No video

ഒടമല മഖാം / Odamala makham

ഒടമല മഖാം / Odamala makham
#jamsheeralineerad #perinthalmanna #odamalamakham

Пікірлер: 53

  • @Avanayakan
    @AvanayakanАй бұрын

    Mashallah 🤲🤲🤲

  • @ayshubaby6925
    @ayshubaby692510 ай бұрын

    ഈ ദർഗ ഞങ്ങളുടെ നാട്ടിലാണ്

  • @shahanashahana3865

    @shahanashahana3865

    6 ай бұрын

    ഈ മഖാമിലെ .ക്ക് പെരിന്തൽ മണ്ണയിൽ നിന്നും എങ്ങിനെ വരിക

  • @shibiili

    @shibiili

    4 ай бұрын

    ​@@shahanashahana3865Ems hospital kazhinju amminikkad chenn choichal mathy odamala maqam👍🏻

  • @stephenna9410
    @stephenna94102 жыл бұрын

    Mashallah

  • @malayalammovies7030
    @malayalammovies70302 жыл бұрын

    Masha Allah 🤲

  • @Thelakkadan

    @Thelakkadan

    2 жыл бұрын

    ഇങ്ങനെ വേണ്ടതിന്നും വേണ്ടാത്തതിന്നും മാഷാഅല്ലാഹ്‌ എന്ന് പറയുവാൻ കുറെ മോയൻതുക്കളും രോഗം മാറ്റുന്നത് അല്ലാഹു അന്ന് അല്ലാതെ ഇങ്ങനെയുള്ള ആളുകൾ അല്ല

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ഇങ്ങിനെയുള്ളവരാണ് രോഗം മാറ്റുന്നത് എന്ന് ആരാ പറഞ്ഞത്? لا حول ولا قوة الا بالله

  • @safvanmuthu2980
    @safvanmuthu29802 жыл бұрын

    🥰🥰

  • @fairosbabu
    @fairosbabu2 жыл бұрын

    😍😍😍👍🏼

  • @Rinshaddreamsvlog
    @Rinshaddreamsvlog2 жыл бұрын

    👍🏻

  • @Thelakkadan
    @Thelakkadan2 жыл бұрын

    ഈ അന്തവിശ്വാസങ്ങൾ എവിടുന്നു കിട്ടുന്നു രോഗം മാറ്റുന്നതും രോഗം നൽകുന്നതും അല്ലാഹു ആണ് അങ്ങേര് മരിച്ചത് തന്നെ വസൂരി പിടിച്ചാണ് മരിച്ചത് പിന്നെങ്ങനെ മറ്റുള്ളവരുടെ രോഗം മാറ്റുന്നത്

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    രോഗം മാറ്റുന്നത്‌ الله ആണെന്നിരിക്കെ താങ്കൾക്ക് രോഗം വന്നാൽ താങ്കൾ ഡോക്ടറെ കാണിക്കാറുണ്ടോ? الله ആണ് രോഗം മാറ്റുന്നവൻ എന്ന കാര്യത്തിൽ ആർക്കാണ് ഇവിടെ സംശയം ഉള്ളത്?

  • @Thelakkadan

    @Thelakkadan

    2 жыл бұрын

    @@JamsheeraliNeerad അതിനു ഡോക്ടറുടെ അടുത്ത പോണം അല്ലാതെ തങ്ങൻമാരോ ഔലിയാക്കളോ അല്ല രോഗം മാറ്റുന്നത്

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    എന്തിനാണ് ഡോക്ടറുടെ അടുത്തേക്ക് പോകുന്നത്? الله വിനോട് ചോദിച്ചാൽ പോരെ സഹോദരാ? പിന്നെ ചുഴലി അബ്ദുല്ല മൗലവി അഭിപ്രായത്തിൽ രോഗം വന്ന് ഡോക്റ്ററുടെ അടുത്ത് പോയി ചികിൽസിച്ച് രോഗം മാറി വീണ്ടും രോഗം വന്നു അതെ ഡോക്ടറുടെ അടുത്ത് പോയാൽ ശിർക്കാണ് എന്നാണ് 😬 താങ്കൾക്ക് ഈ അഭിപ്രായം ഉണ്ടോ🥺

  • @Thelakkadan

    @Thelakkadan

    2 жыл бұрын

    @@JamsheeraliNeerad അങ്ങിനെ അയാൾ പറഞ്ഞിട്ടില്ല

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    kzread.info/dash/bejne/c2dhupOchaiygM4.html ഈ ലിങ്കിൽ കേറിയാൽ അറിയാം

  • @ayyubgoodnewsayyub2154
    @ayyubgoodnewsayyub21542 жыл бұрын

    Mahanmare parijappedutthunnad valare santhosam allhu qabool cheyyatte Makamilekulla poorna vilasam video yil cherthal nannayirunnu

  • @mymoonakvm5939
    @mymoonakvm59392 жыл бұрын

    Thankalude e video karanamayi ingottu vannu allahuvil panku cherkkunna ororutharkkum thankal marupadi parayendi varum…

  • @fathimafathima4285
    @fathimafathima42852 жыл бұрын

    അൽ ഹംദുലില്ലാമാഷ് അള്ളാ ദുആൽ ഉൾപ്പെടുത്തണ്

  • @malayalammovies7030
    @malayalammovies70302 жыл бұрын

    Etha District

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    മലപ്പുറം

  • @malayalammovies7030

    @malayalammovies7030

    2 жыл бұрын

    Ippo njan ntil illa. Ntil vannitte pokanam Insha Allah

  • @Rinshaddreamsvlog
    @Rinshaddreamsvlog2 жыл бұрын

    അസ്സലാമു അലൈകും

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    و عليكم السلام ورحمة الله

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    و عليكم السلام ورحمة الله

  • @pmsadiq7198

    @pmsadiq7198

    Жыл бұрын

    ​@@JamsheeraliNeeradഇന്ത്യ യിലെ മുഴുവൻ മഖാമുകളും ചരിത്ര ങ്ങളും അവിടേക്കുളള വഴികളും സമൂഹത്തിന് കാണിച്ചു കൊടുകുക പടച്ചോൻ അനുഗ്രഹിക്കട്ടേ... മഹാൻമാരുടെ മഖാമുകളിൽ മലക്കുകളുടെ സാമീപ്യം എപ്പോഴും ഉണ്ടാവും... ദുൻയാവും ആഖിറവും താങ്കൾക്ക് ലഭിക്കട്ടേ...

  • @pmsadiq7198

    @pmsadiq7198

    Жыл бұрын

    ​@@JamsheeraliNeerad​​@JamsheeraliNeerad ഇന്ത്യ യിലെ മുഴുവൻ മഖാമുകളും ചരിത്ര ങ്ങളും അവിടേക്കുളള വഴികളും സമൂഹത്തിന് കാണിച്ചു കൊടുകുക പടച്ചോൻ അനുഗ്രഹിക്കട്ടേ... മഹാൻമാരുടെ മഖാമുകളിൽ മലക്കുകളുടെ സാമീപ്യം എപ്പോഴും ഉണ്ടാവും... ദുൻയാവും ആഖിറവും താങ്കൾക്ക് ലഭിക്കട്ടേ...

  • @jesnareneesh1317
    @jesnareneesh13172 жыл бұрын

    Nammal allahuvinodu mathramanu nammuda avashyangal chodikkavoo. Fathihayil enthanu othunnath ninna mathram njangal aradikkunnu ninnodu mathram njangal sahayam thedunnu.

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    സത്ത്യം ♥️💯

  • @sidheequesha4497

    @sidheequesha4497

    3 ай бұрын

    എന്തിട്ടു നീ അല്ലാഹുവിനോട് മാത്രമാണോ ചോദിക്കാറ്?

  • @jesnareneesh1317

    @jesnareneesh1317

    3 ай бұрын

    @@sidheequesha4497 atha njan allahuvinod mathramanu sahayam thedunnath Dua. Nta ella avashyangal um

  • @shiyasvlog9623
    @shiyasvlog96232 жыл бұрын

    Ende mon aa collegil ann padikkunnath

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ماشاء الله

  • @ashiqponnu8522
    @ashiqponnu85223 ай бұрын

    😂😂

  • @jesnareneesh1317
    @jesnareneesh13172 жыл бұрын

    Ningal shirkanu parayunnatha

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    എന്താണ് പറയുന്നത് എന്ന് ശരിക്ക് ബോധ്യമുണ്ട് സഹോദരീ

  • @vtnm5330
    @vtnm5330 Жыл бұрын

    ഇതാണോ ഖബർ

  • @jesnareneesh1317
    @jesnareneesh13172 жыл бұрын

    Avida thangaluda aduthu poy dua chayyunnath allahu vina panku cherkalanu

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    അത് താങ്കൾ വിശ്വസിക്കുന്ന സലഫി ആശയത്തിന്റെ കുഴപ്പമാണ്

  • @vavassmnrvavassmnr2577

    @vavassmnrvavassmnr2577

    2 жыл бұрын

    പങ്ക് ചേർക്കുന്നു എന്ന് നിങളുടെ തോന്നൽ മാത്രം ആണ്.. അല്ലാഹുവേ നീ ഇഷ്ടപ്പെടുന്ന ഔലിയാക്കളുടെ മഹിമ കൊണ്ട് ഞങ്ങൾക്ക് നീ പൊറുത്ത് തരേണമേ എന്ന് പറഞ്ഞു കൊണ്ട് dhua ചെയ്താൽ അത് എങ്ങനെ പങ്ക് ചേർക്കുന്നു എന്ന് പറയും.. അല്ലാഹുവോട് മാത്രം ആണ് തേടുന്നത്..മനസ്സിലായോ

  • @jesnareneesh1317

    @jesnareneesh1317

    2 жыл бұрын

    @@vavassmnrvavassmnr2577 avar orikkalum shuparsha chayyilla

  • @jesnareneesh1317

    @jesnareneesh1317

    2 жыл бұрын

    @@vavassmnrvavassmnr2577 { وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌۖ أُجِيبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡيَسۡتَجِيبُواْ لِي وَلۡيُؤۡمِنُواْ بِي لَعَلَّهُمۡ يَرۡشُدُونَ } [Surah Al-Baqarah: 186] നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌.

  • @vavassmnrvavassmnr2577

    @vavassmnrvavassmnr2577

    2 жыл бұрын

    @@jesnareneesh1317 നിങൾ മുസ്ലിം നാമധാരികൾ ആയ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്ന ഒരു കാഫിരുകൾ ആണ്.. ഖുർആൻ അർത്ഥം മാറ്റി പറഞ്ഞ് മുസ്ലിം സമൂഹത്തെ മൊത്തത്തിൽ ആക്ഷേപിച്ച് നടക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകൾ തന്നെയാണ് നിങൾ ഒക്കെ...അല്ലെങ്കിൽ പിന്നെ നിങൾ ഉംറ നിർവഹിക്കാൻ എന്തിന് പോകുന്നു. അവിടെ കഹബ ചുറ്റി നടന്നു കഹബ യുടെ കില്ലത്തിൽ പിടിച്ച് കൊണ്ട് അല്ലെ dhua ചെയ്യുന്നത്.. അജരുൽ അസ് വദ് കല്ലിൽ അല്ലെ മുത്തം കൊടുത്തു വരുന്നത്.. ഇതൊക്കെ നിങൾ മുജാഹിദുകൾ ചെയ്യാൻ പാടുണ്ടോ

  • @abufiros3227
    @abufiros32272 жыл бұрын

    ശിർക് പ്രചരിപ്പിക്കതെ ബ്രൊ

  • @alameen4766
    @alameen47662 ай бұрын

    എനിക്ക് ഒരുപാടു മാറാവ്യാധി വേണം ഈ മക്കാമിലുള്ള വ്യാജ ഔലിയക്കു സാധിക്കുമോ? എങ്കിൽ ഞാൻ വരാം. 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃ഈ ഭിക്ഷാകര ഷേക്കിന് ജീവിച്ചിരുന്നപ്പോൾ വല്ലതും അല്ലാഹു നൽകിയാലേ ഉള്ളു, ഇത്തരം ഭിക്ഷക്കാര ഷെയ്ഖ് മറ്റുള്ളവർക്കു വല്ലതും നൽകുമെന്നോ? ജനങ്ങൾ ഇവിടെവന്നു കാശിടാനായി കുറെ കള്ള മായാവി കഥ മൊല്ലാക്കമാർ തട്ടിവിടും. 😃😃😃😃😃😃😃😃😃😀😃

Келесі