No video

കല്ലടി ബാവാ മസ്താൻ | അത്ഭുതങ്ങളുടെ കലവറ | Beemapally | Ziyarath Vlog | Azhariz Vlog

#kalladibavamasthan#beemapally#azharizvlog
കല്ലടി ബാവാ മസ്താൻ | അത്ഭുതങ്ങളുടെ കലവറ | Beemapally | Ziyarath Vlog | Azhariz Vlog
ഇസ്‌ലാമിക അറിവുകൾ,സ്വപ്‌ന വ്യാഖ്യാനം,ജനറൽ നോളജ്, യാത്രകൾ, ചികിത്സാ ടിപ്സ് ,ആരോഗ്യ വിവരങ്ങൾ,ഭാഷാ പഠനം,പ്രാദേശിക വിവരങ്ങൾ മറ്റു പുതുമയാർന്ന അറിവുകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ
Facebook:
# / shameer.bmply
Instagram :
# ...
Whatsapp only : +919746148882
#swapnam#swapnavyakhyanam#islamic#malayalam#swapnammalayalam#malayalamvlog#ziyarat#ziyarath#maqam#travel#madh#madhsong#madhsongs#jinn#sihr#saropadosham#kaivisham#kanner#azharizvlog#shameerazhari#shameerazharibeemapally#beemapally#azhari#shameer#malik#beemapallyvedivepp

Пікірлер: 369

  • @malayalisworldmass168
    @malayalisworldmass1683 жыл бұрын

    ഞാൻ ഹിന്ദുവാണ് എന്റെ പപ്പ ബാബയെ നേരിട്ട് കണ്ടിട്ടുണ്ട്, ബാബയുടെ ഫോട്ടോ ഇപ്പോഴും വീട്ടിൽ ഉണ്ട്, പപ്പാ മരിക്കുന്നവരെ എല്ലാ ആഴ്ചകളിലും ഞങ്ങളെയും കൂട്ടി ബീമാ പള്ളിയിൽ പോകുമായിരുന്നു, പപ്പാ മരിച്ചിട്ട് ഇപ്പോൾ 6 മാസം ആയി, പപ്പക്ക് ബാബ 25 പൈസ കൊടുത്തിട്ടുണ്ട് അന്നു മുതൽ ആണ് ഞങ്ങളുടെ വീട്ടിൽ സാമ്പത്തികം ഉണ്ടാകാൻ തുടങ്ങിയത് എന്ന് പപ്പാ എപ്പോഴും പറയുമായിരുന്നു, ഒത്തിരി വിശ്വാസം ആണ് ഞങ്ങൾക്ക് ബാബയെ ❤️❤️❤️❤️

  • @MuhammadMustafa-bc4qh

    @MuhammadMustafa-bc4qh

    3 жыл бұрын

    🤝

  • @MUJEEBSAQUAFIBEEMAPALLI

    @MUJEEBSAQUAFIBEEMAPALLI

    3 жыл бұрын

    👍❤️❤️

  • @harissana1569

    @harissana1569

    3 жыл бұрын

    👍👍🌹🌹

  • @al-miskumedia1808

    @al-miskumedia1808

    3 жыл бұрын

    🌹🌹🌹

  • @muniskitchen1513

    @muniskitchen1513

    3 жыл бұрын

    Ma sha Allah

  • @fayaspk9894
    @fayaspk98943 жыл бұрын

    ഉസ്താദിന്റെ എല്ലാ ദുആയിലും ഈ എളിയവനെയും ഉൾപ്പെടുത്തണേ...🤲🤲🤲 എന്ന വസ്വിയ്യത്തോടെ...

  • @ziyadziyad1587
    @ziyadziyad15873 жыл бұрын

    ബാവയുടെയും ബീമാപളളിയിൽ അന്ത്യവിശ്രമം കൊളളുന്ന ഔലിയാക്കളുടെയും ബറക്കത്ത് കൊണ്ട് അല്ലാഹു നമുക്ക് ഇരുലോകത്തും വിജയം നൽകട്ടെ,,,

  • @harissana1569

    @harissana1569

    3 жыл бұрын

    Aaameen

  • @azharizvlog

    @azharizvlog

    3 жыл бұрын

    Aameen

  • @shasminshas8148

    @shasminshas8148

    3 жыл бұрын

    Aameen

  • @ashrafponmalaashraf5686

    @ashrafponmalaashraf5686

    3 жыл бұрын

    آمين

  • @salimkollam853

    @salimkollam853

    3 жыл бұрын

    Aameen. Yaa. Rabbal. Aalameeen

  • @al-miskumedia1808
    @al-miskumedia18083 жыл бұрын

    ബീമാപ്പള്ളി കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത കുളിർമയാണ് ജാതി മത വർഗ്ഗ വർണ്ണ വിവേചനമില്ലാതെ എല്ലാ മതക്കാർക്കും ആശ്വാസം ഏകിയ ബീമാപള്ളി സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും നാട്

  • @alikannu797
    @alikannu797 Жыл бұрын

    മാഷാഹ്‌ അല്ലാഹ് വളരെ മനോഹരമായി ബാവായുടെ ചരിത്രം പറഞ്ഞ് തന്നതിൽ വളരെ സന്തോഷം വീണ്ടും ചരിത്രങ്ങൾ പറഞ്ഞ് തരുവാൻ റബ്ബ് തുണക്കട്ടെ ആമീൻ.

  • @azharizvlog

    @azharizvlog

    Жыл бұрын

    آمين

  • @Smearfact
    @Smearfact7 ай бұрын

    പ്രാർത്ഥനക്കു ഉത്തരം നൽകാൻ കഴിവുള്ളവൻ അല്ലാഹു അല്ലാതെ മാറ്റവുമില്ല. ഷർകിലേക്ക് പോവരുതേ.

  • @beemabeegum2390
    @beemabeegum23909 ай бұрын

    അസ്സലാമു അലൈക്കും ഈ വീഡിയോ കാണാൻ പറ്റിയതിനു ഈ കഥകൾ കേൾക്കാൻ പറ്റിയതിലും ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് തവണ പള്ളിയിൽ സിയാറത്തിനു വന്നിട്ടുണ്ട് ഇനിയും സിയാറത്തിനു വരാൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ 🤲🏻 മാഷാ അല്ലാഹ് 🤲🏻 മാഷാ അല്ലാഹ്🤲🏻 അൽഹംദുലില്ലാഹ് 🤲🏻 അൽഹംദുലില്ലാഹ് 🤲🏻 അസ്സലാത്തു അസ്സലാമു അലൈക്കും സയ്യിദ്ദത്തുന്നിസ്സ മാജിദ ബീമാ ബീവി ഉമ്മ (സ) അസ്സലാത്തു അസ്സലാമു അലൈക്കും മാഹീൻ അബൂബക്കർ ഒലിയുള്ള (സ) അസ്സലാത്തു അസ്സലാമു അലൈക്കും കല്ലടി മസ്താൻ ബാവ (സ) ആ മഹതിയുടെ പേരാണ് എനിക്ക് 😊 അല്ലാഹു സുബുഹാനഹുവതആലയും റസൂൽ സല്ലല്ലാഹു അലൈഹിവസല്ലവും അവരുടെ അമ്പിയാക്കളുടെയും ഔലിയാക്കളുടെയും എല്ലാവരുടെയും ദുആയും കാവലും നമുക്ക് എന്നും ഉണ്ടാവട്ടെ ആമീൻ 🤲🏻. അവരുടെ അനുഗ്രഹം കൊണ്ട് നമ്മുടെ എല്ലാ രോഗങ്ങളും ബുദ്ധിമുട്ടുകളും എല്ലാം മാറട്ടെ ആമീൻ 🤲🏻. നമ്മുടെ തെറ്റുകളും പാപങ്ങളും നമുക്ക് എല്ലാവർക്കും പൊറുത്തു തരുമാറാകട്ടെ ആമീൻ 🤲🏻. നമുക്കെല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ 🤲🏻. അല്ലാഹു നമ്മളെ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടി ഒരുമിപ്പിക്കുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😢

  • @amnazeer5097
    @amnazeer50973 жыл бұрын

    എനിക്കും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് ബാവാനെ പറ്റി അതിൾ ഒരു കാര്യം പറയാം ബാവ മിക്ക ദിവസവും എന്റെ വലിയമ്മയുടെ വീട്ടിൽ രാവിലെ വന്നു ആഹാരം ചോദിക്കും കൊടുക്കുകയും ചെയ്യും . ഒരു ദിവസം ആഹാരം ചോദിച്ചപ്പോൾ ആഹാരം ഉണ്ടായിട്ടും (കടൽ പണിക്കു പോയ അനിയന് വേണ്ടി മാറ്റി വെച്ചിരുന്നു പുട്ടും പയറും) ബാവ ഇന്നു ആഹാരം ഒന്നും ഇല്ല എന്ന് പറഞ്ഞു. പക്ഷെ ബാവ പറഞ്ഞു. ആ ഉറിയിൾ ഇരിക്കുന്ന പുട്ടും പയറും ഇങ്ങെടുക്ക്. ആ പറഞ്ഞത് സത്യമായിരുന്നു. വലിയ അമ്മ ഞെട്ടി പോയി. ആ ആഹാരം എടുത്തു ബാവാക്ക് കൊടുത്തു. ഒന്നും അറിയാതെ വന്ന അനിയനോട് വെറുതെ ആഹാരം എടുക്കട്ടെ ചോദിച്ചപ്പോൾ വിശപ്പില്ലാന്ന് പറയുകയും ചെയ്തു.

  • @shasminshas8148

    @shasminshas8148

    3 жыл бұрын

    Ethe same sambhavam pala veedukalilum undaayitund. Allaahu avaroadappam namme swargathil orumichu koottatte aameen

  • @amnazeer5097

    @amnazeer5097

    3 жыл бұрын

    @@shasminshas8148 ആമീൻ യാ റബ്ബൽ ആലമീൻ.

  • @makkarmm165

    @makkarmm165

    3 жыл бұрын

    ഒരാൾ ഒരു സാധനം മറ്റൊരാൾക്ക്‌ മാറ്റി വച്ചത് നിർബന്ധിച്ചു വാങ്ങുന്നത് ഹലാൽ ആണോ........ പൊരുത്തം ഇല്ലാത്ത മുതൽ മേടിച്ചു തിന്നുന്നവൻ ഔലിയ!!!

  • @amnazeer5097

    @amnazeer5097

    3 жыл бұрын

    @@makkarmm165 തന്നെ പോലുള്ളവർ അങ്ങനെയെ ചിന്തിക്കൂ. ബാവ എങ്ങനെ മനസ്സിലാക്കീ വീടിന്റെ ഉള്ളിൽ ഇരുന്ന ആഹാരം. അതിനെപ്പറ്റി ചിന്തിച്ഛോ ? എന്നും കടൽ പണി കഴിഞ്ഞു വിശപ്പോടെ വന്നു ആഹാരം ചോദിക്കുന്ന സഹോദരൻ കഴിക്കാൻ പറഞ്ഞിട്ടു പോലും വിശപ്പില്ലാ എന്ന് പറഞ്ഞു. അതിനെപ്പറ്റി ഒന്നും പറയാനില്ല അല്ലെ. നിനക്ക് വിശ്വാസം ഇല്ല എങ്കിൽ വേണ്ട. ആരും തന്നെ ഒന്നിനും നിർബന്ധിക്കിന്നില്ലല്ലൊ.

  • @anvarsharafudeens666

    @anvarsharafudeens666

    3 жыл бұрын

    @@makkarmm165 ഒന്നു പോടാ ഊളെ

  • @muhammedshareef4506
    @muhammedshareef45063 жыл бұрын

    ഉസ്താദേ അസുഗം ഷിഫ്യകനും കടംവിടാനും മക്കൾക്കു നല്ല ഒരു ജോലികിട്ടാനും duhaceyyane

  • @hassanbhai5502
    @hassanbhai5502 Жыл бұрын

    അസ്സലാമു അലൈക്കും നല്ല ചരിത്രമാണ് കേട്ടാലും കൊതിതീരാത്ത വിഷയമാണ്

  • @azharizvlog

    @azharizvlog

    Жыл бұрын

    Wa alaikumussalam

  • @masekuttyshajeer8981
    @masekuttyshajeer89813 жыл бұрын

    maasha allah ... beemapalliyile thanne puthu thalamurakarkk ariyatha karyangal thanneyan usthadh paranjath...bavayude barakath kond padacha rabb ellaa halalaya avishyangalum nadathi tharatte.... aameen

  • @mashaallah454

    @mashaallah454

    10 ай бұрын

    ആമീൻ

  • @fk_9497
    @fk_94973 жыл бұрын

    നമ്മുടെ സ്വന്തം നാട് ❤

  • @shameemamuhammed7059
    @shameemamuhammed70593 жыл бұрын

    Masha Allah

  • @saira9541
    @saira95417 ай бұрын

    ഉസ്താദ് ന്റെ എല്ലാ ദുആയിൽ എന്നെയും എന്റെ കുടുംബത്തെ യും ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @azharizvlog

    @azharizvlog

    7 ай бұрын

    إن شاء الله 👍

  • @abdulrahima1321
    @abdulrahima13213 жыл бұрын

    Mashaallah

  • @realstory7620
    @realstory76203 жыл бұрын

    Allhau usthad innum kudumathinum sadosham nalkatte ❤❤❤

  • @cserazis4213
    @cserazis42133 жыл бұрын

    ennum ee video kaanan vende nokki nokki irekkuvaayerunnu alhamdullilah inne kaanan pattiyathil valare sandosham

  • @sal4165
    @sal41653 жыл бұрын

    masha Allah

  • @ahammedsaneed6979
    @ahammedsaneed69792 жыл бұрын

    Aameen ya rabbal alameen

  • @IrfanKhan-fo1uq
    @IrfanKhan-fo1uq3 жыл бұрын

    Masha allah 💚

  • @rasheedT-ux9qf
    @rasheedT-ux9qf3 жыл бұрын

    നിങ്ങൾ പറയുന്ന ഔലിയാക്കൾ കുളിക്കുകയോ മുടി വെട്ടുകയോ നമസ്കരിക്കുക ചെയ്യാത്ത ആളുകളാണ് പലരും

  • @shasminshas8148
    @shasminshas81483 жыл бұрын

    Mashaa allaah

  • @essavlog.
    @essavlog.3 жыл бұрын

    Mashallah

  • @rifarana8455
    @rifarana84553 жыл бұрын

    അൽഹംദുലില്ലാഹ് ദുആ വസിയതോടെ

  • @suhanasuhana6251
    @suhanasuhana62513 жыл бұрын

    MashaAllah, Ente naadu🤲

  • @Safarrut55
    @Safarrut55 Жыл бұрын

    നല്ല അവതരണം സമയം എടുത്ത് ഒഴിവ് സമയത്ത് ഫുൾ വീടിയോ കാണും ഇൻഷാ അള്ളാ

  • @azharizvlog

    @azharizvlog

    Жыл бұрын

    🌹

  • @sidhiqswabeeh9158
    @sidhiqswabeeh91583 жыл бұрын

    MASHA ALLAHU

  • @ramlathismail3478
    @ramlathismail34783 жыл бұрын

    മാഷാ അള്ളാഹ് 🌹🌹🌹

  • @naushadm5705
    @naushadm57053 жыл бұрын

    Mashaa Allah ❤

  • @majithamajitha2859

    @majithamajitha2859

    2 жыл бұрын

    അൽഹംദുലില്ലാഹ്❤️

  • @sulunaseersulunaseer-lz7xy
    @sulunaseersulunaseer-lz7xy10 ай бұрын

    Ameen ameen ya rabbul alamin

  • @rahmathpareed3639
    @rahmathpareed36393 жыл бұрын

    Alhamdulillah MashaAalla🌹🌹🌹🌹💚💚💚🤲

  • @shereenakabeer2329
    @shereenakabeer23292 жыл бұрын

    Mashaa Allah

  • @user-ek4pr1ls5c
    @user-ek4pr1ls5c7 ай бұрын

    Praarthana allahuvine maatram

  • @azharizvlog

    @azharizvlog

    7 ай бұрын

    Sahayam Allahu allathorod ennilllallo lle

  • @shakkiras9688
    @shakkiras9688 Жыл бұрын

    Maasha allaah

  • @hasnahanna3624
    @hasnahanna36243 жыл бұрын

    Maasha Allah......🥀

  • @kabeermannar2516
    @kabeermannar25163 жыл бұрын

    🌷🌷🌷🌷masha allah 🌷

  • @latheefp.a6047
    @latheefp.a60473 жыл бұрын

    ബാക്കി പ്രതീക്ഷിക്കുന്നു ഉസ്താദേ

  • @ayyoobas-adh8656
    @ayyoobas-adh86563 жыл бұрын

    Mashaallah nalloru msganu

  • @AbdulRaheem-kr9dt

    @AbdulRaheem-kr9dt

    3 жыл бұрын

    ഇത്തരം കള്ളക്കഥ പ്രചാരകർക്ക് അല്ലാഹു വിന്റെ ശിക്ഷ പ്രതീക്ഷിക്കുക.

  • @nissam935
    @nissam9353 жыл бұрын

    MashaAllah Dua cheyyane usthade

  • @asiya898
    @asiya8983 жыл бұрын

    masha alla

  • @shansurya999
    @shansurya9995 ай бұрын

    Entey penitey vaappupaku 7vayasullapole oru paara pottichu oru cheriya kallu koduthu ennittu kadallil erakki vaappuppa kannanaloor aanu thamasam pranthu verey mattittundu vaappuppa kannanaloor bhava

  • @nisharaffi2637
    @nisharaffi26373 жыл бұрын

    Alhamdulillah ❤️

  • @AbdulRaheem-kr9dt

    @AbdulRaheem-kr9dt

    3 жыл бұрын

    നഊ ദുബില്ലാ എന്നാണ് പറയേണ്ടത്

  • @shovkathalikaruveettil7610
    @shovkathalikaruveettil76103 жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ...

  • @kammukamarunnisa3087
    @kammukamarunnisa30872 жыл бұрын

    Aameen 🤲😪

  • @alameenameen6069
    @alameenameen6069 Жыл бұрын

    ♥️♥️♥️ ما شاء الله ♥️♥️♥️

  • @FahadFahad-wg6gr
    @FahadFahad-wg6gr3 жыл бұрын

    Masha allH

  • @muhammedhanerfa9569
    @muhammedhanerfa9569 Жыл бұрын

    ആൾ ദെയ്‌വംങ്കൾ ഇവിടെ ഒരു ചതുരശ്ര കിലോമീറ്റർ ഇൽ 4 എണ്ണം വെച്ച് ധാരാളം undu

  • @azharizvlog

    @azharizvlog

    Жыл бұрын

    Aano

  • @ambilivr3044
    @ambilivr30442 ай бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @ponnuzznanisz5894
    @ponnuzznanisz58943 жыл бұрын

    ആമീൻ

  • @nissamb5128
    @nissamb5128 Жыл бұрын

    Fathima. Mashalla ❤️

  • @kingdragogamer
    @kingdragogamer Жыл бұрын

    Aladulillamashaallah

  • @alshifa5427
    @alshifa54273 жыл бұрын

    Maduramulla Paal barthavu baaryak kodipikunna swapnam kandu yendaan Usthaad riply theraamo...

  • @muhamednabeel2848
    @muhamednabeel28483 жыл бұрын

    Ameen ameen ya rabbal alameen

  • @Rocky-dm7bi
    @Rocky-dm7bi2 жыл бұрын

    ഇദ്ദേഹത്തിന്റെ ഗുരു രമണ മഹർഷി ആണ്.

  • @gingerboymalayalm

    @gingerboymalayalm

    6 ай бұрын

    😂po myre

  • @ponnuzznanisz5894
    @ponnuzznanisz58943 жыл бұрын

    മാഷാ അല്ലാഹ്

  • @pathuspathus1341
    @pathuspathus13413 жыл бұрын

    Maashaallah. Alhamdulila

  • @thalapathyajedits3050
    @thalapathyajedits30503 жыл бұрын

    അൽഹംദുലില്ലാഹ്.....

  • @shamsudeenbeemapally7925
    @shamsudeenbeemapally79253 жыл бұрын

    Masha Allah 🥰😍👌

  • @balkeesvv242
    @balkeesvv2427 ай бұрын

    Usthade dua cheyyanam🤲🤲🤲

  • @cmmadavoor2934
    @cmmadavoor29343 жыл бұрын

    Ushathde anakum madapidaalakum wifinum nammude kudumbathinum vendi dhuha cheyyanam

  • @shansurya999
    @shansurya9995 ай бұрын

    Kalladi bhaava anugrahicha oru manushanundarunnu kannanaloor bhaava

  • @fk_9497
    @fk_94973 жыл бұрын

    മാഷാ അല്ലാഹ് സന്തോഷായി 😘😘😘

  • @AbdulRaheem-kr9dt

    @AbdulRaheem-kr9dt

    3 жыл бұрын

    ഇസ്ലാമിന്റെ പേരിൽ കള്ളക്കഥ കെട്ടിയിണ്ടാക്കിയിട്ടാണോ സcന്താഷമായത്

  • @dileepm.s1776
    @dileepm.s1776 Жыл бұрын

    കല്ലടി മസ്താൻ അവധൂതൻ 🙏🙏🙏 തക്കല പീർ മുഹമ്മദ് സാഹിബ്‌ അവധൂതൻ 🙏🙏🙏പൂന്തുറ സ്വാമി 🙏🙏🙏വട്ടി സ്വാമി 🙏🙏🙏

  • @miyamiya3485
    @miyamiya34852 жыл бұрын

    Njanum oru hindhuvanu njangalkkum valiya viswasamanu

  • @zainudheenku2816
    @zainudheenku28163 жыл бұрын

    സൂപ്പർ

  • @Abdullah-vo1tf
    @Abdullah-vo1tf3 жыл бұрын

    وعليكم السلام ورحمة الله وبركاته

  • @rasheedT-ux9qf
    @rasheedT-ux9qf3 жыл бұрын

    ഇത്തരം സ്വബോധം നഷ്ടപ്പെട്ട വല്ല പ്രവാചകനോ സ്വഹാബത്ത് ഉണ്ടോ അറിയാൻ വേണ്ടിയാണ്

  • @azharizvlog

    @azharizvlog

    3 жыл бұрын

    അപ്പോ മുഹമ്മദ് നബി (സ്വ) പറഞ്ഞ ആ സ്വബോധം നഷ്ടപ്പെട്ടവർ ആരാണ് ?

  • @alianvar9682

    @alianvar9682

    3 жыл бұрын

    സഹാബികളിലോ താബിഹീങ്ങളിലോ ഇമാമീങ്ങളിലോ പോലും ഇങ്ങിനെ ഒരു സ്വബോധം നഷ്ടപെട്ട വലിയ്യിനെ കണ്ടിട്ടില്ലല്ലോ. എന്തിനാ മൗലവീ ഇങ്ങനെ പാവങ്ങളെ പറ്റിക്കുന്നത്, താങ്കൾ ആ മഖ്‌ആമിന്റെ marketing manager ആണോ? പോയി പണി എടുത്ത് ജീവിക്കാൻ നോക്ക്

  • @azharizvlog

    @azharizvlog

    3 жыл бұрын

    @@alianvar9682 എന്റെ ചോദ്യത്തിന് ഈ വിടുവായിത്തം മറുപടി ആകില്ലല്ലോ സാറേ

  • @pista814
    @pista814 Жыл бұрын

    Kallynm Redy aavan dua cheyyane

  • @fathimamaheen3959
    @fathimamaheen39592 жыл бұрын

    മാഷാ അളളാ

  • @nabilsalman1
    @nabilsalman12 жыл бұрын

    ee vlog kaanunavarude arivilekkayi kalladi mastan enna kalakkaran bava oorum perum ellatha aal alla , makkalum kochumakkalum okke ulla aal aanu ..alappuzha aanu edhehathinte sthalam kochumakkalum avarude makkalum eppozhum jeevichirikkunnu. oru karyam sheriyanu arabic vayidyam edhehathinu ariyamayirunnu .veetil paranjittanu edheham beema palliyil poyi erunnath rogikale susrooshikkanay..

  • @aishu2529
    @aishu25293 жыл бұрын

    എൻ്റെ ഉപ്പാൻ്റെ പേര് മസ്താൻ എന്നാണ്. ഉപ്പ മരിച്ചുപോയി.ഉപ്പാക്ക് ബാവയെ നന്നായി അറിയാം. ബാവയുടെ വാഫത് സമയത്ത് ഉപ്പ ഉണ്ടായിരുന്നു.

  • @cserazis4213
    @cserazis42133 жыл бұрын

    🥰

  • @jabbarp4313
    @jabbarp43133 жыл бұрын

    അന്ധവിശ്വാസത്തിന് അജ്ഞത മുതൽക്കൂട്ടാണ്....

  • @shoukkathaliskfish2773
    @shoukkathaliskfish27737 ай бұрын

    ഇപ്പോൾ ആരും മജുദൂഭായ് കാണുന്നില്ലല്ലോ ഉസ്താദേ. അതിനുള്ള കാരണം ഒന്നു പറഞ്ഞുതരാമോ

  • @azharizvlog

    @azharizvlog

    7 ай бұрын

    ആര് കാണുന്നില്ലാന്ന് ?

  • @rafeeqmaanu6905
    @rafeeqmaanu69053 жыл бұрын

    Ayaale Allaahu Ishtapettu enn Aara Ninnod Paranjathu.? 😀

  • @ziyyuwords1381
    @ziyyuwords13813 жыл бұрын

    Allllah affiyathum deergayusum nalkaney usthadinnu ningalude student aannu

  • @azharizvlog

    @azharizvlog

    3 жыл бұрын

    آمين

  • @siddiqueva2957
    @siddiqueva29573 жыл бұрын

    അമ്പത് വർഷം മുമ്പ് ക്കങ്ങളുടെ കൂട്ടിക്കാലത്തു് വട്ടായി നടന്നഒരാൾ ആണ് അന്തറ് പാപ്പാനെ നിങ്ങൾ ഒവ്വലിയ ആക്കിയില്ലെ എത്രനാൾഇങ്ങനെജനങ്ങളെപ്പറ്റി ക്കും

  • @azharizvlog

    @azharizvlog

    3 жыл бұрын

    ആ വട്ട് നിങ്ങളെ പോലുള്ളവർക്കുള്ള "വട്ടല്ല" ട്ടോ

  • @afsaltkm4664

    @afsaltkm4664

    2 жыл бұрын

    നിങ്ങൾക് അണ്ടരുപ്പാപ്പനെ പരിജയം ഉണ്ടോ നേരിട്ട്

  • @thanveerthanvi588
    @thanveerthanvi588 Жыл бұрын

    Barthavin galfil joli sariyavan duaa cheyyane

  • @azharizvlog

    @azharizvlog

    Жыл бұрын

    Insha Allah

  • @haju1204
    @haju12042 жыл бұрын

    അസ്സലാമുഅലൈക്കും ഉസ്താദേ... വളരെ വിഷമത്തിലാണ്. എന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാണ്, അവരുടെ ആവശ്യം നിറവേറാൻ എന്നെ ഒഴിവായി കിട്ടാൻ അദ്യേഹം ബീമാ പള്ളിയിൽ നേർച്ച കൊടുത്തിട്ടുണ്ട്, ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ഇതുപോലെയുള്ള ഇടങ്ങൾ ദുരുപയോഗം ചെയ്യാൻ പാടുണ്ടോ, വളരെ വിഷമത്തിലാണ്

  • @azharizvlog

    @azharizvlog

    2 жыл бұрын

    തെറ്റായ കാര്യത്തിന് വേണ്ടി എന്ത് നേർച്ച ! തെറ്റ് തന്നെ

  • @haju1204

    @haju1204

    2 жыл бұрын

    @@azharizvlog ഉസ്താദേ.. 9,7,4വയസ്സ് പ്രായമുള്ള മൂന്നു മക്കളുണ്ട് എനിക്ക്. അവരെ ഓർത്തിട്ടാണ് ജീവിച്ചിരിക്കുന്നത് തന്നെ. എത്രയും പെട്ടന്ന് ആ സ്ത്രീ ഒഴിവായി പോകാനും എന്റെ ഭർത്താവിനെ ഞങ്ങൾക്ക് തിരിച്ചു കിട്ടാനും വേണ്ടി ആത്മാർത്ഥമായി ദുആ ചെയ്യണേ.. ഞങ്ങളെ സംരക്ഷിക്കാൻ എനിക്ക് ബാപ്പയോ ആങ്ങളമാരോ ഇല്ല, സ്വന്തമായി വീടില്ല, ഉള്ള വീട് വിറ്റ് ആ പണം കൊണ്ടാണ് എന്നെ എന്റെ ഉമ്മ കെട്ടിച്ചത്. ഉമ്മ വീട്ടുവേലയ്ക്ക് പോകുന്ന സ്ത്രീയാണ്. പ്രായമായ ഉമ്മാക്ക് എന്നെയും മക്കളെയും സംരക്ഷിക്കാനുള്ള മാർഗമില്ല. കയറിചെല്ലാൻ സ്വന്തമായി ഒരു ഇടം പോലുമില്ലാത്ത എനിക്കും മക്കൾക്കും ഏക ആശ്രയം എന്റെ ഭർത്താവ് മാത്രമാണ്. ആ സ്ത്രീയിൽ നിന്ന് പെട്ടന്ന് തന്നെ ഒഴിവായി കിട്ടാൻ ദുആ ചെയൂ.

  • @azharizvlog

    @azharizvlog

    2 жыл бұрын

    @@haju1204 പടച്ചവൻ സലാമത്താക്കട്ടെ

  • @safiyacheppi9940
    @safiyacheppi99403 жыл бұрын

    3 jcb mann onill ninn matathilekk kaymarunnathyi swapnam kandal

  • @safiyacheppi9940
    @safiyacheppi99403 жыл бұрын

    Ottakam vayi polakunnathayi swapnam kandu

  • @ayoobkhan437
    @ayoobkhan4373 жыл бұрын

    അസ്സലാമു അലൈകും സുഖമാണോ ബാവയുടെ കഥ എന്റെ ഉമ്മയുടെ ഉമ്മ കഥപറയൂo

  • @valiyilrahim5644
    @valiyilrahim56443 жыл бұрын

    Jolikittan nannayi padikuka Rogam maaran doctore kaanuka (Rasoolullahi)sallallahu alai

  • @eaamjadi7422
    @eaamjadi74223 жыл бұрын

  • @kahabkahab8286
    @kahabkahab82863 жыл бұрын

    👌👌👌

  • @flyingsky6671
    @flyingsky66713 жыл бұрын

    ❤️❤️

  • @ayshaaysha900
    @ayshaaysha9003 жыл бұрын

    امین 🤲🤲🤲👍👍👍🥰🥰🌹🌹🌹

  • @whitesandstudio7729
    @whitesandstudio77293 жыл бұрын

    Ethrayo shaithanika bhudhi mutual matiya Karamath olivanu

  • @jaseenasudheer345
    @jaseenasudheer3453 жыл бұрын

    👍👍👍

  • @harissana1569
    @harissana15693 жыл бұрын

    🌹🌹🌹🌹🌹🌹🌹🌹

  • @nirmalt.d2003
    @nirmalt.d2003 Жыл бұрын

    മസ്താൻ സാഹിബ്.. 🙏🏻

  • @safeer328
    @safeer3283 жыл бұрын

    ഉസ്താതെ അലസത മാറാൻ ദിക്ർ പറഞ്ഞു തരണം. ലക്ഷ്യബോധം ഇല്ലാതായിട്ടുണ്ട് നിസ്കരിക്കാൻ മടിയാ എന്നും ഇന്നെങ്കിലും നിസ്കരിക്കണം ഇന്ഷാ അല്ലാഹ് എന്ന് മനസ്സിൽ ഉറപ്പിക്കും പക്ഷേ കട അടച്ചു റൂമിൽ എത്താൻ 12മണികയ്യും കുറച്ച് ഇരുന്ന് കുളിച് ഫുഡ്‌ കഴിക്കുമ്പോയേക് 1മണി നിസ്‌ക്കരിക്കണം എന്നുണ്ട് പറ്റുന്നില്ല കിടക്കുമ്പോ നാളെ നേരെത്തെ നിക്കണം തഹജ്ജുദും സുബ്ഹിയും നിസ്കരിച്ചു കിടക്കാം എന്ന് കരുതിയാണ് കിടക്കാർ. ഇടക് എഴുന്നേൽക്കും പിന്നെയാക കൊർച് കയിഞ്ഞ് നിക്കുമോ നിസ്‌ക്കരിക്ക. പിന്നെ നിക്കുമ്പോ നിസ്‌ക്കരിക്കാറില്ല ഒന്നിന്നും കയ്യുന്നില്ല ഒന്ന് നല്ലത് പോലെ നിസ്‌ക്കരിച്ചിട്ട് ഒത്തിരിയായി.മനസ്സ് നന്നാവാൻ വേണ്ടിയും എന്റെ എല്ലാറ്റവും വലിയ ആഗ്രഹമാണ് ഒന്ന് നാളെ ശഹീദ് ആയികൊണ്ട് മരിക്കാൻ പിന്നെ ഞാൻ പ്രേമിച്ച പെണ്ണുമായി എൻഗേജ്മെന്റ് കയിഞ്ഞ് ഇന്ഷാ അല്ലാഹ് നാളെ ദുനിയാവിലും ആഹിറത്തിലും ഞങ്ങൾക് ഒരുമിച്ചു കഴിയണം. ഒരുപാട് മാറ്റംഉണ്ടായിട്ടുണ്ട് അവളുടെ വരവോട്കുടി. ഉസ്താദ് ജീവിതത്തിൽ ഒത്തിരി തെറ്റ് ചെയ്തിട്ടുണ്ട് പലരും ശാപിച്ചിട്ടുണ്ടാവും.

  • @suhrasuhra821

    @suhrasuhra821

    3 жыл бұрын

    എല്ലാം ശെരി ആവും സുഹൃത്തേ ഞാൻ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്

  • @safeer328

    @safeer328

    3 жыл бұрын

    @@suhrasuhra821 😊 ഇന്ഷാ അല്ലാഹ്

  • @safeer328

    @safeer328

    3 жыл бұрын

    Cheriya തെറ്റ് പറ്റിട്ടുണ്ട് അവസാനം ഉസ്താദ് എന്നത് ഉസ്താദേ അന്നാണ് വായിച്ചവർ നിങ്ങൾ മോശമാണെന്ന വിചാരിക്ക പൊറുക്കണം ഇപ്പോഴാണ് ശെരികൊന്ന് നോക്കുന്നത് പൊറുക്കണം ഉസ്താതെ റബ്ബ് ജീവിതം ഹൈർ ആക്കിത്തരട്ടെ ഇന്ഷാ അല്ലാഹ്

  • @harissana1569
    @harissana15693 жыл бұрын

    Masha Allah😍😍😍😍

  • @riyasfaliliofficial4224
    @riyasfaliliofficial42243 жыл бұрын

    🌹🌹🌹🌹

  • @rahnamujeeb8
    @rahnamujeeb83 жыл бұрын

    മാഷാ അല്ലാഹ് ☪️☪️😄💐💐

  • @shahida9080

    @shahida9080

    7 ай бұрын

    And the Above-mentioned ABOVE-MENTIONED POSITIONED POSITIONED ABOVE-MENTIONED POSITIONED ABOVE-MENTIONED POSITIONED ABOVE-MENTIONED POSITIONED ABOVE-MENTIONED POSITIONED

  • @shahida9080

    @shahida9080

    7 ай бұрын

    🕋😭🌛🕋🌜🕋🕋🤲😭🌛💻

  • @shahida9080

    @shahida9080

    7 ай бұрын

    😂😂

  • @muhammadswaliha8528
    @muhammadswaliha85283 жыл бұрын

    Jagalku vadi duva chayana

  • @muhammadkunhi6869
    @muhammadkunhi68693 жыл бұрын

    അസ്സലാമു അലൈകും എന്നെയും അഹ്‌ലുകാരേയും ദുആയിൽ ഉൾപെടുത്ത ണേ

  • @azharizvlog

    @azharizvlog

    3 жыл бұрын

    Wa alaikumussalam... Insha Allah

  • @rafivp4498
    @rafivp4498 Жыл бұрын

    ഉസ്താദ് ഒരു ഖബർ സിയാറത്ത് അതിൻറെ തായ് രീതിയിൽ എങ്ങനെ നിർവഹിക്കണം എന്ന് പറയാമോ....?

  • @muhammedhanerfa9569
    @muhammedhanerfa9569 Жыл бұрын

    ഇത് കൊണ്ട് നേട്ടം പുരോഹിതൻ മാർക് മാത്രം

  • @azharizvlog

    @azharizvlog

    Жыл бұрын

    ആണോ

  • @kabeermannar2516
    @kabeermannar25163 жыл бұрын

    ഉസ്താദിന്റെ വീട് ബീമാ പള്ളിയുടെ അടുത്താണോ ബാവ മസ്താന്റെ മഖാമും അടുത്താണോ

  • @azharizvlog

    @azharizvlog

    3 жыл бұрын

    അതെ

  • @ayanayu8935

    @ayanayu8935

    3 жыл бұрын

    നിർച്ച നേർന്നാൽ എങ്ങനെ എത്തിക്കുക

Келесі