24. അള്ളാഹുവിനെ കാണുന്നത് ഇങ്ങനെ| തസ്വവ്വുഫിലെ 2 വഴികൾ.

ഖുർആൻ ഇറങ്ങിയത് പ്രവാചകരുടെ ഖൽബിലേക്കാണ്. ഇതാണ് യഥാർത്ഥ ഖുർആൻ. ആ ഖുർആൻ ആണ് നമുക്ക് വേണ്ടത്. ഇമാം ഗസ്സാലി (റ) അടക്കമുള്ള എല്ലാ മഹത്വക്കളും പറഞ്ഞത് ഇത്‌ തന്നെ. എന്നാൽ നമ്മുടെ കയ്യിൽ ഉള്ളത് "മുസ്ഹഫ്" ആണ്. ഖുർആനിന്റെ സന്ദേശം കിട്ടണമെങ്കിൽ അത് അള്ളാഹുവിന്റെ ഔലിയാക്കളിലൂടെ മാത്രമേ ലഭിക്കൂ. എന്നാൽ ഒരുവൻ ഞാൻ അള്ളാഹുവിന്റെ വലിയ്യ് ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിൽ അവൻ തീർച്ചയായും അള്ളാഹുവിനെ കണ്ടിരിക്കണം, സംസാരിച്ചിരിക്കണം. ഇതും രണ്ടും ഇല്ലാ എങ്കിൽ അവൻ എങ്ങിനെ ദൈവത്തിന്റെ കൂട്ടുകാരനാവും.? അങ്ങനെ പറയുന്നവർ വ്യാജനും, കള്ളന്മാരും ആണ്. ഒരാൾ അള്ളാഹുവിന്റെ യഥാർത്ഥ വലിയ്യ് ആണെങ്കിൽ അവന്റെ മേൽ അള്ളാഹു അവന്റെ ആത്മീയ പ്രകാശം സദാസമയവും വർഷിക്കും. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മുന്നിൽ ഇരിക്കുന്നവർക്കും ഈ നൂറ് അവരുടെ ഖൽബിലേക്ക് കയറി അവർക്കും അനുഗ്രഹം ലഭിക്കും. അങ്ങിനെയാണ് ഔലിയാക്കളുടെ സുഹുബത്തിൽ ഇരിക്കുന്നവർ നന്നാവുന്നത്. അല്ലാതെ ഇവിടെ ഒരുപാട് മൈക്കും കെട്ടി വച്ചുകൊണ്ട് പാട്ട് വയള് നടത്തിയിട്ടോ, ഉപദേശിച്ചിട്ടോ അല്ല. ഒരാൾ നന്നാവുന്നത് അള്ളാഹുവിന്റെ നൂറ് (പ്രകാശം)അവന്റെ ഖൽബിലേക്ക് കയറുമ്പോൾ മാത്രമാണ്.
അല്ലാഹുവിലേക്ക് ഒരാൾക്ക് അടുക്കണം എങ്കിൽ റൂഹാനിയത്തിൽ അതിന് രണ്ട് വഴികൾ ആണുള്ളത്. ഒന്ന് ഫഖ്റിന്റെ വഴി, മറ്റൊന്ന് ഇഷ്‌ഖിന്റ വഴി. ഫഖ്ർ എന്റെ അഹങ്കാരം ആണ് എന്ന് റസൂൽ (സ)പറഞ്ഞതും ഈ അർത്ഥത്തിലാണ്. എന്നാൽ ഇന്ന് തസ്വവ്വുഫിന്റെ തലപ്പത്ത് ഇരിക്കുന്ന ആധുനിക പണ്ഡിതന്മാർ ഈ ഒരു കാര്യം പോലും അറിയാത്ത വിഡ്ഢികൾ ആണ്. അവർ ഫഖ്ർ, ഫഖീറന്മാർ എന്ന് കേൾക്കുമ്പോൾ ദാരിദ്ര്യം ആയിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്.
അള്ളാഹുവിന്റെ അർഷ് ഇരിക്കുന്നത് ആലം അഹദിയത്തിലാണ്. എന്നാൽ അവനെ കാണാനുള്ള ഒരു ആത്മീയ കണ്ണ് അവൻ നമ്മുടെ ഉള്ളിൽ തന്നെ പടച്ചു വച്ചിട്ടുണ്ട്. അതാണ് ലത്തായിഫുൽ അന. എന്നാൽ അത് മുനവ്വറായതുകൊണ്ട് മാത്രം കാര്യമില്ല. അതിനോടൊപ്പം റസൂൽ (സ)യുടെ താല്പര്യവും കൂടി ചേരണം. കാരണം അള്ളാഹുവിനെ കാണിച്ചു തരുന്നത് റസൂൽ (സ)യാണ്. റസൂൽ (സ)ക്ക് വിവിധ റൂഹുകൾ ഉണ്ട് അത്പോലെ വിവിധ നാമങ്ങളും. ഈ നാമങ്ങൾ എല്ലാം ഓരോ റൂഹുമായും ബന്ധപ്പെട്ടതാണ്. നമുക്ക് പഠിക്കാം ഇന്നേവരെ ആരും പഠിപ്പിച്ചു തരാത്ത ആ ആത്മീയ അറിവുകൾ ഈ ക്ലാസ്സിലൂടെ...
(എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
ALRA MISSION (A MISSION OF LOVE)
/ @alramission-kerala.of...
(COMMENT, LIKE, SHARE & SUBSCRIBE)
--------------------------------------------------------------------
തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
• തസ്വവ്വുഫ് ക്ലാസ്സുകൾ
സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
9995574794 (Can't talk, Whatsapp chat only)
ALRA TV (KZread link)
/ @alratv
Facebook (malayalam)
/ 1200520150689952
Joining for "whatsapp group "
chat.whatsapp.com/CbZ6o1WAv4f...
ദീൻ ഇലാഹി (malayalam book)
religionofgodmalayalam.blogspo...
Official Website
mehdifoundation.com
Facebook
/ alratv
Instagram
/ alratv
Twitter
/ alra_tv
The Messiah Herland
messiahherald.com
The True Mehdi
thetruemehdi.com
Younus Algohar's Website
younusalgohar.org
നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
+447472540642 (whatsapp)
m.me/alratv (Facebook messenger)
• നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
• 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
• അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
• നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
• തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
• വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
• ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
• ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
• ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
• എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
• ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
• അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
(മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

Пікірлер: 263

  • @Aryan1996....
    @Aryan1996....4 ай бұрын

    ഇത് തന്നെ യാണ് ഹിന്ദുക്കളുടെ 7 ചക്രങ്ങളും.. 😊😊 7 ആം ചക്ര സഹസ്രരം.. അത് തലയിൽ ആണ്.. 😊😔😔

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    4 ай бұрын

    അതേ, നിങ്ങൾ പറയുന്ന ശിവ ഭഗവാൻ തന്നെ ആണ് ഞങ്ങളുടെ ആദം (അ). അവിടന്ന് പഠിപ്പിച്ച അതേ ഒരു വിജ്ഞാനം തന്നെയാണ് ഇവിടെയും പഠിപ്പിക്കുന്നത്. പക്ഷേ പല ദേശങ്ങളിൽ ആയ കാരണം, പലഭാഷകളിൽ ആയ കാരണം ചെറിയ, ചെറിയ വ്യത്യാസങ്ങൾ വാക്കുകളിൽ ഉണ്ടാവാം...💖💖💖 ഇതാണ് ഞങ്ങളുടെ ഗുരുവിന്റെ ഗ്രന്ഥം. ഇത് സർവ്വ ലോക മതങ്ങൾക്കും വേണ്ടി അദ്ദേഹം എഴുതിയതാണ്. ഒരുപാട് അറിവുകൾ, താങ്കൾക്ക് ആശയ കുഴപ്പം ഉള്ള വിഷയങ്ങൾ എല്ലാത്തിനും ഉള്ള ഉത്തരം ഈ ഒരു ഗ്രന്ഥത്തിൽ ഉണ്ട്. ഒരു തവണ എങ്കിലും വായിക്കാൻ ശ്രമിക്കുക താങ്കൾക്ക് എല്ലാം വ്യക്തമാവും... 💖💖💖 religionofgodmalayalam.blogspot.com 👆👆👆

  • @aryakrishna1111

    @aryakrishna1111

    Ай бұрын

    ❤❤.

  • @neostudio9523

    @neostudio9523

    Ай бұрын

    @@ALRAMISSION-KERALA.Official ഇതിൽ ഒരു സംശയം കണ്ടു ഇമാം മഹതി ഈ ലിങ്കിൽ കൊടുത്ത ആളാണെന്ന്. ഇമാം മഹതിക്കു പോലും അറിയില്ല അവിടുത്തെ ക അബ തിൽ നിന്ന് പണ്ഡിതർ തിരിച്ചറിയുന്നത് വരെ അപ്പോ എന്താണ് അതിലെ പരാമർശം കൊണ്ട് ഉദ്ദേശിച്ചത്

  • @FarzAhmed-wo5lh

    @FarzAhmed-wo5lh

    12 күн бұрын

    ​@@ALRAMISSION-KERALA.Official❤❤❤

  • @studywell5327
    @studywell53273 ай бұрын

    Mashaallah... ദീനിനെ കുറിച്ച് ഇത്രയും ആഴത്തിലുള്ള ഒരു ക്ലാസ്സ്‌ ഇതുവരെ ഞാൻ കേട്ടിട്ടില്ല... ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ല... എങ്കിലും ഉസ്താതിന്റെ കഞ്ജനനത്തിൽ അത്ഭുതം തോന്നുന്നു... അള്ളാഹു ഇനിയും ഇതുപോലെ ധാരാളം അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ...

  • @musfiraazad2038

    @musfiraazad2038

    3 ай бұрын

    😊

  • @786madeena
    @786madeena4 ай бұрын

    നല്ല അറിവുകൾ, ഇതൊക്കെ കേൾക്കുമ്പോൾ ദുനിയാൻ തന്നെ വേണ്ട ന്ന് തോന്നുന്നു പ്രണയ നാഥൻ മാത്രം മതി ഇന്ഷാ Allah

  • @raheenamtp2227

    @raheenamtp2227

    4 ай бұрын

    Crrect 😰

  • @ramsiv23

    @ramsiv23

    3 ай бұрын

  • @abdurahimankk

    @abdurahimankk

    3 ай бұрын

  • @Fathimamubashira209

    @Fathimamubashira209

    2 ай бұрын

    Yes 😢

  • @Yuva-e9c

    @Yuva-e9c

    Ай бұрын

    അതെ ഞൻ പണ്ടേ ചിന്തിക്കാറുണ്ട് 😥.. ജീവിച്ചല്ലേ പറ്റൂ

  • @shajahafizharoon-
    @shajahafizharoon-3 ай бұрын

    ഞാൻ തേടി നടന്ന അറിവുകൾ ❤❤❤❤❤❤❤

  • @Suhaibmfi

    @Suhaibmfi

    2 ай бұрын

    അൽഹംദുലില്ലാ 👍

  • @YathraWide
    @YathraWide3 ай бұрын

    ഞാൻ കണ്ടതിൽ വെച്ച് നല്ല അറിവുള്ള ഒരു വീഡിയോ മാഷാ അല്ലാഹ് ❤❤❤🎉🎉🎉🎉

  • @Dravidian412

    @Dravidian412

    3 ай бұрын

    Pakshe itharam arivukal mattullavarumayi share cheyyumpol sookshmatha palikkuka

  • @Suhaibmfi

    @Suhaibmfi

    2 ай бұрын

    ഇതിൽ കൂടുതൽ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് അൽഹംദുലില്ലാഹ് 👍

  • @YathraWide

    @YathraWide

    2 ай бұрын

    @@Suhaibmfi വിളിച്ചു ബ്ലോക്ക്‌ ആക്കി എന്നെ

  • @shdslim5012
    @shdslim50122 ай бұрын

    ഇത് പെട്ടന്നൊന്നും മനസ്സിലാക്കാൻ കഴിയുന്നില്ല. എന്നാലും ശ്രമത്തിലാണ്.. മാഷാഹ് അല്ലാഹ്... നല്ല ചാനൽ

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    2 ай бұрын

    അൽഹംദുലില്ലാഹ്, ഇന്ഷാ അല്ലാഹ് ക്ലാസുകൾ കൃത്യമായി, പൂർണ്ണമായി കേൾക്കുമ്പോൾ തന്നെ എല്ലാ സംശയങ്ങൾക്കും വ്യക്തമായ ഉത്തരം ലഭിക്കും kzread.info/head/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=TcdXh3BER19j1wSc തസ്വവ്വുഫ് മുഴുവൻ ക്ലാസുകൾ കൃത്യമായി, ക്രമമായി ലഭിക്കാൻ (1 to Last uploaded ) ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ചാനൽ SUBSCRIBE ചെയ്യുക.👆👆👆

  • @muhammadph2914
    @muhammadph29144 ай бұрын

    Thank you for spreading love and light through your teachings.

  • @rejisfoodhub961
    @rejisfoodhub9614 ай бұрын

    ഉസ്താദ് പറഞ്ഞത് സത്യം ആണ്

  • @haseenaek7502
    @haseenaek75024 ай бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌. ഹഖ് ആയ ഇൽമുകൾ അൽഹംദുലില്ലാഹ്

  • @majji-dd1ud
    @majji-dd1ud4 ай бұрын

    Màshalla jazakallah khair kare

  • @kidgaming1974
    @kidgaming19744 ай бұрын

    Nalla arivukal

  • @neostudio9523
    @neostudio9523Ай бұрын

    അൽഹംദുലില്ലാഹ് തവക്കൽതു അലള്ളാ☝🏻🤲🏻

  • @anwarcr7450
    @anwarcr74502 ай бұрын

    Alhamdulillah ellareyum allahu athinu anugrahikate aameen 🤲

  • @bavaparakkad7933
    @bavaparakkad79334 ай бұрын

    അൽഹംദുലില്ലാഹ് 🤲🌹♥️

  • @user-cy8mm6um2o
    @user-cy8mm6um2o4 ай бұрын

    അൽഹംദുലില്ലാഹ് ❤️👍

  • @RahmaIbrahim-fk1rd
    @RahmaIbrahim-fk1rd4 ай бұрын

    Masha allah❤❤❤

  • @cpxvlog
    @cpxvlog4 ай бұрын

    Alhamdulillah💕💕

  • @456654123321able
    @456654123321able4 ай бұрын

    Alhamdulillah ❤🤲

  • @BushraBuchu-gz6wt
    @BushraBuchu-gz6wt4 ай бұрын

    Alhamdhulillah ❤❤

  • @newupdate3350
    @newupdate33504 ай бұрын

    അൽഹംദുലില്ലാഹ് 🥰🥰🥰🥰

  • @sajnasaju487
    @sajnasaju4874 ай бұрын

    Alhamdulillah ❤

  • @yahkoobashrafi4529
    @yahkoobashrafi45294 ай бұрын

    Vaalaikumussalam rahmathullahi vabarakathuhu

  • @user-ln2qv7cg1c
    @user-ln2qv7cg1c4 ай бұрын

    ഈ ആത്മീയ വഴിത്താരയിൽ പ്രവേശിച്ചവർക്കാണ് ഈ വിജ്ഞാനം തിരിയുകയുള്ളൂ എന്ന്.. ആത്മീയ ഗ്രന്ഥങ്ങളിൽ ആത്‌മജ്ഞാനികൾ എഴുതി വെച്ചിട്ടുണ്ട്

  • @tanveerahmed1301
    @tanveerahmed13013 ай бұрын

    Mashaallah ❤

  • @majeedmy4672
    @majeedmy46724 ай бұрын

    Maashaa allaah ❤❤

  • @noushadk5758
    @noushadk57584 ай бұрын

    Masha. ALLAH❤❤❤❤❤

  • @hannathkabeer6068
    @hannathkabeer60683 ай бұрын

    Alhamdulillah

  • @nisarokc4838
    @nisarokc48384 ай бұрын

    കണ്ണുകൾ അവനെ കാണത്തില്ല അവനീലേക് ലയിക്കുക നഫ് സിനെ അറിഞ്ഞാൽ അല്ലാഹുവിനെ അറിഞ്ഞു അല്ലാഹുവിനെ അറിഞ്ഞാൽ നാഫിസിനെ അറിഞ്ഞു അള്ളാഹു റസൂലും നിങ്ങളുടെ കൂടെ ഉണ്ട് അറിയണം അറിഞ്ഞാൽ ലയനം

  • @salmayasin4178

    @salmayasin4178

    4 ай бұрын

    ❤❤❤

  • @love78645

    @love78645

    3 ай бұрын

    നമ്പർ പ്ലീസ്

  • @1maduhurasools89
    @1maduhurasools893 ай бұрын

    വാനലോകത്ത് അഹദിലായി അഹമ്മദ് റസൂൽ (സ്വ) ഭൂമിയിൽ അൽഹംദുലില്ലാഹി റബ്ബിൽ ആലമീനിലായി മുഹമ്മദ് റസൂൽ (സ) ബർസഖിയായ റൗളാ ഷരീഫിൽ ഹമീദിലായി മഹമൂദ് റസൂൽ (സ)❤

  • @anas__pktr__3429
    @anas__pktr__34294 ай бұрын

    Mashallah ❤❤❤

  • @musfiraazad2038
    @musfiraazad20383 ай бұрын

    Aameen,Alhamdulillah

  • @bushrashanavas319
    @bushrashanavas319Ай бұрын

    അൽഹംദുലില്ലാഹ് 🤲🤲

  • @nazeerbappu4721
    @nazeerbappu47213 ай бұрын

    Alhamdhullillah

  • @shamsudheenshamsu6433
    @shamsudheenshamsu64333 ай бұрын

    ഉസ്താദ്. അസ്സലാമു അലൈകും എനിക്ക് ഉസ്താദിനെ അത്യാവശ്യമായി അത്യാവശ്യമായി ഉടൻതന്നെ കാണണം. ഉസ്താദ് പറഞ്ഞ അന എനിക്കുണ്ട്. ഞാൻ നോക്കുന്നവൻടെ ഭാവി പോലും എൻറെ ഉള്ളിൽ തെളിഞ്ഞു വരും.ദിവസങ്ങൾക്കുള്ളിൽ അതു സംഭവിക്കും.ഞാൻ പകച്ചു പോകും.

  • @shamsudheenshamsu6433

    @shamsudheenshamsu6433

    3 ай бұрын

    എൻറെ വലതു കെയും വലതു കാലും ഭാഗികമായി മാത്രമേ പ്രവർത്തിപ്പിക്കാൻ ആകൂ. ഞാൻ ഒരു നാടക സംവിധായകൻ ആണ്

  • @shamsudheenshamsu6433

    @shamsudheenshamsu6433

    3 ай бұрын

    ബിസിനസ് കാരനും ആണ്

  • @shamsudheenshamsu6433

    @shamsudheenshamsu6433

    3 ай бұрын

    രണ്ടു വിവാഹം ചെയ്തിട്ടുണ്ട്.രണ്ടും നിലവിൽ ഉണ്ട്

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    3 ай бұрын

    വ അലൈകും മുസ്സലാം. അന എന്താണ് എന്ന് ശരിക്ക് ആദ്യം താങ്കൾ പഠിക്കാൻ ശ്രമിക്കുക. 6 ഉപരിലോകാത്മാക്കളിൽ ഒരു ആത്മാവ് ആണ് അന. ഖൽബ് മുനവ്വർ ആയി, മറ്റു 4 ലത്തായിഫുകളും മുനവ്വർ ആയതിനു ഒക്കെ ശേഷമേ അന എന്ന ലത്തായിഫ് മുനവ്വർ ആവൂ. ഖൽബ് പോലും ഹയാത് ആവാത്ത ഒരാളിൽ എങ്ങനെയാണ് ഈ ലത്തായിഫ് മുനവ്വർ ആവുന്നത്. പിന്നേ താങ്കൾ ഇവിടെ പറഞ്ഞ വിഷയം. വെറും നഫ്സുമായി ബന്ധപ്പെട്ട വിഷയം മാത്രം ആണ്. നിങ്ങളുടെ ഇതേ അനുഭവം ഉള്ള ഒരാൾ ഞങ്ങളിൽ ഉണ്ട്. അദ്ദേഹം ദിക്‌ർ എല്ലാം വേടിച്ച വ്യക്തി ആണ്. നഫ്‌സ് എന്നത് വളരെ തന്ത്രശാലി ആണ്. നഫ്‌സ് എന്താണ് എന്ന് ആദ്യം പൂർണ്ണമായി പഠിക്കാൻ ശ്രമിക്കുക. അതിന് താങ്കൾ ആദ്യം മുതൽ മുഴുവൻ ക്ലാസുകൾ ക്രമമായി, പൂർണ്ണമായി കേൾക്കണം. ഇടക്ക് വച്ച് കേൾക്കുന്നതുകൊണ്ടുള്ള വിഷയം ആണിത്.

  • @muhammedalipgm

    @muhammedalipgm

    Ай бұрын

    ഇൽഹാമിന്റെ അറിവാണ് അത്

  • @bushrashanavas319
    @bushrashanavas319Ай бұрын

    അൽഹംദുലില്ലാഹ് ❤️❤️❤️

  • @user-jv9wd5oj2j
    @user-jv9wd5oj2j3 ай бұрын

    Masha Allah

  • @salluworld9401
    @salluworld94014 ай бұрын

    الحمد لله❤❤❤

  • @SufailSufail-wi3rs
    @SufailSufail-wi3rs3 ай бұрын

    Masha allah

  • @abdulsalimhameed6336
    @abdulsalimhameed63364 ай бұрын

    Alhamdulillha ❤

  • @shahnac9194
    @shahnac91944 ай бұрын

    Excellent.. 😍👍👍👍

  • @user-jn2oi8tn2t
    @user-jn2oi8tn2t3 ай бұрын

    ആമീൻ

  • @muneerp7390
    @muneerp73904 ай бұрын

    الحمد لله

  • @MoideenBava-ts2ti
    @MoideenBava-ts2tiАй бұрын

    Ya allah

  • @SulikaHamza
    @SulikaHamza4 ай бұрын

    Alhmdouillah

  • @MoideenBava-ts2ti
    @MoideenBava-ts2ti25 күн бұрын

    Ya allah ameen

  • @user-qu1em2rh8t
    @user-qu1em2rh8t4 ай бұрын

    Alhadulilla

  • @user-yy1wr3yo7p
    @user-yy1wr3yo7p3 ай бұрын

    Mashallah

  • @user-gu7kb8mg7d
    @user-gu7kb8mg7d4 ай бұрын

    Alhumthulillh

  • @MrJamaltp
    @MrJamaltp2 ай бұрын

    🌹 الحمد لله الحمد لله امين يارب العالمين 🌹.

  • @muthumapoovathiummer8681
    @muthumapoovathiummer86814 ай бұрын

    🤲🌹dua

  • @midhilajsaly4927
    @midhilajsaly49272 ай бұрын

    Alhamdulillaah alhamdulillaah

  • @qqsalim54
    @qqsalim544 ай бұрын

    എന്താ റബ്ബേ ഗൈബിയായ ലോകം

  • @noorudeenbendichal3587
    @noorudeenbendichal35874 ай бұрын

    Innne vare kelkathadh ya allha

  • @HakkeemHakkeem-og2rf
    @HakkeemHakkeem-og2rf4 ай бұрын

    🤲

  • @salmaskitchen6005
    @salmaskitchen60053 ай бұрын

    FAST TIM KELLKUNNU ❤❤

  • @YathraWide
    @YathraWide3 ай бұрын

    good

  • @naseelkv3997
    @naseelkv39974 ай бұрын

    Kettirikkunna speech

  • @user-ko1ek8ef8c
    @user-ko1ek8ef8c4 ай бұрын

    ❤❤

  • @shajahanmp7333
    @shajahanmp73334 ай бұрын

    ❤❤❤

  • @livelong7987
    @livelong79874 ай бұрын

  • @hafizabdulla7225
    @hafizabdulla72254 ай бұрын

    തിരിയാത്തവൻ തിരഞ്ഞാൽ നട്ടം തിരിയും 🤌🏻🤍

  • @user-rp4sn4lv7s
    @user-rp4sn4lv7s3 ай бұрын

    ഉസ്താദേ നിങ്ങളെ കാണാൻ ആഗ്രഹമുണ്ട് എങ്ങനെയാണ് ബന്ധപ്പെടുക

  • @muneermunna5434
    @muneermunna54343 ай бұрын

    അസ്സലാമുഅലൈക്കും... മാഷിന്റെ വീഡിയോകളിൽ അങ്കബൂത്തിൽ എങ്ങനെ എന്ന് പറഞ്ഞു കെട്ടില്ല... കേൾക്കാൻ ആഗ്രഹിക്കുന്നു

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh4 ай бұрын

    ❤❤❤❤

  • @Themuhammed4321
    @Themuhammed43214 ай бұрын

    ❤❤❤❤❤❤❤

  • @abdulnafihap8980
    @abdulnafihap89804 ай бұрын

    Rahasyam aaya hilm rahasyam aayi vekkuka ath arhatha pettavarkk arhatha ullavar kodukkum Nigalkk poornamaayi ariyaathath nigal parayaruth

  • @mohammedramdan7314
    @mohammedramdan73142 ай бұрын

    അല്ലാഹുവിൻ്റെ ഇഷ്ടപ്പെട്ടവരെ ഒന്നു അറിയാനും കാണാനും പൂത്യുണ്ട്.ഒരാളെ പ്രരെങ്കിലും പറയുമോ.ഇപ്പൊ ജീവിച്യറിപ്പുള്ളവർ

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    2 ай бұрын

    ഇവിടെ ഒരുപാട് പേര് അവരവരുടെ ഷൈഖിലേക്ക് ക്ഷണിക്കുന്നു. ഒരു കാര്യം മാത്രമേ എല്ലാവരോടും പറയാൻ ഒള്ളൂ. ഈ ക്ലാസ്സിൽ പറയുന്ന ഖുർആൻ 18:28 ആയത്തിലെ ഏക മാനദന്ധം മാത്രം ആണ് ഒരു ശൈഖിന്റെ ക്വാളിറ്റി ആയി അള്ളാഹു പറയുന്നുള്ളൂ. ഈ ഒരു കാര്യം നിങ്ങളുടെ ശൈഖിൽ ഉണ്ടോ എന്നും, അത് നിങ്ങളിലും പ്രാവർത്തികമാക്കി തരാനും അവരോടു ആവിശ്യപ്പെടുക, പരിശോധിക്കുക, അനുഭവിച്ചു അറിയുക. നമ്മൾ ഒരുപാട് സ്ഥാനപ്പേരും, മഹിമയും കൊടുത്തത് കൊണ്ട് കാര്യം ഇല്ലല്ലോ. അള്ളാഹു പറഞ്ഞ ശൈഖിനു വേണ്ട മിനിമം യോഗ്യത ഇതാണ്. ഇതില്ല എങ്കിൽ പിന്നേ ഒന്നിലും കാര്യം ഇല്ല. പലരും അൻഫാസിയ ദിക്‌ർ ആണ് ഖൽബിന്റെ ദിക്‌ർ എന്നാണ് തെറ്റിദ്ധരിച്ചിട്ടുള്ളത്. ഒരിക്കലും അല്ല. അൻഫാസിയ ദിക്‌ർ കൊണ്ട് ഒരിക്കലും ഖൽബ് മുനവ്വർ ആവില്ല. അതിന് ഖൽബിന്റെ ദിക്‌ർ തന്നെ വേണം. എന്നാൽ അത് ത്വരീഖത്തിൽ കാമിലായ മശാഹിഖന്മാർക്ക് മാത്രമേ കൊടുക്കാൻ കഴിയൂ. ഞങ്ങളുടെ ശൈഖ് സയ്യിദ് യൂനുസ് അൽഗോഹർ അത്തരത്തിൽ ഉള്ള ഒരു മഹാൻ ആണ്. അദ്ദേഹം എല്ലാ മേഖലയിലും കാമിലായവർ ആണ്. ലക്ഷകണക്കിന് ആളുകൾ അദ്ദേഹത്തിലൂടെ ദാകിർ ഈ ഖൽബി ആയിട്ടുണ്ട്. എല്ലാ മത വിഭാഗങ്ങളും അതിൽ ഉണ്ട്. യൂട്യൂബിൽ ALRA TV എന്ന് അടിച്ചു കൊടുത്താൽ ഡീറ്റെയിൽസ് കിട്ടും. അദ്ദേഹത്തിന്റെ മെസ്സേജ് ആണ് കേരളക്കാരായ മലയാളികൾക്ക് വേണ്ടി ഈ ചാനലിലൂടെ ഞങ്ങൾ എത്തിക്കുന്നത്. ആ ഷൈഖിലേക്ക് ആണ് നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നതും. ദിവസവും പുലർച്ചെ 3:00 ക്ക് അതിൽ സയ്യിദിയുടെ ലൈവ് ക്ലാസ്സ്‌ ഉണ്ട്. ഉർദു, ഹിന്ദി, ENGLISH ഭാഷ അറിയുന്നവർക്ക് അങ്ങനെ കേൾക്കാം. ലൈവ് ആയി സംശയങ്ങൾ ചോദിക്കാം, ഉത്തരങ്ങൾ അറിയാം. പബ്ലിക് പ്ലാറ്റ്ഫോം ആണ്.കൂടാതെ ദിവസവും രാത്രി 10:30 മണിക്ക് അതിൽ വ്യത്യസ്ത മത വിഭാഗങ്ങളും ക്ലാസ്സ്‌ എടുക്കുന്നുണ്ട്. ഓരോ മതങ്ങൾക്കും യഥാർത്ഥ ആത്മീയത പഠിപ്പിക്കുന്നു. അങ്ങനെ സത്യം മനസ്സിലാക്കി ആത്മീയ അനുഭവത്തിലൂടെ എല്ലാവരെയും ഏക ദൈവത്തിലേക്കു എത്തിക്കുന്നു. ക്ലാസുകൾ ആദ്യം മുതൽ ക്രമമായി, കൃത്യമായി, പൂർണ്ണമായും കാണുക താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്. ഇടയ്ക്കു വച്ചു കേൾക്കുന്നതുകൊണ്ടാണ് ഒന്നും മനസ്സിലാവാത്തതും, കൺഫ്യൂഷനും വരുന്നത്. തസ്വവ്വുഫ് മുഴുവൻ ക്ലാസുകൾ കൃത്യമായി, ക്രമമായി ലഭിക്കാൻ (1 to Last uploaded ) ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ചാനൽ SUBSCRIBE ചെയ്യുക, കൃത്യമായി ക്ലാസ്സ് നോട്ടിഫിക്കേഷൻ ലഭിക്കാൻ തൊട്ടടുത്ത് കാണുന്ന ബെൽ ഐക്കൺ അമർത്തുക...👇👇👇 kzread.info/head/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=TcdXh3BER19j1wSc

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    2 ай бұрын

    സയ്യിദ് യൂനുസ് അൽഗോഹർ(WATCH ALRA TV on youtube) ആണ് ഞങ്ങളുടെ ശൈഖ്. ഞങ്ങളുടെ ശൈഖിന്റെ ഡീറ്റെയിൽസ് ഫസ്റ്റ് വീഡിയോയിൽ തന്നെ പറയുന്നുണ്ട്. ഇനി തുടർന്ന് വരാൻ പോകുന്ന ക്ലാസ്സുകളിലും അത് കൂടുതൽ വ്യക്തമാവും. ശൈഖ് ആരാണ് എന്നും, എങ്ങനെ സ്വീകരിക്കണം എന്നതും, ഖൽബിന്റെ ദിക്‌ർ എങ്ങനെ കിട്ടുക എന്നതും എല്ലാം... etc. ആ ശൈഖിന്റെ മെസ്സേജ് ആണ് ഈ ക്ലാസ്സുകളിലൂടെ നിങ്ങൾ കേൾക്കുന്നത്. ആ ശൈഖിലേക്ക് ആണ് നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നതും. ഞങ്ങളെ ഏൽപ്പിക്കപ്പെട്ട ജോലി ഈ സന്ദേശങ്ങൾ നിങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രം ആണ്. പക്ഷേ ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം അനിവാര്യമായിട്ടുള്ളത്. അതില്ലാത്തവർക്ക് ഇവിടെ ഒരു ഉപകാരവും ഇല്ല. ക്ലാസുകൾ ആദ്യം മുതൽ ക്രമമായി, കൃത്യമായി, പൂർണ്ണമായും കാണുക താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്. ഇടയ്ക്കു വച്ചു കേൾക്കുന്നതുകൊണ്ടാണ് ഒന്നും മനസ്സിലാവാത്തതും, കൺഫ്യൂഷനും വരുന്നത്. തസ്വവ്വുഫ് മുഴുവൻ ക്ലാസുകൾ കൃത്യമായി, ക്രമമായി ലഭിക്കാൻ (1 to Last uploaded ) ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ചാനൽ SUBSCRIBE ചെയ്യുക, കൃത്യമായി ക്ലാസ്സ് നോട്ടിഫിക്കേഷൻ ലഭിക്കാൻ തൊട്ടടുത്ത് കാണുന്ന ബെൽ ഐക്കൺ അമർത്തുക...👇👇👇 kzread.info/head/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=TcdXh3BER19j1wSc

  • @Sajina-wh7go
    @Sajina-wh7go3 ай бұрын

    അൽ ഹം ദു ലീ ല്ല

  • @basheereranjiyil6327
    @basheereranjiyil63273 ай бұрын

    ഇതു പോലെയുള്ള അറിവുകൾ പറഞ്ഞ് കൊട

  • @rahilayounus5858
    @rahilayounus58583 ай бұрын

    മൗലാ..... യാ മൗലാ

  • @fathimathwaiba8211
    @fathimathwaiba82114 ай бұрын

    മുറബ്ബി ആയ ഷെയ്ഖ് ഉണ്ടാകും. പക്ഷെ നല്ലോണം ശ്രദിക്കണം കൻകെട്ട് പഠിച്ചു താടിയും തൊപ്പിയും വെച്ച് നിസ്കാരം ഇല്ലാതെ ഷെയ്ഖ് ആയി നടക്കുന്നവർ ഉണ്ട് അവർ അത്ഭുതം കാണിച്ചു നമ്മളെ കൂട്ടും

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    4 ай бұрын

    നമസ്കാരം ഉണ്ടായാൽ ശൈഖ് ആകുമോ...? 😊 ഖുർആനിൽ ഒരു ശൈഖിനു വേണ്ട ഏറ്റവും വലിയ യോഗ്യത ഇതൊന്നും അല്ല. 18:28 " ഏതൊരുവന്റെ ഖൽബിനെ നാം നമ്മുടെ ദിക്‌ർനെ തൊട്ട് അശ്രദ്ധമാക്കിയിരിക്കുന്നുവോ അവനെ നിങ്ങൾ പിൻപറ്റരുത്. " നാവിൽ മാത്രം അല്ല, ഖൽബിൽ അള്ളാഹുവിന്റെ ദിക്‌ർ ഉള്ളവന് മാത്രമേ പിശാചിൽ നിന്ന് രക്ഷ ഒള്ളൂ. അവരെ മാത്രമേ പിൻപറ്റാവൂ. ബാക്കിയുള്ളവർ മാരെല്ലാം വ്യാജന്മാർ ആവാം...

  • @fathimathwaiba8211

    @fathimathwaiba8211

    4 ай бұрын

    @@ALRAMISSION-KERALA.Official നിസ്കാരം ഇല്ലാതെ ഖൽബിൽ എത്ര ദിക്ർ ഉണ്ടായിട്ടും കാര്യം ഇല്ല. നിസ്കരികട്ടെ ഇരിക്കാൻ പല ഓടായിപ്പും കൊണ്ട് വരും ദിക്ർ മാത്രം ഉണ്ടായത്കൊണ്ട് ഒരു പ്രയോജനം ഇല്ല.. നിസ്കാരം അത്രക്കും പവർ ഉള്ളതാ അതുകൊണ്ടാ എല്ലാർക്കും നിസ്കരിക്കാൻ മടി അത് ചെയ്യാതെ ഇരിക്കാൻ പല മാജിക്കും ഒപ്പിക്കും എന്നിട്ട് പറയും ഞാൻ 40 എണ്ണം ഉണ്ട് അതിൽ ഒരെണ്ണം അല്ലാഹുവിനു വേണ്ടി നിസ്‌ക്കരിക്കാണ്. ഞാൻ ഇങ്ങനെ നടക്കുന്നത് ആളുകൾ എന്നെ കുറിച്ച് കുറ്റം പറയുന്നുണ്ടോ നോക്കാൻ ആണ് എന്ന് തള്ളി വിടും

  • @fathimathwaiba8211

    @fathimathwaiba8211

    4 ай бұрын

    @@ALRAMISSION-KERALA.Official നിസ്കാരം ഇല്ലാത്ത യോഗ്യത എനിക് കേൾക്കണ്ട

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    4 ай бұрын

    @@fathimathwaiba8211 kzread.info/dash/bejne/l517l8ifY6edmNY.html 👆👆 നമസ്‍കാരം മാത്രം ഉണ്ടായാൽ ഒരാൾ നന്നാവുമോ..? ഇബ്‌ലീസ് ഏറ്റവും വലിയ ആബിദ് ആയിരുന്നു. അവന്റെ സുജൂദ് തട്ടാത്ത ഇടം ഭൂമിയിൽ ഇല്ല. എന്നിട്ടും അവൻ എങ്ങനെ പുറത്തായി. അവന്റെ അഹങ്കാരം, അസൂയ... Etc. ശരീഅഃത് ഇൽമിൽ അവനെ കവച്ചു വെക്കാൻ പറ്റിയ ഒരു ആലിമും ഇന്ന് ഭൂമിയിൽ ഇല്ല.

  • @fathimathwaiba8211

    @fathimathwaiba8211

    4 ай бұрын

    @@ALRAMISSION-KERALA.Official ഒരാൾ മുസ്ലിം ആവാൻ കലിമ ചൊല്ലിയാൽ മതി. അല്ലാതെ നിങ്ങൾൻപറയുംപോലെ തോരീഖത്തർ എടുക്കണം പറയുന്നത് ശെരിയല്ല. എനിക് എന്റെ ഉസ്താദ് ആണ് അലിഫ് പഠിപ്പിച്ചു തന്നത് എന്നിട്ട് ഞാൻ വളർന്നു വലുതായി പറയാ ഉസ്‌ദ്മാർ മോശം എന്ന്. അപ്പൊ എങ്ങിനെശേരിയാക്കും?

  • @sahlathasni5640
    @sahlathasni5640Ай бұрын

    തേടുന്നതെന്തോ അറിയുന്ന പോലെ 😢. Bt കട്ടിയുള്ള മറ നീക്കാൻ കഴിയുന്നില്ല 😔.

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    Ай бұрын

    ആദ്യം മറ നീക്കണം, അത് നീക്കണമെങ്കിൽ ഖുർആൻ 18:17 ൽ പറഞ്ഞ മുർഷിദയ വലിയ്യ് തന്നെ വേണം. ആ മഹാനിലേക്കാണ് ഈ ക്ലാസ്സുകളിലൂടെ നിങ്ങളെ ഞങ്ങൾ കൊണ്ടുപോകുന്നതും. ഇന്ഷാ അല്ലാഹ്....🤲🏻 താങ്കൾ ക്ലാസുകൾ ആദ്യം മുതൽ തന്നെ ക്രമമായി, പൂർണ്ണമായും കാണാൻ ശ്രമിക്കുക. ഇന്ഷാ അല്ലാഹ് നിങ്ങളുടെ എല്ലാ സംശയങ്ങളും തീരും. ക്ഷമിച്ചു കേൾക്കാനുള്ള കാത് ആണ് ഇവിടെ അനിവാര്യം. അതില്ലാ എങ്കിൽ ഇവിടെ ആർക്കും ഒന്നും നേടാൻ കഴിയില്ല. ഇടയ്ക്കു വച്ചു കേൾക്കുന്നവർക്കാണ് ഒന്നും മനസ്സിലാവാത്തതും, കൺഫ്യൂഷനും വരുന്നത്. തസ്വവ്വുഫിൽ ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടുള്ളതും, ഇനി അപ്‌ലോഡ് ചെയ്യാനുള്ളതുമായ മുഴുവൻ ക്ലാസുകൾ ക്രമമായി ലഭിക്കാൻ (1 to Last uploaded ) ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ചാനൽ SUBSCRIBE ചെയ്യുക, കൃത്യമായി ക്ലാസ്സ് നോട്ടിഫിക്കേഷൻ ലഭിക്കാൻ തൊട്ടടുത്ത് കാണുന്ന ബെൽ ഐക്കൺ അമർത്തുക...👇👇👇 kzread.info/head/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=TcdXh3BER19j1wSc

  • @jameelaaa8505
    @jameelaaa85054 ай бұрын

    Gohar Shahi marhaba ❤❤❤❤❤

  • @thweebuthwaiba7032

    @thweebuthwaiba7032

    4 ай бұрын

    Aara gohar shai

  • @SufailSufail-wi3rs
    @SufailSufail-wi3rs3 ай бұрын

    Haq

  • @nadujifil263
    @nadujifil2634 ай бұрын

    ബ്രദർ ഈ മുഴുവൻ ക്ലാസ്സ്‌ ഒറ്റ വീഡിയോ ആക്കുമോ countinuety ക്ക് വേണ്ടി

  • @noufalcu1781

    @noufalcu1781

    4 ай бұрын

    എനിക്കും അത് തോന്നി.. ഞാൻ ഡൌൺലോഡ് ആക്കി വെച്ചിട്ടുണ്ട്.

  • @muslimgal955
    @muslimgal9554 ай бұрын

    Ithuvare kelkaatha puthiya aathmeeyamaaya ariv....ingane nammale aathmeeyamaayi uyarthaanulla oru kaamilaaya sheikine koodi parannu theruu❤🙏👍

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    4 ай бұрын

    തീർച്ചയായും, അതിലേക്കുള്ള ആദ്യ കവാടം മാത്രമാണ് ഈ ചാനലും, ക്ലാസ്സുകളും 💖💖💖

  • @786madeena

    @786madeena

    4 ай бұрын

    സ്വലാത്ത് അധികമായി ചൊല്ലിയ മതി, അല്ലാഹുവിനോട് ദുആ ചെയ്യാ മുറബ്ബിയായ ഷൈഖിനെ അള്ളാഹു തന്നെ നമുക്ക് കാണിച്ചു തരും ഇന്ഷാ Allah

  • @AdmiringCalicoCat-bc1qy
    @AdmiringCalicoCat-bc1qy4 ай бұрын

    Njan 20 varshamayi psychiatry medicine kazhichu varikayanu 41 vayassu.ee marunnukal kazhichale urakam kitukayulloo.ithu ozhivakan valla margavumundo.

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    3 ай бұрын

    ഇത് നഫ്‍സിന്റെ ശല്യം കൊണ്ട് മാത്രം ആവാൻ ആണ് സാധ്യത. താങ്കളെപോലുള്ളവർക്ക് ക്ലാസുകൾ എല്ലാം പൂർണ്ണമായി കേട്ട് പൂർണ്ണമായി യഖീൻ ആയ ശേഷം ദിക്‌ർ വേടിക്കുന്നതായിരിക്കും നല്ലത്. ഖൽബിൽ ദിക്‌ർ ജാരിയായാൽ ഒരു ശൈത്താനും നമ്മെ ഒന്നും ചെയ്യാൻ കഴിയില്ല.

  • @sadiyaeramangalath4896
    @sadiyaeramangalath48964 ай бұрын

    5th dimensional ❤

  • @SirajudheenKp-ul4rj
    @SirajudheenKp-ul4rjАй бұрын

    ❤❤❤❤❤❤❤❤❤❤❤❤❤👍💕

  • @statusmedia4983
    @statusmedia49833 ай бұрын

    ഇത് ഏത് ഗ്രന്തത്തിന്റെ അടിസ്ഥാനത്തിൽ ആണ് വിവരണം ഒന്ന് പറയാമോ,

  • @artistocrat195
    @artistocrat1953 ай бұрын

    Glad. There is someone who understands what islam really teaches. Its not the message which was corrupted its whom it was left with to teach us. Graphics of the chakras is wrong btw. Ana means i am arabic. Try to convey meaning of arabic words as well.

  • @mariyas_little_thinks
    @mariyas_little_thinks3 ай бұрын

    മാഷാഅള്ളാഹ് 🥰🥰

  • @Subair-qv5pu
    @Subair-qv5pu4 ай бұрын

    ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഷെയ്ഖ് ഇമാം മഹ്ദി ലോകം മൊത്തം മഹാനവർകളുടെ കാലിനടിയിലായിരിക്കും സിറാത്തൽ മുസ്തഖീം

  • @RizRizbal-fq3bu

    @RizRizbal-fq3bu

    3 ай бұрын

    Inn jeevichirikkunna ?

  • @kkvlog5789

    @kkvlog5789

    Ай бұрын

    ​@@RizRizbal-fq3bu Yes, he is alive

  • @RizRizbal-fq3bu

    @RizRizbal-fq3bu

    Ай бұрын

    @@kkvlog5789 how you confirm it ?

  • @bingovibes564
    @bingovibes5644 ай бұрын

    ❤ithinte backi kelkkaan aagrahikkunnu

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    4 ай бұрын

    Next ക്ലാസ്സുകൾ ഉടനെ വരും. ഇന്ഷാ അല്ലാഹ്....

  • @shajahanmp7333
    @shajahanmp73334 ай бұрын

    Hakk ya sarkar.. ❤❤❤

  • @akbarali-wk3lv
    @akbarali-wk3lv4 ай бұрын

    Was Gautham Budha is ALLAH'S prophet?

  • @user-gc7ux5oe6b
    @user-gc7ux5oe6b4 ай бұрын

    Mashaallah

  • @sheikwky7572
    @sheikwky7572Ай бұрын

    Ethilekulla first step yen thane paranju tharumo.athmiyathail kadaka ulla first step.

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    Ай бұрын

    താങ്കൾ ക്ലാസുകൾ ആദ്യം മുതൽ തന്നെ ക്രമമായി, പൂർണ്ണമായും കാണാൻ ശ്രമിക്കുക. ഇന്ഷാ അല്ലാഹ് നിങ്ങളുടെ എല്ലാ സംശയങ്ങളും തീരും. ക്ഷമിച്ചു കേൾക്കാനുള്ള കാത് ആണ് ഇവിടെ അനിവാര്യം. അതില്ലാ എങ്കിൽ ഇവിടെ ആർക്കും ഒന്നും നേടാൻ കഴിയില്ല. ഇടയ്ക്കു വച്ചു കേൾക്കുന്നവർക്കാണ് ഒന്നും മനസ്സിലാവാത്തതും, കൺഫ്യൂഷനും വരുന്നത്. തസ്വവ്വുഫിൽ ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടുള്ളതും, ഇനി അപ്‌ലോഡ് ചെയ്യാനുള്ളതുമായ മുഴുവൻ ക്ലാസുകൾ ക്രമമായി ലഭിക്കാൻ (1 to Last uploaded ) ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ചാനൽ SUBSCRIBE ചെയ്യുക, കൃത്യമായി ക്ലാസ്സ് നോട്ടിഫിക്കേഷൻ ലഭിക്കാൻ തൊട്ടടുത്ത് കാണുന്ന ബെൽ ഐക്കൺ അമർത്തുക...👇👇👇 kzread.info/head/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=TcdXh3BER19j1wSc

  • @Mystic_man639
    @Mystic_man6394 ай бұрын

    Khilr nabiye kurich paranju tharumo also athe pole ipolum jeevichitula vere nabi maar ile avareyum kurich paranju tharumo?

  • @NiHasn-z1s
    @NiHasn-z1s4 ай бұрын

    എന്റെ മകൻ ( 9) വയസ് പ്രായം ഭയങ്കര ദേഷ്യവും വാശിയുമാണ് ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ...😢 ദിക് റേ ഖൽബ് . കൊണ്ട് കഴിയുമല്ലോ?.... ഉസ്താദ് ദുആ ചെയ്യണം

  • @Thasavvuf_mlm

    @Thasavvuf_mlm

    4 ай бұрын

    എന്താണ് ദിക്റെ ഖൽബ്..? നിങ്ങൾ എന്താണ് മനസ്സിലാക്കിയത്...?

  • @NiHasn-z1s

    @NiHasn-z1s

    4 ай бұрын

    @@Thasavvuf_mlm ഒരു മുറബ്ബിയായ ശൈഖിന്റെതിരുനോട്ടം കൊണ്ട് ഖൽബിന്റെ ആവരണങ്ങൾ പൊട്ടിച്ച് അതിലേക്ക് അള്ളാഹുവിന്റെ നൂറ് പ്രവേശിപ്പിക്കൽ അല്ലേ... അത് ചെറിയ കുട്ടികൾക്കും സാധ്യമാകില്ലേ ഇതാണ് ഉദ്ദേശിച്ചത്. (നഫ്സിന്റെ ശുദ്ധീകരണം)

  • @ALRAMISSION-KERALA.Official

    @ALRAMISSION-KERALA.Official

    4 ай бұрын

    ഇല്ല ചെറിയ കുട്ടികൾ ആ സ്റ്റേജിൽ എത്തിയിട്ടില്ല. അവർ എങ്ങിനെയാണ് അത് പ്രാക്ടീസ് ചെയ്യുക..? ഇസ്മു ദാത്ത് സ്വീകരിക്കാൻ അവന്റെ ശരീരവും പക്വത പ്പെടേണ്ട...@@NiHasn-z1s

  • @NiHasn-z1s

    @NiHasn-z1s

    4 ай бұрын

    @@ALRAMISSION-KERALA.Official ഏത് പ്രായം മുതലാണ് അതിന്കഴിയുക എന്ന് പറഞ്ഞു തരാമോ🙏🏻

  • @ShabeeraliMP-tp8ju
    @ShabeeraliMP-tp8ju4 ай бұрын

    Ente 7 Vayassaya mon 2 malakkukale swepnam kandu

  • @noufalcu1781

    @noufalcu1781

    4 ай бұрын

  • @user-fl3zx5cv1s
    @user-fl3zx5cv1s4 ай бұрын

    انسان زوهري എന്താണ്

  • @abidhabidh9689
    @abidhabidh96894 ай бұрын

    Ulul Azm il Adam (A) illallo. Nuh (A) alle??? Athonn vivarikkaamo?

  • @muhammedjamshad.cmuhammedj3620

    @muhammedjamshad.cmuhammedj3620

    4 ай бұрын

    അല്ല, നൂഹ് നബി എഥാർത്ഥത്തിൽ ഉലുൽ അസ്മിൽ പെടില്ല. ആദം നബിയാണ് ഉലുൽ അസ്‌മ്.

  • @sparkytc6
    @sparkytc64 ай бұрын

    GSM??

  • @ELECTROMARINEMANIA
    @ELECTROMARINEMANIA3 ай бұрын

    വേദം ഉപനിഷത്ത് available അല്ല ഉണ്ടെങ്കിൽ ഏക ദൈവം വിശ്വാസം പ്രകാരം ആയേനെ

  • @livelong7987
    @livelong79874 ай бұрын

    Haqq sarkar❤

  • @1maduhurasools89
    @1maduhurasools893 ай бұрын

    ആഷിഖീങ്ങൾ അല്ലെ ഇഷ് ഖിൻ്റെ വഴിയിൽ അല്ലാഹു തിരഞ്ഞെടുത്ത വർ മഹ്ബൂബീങ്ങൾ അല്ലെ ഉസ്ത്താദേ ?

  • @ohmygod7218
    @ohmygod72184 ай бұрын

    ശരിയാണ് ഈ കാലഘട്ടത്തിൽ ഇത്തരത്തി ജീവിച്ചിരിക്കുന്ന ഒരാളേ എനിക്കറിയാം അവരുടേ ശ്വാസത്തിലൂടേ എടുക്കുന്ന ദിക്കറുണ്ട് ധ്യാന നിരതനായി ഇരുന്നു ഈ അടുത്തു ഞാൻ കണ്ടു വല്ലാത്ത ഒരു വൈബാണ് അവന്റ സംസാരത്തിന് ഒരു കാര്യം പറഞ്ഞ പറഞ്ഞതു പോലേ നടക്കും നമുക്ക് അവനാ പറഞ്ഞത് സ്വപ്നവും കാണിച്ചു തരും പക്ഷേ വേഷം ആധുനികമാണ് പണ്ഡിത കോലവും അല്ല പക്ഷേ അവൻ സ്നേഹിക്കുന്നവരൊക്കേ ഈമാനും ഭൗതിക ജീവിതവും കൊണ്ട് ഉന്നതിയിലാണ് ഞാനും അവനേ സംശയിച്ചു സത്യത്തി ഈ വിഡിയോ അവനേ മനസ്സിലാക്കി തരുന്നതാണ്

  • @sabeenabeegum2525

    @sabeenabeegum2525

    4 ай бұрын

    ആരാണ്

  • @Thasavvuf_mlm

    @Thasavvuf_mlm

    4 ай бұрын

    ശ്വാസത്തിനും അപ്പുറമാണ്, ഖൽബിൻ്റെ ദിക്ർ... ഓരോ മിടുപ്പിലും അത് സാധ്യമാകും... ശ്വാസത്തിനേക്കാൾ കൂടുതൽ വരും അത്.... അതുള്ളവനാണ് മുഅ്മിനാവുന്നത്.... അങ്ങനെയുള്ളവർ മാത്രമാണ് രക്ഷപ്പെടുന്നത്....

  • @ohmygod7218

    @ohmygod7218

    4 ай бұрын

    @@sabeenabeegum2525 ഞിങ്ങളീ പറയുന്ന കാര്യങ്ങൾ യാദൃച്ഛമായി ഇവിടേ വന്നു ഞാൻ കേട്ടാണ്.പക്ഷേ ഇവിടേ പറഞ്ഞ കാര്യങ്ങളും ആത്മ സുഹൃത്ത് അവരുടേ അനുഭവങ്ങളായി എന്നോട് പറഞ്ഞതാണ് ,അവൻ കൗമാരത്തിലേ സലഫിലെത്തി ഇരുപത് വർഷം മുമ്പേ അവനിലൂടേ ആണ് ഞങളൊക്കേ സലഫികളായത്,പക്ഷേ അവൻ ചെറുപ്പം മുതൽ നല്ല പോലേ സ്വപ്നം കാണുമായിരുന്നു,അവനത് പഠിച്ചു അല്ലേ അവൻ പറയുന്നേ പഠിപ്പിച്ചു എന്നതാണ് ,പക്ഷേ അവനൊരിക്കലും ഇതൊന്നും തേടി പോയതല്ല ,തേടി പോകുന്നവനും അല്ല,അവനിലേക്ക് വന്നതാണ് ആ ഗുരാനാഥൻ യാദൃഛികമായി ഖൽബിന്റ ദിക്കറായി,കഴിഞ്ഞ ഏഴു വർഷം അവൻ ധ്യാനം നിർവ്വഹിച്ചു പലതും അവനിന്ന് മുൻകൂട്ടി പറയും ഇസ്രായേൽ പലസ്ഥീൻ യുദ്ധം ഉൾപ്പെടേ പറഞ്ഞു ഇങനേ ഒരു സംഭവം ഉടനേ വരുമെന്ന്,അന്നൊക്കേ ആ പാവത്തിനേ ഞാൻ തെറ്റിദ്ധരിച്ചു,ഒരുപാട് പേർക്ക് തൊഴിൽ ഉൾപ്പെടേ പലരും നാട്ടിലേ തങ്ങൻമാരുടേയും മുസ്ലിയാക്കന്മാരുടേയും അടുത്ത് പോയി പരിഹരിക്കാത്ത പ്രശ്നം അവനിന്നു പരിഹരിച്ചിട്ടുണ്ട്, കാക്ക പട്ടി മയിൽ പ്രാവ് ഈ പറയുന്ന എല്ലാം സത്യം ആണ് ഇവിടേ അവനത് മുമ്പേ എന്നോട് പറഞ്ഞു ധ്യാനം ചെയ്യുന്ന ഒരു കാലത്ത് കാക്കള് വന്നു ലഹള വരേ ഉണ്ടാക്കി എന്ന് ,ഈ അടുത്ത് ഒരു കാക്ക വന്നു അവന്റ ടെറസിൽ ചത്ത് വീണു ,അത് പോലേ കാക്ക കൂട് കൂട്ടി അവനത് പൊളിച്ചു കളയും അവസാനം പൊളിച്ചു പൊളിച്ചു ഒരിക്കൽ കൂടിനു തീ വച്ചപ്പോ തുണി മണ്ണണ്ണ മുക്കിയത് കത്തി തീർന്നു പക്ഷേ കൂട് അങനേ തന്നേ ഇരിക്കുന്നു നോക്കിയപ്പോ ആ പ്രാവശ്യം കാക്കള് ഇരുമ്പ് നൂൽക്കമ്പി പോലെയുള്ള അലൂമിനിയം കമ്പി എല്ലാം ഉപയോഗിച്ച ആണ് കൂട് കെട്ടിയത്,അത് പോലേ പ്രാവിനേ സ്വപ്നം കണ്ടു ശേഷം അവൻ പോകുന്ന ഇടത്ത് പ്രാവ് വരാനായി തുടങ്ങി ,ഇപ്പോ അവന്റ കിടപ്പു മുറിയുടേ ചാരേ പ്രാവ് മുട്ടയിട്ടു വിരിഞ്ഞത് കാണാം ചെന്നാൽ ,അത് പോലേ ഈ അടുത്തു കണ്ണൂര് പോയി ധ്യാനം ചെയ്യാനായി ഗ്രാമത്തിലേ അവനിരുന്ന വീട്ടിൽ മയിൽ വന്ന ഫോട്ടോ ജനുവരി കാണിച്ചു തന്നതും ഞാനൊർക്കുന്നു,അതിന് അവിടേ സഹായം ചെയ്ത ആൾക്ക് അവനവിടേ നിന്ന് പോരുമ്പോ മൂന്ന് വർഷമായി മരുന്നു കഴിക്കുന്ന ഷുഗർ രോഗം തനിയേ ഭേദമായി ,കൂർക്കം വലി ചെറുപ്പം മുതലുള്ള ആ മുതലാളിയുടേ കൂർക്കം വലി തനിയേ മാറി,പല ജാറത്തിലും അവനേ ക്ഷണിക്കുന്നു അവനങനേ പോകുന്നു അത് ഭ്രാന്ത് അപസ്മാരം ക്യാൻസറൊക്കേ ഭേദപ്പെടുത്തുന്നു ,ഒരുപാട് പറയാനുണ്ട് അവരേ പറ്റി അവരുടേ ഗുരുനാഥൻ ഹാളിറാകുന്നു സ്വപ്നത്തിൽ അറിവ് പകർന്നു കൊടുക്കുന്നു എനിക്ക് ഒന്നുറപ്പാണ് ഇപ്പോഴും ആധുനികമായ ഞങ്ങളേ പോലേ വേഷം ധരിക്കുന്ന അടുത്തറിയാവുന്നവർക്ക് മാത്രം അറിയുന്ന അവനൊരു വലിയ വലിയ്യ് ആയി ഇൻഷ അള്ള മാറും

  • @ohmygod7218

    @ohmygod7218

    4 ай бұрын

    @@sabeenabeegum2525 കൊടുങ്ങലൂരിലുണ്ട് ഇപ്പോ ചിലപ്പോ പെരുമ്പാവൂരിലേ കുടുംബ വീട്ടിലും കാണും

  • @we2also666

    @we2also666

    4 ай бұрын

    Avark B..yil tudangunna name aano​@@ohmygod7218

  • @NiHasn-z1s
    @NiHasn-z1s4 ай бұрын

    ഏഴ് ആകാശങ്ങൾ ഉണ്ടെന്ന് പറയാറില്ലേ... അതാണോ ഈ ഏഴ് ലോകങ്ങൾ,

  • @ELECTROMARINEMANIA
    @ELECTROMARINEMANIA3 ай бұрын

    Cm❤madavoor തങ്ങൾ പറഞ്ഞത്..എന്നെ കണ്ടവരും... ..... സിൽസിലയും.... ഹൊ... ഇപ്പൊൾ എല്ലാം മനസ്സിലായി... ഔലിയക്കൻമാർ വഴി നബിയ്യില്ലേക്ക് അല്ലാഹുവിലേക്ക് എത്താൻ കഴിയും...

Келесі