No video

22. അള്ളാഹു സംരക്ഷണം ഉറപ്പ് നൽകിയത് ഖുർആന് മാത്രം.

"ശരീരത്തിൽ രക്തം സഞ്ചരിക്കുന്ന ഇടത്തെല്ലാം പിശാച് ഉണ്ടാകും. " എന്ന് റസൂൽ (സ)യുടെ പ്രബലമായ ഹദീസ്. അങ്ങിനെ എങ്കിൽ രക്തത്തിൽ ഉള്ള പിശാചിനെ നാം എങ്ങിനെയാണ് തുരത്തുക. അതിന് രക്തത്തിലേക്കു തന്നെ അള്ളാഹുവിന്റെ ദിക്‌ർ കയറണം. എങ്കിലേ രക്തം ശുദ്ധിയാവൂ. " മനുഷ്യന്റെ ശരീരത്തിൽ ഒരു മാംസ കഷ്ണം ഉണ്ട്. അത് നന്നായാൽ ശരീരം മൊത്തം നന്നായി. അത് കേടായാലോ ശരീരം മൊത്തം കേടായി. അറിയുക അതാണ് ഖൽബ്. " ഈ പ്രബലമായ ഹദീസിലും റസൂൽ (സ) പറയുന്നത് ഇതേ "ദിക്‌ർ ഈ ഖൽബ് " ന്റെ കാര്യം തന്നെയാണ്. കാരണം ഖൽബ് ശുദ്ധിയാവാൻ ദിക്‌ർ ഖൽബിൽ തന്നെ നടക്കണം. അല്ലാതെ നാവിൽ മൊഴിഞ്ഞിട്ട് കാര്യമില്ല. ഖൽബിൽ ദിക്‌ർ കയറുന്നതോട് കൂടി രക്തത്തിലേക്കു ദിക്‌ർ ചേരുന്നു. അങ്ങനെ ആ രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തി, മനുഷ്യനെ ശുദ്ധിയാക്കുന്നു. ഖുർആൻ 18:28 ഖൽബിൽ ദിക്‌ർ ഇല്ലാത്തവരെ പിന്തുടരുത് എന്ന് അള്ളാഹു പറയുന്നതും ഇത്‌ തന്നെ.
ദീൻ പഠിപ്പിക്കാനുള്ള യോഗ്യത ബിരുദങ്ങൾ അല്ല. ഖൽബേ സലീം (ഖൽബിൽ ദിക്‌ർ കയറുന്ന പ്രഥമ ഘട്ടം) അഥവാ "ദാകിർ ഈ ഖൽബ് " ആയിതീരൽ ആണ്. അവർക്ക് മാത്രമേ ഖുർആൻ മനസ്സിലാവൂ. അല്ലാത്തവർ എല്ലാം ഖുർആനിന്റെ ബാഹ്യവശം മാത്രം മനസ്സിലാക്കിയവരാണ്. ഇവരെയാണ് മുനാഫിഖുകൾ എന്ന് പറയുന്നത്. ഖുർആൻ ദുർവ്യാഖ്യാനിക്കുന്നതും ഇവർ തന്നെ.
അവസാന കാലഘട്ടത്തിൽ അള്ളാഹു സംരക്ഷണം ഉറപ്പ് നൽകിയത് ഖുർആന് മാത്രമാണ് (തഫ്സീറിന് അല്ല). ബാക്കിയുള്ളവയിൽ എല്ലാം ഇബ്‌ലീസ് കൈകടത്തി വഞ്ചിക്കും. ആത്മീയതയുടെ കവാടമാണ് ഖൽബ്. ആ ഖൽബിനെ ഹയാത്താക്കാതെ വിലായത്തിൽ പ്രവേശിക്കാൻ കഴിയില്ല. എന്നാൽ ആധുനിക കാലഘട്ടത്തിലെ പണ്ഡിതന്മാർ എന്നും, തസ്വവ്വുഫിന്റെ തലപ്പത്തു ഇരിക്കുന്ന സൂഫിയാക്കൾ എന്ന് സ്വയം പറയുന്നവർക്കും ഖൽബ് പോയിട്ട് നഫ്‌സ് എന്താണെന്ന് പോലും നിർവചിക്കാൻ അറിയാത്തവർ ആണ്. ഖുർആനിന്റെ ഈ സത്തയിൽ നിന്നും ഇബ്‌ലീസ് അവരുടെ ശ്രദ്ധ തിരിച്ച് ആഹിറത്തിലേക്കു യാതൊരു ഉപകാരവും ചെയ്യാത്ത കുറേ ശരീഅത്തിന്റെ കിതാബുകൾ (അതിൽ തന്നെ മായം) മാത്രം വിക്ഞ്യാനം കൊടുത്തു വഞ്ചിച്ചു. അതുകൊണ്ട് തന്നെ ഈ ഇൽമ് കേൾക്കുമ്പോൾ അവർ പുച്ഛിക്കുകയും, എതിർക്കുകയും, തങ്ങളെ പിൻപറ്റുന്ന അണികളെയും ഈ മഹത്തായ ഇൽമ് കരസ്തമാക്കുന്നതിൽ നിന്ന് അവർ തടയുകയും ചെയ്യുന്നു.
അതേ, ഇബ്‌ലീസ് നിശബ്ദനായി ഇരുന്ന് കൊണ്ട് അവന്റെ കിങ്കരന്മാരുടെ സഹായത്താൽ നരകക്കാരെ നിറച്ചു കൊണ്ടിരിക്കുന്നു. ഇത്‌ മനസ്സിലാകാതെ കഥയറിയാതെ ആട്ടമാടുന്ന അണികളും...
(എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
ALRA MISSION (A MISSION OF LOVE)
/ @alramission-kerala.of...
(COMMENT, LIKE, SHARE & SUBSCRIBE)
--------------------------------------------------------------------
തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
• തസ്വവ്വുഫ് ക്ലാസ്സുകൾ
സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
9995574794 (Can't talk, Whatsapp chat only)
ALRA TV (KZread link)
/ @alratv
Facebook (malayalam)
/ 1200520150689952
Joining for "whatsapp group "
chat.whatsapp....
ദീൻ ഇലാഹി (malayalam book)
religionofgodma...
Official Website
mehdifoundation...
Facebook
/ alratv
Instagram
/ alratv
Twitter
/ alra_tv
The Messiah Herland
messiahherald.com
The True Mehdi
thetruemehdi.com
Younus Algohar's Website
younusalgohar.org
നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
+447472540642 (whatsapp)
m.me/alratv (Facebook messenger)
• നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
• 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
• അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
• നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
• തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
• വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
• ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
• ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
• ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
• എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
• ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
• അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
(മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

Пікірлер: 67

  • @anwarozr82
    @anwarozr823 ай бұрын

    ഇങ്ങനെ ഒരു ചാനൽ ആയിരുന്നു ഞാൻ തിരഞ്ഞു കൊണ്ടിരുന്നത്... അൽഹംദുലില്ലാഹ്... അവസാനം അത് കിട്ടി... Allahu su താങ്കൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.. 🤲🏻🤲🏻🤲🏻🤲🏻എന്ന് ദുആ ചെയ്യുന്നു

  • @fahimt2149
    @fahimt21495 ай бұрын

    ഒരുപാട് വ്യത്യസ്ത മായി അവതരിപ്പിക്കുന്ന,,, എല്ലാവരും ഉൾകൊള്ളേണ്ട യഥാർത്ഥ ആത്മീയ മായ അറിവുകൾ.. അൽഹംദുലില്ലാഹ് 🌹🌹🌹

  • @freefirearmy1645
    @freefirearmy16454 ай бұрын

    അൽഹംദുലില്ലാഹ് സന്തോഷം കൊണ്ട് ഖൽബ് തുടിക്കുന്നു...

  • @bushrashanavas319
    @bushrashanavas3192 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @haseenaek7502
    @haseenaek75025 ай бұрын

    അൽഹംദുലില്ലാഹ്. ഈ ചാനൽ എന്നും തുടരട്ടെ ആമീൻ

  • @salmanubnulali7334

    @salmanubnulali7334

    4 ай бұрын

    ആമീൻ

  • @muhammadph2914
    @muhammadph29145 ай бұрын

    Your videos always leave me feeling inspired and uplifted.

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    5 ай бұрын

    Masha Allah.. 💖💖💖

  • @mujeebrehman8601
    @mujeebrehman86015 ай бұрын

    അൽഹംദുലില്ലാഹ്

  • @swalih_9692
    @swalih_96923 ай бұрын

    നല്ല അറിവ് 👍👍👍👍

  • @noushadk5758
    @noushadk57585 ай бұрын

    Al. Hamdulilla. ❤❤❤

  • @salluworld9401
    @salluworld94015 ай бұрын

    മറ്റു ഗ്രഹങ്ങളിൽ ജീവനുടയിരുന്നതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ...

  • @2010mubashir
    @2010mubashir3 ай бұрын

    മാഷാ അല്ലാഹ് 🥰

  • @abdulsalimhameed6336
    @abdulsalimhameed63365 ай бұрын

    Alhamdulillha ❤

  • @raazy7836
    @raazy78365 ай бұрын

    മാഷാ അല്ലാഹ്

  • @shajahanmp7333
    @shajahanmp73335 ай бұрын

    Nalla viveranm❤❤❤ Masha allah...

  • @bavaparakkad7933
    @bavaparakkad79335 ай бұрын

    അൽഹംദുലില്ലാഹ് 🤲👍♥️

  • @mohammadalikhader2415
    @mohammadalikhader24155 ай бұрын

    Suballah❤

  • @bismimixmedia6950
    @bismimixmedia69505 ай бұрын

    അൽഹംദുലില്ലാഹ് ❤

  • @salluworld9401
    @salluworld94015 ай бұрын

    Alhamdulillah...

  • @lifelongfriends7212
    @lifelongfriends72125 ай бұрын

    Gorsha marhaba❤

  • @user-ig4yb8kw8o
    @user-ig4yb8kw8o5 ай бұрын

    Alhamdulilla ❤

  • @saifukkkk9981
    @saifukkkk99815 ай бұрын

    Nice ❤❤❤❤

  • @livelong7987
    @livelong79875 ай бұрын

    Haq❤

  • @anvarkehath6047
    @anvarkehath60475 ай бұрын

    ❤❤❤ excellent

  • @anwarozr82
    @anwarozr823 ай бұрын

    ഉസ്താദ് ആത്മീയ ചികിത്സ നടത്തുന്നുണ്ടോ? ഉണ്ടെങ്കിൽ ദയവ് ചെയ്ത് അറിയിക്കണം... ഒരുപാട് കാലങ്ങളായി മാനസികമായ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരാളാണ് ഞാൻ....😢

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    3 ай бұрын

    ഞങ്ങൾ ആത്മീയ ചികിത്സ നടത്തുന്നില്ല. പക്ഷേ അതെല്ലാം താങ്കൾക്ക് പൂർണ്ണമായും ഷിഫ ലഭിക്കുക ദിക്‌ർ ഈ ഖൽബ് കൊണ്ട് മാത്രം ആണ്. ഖൽബിൽ അല്ലാഹുവിന്റെ നാമം പ്രവേശിച്ചു കഴിഞ്ഞാൽ പിന്നേ ഒരു ശൈത്താനും നമ്മുടെ ശരീരത്തിൽ നിലനിൽക്കാൻ കഴിയില്ല. അതിന് താങ്കൾക്ക് ഒരു base അറിയേണ്ടത് അത്യാവശ്യം ആണ്. അതിനാണ് ഈ ക്ലാസ്സുകൾ. എല്ലാ ക്ലാസ്സുകളുംക്രമമായി,കൃത്യമായി, പൂർണ്ണമായി കാണാൻ ശ്രമിക്കുക. നിങ്ങൾക്ക് എല്ലാത്തിനും ഉള്ള ഉത്തരം അതിൽ നിന്ന് തന്നെ ലഭിക്കും. നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട ഈ ക്ലാസ്സ്‌ കാണുക. എല്ലാവരുടെയും അവസ്ഥ ഇത് തന്നെ... 👇👇👇 kzread.info/dash/bejne/p31nxKSmnbWfptI.html എല്ലാ ക്ലാസ്സുകളും ക്രമമായി,കൃത്യമായി, പൂർണ്ണമായി കാണാൻ ശ്രമിക്കുക.ക്ഷമിച്ചു കേൾക്കാൻ ഉള്ള കാത് ഉള്ളവർക്ക് മാത്രമേ ഇവിടെ ഉപകാരം ഒള്ളൂ...

  • @anwarozr82

    @anwarozr82

    3 ай бұрын

    @@ALRAMISSION-KERALA.Official അൽഹംദുലില്ലാഹ്.... Shukran ഹബീബി 🥰🤲🏻

  • @Sajina-wh7go
    @Sajina-wh7go3 ай бұрын

    അൽ ഹം ദു ലീ ല്ല

  • @yuvikannur2669
    @yuvikannur2669Ай бұрын

    ♥️♥️♥️

  • @sidheeksidheek9453
    @sidheeksidheek94535 ай бұрын

    ❤❤❤❤

  • @Rafeek.K-ig2ez
    @Rafeek.K-ig2ez4 ай бұрын

    Mashallah

  • @saliihanthavu4535
    @saliihanthavu45355 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤

  • @UnniIlyas
    @UnniIlyasАй бұрын

    Nane areyakanendee parannu tharumoo

  • @noushadk5758
    @noushadk57585 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedyasifyasif6979
    @muhammedyasifyasif69794 ай бұрын

    ❤❤❤❤❤️

  • @shahinanoushad5848
    @shahinanoushad58485 ай бұрын

    Yaarhamarrahimeen❤️❤️❤️❤️❤️❤️❤️

  • @irshadkerala4329
    @irshadkerala43295 ай бұрын

    ❤️❤️❤️❤️❤️👍

  • @user-jt3vf5qh6n
    @user-jt3vf5qh6n3 ай бұрын

    Duha chayannam

  • @ayoobpk2074
    @ayoobpk2074Ай бұрын

    AYOOB Kanor

  • @rejnarasheed4846
    @rejnarasheed48464 ай бұрын

    കേൾക്കാൻ ആഗ്രഹിക്കുന്ന ക്ലാസ്സ്‌

  • @zeenathArif28
    @zeenathArif285 ай бұрын

    🤲

  • @user-rp4sn4lv7s
    @user-rp4sn4lv7s5 ай бұрын

    നിങ്ങളെ കാണാൻ ആഗ്രഹമുണ്ട്

  • @shahanasshaheen4004
    @shahanasshaheen40044 ай бұрын

    Appol Nammal cheyyunna niskaravum nombum qurhanothum dhuhayum allah sweegarikkille😢

  • @salmanubnulali7334

    @salmanubnulali7334

    4 ай бұрын

    അത് അല്ലാഹുവിന് മാത്രം അറിയൂ

  • @mumtazabdulla9420
    @mumtazabdulla94205 ай бұрын

    ഖുർആൻ നിലേക് നോക്കുന്നതിന്ന് മുംബ് എന്തല്ലാം അറിവുകൾ നമുക്ക് ലഭിക്കണം?

  • @aliperingatt

    @aliperingatt

    4 ай бұрын

    ഒരു വലിയ്യിന്റെ അനുസ്മരണ സതസ്സിൽ വര്ഷങ്ങള്ക്കു മുൻപ് എന്റെ നാട്ടിൽ പ്രമുഖ പ്രാസങ്കികൻ തഴവ ഉസ്താതിന്റെ 7 ദിവസം പരിപാടിയിൽ ഈ വിനീതൻ ഉണ്ടായിരുന്നു എന്നെ അത്ഭുതപെടുത്തിയത് പ്രസംഗത്തിന്റെ തുടക്കം സൂറത്ത് അൽ രഹ്‌മാനിലെ ചെറിയ ഒരു ആയത് "വൽ ആക്കിറത്തു ഖൈറും വാ അപ്കാ "സമാപന ദിവസം ആ ആയായതിന്റെ വ്യാഖ്യാനം പൂർത്തീകരിക്കാൻ സാതിക്കാതെ ഒരു കോമ ഇട്ടൂ....

  • @mumtazabdulla9420

    @mumtazabdulla9420

    4 ай бұрын

    @@aliperingatt ഇതിൽ നിന്നു o എന്താണ് മനസ്സിലാക്കേണ്ടത്.???

  • @sakkircmsakkircm1108
    @sakkircmsakkircm11084 ай бұрын

    E jinnu negative ayi poyal a athmavine rashikkan valla margavum undo

  • @serin-arts8070
    @serin-arts80703 ай бұрын

    Aathmeeyatha padikuvan athilekk ethan ee vedios mathram mathiyakumo illallo ith basic mathramalle.. Engane athilekk ethum. Athilek ethan ulla nibandhanakal enthokkeyan. Njanum husbandum ee classukal ellam kramamayi kettumanasilakuvan sremichukond irikkuvan.. Please replay tharanam. Inshaallah

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    3 ай бұрын

    നിങ്ങൾ ഈ ക്ലാസ്സുകൾ തന്നെ പൂർണ്ണമായും തുടർന്ന് കേട്ടാൽ മതി. വീഡിയോ ഇനിയും ഒരുപാട് അപ്‌ലോഡ് ചെയ്യാൻ ഉണ്ട്. Base അറിയൽ നിർബന്ധം ആണ്. ആദ്യ ക്ലാസ്സുകളിൽ ഞങ്ങൾ അടിസ്ഥാന കാര്യങ്ങൾ ആണ് പറയുന്നത്. പിന്നേ, പിന്നേ ആഴത്തിൽ ഉള്ള ഇൽമുകളും, ഞങ്ങളുടെ ശൈഖിന്റെ മുഴുവൻ വിവരങ്ങളും, ഷൈഖിലേക്ക് എത്താനുള്ള മാധ്യമങ്ങളും എല്ലാം വിവരിക്കും....

  • @serin-arts8070

    @serin-arts8070

    3 ай бұрын

    Inshaallah ustad🤲🏻. Rabb athilekk ethycheran ulla thwfeek nalkatte enn dua cheyyunnu.. Maanaikamayi ithil thanne adupam varukayum oppam orupad samsayangal varikayum cheyyunnund. Nammal nilavil cheyyunna ibadathukal sweekarikumo🥹

  • @shabirajabbar9152
    @shabirajabbar91523 ай бұрын

    Enthanu kalbinte dikr

  • @Sajina-wh7go
    @Sajina-wh7go3 ай бұрын

    ഞാൻ ഖുർആൻ പ ടി താ വ് കു റേ ഇ തോ ക്കെ പ ടി ച്ചു കൊ ണ്ടീ രി ക്കുന്നു

  • @jamsheermundokkil54
    @jamsheermundokkil542 ай бұрын

    ഹൃദയം എന്ന് ഉദ്ദേശിക്കുന്നത് ഈ പറഞ്ഞ രക്ത പിണ്ഡം ആണോ??

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    2 ай бұрын

    kzread.info/dash/bejne/aYJ1rrVrfZDTqpc.html 👆🏻👆🏻👆🏻 ഇതിൽ പറയുന്നുണ്ട്... ക്ലാസുകൾ ആദ്യം മുതൽ ക്രമമായി, കൃത്യമായി, പൂർണ്ണമായും കാണുക താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്. ഇടയ്ക്കു വച്ചു കേൾക്കുന്നതുകൊണ്ടാണ് ഒന്നും മനസ്സിലാവാത്തതും, കൺഫ്യൂഷനും വരുന്നത്. തസ്വവ്വുഫ് മുഴുവൻ ക്ലാസുകൾ കൃത്യമായി, ക്രമമായി ലഭിക്കാൻ (1 to Last uploaded ) ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ചാനൽ SUBSCRIBE ചെയ്യുക, കൃത്യമായി ക്ലാസ്സ് നോട്ടിഫിക്കേഷൻ ലഭിക്കാൻ തൊട്ടടുത്ത് കാണുന്ന ബെൽ ഐക്കൺ അമർത്തുക...👇👇👇 kzread.info/head/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=TcdXh3BER19j1wSc

  • @jamsheermundokkil54

    @jamsheermundokkil54

    2 ай бұрын

    @@ALRAMISSION-KERALA.Official അപോൾ വൈരുദ്ധ്യം വന്നില്ലേ?റസൂൽ (s) പറഞ്ഞ ആ മാംസം ഖൽബ് ആണെന്നു പറയുമ്പോൾ മറ്റെ വീഡിയോയിൽ ഖൽബ് മാംസം അല്ല എന്ന് കാണുന്നു.pls clarfy

  • @ShahanaSakkeer
    @ShahanaSakkeer4 ай бұрын

    എന്താണ് നാഫ്‌സ്

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    4 ай бұрын

    ക്ലാസുകൾ ആദ്യം മുതൽ പൂർണ്ണമായി കാണാൻ ശ്രമിക്കുക. എല്ലാത്തിനും ഉത്തരം ലഭിക്കും.

  • @sinas6745
    @sinas67455 ай бұрын

    ദിക്കിൽ വെച്ച് ഏറ്റവും വലിയ ദിക്റ് ഖുർആനാണ് ഖുർആൻ നിത്യവും ഓതാൻ ശ്രമിക്കുക

  • @fahimt2149

    @fahimt2149

    5 ай бұрын

    റസൂലുള്ള (sw) തങ്ങൾക്കു ഖുർആൻ ഇറങ്ങിയത് ഖൽബിലേക്ക് ആണ്,, അതിന്റെ ആരംബത്തിൽ തന്നെ റസൂലിനോട് പറയുന്നത് ( ഇക്റഹ് ബിസ്മി റബ്ബിക എന്നാണ് ) അത് കൊണ്ട് ആ ഖുർആൻ ശരിക്ക് ഉൾക്കൊണ്ട്‌ കൊണ്ട് ഓതാൻ കഴിയണമെങ്കിൽ ഖൽബ് ഹയാത് വേണം, അപ്പോൾ ഖുർആൻ അവന്ക് ഉപകാരം ഉണ്ടാവും അതാണ് എനിക്ക് മനസ്സിലാകുന്നത്,, അല്ലാതെ ഖുർആൻ ഓതിയത് കൊണ്ട് അവൻ ഉപകാരം ഉണ്ടാവുമെന്ന് തോന്നുന്നില്ല,, കാരണം ഖുർആൻ മനഃപാഠമാക്കിയ എത്രയോ ആളുകൾ വഴികേടിൽ ആയിട്ടുണ്ടല്ലോ.... ഹഖ് മനസ്സിലാക്കാൻ നമുക്കൊക്കെ തൗഫീഖ് ഉണ്ടാവട്ടെ 🤲🤲

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    5 ай бұрын

    Yes you are right 👍🏻👍🏻👍🏻💖

  • @jaseela7933
    @jaseela79335 ай бұрын

    അൽഹംദുലില്ലാഹ്

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh5 ай бұрын

    ❤❤❤❤

  • @user-tt1id1hu1v
    @user-tt1id1hu1v5 ай бұрын

    ❤️❤️❤️

Келесі