрын
Aameen
Masha allah നല്ല അവതരണം
അസ്‌സലാമു അലൈകും ദുആയിൽ ഞങ്ങളെയൂം ഉൾപെടുത്തണെ
ദുഹാ ക ളിൽ ഉൾപെടുത്തുക 'മഹാൻമാരുടെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് നമ്മളെ എല്ലാവരേയും '2. ലോകത്തും വിജയിപ്പിക്കട്ടെ. ആമീൻ
ഈ വിവരം പറഞ്ഞ ഉസ്താദിനെയും കണ്ടിരുന്നു 😍 ഇത്രമഹത്വം ഉണ്ടെന്ന് അറിഞ്ഞീല എന്തായാലും ഈ പള്ളിയെ onn വികസിപ്പിക്കണം വളരെ ബുദ്ധിമുട്ട് ആണ് ഇവിടെ സിയാറത് ചെയ്യാൻ 😰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Usthadin afiyathulla dheerkhayuss nalkanee allah
@bismillah9275
3 жыл бұрын
Aameen
@hashimpu9294
3 жыл бұрын
Ameen
Masha allah
ما شاء الله تعالي
Masha allah Alhamdulillah Usharayikkallo
മാഷാഅല്ലാഹ് 👍
അൽഹംദുലില്ലാഹ്
മാഷാഅല്ലാഹ്
Mashalla
അല്‍ hamdulillah ഞാൻ 9 വര്‍ഷം അവിടെ ഉണ്ടായിരുന്നു സിയാറത്ത് ചെയ്യാനായി പോകാറുണ്ട് അല്ലാഹു ആ മഹാന്റെ barakkath കൊണ്ട് നമ്മുടെ ആകിബാത് നന്നാക്കി tharaettae. ആമീന്‍
@bismillah9275
3 жыл бұрын
Aameen
@abdurahimannnallakandy2546
3 жыл бұрын
ആമീൻ
Alhamdulillah Alhamdulillah Alhamdulillah améen
Masha alha
ആമീൻ
Ameen
🤲🤲🤲 Alhamdulillah
ماشاءالله
മുൻപ സിയാറത്ത ചെയ്ത അവസരങ്ങളിൽ ബഹുമാന കുറ് വന്നങ്കിൽ അള്ള , ഹുമാ പകട്ടെ ആമീൻ
@muhammedali5669
2 жыл бұрын
Aameen
Aameen yaa rabbal Aalameen
Super speech congratulations
Mashallah
ആമീൻ..
തൃശശൂർ * മുല്ലക്കര വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)* കറാമത്തിന്റെ രാജകുമാരൻ അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ , സയ്യിദ് cpk കൊച്ചു ക്കോയ തങ്ങൾ , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. മഹനായ സയ്യിദവർകളെ പുച്ഛിച്ചതിന് , കളിയാക്കിയതിന് അതിന്റെ ശിക്ഷ അനുഭവിക്കുന്നവർ ഇന്നും ആ മണ്ണിലുണ്ട് . ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് . ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത് ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ ഉസ്താദ് ഈ മഖാം സന്ദർശിക്കണം my contact number 7561822923
Allahu usthadinn afiyathulla deergayuss nalgatte
@livemuslim
2 жыл бұрын
آمين
Ameen yarabbal alameen
وعليكم السلام ورحمة الله وبركاته
ആമീൻ 🤲
🤲
Thirur nammude natilanu uppappayude jaram .masha allah
ആമീൻ യാ റബ്ബൽ ആലമീൻ
Alhamulillah
അൽഹംദുലില്ലാഹ്.... മൗലിദ് description ഇൽ കൊടുക്കുമോ എല്ലാവർക്കും ഉപകാരപ്പെടുമല്ലോ.. അവരുടെ മദദ് ലഭിക്കാൻ കാരണവും കൂടി ആവുമല്ലോ..
Mashaallah ethreyethra karamathukal enthoru thazhmayulla samsaram
എങ്ങിനെ badavee എന്ന പേരില്‍ അറിയപ്പെട്ടു..? +
@toibamolyasimon3592
2 жыл бұрын
വീഡിയോ ഫുൾ കേൾക്കൂ
തിരൂര് കോട്ട്കല്ലിങ്ങൽ എന്റെ നാട് അവിടെ ഇവരുടെ ഉടൽ ആണ് അവിടെ നെർച്ച ഉണ്ടാവറുണ്ട്
മാഷാ അള്ളാ
Swalla allhu alihi wasallam
മായാവി കഥകളെ വെല്ലുന്ന വിവരണം എല്ലാം കേട്ടുകേൾവി
@sahalmi3461
2 жыл бұрын
Awliyakkallude charithrathe kaliyakan nikanda imaan povathe nokiko
@subairpa5906
7 ай бұрын
Podaa, kalla, ookhaabee
ഇതിന്റെ അടുത്ത് വലിയ ഒരു മഹാന്റെ മഖാം ഉണ്ട് (പഴയ പള്ളി മഖാം) ബോംബെ ഹോട്ടലിന് പിറകുവശത്ത് ഇവിടെ പോകുന്ന വ ര്‍ അവിടെയും ziyaarath ചെയ്യുക
@muhammedpasha5498
3 жыл бұрын
Aaaaaa Masaalllaaa Ok
@sanalshaan6409
2 жыл бұрын
ബോംബെ ഹോട്ടലിന്റെ പിറക്കുവശം മസ്ജിദ് സ്വഹാബാ അല്ലേ .. അവിടെ ബദ്രീങ്ങളിൽ പെട്ട രണ്ട് മഹാന്മാരുടെ മഖ്‌ബറ ഉണ്ട്...
💚💚💚💚💚💚💚
Aameen
Duayl ulpeduthan y usthady
അബ്ദുൽമജീദ് മുസ്‌ലിയാർക്ക് എത്ര വയസ്സായി അദ്ദേഹം ത്തിന്റെ നാട് എവിടെ യാണ് കോഴിക്കോട് ബീച്ചി ലുള്ള ഈ മഖാമിലേക്ക് ഞാൻ ഒരു രണ്ട് വർഷം മുമ്പ് വന്നു സിയാറത്ത് ചെയ്തുരുന്നു
🤲🤲🌹🌹😭😭😭😭😭
ദുആകളിൽ ഉൾപ്പെടുത്തും എന്ന പ്രേതിക്ഷയോടെ
Dhaa cheyyane usthade kadaghal veedan
ഞാൻ ഈ മകാമിലേക്കു പോയിരുന്നു 😥
Allaahuvinteaaarifeengalavrnakshathrathulyaraanu
ഹുസൈൻ ഉസ്താദ് പാറക്കടവ് ഖത്തീബ് എഴുതുന്നത് Jaafar baqavi ഉസ്താദുമായി ബന്ധപ്പെടാനുള്ള നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു..
അൽഹംദുലില്ലാഹ് സന്തോഷം നല്ല അറിവ്
🌺🌸💖🌹
മഖാമിന്റെ ചുമരിൽ സൗദി പദാക അത് ഒഴിവാക്കലാണ് നല്ലത് പതിനായിരക്കണക്കിന് പണ്ഡിതൻമാരെയും , സയ്യിദൻ മാരെയും, മുഅ്മിനുകളെയും അറു കുല ചൈതും മഖാമുകൾ തകർത്തും പടുത്തുയർത്തിയ രാജ്യം എന്തിന് അവരുടെ പതാക എന്തിന് നാം പേറണം
Avide njangal siyarathin poovarund
പയ്യനെങ്ങാടി തിരൂർ കോട്ട് ഷഹീദ് ആണോ
Corona basheer went quatar WOW.....MR
*വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)* കറാമത്തിന്റെ രാജകുമാരൻ അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ , സയ്യിദ് cpk കൊച്ചു ക്കോയ തങ്ങൾ , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. മഹനായ സയ്യിദവർകളെ പുച്ഛിച്ചതിന് , കളിയാക്കിയതിന് അതിന്റെ ശിക്ഷ അനുഭവിക്കുന്നവർ ഇന്നും ആ മണ്ണിലുണ്ട് . ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് . ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത് ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ ഉസ്താദ് ഈ മഖാം സന്ദർശിക്കണം
@livemuslim
Жыл бұрын
എവിടെയാണ് സ്ഥലം
❤️❤️❤️
അസ്സലാമു അലൈക്കും,, 🌙ameen
ഉസ്താദെ കൊറോഇല്ലെന്ന് സർട്ടിഫിക്കറ്റ് കിട്ടിയെങ്കിലേ. വിമാനത്തിൽകയറാൻപറ്റൂ അപ്പൊ പിന്നെബഷീറ്എങ്ങിനെപോയി.
പറഞ്ഞു കേട്ടത് മുത്തേ വാതിരോ എന്താ ഉസ്താദേ യിദ്
മാസത്തിൽ എന്ത് വരവുണ്ട്
ജനങ്ങളെ ഹിദായത്തിലേക്കാൻ ദീനും തൗഹീദും പറഞ്ഞു കൊടുക്ക് ഉസ്താദേ. ശിർക്ക് പ്രചരിപ്പിക്കാൻ ഖിയാമത് നാൾ വരെ ഇവിടെ ഇബ്‌ലീസ് ഉണ്ട്. അവനത് ഭംഗിയായി നടത്തുന്നുമുണ്ട്. അങ്ങ് ഒരു ആലിമാണെങ്കിൽ ഒരു ആലിമിന്റെ വുജൂബാത്ത് എന്തൊക്കെയാണെന്നു അറിയില്ലേ. ഈ ആഖിർ സമാനിൽ നിങ്ങളുടെ ഒക്കെ കടമ ഇതൊക്കെയാണോ ?
@ismailkpismu6166
2 жыл бұрын
ശിർക്ക് എന്ന് പറഞ്ഞാൽ എന്ത്?
@AbdulRahman-wu2vr
2 жыл бұрын
@@ismailkpismu6166 പരലോകത്തു ഏറ്റവും വലിയ ശിക്ഷ ലഭിക്കാവുന്ന, ദുനിയാവിലെ ഏറ്റവും ലാഭകരമായ ബിസ്നസ്.
@ismailkpismu6166
2 жыл бұрын
അതാണോ ശിർക്ക് എന്ന് പറഞ്ഞാൽ
@rashided221
2 жыл бұрын
മൂത്ത വഹാബീ നിങ്ങളുടെ എംഎം സാകിർ നായിക്കുമൊക്കെ കുറേ തൗഹീദ് പറഞ്ഞ് നടന്നീലെ എന്നിട്ടെന്തായീ വഹാബികളുടെ തൗഹീദിന്റെ കഥയാണത് എന്നാൽ അല്ലാഹുവിന്റെ ആരീഫീങ്ങളാണ് ഇവിടെ അവരുടെ കറാമത്തുകളിലൂടെ എത്ര യെത്ര ആളുകൾ തൗഹീദിലേക്ക് കടന്നു വന്നിട്ടുണ്ട് ഇപ്പോളും വരുന്നുണ്ട് ഈ മഹാൻമാരിലൂടെ അതിനെയെല്ലാം നഷിപ്പിക്കലല്ലേ വഹാബികളെ നബിയുടെ വീട് കക്കൂസാക്കിയ വഹാബികളെ നിങ്ങളുടെ പരിപാടികൾ ഇനി അത് നടപ്പില്ലാ
@mindspark1860
Жыл бұрын
Ningal thouheedum shirkum paranju thammil thammil kaafiraayi nadanno. Njangale padippikkan varanda
കറാമത്തുകൾ നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ മൗലവി. ഖുർആൻ പഠിപ്പിച്ച് കൊടുക്കുക ജനങ്ങൾക്ക്
@mansoorraja8645
3 жыл бұрын
Karamathil vahabikalku vishvasam undo ..quraanil sharikku othiyal sunniyavum
@hideandmadekerala9523
2 жыл бұрын
വഹാബി എല്ലാം നേരിട്ട് കാണണം അല്ലെ
@ismailkpismu6166
2 жыл бұрын
നിങ്ങൾ ശരിക്ക് പഠിക്ക്
മജീദ് ഉസ്താദ് ന്റെ നമ്പർ തരുമോ
@moideenkoyta714
3 жыл бұрын
🤲
Usthada phoñ. E. No
കുറേ സാങ്കൽപിക കഥകൾ
അറിയാൻ ആഗ്രഹിച്ച ചരിത്രം
@mohammedrubarufamohammedru9488
2 жыл бұрын
Aameen ya rabbal alameen usthatinnta agrhavum Allah nee sadippikkana Allah Khair nalkana
സിയാറത്തിന് വരുമ്പോ ൾ തന്നെ ഈ മഖാമിൻറെ അവസ്ഥ കാണുമ്പോൾ തന്നെ സൻകടമാണ്... ഏതെങ്കിലും ഒരു മുതലാളിയുടെ മനസ്സ് ഈമഹാനിലേക് തിരിഞ്ഞു കിട്ടിയാൽ മതിയായിരുന്നു
@unussaleem2403
2 жыл бұрын
കൈകൂലിക്ക് കാര്യങ്ങൾ നടക്കും
ആ മഹാൻ ഔലിയ ആയിരുന്നു. കറാമത് ഉണ്ട്. പക്ഷെ നേർച്ച അല്ലാഹുവിന് മാത്രം. ഖബർ കെട്ടിപ്പൊക്കരുത്. നമ്മുടെ ആവശ്യങ്ങൾ അല്ലാഹുവിനോട് അവന്റെ ഫള്ൽ കൊണ്ട് മാത്രം ചോദിക്കുക.ഹഖ് ജാഹ് ബർകത് കൊണ്ട് ചോദിക്കേണ്ട. എല്ലാ മിടിപ്പും അല്ലാഹുവിന്റെ ഖുദ്രത്തിൽ നടക്കുന്നു
ഒരു കരാമത്തെengilomthelivsahithamkanchtherampattumo.വല്ലാതെ.ഒരുതല്ലല്തന്നി.???????
Mandanmar
എതായാലും - ചരിത്രം ക്ലിയറാവുന്നില്ല : കൂടുതൽ ഗവേഷണം നടത്തുന്നത് നന്നായിരിക്കും - !
കേട്ടു കേൾവി മുതവത്തിരോ പേരോട് ഉസ്താദ് ന്ദേ വയലു കേൾക് പൊട്ടൻ മോളിയറെ
എന്തിനാണ് ഉസ്താതെ കുറാഫാത്ത് പ്രചരിപ്പിക്കുന്നത്
@quranlearning9929
3 жыл бұрын
Panam sambaadikkuka mathram lakshyam , nirthoolla , onnu prishuddha Quran artham manassilaki yittundengil ethra nannayirunnu, ALLAHU SUBHANA QUVVATHAAALA KANUNNUND ENNULLA ORMAYUNDO IVAMMARK ? KARAMATHUM, MUAJIZATHUM.
എന്തിനാണ് ഉസ്താദ് യു മായാവി കഥകൾ പറയുന്നത് കൗമിനെ നല്ല നിലയിൽ വിട്ടുകൂടെ വയറ്റ് പ്രശ്നമാണോ
@aliperingattmohamed3537
2 жыл бұрын
Wahhaabikendhaa kaaryam ibileesinu thiriyaathatu wahhaabikum thirinjilla haramshereef kollanadathiya wahhaabikentu waqaf imaamuna shaafiye Shiya ennuparanjavaralle wahhaabikal, iraaqil ISIS keralathil salafikal, qaafir is better than munaafiq ....
എന്തിനാ ഇല്ലാ കറാമത്ത് പ്രചരിപ്പിക്കുന്നത്. ഈ വക ക റാമത്ത് പറഞ്ഞാലാണ് ജനങ്ങളെ ശിർക്കന്റെ പാതയിലേക്ക് കൊണ്ടുവരാൻ കഴിയു . ഈ വക പൊട്ടൻ കറാമത്ത് പറച്ചില് ഇനിയെങ്കിലും നിർത്തി കൂടെ . മുതല് മുടക്കില്ലാത്ത കച്ചവടമാണ് ജാറ കച്ചവടം.
@mansoorraja8645
3 жыл бұрын
Yed karamathanu ni amgeegarikkunnad
@noufalkponnani7506
2 жыл бұрын
ഈ പരിശുദ്ധ ദീനിനെ ഇങ്ങനെ വികൃതം ആക്കരുത് Pls പൈസക്ക് ആണേൽ അത് പറഞ്ഞാൽ പോരെ
uddaipp business
മാഷാഅല്ലാഹ്
@nazerp2161
3 жыл бұрын
🙄abdulsalam
മാഷാഅല്ലാഹ് 👍🏻
ആമീൻ
Ameen
Alhamulillah
ആമീൻ
ആമീൻ
ആമീൻ
Ameen